'ഉദ്യോഗസ്ഥരില്‍ നിന്ന് വരെ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇനിയും സമരം ചെയ്യാന്‍ വയ്യ' | KPSC

Поділитися
Вставка
  • Опубліковано 29 чер 2024
  • 'ഉദ്യോഗസ്ഥരില്‍ നിന്ന് വരെ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇനിയും സമരം ചെയ്യാന്‍ വയ്യ' | KPSC
    #KPSC #keralagovernment #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 184

  • @pscstudentmalappuram2245
    @pscstudentmalappuram2245 18 днів тому +31

    1000+ വേക്കൻസി ഉള്ള യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പോസ്റ്റിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് 200+ മാത്രം. കഴിഞ്ഞ ഫെബ്രുവരി യിൽ എക്സാം കഴിഞ്ഞ പോസ്റ്റാണ്.
    2026 വരട്ടെ.... വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ് PSC കുടുംബം.

    • @DARK-pt9ru
      @DARK-pt9ru 18 днів тому +2

      അത് point 👍👍👍👍

  • @LOLAN_CR7
    @LOLAN_CR7 18 днів тому +28

    UPST list കാലാവധി തീരാൻ പോകുന്നു . അധിക തസ്തിക നിർണയം നടത്തി, ലിസ്റ്റ് il നിന്ന് max. നിയമനം നടത്തണം. സര്ക്കാര് കടുത്ത സാമ്പത്തിക പ്രതിസന്ധി യില് ആണെന്ന് ഒക്കെ കേൾക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വിദേശ പര്യടനം, പുതിയ കാരവൻ വാങ്ങൽ ,ഇതിനൊക്കെ ഇടയിൽ സമയം കിട്ടിയാൽ, ഇതൊന്ന് ശ്രദ്ധിച്ചാൽ , ഞങ്ങളെ പോലെ രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ചവർക്ക്, കഞ്ഞി കുടിച്ചെങ്കിലും ജീവിക്കാം. അല്ലെങ്കിൽ ഓരോ മുഴം കയർ മന്ത്രിമാർ എല്ലാവരും കൂടി ഞങ്ങൾ റാങ്ക് ലിസ്റ്റ് il ഉള്ളവർക്ക്, സ്പോൺസർ ചെയ്ത് തന്നാലും മതി.. .
    ഈ msg വായിക്കുന്ന കേരള PSC rank list il പെട്ട എല്ലാവരും ഒന്ന് like ചെയ്താൽ നന്നായിരുന്നു.

  • @shyfaebrahim2086
    @shyfaebrahim2086 19 днів тому +75

    അരുൺ സർ kalakki♥️
    നമ്മളെ പോലെയുള്ള psc aspirantsinu വേണ്ടി സംസാരിച്ചതിന് 🙏🙏🙏🙏🙏🙏

    • @vishnuprasad7955
      @vishnuprasad7955 18 днів тому +2

      സംസാരിച്ചാൽ മാത്രം മതിയോ...ഇതിന് ഒക്കെ ഒരു ശാശ്വത പരിഹാരം ഉണ്ടാവണ്ടേ....ചാനലിൽ വാർത്ത ഒക്കെ വരും...ഭരണപക്ഷത്തുളള 40 കഴിഞ്ഞ യുവനേതാക്കൾ 😂വന്ന് ഇപ്പോ തന്നെ ശരിയാക്കിത്തരാം എന്ന് പറയും .....അതിന് ശേഷം പിന്നെ കണ്ട ഭാവം പോലും ഉണ്ടാവില്ല...രാഷ്ട്രീയ കളളന്മാരെ ആദ്യം ഉദ്യോഗാർത്ഥികൾ മനസ്സിലാക്കണം....ഇവന്റ്റെ ഒക്കെ ഓശാരത്തിന് വച്ച് നീട്ടുന്നത് അല്ല ജോലി...അത് കഷ്ട്ടപ്പെട്ട് പഠിച്ച് റാങ്ക്ലിസ്റ്റിൽ വരുന്നവരുടെ അവകാശം ആണ്...

