മണ്ണിനടിയിൽ പെട്ട ഭാരത് ബെൻസിനകത്ത് അതിജീവനം സാധ്യമാകുമോ? പരിശോധിക്കാം | BharatBenz | Arjun | Angola

Поділитися
Вставка
  • Опубліковано 4 вер 2024
  • വണ്ടി ഓൺ ആയാൽ മാത്രം AC പ്രവർത്തിക്കും, സ്റ്റാർട്ടാകാൻ ഇന്ധനം മാത്രം പോരാ.. മണ്ണിനടിയിൽ പെട്ട ഭാരത് ബെൻസിനകത്ത് അതിജീവനം സാധ്യമാകുമോ? പരിശോധിക്കാം | BharatBenz
    #Arjun #Bharatbenz #Angola #Landslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 2,3 тис.

  • @ItsMeElsamma
    @ItsMeElsamma Місяць тому +4424

    ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും ദൈവമേ ആ സഹോദരൻ ജീവനോടെ തിരിച്ച് എത്തേണമേ

    • @DeepaDeepa-it9lb
      @DeepaDeepa-it9lb Місяць тому +7

      സത്യം

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Місяць тому +31

      അതെ ഭഗവാനെ 🙏, ആ വീട്ടുകാരുടെ നിസ്സഹായത സഹിക്കാൻ പറ്റണില്ല , എത്രയും വേഗം ജീവനോടെ അവർക്ക് തിരിച്ച് കിട്ടട്ടെ . ഒരു കുഞ്ഞിന്റെയും അമ്മയുടെയും ജീവനും ജീവിതവും ആണ് .

    • @puttnbr8715
      @puttnbr8715 Місяць тому +6

      Aameen

    • @ANILAM-fp7oj
      @ANILAM-fp7oj Місяць тому +4

      Ameen

    • @shareefshareef125
      @shareefshareef125 Місяць тому +2

      Aameen

  • @faisalthalakkottil
    @faisalthalakkottil Місяць тому +4212

    അല്ലാഹുവേ അദ്ദേഹത്തെ അപകടം ഒന്നും പറ്റാതെ രക്ഷിക്കണേ🤲

    • @jamsheerminu7174
      @jamsheerminu7174 Місяць тому +61

      ആമീൻ

    • @renjithravi8181
      @renjithravi8181 Місяць тому +14

      👍

    • @wanderinheathen4010
      @wanderinheathen4010 Місяць тому +108

      തള്ളാഹു അല്ല Daimler AG Germany

    • @samiumarsamiumar1678
      @samiumarsamiumar1678 Місяць тому +11

      Ameen

    • @johnsamuel1602
      @johnsamuel1602 Місяць тому +91

      എങ്കിൽ പിന്നെ ദൈവത്തിനു അപകടം വരാതെ നോക്കാമായിരുന്നല്ലോ 🤦🏻‍♂️, ആദ്യം കർണാടക govt ഉചിതമായ നടപടി എടുക്കുകയാണ് വേണ്ടത്

  • @ShajiShajirs
    @ShajiShajirs Місяць тому +3251

    തായ്ലാൻ്റ് ലെ ഗുഹയിൽ അകപ്പെട്ട കുട്ടികൾക്ക് ശ്വാസവായു കൊടുത്ത ദൈവം അർജുനനും ശ്വാസം കൊടുക്കട്ടെ

    • @77jaykb
      @77jaykb Місяць тому +84

      അപകടങ്ങൾ ഉണ്ടാകാതെ ഇരുന്നാൽ പോരെ സർവശക്തനു 🙏🏻

    • @Bdibm
      @Bdibm Місяць тому +20

      ​@@77jaykbമനുഷ്യnirmitham അപകടം.

    • @anandukrishna5539
      @anandukrishna5539 Місяць тому +78

      @@77jaykb അതിലൊരു ത്രില്ലില്ല😅
      അപകടം ഒണ്ടാക്കിയാലല്ലേ ഇത് പോലെ ആമീൽ,പുഴമീൻ,ചെമ്മീൻ,ഹലേലൂയ,രാമ രാമ ന്നും പറഞ്ഞ് കരഞ്ഞ് മെഴുകാൻ ആള് കാണൂ😅

    • @vajidkondotty4397
      @vajidkondotty4397 Місяць тому +28

      ​@@77jaykbമരിക്കാൻ വേണ്ടി ജീവൻ നൽകാതിരുന്നാൽ പോരെ, കുനിസ്റ്റ് പറയാതെ chinthikk

    • @jithinpnair2507
      @jithinpnair2507 Місяць тому +6

      ​@@77jaykbathiloru thrill illa😃

  • @dr.driving7227
    @dr.driving7227 Місяць тому +229

    ഈ അപകടം കേട്ട് നാൾ മുതൽ ലോകത്തുള്ള എല്ലാ ആൾക്കാരും പ്രാർത്ഥിക്കുന്നുണ്ട് അർജുൻ ജീവനോടെ വരണമേ ദൈവമേ🙏 ഫ്രം സൗദി

  • @nithinpp3727
    @nithinpp3727 Місяць тому +296

    ഭാരത് ബെൻസിനെ വിശ്വസിക്കുന്നു... ആരോഗ്യത്തോടെ തിരിച്ചു വരട്ടെ

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp Місяць тому +1843

    ജീവനോടെ കുടുംബത്തിലേക്ക് തിരിച്ചെത്തിക്കണേ അല്ലാഹ് 🤲🤲🤲😢😢

  • @kasimdohadh1073
    @kasimdohadh1073 Місяць тому +750

    ആ സഹോദരന് ഒരു ബുദ്ധിമുട്ടും ഒരു പ്രയാസം ഇല്ലാതെ ആയുസ്സ്ഓട് തന്നെ ആ കുടുംബത്തിലേക്ക് നീ എത്തിച്ചു കൊടുക്കണേ റബ്ബേ

