'കേരളത്തില്‍ നിന്ന് അങ്ങോട്ട് പോകാന്‍ ആള്‍ക്കാര്‍ തയ്യാറാണ്, പക്ഷെ കടത്തി വിടില്ലല്ലോ..'

Поділитися
Вставка
  • Опубліковано 13 жов 2024
  • 'കേരളത്തില്‍ നിന്ന് അങ്ങോട്ട് പോകാന്‍ ആള്‍ക്കാര്‍ തയ്യാറാണ്, പക്ഷെ കടത്തി വിടില്ലല്ലോ..'; അർജുന്റെ അയൽവാസി | Arjun | Shiroor
    #Arjun #Shiroor #Angola #Landslide
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 79

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 місяці тому +13

    ആ മണ്ണ് മാന്തുന്ന കണ്ടാൽ മണ്ണിനു വേദനിക്കും. 5 ദിവസം ആയി റഡാർ റഡാർ എന്ന് പറഞ്ഞു തുള്ളിട്ട് ഇപ്പോ റഡാർ വന്നിട്ട് ഒരു കോപ്പും നടക്കുന്നില്ല. നിരപ്പായ സ്ഥലത്ത് അതു വർക് ആവു എങ്കിൽ എന്ത് ഉണ്ടാകാന് അത്രേം നേരം അതിന് വെയിറ്റ് ച്യ്തത്. ഇന്നലെ എത്ര നേരതെ തിരച്ചിൽ അവസാനിപ്പിച്ചു. ലൈറ്റ് ഇല്ല വെളിച്ചം ഇല്ല.. ഇവർക്കു പറ്റില്ലെങ്കിൽ കേരളത്തിൽ ഉള്ള രക്ഷപ്രവർത്തകരെ പോവാൻ അനുവദിക്കു. കേരളം ഒരുപാട് പ്രളയവും ദുരന്തവും അതിജീവിച്ചു വന്നതാണ്. നമ്മൾ വിചാരിച്ചാൽ നമ്മടെ സഹോദരനെ രക്ഷിക്കാൻ കഴിയും. Time വഴുകും തോറും പേടിയാവാണ്.. നേരിൽ കണ്ടിട്ടോ അറിജിട്ടോ ഇല്ലാത്ത ഒരാൾക്കു വേണ്ടി വാർത്ത കേട്ട അപ്പോ തൊട്ട് പ്രാർത്ഥിക്കാണ് ജീവനോടെ തിരിച് കിട്ടാൻ 🙏

  • @mohandasthrissur3140
    @mohandasthrissur3140 2 місяці тому +24

    അവിടെത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും എന്താണ് എന്ന് അറിയില്ലല്ലോ. നമുക്ക് പ്രാർത്തിയ്ക്കാം

  • @najmanisar1483
    @najmanisar1483 2 місяці тому +21

    ഗാലറിയിൽ നിന്ന് കളി കാണൽ അല്ല ഇത് മലയും മഴയും പുഴയും എല്ലാം തരണം ചെയ്തു കൊണ്ടു പോകണം കുറ്റം പറയാതെ സുഹൃത്തേ

  • @travelstory7627
    @travelstory7627 2 місяці тому +29

    10 torass ട്ടിപ്പർ. ഒരു 5 ഹിറ്റാച്ചി യും ഉണ്ടേൽ കഴിയുന്ന മണ്ണ് ഒള്ളു അവിടെ. കേരളം വിചാരിച്ചാൽ 10 അല്ല 50 എത്തും.

    • @himajobi3408
      @himajobi3408 2 місяці тому

      Road koodi vendedo....engane thallathe..edukunna soil Matti idukayum vende...
      Oru road full moodipoyi...ethrayo meters height il Anu mannu idinjirikkunne....aro tv yil paranja karyam ormma vannth valya oru 100 meterolam chilappo athinum height ulla mannidichal Anu..nammik prarthikkam...ayalk onnum pattathe thirich varayte.. Rescue team avarude dutyum cheyyatte..🙏🙏

