'രണ്ടര വര്‍ഷം കൊണ്ട് നിയമിച്ചത് 10 ശതമാനം പേരെ' | PSC Appointment

Поділитися
Вставка
  • Опубліковано 29 чер 2024
  • 'രണ്ടര വര്‍ഷം കൊണ്ട് നിയമിച്ചത് 10ശതമാനം പേരെ, ഏറ്റവും കുറവ് വയനാട്, ഇടുക്കി ജില്ലകളില്‍' | Deepika | PSC
    #KPSC #keralagovernment #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 358

  • @Peterjupeterju
    @Peterjupeterju 7 днів тому +269

    PSC എന്നാൽ പിണറായി സർവ്വീസ് കമ്മീഷൻ എന്നാ 😂😂😂

  • @harihd1063
    @harihd1063 7 днів тому +110

    യുവാക്കൾക്ക് വേണ്ടി സംസാരിക്കാൻ ചങ്കൂറ്റം കാണിച്ച reporter tv ക്ക് സല്യൂട്ട്

  • @wiporagent6747
    @wiporagent6747 7 днів тому +107

    യുവാക്കളുടെ ശബ്ദം ആയ റിപ്പോർട്ടർ TV ക്ക് അഭിനന്ദങ്ങൾ ❤️❤️❤️❤️

  • @sreeragkh3153
    @sreeragkh3153 7 днів тому +127

    യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പോസ്റ്റിലേക്ക് മെയിൻ എക്സാം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞു. എന്നിട്ട് ഇതുവരെയും ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടില്ല.ഇതുവരെയും തുച്ഛമായ ഒഴിവ് മാത്രം ആണ് യൂണിവേഴ്സിറ്റി psc യിലേക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്... അതിൽ തന്നെ ധാരാളം ഒഴിവുകൾ ഉള്ള കേരള യൂണിവേഴ്സിറ്റി ഒരു ഒഴിവ് പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല... ഇത് താൽക്കാലിക കാരെ സംരക്ഷിക്കാൻ വേണ്ടി തന്നെ ആണ്.യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് റിസൾട്ട്‌ ഉടനെ പ്രസിദ്ധികരിക്കുക.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kannankollam1711
      @kannankollam1711 7 днів тому +6

      അടുത്ത കമ്മ്യൂണിസ്റ്റ് സർക്കാരിന് വോട്ട് ചെയ്യുക എല്ലാം ശരിയാകും

    • @sajayv5922
      @sajayv5922 7 днів тому

      യൂണിവേഴ്സിറ്റികൾ സ്വയംഭരണസ്ഥാപനങ്ങൾ അല്ലേ.

    • @vivekvpillai6369
      @vivekvpillai6369 7 днів тому

      Avide ullavare permanent akkiyittu list varum vaccancy kanilla

    • @LOLAN_CR7
      @LOLAN_CR7 6 днів тому +1

      UPST LIST വന്നിട്ട് ഒന്നര കൊല്ലം കഴിഞു, സ്കൂളിൽ പഠിപ്പിക്കാൻ ടീച്ചേഴ്സ് കുറവാണ്. എന്നിട്ടും ഞങ്ങളുടെ ലിസ്റ്റ് IL നിന്ന് കുറവ് നിയമങ്ങളെ നടന്നിട്ടുള്ളൂ.. 😢

    • @sreeragkh3153
      @sreeragkh3153 6 днів тому +1

      @@LOLAN_CR7 നമ്മുടെ ലിസ്റ്റ് തന്നെ വന്നിട്ടില്ല...6 മാസം ആകുന്നു എക്സാം കഴിഞ്ഞിട്ട്... 😓😓

  • @rajasreesanalkumar6106
    @rajasreesanalkumar6106 7 днів тому +65

    University LGS ലിസ്റ്റ് ഇത് വരെയും വന്നില്ല ഏറ്റവും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്ന കേരള യൂണിവേഴ്സിറ്റി നാളിതു വരെയും ഒരു ഒഴിവ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.ഏറ്റവും കൂടുതൽ താത്കാലിക ജീവനക്കാർ ഉള്ളയിടം... ആർക്കുവേണ്ടി.... എന്തിനുവേണ്ടി ...ഇങ്ങനെ ഒരു നടപടി......പഠിച്ച് പരീക്ഷ എഴുതുന്ന ഉദ്യോ ഗർത്ഥി കളോട് നീതി പുലർത്തുക.

    • @psc_king
      @psc_king 5 днів тому

      U Lg's list ന് വേണ്ടി പോരാടേണ്ടി വരും.

  • @ayyoda584
    @ayyoda584 7 днів тому +61

    പിഎസ്‌സി വഴി സർക്കാർ സർവീസിൽ കയറാൻ പറ്റില്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്യുക നിങ്ങളെ താൽക്കാലിക ജോലിക്ക് ക്ഷണിക്കും പിന്നീട് അത് സ്ഥിരപ്പെടുത്തും രണ്ടോ മൂന്നോ ലക്ഷം കോഴ കൊടുത്താൽ എല്ലാം ശുഭം

  • @vigneshunnivignesh9423
    @vigneshunnivignesh9423 7 днів тому +39

    ഈ സർക്കാർ ഒന്ന് മാറാൻ കാത്തിരിക്കുന്നു 😞

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 7 днів тому +71

    യൂണിവേയ്‌സിറ്റി LGS ലിസ്റ്റ് പോലും ഇറങ്ങുന്നില്ല പല മേഖലയിലും താത്കാലികക്കാർ കേസിനു പോവുന്നു

    • @krishnapriyas.7
      @krishnapriyas.7 7 днів тому +4

      List kaath nikkuna nammala oke pottanmar aakuan e nashicha government.