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @MV_CREATIONZ
    @MV_CREATIONZ 18 днів тому +13

    ഈ സർക്കാർ എന്ന് കേറിയോ അന്നുമുതൽ 𝐏𝐒𝐂 ഉദ്യോഗാർഥികളുടെ സ്വപ്നവും പരിശ്രമത്തിനും അതിരിട്ട തുടർ ഭരണം

  • @lijishak1244
    @lijishak1244 18 днів тому +22

    നമുക്ക് വേണ്ടി സംസാരിക്കാൻ വന്ന അരുൺ സാറിന് ബിഗ് സല്യൂട്ട് 😊🫂🫂🫂🥰🥰

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @user-dz9ku3bs1t
    @user-dz9ku3bs1t 19 днів тому +30

    യൂണിവേഴ്സിറ്റി lgs ആകെ 207 ൽ റിപ്പോർട്ട്‌ ചെയ്തു ഉള്ളു റാങ്ക് ലിസ്റ്റ് ഉം വന്നില്ല

  • @rahulkrishna5871
    @rahulkrishna5871 19 днів тому +24

    സർ ഇത് നിങ്ങളുടെ meet the editors programil ചർച്ച ചെയ്താൽ വലിയ ഉപകാരം ആയിരുന്നു 🙏

  • @aswathysr5710
    @aswathysr5710 18 днів тому +7

    എന്റെ ഭാഗ്യം കൊണ്ട് psc ക്ക് പഠിച്ചിട്ട് അതിന്റെ കൂടെ എഴുതിയ റെയിൽവേ ജോലി കിട്ടി 😮😮😮😮😮

  • @nithyanair3326
    @nithyanair3326 18 днів тому +6

    ഒരുപാട് അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. തസ്തിക നിര്‍ണയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏

  • @amalraj7408
    @amalraj7408 19 днів тому +31

    Cpo റാങ്കലിസ്റ്റ് വന്നിട്ട് 3 മാസം ഇതുവരെ ഒരു വാക്കൻസി പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല...

    • @kiransreekuttan3796
      @kiransreekuttan3796 18 днів тому

      സമരം ചെയ്യാൻ റെഡി ആയിക്കോ

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @user-kn2yh8sg2i
    @user-kn2yh8sg2i 18 днів тому +6

    സ്കൂളുകളിലും താത്കാലിക അധ്യാപകരെ വെച്ചാണ് സ്കൂൾ നടത്തുന്നത്. 🙏

  • @harihd1063
    @harihd1063 18 днів тому +9

    യുവാക്കൾക്ക് വേണ്ടി സംസാരിക്കാൻ ചങ്കൂറ്റം കാണിച്ച reporter tv ക്ക് സല്യൂട്ട്

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @Keralasanchari78
    @Keralasanchari78 18 днів тому +6

    റിപ്പോട്ടർ ചാനലിനോട് ആദ്യമായി സ്നേഹം തോന്നുന്നു
    (ഇ ന്യൂസ്‌ ഇട്ടതിനു പാർട്ടി ബിഷണി വരാൻ ചാൻസ് ഉണ്ട് )

  • @sonakc5135
    @sonakc5135 18 днів тому +5

    അരുൺ സാറിന് thanks. ഞങ്ങളെപ്പോലെ List ഉള്ളവർക്ക് വേണ്ടി സംസാരിച്ചതിന്. ഇത് കണ്ടെങ്കിലും സർക്കാർ കണ്ണുതുറക്കുമോ?

  • @padiyath7173
    @padiyath7173 18 днів тому +5

    വോട്ട് ചെയ്തു തോൽപ്പിക്കുക

  • @aneetaeldho4056
    @aneetaeldho4056 18 днів тому +4

    തസ്തിക നിർണയം പൂർത്തിയാക്കി എത്രയും വേഗം അധ്യാപക നിയമനം PSC റാങ്ക് ലിസ്റ്റിൽ നിന്നു തന്നെ നടത്തുക.

