Best Stock Market Broker to Open Demat Account? Zerodha vs Upstox | Learn Share Market Malayalam Ep9

Поділитися
Вставка
  • Опубліковано 9 вер 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio...
    Welcome to fundfolio! This is a special video in my Complete Stock Market Learning Lecture Course in Malayalam and here I talk about which is the best broker to open a demat and trading account in the stock market or share market. We are basically doing a comparison of Zeordha and Upstox. Also, we talk about traditional bank brokers and full service brokers like Kotak Securities, HDFC Securities, Geojit, Sharekhan, Angel Broking etc. Everything you need to know about which broker to select in the stock market is explained in this malayalam financial and educational video. You will also learn how to select the best broker.
    #stockmarket #broker #demataccount #fundfolio
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 2,3 тис.

  • @superdealer3361
    @superdealer3361 4 роки тому +288

    ഓരോ അദ്ധ്യാപനങ്ങളും നേരെ Brain ലേക്കാണല്ലേ കേറിപ്പോവുന്നത് !
    ഈ മാഷ് കിടുക്കും🤩

  • @lijojohny8723
    @lijojohny8723 4 роки тому +170

    ശക്തമായ അവതരണത്തിന്
    ശക്തമായ അഭിന്ദനങ്ങൾ
    ശക്തമായ വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
    ഇനിയും ശക്തമായി മുന്നേറുക
    😁😁😁😁😁
    ithrayum informative aaya channel malayalathil viralam aanu ♥️🙌

    • @amaljoy3286
      @amaljoy3286 3 роки тому +1

      Viralam alla... The one and only SS Sir🔥🔥💯

  • @smstip
    @smstip 4 роки тому +43

    Class: 7 Present sir.
    (വളരെ അധികം പ്രതീക്ഷയോടെ ആണ് ഞങ്ങൾ സർ ക്ലാസ്സ് കാണുന്നത്.. കേരളം ജനതയുടെ ശക്തമായ ഉയർതത്തെഴുനേപ്പിനായി കാത്തിരിക്കുന്നു.)

  • @subrahmanianpallath9176
    @subrahmanianpallath9176 2 роки тому +22

    SBI is changing 0.50% of gross transaction as brokerage. When we buy 100 shares of Affle at 5 lakh SBI Capital will charge 2500 brokerage and on selling the same T+3 again brokerage 2500 which means for two transaction brokerage 5000 rupees wherein UPSTOX will charge only 20 rupees per transaction.

  • @ace07260
    @ace07260 7 місяців тому +85

    2024 kelkkunna njan ❤
    Thx for playlist

    • @leonardjr1409
      @leonardjr1409 4 місяці тому +1

      bro eth broker aan use cheyunnadh

    • @ace07260
      @ace07260 4 місяці тому

      @@leonardjr1409 upstox

    • @Leo_efootball10
      @Leo_efootball10 3 місяці тому

      ​@@leonardjr1409Hii bro nmbr thervo

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +83

    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
    Join Me on Telegram
    fundfolio Telegram Group - t.me/fundfolio
    fundfolio Telegram Discussions Group - t.me/fundfolio_beginners

    • @kamarudheenvga8426
      @kamarudheenvga8426 4 роки тому

      ബ്രോ നമ്പർ കിട്ടുമോ?

    • @jasimbinzubair
      @jasimbinzubair 4 роки тому

      Upstox statement kittumo? How?

    • @Ranjithknair1990
      @Ranjithknair1990 4 роки тому +3

      Upstox account opening stuck on last minute because of AOC. 249,😢

    • @Albin2004
      @Albin2004 4 роки тому +3

      Q&A ini edukumbol online venda. Aalkaru questions telegram il parayuna genuine qust eduthu athu parayukayum athinte answer parayukayum chaiyunath nallathairikum.

    • @notmatrix.
      @notmatrix. 4 роки тому

      Sir fundamentals class eppozha?

  • @thebirdseye7521
    @thebirdseye7521 4 роки тому +102

    I've used both. I prefer Zerodha.
    ₹300 or 500 it's just petty cash. I mean_ "come on guys" you're going to stock market, don't be bothered about silly charges. Let's pick the best👍

    • @navajyothms1989
      @navajyothms1989 4 роки тому +6

      absolutely 👍🏼

    • @SoorajO
      @SoorajO 3 роки тому +16

      Zerodha is the best. He's promoting Upstox because he's a referral. :)

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому +4

      @@SoorajO zerodha highly bullish stock kalkk leverage tharilla

  • @pranibob
    @pranibob 4 роки тому +8

    Today (31/05/2020) i opened an account with upstox. It was absolutely free to open. I didn't have to pay 249 rs.