    • @travelstory7627
      @travelstory7627 2 місяці тому

      @@himajobi3408 tipper ഡ്രൈവർ ആണ് ഞാൻ. So അതിന്റെ അറിവിൽ പറഞ്ഞതാണ്. ഇതിലും വലിയ മല ആണ് 100 കണക്കിന് ട്ടിപ്പർ 55 ton ഓളം ലോഡ് കയറ്റി മണ്ണും പാറയും തീർക്കാർ. കുറച്ചു അധികം മണ്ണ് മാന്തി യന്ദ്രം and ട്ടിപ്പർ ഉണ്ടേൽ എടുത്ത മണ്ണ് പെട്ടന്ന് unloaded ചെയ്യാനും പറ്റിയ വേണം എന്ന് വെച്ചൽ നടക്കും. വേണം എന്ന് വെച്ചൽ ‼️

    • @abhishekdraj4325
      @abhishekdraj4325 2 місяці тому

      ​@@himajobi3408​അതിലും വലിയ പണി ഇവിടെ റോടുപണിക്ക് ഒറ്റ രാത്രികൊണ്ട് ചെയ്യുന്നുണ്ട്. ഒരു മലയുടെ complete പോർഷൻ പാറപൊട്ടിച്ചു മണ്ണുമാറ്റി ഒതുക്കും. 25 ഹിറ്റാച്ചിയും 40 ൽ അധികം ടോറസും മറ്റ്‌ പാറ പൊട്ടിക്കുന്നതിനുള്ള വണ്ടികളും ക്രെയിനും എല്ലാം use ചെയ്തിട്ട് നിസ്സാര സമയംകൊണ്ടാണ് ഇവിടെ പണിയുന്നത്. ഇതൊക്കെ possible ആണ്. വേണ്ടപോലെ ചെയ്യണം.അല്ലാതെ 2 jcb കൊണ്ട് തൊണ്ടികൊണ്ടിരുന്നാലൊന്നും നടപടിയാവില്ല. Myrile rescue😐😐

  • @RasheedChemban-km5xw
    @RasheedChemban-km5xw 2 місяці тому +4

    നമ്മുടെ.സഹോദരൻ.യാതൊരു.അപത്തും കൂടാതെ.തിരിച്.എത്തട്ടെ..അതിനു.വേണ്ടി.നമുക്ക്.പ്രാർത്ഥിക്കാം..നമ്മുടെ.കേരളത്തിൽ.ഒരാൾ.ഓടയിൽ.വീണ്.മരിച്ചപ്പോൾ.3.അം.ദിവസമാണ്.ബോഡി.പൊങ്ങിയത്..നമ്മുടെ.കുറേ.മലയാളികൾ.അവിടെ.ജോലി.ചെയ്യുന്നുണ്ട്..ഇവിടെ. ഇരുന്നു.കൊണ്ട്.കർണാടകയെ.കുറ്റം.പറയുന്നവർ.അവിടുത്തെ.കാലാവസ്ഥ.കൂടി.മനസ്സിലാക്കണം

  • @Mithunmadhav
    @Mithunmadhav 2 місяці тому +9

    ഇത് കേരളമല്ല ആ വ്യത്യാസം ഉണ്ട്. ഏകോപനം ഇല്ലായ്മ, പരിചയ സമ്പത്തില്ലായ്മ, രാഷ്ട്രീയം എല്ലാം ഉണ്ട്.

  • @aminakuttyamina6852
    @aminakuttyamina6852 2 місяці тому +6

    ഇന്ന് 5 30 നു, തിരച്ചിൽതുടങ്ങുമെന്ന് പറങ്ങു 11 30 കഴിയുവോളം ഒന്നും ചെയ്തില്ല എന്ന് വെച്ചാൽ അവര്ക് ഇതിൽ തിരയുന്നതിനൊന്നും വലിയ താല്പര്യമില്ല എന്നല്ലേ തോന്നുന്നത്.