  • @vigneshunnivignesh9423
    @vigneshunnivignesh9423 19 днів тому +14

    ഈ കേരളത്തിൽ പഠിച്ചിട്ടും കാര്യമില്ല 😞
    നാട് വിടേണ്ടി വരും

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @Devu366
    @Devu366 19 днів тому +8

    Sec computer അസിസ്റ്റന്റ് എക്സാം kazhnj oru വർഷം ആകാൻ പോകുന്നു... Rank ലിസ്റ്റ് ഇതുവരെ വന്നിട്ടില്ല.. വാക്കൻസിയും ഇല്ല..😢😢

  • @shereenaantony9889
    @shereenaantony9889 18 днів тому +5

    സ്കൂളുകളിൽ അധിക അധ്യാപക തസ്തികയിൽ നിയമനം നടത്താതെ *വിദ്യാഭ്യാസ വകുപ്പ്,* വർക്കുകൾ പൂർത്തിയാക്കി *ധനവകുപ്പ്* റിപ്പോർട്ട്‌ നൽകാത്തതാണ് കാരണം

  • @mannasalin5197
    @mannasalin5197 18 днів тому +7

    നിങ്ങളെങ്കിൽ നമ്മളെ പോലുള്ളവർക്ക് വേണ്ടി സംസരിച്ചല്ലോ....🙏🙏🙏

  • @akp5980
    @akp5980 18 днів тому +6

    സംസ്ഥാനത്തു 87 മുനിസിപ്പൽ ഓഫീസുകളും,6 കോർപറേഷനുകളുംമുണ്ട്.നിലവിൽ 150+ആളുകളാണ് വർഷങ്ങളായി ഒരു എഗ്രിമെന്റ് പോലും വയ്ക്കാതെ ജോലി ചെയ്യുന്നത്.

  • @messageon6435
    @messageon6435 18 днів тому +7

    ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
    സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
    നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
    പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
    താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
    *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
    പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
    (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
    നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
    ഓർക്കുക,
    അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
    *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
    മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @anoopvr9758
    @anoopvr9758 18 днів тому +2

    എവിടെ നോക്കിയാലും താൽക്കാലികമായി കയറിയ പാർട്ടിക്കാർ.

  • @sandhyasav4093
    @sandhyasav4093 18 днів тому +3

    തസ്തിക നിർണയം നടത്തി സർക്കാർ ഹയർ സെക്കൻ്ററി സ്കൂളുകളിൽ PSC ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..

  • @prasanna7406
    @prasanna7406 19 днів тому +8

    കഴിഞ്ഞ ഭരണത്തിന്റെ അവസാന നാളിൽ ഇഷ്ടംപോലെ എല്ലാ മേഖലയിലും നിയമിച്ചു. വോട്ട് വാങ്ങി.