  • @ansabntd31
    @ansabntd31 2 роки тому +1

    ഞാൻ ഇപ്പോൾ തുടങ്ങുന്നേ ഒള്ളൂ, but ഇപ്പോൾ കാണിക്കുന്നത് 199₹ ആണ്, zerodha ₹299യും, now which is better?

  • @sibinantony3917
    @sibinantony3917 3 роки тому +1

    Kazhinja week thot aanu njn course start cheythath. Attendance vechittillarnu.. Ipolaanu e episod vare ulla attendance vechath... Ithrem detail aayit completely free aayit ingana oru course cheyyunnathil oru paad nanniyund.❤❤❤

  • @solyluckose4660
    @solyluckose4660 4 роки тому +25

    The most dedicated and gifted teacher, keep up the good work with an extreme clarity and accuracy those are perfectly organised in ur head.

  • @basilpaul1422
    @basilpaul1422 4 роки тому +9

    Thudakkakarkk full service brokers aanu nallathu, onnu experience aya shesham discount brokers through pokunannathu nallath.

  • @nasimnachu3673
    @nasimnachu3673 4 роки тому +21

    Day:07 Evening class
    Present sir ❤👍
    Thank you for the presentation

  • @sijuvs9216
    @sijuvs9216 Рік тому +335

    2023 il kelkkunna njan😢

  • @UshaRani-ti2wi
    @UshaRani-ti2wi 3 роки тому +5

    Hi i m a biginer .the class was very infomative.i paid Rs 116 for account opening last wk.

  • @Sreeraj47
    @Sreeraj47 4 роки тому +24

    You could have mentioned that the free brokerage through Upstox is limited validity. For a new investor, I doubt 400 could be used in 30 days. I watched and opened Upstox account but they mentioned rs25 maintenance charged every month and it isn't waived off for first year. You should have mentioned this for being transparent, unlike you say that you want to be transparent.

  • @melvinthomas97
    @melvinthomas97 4 роки тому +20

    249 ന് 400 ബ്രോക്കറേജ് ക്രെഡിറ്റ്‌ കിട്ടും.. പക്ഷേ 30 days ആണ് വാലിഡിറ്റി കാണിക്കുന്നത്...

  • @anubinjoy
    @anubinjoy 4 роки тому +4

    LECTURE CONTENT SO FAR
    -----------------------------------------
    General Introduction : 10:28 minutes
    Indian Stock market : 71:30 minutes
    Demat account : 46:21 Minutes
    Long term ivestment : 18:22 Minutes
    Intraday trading : 30:30 Minutes
    -----------------------------------------
    TOTAL LECTURE TIME : 02 Hours 57 Minutes 11 Seconds

  • @SURAJRSTVM
    @SURAJRSTVM 4 роки тому +6

    i just started upstox and there was no free option there,but not an issue in paying the amount since am very happy with the new learning curve

  • @Abhijith_saju
    @Abhijith_saju 6 місяців тому +12

    2024 march 5 nu kanunna njn very good class thank you sir

  • @jamesaby007
    @jamesaby007 4 роки тому +26

    ബ്രോക്കറിനെ ഒഴിവാക്കി ട്രേഡ് ചെയ്യാനുള്ള തീരുമാനം SEBI എടുക്കുന്നു എന്നു കേൾക്കുന്നു ശരിയാണോ

    • @jabirmullungal1254
      @jabirmullungal1254 2 місяці тому +1

      എന്റെ brother ന്റെ wife ആണ് സെബി

    • @tatwamassi
      @tatwamassi Місяць тому

      ​@@jabirmullungal1254😂😂😁

  • @edwin20070
    @edwin20070 4 роки тому +16

    Uptox has account maintenance charge 25 per month plus gst of 18% charged annually which will amount to
    354

  • @chandrasekharanp9618
    @chandrasekharanp9618 4 роки тому +14

    Karvy was also a good stock broker. Recently they came into news after misusing clients fund.

