Neyyattinkara Gopan Swami’s samadhi | മക്കളുടെ വാദം പൊളിച്ച് നാട്ടുകാരന്‍ | പൂജയൊക്കെ പഠിച്ചയാള്‍...

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 121

  • @malavikavikram9309
    @malavikavikram9309 Годину тому +57

    ഈ വിഷയത്തിൽ ആദ്യമായിട്ട് ഒരു വ്യക്തമായ വിശദീകരണം കേൾക്കാൻ കഴിഞ്ഞു..ചേട്ടന് അഭിനന്ദനങ്ങൾ☺️

    • @sibimkd1086
      @sibimkd1086 49 хвилин тому +1

      മുൻപ് ഞങ്ങളുടെ കമ്പനി സൂപ്പർ വൈസർ ആണ് ഇദ്ദേഹം ഗോപാൽ ജീ

  • @KarlosDiary
    @KarlosDiary 2 години тому +53

    വ്യക്തമായ മറുപടി ❤

  • @rodilffrodilff
    @rodilffrodilff Годину тому +22

    ഇയാൾ നല്ല ഒരുമറുപടി തന്നെ യാണ് പറഞ്ഞത് 👍

  • @SureshBabu-ty8sm
    @SureshBabu-ty8sm 28 хвилин тому +3

    V വസ്തുനിഷ്ഠമായി സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുകയും പക്വതയോടെപറയുകയും ചെയ്യുന്ന ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ. അദ്ദേഹത്തിൻ്റെ സംസാരത്തിൽ തന്നെ എല്ലാം വിലയിരുത്തിയിട്ടുണ്ട്;അടങ്ങിയിട്ടുണ്ട്. അഭിനന്ദനങ്ങൾ❤

  • @vineeshkallepully4071
    @vineeshkallepully4071 2 години тому +80

    വളരെ നല്ല രീതിയിൽ അഭിപ്രായം പങ്കുവെച്ചു 👍

  • @sindhu3728
    @sindhu3728 Годину тому +17

    ചേട്ടൻ നല്ലതായി വിശദീകരിച്ചു👍👍

  • @hirananthikkat2438
    @hirananthikkat2438 Годину тому +19

    ആരും നിയമത്തിന് അതീതരല്ല. ചേട്ടൻ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു.

  • @pradipern
    @pradipern Годину тому +13

    ചേട്ടൻ വളരെ സിംപിൾ ആയും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു. Very good 👍

  • @radharajan2770
    @radharajan2770 2 години тому +30

    വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു...എല്ലാവരും നിയമത്തിന് കീഴ്പ്പെട്ടു തന്നെ ജീവിക്കണം..

  • @mycute_666
    @mycute_666 Годину тому +28

    അദ്ദേഹം വളരെ നല്ല മറുപടിയാണ് തന്നത് ഈ ചാനലിലും അദ്ദേഹത്തിനും എൻറെ അഭിനന്ദനങ്ങൾ🎉

  • @sreerajs7123
    @sreerajs7123 Годину тому +17

    മാന്യമായ ഒരു വ്യെക്തി. വളരെ നല്ല വർത്തമാനം.

  • @greenkerala7756
    @greenkerala7756 16 хвилин тому +1

    വളരെ ക്ലീൻ ആയ നിലപാട്... അഭിപ്രായം.... നല്ല വിവരം ഉള്ള മനുഷ്യൻ..
    അച്ഛൻ ചത്തുപോയാൽ ഒരു ഗുണവും ഇല്ല അതുകൊണ്ട് അതിനെ സമാധി ആക്കി അതൊരു പ്രതിഷ്ഠ ആക്കി ആ ക്ഷേത്രം കൊണ്ട് ജീവിക്കാനുള്ള ഒരു ചെറിയ കളി അത്രയേ ഉള്ളു. കൊന്നതായിരിക്കണം എന്നില്ല, മരിച്ച ത് ഇങ്ങനെ ആക്കി എന്നെ ഉള്ളു.