    • @Ringu27
      @Ringu27 7 днів тому +6

      6 month aayitt athine kond oru vivarom ilalo 😭

    • @psc_king
      @psc_king 5 днів тому

      Exam എഴുതിയ നമ്മൾ ക്ക് ഒരു വിലയും ഇല്ല

  • @AngelaSunny-h9y
    @AngelaSunny-h9y 6 днів тому +15

    Collegiate education ലെ അസിസ്റ്റൻറ് പ്രഫസർ (വിവിധ വിഷയങ്ങൾ) ranklist നിലവിൽ വന്ന് രണ്ടു വർഷം ആകാറാകുമ്പോളും ഒന്നാം റാങ്ക് നേടിയവർക്ക് പോലും അപ്പോയ്ന്റ്മെന്റ് ലഭിച്ചിട്ടില്ല. ബിരുദം, ബിരുദാനന്ദരബിരിദം, എംഫിൽ, PhD, NET എന്നീ വിദ്യാഭ്യാസയോഗ്യതക്ക് പുറമെ discriptive പരീക്ഷയും ഇന്റർവ്യൂയും നടത്തിയതിന് ശേഷമാണ് ranklist പുറത്തു വന്നത്. ഇത്രയും കഷ്ടപ്പെട്ട് റാങ്കലിസ്റ്റിൽ ഇടം നേടിയിട്ടും അപ്പോയ്ന്റ്മെന്റ് നടത്താതിരിക്കുന്നത് എത്ര കഷ്ടമാണ്.

    • @priyendhusasikumar9076
      @priyendhusasikumar9076 6 днів тому +1

      True😢😢😢

    • @priyendhusasikumar9076
      @priyendhusasikumar9076 6 днів тому +1

      ഇത്രയും കടമ്പകൾ കടന്നു ജോലി നേടാനുള്ള അവസരം ലഭികത്ത അവസ്ഥയാണ്...😢😢

    • @anushac6721
      @anushac6721 6 днів тому +1

      😢

    • @shereenaabdulkhadar8274
      @shereenaabdulkhadar8274 6 днів тому +1

      സത്യം ജീവിതത്തിലെ വലിയ സ്വപ്നം.. ഒരുപാട് പേരുടെ പ്രതീക്ഷ കഷ്ടപ്പാടിന്റെ പ്രതിഫലം ഇതെല്ലാമാണ് സർക്കാരിന്റെ ഒരു പരിഗണന കാത്തു കിടക്കുന്നത് 😢

    • @nithya4296
      @nithya4296 6 днів тому +1

      😢

  • @user-dz9ku3bs1t
    @user-dz9ku3bs1t 7 днів тому +39

    പാർട്ടി സർവീസ് കമ്മീഷൻ (PSC)പിരിച്ചു വിട്ട് ജനങ്ങളെ രക്ഷിക്കൂ 😡പിൻ വാതിൽ നിയമനം നടത്താൻ എന്തിനാ ഇങ്ങനെ ഒരു സ്ഥഭനം PSC യിൽ ജോലി ചെയ്യുന്ന വരുടെ സാലറി കേരളത്തിലെ പാവം സാദാരണ ക്കാരുടെ നികുതി ആണ് അത് ആരും മറക്കണ്ട

  • @unnipanayam8138
    @unnipanayam8138 7 днів тому +11

    50% ആകുന്നത് വരെ കൂടെ ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന തീരുമാനത്തോട് ഒരുപാട് നന്ദി... മറ്റ് ഒരു News channel ഉം കൂടി ഇത്‌ report ചെയ്യേണ്ടതാണ്

  • @MrKunjunni
    @MrKunjunni 7 днів тому +30

    517/2019 UPSA KOLLAM
    നിലവിൽ ഒരു വർഷവും മൂന്നുമാസവും മാത്രം കാലാവധി അവശേഷിക്കെ OC 86 വരെ മാത്രം ADVICE പോയി. എച്ച് എം പ്രമോഷനും റിട്ടയർമെന്റ് വേക്കൻസികളും ഉദ്യോഗാർത്ഥികൾക്ക് നൽകാതെ മറച്ചു പിടിക്കുകയും അവ സ്ഥലംമാറ്റത്തിനും മറ്റുമായി വിനിയോഗിക്കുകയും മേൽ ഒഴിവുകൾ ലിസ്റ്റിൽ നിന്നും അർഹതപ്പെട്ടവർക്ക് നൽകാതെ നിരന്തരം ഉദ്യോഗാർത്ഥികളെ സമ്മർദ്ദത്തിൽ ആക്കുകയും ഒഴിവുകൾ റിപ്പോർട്ടഡ് ആക്കാതിരിക്കുകയും ചെയ്യുന്ന കൊല്ലം ഡിഡി ഓഫീസ് കാരെ കുറിച്ച് ഒരു അന്വേഷണം നടത്തമോ..

  • @psctipandtricks2036
    @psctipandtricks2036 7 днів тому +27

    2021ഇൽ നടന്ന ഫീൽഡ് വർക്കർ ആരോഗ്യം,546/2019, ഇത് വരെ ഷോർട് ലിസ്റ്റ് വന്നില്ല സർ.3 വർഷം ആകാറായിഎക്സാം കഴിഞ്ഞിട്ട്. 😩😩. എല്ലാം താത്കാലികക്കാർ. 🙏

    • @padiyath7173
      @padiyath7173 7 днів тому +1

      500 താത്കാലിക സ്ഥിര പെടുത്തി സർക്കാർ
      എല്ലാം sfi

    • @user-fh7rn2ib9o
      @user-fh7rn2ib9o 6 днів тому

      546/ 2019 waiting for the result

    • @psctipandtricks2036
      @psctipandtricks2036 6 днів тому

      @@user-fh7rn2ib9o ആ result വരുമ്പോഴേക്കും നമ്മൾ റിട്ടയർ ആകും. Psc യിൽ ഒന്നും അറിയില്ല. നിങ്ങള്ക്ക് digree ഉണ്ടോ? എത്ര മാർക്ക്‌ ഉണ്ട്. ജില്ല ഏതാ?