  • @abdurahmanek2539
    @abdurahmanek2539 Місяць тому +857

    ആ പാവം നിത്യ ജീവിതം അതിനു വേണ്ടി പോയതാണ് റബ്ബേ നീ ആ സഹോദരനെ രക്ഷിക്കണേ 😥😥😥😥

    • @ManHunter350
      @ManHunter350 Місяць тому +2

      കുഫുർ ആണ് മിഷ്ടർ

    • @muhammedjabirvp9612
      @muhammedjabirvp9612 Місяць тому +25

      ​@@ManHunter350ശങ്കി സ്പോട്ടെഡ്

    • @albinmathew1663
      @albinmathew1663 Місяць тому +1

      Poda

    • @muhammadanasek69
      @muhammadanasek69 Місяць тому

      ഏതാ ഈ ബുദ്ധൂസ് 🫤​@@ManHunter350

    • @i_am_tony16
      @i_am_tony16 Місяць тому +2

      @ManHunter350 pulayanmaarku allai athokka nammak yellarum manuhsyar aanu

  • @shijimarikkar6995
    @shijimarikkar6995 Місяць тому +226

    ഒരു ചാൺ വയറിനു വേണ്ടി, കുടുംബം ത്തിനും വേണ്ടി പോയ അർജുൻ ഒരു കുഴപ്പവും ഇല്ലാതെ ജീവിതത്തിൽ ലേക്ക് തിരിച്ചു വരട്ടെ എന്ന്, സർവ്വ ശക്തനായ തമ്പുരാനോട്‌ ഞാൻ പ്രാർത്ഥിക്കുന്നു 🙏🤲

  • @Amina-im7yp
    @Amina-im7yp Місяць тому +214

    അർജുനെ നീതിരികെ കേറിവാ നിന്നെ കണ്ടിട്ടില്ലാത്ത ഒരു സഹോദരിയാണ് ഞാൻ 😢 അല്ലാഹു കൂടെയുണ്ട് ഇന്ന് 4 മണിക് എന്നീട്ടുനിസ്കരിച്ചു നിനക്ക് വേണ്ടി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു 😢

  • @AnugafoorM
    @AnugafoorM Місяць тому +732

    പടച്ച റബ്ബൈ ഞാനും ഒരു ഡൈവറാണ് ഒരു ദിവസത്തെ അനത്തിനു വേണ്ടി പരക്കം പായുന്നവർ എന്റെ ഞാൻ കണ്ടില്ലാത്ത എന്റെ അനിയന് ഒരാപത്തും വരുത്തരുതെ
    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഞങ്ങൾ കാത്തിരിക്കുന്നു പ്രാർഥനയോടെ

  • @binuclarity4204
    @binuclarity4204 Місяць тому +392

    അർജുന്റെ കാര്യത്തിൽ, ഏകോദരസഹോദരങ്ങളെപ്പോ ലെ എല്ലാ വ്യത്യാസങ്ങളും മറന്ന് കേരളത്തിലെ ജനങ്ങൾ ഒന്നാകെ പ്രാർത്ഥിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു... അദ്ദേഹം ഒരു കുഴപ്പവും കൂടാതെ തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നു. 🙏

  • @jesuslivingdayministry9530
    @jesuslivingdayministry9530 Місяць тому +461

    യേശു കർത്താവ് പ്രിയ മകനെ പെട്ടെന്ന് രക്ഷപ്പെടുവാൻ കൃപ ചെയ്യട്ടെ.

    • @AgniVeer-x2h
      @AgniVeer-x2h Місяць тому +11

      Yesuvine rakshikkan yahowah varendi vannu😂

    • @Snm839
      @Snm839 Місяць тому +9

      @@AgniVeer-x2hathara paranje😂oro pottatharom kond varum

    • @visibleman3235
      @visibleman3235 Місяць тому +2

      ​@@AgniVeer-x2hfudhi man tanne 🤣

    • @iTs_mE_seEna
      @iTs_mE_seEna Місяць тому +2

      ​@@AgniVeer-x2hmm ennitt ennitt 😂

    • @Jesusloveonly
      @Jesusloveonly Місяць тому +5

      ​@@AgniVeer-x2hനിന്റെ കാലക്കേട് തുടങ്ങി 🤨😐😐

  • @user-ji3rg4ot4n
    @user-ji3rg4ot4n Місяць тому +13

    ദൈവമേ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പൊന്നനിയ ൻ എത്രയും പെട്ടെന്ന് തിരിച്ചു വര |ൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥി ക്കുന്നു.

  • @alivnb1354
    @alivnb1354 Місяць тому +144

    അർജുൻ എന്ന സഹോദരന് നീ ദീർഘായുസ്സ് കൊടുക്കേണമേ അല്ലാഹ്

  • @naseeraem3097
    @naseeraem3097 Місяць тому +127

    നല്ല വാർത്തക്കായി ഏതുനേരവും ന്യൂസ് നോക്കിക്കൊണ്ടിരിക്കുന്നു അല്ലാഹുവേ അവനെ കാത്തോളണേ

  • @NasarNasar-gu5nt
    @NasarNasar-gu5nt Місяць тому +248

    അല്ലാഹ് അർജുൻ ജീവനോടെ തിരിച്ചു വരണമേ അല്ലാഹ്

    • @Abdulsalammp1188
      @Abdulsalammp1188 Місяць тому +7

      ​@@sajujoseph6646ജോസപ്പെ... നീ നിന്റെ ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കെടോ.. ഏതെങ്കിലും ഒരു ദൈവം കേൾക്കാത്തിരികൂലാ ഈ പ്രാർത്ഥന. നിനക്ക് ഇങ്ങനെ കുരുപൊട്ടനെന്തുണ്ടായി.