    • @messageon6435
      @messageon6435 18 днів тому

      ഒരു മേഖലയിൽ മാത്രമല്ല, സർവ്വ വകുപ്പിലും മുൻ സർക്കാരുകൾ നടത്തിയ നിയനമനമില്ല. Advice Memo (നിയമന ശുപാർശ) അയച്ച കണക്കുകളല്ല യുവതക്കുവേണ്ടത്, നിയമനമാണ്. ഒട്ടനേകം ലിസ്റ്റുകളിൽ ഇടംനേടിയ ഉദ്യോഗാർത്ഥിക്ക് മികച്ച റാങ്ക് ലഭിച്ചാൽ ഒന്നിലധികം Advice Memo ലഭിക്കാറുണ്ട്.
      സുഹൃത്തുക്കളെ, ശുപാർശ കണക്ക് ഒരിക്കലും യഥാർത്ഥ നിയമനമല്ല.
      നിയമനനിരോധനം പ്രത്യക്ഷത്തിൽ പ്രകടമാണ്.
      പല വകുപ്പുകളിലും അവരുടെ പാർട്ടിക്കാരും ബന്ധുക്കളും കയറും.
      താൽക്കലികക്കാരെ നിയമിക്കാനാണെങ്കിൽ PSC എന്തിന് ? പരീക്ഷയെഴുതിയ പാവം യുവതീയുവാക്കൾ ചതിക്കപ്പെട്ടില്ലേ ?
      *അങ്ങനെയെങ്കിൽ PSC വേണ്ട, താത്കാലിക കമ്മീഷൻ കൊണ്ടുവരൂ.*
      പ്രിയപ്പെട്ട, കേരളത്തിലെ യുവതയോട്,
      (കുറിപ്പ് :- ഞാനൊരു പാർട്ടിയുടെയും വക്താവല്ല)
      നിങ്ങളുടെ വോട്ട് നന്നായി വിനിയോഗിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യുക.
      ഓർക്കുക,
      അവസരനിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടിക്കാർക്ക് സഹകരണ സംഘങ്ങൾ സ്ഥാപിച്ചുകൊണ്ടും മറ്റും അവർ നിയമനങ്ങൾ നൽകുന്നുണ്ട്. ഒഴിവുകൾ ഉണ്ടായിട്ടും നിയമനം ലഭിക്കാതെ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ വിഷമിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
      *അല്ലെങ്കിൽ, PSC ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കി മാത്രം പരീക്ഷകൾ നടത്തണം. കേന്ദ്രവും - മറ്റുപല സംസ്ഥാന psc കമ്മീഷനുകൾ അവലംബിക്കുന്ന രീതി പ്രാബല്യത്തിൽ നടപ്പാക്കണം. അല്ലാതെ, പഠിച്ചു റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടശേഷം ജോലി ഇന്നോ നാളെയോ കിട്ടും , കിട്ടാതെ കുറേപേർ അത്തരത്തിലുള്ള ആശങ്ക നിലനിർത്തേണ്ട സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.*
      മാത്രമല്ല, പരീക്ഷ നടത്തുന്നതു മുതൽ നിയമനം വരെ വേഗത്തിൽ പൂർത്തിയാക്കണം. ഒരു തസ്തികക്ക് പലഘട്ട പരീക്ഷയെന്ന സമ്പ്രദായവും ശരിയല്ല. ഒരു തസ്തികക്ക് പരീക്ഷ ഒരുഘട്ടമായി നടത്തണം.

  • @preethi.p.k8708
    @preethi.p.k8708 18 днів тому +3

    LP, UP റാങ്ക് ലിസ്റ്റിൽ നിന്നും പരമാവധി നിയമനങ്ങൾ നടത്തി പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക

  • @RJsignature_since
    @RJsignature_since 19 днів тому +5

    പുതുതായി ആരംഭിച്ച പോലീസിന്റെ സൈബർ വിങ്ങിലേക്ക് ടെലികമ്മ്യൂണിക്കേഷനിൽ നിന്നും നൂറിലധികം ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.കേരള പോലീസിൽ ടെലി കമ്മ്യൂണിക്കേഷൻ വിങ്ങൽ പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം(category no:250/2021)നാളിതുവരെ 5% പോലും നിയമനം നടന്നിട്ടില്ല. ഒരു വർഷം മാത്രം കാലാവധിയുള്ള ഈ റാങ്ക് ലിസ്റ്റിന്റെ ഇനിയുള്ള കാലാവധി വെറും 2 മാസത്തേക്ക് മാത്രമാണ്.

  • @anuragputhalath7971
    @anuragputhalath7971 19 днів тому +5

    Contract baseil vaccancy okke fill aayi..
    PARANAARI Vijaya....nee vannaal okke shariyaakum ennu paranjittu...ippo entha avasthaaa.
    Joli venam

  • @ajesharikkattu6565
    @ajesharikkattu6565 18 днів тому +1

    Staff Nurse DME വളരെ കുറച്ച് appointment മാത്രമെ നടന്നിട്ടുള്ളു കഴിഞ്ഞ രണ്ട് റാങ്ക് ലിസ്റ്റിലും മുഴുവൻ Appointment നടന്ന Post ആണ് ഒന്നര വർഷമായിട്ടും ലിസ്റ്റിൽ നിന്നും വളരെ കുറുച്ചു പേരെ മാത്രമാണ് നിയമനം നടന്നത് . ഈ ഒരു കാര്യം പൊതുജനങ്ങളിൽ എത്തിക്കാൻ എടുത്ത effort ന് Reporter ന് അഭിനന്ദനങ്ങൾ

  • @neethamohanr8120
    @neethamohanr8120 19 днів тому +4

    Ethe same avastha aanu typist , computer assistant postkaludeth. Vacancy undayittu polum pala officekalum athu report cheyunnilla. Thalkalikarae ee postil joli cheyunnund , shabalam vangunnum und.. psc ranklistil vannavar 😢😢 mandanmar. Corporation mattu officekalil ee post abolish cheyunnu...