  • @screenplayworld6554
    @screenplayworld6554 7 днів тому +7

    അസി.പ്രൊഫസർ റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തിയ ഇടതുപക്ഷ സർക്കാരിൻ്റെ കണ്ണീച്ചോരയില്ലാത്ത നയത്തെ ദയവായി തുറന്നു കാട്ടുക.

  • @anushac6721
    @anushac6721 6 днів тому +8

    Collegiate education ലെ അസിസ്റ്റൻറ് പ്രഫസർ (വിവിധ വിഷയങ്ങൾ) റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് 2 വർഷത്തോളം ആകുന്നു. 2020 ന് മുൻപ് ഉണ്ടായിരുന്ന ഒഴിവുകളിൽ മാത്രമാണ് നിയമനങ്ങൾ നടന്നത്. ചില വിഷയങ്ങളിൽ 1St റാങ്ക് ന് പോലും നിയമനം ലഭിച്ചില്ല. 2020 ന് ശേഷം DCE ൽ ഉണ്ടായ ഒഴിവുകൾ PSC യിൽ report ചെയ്യപ്പെട്ടിട്ടില്ല. ആയുസിൻ്റെ പകുതിയോളം ഉന്നതവിദ്യാഭാസത്തിന് വേണ്ടി ചെലവഴിച്ച റാങ്ക് ഹോൾഡേർഡ് നിയമനത്തിനായി ഇനിയും എത്ര നാൾ കാത്തിരിക്കും😢

  • @alvin.b.aneesh.9141
    @alvin.b.aneesh.9141 7 днів тому +24

    Up school assistant kollam vacancy ഉണ്ടെങ്കിലും ഒഴിവ് റിപ്പോർട്ട്‌ ചെയ്യുന്നില്ല

  • @anoopvishnu602
    @anoopvishnu602 7 днів тому +14

    യുവജനങളുടെ ശബ്ദം റിപ്പോർട്ടർ ടിവി 🙏🙌

  • @soumyal7804
    @soumyal7804 7 днів тому +9

    ഞാൻ lpsa റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർത്ഥിയാണ്. ഞങ്ങൾക്ക് വാക്കൻസി തരാതിരിക്കാൻ വേണ്ടി fixation നടത്തി തരുന്നില്ല

  • @shereenaabdulkhadar8274
    @shereenaabdulkhadar8274 6 днів тому +2

    അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റ് വിവിധ വിഷയങ്ങളിൽ നിലവിലുണ്ട് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നത്.. തീരെ നടക്കാത്തതും ഉണ്ട് ഫസ്റ്റ് റാങ്ക് holder പോലും പുറത്തു നിൽക്കുന്നുണ്ട്.. ഓരോ സാധാരണക്കാരന്റെയും സർക്കാരിൽ ഉള്ള പ്രതീക്ഷയാണ് ഇവിടെ ചവിട്ടി മെദിക്കപ്പെടുന്നത്.. ദീർഘ നാളത്തെ പഠനത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതിഫലം ഞങ്ങൾ അർഹിക്കുന്നു..

  • @JinuSheji
    @JinuSheji 6 днів тому +3

    എങനെ എങ്കിലും യൂണിവേഴ്സിറ്റി lgs മുഴുവൻ ഒഴിവുകളും റിപ്പോർട്ട്‌ ചെയ്ക്കണം

  • @Suvarna-sn9kl
    @Suvarna-sn9kl 7 днів тому +10

    1. തസ്തിക നിർണയം എത്രയും വേഗം നടപ്പിലാക്കണം
    2. Dhse യിൽ നിലവിലുള്ള ഒഴിവുകൾ psc ക്ക്‌ ഉടൻ റിപ്പോർട്ട്‌ ചെയ്ത്‌ സ്ഥിരം നിയമനം നടത്തണം
    3. Cr ഉടൻ വിളിപ്പിച് ജൂനിയർ to സീനിയർ പ്രൊമോഷൻ നടത്തുക
    4. Psc ലിസ്റ്റ് നിലവിൽ ഇല്ലാത്ത സ്ഥിതിക്ക് പിടിച്ചു വെച്ചിട്ടുള്ള bytransfer വാക്കൻസി psc മുഖേന നിയമനം നടത്തുക
    5. വര്ഷങ്ങളോളം post creation നടത്താത്ത താത്കാലിക അഡിഷണൽ, ഷിഫ്റ്റഡ് ബാച്ചുകൾ അപ്പ്രൂവൽ നൽകി സ്ഥിര അധ്യാപകരെ psc മുഖേന നിയമിക്കുക
    6. Mrs സ്കൂളുകളിലെ വാക്കൻസികളിൽ psc മുഖേന നിയമനം നടത്തുക
    7. 7. ലയനം ലിസ്റ്റിനെ ബാധിക്കരുത്
    8. റിട്ടയേർഡ് അധ്യാപകരുടെ സേവനം ഉപയോഗിച്ച് ഒഴിവുകൾ നികത്തി റാങ്ക് ലിസ്റ്റിലുള്ളവരെ നോക്കു കുത്തിയാക്കിയുള്ള സമീപനം ഒഴിവാക്കുക

    • @jibinkalaripoyil
      @jibinkalaripoyil 7 днів тому

      Psc ലിസ്റ്റിൽ ഉള്ളവർക്കു നിയമനം കൊടുക്കു മിനിസ്റ്റർ..
      തസ്തിക നിർണയം പെട്ടെന്ന് നടത്താൻ ശ്രമിക്കുക.. ഒപ്പം
      ജൂനിയർ ടു സീനിയർ പ്രൊമോഷൻ നടത്തി.. കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക് നിയമനം കൊടുക്കാൻ ശ്രമിക്കു സർ..

