മസിനഗുഡി വഴി ഊട്ടിക്ക് ഉള്ള റോഡ് തിരിയുന്നത് കാണിച്ചുവല്ലോ അതിലൂടെ ഉള്ള യാത്ര വളരെ നല്ല അനുഭവം ആണ് 30 വർഷങ്ങൾക്ക് മുൻപ് ബിക്കിലൂടെ പോകാറുണ്ടായിരുന്നു. അതുവഴി നല്ല ഒരു ചുരം ഉണ്ട് (കല്ലട്ടി ചുരം)
video usharaayittund,njan alojikkunnath athalla,ningal ee video engane edutthu ,athaayath full time ninn aano shot cheythath?avide irikkan seat illa ennanu thonnunnath
@@trippymachan bro one plus 9 pro update cheyyumbo screenil red line varumo please reply enik ithupole video cheyyan aan. is better low light okke engine aan
വീഡിയോ നല്ലതായിരുന്നു ഇനിയും ഇതേപോലെതെ വീഡിയോസ് വന്നോട്ടെ ഒരു പ്രാവിശ്യം ഈ കാട്ടിൽ രാത്രി പെട്ട് പോയതാ എന്റമ്മോ ഒരു വല്ലാത്ത അനുഭവമായിരുന്നുഅത്. പിന്നെ ബാമ്മ് ഗ്ളൂർ അല്ല ബ്രോ ബാംഗ്ലൂർ ആണ്
എത്ര കണ്ടാലും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന മുതുമലയും ബെന്ദ്ധിപൂരും
🤗❤️
Sathyavum Alappy to Bangalore orupad time poyi same root madukatha oru root aanu ❤❤❤❤
സത്യം 🙂
തേന്മാവിൻകൊമ്പത്തു സിനിമ ചിത്രീകരിച്ച ഈ പ്രദേശ ത്തുകൂടിയുള്ള യാത്ര ഒരിക്കലും മറക്കാനാകില്ല 🙏🙏
❤️😊
വണ്ടിയുടെ ഹെഡ് ലൈറ്റ് സൂപ്പർ.
Video eshttamaayille 😄
Video adipoli❤️. Mudumalai, Bandhipur poli🐂🐘🐻🦌🐗
❤️
നിങ്ങളുടെ വിഡിയോ അടിപൊളി Supper❤
🤗❤️
മസിനഗുഡി വഴി ഊട്ടിക്ക് ഉള്ള റോഡ് തിരിയുന്നത് കാണിച്ചുവല്ലോ അതിലൂടെ ഉള്ള യാത്ര വളരെ നല്ല അനുഭവം ആണ് 30 വർഷങ്ങൾക്ക് മുൻപ് ബിക്കിലൂടെ പോകാറുണ്ടായിരുന്നു. അതുവഴി നല്ല ഒരു ചുരം ഉണ്ട് (കല്ലട്ടി ചുരം)
🤗❤️
Santosh Jorge kulangara... Voice
ഇതെന്റെ സ്വന്തം ശബ്ദമാണ് ബ്രോ. മറ്റേത് വേറെ ലെവല്‍ ഐറ്റം
ശബ്ദം അനുകരിക്കുകയണ്
@@nilavepoonilave162 അടുത്ത വീഡിയോ മുതൽ എന്റെ ശബ്ദം മാറ്റി മോഹന്‍ലാലിന്റെ ശബ്ദത്തില്‍ വീഡിയോ ഇടാം. അപ്പോള്‍ ഓക്കെ ആകുമോ..,,
@@trippymachan അയികോട്ടെ
@@nilavepoonilave162 😀❤️
ഞങ്ങൾ കഴിഞ്ഞ മാസം ബാംഗ്ലൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് ഈ ബസ്സിലാണ് വന്നത്
♥️😊
സഞ്ചാരം കണ്ട ഫീൽ❤
❤️🤗
Magnificent capture 👌
Thanks bro ❤️❤️🤗
Masinagudi vai ooty lekku gudalur nnu bus illa bro..... I like your video presentation ❤❤❤
Happy to see my town Gudalur
ഉദ്ദേശിച്ചത് ഗൂഡല്ലൂർ നിന്ന് മസിനഗുഡി ചെന്ന് അവിടെന്ന് ഊട്ടിക്ക് പോകുന്നത് ആണ്. പറഞ്ഞപ്പോൾ ചേഞ്ച് ആയതാണ്
❤️🤗
Super bro 👍👍
Thanks bro 🤗♥️
മച്ചാനെ, ഈ വണ്ടിയിൽ അങ്കമാലിയിൽ നിന്ന് കയറാ മോ? വീഡിയോ സുപ്പറാണ് കേട്ടോ.