  • @dhanyaadhi1784
    @dhanyaadhi1784 2 місяці тому +18

    കുവൈറ്റ് ലേക്ക് പോകാൻ കാത്തു നിന്ന നമ്മുടെ മിനിസ്റ്റർക് ഒന്നു അവിടെ വരെ പൊയ്ക്കുടെ

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 місяці тому

      പുല്ലു വിലയാണ് അവർ അവിടെ കൊടുക്കുക 😅😅അതാ പോകാത്തത്

  • @saleenam.m1112
    @saleenam.m1112 2 місяці тому +13

    പ്രതീക്ഷയോടെ കാത്തിരിക്കാം

  • @ushapradeep8381
    @ushapradeep8381 2 місяці тому +4

    വരാഹി ദേവി കൈ വിടില്ല 🙏🏻🙏🏻100% ഉറപ്പാണ് 🙏🏻🙏🏻

  • @noufalyou
    @noufalyou 2 місяці тому

    അവസാനം ഞമ്മള് തന്നെ വണ്ടി എടുത്തു പോവേണ്ടി വരും ✊🏻അങ്ങനെ വന്നാൽ പോവും 👍🏻

  • @ushapradeep8381
    @ushapradeep8381 2 місяці тому +2

    അർജുൻ തീർച്ചയായും തിരിച്ചു വരും 🙏🏻🙏🏻ദൈവം കൈവിടില്ല 🙏🏻🙏🏻🙏🏻

  • @Hhh93556
    @Hhh93556 2 місяці тому +9

    പൊട്ടൻ പപ്പു സ്നേഹത്തിന്റെ കട തുറന്ന സ്ഥലം കൊള്ളാം.

    • @HarisHaris-jk6mz
      @HarisHaris-jk6mz 2 місяці тому

      അതെ നാറിയ ബിജെപി ഭരണത്തിൽ എല്ലാരും ഹാപ്പി ,നിർത് ഒരു സങ്കട വാർത്തയിൽ പൊലും വിഷം ചീറ്റുന്ന

    • @BijuK-q2s
      @BijuK-q2s 2 місяці тому

      Anna, paranatiya, agottu, viittalo

    • @saeedmannar3483
      @saeedmannar3483 2 місяці тому

      എല്ലാം കമന്റിലും ഉണ്ടല്ലോ ഇമ്മാതിരി ഊളകൾ

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 2 місяці тому

    മനുഷ്യന് തെരുവുനായയുടെ വിലയില്ലാത്ത രാജ്യമല്ലേ ,അതിനൊത്ത നിയമങ്ങളും 😮

  • @Phoenixx828
    @Phoenixx828 2 місяці тому +10

    Pls call army

  • @sreenathcr5022
    @sreenathcr5022 2 місяці тому +1

    Enthinaanu rathri ennu paranju innale thirachil ozhivakkiayath... Athinulla sowkaryam orukkiyaal rathriyum thirachil nadathamaayirunnu..
    nammdu natil current poyaal rathri aayi ennum paranju avr povum ... Athinulla light pinne sowkaryangal orukkiyaal ,nalla equipment okke upayogich rathri kond thanne current okke ethikkam .. but staff illya ennokke parnj avr thadithappum.. board nte kuzhapam aanu .. but ingane ulla kartangal onnu nokiyaaal pala .. prsanagalil ninnum namukk rathri aanelum pakalaanelum enthu prathikoola sahacharyamaanelum karakeraan pattummm..

  • @Love6LOVE
    @Love6LOVE 2 місяці тому +4

    ഇവിടെ ഉള്ള ചെക്കൻമാരെ കൂട്ടിപോയി.അവടെ ഉള്ള വിവര ദോഷികളെ കെട്ടിയിടു .എന്നിട്ട് എങ്ങനെ രക്ഷപെടുത്തുന്നത് kannichu കൊടുക്കൂ...എൻ്റെ സഹോദരങ്ങളെ....ഞാൻ ഒരു പെണ്ണയിപ്പോയി.....plz.....എന്തെങ്കിലും ചെയ്യൂ......

    • @spv11883
      @spv11883 2 місяці тому

      പെണ്ണിന് എന്താ പൊക്കുടേ കൊമ്പുണ്ടോ

  • @Shilpashibin....
    @Shilpashibin.... 2 місяці тому

    വരും 👍🏼

  • @hitmanbodyguard8002
    @hitmanbodyguard8002 2 місяці тому +4

    കാണാൻ കുറേ പേര് അവിടെ ഉണ്ട്!!!

  • @anuraja6762
    @anuraja6762 2 місяці тому +4

    🙏🙏🙏prayers

  • @prasadkgnair5552
    @prasadkgnair5552 2 місяці тому +4

    ബോണ്ട്‌ കാശു വാങ്ങി റോഡ് പണിയാൻ ടെൻഡർ നൽകിയാൽ ഇങ്ങനെയൊക്കെ സംഭവിക്കും.