    • @ebeymathew6478
      @ebeymathew6478 4 роки тому

      Whether they transferred back our shares from their pool account till now

  • @vkdevadasan8846
    @vkdevadasan8846 4 роки тому +1

    Demat അക്കൗണ്ട് തുടങ്ങാനായി താങ്കൾ upstox -നെ reccommend ചെയ്തിരുന്നല്ലോ... അതിനു താങ്കൾ പറഞ്ഞ കാരണം അവരുടേത് നല്ല സർവീസ് ആണെന്നാണല്ലോ... എന്നാൽ എന്റെ അനുഭവം നേരെ തിരിച്ചാണ്... ... ലോഗിൻ ചെയ്യുമ്പോൾ പലപ്രാവശ്യവും ശരിയായ പാസ്‌വേഡും യൂസർ ഐഡിയും കൊടുത്തിട്ട് തെറ്റാണെന്ന് പറയുന്നു... trading window എവിടെയാണെന്ന് കാണുന്നില്ല.. കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ചാൽ കിട്ടുന്നില്ല.. ഇടയ്ക്ക് രണ്ടു പ്രാവശ്യം ഇങ്ങോട്ട് കോൾ വന്നിട്ടുണ്ട്.. മലയാളം സംസാരിക്കുന്ന എക്സിക്യൂട്ടീവിനെ
    വേണമെന്ന് പറഞ്ഞപ്പോൾ അറേഞ്ച് ചെയ്യാം എന്ന് മറുപടി... ഇതുവരെയും അങ്ങനെയൊരാൾ വിളിച്ചിട്ടില്ല... അതുകൊണ്ട് ഇനി ആർക്കും upstox--നെ recommend ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു..

  • @moideencm9402
    @moideencm9402 2 роки тому +1

    സ്റ്റേ)ക്ക് മാർക്കറ്റ് ഫിൽ ഡിൽ പ്രവർത്തനത്തിനിറങ്ങാൻ താങ്കള് ടെക്ലാസ്സ് ഒരു പ്രചോദനമാകുന്നുണ്ട് വെരി താങ്ക്സ്

  • @subinsammathews
    @subinsammathews 4 роки тому +10

    Sir I got my upstox account opened on Saturday 28/3/2020. My long time dream come true. Thank you sir.

    • @Snowfox0092
      @Snowfox0092 4 роки тому

      I was applied on 29 th. Still not activated.. even email complaints got rejected by stating lockdown issue..

    • @syamkadoor5716
      @syamkadoor5716 4 роки тому

      How to open account I stuck on somewhere

    • @subinsammathews
      @subinsammathews 3 роки тому

      @മിന്നൽ മുരളി 28% profit

  • @azharmuhammed4042
    @azharmuhammed4042 4 роки тому +7

    Market fluctuations timil zerodha pani tharum.. trade block aakum.. allenkil trade edukan pattilla... Athum allenkil CO , BO avar block cheyyum...

  • @basithck3329
    @basithck3329 3 роки тому +7

    5 paisa fruad ആണ്. ഒരു കാരണവും ഇല്ലാതെ എന്റെ demat അക്കൗണ്ടിലേ ക്യാഷ് പോവുന്നു. കസ്റ്റമർ കെയറിൽ വിളിച്ചാൽ ഫോൺ എടുക്കില്ല

    • @albinstar7063
      @albinstar7063 3 роки тому +2

      Groww app super anne

    • @raaxchu4453
      @raaxchu4453 3 роки тому

      @@albinstar7063 ngane und grow app.. Bro

    • @albinstar7063
      @albinstar7063 3 роки тому

      @@raaxchu4453 nalla app anne njan trading cheyyunna app anne

    • @albinstar7063
      @albinstar7063 3 роки тому +1

      Simple anne

    • @basithck3329
      @basithck3329 3 роки тому

      5 paisa njan aarkkum recommend cheyyilla

  • @cheriankanthrayose3587
    @cheriankanthrayose3587 4 роки тому

    Trading ന് മാർജിൻ മണി നിഷ്ക്കർഷിക്കുന്നുണ്ടോ. എങ്കിൽ എത്രയാണ് നിരക്ക്. മറ്റൊരു ഏജൻസിയിൽ നിലവിലുള്ള DP അക്കൗണ്ടിൽ നിന്നു ഭാഗികമായോ പൂർണ്ണമായോ പുതിയ ഏജൻസിയിലേക്ക് മാറ്റുന്നതിനു ആദ്യത്തെ ഏജൻസിക്ക് ഫീസ് നൽകേണ്ടതുണ്ടോ? 1000 രൂപ വിലയുള്ള 200 ഓഹരി രാവിലെ വാങ്ങി വൈകിട്ടു വിറ്റാൽ ലാഭം കിട്ടിയാൽ ബ്രോക്കറേജ് എത്ര നഷ്ടമായാൽ എത്ര? ഡെലിവറി എടുക്കുന്നതിനു ബ്രോക്കറേജ് നിരക്ക് എത്ര?DP യിൽ സൂക്ഷിച്ചിരുന്ന കുറെ ഓഹരി വിൽക്കുന്നതിന് ബ്രോക്കറേജ് എത്ര?ബ്രോക്കറേജ് കൂടാതെ മറ്റെന്തെങ്കിലും ഫീസ് ഉണ്ടോ.