    • @arifplr8335
      @arifplr8335 Місяць тому +4

      ​@@sajujoseph6646നിനക്ക് പറ്റുമ്പോലെ പ്രാർത്ഥിക്ക് അല്ലാതെ ഇവിടെ കിടന്ന് ചിലക്കല്ലേ ആ സഹോദരനെ ജീവനോടെ കിട്ടാൻ വേണ്ടിയാണ് ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നത്

    • @SasiWashington
      @SasiWashington Місяць тому

      ♨️

    • @rafidaabdulla8715
      @rafidaabdulla8715 Місяць тому

      Ameen

    • @kuttimolmp2825
      @kuttimolmp2825 Місяць тому

      ആമീൻ

  • @AisuDinesh
    @AisuDinesh Місяць тому +337

    ദൈവമേ ദൈവത്തിന്റെ കരങ്ങൾ അർജുനെ താങ്ങി നിർത്തണേ 🙏🙏🙏🙏

    • @josephmamman5738
      @josephmamman5738 Місяць тому +9

      ആ മണ്ണൊന്നു താങ്ങി നിർത്തുവായിരുന്നേൽ. മഴയും തണുപ്പും കാരണം ചിലപ്പൊ ഉറങ്ങി പോയി കാണും. നല്ല താങ്ങാ ഏതായാലും ദൈവം താങ്ങണേ

  • @ponneynobileponnunobile8217
    @ponneynobileponnunobile8217 Місяць тому +5

    യേശുവേ അദ്ദേഹം ഒരു അപകടം കൂടാതെ തിരിച്ചു വരണേ യേശുവേ അങ്ങയുടെ കരങ്ങളിൽ അദേഹത്തെ കാത്തുകൊള്ളേണമേ ആമേൻ

  • @eagleshotcreations6537
    @eagleshotcreations6537 Місяць тому +28

    അർജുനുവേണ്ടി ഈ കേരള ജനതയുടെ മുഴുവൻ പ്രാർത്ഥനയും ഉണ്ടായിരിക്കും 🙏

  • @shijicherian5183
    @shijicherian5183 Місяць тому +356

    മൂന്ന് ദിവസം മൂന്ന് രാത്രിയും മൂന്നു പകലും യോനായ മത്സ്യത്തിന്റെ വയറിനുള്ളിൽ സംരക്ഷിച്ച ദൈവമേ ആ പയ്യനും ജീവൻ തിരിച്ചു കൊടുത്തു സുഖമായിട്ടവൻ പുറത്തുവരാൻ സഹായിക്കണമേ 🙏🙏🙏😓😓😓

    • @rrautocraft6308
      @rrautocraft6308 Місяць тому +19

      ഇതെന്ന Bhrath benz review ആണോ... 😂😂 ഒരുത്തൻ മരിക്കാൻ കിടക്കുമ്പോൾ ആണോ അവന്റെ ഒരു rivew

    • @shemimmohammedkunju6042
      @shemimmohammedkunju6042 Місяць тому

      🤲🏼🤲🏼

    • @RaneeshSanal
      @RaneeshSanal Місяць тому +3

      Amen🙏

    • @shijicherian5183
      @shijicherian5183 Місяць тому

      എടോ അതൊന്നും ഇപ്പോൾ പറയേണ്ടി കാര്യമല്ല ഒരു ജീവനുവേണ്ടി എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ താനും പ്രാർത്ഥിക്കുക നിരീശ്വരവാദി ആണെങ്കിൽ പോലും​@@rrautocraft6308

    • @jijocabraham3388
      @jijocabraham3388 Місяць тому +2

      ആമേൻ

  • @jauherkadooran
    @jauherkadooran Місяць тому +259

    ജീവനോടെ തന്നെ വന്നാൽ മതിയായിരുന്നു 🤲🏻🤲🏻

  • @Niyalallu
    @Niyalallu Місяць тому +422

    അർജുൻ രക്ഷപെടും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

    • @MuraliR-un8xb
      @MuraliR-un8xb Місяць тому +7

      സംഭവം കർണാടകയിലായതുകൊണ്ട് അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു കേരളത്തിലായിരുന്നേൽ ഈ കമ്മെന്റുകളെല്ലാം പിണറായിയുടെ നെഞ്ചത്തേക്കായിരുന്നേനെ

    • @ebrahimabdulnazar
      @ebrahimabdulnazar Місяць тому

      ഇൻശാ അള്ളാഹു ❤💯

    • @andrewtate2934
      @andrewtate2934 Місяць тому

      Daivam und ennu njan vishwasikkum, avane jeevanod thirichu ethichal 😢,

  • @stephensaji6553
    @stephensaji6553 Місяць тому +44

    ഒരു മന്ത്രിയുടെ മകൻ ആണെങ്കിൽ മാത്രം ലഭിക്കുന്ന സൗകര്യം ഒരു സാധാരണക്കാരനെ കിട്ടില്ല എന്നതിൻറെ തെളിവാണ് ഈ അഞ്ചു ദിവസം നമ്മൾ കണ്ടത് 😣

    • @Ammoooss
      @Ammoooss Місяць тому

      പേപ്പർ വായിക്ക് ആദ്യം... ഒരു മന്ത്രിയുടെ കുടുംബത്തിനും ഒന്നും സംഭവിക്കാതെ രക്ഷപെട്ടു വന്നിട്ടുണ്ട് എന്ന് തന്നോട് ആരാ പറഞ്ഞത്?