  • @haneefkodi
    @haneefkodi 2 місяці тому

    വലിയ അപകടം സംഭവിക്കുമ്പോൾ ദൂരെയുള്ളവർ അപകടത്തിൻ്റെ തീവ്രത തിരിച്ചറിയുന്നില്ല. അതുകൊണ്ട് അവരുടെ മനസ്സിൽ തോന്നുന്നത് പോലെ അവിടെയുള്ള ജോലിയെക്കുറിച്ച് പറയുന്നതിൽ അർത്ഥമില്ല. അപകടത്തിൻ്റെ ഗൗരവം മനസിലാകണമെങ്കിൽ അവിടെ ചെന്നാൽ സംസാരം നിർത്തും. ഒരു കിലോമീറ്ററോളം പരന്നുകിടക്കുന്ന ഉരുൾപൊട്ടൽ തോടിന് നടുവിൽ കിടക്കുന്ന ചെളിയിൽ നിന്നും മനസ്സിലാക്കാം. കൂടാതെ അർജുൻ്റെ കുടുങ്ങിയ ലോറി 4 ദിവസമെടുത്താണ് 400 മീറ്റർ അകലെയും വശത്തേക്ക് 5 മീറ്റർ ഉയരത്തിലും മണ്ണ് കുടുങ്ങിയ സ്ഥലത്ത് എത്താൻ അത് വരെ 4 ദിവസമെടുത്താണ് കുടുങ്ങിയ സ്ഥലത്തെത്തിയത്. അതുവരെ 5 ജെസിബിയും 4 ഫോക്‌ലെയ്‌നും 4 ദിവസത്തിനുള്ളിൽ പ്രവർത്തിച്ചിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് വരെ 5 ദിവസമായി ഈ അപകടത്തിന് പിന്നിൽ ഞാനാണ്.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 місяці тому +4

    ശരിക്കും മാപ്രകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കഥ തുടരും

  • @prasadkgnair5552
    @prasadkgnair5552 2 місяці тому +4

    IRB എന്ന അഴിമതി കമ്പനി പണിത റോഡ്. NHAI യുടെ പണിയിൽ വൻതോതിൽ ക്രമക്കേടുകൾ നടക്കുകയാണ്. രാജ്യ താല്പര്യം സംരക്ഷിക്കാൻ NHAI യുടെ എല്ലാ പദ്ധതികളും സേഫ്റ്റി ക്വാളിറ്റി ഓഡിറ്റിനു വിധേയമാക്കുക. ഇന്റർനാഷണൽ കൺസൾട്ടന്റുകളെ പ്രത്യേകം നിയോഗിക്കുക. എല്ലാറ്റിനുമുപരി പൊതുജനം ജാഗ്രത പുലർത്തുക.

  • @sreevaisakh9317
    @sreevaisakh9317 2 місяці тому +1

    Plssss Save arjun....

  • @1km678
    @1km678 2 місяці тому +15

    അവിടെ പോയിട്ട് നീയൊക്കെ എന്ത് ചെയ്യും..മണ്ണ് അല്ലേ.. അത് പതിയേ മാറ്റാൻ പറ്റുള്ളൂ...