  • @DkFlub
    @DkFlub 2 місяці тому +1

    Kotak, upstox, zerodha ethil ഏതാണ് നല്ലത്

  • @ANILKUMAR-du7sl
    @ANILKUMAR-du7sl 4 роки тому +5

    ആദ്യം ഏതൊരു ബ്രോക്കറിലും oru 10000 രൂപ invest ചെയ്‌താൽ fund transfer ഓപ്ഷനയിൽ 10000 ഉണ്ടെന്നു ഉറപ്പ് വരുത്തണം. ഒരു പക്ഷെ നിങ്ങൾ പെട്ടെന്ന് trade വേണ്ടെന്നു വെച്ചാൽ ആ 10000 അവിടെ ഉണ്ടാകില്ല രണ്ടാമത് നിങ്ങൾ ഒരു 100 രൂപയുടെ ഷെയർ വാങ്ങിയാൽ buy rate 100 രൂപ ആയിരിക്കണം 101 ഓ 102ഓ ആയിരിക്കരുത് ഈ രണ്ടു കാര്യങ്ങളിലാണ് ഇവരുടെ തട്ടിപ്

  • @kumariyer007
    @kumariyer007 3 роки тому +10

    Once again a Great One!!! Strong Man with Strong ideas!!!

  • @vighneshp2513
    @vighneshp2513 7 місяців тому +42

    2024ile kanunna njn 😂

  • @shamlarafeek6384
    @shamlarafeek6384 3 роки тому +2

    ഞാൻ എടുത്തു. എന്റെ സാർ നല്ല രീതിയിൽ പറഞ്ഞു തരുന്നു. നമ്പർ വേണ്ടവർ മെസ്സേജ്

  • @indrithmedia
    @indrithmedia 2 місяці тому +1

    Now Groww is the biggest stock broker in India...things are changing...No.2 Zeroda, and upstock is in 4 th stage😊...
    Wonderful video sir...

  • @ArunKumar-eu4sc
    @ArunKumar-eu4sc 4 роки тому +7

    Can anyone clarify my doubt, Example : Company x is offering 1000 shares in a IPO at a cost of 10 per share. After a year, Because of demand and supply, The share value increased to 100 per share. What is the advantage for the company in this increase ?. except 10 rupee per share which the company got about 1 year back ?..

    • @princejames5266
      @princejames5266 Рік тому

      I think it's because the stocks the original owners own will also increase in price because of the IPO

  • @aboobaker6147
    @aboobaker6147 4 роки тому +81

    ആ സെൽഫ് ഇൻട്രോ (the name is......... )മിസ്സ്‌ ചെയ്തത് എനിക്ക് മാത്രമാണോ 🤔

  • @shubch
    @shubch 3 роки тому +7

    The Actual ‘GAME’ is Etoro ad on every fundfolio video 😤.
    And I installed eToro 😅

  • @malluflixofficial
    @malluflixofficial 4 роки тому +2

    What about Angel brokerage? They seem very trustworthy.

  • @vishalvinayalal
    @vishalvinayalal 3 роки тому +1

    Puthuthaayi varunnavar sradikkanam charges marikkondeyirikunnu.. upstox charges 299/- + GST around 352/- . Opening charges illannu parayunnavar maintanence charge vekunnundonum sradikkanam. Account eduthasesam panikitty nu karutharuthu..

  • @ssanthoshssanthosh-ci9ht
    @ssanthoshssanthosh-ci9ht 4 роки тому +7

    I like this class... thank you very much... ഞാൻ ഇടക്ക് സംശയം ചോദിച്ചു ബുദ്ധിമുട്ടിക്കും ട്ടാ