    • @Ammoooss
      @Ammoooss Місяць тому

      Guna cave ൽ വീണു പോയ മന്ത്രിയുടെ മകനെ പിന്നെ എന്താ രക്ഷിക്കാഞ്ഞത്? കുറച്ചു മാസം മുൻപ് ഒഡിഷയിലെ മന്ത്രിയുടെ മകൻ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു, രക്ഷിക്കാനും പറ്റിയില്ല, body പോലും കിട്ടിയില്ല, എന്തേയ് മന്ത്രിയായത് കൊണ്ട് പറ്റിയില്ല? Geological survey of india യുടെ നിർദേശ പ്രകാരം ആണ് അവിടെ പ്രവർത്തിച്ചത്,... പേപ്പറോ വല്ല പുസ്തകമോ ഇരുന്നു വായിക്ക് ആദ്യം... വിവരം വെക്കട്ടെ

  • @jenniferarya1160
    @jenniferarya1160 Місяць тому +9

    ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം. 🙌🏻🙌🏻🙌🏻

  • @ChinchuChinchu-zg9jh
    @ChinchuChinchu-zg9jh Місяць тому +45

    അത്ഭുതമായി രക്ഷപെടും ആ ചേട്ടൻ ദൈവം രക്ഷിക്കും 🙏🏼🙏🏼🙏🏼

  • @sdhanadans7494
    @sdhanadans7494 Місяць тому +646

    ദൈവത്തിന്റെ അത്ഭുത കരങ്ങൾ അർജ്ജുനെ കാത്തുകൊള്ളും

    • @Apollo-Midnighter
      @Apollo-Midnighter Місяць тому +15

      അപ്പൊ പിന്നെ നമ്മൾ ഫയർ ഫോഴ്‌സിനേം, പോലീസിനേം ഒന്നും രക്ഷിക്കാൻ അങ്ങോട്ടേക്ക് പോവണ്ട എന്ന് പറയാം അല്ലെ???

    • @akshayrs3482
      @akshayrs3482 Місяць тому +11

      Rakshikkan vendi apakadathil peduthiya daivam oru sambavam thannea

    • @Kunna9ellathavan
      @Kunna9ellathavan Місяць тому +5

      ​@@Apollo-Midnighter😂

    • @alikhalidperumpally4877
      @alikhalidperumpally4877 Місяць тому +12

      ദൈവം തന്നെ അല്ലെ ആ ദുരന്തം ഉണ്ടാക്കിയത് 😂

    • @MyLife-99-u9x
      @MyLife-99-u9x Місяць тому

      ​@@alikhalidperumpally4877
      അത് ഒരു പരീക്ഷണം ആണ്..😂

  • @smvkripa2052
    @smvkripa2052 Місяць тому +49

    ആ സഹോദരന് ഒരു പോറലും ഏൽക്കാതിരിക്കട്ടെ അതുപോലെ അവരുടെ കുടുംബത്തിനും സമാധാനവും സന്തോഷവും കൊടുക്കേണമേ ദൈവമെ വരുന്നത് സന്തോഷവാർത്ത ആയിരിക്കേണമേ ദൈവമേ ആമേൻ.

  • @masterstalks6789
    @masterstalks6789 Місяць тому +16

    ഉറപ്പാണ്, അർജുൻ പൂർണ്ണ ആരോഗ്യത്തോടെ പടച്ചോൻ.തിരിച്ച് എത്തിക്കും.❤️

  • @deepababu2906
    @deepababu2906 Місяць тому +12

    ദൈവമേ അർജുനെ രക്ഷിക്കണേ 🙏🏼🥹💯....

  • @muhsinashareef9680
    @muhsinashareef9680 Місяць тому +296

    അവന്റെ ഫാമിലിയുടെ അവസ്ഥ ആലോചിക്കുമ്പോൾ... എങനെ എക്കിലും ഒന്ന് രക്ഷപെടിരുന്നാക്കിൽ പടച്ചോനെ

  • @shafeeqmk7964
    @shafeeqmk7964 Місяць тому +58

    ഒന്നും അറിയാത്ത ആ കുഞ്ഞിന് അതിൻ്റെ അച്ഛനെ നീ തിരിച്ചു കൊടുക്കണേ ദൈവമേ😭😭😭😭

  • @GoergeThomas
    @GoergeThomas Місяць тому +126

    🔥🔥🙏🙏🔥 ദൈവമേ ആ മകൻ ജീവനോടെ ആരോഗ്യത്തോടെ ആ വാഹനത്തിൽ ഇരിക്കണമേ ദൈവം കൂടെയിരിക്കണം 🙏🔥🙏🔥🔥🙏🙏

  • @saseendranp3063
    @saseendranp3063 Місяць тому +17

    അത്ഭുതങ്ങൾ സംഭവിക്കട്ടെ.... പ്രാർത്ഥനയോടെ...

  • @sulaikhap7853
    @sulaikhap7853 Місяць тому +24

    റബ്ബേ സഹോദരനെ ഒരു പോറൽ പോലും പറ്റാതെ തിരിച്ചു തരണേ അള്ളാ. കുടുംബത്തിന് ക്ഷമ കൊടുക്കേണെ റബ്ബേ.തിരിച്ചു വരവിനായി വിദേശവും കേരളക്കരയാകെയും കാത്തിരിക്കുന്നു.🤲🤲🤲🤲🤲😢😢😢😢😢

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 Місяць тому +76

    ദൈവം വലിയവനാണ്, ഒരു അപകടവും ഉണ്ടാവാതിരിക്കട്ടെ

  • @Appan-i2p
    @Appan-i2p Місяць тому +74

    എന്റെയും കുടുംബത്തിന്റെയും ആത്മാര്തമായ ദുആ (പ്രാർത്ഥന) അർജുന്റെ തിരിച്ചുവരാവനായി 🤲🤲....