  • @josephchacko8712
    @josephchacko8712 2 місяці тому

    Kasaragod ula pillare jcb ayit iranknm

  • @ummunaboos1276
    @ummunaboos1276 2 місяці тому

    allah aa kudumbathin nee kshama nalkane allah 🤲🤲😔

  • @annan444
    @annan444 2 місяці тому

    ചെറുക്കനെ ഇങ് കിട്ടിയാൽ മതിയാരുന്നു 🥲സഹിക്കാൻ പറ്റണില്ലടാ 😢

  • @spv11883
    @spv11883 2 місяці тому

    ഒരു ആംബുലൻസ് അവിടെ കൊണ്ട് വെക്കു ഇനി അതിനെ വേണ്ടി കുറേ നേരം കളയാതെ 🤦‍♂️

  • @daniyal-qz8gv
    @daniyal-qz8gv 2 місяці тому

    സത്യം 👍👍

  • @ashialpha8181
    @ashialpha8181 2 місяці тому

    😢😢😢

  • @FathimaFathima-ps9zr
    @FathimaFathima-ps9zr 2 місяці тому

  • @krishnakrish2442
    @krishnakrish2442 2 місяці тому

    ഒരാൾ ലിഫ്റ്റിൽ കയറി കുടുങ്ങി

  • @AmeerP-c6x
    @AmeerP-c6x 2 місяці тому

    ആറു. മണിക്കൂർ മാത്രമേ ഓക്സിജൻ കിട്ടൂ

  • @ManiOv-b7j
    @ManiOv-b7j 2 місяці тому

    Plsss കണ്ണ് തുറക്കു കർണാടക

  • @deepthiraj5445
    @deepthiraj5445 2 місяці тому +1

    🤲🏻🤲🏻🤲🏻😭😭

  • @diyafathima6540
    @diyafathima6540 2 місяці тому +3

    പൊന്നു സാർ ഒരു ആമ്പുലൻസ്, മെഡിക്കൽ ടീമിനെ റെഡിയാക്കി അവിടെ റെഡിയാക്കാൻ നോക്ക്

  • @najiyanaji838
    @najiyanaji838 2 місяці тому

    ഇനി, മന്ത്രി, കുന്ത്രി, എന്ന് പറഞ്ഞു, നിൽക്കണ്ട, നമുക്ക് പോകാം അങ്ങോട്ടു കടത്തി വിട്ടല്ല, എങ്കിൽ, ഒരു, നിയമം, വക വെക്കാതെ, ഒരു കർണാടക, വണ്ടിയും, കേരളം കാണില്ല

  • @aneeshkumarbs9348
    @aneeshkumarbs9348 2 місяці тому +2

    കണ്ണടയ്ക്കുന്ന കർണാടക

  • @wzyt100k
    @wzyt100k 2 місяці тому +5

    Indian Army evde?? 😕

    • @mastercraftart5585
      @mastercraftart5585 2 місяці тому +1

      State government request kodukkanam army varanamenkil. Ithuvare koduthittillaayirikkum.

  • @sreevaisakh9317
    @sreevaisakh9317 2 місяці тому

    Save arjun

  • @SaleenaC-hh4to
    @SaleenaC-hh4to 2 місяці тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @azarazaru
    @azarazaru 2 місяці тому

    Verarkengil anveshanam kodthoode vera officers ille illengil keralakkaar poganam ,avar kand padikkatte

  • @sunilsunilacvsunilsunilacv6835
    @sunilsunilacvsunilsunilacv6835 2 місяці тому +1

    😢😢😢😢

  • @Sahl440
    @Sahl440 2 місяці тому

    Allahuve aa kudumbathinte avastha😢.ravile mudal namukk sahikkunnilla

  • @Phoenixx828
    @Phoenixx828 2 місяці тому +3

    Armye kond veru

  • @sarithaanand4170
    @sarithaanand4170 2 місяці тому +1

    Manthrimar poyit mannu manthumo...idapedal alla vendath..onnich pettann mannu manthanam....ath iniyum illa

  • @babu5190
    @babu5190 2 місяці тому

    call Army

  • @ashish6404
    @ashish6404 2 місяці тому

    Oru hitachi vechano thappunnath kashtam ....keralam ayirunnel orayiram hitachi kandene........ malarkal.......

  • @lunaticmaster9161
    @lunaticmaster9161 2 місяці тому

    kumaraswamy ​​ is saying to take body, it will take 3-4 days. such a shame.

  • @jalajachamblon6135
    @jalajachamblon6135 2 місяці тому +1

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @aswinlalbr9619
    @aswinlalbr9619 2 місяці тому +2

    Indian army ne vilik

  • @NihadMahe
    @NihadMahe 2 місяці тому

    Dyfi വളണ്ടിയർ മാർ എത്തണ്ണും

  • @adarshekm
    @adarshekm 2 місяці тому +2

    വികാരം കൊണ്ട് ചിന്തിക്കാതെ

  • @Ambilipt215
    @Ambilipt215 2 місяці тому

    He is dead😢

  • @laylachacko2109
    @laylachacko2109 2 місяці тому

    Kerala thinte edapedal avasamanu

  • @satisfyingly1
    @satisfyingly1 2 місяці тому

    Athaneee....
    Chaanakam chaariyaal.... Ellaa sthalavum ingane yaakum....
    Congress anee ipoo barikkunathee enee paranju varanda....