    • @jibinkalaripoyil
      @jibinkalaripoyil 7 днів тому

      👍

    • @sijis3989
      @sijis3989 7 днів тому

      👍

  • @Localvoice-el1tk
    @Localvoice-el1tk 7 днів тому +29

    Sir ഇവിടെ ഇപ്പോൾ നന്നായി തിരുകി കയറ്റൽ ഉണ്ട് യൂണിവേഴ്‌സിറ്റി lgs തെറ്റ് ഉത്തരം ശരി ശരിയുത്തരം തെറ്റ് ഇതൊക്കെ ആർക്കു വേണ്ടിയാണു തത്കാലിക കാർക്ക് ഇതുപോലൊരു അവസരം ഉണ്ടാകാനില്ല ഈ സർക്കാർ ഇതുപോലുരു ദ്രോഹം ആരോടും ചെയ്തുകാണില്ല psc വിശ്വാസം പോലും ഇപ്പോൾ രണ്ട് തട്ടിൽ ഇതൊക്കെ കാണുമ്പോൾ psc എന്നൊരു സ്ഥാപനത്തെ കൊന്നു ഈ സർക്കാർ. പഠിച്ചു ജോലി വാങ്ങുന്നതിനു പകരം കൊടിപിടിച്ചു ജോലി വാങ്ങുന്നു നമ്മുടെയൊക്കെ ജീവിതം ദുരിതം തന്നെ ഇനിയെന്ത് എന്നൊരു ചിന്തയിലാണ് ഇപ്പോൾ 😔

    • @vishnuspillai8824
      @vishnuspillai8824 7 днів тому

      Electrical പരീക്ഷ റാങ്ക് ലിസ്റ്റും ഈ അവസ്ഥ ആണ്. ഫൈനൽ key അട്ടിമറിക്കും. 😰😰😰

  • @athirapr1423
    @athirapr1423 7 днів тому +12

    തസ്തിക നിർണയം പൂർത്തിയാക്കി എത്രയും വേഗം അധ്യാപക നിയമനം PSC റാങ്ക് ലിസ്റ്റിൽ നിന്നു തന്നെ നടത്തുക.

  • @kannankollam1711
    @kannankollam1711 7 днів тому +7

    എല്ലാ യുവജന സഖാക്കളും മൂന്നാം പിണറായി സർക്കാരിന് വോട്ട് ചെയ്ത് വിജയിപ്പിക്കുക നമ്മുടെ പാർട്ടി ഉദയസൂര്യനെ പോലെ നിലനിൽക്കണം

  • @risvanajeeb7492
    @risvanajeeb7492 7 днів тому +12

    Finally one of the leading channel show some kindness to rank holders.thank you

  • @shijinavkshijinavk4208
    @shijinavkshijinavk4208 7 днів тому +5

    Sir University lgsl shariyaya ozhivukal Report
    Cheyunilla .Avark thalkalikakara sthirapeduthanam.Padichavar enthu cheyum.psc da perumati party service commission ennakanam .Niravadiperudavasana chance nashtapedutharuth.. 😢

  • @ibnua1729
    @ibnua1729 7 днів тому +5

    Reporter ക്ക് അഭിനന്ദങ്ങൾ നേരുന്നു സത്യം തുറന്നു കാണിക്കാൻ നിങ്ങൾ എങ്കിലും ഉണ്ടല്ലോ.❤❤❤ save cpo, irb rgular wing
    പഠിച് റാങ്ക് ലിസ്റ്റ് ൽ വന്നാൽ മാത്രം പോരാ vacancy ഉണ്ടാക്കാൻ രാഷ്ട്രിയ കാരുടെ കാല് പിടിക്കേണ്ട ഗതികേട്!!!!

  • @jinuentertainments3147
    @jinuentertainments3147 7 днів тому +9

    Ulgs list എവിടെ. താൽക്കാലികക്കാരെ മാറ്റാൻ വയ്യെങ്കിൽ പിന്നെ എന്തിനു prillims,mains ങ്ങങ്ങളെ കൊണ്ട് എഴുതിച്ചു.😢

  • @kpz1123
    @kpz1123 7 днів тому +6

    Thank you റിപ്പോർട്ടർ ടിവി ❤ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദം ഉയർത്തിയതിന്

  • @nishadpnis7261
    @nishadpnis7261 7 днів тому +17

    University lgs ഇത് വരെ ലിസ്റ്റ് പോലും ഇട്ടില്ല

    • @kannankollam1711
      @kannankollam1711 7 днів тому +6

      അത് അതൊക്കെ എകെജി സെൻറർ നികത്തിയിട്ടുണ്ട്

    • @Ringu27
      @Ringu27 7 днів тому +3

      ​@@kannankollam1711padich list kaath nikkuna nammala oke pottanmar aakualo😢😢😢😢😢

    • @kannankollam1711
      @kannankollam1711 7 днів тому +1

      @@Ringu27 അതൊക്കെ അങ്ങനെയുള്ള രാഷ്ട്രീയ പിടിപാടുള്ള എല്ലാരും ആണ് ഇന്നത്തെ കാലത്ത് എല്ലാ താൽക്കാലിക ജോലികളും ജോലി ചെയ്യുന്നത് നടക്കുന്ന ഇൻറർവ്യൂ മൊത്തം പ്രഹസനം ഇനിയെല്ലാം അങ്ങോട്ട് ഇതുതന്നെ അവസ്ഥ

    • @psc_king
      @psc_king 5 днів тому

      എക്സാം നു വേണ്ടി കഷ്ടപ്പെട്ട് പഠിച്ച നമ്മൾ ക്ക് ഒരു വിലയും ഇല്ല

  • @Rubinrudran
    @Rubinrudran 7 днів тому +3

    210/2021 university driver cum OA Rti പ്രകാരം 139 ഒഴിവു റിപ്പോർട്ട്‌ ആയതു 39 vacancy റിപ്പോർട്ട്‌ ചെയ്യിക്കാൻ യൂണിവേഴ്സിറ്റികളും കോടതിയും കേറിഇറങ്ങേണ്ട ഗതികേട് എല്ലായിടത്തും താത്കാലികക്കാർ 😂

  • @neethu3860
    @neethu3860 6 днів тому +3

    university lgs( 697/2022)
    2023il prilims,
    2024 february il mains kazhinju..
    Ithuvareyum kerala university vaccancy report cheythitilla...