  • @krishnankuttyvadakkedath3183
    @krishnankuttyvadakkedath3183 3 роки тому +6

    Geogit എങ്ങിനെ ആണ്‌? എന്റെ a/ചുമ്മാ അതിലാണ്

  • @shabukn8975
    @shabukn8975 3 роки тому +20

    ഗുരു ശിഷ്യന് അറിവ് പകരുന്നത് പോലെ ഈ കാര്യം മനസിലാക്കാൻ കഴിയുന്നു

    • @ismailc8092
      @ismailc8092 2 роки тому +1

      , Kal 99k....... 👍🏾 The. 🔥8....
      👞

  • @muhsinarazeen4840
    @muhsinarazeen4840 3 роки тому +1

    Plzzzzzz ഞാൻ zerodha account ഫോണിൽ ഓപ്പൺ ചെയ്യാൻ നോക്കിയപ്പോ 5th സ്റ്റെപ് photo എടുക്കുന്നത് ചെയ്യാൻ പറ്റുന്നില്ല. ക്യാമറ ഓപ്പൺ ആകുന്നില്ല. (IPV)
    ആരെങ്കിലും ഒന്നു paranju തരുമോ. Webcam ഓപ്പൺ aaunnilla
    Plzz റിപ്ലൈ

  • @user-vu3xf3kv3z
    @user-vu3xf3kv3z 2 роки тому

    Upstox account open ആകുന്നില്ല ഞാൻ ഇപ്പോ ഉള്ളത് കുവൈത്തിൽ ആണ് OTP എല്ലാം വരുന്നുണ്ട് ലാസ്റ്റ് ഫോട്ടോ uplode ചെയ്യാൻ പറ്റുന്നില്ല location IPNumber issue. Try again ഇങ്ങനെയാണ് വരുന്നത് എനിക്ക് കുവൈത്തിൽ നിന്ന് open ചെയ്യാൻ പറ്റുമോ ?

  • @PradeepKumar-ei1qc
    @PradeepKumar-ei1qc 4 роки тому +15

    സർ demat account open ചെയ്യാൻ പവർ ഓഫ് അറ്റോർണി ആവശ്യപ്പെടുന്നു..അത് വിശ്വാസപൂർവം നമുക്ക് നൽകാമോ..?

    • @rmtr7470
      @rmtr7470 4 роки тому +2

      അതെവിടാ power of attorney ചോദിച്ചത്?🤔

    • @PradeepKumar-ei1qc
      @PradeepKumar-ei1qc 4 роки тому +1

      Upstox ൽ demat A/c open ചെയ്യുമ്പോൾ....പക്ഷേ വേണ്ടിവന്നില്ല...POA നൽകാതെ തന്നെ ശരിയായി

    • @rmtr7470
      @rmtr7470 4 роки тому +1

      @@PradeepKumar-ei1qc ഞാൻ Zerodha ആണ്‌ open ചെയ്തത്‌. അതിൽ അതൊന്നും ചോദിച്ചില്ലാരുന്നു. അതാ ചോദിച്ചത്‌.😊

    • @ESSAM5648
      @ESSAM5648 3 роки тому

      Omanil ninn openakkan pattille ?

    • @vibevibe1119
      @vibevibe1119 3 роки тому

      @@PradeepKumar-ei1qc proof of address vellom aayrkum

  • @arunkumar-qn2nr
    @arunkumar-qn2nr 3 роки тому +4

    I saw your review about upstock and zerodha I would like to put certain things into your notice ie if you are a option trader doing strategies like iron condor or iron butter margin required is low because your positions are completely hedged if you are doing strategies like this in upstock u will not get the benefit of hedge in the same day u will get that only next day. This is a very serious drawback if you are an option writer so you should post such kind of things in your video.

  • @sijumv2
    @sijumv2 4 роки тому +14

    Hi Sharique. Thank you very much for the video series. Its really helping. Can you please create a video for NRIs who would like to start on stocks. I heard there are rules and restrictions for NRIS.

    • @meilyas2900
      @meilyas2900 2 роки тому

      Bro, haven't received advise till date..?

    • @aravindap7863
      @aravindap7863 2 роки тому

      Same, appreciate if anyone can throw light in this area.

    • @Bilbinmanuel
      @Bilbinmanuel 2 роки тому

      I think it's better if you contact zerodha customer care directly. You will have to open a PIS account with the bank if you wish to repatriate the money later on. NRI's transaction charges will be higher. My account is with geojith, not advisable since you have better platforms.

    • @InvestingwithDaniel
      @InvestingwithDaniel Рік тому

      DM me if you need details regarding this

  • @hassank6756
    @hassank6756 2 роки тому

    IIFL എന്ന ഒരു ബ്രോക്കർ ഗ്രൂപ്പാണ്
    ഞാൻ ട്രേഡ് ചെയ്തത്
    ഇവർ എത്രമാത്രം വിശ്വസ്ഥരാണ്?