കയറാം ❤️🤗
മുതുമലൈയും ബന്ദിപൂരും വേറെ ലെവല്‍ ആണ്
❤️🤗
മനോഹരം
❤️🤗
7:01 അതാണ് കേരളം
🤗❤️
Nalla avatharanam❤❤
♥️😊
Video super❤
🤩
സൂപ്പർ
🤗♥️
അനിമൽ sighting കിട്ടിയാൽ ബസ് നിർത്തി തരുമോ അതോ
🤣🤣 ചെറുതായി slow ചെയ്യും. യാത്ര രാത്രി ആണേൽ മിക്കവാറും റോഡില്‍ തന്നെ ഉണ്ടാകും
Camera👍 voice ❤
Thanks ♥️😊
Super bro☺️😍
Thanks bro ❤️🤗🤩
Challa bhagha chupincharru ...sabhari mala povalante.. Kottayam lo stay chasi potam. Iam Andhra Pradesh.. Telugu.. good information
😊❤️
സ്റ്റാർട്ടിങ് ❤
🤗❤️
Sandeep bro 🔥
❤️🤗
Super
😊♥️
video usharaayittund,njan alojikkunnath athalla,ningal ee video engane edutthu ,athaayath full time ninn aano shot cheythath?avide irikkan seat illa ennanu thonnunnath
Forest and churam full tym നിന്ന് ആണ് എടുത്തത്. ബാക്കി ഇടക്ക് ഇടക്ക് വന്ന് എടുക്കും ♥️🤗
ഡ്രൈവറെ കാണാൻ
തമിഴ് നടൻ വിജയ് സേതുപതീയെ പ്പോലുൺട്.
😲🤗❤️
Bro kottayathunn matre ullo pine return um bus indoo enikum povan arunu
Return ഉണ്ട്. വീഡിയോയില്‍ tym പറയുന്നുണ്ട്. Afternoon ആണ്
Hi
🤗❤️
Ksrtc ടെ ഏറ്റവും നല്ല വണ്ടി ഗരുഡ👍
അതേ ❤️
Sandeep bro fans ❤❤
😀🤗❤️
Haaaaai Thank you ❤️
😊♥️
1:13 nevin 🔥🔥🔥🔥
☺️❤️
ഈ ബസിൻ്റെ online booking link ലഭിക്കുമോ
search Google - KSRTC
Excellent vlog 🎉
Thanks 🤗❤️
Nalla video. Oru cheriya feedback.. 'bangalore' - pls pronounce correctly
Sure Bro🤗❤️
തൃശൂർ വഴിയാണോ?
Yes
Eathra kandalum mathiavila ivideam njan kurethavanna poyittund
❤️🤗
Ernamkulam വഴി ആണോ പോവുന്നെ..?
മൂവാറ്റുപുഴ പെരുമ്പാവൂര്‍❤️
Adipoli trip🥰
Thanks bro 🤗♥️
Toilt illallo.? Athyavisam anu athu... Undrkil old and kunjugal oppam penngalkokke sefe N comfort anu
Busil ella. But 1to 2hr gapil bus toilet ulla sthalangalil nirthunnund
@@trippymachan.. athu penngal, kuttikal, prayam ayavrkkukke safe alla.. Buthimuttu anu
Ernakulam stop ille
എറണാകുളം വഴി അല്ല പോകുന്നത്. അങ്കമാലി ഉണ്ട്
Wohh super 👌
Thank you 🤗❤️
Camera ഏതാണ് bro
OnePlus 9pro 😊
ഏത് camera യാണ് ബ്രോ ഷൂട്ട് ചെയ്യുന്നത്
Oneplus 9pro
@@trippymachan bro one plus 9 pro update cheyyumbo screenil red line varumo please reply enik ithupole video cheyyan aan. is better low light okke engine aan
😍😍😍
🤗❤️
പ്രധാന സീൻ ആദ്യം തന്നെ കാണിക്കുന്നത് കൊണ്ട് അവിടെ വരെ കണ്ടാൽ മതി, 15 സെക്കൻഡ്‌സ് മാത്രം
അയ്ശെരീ 🤣❤️
വീഡിയോ നല്ലതായിരുന്നു ഇനിയും ഇതേപോലെതെ വീഡിയോസ് വന്നോട്ടെ
ഒരു പ്രാവിശ്യം ഈ കാട്ടിൽ രാത്രി പെട്ട് പോയതാ എന്റമ്മോ ഒരു വല്ലാത്ത അനുഭവമായിരുന്നുഅത്.
പിന്നെ ബാമ്മ് ഗ്ളൂർ അല്ല ബ്രോ ബാംഗ്ലൂർ ആണ്
😀❤️🤗
ഒരുപാട് വീഡിയോസ് ഉണ്ട്. സമയം കിട്ടുമ്പോള്‍ കാണണേ
Narayanan
😊
❤️🤗
❤
♥️🤗
👍
🤗❤️
ഡ്രൈവർമാർക്കുള്ള വേതനം അറിയുമ്പോൾ നമ്മുടെ മന സ്സുനോവും അത്ര ദയനീയമാണ് ഒരാൾക്കു ഒരു 1500 എങ്കിലും കൊട്ക്കണം ഇല്ലാ എങ്കിൽ കഷ്ടം ആണ്.
ശരിയാണ് ❤️🤗
Sancharam
😭❤️
എന്നോട് പറഞ്ഞില്ല പോകുന്ന കാര്യം 😭😭
Solo travels ആണ് ഇതെല്ലാം. ആരേയും കൂടെ കൊണ്ടുപോകില്ല
@@trippymachan അങ്ങനെ പറയാൻ പാടില്ല 😭
❤
🤗❤️
നൈസ്....❤
🤗♥️
Bus number please
എന്ത് number🤔
സൂപ്പർ
❤❤❤
❤️🤗
സൂപ്പർ
♥️🤗
❤
🤗❤️
❤❤❤
🤩♥️
❤
Thanks ♥️