  • @ShyjuShyju-e4s
    @ShyjuShyju-e4s 2 години тому +19

    Fantastic speech ❤❤

  • @AshlyCherian-uj9vq
    @AshlyCherian-uj9vq 2 години тому +15

    ഇതൊക്കെ കാണുന്ന സയനൈഡ് ജോളി :-
    കുടുംബക്കാരൊക്കെ സമാധിയായതാണെന്ന് പറഞ്ഞാൽ മതിയാരുന്നു. കല്ലറ തുറന്നാൽ ഓജസും തേജസും പോകുമെന്നും ദൈവകോപം ഉണ്ടാകുമെന്നും പറഞ്ഞിരുന്നെങ്കിൽ ആചാരസംരക്ഷകർ ബാക്കി ഒക്കെ നോക്കിയേനെ വെറുതെ കുറ്റം ഏറ്റു

  • @aydin12368
    @aydin12368 Годину тому +4

    നല്ല നിലബാടുള്ള വിവരം ഉള്ള ഒരാൾ അത്യമായിട്ട് മറുപടി കൊടുത്ത് 👍

  • @prasadj.7963
    @prasadj.7963 2 години тому +38

    ഹലോ വേണുഗോപാൽജി...
    ഞാൻ Prasad കൊല്ലം...
    ഖത്തർ karwa സഹപ്രവർത്തകൻ..
    ഓർമ്മയുണ്ടോ....
    കണ്ടതിൽ ഒത്തിരി സന്തോഷം

    • @antonyjoseph1218
      @antonyjoseph1218 2 години тому +1

    • @sunnyvarghese9652
      @sunnyvarghese9652 2 години тому +4

      Ormayundo ee mukham...orma kaanilla...😅

    • @syams5129
      @syams5129 Годину тому +1

      kanan illallo jii..sugam anennu karuthunu...ok byeee

    • @fhevrbmemduxbdndmdmfnfnfndnn
      @fhevrbmemduxbdndmdmfnfnfndnn Годину тому +1

      അത് തന്നെ ഞാൻ എവിടെയോ വെച്ച് കണ്ടത് പോലെ 🤔🤔

  • @SanthoshKumar-dy3gr
    @SanthoshKumar-dy3gr 57 хвилин тому +1

    ചേട്ടൻ പറഞ്ഞതാണ് ഇതിൻ്റെ സത്യം

  • @shahinahaneef2620
    @shahinahaneef2620 51 хвилина тому +1

    This is a good clear cut answer

  • @joseykurianjoseph3163
    @joseykurianjoseph3163 2 години тому +18

    ഈ ചേട്ടൻ വെരി ഗുഡ്

  • @JayeshVK-ig1wz
    @JayeshVK-ig1wz 2 години тому +6

    Kettirunnu pokunna samsaramm...good speech

  • @marneer381
    @marneer381 Годину тому +4

    എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ഇവിടെ ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം

  • @puthanmadom.vlogs1989
    @puthanmadom.vlogs1989 Годину тому +4

    ചേട്ടന്റെ വാക്കുകൾ അനുയോജ്യമായി കാണുന്നു..

  • @Muhammed-gg7gw
    @Muhammed-gg7gw Годину тому +5

    ആ ടാർപ്പ കൊണ്ടുവന്ന് ചേട്ടന് നാളെയെങ്കിലും സമാധാനം കൊടുക്കണേ

  • @praseedkumar2484
    @praseedkumar2484 Годину тому +1

    എന്റെ പിള്ളാരും "സമാധി " ആലോചിച്ചു തുടങ്ങി. ഞാനും അല്പം ശിവ ഭക്തനാണ്.

  • @manojgeorge7368
    @manojgeorge7368 2 години тому +22

    ഒരു ജിന്നുമ്മ, കൂടത്തായി ജോളി.... ഇതെല്ലാം ചിന്തിയ്കാവുന്നതേ ഉള്ളു.

  • @സുന്ദരി
    @സുന്ദരി 2 години тому +5

    ന്തായാലും സ്വാമി പറഞ്ഞ ഒരു കാര്യം സത്യം ആയി... കേരളത്തിൽ പ്രശസ്തൻ ആയി ഗോപൻ സ്വാമി 😂😂😂

  • @ShyjuShyju-e4s
    @ShyjuShyju-e4s 2 години тому +12

    Ingane venam samsarikan ❤

  • @lijorachelgeorge5016
    @lijorachelgeorge5016 Годину тому +1

    കൃത്യമായും വ്യക്തമായും കാര്യം പറഞ്ഞു

  • @HrushiMahadev
    @HrushiMahadev Годину тому +1

    ഞാനും എന്റെ പറമ്പിൽ, നാളെ ഒരു അമ്പലം പണിയാൻ ഉദ്ദേശിക്കുന്നു 😂😂😂😂
    സമാധിയാക്കാൻ താല്പര്യമുള്ളവരുടെ മക്കൾ വരിക 😂😂😂😂👍👍