  • @mrudulasuresh7394
    @mrudulasuresh7394 7 днів тому +7

    LPSA കാസർഗോഡ് മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനുള്ള നടപടി സ്വീകരിച്ച് ലിസ്റ്റിലെ മുഴുവൻ പേർക്കും നിയമനം ഉറപ്പാക്കണം

  • @rrevathy6583
    @rrevathy6583 7 днів тому +10

    പൂജ്യം നിയമനമാണ് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപക റാങ്ക് ലിസ്റ്റുകളിൽ നിന്ന്. 2017 ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ മുകളിൽ പറഞ്ഞ പല ജില്ലകളിലും ഒരു നിയമനം പോലും നടന്നില്ല. പക്ഷേ 2021 ൽ വീണ്ടും പരീക്ഷ നടത്തി 2023 ൽ ലിസ്റ്റ് വന്നു. ഇപ്പോഴും പഴയ സ്ഥിതി തുടരുന്നു. ദയനീയമായ സ്ഥിതി എന്തെന്നാൽ ഈ ജില്ലകളിലൊക്കെ ഒരു ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക പോലും ഇല്ലാത്ത 50 ൽ പരം സ്കൂളുകളുണ്ട്!!!! ലിസ്റ്റ് നിലവിലുണ്ടായിട്ടും താൽക്കാലികക്കാരെ നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കുന്നു !!!!!! യോഗ്യരായ അദ്ധ്യാപകരിൽ നിന്നും പഠിക്കാനുള്ള കുട്ടികളുടെ അവകാശവും നിഷേധിക്കപ്പെടുന്നു....

    • @LisbeJ
      @LisbeJ 7 днів тому

      പഠിക്കാനുള്ള അവകാശം😂😂😂

  • @nandhu6665
    @nandhu6665 7 днів тому +13

    University lgs 🥲

  • @Ringu27
    @Ringu27 7 днів тому +23

    പിണറയിൻ്റെ മോളെ കേസ് ഒന്ന് പെട്ടന്ന് നടന്ന് എല്ലാത്തിനെയും ഒന്ന് ജയിൽ ആകിയിരുനെൽ കേരളം രക്ഷപെട്ടേനെ

  • @arunraj8110
    @arunraj8110 7 днів тому +6

    കഴിഞ്ഞ CPO Rank Holders നോട്‌ നീതികേടാണ് സർക്കാർ കാണിച്ചത്😢😢......

    • @Desmond_hume353
      @Desmond_hume353 5 днів тому

      4300+ niyamanam nadannille? Puthiya list nokk 3 maasam aayi oru advice polum vannittilla...koodiya poyal 1000 vecancy kittum atre ullu athu vachu nokkumbo 2019 list baagyam aanu...kerala police ep 4000+ vecancy thanne anu povaru athu 2019 list nu kittittund

  • @shamnanazeer9130
    @shamnanazeer9130 5 днів тому +2

    2012 ൽ notification വന്ന LDC Water Authority 12 വർഷത്തിന് ശേഷം പരീക്ഷ നടത്തുകയും 2023ൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.....എന്നാൽ ഒരുവർഷമായി ആ ലിസ്റ്റ് കേസിൽപ്പെട്ട് ഫ്രീസായിരിക്കുകയാണ്....150ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ആ പോസ്റ്റുകളിലേക്ക് താല്ക്കാലികക്കാരെ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുകയും. PSC ലിസ്റ്റിലുളളവർ പുറത്ത് നിൽക്കുകയും ചെയ്യേണ്ട അവസ്ഥ.......എന്നേ പ്പോലെ പ്രായപരിധി കഴിഞ്ഞവരുടെ ഏക പ്രതീക്ഷയാണ് ഈ ലിസ്റ്റ്......പ്രിയ അരുൺ സാറും റിപ്പോർട്ടർ ടിവിയും ഈ കൊടും അനീതിക്കെതിരെ പ്രതികരിക്കാൻ തയ്യാറാകണം......pls...

  • @nithinnithin55
    @nithinnithin55 7 днів тому +5

    537/2022 റാങ്കലിസ്റ്റ് വന്ന് 2.5 മാസത്തോളമായി ഇതുവരെ ഒരു നിയമാനംപോലും നടന്നില്ല. പോലീസിൽ മതിയായ അംഗബലം ഇല്ലാത്തതിന്റെ പ്രശനങ്ങൾ പോലീസ്‌സേനയിലും സമഹുത്തിലും പ്രകടമാണ്. എന്നിട്ടുപോലും സർക്കാർ നിയമാനം നടത്തുന്നില്ല.

  • @naeemarasheed772
    @naeemarasheed772 7 днів тому +4

    Universilty lgs prelims nadathi.mains kayinja februvary il kayinju.iduvare shirtlist polum publish cheidilla

  • @maluttydinu572
    @maluttydinu572 7 днів тому +5

    സ്ഥിരം അധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങൾ നശിക്കുന്നു. 2023 l-24 അധിക തസ്തിക നിർണയം വേഗം പാസ്സാക്കി സ്ഥിരം അധ്യാപകരെ നിയമിക്കുക

  • @shababinapp9394
    @shababinapp9394 7 днів тому +7

    Kozhikode districtil ld clerk postil അനധികൃതമായി കാറ്റഗറി ചേഞ്ച്‌ നടത്തി ഒരുപാട് പേരെ നിയമിച്ചിട്ടുണ്ട്... Niyamaparamayi njangalkk kittenda vacancy anu.... 3 year vacancy teport cheythath 470 vacancy....

  • @navaskaichery4528
    @navaskaichery4528 7 днів тому +2

    University lgs result ഇനിയും വന്നില്ല..😢

  • @shayanashaikal1694
    @shayanashaikal1694 7 днів тому +2

    Super Report ❤
    Karaar niyamanam nirthuka..