  • @Pinkprabhakaran
    @Pinkprabhakaran 19 днів тому +4

    CPO rank ലിസ്റ്റിലെ ആരും ille

  • @sreeveena8532
    @sreeveena8532 18 днів тому

    Big salute Reporter channel....njagalkku vendi samsarikkan thayarayalloo...tq

  • @nithinnithin55
    @nithinnithin55 18 днів тому +3

    Save cpo ranklist (537/2022)

  • @vyshakdevadask8965
    @vyshakdevadask8965 19 днів тому +1

    Thankss

  • @kiransreekuttan3796
    @kiransreekuttan3796 18 днів тому +3

    ഇപ്പോഴാണ് നിങ്ങളോട് കുറച്ച് ബഹുമാനമൊക്കെ തോന്നുന്നത്

  • @pragyanramesh
    @pragyanramesh 18 днів тому

    Thanks reporter tv for the great effort

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 19 днів тому

    Ithu kalakkum ❤

  • @roshnirahul1723
    @roshnirahul1723 18 днів тому

    Thanks from a psc aspirant

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 19 днів тому +1

    Thalkalikamaay koduth kettipootivechekka ellam purathkonduvaru good ithaanu news ❤❤❤❤❤

  • @subinajacob-ry3qi
    @subinajacob-ry3qi 18 днів тому

    Reporter channel ന് salute 🔥

  • @maamukoyaentertainments7508
    @maamukoyaentertainments7508 18 днів тому +2

    സ്ഥിരം അധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങൾ നശിക്കുന്നു. 2023 l-24 അധിക തസ്തിക നിർണയം വേഗം പാസ്സാക്കി സ്ഥിരം അധ്യാപകരെ നിയമിക്കുക

  • @navasps5196
    @navasps5196 18 днів тому

    അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ, psc ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..

  • @Pai597
    @Pai597 18 днів тому +3

    ഈ ഗവണ്മെന്റ് മാറണം 😬

  • @binuks5561
    @binuks5561 17 днів тому

    റോഷി ആഗസ്റ്റിൻ മുടിഞ്ഞു പോകണേ ദൈവമേ 🙏🏻🙏🏻 വാട്ടർ അതോറിറ്റി മീറ്റർ റീഡർ rank holders 🔥🔥🔥🔥

  • @dineeshmohan9611
    @dineeshmohan9611 18 днів тому +1

    KSEB yil niyamana nirodhanam. Vacancies report cheyyunnilla

  • @user-kn2yh8sg2i
    @user-kn2yh8sg2i 18 днів тому +1

    അധിക തസ്തിക എത്രയും പെട്ടെന്ന് അനുവദിക്കുക

  • @shayanashaikal1694
    @shayanashaikal1694 19 днів тому +2

    Karaar niyamanam nirthuka

  • @SANOJCR684
    @SANOJCR684 19 днів тому

    Arun sir & Reporter TV ❤

  • @Xaavi13779
    @Xaavi13779 19 днів тому +9

    Kseb യോട് എന്ത് ചോദിച്ചാലും restructuring, Restructuring, എന്ന് തീരും ആ..

  • @kusumumvlogs7979
    @kusumumvlogs7979 18 днів тому +1

    Upst adyapaka niyamanagal vegathil aakan Venda nadapadi sweekarikuka..staff fixation neeti kond pokate irikkuka

  • @abhijithdas6565
    @abhijithdas6565 18 днів тому

    റിപ്പോർട്ട്ർ ചാനൽ 🔥

  • @ivishnums
    @ivishnums 18 днів тому +1

    530/2019 the most victims

  • @ayisha2706
    @ayisha2706 18 днів тому

    Arun sir❤ hats off reporter channel🎉🎉🎉

  • @reshmimurali5610
    @reshmimurali5610 16 днів тому

    വിവരാവകാശ മറുപടി "സർക്കാർ തീരുമാനിക്കും "എന്ന് മാത്രം,, വാക്കൻസി ഇല്ല, നിയമനവും ഇല്ല