  • @DineshJohnKoyya
    @DineshJohnKoyya Годину тому +3

    എന്റെ ഒരഭിപ്രായം എല്ലാ ദേവാലയങ്ങളിൽ നിന്ന് മാത്രമല്ല. .എല്ലാ ജനങ്ങളും ഓരോ മൈക്ക് സെറ്റ് വാങ്ങിച്ച് രാത്രിയും പകലും മൈക്കിലൂടെ ഉച്ചത്തിൽ വിളിച്ചുകൂവി പ്രാർത്ഥിക്കണം. ദൈവം കേട്ട് അങ്ങട് ആസ്വദിക്കട്ടെ.
    ഹേ. .പ്രാർത്ഥിക്കാനുള്ള അവക്കാശം എല്ലാവർക്കുമുണ്ട്. .!
    സഹജീവികളോട് സ്‌നേഹവും അനുകമ്പയും അവരെ സഹായിക്കുകയും ചെയ്യാൻ പറ്റിയില്ലെങ്കിലും അവരെ ഉപദ്രവിക്കരുത് എന്ന മഹത്തായ തത്വം ഒഴികെ. .എല്ലാ കോപ്രായവും കാണിക്കുന്നതിനെയാണ് മതം എന്നു പറയുന്നത്. !!

  • @THEASHMEN
    @THEASHMEN Годину тому +1

    മനഃപൂർവം വർഗീയത പരത്താൻ വേണ്ടി ജീവിക്കുന്ന കുടുംബം

  • @achuromeo4190
    @achuromeo4190 Годину тому +1

    മണിയൻ ചത്തിട്ടില്ല. കല്ലറയിൽ ഉണ്ട്‌. പെട്ടെന്ന് പൊളിച്ചാൽ രക്ഷിക്കാം. ചാകാൻ വെയിറ്റ് ചെയ്യുകയാണ്. മക്കളും ഭാര്യയും.

  • @Div0068
    @Div0068 Годину тому +3

    He will be coming back 😊
    Anybody seen he died?

  • @histarchus
    @histarchus Годину тому +1

    മക്കൾ കൂടി അച്ഛനെ തല്ലിക്കൊന്നു കാശുണ്ടാക്കാൻ ശ്രമിക്കുകയാണോ?

  • @jomonvarghesepoocha5133
    @jomonvarghesepoocha5133 2 години тому +2

    ഒരു ക്ഷേത്രം എന്ന് പറയുമ്പോൾ അത് വീരിലുള്ളവർക് മാത്രം വേണ്ടിയിട്ട് ഉള്ളത് അല്ലല്ലോ വിശ്വാസം ജനങൾക്ക് എല്ലാർക്കും ഉപകാര പെടുന്നത് ആയിരിക്കണ്ടേ

  • @mahmoodkuraishi8045
    @mahmoodkuraishi8045 2 години тому +8

    Maybe he was given an overdose of some medicine.

  • @jo-wt2sw
    @jo-wt2sw Годину тому +1

    🤣🤣🤣ഇനി സമാതി.. ആകാൻ.... ആഗ്രഹിക്കുന്നവർ ..... മുൻകൂട്ടി.. രജിസ്റ്റർ. ചെയ്യേണ്ടതാണ്...... പ്രബുദ്ധ കേരളത്തിൽ...

  • @nikhile2572
    @nikhile2572 2 години тому +2

    ഈ രാജ്യത്ത് നിയമമാണോ വലുത്?? അതോ വിശ്വാസമോ??

  • @kvrafee6913
    @kvrafee6913 2 години тому +3

    ഹിന്ദു ഐക്യവേദി യുടെ ഒരു കാര്യo 6:21

  • @sreenathsvijay
    @sreenathsvijay Годину тому

    പക്വമാർന്ന വിശദീകരണം

  • @kishorb1836
    @kishorb1836 Годину тому

    നല്ല അറിവുള്ള ആളായിരുന്നു😂 എന്ത് അറിവ് അന്ധവിശ്വാസം പഠിച്ചു.വർഗ്ഗീയത മനസ്സിൽ കുത്തിനിറച്ചു. സമാധി എന്നു പറയുന്നതു തന്നെ വിവരക്കേടാണ്. ആരെങ്കിലും മരിക്കുന്നതു വരെ ബലമായി പിടിച്ചിരുത്താതെ സമാധി മോഡലിൽ ഇരുന്നു ചാകാൻ ഒരു മനുഷ്യനു കഴിയില്ല. ഒരാൾക്ക് സ്വയം കഴുത്തു ഞെരിച്ച് ചാകാൻ കഴിയാത്തതു പോലെ തന്നെ. അന്ധവിശ്വാസം തലയിൽ കയറിയാൽ എന്തു മണ്ടത്തരവും പറയും പ്രവർത്തിക്കും. UP യിൽ സ്കൂളിൽ നല്ല റിസൾട്ട് കിട്ടാൻ വേണ്ടി രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പാവപ്പെട്ട കുട്ടിയെ ബലി കൊടുത്തിട്ട് ഒരു മാസമേ ആയുള്ളൂ.കേരളവും UP പോലെ ആയി മാറുകയാണ്.😢