  • @sanoj.parambathparambath6658
    @sanoj.parambathparambath6658 7 днів тому +2

    Big salute Arun sir... Njggal psckkark veddi samsarichathinu

  • @amalrajr8080
    @amalrajr8080 2 дні тому

    യുവാക്കളുടെ ശബ്ദം ആയതിനു നന്ദി സാർ ❤

  • @SREEKANTHMV-oo2jr
    @SREEKANTHMV-oo2jr 7 днів тому +3

    558/2021 bevco ldc യിലും ഇതേ avastha thanna.
    New vaccency ഒന്നും report ചെയ്യുന്നില്ല

  • @mariya7261
    @mariya7261 7 днів тому +3

    University lgs ലും vacancy report cheyyunnilla

  • @jishnussvj
    @jishnussvj 4 дні тому +1

    Justice for university lgs😢...

  • @wingsofdream6671
    @wingsofdream6671 7 днів тому +4

    Alappuzha LD TYPIST 2020 ൽ നിലവിൽ വന്ന ലിസ്റ്റിൽ നിന്ന് 100 പേരെ മാത്രം എടുത്തുള്ളൂ. covid സാഹചര്യം മൂലം notification വരാൻ താമസിച്ച UPST തസ്തികക്ക് 3 വർഷം age relaxation തരേണ്ടതായിരുന്നു. അതുപോലും PSC ചെയ്തില്ല Age over ആയവരുടെ ന്യായമായ ആവശ്യം പരിഗണിച്ചില്ല

  • @user-it4dp1tl7q
    @user-it4dp1tl7q 7 днів тому +4

    പോലീസ് ലിസ്റ്റിൽ എല്ലാവരെയും എടുക്കും ചെറിയ ലിസ്റ്റ് ആണ് ഇപ്പോൾ. കഴിഞ്ഞ ലിസ്റ്റ് പോലെ വലുതല്ല

  • @santhysunil3874
    @santhysunil3874 5 днів тому +2

    University lgs exam February l exam kazhinjathanu.kerala university vacancy report cheythitilla.adyamay exam nadathunna post.ennitum valare kurach vacancy anu ullath.😢

  • @remyavijeesh5599
    @remyavijeesh5599 7 днів тому +1

    കൊല്ലം ജില്ലയിലെ UPST റാങ്ക് ലിസ്റ്റ്,നിലവിൽ വന്നിട്ട് 2 വർഷം ആകാൻ പോകുന്നു. ഇതു വരെ OC 86 വരെ മാത്രമേ നിയമനം നടന്നിട്ടുള്ളു. ലിസ്റ്റ് കാലാവധി തീരാൻ ഇനി 1 വർഷം കൂടിയേ ഉള്ളു. റാങ്ക് ലിസ്റ്റിൽ വന്നു 3 വർഷത്തോളം ഈ ലിസ്റ്റിൽ പ്രതീക്ഷ യർപ്പിച്ചു കഴിയുന്ന ഞങ്ങളുടെ അവസ്ഥ ദയവായി മനസിലാക്കുക 🙏🙏🙏🙏🙏ഇനി അടുത്ത upst എക്സാം എഴുതാൻ കഴിയാത്ത എജ് ഓവർ ആകുന്ന ടീച്ചിങ് പ്രൊഫഷൻ സ്വപ്നം കാണുന്ന ഉദ്യോഗാർഥികളെ കൈ വിടാതിരിക്കുക.

  • @SB-hh6ln
    @SB-hh6ln 7 днів тому +1

    പരീക്ഷയും റാങ്ക് ലിസ്റ്റും ഉണ്ട്. നിയമനം മാത്രമില്ല. HSST rank holders association. കേരളത്തിലുള്ള എല്ലാ ഹയർ സെക്കൻ്ററി സ്കൂളുകളിലേക്കും ഞങ്ങൾ RTI അയച്ചു . മറുപടി പ്രകാരം നൂറു കണക്കിന് ഒഴിവുകളുണ്ട്. എല്ലായിടത്തും ഗസ്റ്റ് അദ്ധ്യാപകർ ജോലി ചെയ്യുന്നു. ഇപ്പോഴിതാ വിരമിച്ച അദ്ധ്യാപകരെ വീണ്ടും നിയമിക്കാൻ പോകുന്നു. പി എസ് സി ലിസ്റ്റിൽ ഉള്ള ഞങ്ങൾ ഇനി എന്തു ചെയ്യണം എന്നു കൂടി പറയൂ സർ.

  • @ENGlandpscgrammar
    @ENGlandpscgrammar 7 днів тому +2

    Previous lgs, cpo, excise etc.... Listukalude ഗതി ഇനിയുള്ളവർക്ക് വരാതിരിക്കട്ടെ..... Maximum പൊരുതു. This is our right not anyone's dole.......

  • @AKSHARA-zo3cd
    @AKSHARA-zo3cd 6 днів тому +1

    Assistant salesman supplyco ലിസ്റ്റിനെ കൂടി പരിഗണിക്കു.... അതു മാത്രമാണ് പ്രതീക്ഷ

  • @anettabenny6177
    @anettabenny6177 7 днів тому +9

    LPSA rank listinum ഇതേ അവസ്ഥ തന്നെ ആണ്.....