  • @Mullaperiya
    @Mullaperiya 3 роки тому +1

    upstox ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് പകുതിയിൽ നിർത്തിയിരിക്കുന്നു കാരണം സൈൻ ചെയ്യാനുള്ള PDF പേജ് ൽ പവർ ഓഫ് അറ്റോർണി , ആവശ്യപ്പെടുന്നു നോമിനി ഇല്ല എന്ന കോളവും ടിക് ചെയ്തിരിക്കുന്നു. അത് മാറ്റാൻ സംവിധാനമില്ലെ? ഇതെ സംബന്ധിച്ച് വിവരിക്കാമോ

  • @arunabi7768
    @arunabi7768 4 роки тому +8

    How can I move socks from one stock broker(eg Karvy) to another (eg Zerodha)

  • @rajagirijg
    @rajagirijg 3 роки тому +4

    സത്യം പറയാല്ലോ zerodha ,super

  • @SharunAnusree
    @SharunAnusree 2 місяці тому +29

    2024 jun 16 ill padillunna le njn mathrame ollu ithil😊

  • @alisvlogsTravel
    @alisvlogsTravel 3 роки тому

    ഒരാളും പ്രവാസികൾക്ക് മറുപടി കൊടുക്കുന്നില്ല അതെന്താ..എല്ലാ പ്രവാസികൾക്കും അറിയാൻ ആഗ്രഹം ഉണ്ട് ഇത് ദുബൈ ഇരുന്നു ചെയ്യാൻ പറ്റുമോ..upstox trading okke ചെയ്യാൻ പറ്റുമോ

  • @ManuManu-sd1fc
    @ManuManu-sd1fc 2 роки тому +2

    എല്ലാ വീഡിയോസും കണ്ടു വിശദമായി പഠിക്കുന്നു നന്ദി 🙏

  • @francis5786
    @francis5786 4 роки тому +13

    I think in Zerodha there is no first year annual maintenance charge. Because account opening charge will consider as annual maintenance charge for first year

  • @AtishManasseril
    @AtishManasseril 4 роки тому +3

    Angel broking is offering the same discount brokerage,48x margin and services, when a full time broker like Angel Broking offers likes this what’s your opinion?

  • @jokerfebin1752
    @jokerfebin1752 4 роки тому +6

    Leavrge eduth day trade cheyuvanenkil. Squre off cheyyan buyer illaatha condition vennal.
    Appo enth sambavikum.

    • @advocatefasilmk5308
      @advocatefasilmk5308 4 роки тому

      Your broker will arrange stock from future and option market by way of auction.

  • @sunilayyanthole
    @sunilayyanthole 3 роки тому +1

    ഒരു സാധാരണ ട്രേഡേർക്ക് ഏത് പ്ലാറ്റ് ഫോം ആണ് fully automated trading ചെയ്യാൻ പറ്റുന്നത്?. പ്രോഗ്രാമിങ് അറിയാത്ത എനിക്ക് ഏതെങ്കിലും ടെക്നിക്കൽ ഇൻഡിക്കേറ്റർ വെച് fully automated trading ചെയ്യാൻ പറ്റുമോ

  • @emailkk8886
    @emailkk8886 2 роки тому +2

    Upstocks software is unstable at times, the watchlist stock prices dont get updated, issues on order placing etc etc
    Customer support is good only when you are opening the account. When you open a ticket for technical issues, you get the typical answer of we are working on the issue noting else.
    But referral points are very high for account openings when compared to Zerodha
    Zerodha software is mature and stable even at peak market times, there is no lag or delays

  • @ic3475
    @ic3475 4 роки тому +18

    Valiya trade il upstox um cheriya amountil zerodhayum cheyalo 😜

  • @lubshadpattarathil280
    @lubshadpattarathil280 4 роки тому +164

    Upcoming billionaire Mr shareeq

    • @Iam_KRk
      @Iam_KRk 4 роки тому +2

      Masha Allah

    • @itsmefavas3713
      @itsmefavas3713 4 роки тому +1

      I think so

    • @sayyedazeem3493
      @sayyedazeem3493 4 роки тому +1

      Ara shafeeq

    • @itsmefavas3713
      @itsmefavas3713 4 роки тому +2

      @@sayyedazeem3493 👍

    • @manterlinus
      @manterlinus 4 роки тому +7

      ആദ്യം ട്രൗസർ ഊരിപ്പോകാതെ നോക്കണം

  • @ABDULRASHEED-fb8fl
    @ABDULRASHEED-fb8fl 3 роки тому +5

    വിദേശത്തു നിന്ന് upstox /zerodha ഓപ്പൺ ചെയ്യാൻ കഴിയുമോ

  • @movieflick158
    @movieflick158 Рік тому +2

    Hi sir,
    My brother transferred money to upstox account from his NRI account which he not linked in upstox.The fund is debited what will do in this situation?
    Few months back Same situation happend to him and he complained,raised a ticket still not got any positive result or response.
    Sir please tell a solution.
    Thanks

  • @Focuslocalgovernance
    @Focuslocalgovernance 3 роки тому +2

    Chosen Upstox...Started Account..No query about Address!! May be because of connected with Digilocker👍

  • @in_pix_
    @in_pix_ 4 роки тому +6

    Enikku uptox onnum manasilaakunnunnilla.....
    Sir, trading live aayt kaanich tharaaamo????