  • @horrortravel6279
    @horrortravel6279 33 хвилини тому

    നിനെ ക്ഷേത്രതിൽ നിന്ന് ഇറക്കി വിട്ട പ്രതികാരം അല്ലേ നല്ല സമയം

  • @roks8468
    @roks8468 51 хвилина тому

    നാട്ടിൽ പ്രശ്നം ഉണ്ടാക്കാൻ ആയിട്ട് ഇരിക്കുന്ന ഒരു ഫാമിലി ആണെന്ന് മനസ്സിൽ ആയി

  • @sudheeraloor5279
    @sudheeraloor5279 2 години тому +1

    നല്ല ആൾ.

  • @AntonySebastian-e4y
    @AntonySebastian-e4y 33 хвилини тому

    ചേട്ടാ മരിച്ചില്ല സമാധിആണ് അത് ആരോടും പറയത്തില്ല.ഇതിൽ കൂടുതൽ പോപ്പുലർ ആക്കാണോ.

  • @SruthyishaanSruthyishaan
    @SruthyishaanSruthyishaan 50 хвилин тому

    Nalla ethil ulla abiprayam

  • @MadhavSunil-x8l
    @MadhavSunil-x8l Годину тому

    Ithupole ayirikanam karyangal parayendathu..sathyam sathyamayi parayunu.

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 3 години тому +12

    Family story full wroanganu

  • @sibyabraham3760
    @sibyabraham3760 51 хвилина тому

    Etraym aaayitum oru video pookum avar edutilleee aaa jyothi okey duichitum

  • @horrortravel6279
    @horrortravel6279 31 хвилина тому

    രഷ്ട്രീയം പക വേണു

  • @gls7503
    @gls7503 53 хвилини тому

    Gopan swamy maranantharam famous aayi. Ketakaryangal anusarichu public nuisance aanu.

  • @PK-fl1lm
    @PK-fl1lm 2 години тому +4

    ഈ ncp കാരൻ നൈസ് ആയി പാര പണിയുന്ന നാട്ടുകാരനാണെന്ന് തോന്നുന്നു. സ്വാമി bms കാരനായിരുന്നു. അവിടെയാണ് ഗുട്ടൻസ്

  • @ashaletha6140
    @ashaletha6140 2 години тому +1

    How come a Labourer generate so much of money to buy so much of Land ?

  • @shajimonm.n3325
    @shajimonm.n3325 Годину тому

    An eshekkanam

  • @sureshkonangath8225
    @sureshkonangath8225 52 хвилини тому

    വെളുപ്പിന് മുന്നേ എല്ലാം വെളിച്ചത്തു വരും

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 3 години тому +3

    E family ellaridum asuya aanu😂😂😂

  • @AbdulAzeez-x1f
    @AbdulAzeez-x1f Годину тому

    Nallamanusiyan

  • @binuraj7645
    @binuraj7645 54 хвилини тому

    ഗോപാലൻ🙈🤣

  • @AjiPrakashBharghavanPillai
    @AjiPrakashBharghavanPillai 2 години тому

    എന്തായാലും പോപ്പുലർ ആയി നല്ല അർത്ഥത്തിൽ അല്ല എന്ന് മാത്രം

  • @vinivini5747
    @vinivini5747 2 години тому

    Sons used their dad to become famous.

  • @mareenaajith9853
    @mareenaajith9853 Годину тому

    Oru manushan ani ellathaysthu sathyam ariyanam allaygil palarum thonniyapolay niyam kayyilsyducum

  • @PAARYSBOUTIQUE
    @PAARYSBOUTIQUE 2 години тому +1

    Shashikalayude bhandikkal ano evar vivarakkedum vargeryadayum

  • @cvmoidheen3100
    @cvmoidheen3100 2 години тому +2

    മൂന്നു മണിയുടെ പൂജ ആയുധ പരിശീലന മാണോ അന്വേഷണം നടത്തുക

  • @sureshkonangath8225
    @sureshkonangath8225 56 хвилин тому +1

    ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം വൃത്തിയോടെയും വെടി പ്പോടെയും പറഞ്ഞ് ഫലിപ്പിക്കാൻ കഴിയുക.

  • @saidroshan1196
    @saidroshan1196 Годину тому +3

    Nalla loka parichayamulla manushyan.correct aayi samsarichu.oru vrithiked polum paranjilla.