    • @Aa-mr9ky
      @Aa-mr9ky 7 днів тому +2

      Lpsa pinnem nadakunnund up listil ullavara pettu poyath

  • @idominator98
    @idominator98 7 днів тому +2

    Thankyou for support

  • @vishnusurendran7142
    @vishnusurendran7142 4 дні тому +1

    Justice for university lgs

  • @ramyapr1672
    @ramyapr1672 7 днів тому +4

    റാങ്ക് ലിസ്റ്റിൽ വന്നാൽ മാത്രം പോരാ, ഫീൽഡ് work ചെയ്ത് വാക്കൻസി നമ്മൾ thanne കണ്ടെത്തി report ചെയ്യിപ്പിക്കേണ്ട ഗതികേ ടിലാണ് ഞങ്ങൾ അതൊക്കെ പോട്ടെ എന്നാലെങ്കിലും നിയമനം നടത്തിയാൽ ഇത്രേം സങ്കടമില്ല 🙏🏼

  • @ManmadhanAmbily
    @ManmadhanAmbily 7 днів тому +5

    Upst കൊല്ലം ജില്ലയിൽ vacancy psc ക്ക് report ചെയ്യാൻ ആണ് പാട്..😑

  • @krishnasujith6074
    @krishnasujith6074 7 днів тому +2

    അധിക തസ്തിക നിർണയം നടത്തി പ്രൈമറി വിദ്യാലയങ്ങളിൽ, psc ലിസ്റ്റിൽനിന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുക ..

  • @SreerekhaR-g3j
    @SreerekhaR-g3j 7 днів тому

    Thanks Reporter

  • @prasad4791
    @prasad4791 5 днів тому

    thank you റിപ്പോർട്ടർ ടിവി❤❤ ഉദ്യോർഥികൾക്കുവേണ്ടി ശബ്ദം ഉയർത്തിയതിന്

  • @user-rx8mj1gf5p
    @user-rx8mj1gf5p 7 днів тому +4

    Sir, ഞങ്ങൾ ഉദ്യോഗാർഥികളും യുവജനങ്ങളും ആസ്വസ്ഥരാണ് 😑😑😑

  • @pigeonfreakrajani
    @pigeonfreakrajani 7 днів тому +2

    അഭിനന്ദനം

  • @sreejiths4304
    @sreejiths4304 7 днів тому +2

    റാങ്ക്ഹോൾഡേഴ്സ് വിവരാവകാശം വെച്ച് ഓരോ ഓഫിസുകളിൽ കയറി ഇറങ്ങി ഒഴിവുകൾ കണ്ടെത്തുന്നത് കൊണ്ട് ഇത്രയെങ്കിലും നിയമനം നടക്കുന്നു

  • @rationchekanoor2798
    @rationchekanoor2798 7 днів тому +1

    തസ്തികനിർണയം വേഗത്തിൽ പൂർത്തിയാക്കി psc ലിസ്റ്റിൽ നിന്നും നിയമനം നടത്തുക. നിശ്ചിത വർഷം പൂർത്തീയസ്ക്കിയ താത്കാലിക ബാചുകൾ സ്ഥിരപ്പെടുത്തി സ്ഥിരദ്ധ്യാപകരെ റാങ്ക് ലിസ്റ്റിൽ നിന്നും നിയമിക്കുക. ജൂനിയർ to senior പ്രൊമോഷൻ നടത്തി താൽസ്ഥാനത് hsst ജൂനിയർ റാങ്ക് ലിസ്റ്റിൽ നിന്നും നിർമാണം നടത്തുക.........

  • @akash.p.s2793
    @akash.p.s2793 7 днів тому +1

    2 ഘട്ടത്തിൽ പരീക്ഷ നടത്തി പരീക്ഷണം നടത്തി സക്കീർ ഭായ് എന്നിട്ട് ബുദ്ധി മുട്ടുള്ള ഘട്ടത്തിൽ പരീക്ഷ എഴുതി main ഏഴുതാൻ പറ്റാതെ എത്ര പേർ age over ആയിട്ടുണ്ടെന്ന് അറിയ യുമോ എന്നിട്ട് ldc lgs ന്notification dely വന്നതു കൊണ്ട് ഒരു അവസരം കൂടി age over ആയവർക്ക് വേണം എന്ന് പറഞ്ഞ് മുഖ്യമന്ത്രി കണ്ടിരുന്നു അതു ഫലം കണ്ടില്ല

  • @ansiyasudheer9701
    @ansiyasudheer9701 6 днів тому

    Thank you so much REPORTER...

  • @ambilithomas5110
    @ambilithomas5110 7 днів тому +1

    തികച്ചും നിരാശ നിറഞ്ഞ ഒരു റാങ്ക് list dhs ..ഞാനും വയനാട് ജില്ലയിലെ ആദ്യ റാങ്ക് list l ഉൾപെട്ട ആളാണ്.

  • @Sisira_P
    @Sisira_P 7 днів тому

    Thanku reporter TV

  • @preetha.k.p.8532
    @preetha.k.p.8532 7 днів тому

    👍🏻🙏🏻 4:56

  • @anandhukrishnan7987
    @anandhukrishnan7987 2 дні тому

    യൂണിവേഴ്സിറ്റി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് പോലെ തന്നെ psc ആദ്യമായി നടത്തിയ പരീക്ഷ ആണ് യൂണിവേഴ്സിറ്റി lgs(697/2022). കഴിഞ്ഞ feb 7 ന് നടത്തിയ main പരീക്ഷയുടെ short list പോലും ഇതുവരെ വന്നിട്ടില്ല. ഈ പോസ്റ്റിൽ നിലവിലുള്ള താത്കാലിക്കാരെയും മറ്റും സ്ഥിരപ്പെടുത്തികൊണ്ടിരിക്കികയാണ് അതുകൊണ്ട് തന്നെ psc യ്ക്ക് ഒഴിവുകൾ report ചെയ്യുന്നില്ല. ഇതിനെക്കുറിച്ചുകൂടി ഒന്നു report cheyyumo plz🙏🏻

  • @Keralasanchari78
    @Keralasanchari78 7 днів тому

    ചാനലിന് സല്യൂട്ട് 💖💖💖💖💖💖👏👏👏👏👏👏👏👏👏👏👏

  • @sindhum7973
    @sindhum7973 7 днів тому +2

    ഞങ്ങളെപ്പോലുള്ള സാധാരണക്കാർ എന്തുചെയ്യും.😢

  • @jibinkalaripoyil
    @jibinkalaripoyil 7 днів тому +1

    Psc ലിസ്റ്റിൽ ഉള്ളവർക്കു നിയമനം കൊടുക്കു മിനിസ്റ്റർ..
    തസ്തിക നിർണയം പെട്ടെന്ന് നടത്താൻ ശ്രമിക്കുക.. ഒപ്പം
    ജൂനിയർ ടു സീനിയർ പ്രൊമോഷൻ നടത്തി.. കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക് നിയമനം കൊടുക്കാൻ ശ്രമിക്കു സർ..