  • @anvt123
    @anvt123 4 роки тому +4

    ഇൗ discount brokers counter trades ചെയ്യുന്നു എന്നത് ശരിയാണോ?

  • @user-tf9lz1yu8p
    @user-tf9lz1yu8p 4 місяці тому +3

    What about groww..??

  • @radhakrishnann5354
    @radhakrishnann5354 2 роки тому

    Zerodha account thudangi.
    200 രൂപ അടച്ചു.
    Where can i get the trading app?
    Play storil ninnum kite download ചെയ്തു.അതിൽ വീണ്ടും അക്കൗണ്ട് തുടങ്ങാൻ പറയുന്നു.
    Pl advise?

  • @COMMANDOLADAKH
    @COMMANDOLADAKH 3 роки тому +1

    Idheham cls padippikkaan vannaal polikkum njanokke 1st rank

  • @axelbruce8503
    @axelbruce8503 4 роки тому +4

    Suppose njan intra day trading chyuvane 1000rs in
    Njan leverage use chythapol 20,000 in stock vangan patty
    Appol njan brokerage kodukandath 1000 inte 0.05% ano 20,000 inte 0.05% aano

    • @dipinc
      @dipinc 4 роки тому +2

      20000..that why they are giving leverage

  • @sharansivadas3678
    @sharansivadas3678 4 роки тому +11

    I'm going to choose Zerodha because of its remarkable User Interface 👌🔥

  • @vishnupa4386
    @vishnupa4386 4 роки тому +4

    Upstox il ella time intraday k 20x leverage kittumo...correct ethra leverage kittum enn enganae ariyan pattum

  • @sreejeshvv6352
    @sreejeshvv6352 2 роки тому

    എങ്ങിനെ ഓപ്പൺ ചെയ്ത ഡിമാറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യാം, ഗ്രോ ആപ്പിൽ നിന്നും ആണ് ക്ലോസ് ചെയ്യേണ്ടത് 'ഒന്നു പറഞ്ഞു തരുമോ

  • @anvarmadappattuparambil1744
    @anvarmadappattuparambil1744 2 роки тому +1

    എൻറെ പേര് അൻവർ എനിക്ക് ട്രേഡിൽ ഒരുപാട് നഷ്ടം സംഭവിക്കുന്നു എനിക്ക് ട്രേഡിങ്ങ് ഐഡിയകൾ മനസ്സിലാകുന്നില്ല
    ഷംസുദ്ദീൻ സാർ ഓരോ ദിവസവും ഏത് സ്റ്റോക്ക് എടുക്കാം എന്നതിനെ കുറിച്ച് വൈകി രാത്രിയിൽ ഒരു ഷോട്ട് വീഡിയോ ചെയ്യാമോ എല്ലാദിവസവും

  • @aneesh89
    @aneesh89 3 роки тому +3

    Thank u sir for your excellent guidance. Learning the 1st time about stock markets from it's base level. Looking forward for more classes

  • @mohamedsavadv409
    @mohamedsavadv409 4 роки тому +9

    Yethd thalum njammale kayv mathiri ndaavum profit...😍🥳

    • @viralsvision846
      @viralsvision846 3 роки тому +1

      Bro ചെയ്യുന്നുണ്ടോ

  • @frankgeorge5588
    @frankgeorge5588 3 роки тому +3

    ഓരോ app നും വെവ്വേറെ ഡിമാറ്റ് അക്കൗണ്ട് ആണോ വേണ്ടത്

  • @Sivadasmenon-uu9sk
    @Sivadasmenon-uu9sk 2 роки тому +1

    Yr guidance is good.Iam new every day watching yr fundfolio. Thank you

  • @noufelvvellamkulam
    @noufelvvellamkulam 4 роки тому +1

    I ve still account ,upstox , abm, Sharekhan, vertex..more better upstox , I like it

  • @ranjithsukumaran4033
    @ranjithsukumaran4033 3 роки тому +6

    Recently upstox changed their brokerage plan. Its 20₹ per trade or 0.01% whichever is lower for delivery and intra day. Means delivery is chargeable now. Moreover the customer care quality is poor. They do not know about 3-1 plan where they say its not available now. No intimation while changing the brokerage.