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Місяць тому +127

    വണ്ടിക്കു മാത്രം ശേഷി പോരാ സർക്കാരിന് ആണ് വേണ്ടത്...

  • @vimalsundhartvlm9952
    @vimalsundhartvlm9952 Місяць тому +16

    അപകട സമയത്തും പ്രൊമോഷൻ നടത്താൻ കാണിച്ച... റിപ്പോർട്ടർ

  • @jobitphilip1148
    @jobitphilip1148 Місяць тому +3

    ലോക രക്ഷകനായ ദൈവമേ ഈ സഹോദരനെ എത്രയും പെട്ടന്ന് ജീവിതത്തിലേക്കു തിരിച്‌ കൊണ്ടുവരണമേ 🙏🙏

  • @alikhalidperumpally4877
    @alikhalidperumpally4877 Місяць тому +48

    ആ വിലപ്പെട്ട ജീവൻ എത്രയും വേഗത്തിൽ രക്ഷപെട്ടു കിട്ടിയാൽ മതി.... 🙏😭😭🤲🤲🤲

  • @Venduvijaram
    @Venduvijaram Місяць тому +27

    സർവ ശക്തനായ നാഥാ അർജുന്റെ ഒരു ശബ്ദം എത്രയും പെട്ടന്ന് ആ കുടുംബത്തിന്റെ ചെവിയിൽ കേൾപ്പിക്കണമേ

  • @user-ri2wm2hx8g
    @user-ri2wm2hx8g Місяць тому +33

    യാ റബ്ബേ നീ രക്ഷപ്പെടുത്തണേ.
    ജീവനോടെ ആ കുടുംബത്തിൽ ചേരാൻ സൗഭാഗ്യം നൽകണേ ആമീൻ.

  • @mariajoseph6204
    @mariajoseph6204 Місяць тому +5

    എന്റെ ദൈവമേ കാത്തോളണേ.. ജീവശ്വസം
    കൊടുത്തു കാവൽ നിൽക്കണേ

  • @abdul.basheer
    @abdul.basheer Місяць тому +6

    ഒരു കൂടുമ്പോൾ ഒരു ജീവൻ കാത്തുനിൽക്കുമ്പോൾ ഇങ്ങനെയൊക്കെ തലയ്ക്കു വെളിവില്ലാത്ത ചില മാധ്യമ പ്രവർത്തകർ മക്കൾ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കും ആ കുടുംബത്തെ ഭയപ്പെടുത്താൻ വേണ്ടി

  • @johnsebastian526
    @johnsebastian526 Місяць тому +49

    ജീവശ്വാസം കിട്ടുന്നുണ്ട് എന്നു
    മനസ്സ് പറയുന്നു. യേശു ജീവൻ
    തിരിച്ചു നൽകും വിശ്വസിക്കുന്നു.

  • @vpv3654
    @vpv3654 Місяць тому +235

    VIP ആണെങ്കിൽ മാത്രം ലഭിക്കുന്ന സൗകര്യം ഒരു സാധാരണക്കാരന് കിട്ടില്ല എന്നതിന്റെ തെളിവാണ് ഈ മൂന്ന് ദിവസം ഉണ്ടായ അനാസ്ഥ😢

    • @vaisakhrk8760
      @vaisakhrk8760 Місяць тому +5

      VIP യുടെ സൗകര്യങ്ങളും പ്രൊട്ടക്ഷനും ഒരു സാധാരണക്കാരന് കിട്ടില്ല എന്നത് അറിയാല്ലോ, അത് കൊണ്ടാണല്ലോ അവര് VIP ആകുന്നത് 🙏🏻

    • @vpv3654
      @vpv3654 Місяць тому

      @@vaisakhrk8760 പക്ഷെ ജീവൻ എന്നത് എല്ലാവരുടെയും ഒരുപോലെയാണ്🙏

    • @sreelekhasunil9415
      @sreelekhasunil9415 Місяць тому +1

      തീർച്ചയായും

  • @abdussamadh557
    @abdussamadh557 Місяць тому +28

    ഒരു അപകടവും കൂടാതെ പൂർണ്ണ ആരോഗ്യത്തോടെ അർജുൻ തിരിച്ചു വരട്ടെ 🤲

  • @arjunraj2176
    @arjunraj2176 Місяць тому +12

    Arjun varanam....😊
    Vannal ee bharath benz vandi vere level akum....💯💯💯

  • @neethumolk8976
    @neethumolk8976 Місяць тому

    Sir നിങ്ങളുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരു ആശ്വാസവും പ്രതീക്ഷയും ഉണ്ട് 🥲 അർജുൻ ബ്രോ ജീവിതത്തിലേക്ക് തിരിച്ചു വരണം 🙏🏻🙏🏻🙏🏻😢😢😢❤🤍

  • @shameem.kkuruvi7597
    @shameem.kkuruvi7597 Місяць тому +32

    പടച്ചവന്റെ 🤲🏻കരങ്ങൾ അവിഡെ ഉണ്ടാവന്റെ. ജീവനോടെ ആ ഭാര്യയുടെ കുഞ്ഞിന്റെ അടുത്ത് എത്തി പെടുമാറാകട്ടെ 🤲🏻

    • @Aadhi284
      @Aadhi284 Місяць тому

      Ezhamathe nalu vare padachon bzyanuu😂

  • @ajeeshps7556
    @ajeeshps7556 Місяць тому +96

    ഭാരത് ബെൻസ് പ്രൊമോഷൻ വീഡിയോ ആണെങ്കിലും ഈ അവസരത്തിൽ എന്തും ഞങൾ കാണും കേൾക്കും ഒരൊറ്റ ലക്ഷ്യം മാത്രം അയ്യാൾ ജീവനോടെ വരട്ടേ.
    .......