  • @kvrafee6913
    @kvrafee6913 2 години тому +1

    Cynide ജോളി..... അവരുടെ ഭന്ധുക്കൾ എല്ലോരും സമാദാ നമായി സമദിന്റെ കൂടെ സമാധി ആയി 5:25

  • @cvmoidheen3100
    @cvmoidheen3100 2 години тому +2

    ആയുധ പരിശീലന കേന്ദ്രമാണോ

  • @achayanVlogs112
    @achayanVlogs112 Годину тому

    athil pqzhaya theppum puthiya theppum und athegne

  • @laijujose2753
    @laijujose2753 23 хвилини тому

    Athu thursnnal Modi chakum

  • @PhotonShower
    @PhotonShower 2 години тому +2

    Angane ippo oru hindu samadhi avanda..

  • @shijeeshshijeesh6590
    @shijeeshshijeesh6590 56 хвилин тому

    ഞാനും നിങ്ങള അഭിപ്രായ തോട് യോജിക്കുന്നു

  • @SJ_7SQ
    @SJ_7SQ 2 години тому

    Nasa join

  • @jonnranni1921
    @jonnranni1921 Годину тому

    ആഭിചാരക്രിയ ചെയ്യുന്ന ദുർ മന്ത്രവാദിയായിരുന്നു സ്വാമി അല്ലെ ! എത്രപേരെ ബലി കൊടുത്തു കാണും .നാട്ടിൽ മിസ് ആയവരുടെ ലിസ്റ്റ് എടുത്തു നോക്കണം .

  • @vmariammavarghese4950
    @vmariammavarghese4950 2 години тому +1

    😂😂😂

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 48 хвилин тому

    അയാൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തിക്കൊടുക്കേണ്ടത് നാട്ടുകാരുടെയും മക്കളുടെയും കടമയല്ലേ പൊളിക്കുന്നത്തിനോട് താല്പര്യമില്ല 😊

  • @nisanthcl7500
    @nisanthcl7500 Годину тому

    നെയ്യാറ്റിൻകര ഗോപൻ്റെ ആറട്ട്, നാളെ
    രാവിലെ ആറു മണി മുതൽ.......

  • @jaseerjasi-1617
    @jaseerjasi-1617 2 години тому +1

    Narabali

  • @ch6569
    @ch6569 2 години тому

    നല്ല അസൂയ ഉണ്ടല്ലേ

    • @സുന്ദരി
      @സുന്ദരി 2 години тому

      നിനക്ക് നല്ല ബുദ്ധിയുണ്ട് .. പക്ഷെ കുബുദ്ധി ആണെന്ന് മാത്രം

    • @lijorachelgeorge5016
      @lijorachelgeorge5016 Годину тому +1

      എന്ത് കണ്ടിട്ട് 🤣🤣 ആ വിവരം കെട്ട വട്ടു ഫാമിലിയോട് എന്തിന് അസൂയ 🙄😂

  • @Hythisismekl-46
    @Hythisismekl-46 2 години тому +5

    ജയ് ഭാരത് മാതാകി നമ്മൾ ഒന്നിച്ചു നിക്കണം ഹിന്ദു സമൂഹം ഒറ്റക്കെട്ടാണ് നമ്മളുടെ ആചാരം കാത്തു സൂക്ഷിക്കണ്ടേ

    • @Aneeshktm
      @Aneeshktm 2 години тому +16

      ഒറ്റകെട്ടാണ് എന്ന് നിന്നോട് ആരു പറഞ്ഞു ഈ കേസിൽ 😡

    • @revathy6194
      @revathy6194 2 години тому +6

      Itaram pranthonum kaath sukhsikanda avasyamondo

    • @riyabimal9042
      @riyabimal9042 2 години тому +9

      നീയും സമാധി വീട്ടുകാരും ഒന്നിച്ചു നിന്നോ. ഞങ്ങളെ അതിനു കിട്ടില്ല

    • @sabithank1202
      @sabithank1202 2 години тому +14

      ഈ കമന്റ്‌ ഇട്ടവൻ ഹിന്ദുവല്ല. പിശാചാണ്

    • @Maya-th8dk
      @Maya-th8dk 2 години тому

      സുടാപ്പി spotted

  • @vinodankavunkal988
    @vinodankavunkal988 15 хвилин тому

    'ua-cam.com/video/TIkZC5A7z6s/v-deo.htmlsi=YEQJP40B9Sxr_PXy

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt 3 години тому

    ഇവൻ േലിക്കലോ ബ്രാ ബഞ്ചോ