  • @ajcreation8060
    @ajcreation8060 6 днів тому

    Thank you reporter channel

  • @vidyap-le5wk
    @vidyap-le5wk 6 днів тому

    Thank you sir🙏

  • @jithinjosey7143
    @jithinjosey7143 День тому

    ക്യാഷ് ഉണ്ടേൽ നാട് വിടുന്നത് നല്ലത് ആയിരിക്കും 💯💯💯💯💯

  • @hannap5227
    @hannap5227 7 днів тому +2

    University assistant rank list vannitt 4 months aavunnu...vacancies epozhe report cheythu, ennittum ithu vare first advice vannilla

  • @sreedevir-zh2rk
    @sreedevir-zh2rk 5 днів тому

    Good work sir❤

  • @jibinkalaripoyil
    @jibinkalaripoyil 7 днів тому

    Tnx Arun sr❤️

  • @jayangl2552
    @jayangl2552 7 днів тому +3

    Kollam upsa 517/2019 lisil niyamam nadakkunilla ..DD officil ninm ozhyvukal report cheyunnilla ..ozhyvukal IDT by transfer niyamanathinu vendi mattunnu ...DD officil ninm rankholders oodu valare mosam sameepanam anu ..

  • @shijolu._
    @shijolu._ 6 днів тому

    Thanks sir..❤🔥

  • @ajithraju4220
    @ajithraju4220 6 днів тому +1

    Sir Bevarage LD ലിസ്റ്റ് നിലവിൽ ഉണ്ട്. ഫ്രഷ്‌ vaccancy ഒരണ്ണംപോലും റിപ്പോർട്ട്‌ ചെയ്യുന്നില്ല ഇതുംകൂടി ഒന്ന് പറയണം സാർ

  • @roshnirahul1723
    @roshnirahul1723 7 днів тому

    Thanks reporter tv ❤

  • @vinikrishna3026
    @vinikrishna3026 6 днів тому

    Ith valare kashtamanu

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh 4 дні тому

    യൂണിവേഴ്സിറ്റി Lgs List ഒന്ന് വേഗം ഇടാനുള്ള സന്മനസ് ഒന്ന് കാണിക്ക് PSC ...

  • @vijikv1512
    @vijikv1512 7 днів тому

    Thank you ningale ullu njangaku oru pratheeksha medias jangalde koode nilkane

  • @chatukam222
    @chatukam222 6 днів тому

    Good work

  • @rationchekanoor2798
    @rationchekanoor2798 7 днів тому

    Big salute to reporter channel.

  • @alivckdr7306
    @alivckdr7306 7 днів тому +4

    HSST Posting conditions very bad/sad/dangerous/very slow/down/narrow

  • @sdd6586
    @sdd6586 7 днів тому +1

    സർ... നിങ്ങൾ ചെയുന്നത് നല്ലകാര്യം ആണ്... ഉദ്യോഗാർത്തികൾ.. വല യുകയാണ്

  • @wisdomlight4054
    @wisdomlight4054 7 днів тому +1

    ഇവിടെ കൊല്ലത്തു DD ഓഫീസിൽ upst vaccancy അന്വേഷിച്ചു ചെന്നാൽ അവിടെയുള്ള ഒരു lady ഓഫീസർ പറയുന്നത് ഇനി ഇവിടെ vaccancy അന്വേഷിച്ചു ആരും വരേണ്ടതില്ല ഇനി ഒരാളെ പോലും ഈ ലിസ്റ്റിൽ നിന്നും എടുക്കില്ല എന്നാണ്. ഇനിയും ലിസ്റ്റിന്റെ കാലാവധി തീരാൻ ഏകദേശം ഒരു വർഷവും മൂന്ന് മാസവും ബാക്കി നിൽക്കുമ്പോൾ ആണ് ഇത്രയും prejudice ആയി vaccancy ഇല്ലാ എന്ന് പറയാൻ അവർക്കെങ്ങനെ കഴിയുന്നു. അവർക്ക് രേഖമൂലം അറിയിപ്പ് വല്ലതും വന്നിട്ടുണ്ടെങ്കിൽ അത് നമ്മളെ കാണിക്കേണ്ടത് അല്ലേ. അല്ലാതെ ഇതെങ്ങനെ ആണ് അവർക്ക് പറയാൻ സാധിക്കുന്നത്. ഇതിൽ നിന്നും നമ്മുക്ക് എന്താണ് മനസിലാകുന്നത്. ഒഴിവുകൾ മറച്ചു പിടിക്കുന്നത് ആരെ സുഖിപ്പിക്കാൻ ആണ് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. പഠിച്ചു പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ മണ്ടന്മാർ.

  • @leenalee6802
    @leenalee6802 7 днів тому

    Reporter tv..salute...❤

  • @viralmedio9647
    @viralmedio9647 7 днів тому +2

    KANNADA LD TYPIST new notification varathea 7 kollamayi reason qualification confirm cheyan pattinila

  • @stellata362
    @stellata362 7 днів тому +2

    staff fixation udane nadapilakkii ozhivukal report cheythu niyamanam nadathukaa

  • @linshacb4698
    @linshacb4698 7 днів тому +3

    Psc exam ezhuthy listil vannittum.....veruthe ulla kathirippu.....kashttamanu ...

  • @div2189
    @div2189 7 днів тому

    Save upcoming DHS list also ee vattam valare kurach mathrame shortlist ettitullu …..and avoid temporary post atleast govt hospital