  • @albinthankachan4307
    @albinthankachan4307 Місяць тому +113

    കൊള്ളാം ആ ഗ്യാപ്പിൽ വണ്ടി പരസ്യവും

    • @love2k256
      @love2k256 Місяць тому +5

      News channel promotion cheyatta kariyam illa ah company kku manashilyayooooo

    • @sujith3684
      @sujith3684 Місяць тому +2

      @@love2k256 ennittenthina ivaru promote cheyyunnath?

    • @love2k256
      @love2k256 Місяць тому +2

      @@sujith3684 ah al Jevannode Irupundnnu oru trust matharanam

    • @libyjomon3946
      @libyjomon3946 Місяць тому +13

      Orikylumalla avar sremikyunne Arjun safe akan chance ethramatham ondannu alle reporter sremikyunne

  • @annammasdreamworld
    @annammasdreamworld Місяць тому +20

    ആ ചേട്ടന് ഒരു ആപത്തും ഇല്ലാതെ രക്ഷിക്കാൻ കഴിയട്ടെ 🙏🥺

  • @anandpraveen5672
    @anandpraveen5672 Місяць тому +5

    പ്രതീക്ഷ നൽകുന്ന നല്ലൊരു വീഡിയോ

  • @akhilkumarps1787
    @akhilkumarps1787 Місяць тому +89

    ഈശ്വര ജീവനോടെ തിരിച്ചുവരണമെ🙏

  • @muhammedmp1334
    @muhammedmp1334 Місяць тому +33

    നല്ല ഒരു വാർത്ത ഞങ്ങളെ കേൾപ്പിക്കണേ 🤲🤲

  • @user-zl9vs6wr1z
    @user-zl9vs6wr1z Місяць тому +30

    മനുഷ്യന്റെ ഈ ലോക ജീവിതത്തിൽ എന്തെല്ലാം രീതിയിൽ ഉള്ള അപകടങ്ങളും പ്രതിസന്ധികളും ആണ് അപ്രതീക്ഷിതമായി ഓരോത്തരിലും വന്ന് ഭവിക്കുന്നത് ? 🤔🤔വളരെ പെട്ടെന്ന് സുഖമായും സുരക്ഷിതമായും ആ മകൻ തിരികെ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏

  • @sherincshaji9399
    @sherincshaji9399 Місяць тому +1

    വരുമെന്നാണ് വിശ്വാസം അതിനായി പ്രാർത്ഥിക്കുന്നുണ്ട് , ദൈവം അത്ഭുതം ചെയ്യും 🙏🙏

  • @susmithamv9277
    @susmithamv9277 Місяць тому +15

    എന്റെ മനസും പറയുന്നു അദ്ദേഹം തിരിച്ചു വരുമെന്ന്..... പ്രാർത്ഥനയോടെ കാത്തിരിക്കുന്നു നല്ല വാർത്തക്കായി...

  • @alimonz_vlog7399
    @alimonz_vlog7399 Місяць тому +53

    നാഥാ ആ സഹോദരൻ ഒരു കുഴപ്പം ഇല്ലാതെ ഇരിക്കട്ടെ ആമീൻ 🤲

  • @sindhus6320
    @sindhus6320 Місяць тому +26

    ദൈവമേ അങ്ങയുടെ കരങ്ങളിൽ ആ കുഞ്ഞു സുരക്ഷിതനായിരിക്കണേ 🙏

  • @jafernanoth7503
    @jafernanoth7503 Місяць тому +17

    Allhaa അർജുൻ മോനെ ജീവനോടെ തിരിച്ചു തരണേ 😢

  • @user-uj9ds5qe9c
    @user-uj9ds5qe9c Місяць тому +1

    ആ സഹോദരനെ കാണാൻ അള്ളാഹു ബാഗിയം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @user-pc6so1yz9s
    @user-pc6so1yz9s Місяць тому +2

    പടച്ചോനെ തിരിച്ചു കൊടുത്തേക്കണേ സഹോദരനെ 🙏

  • @RAVI-i4f
    @RAVI-i4f Місяць тому +276

    വാഹനത്തിൻ്റെ ശേഷി അല്ലല്ലോ ഇവിടുത്തെ പ്രശ്നം അദ്ദേഹത്തിന് ശ്വസിക്കാനുള്ള വായു കിട്ടണ്ടേ !

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk Місяць тому +8

      പ്രാർത്ഥിക്കാം 🙏

    • @Arogyalokam
      @Arogyalokam Місяць тому +6

      Yesuvae geevavayu nalki arjunae jeevipikananae nadhaaa

    • @shintomathew7647
      @shintomathew7647 Місяць тому +18

      ഇന്നലെ വണ്ടി ഓൺ ആയില്ലേ അപ്പോ ആള് അതിൽ ജീവനോടെ ഉണ്ട് എന്നല്ലേ അർഥം അതും അല്ല വണ്ടി ഓൺ ആകണം എങ്കിൽ ഓക്സിജൻ വേണം അപ്പോ ഓക്സിജനും ഉണ്ടാകും

    • @GYPSY_DangerFtw
      @GYPSY_DangerFtw Місяць тому +10

      Angana alla bro vandik sheshi illenkil ingane oru possibility polum undavila ..adyame cabin crush ayi ullil kidann marikum