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 18 днів тому +1

    താത്കാലിക വിളയാട്ടം എല്ലാടോം

  • @JezNaz-w9t
    @JezNaz-w9t 18 днів тому

    Adhyapaka thasthikayil adhika thasthika approve aaki niyamikkanam🙏🏻

  • @ajithraju4220
    @ajithraju4220 17 днів тому

    Sir Bevarage LD ലിസ്റ്റ് നിലവിൽ ഉണ്ട്. ഫ്രഷ്‌ vaccancy ഒരണ്ണംപോലും റിപ്പോർട്ട്‌ ചെയ്യുന്നില്ല ഇതുംകൂടി ഒന്ന് പറയണം സാർ

  • @sugeshmdk-vr4cz
    @sugeshmdk-vr4cz 18 днів тому

    🔥🔥🔥

  • @bhagyasachin2537
    @bhagyasachin2537 18 днів тому

    🙌🏻

  • @Shajahan824
    @Shajahan824 19 днів тому +1

    അരുൺ sir❤🔥

  • @eduwords1398
    @eduwords1398 16 днів тому

    👏👏👏👌

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 18 днів тому

    സർക്കാരിൽ വിശ്വാസം ഉണ്ട് ദയവായി cpo rank ലിസ്റ്റിൽ നിന്ന് നിയമനം നടത്തു 👍

  • @aayushaardhra6914
    @aayushaardhra6914 18 днів тому

    അധികതസ്തികകൾ പെട്ടെന്ന് അനുവദിച്ചു നിലവിലുള്ള റാങ്ക്ലിസ്റ്റുകളിൽ നിന്ന് സ്ഥിരം അധ്യാപകരെ നിയമിക്കുക

  • @noufiakku
    @noufiakku 19 днів тому

    Reporter tv❤

  • @farsana7499
    @farsana7499 18 днів тому

    🔥

  • @maheshrg3772
    @maheshrg3772 19 днів тому

    🙏🏻

  • @The-superheros.1939
    @The-superheros.1939 18 днів тому +1

    Ulgs😢😢😢😢😢

  • @sayanthvm2159
    @sayanthvm2159 19 днів тому

    🎉

  • @Its_me_sruthii
    @Its_me_sruthii 18 днів тому +1

    Lpsa കാലാവധി 6 മാസം കൂടിയേ ഉള്ളു. തസ്തിക നിർണയം നടത്തി എത്രയും പെട്ടന്ന് ഒഴിവ് റിപ്പോർട്ട്‌ ചെയ്യുക. Pls

    • @undappiundu1234
      @undappiundu1234 17 днів тому

      May ൽ അവസാനിക്കുന്നത്

  • @Rohi0118
    @Rohi0118 18 днів тому

    Reporter tv ഒന്നും കൂട്ടിയാൽ കൂടില്ല ഈ kseb yude നിയമനത്തിന്റെ കാര്യം 😢

  • @sreejithp6386
    @sreejithp6386 18 днів тому

  • @sfworld8064
    @sfworld8064 19 днів тому

    Arun sir 🔥🔥🔥🔥🔥

  • @antonyj1347
    @antonyj1347 19 днів тому

    Cpo rank listinte karyam koodi onnu parayane....

  • @SAINAS-ut1gj
    @SAINAS-ut1gj 18 днів тому

    Maximum niyamanam vangi tharanam

  • @ArjunMm-nf9ll
    @ArjunMm-nf9ll 18 днів тому

    Reporter🔥

  • @ambiliprajeesh1660
    @ambiliprajeesh1660 18 днів тому

    തസ്തിക നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഹയർ സെക്കൻ്ററിയിൽ പി എസ് സി വഴി സ്ഥിരനിയമനം നടത്തുക. ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപന ഗുണനിലവാരം ഉറപ്പു വരുത്തുക

  • @user-fh7rn2ib9o
    @user-fh7rn2ib9o 18 днів тому

    546/2019 even short list is not published till now

  • @seenagireesh2545
    @seenagireesh2545 18 днів тому

    Please consider HSA English rank list... 🙏🙏🙏

  • @RJsignature_since
    @RJsignature_since 19 днів тому +1

    Kerala police telecommunication റാങ്ക് ലിസ്റ്റിന്റെ അവസ്ഥ അധികാരികളിലേക്ക് ഒന്ന് എത്തിക്കുമോ?