    • @cevarghese3537
      @cevarghese3537 Місяць тому +1

      അതാണ് യഥാർത്ഥ പ്രശ്നം

  • @ashrafachu6826
    @ashrafachu6826 Місяць тому +23

    അള്ളാഹ് അദ്ദേഹത്തെ രക്ഷപ്പെടുത്തണം റബ്ബേ

  • @Shakir_Ahamad_003
    @Shakir_Ahamad_003 Місяць тому +34

    ആർജ്ജുൻ തിരിച്ചു വരും ❤️

  • @jannazworld4315
    @jannazworld4315 Місяць тому +2

    ഇപ്പോൾ നാട് മാത്രം അല്ല ലോകം മുഴുവൻ അവനു പ്രാർത്ഥന ഉണ്ട് 🙏🙏🙏 എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ

  • @abdusalam884
    @abdusalam884 Місяць тому +15

    ദൈവം എല്ലാ സഹായവും ചെയ്ത് കൊടുക്കട്ടെ, രക്ഷപ്പെട്ട് സന്തോഷത്തിൽ വീട്ടിലാത്തട്ടെ,,, നമുക്ക് പ്രാർത്ഥിക്കാം.....

  • @manummohan
    @manummohan Місяць тому +10

    അദ്ദേഹത്തെ ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @afihashim6343
    @afihashim6343 Місяць тому +4

    യാ റബ്ബേ ആ സഹോദരൻ ജീവിതതിലേക്ക് ഒരു പ്രയാസവും ഇല്ലാതെ തിരിച്ചു വരണേ.. വേഗം കണ്ടു കിട്ടാട്ടെ 😭🤲

  • @___kavyanjali____2100
    @___kavyanjali____2100 Місяць тому +1

    എത്ര തന്നെ സുരക്ഷ ഉണ്ടെങ്കിലും ദൈവം അദ്ദേഹത്തിന് നല്ല മനോധൈര്യം കൊടുക്കട്ടെ... പുറംലോകത എന്ത് നടക്കുന്നു എന്നാ ഒരു സൂചന പോലും അദ്ദേഹത്തിനില്ലാത്തതാണ്... ആത്മവിശ്വാസം കൈ വിട്ടു പോവാതിരിക്കട്ടെ... നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം 😢😢

  • @abdullahtt2400
    @abdullahtt2400 Місяць тому +5

    പ്രിയപ്പെട്ട അർജുൻ. താങ്കൾക്ക് വേണ്ടി ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്. ദൈവം നിങ്ങളെ സഹായിക്കട്ടെ

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh Місяць тому +8

    അ സഹോദരൻ വേഗം തിരിച്ചു വരട്ടെ

  • @athwifhanas131
    @athwifhanas131 Місяць тому +17

    അല്ലാഹുവേ ആ സഹോദരന് ആഫിയതുള്ള ദീർഘായുസ് നൽകണേ നാഥാ 🤲🏼

  • @sarathkumarB10
    @sarathkumarB10 Місяць тому +14

    അതിജീവനം സാധ്യം .... ❤

  • @sreejasajith8450
    @sreejasajith8450 Місяць тому +1

    അത്ഭുതങ്ങൾ കാണിക്കുന്ന ദൈവങ്ങളെ aa സഹോദരനെ രക്ഷിക്കണേ

  • @rifayathrifayath190
    @rifayathrifayath190 Місяць тому +3

    അല്ലാഹ് ഒരാപകടവും വരുത്തല്ലേ 🤲🏻🤲🏻ഒരുനാട് മൊത്തം കാത്തിരിപ്പാണ്

  • @abdulgafoor7787
    @abdulgafoor7787 Місяць тому +98

    ഇത് അർജുനെ വെച്ച് ഭാരത് ബെൻസ് ന്റെ പ്രൊമോഷൻ ആയി

    • @sadgamaya2168
      @sadgamaya2168 Місяць тому +14

      അതെ ചുളുവിൽ പ്രമോഷനുമായി..

    • @sintokk9317
      @sintokk9317 Місяць тому +9

      Yes ..thanthaku pirakkatha maprakal😢

    • @jishnuswamisaranam4121
      @jishnuswamisaranam4121 Місяць тому

      💯

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Місяць тому +31

      ഈ വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് പറയുന്നത് കേൾ ക്കുന്നത് ൽ...അർജുൻ ന്റെ ഫാമിലി ക്ക് ഒരാശ്വാസം തന്നെ ആയിരിക്കും

    • @nandhusworld3850
      @nandhusworld3850 Місяць тому +1

      Yes

  • @sujis6681
    @sujis6681 Місяць тому +39

    ഒരു ഡൗട്.. നിമിഷ നേരം കൊണ്ട് കിണർ ഒകെ കുഴിക്കുന്നു.. പൈപ്പ് ലൈൻ ഇടാൻ മണ്ണ് മാറ്റുന്നു... എന്ത് കൊണ്ടാണ് ഇവിടെ മാത്രം ഇതൊന്നും ചെയ്യാതെ ഇരിക്കുന്നത്..

    • @mammadkoyak1117
      @mammadkoyak1117 Місяць тому +5

      സ്ഥലം കർണാടകയാണ് അത് കൊണ്ടായിരിക്കാം

    • @akhilkrishnakr
      @akhilkrishnakr Місяць тому +4

      മണ്ണ് മാറ്റുമ്പോ പിന്നാലെ മണ്ണ് വീഴും.. വീണ്ടും വീണ്ടും

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Місяць тому +3

    ന്റെ ദൈവങ്ങളെ കാത്തുരക്ഷിക്കണമേ 🙏🙏🙏❤❤️നല്ല വാർത്തകൾ കേൾപ്പികേണമേ ❤️❤️❤️

  • @user-fw1nr9wc2z
    @user-fw1nr9wc2z Місяць тому +2

    ആ പൊന്ന് മോൻ ജീവനോട് വരും🙏🏼🙏🏼🙏🏼🙏🏼

  • @srkkrishnakumar604
    @srkkrishnakumar604 Місяць тому +4

    ശാസ്ത്രവും സാങ്കേതിക വിദ്യയും അദ്ദേഹത്തെ രക്ഷിക്കട്ടെ ❤

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Місяць тому +5

    അദ്ദേഹം എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 😰

  • @valiyakathshahul4489
    @valiyakathshahul4489 Місяць тому +6

    ഉറപ്പായും അർജുൻ ജീവനോടെ തിരിച്ചുവരും. ..🤲

  • @ajayalex2701
    @ajayalex2701 Місяць тому +23

    വണ്ടിയുടെ റിവ്യൂ ചെയ്യുകയാണോ ഒരാൾ മരിക്കാൻ കിടക്കുമ്പോൾ

    • @Sageer.
      @Sageer. Місяць тому +3

      എനിക്കും അങ്ങനെ ആണ് ഫീൽ ചെയ്തത്......

    • @Userhmnyehjjdihttp678
      @Userhmnyehjjdihttp678 Місяць тому +2

      Yeah ningal paranjath correct ann
      But ingane oru video upload cheaythath kondu athinte safety ellavarkum manasilkkan pattiyille..
      If Arjun alive annenkil athinu veliya oru role ee vehicle ne und....

  • @udayasanu
    @udayasanu Місяць тому +1

    ഫിസിക്സിൽ Momentum എന്ന ഒരു സംഗതി ഉണ്ട്. മാപ്ര അതൊന്നു മനസ്സിലാക്കിയാൽ നന്ന്.

  • @munavir.p.vmunnu3733
    @munavir.p.vmunnu3733 Місяць тому +2

    Eee vedio kanumbol oru vishwasam und arjun thirichu varumennu arjunte thirich varavinayi ennum news channel nokkunnavar ivide like adik

  • @jofinfrancis1048
    @jofinfrancis1048 Місяць тому +6

    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏

    • @ManHunter350
      @ManHunter350 Місяць тому

      അങ്ങനൊന്ന് ഉണ്ടെങ്കിലല്ലേ 🤭😄

  • @FasnaMoli-ld8xv
    @FasnaMoli-ld8xv Місяць тому +3

    Padachone nallonam thiriche varane aa kudumbathinte koode jeevikan kayiyatte 😢😢😢

  • @BadBoy-nh6ip
    @BadBoy-nh6ip Місяць тому +2

    അ സഹോദരൻ രക്ഷപ്പെട്ടു എന്ന വാർത്തക്ക് കാത്തിരിക്കുന്നു നല്ല വാർത്ത കോൾക്കൻ കാത്തിരിക്കുന്നു

  • @bijuvasudevan4880
    @bijuvasudevan4880 Місяць тому

    മഹാദേവ അർജുൻ തിരിച്ചു വരണേ.അൽഭുതം സൃഷ്ടിക്കണേ ഭഗവാനെ.കാത്ത് രക്ഷിക്കണേ ദൈവമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @--Devil---
    @--Devil--- Місяць тому +2

    പുഴയിൽ ഇല്ലാന്നോ .

  • @byjuakbar636
    @byjuakbar636 Місяць тому +21

    മനുഷ്യത്വം ഉള്ള ഉദ്യോഗസ്ഥരും അധികാരികളും ആയിരുന്നു എങ്കിൽ എത്രയും പെട്ടന്ന് തന്നെ രക്ഷാ പ്രവർത്തനം നടത്തി ആളുകളെ വെളിയിൽ കൊണ്ട് വരാമായിരുന്നു.

  • @ashrafnunu994
    @ashrafnunu994 Місяць тому +3

    ശുഭ വാർത്ത വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreejithsree143
    @sreejithsree143 Місяць тому +2

    Innu നമ്മൾ ആ വാർത്ത കേൾക്കും അർജുൻ രക്ഷപ്പെട്ട വാർത്ത ❤❤

  • @fousiyasaleem5779
    @fousiyasaleem5779 Місяць тому +1

    അർജുനനെ കിട്ടി എന്ന വാർത്ത കേൾക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.. ഒൻപത് ദിവസമായി റബ്ബേ ഇതിനൊരു അവസാനം ഇല്ലെ നാഥനമ്മുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ ആ കുടുംബത്തിനെ അവസ്ഥ എന്തായിരിക്കും........ ഒ... ഓർക്കാൻ പോലും പറ്റുന്നില്ല.... എല്ലാവരുടെയും പ്രാർത്ഥന നി കേൾക്കുന്നില്ലെ അള്ള ...😥😥🤲🤲😥😥🤲🤲😥😥🤲🤲😥😥😥😥😥😥😥😥😥

  • @KamalaTc
    @KamalaTc Місяць тому

    ഭഗവാനേ അർജുന നെരക്ഷിക്കണേ ജീവനോടെ ഒരു കുഴപ്പമില്ലാതെ ആ കുടുംബത്തിന് കൊടുക്കണം

  • @rayankunjumon115
    @rayankunjumon115 Місяць тому +6

    നാഥാ ആ സഹോദരനെ ഒരു കേട്പാടും കൂടാതെ തിരിച്ചു ആ കുടുംബത്തിന് നൽകണേ 🤲