  • @RenyapRenyap
    @RenyapRenyap 18 днів тому

    School fixation vegathil nadathi ozhivukal psc vazhi niyamanam nadathuka🙏

  • @bincysamuel717
    @bincysamuel717 18 днів тому

    I was also in hsa list.same avastha

  • @vigneshunnivignesh9423
    @vigneshunnivignesh9423 19 днів тому

    😢

  • @nailatk5881
    @nailatk5881 18 днів тому

    LPST list ൻ്റെ കാലാവധി കഴിഞ്ഞു കൊണ്ടിരിക്കുകയാണ്. തസ്തികം നിർണ്ണയം വേഗത്തിൽ നടത്തി PSC നിയമനം വേഗത്തിലാക്കുക

  • @DARK-pt9ru
    @DARK-pt9ru 18 днів тому

    എല്ലാം ശരിയാകുന്നുണ്ട് 😅😅😅😅😅

  • @suchithras4107
    @suchithras4107 18 днів тому

    VFA listil ulla aarum elle..

  • @shereenaantony9889
    @shereenaantony9889 18 днів тому

    അധിക തസ്തിക നിർണയം വിദ്യാഭ്യാസ മന്ത്രി ഇടപെടുക

  • @Kkmtcr1234
    @Kkmtcr1234 18 днів тому

    തസ്തിക നിർണയം നടത്തി നിയമനം വേഗത്തിലാക്കുക

  • @vijisha4855
    @vijisha4855 18 днів тому

    University lgs ozhivukal psc k report cheyathe vakua cheyunne..

  • @NyhashabuShabu
    @NyhashabuShabu 18 днів тому

    Aniyum allaaam Ningl report cheyyanam plsss Psc Jobn vaendi kashtapedunnu

  • @abhilashshanmughan3770
    @abhilashshanmughan3770 18 днів тому

    Cpim should realise rankholders can change their fate in upcoming elections...

  • @prasanthr214
    @prasanthr214 19 днів тому

    Pls support D pharm list... Tvm disrict.... നിയമനം നടക്കുന്നില്ല

  • @farsanaep6859
    @farsanaep6859 18 днів тому

    തസ്തിക നിർണയം നടത്തി, പി എസ് സി ലിസ്റ്റിൽ നിന്ന് സ്ഥിരം അധ്യാപകരെ നിയമിക്കുക

  • @Aswathi9064
    @Aswathi9064 19 днів тому

    Hsst English rank list vannit masangalayi 1st rank holder nu polum job kitiyittilla

  • @remyals8708
    @remyals8708 19 днів тому

    128/2018 ecg technicians rank list kalavadhi kazhiyarayi ake 16niyamanam anu nadanath

  • @greeshmam.pillai1991
    @greeshmam.pillai1991 18 днів тому

    High School ലും താത്കാലിക നിയമനം ആണ് നടക്കുന്നത്

  • @jishnurajesh7347
    @jishnurajesh7347 18 днів тому

    ഞാൻ സർക്കാർ എൻ്റെ അറിവിൽ ആലപ്പുഴയിൽ ഒരു ഓഫിസിലും ഒഴിവ് പുഴ്ത്തി വയ്ക്കുന്നില്ല

  • @anjushasumesh2369
    @anjushasumesh2369 18 днів тому

    Fixation നടത്തി psc ലിസ്റ്റിൽ നിന്ന് നിയമനം നടത്തൂ

  • @greeshmanair6164
    @greeshmanair6164 18 днів тому

    HSA English, paritaapakaram aanu

  • @ivishnums
    @ivishnums 18 днів тому

    18000vacancyil ninn 3000 perk niyamanm kodutha teams anu psc

  • @akhilsabareenath.m7233
    @akhilsabareenath.m7233 18 днів тому

    Save apo rank list...