  • @shajugeorge7262
    @shajugeorge7262 3 роки тому +7

    Would you please do a video about how to calculate and pay tax on gains from stock trading? This is one of the most critical thing that stops me from trading.

    • @rakeshovr1
      @rakeshovr1 2 роки тому

      There is a lesson on Zerodha varsity on tax calculation.. I am yet to go through, but just happened to see it

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +48

    *Taxation ey paty oru video vendavar ee comment like cheyth aavishyam rekhapedutu*

    • @careertips9727
      @careertips9727 4 роки тому

      Nan long term cheyunnu ee last day yes bank oru month hold cheyithu 3 lakh rupee profit undyi appol taxation engana ...pinna intraday file cheyanno

  • @basilmathew125
    @basilmathew125 4 роки тому

    Pinne brokerage kaaryathil aanenkil 0.05 and 0.01% enn parayaanath oru cheriya amount anen karuthum..but oru beginner enna nilayil oru 1000 or 2000rs share okke vaangene enkil ayalk 10rs aan zerodhayil(0.01%) enn paranja aakolu..marich.. upsotx ningalude kaiyil ninn 400rs above etb trade cheythalum 20rs vech vaangum.. is that correct?

  • @ShobanaKumari-jt3sl
    @ShobanaKumari-jt3sl Рік тому +1

    Thank you sir for guidances, I start Investing in stock market only due to you're video's.

  • @roopeshrshenoy8836
    @roopeshrshenoy8836 4 роки тому +4

    With the help of leverage ,if any trade take place in loss and the fund is not available in the trading account ,how the loss leverage mechanism works ?

  • @jojijohndk8614
    @jojijohndk8614 4 роки тому +6

    എനിക്ക് karvy 5 .5 Lakhs ruppees widrow ചെയ്തിട്ടു അക്കൗണ്ടിൽ വന്നില്ല.....4 months ആയി.....sebi kku complaint കൊടുത്തിട്ടുണ്ട്.....they take action against karvy

  • @lintokallukkaran5333
    @lintokallukkaran5333 4 роки тому +5

    Bro pancard ne kurichu our detail information kittan oru video cheyo, like pancard history ,status ariyanokk ayit

  • @arkaye
    @arkaye 4 роки тому +2

    DP charges not covered.
    16 INR in Zerodha and 22 INR in Upstox.

  • @sudheeshkannur
    @sudheeshkannur 12 днів тому

    Motilal Oswal Nalla Broker aano Demate a/c open cheyyan ?

  • @santhoshus946
    @santhoshus946 3 роки тому +13

    upstox ലോഗിൻ പ്രോബ്ലം ഉണ്ട്. ഇന്ന് ആദ്യമായി ഉപയോഗിച്ചപ്പോൾ എൻ്റെ അനുഭവമാണ്

    • @sc8298
      @sc8298 3 роки тому

      Same here

    • @rhythmwithroma
      @rhythmwithroma 3 роки тому

      Zerodha.. Lost 300/- login issue verification issue🤦‍♂️

  • @ashmedia9702
    @ashmedia9702 4 роки тому +56

    Upstox ന് ഒരു ഉത്തരവാദിതമില്ല മലയാളം call സെന്റർ ഇല്ല

    • @abijithmaarikkal503
      @abijithmaarikkal503 3 роки тому +1

      ശരിയാണ്

    • @meee2023
      @meee2023 3 роки тому +3

      👍👍

    • @memeshots6356
      @memeshots6356 3 роки тому +1

      ഇപ്പോൾ call center ഉണ്ടോ

    • @saFU965
      @saFU965 3 роки тому +2

      @@memeshots6356 You can try Angel Broking

    • @ajith960096
      @ajith960096 3 роки тому +5

      Enike 2 vattam uptoxil ninnum malayalam thil call vannayrunnu

  • @xlvoize1218
    @xlvoize1218 4 роки тому +10

    Paytm mony യെക്കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @ansalbasheer102
    @ansalbasheer102 3 роки тому

    Guys .shareekh bai did not mention about zerodha properly .it is a giant not because lot of people are trading in it but because the value of money and safety and variety of options it csn give you.if you are making 10 percent profit using upstox ,you could easily make 20 percent using zerodha .

  • @ishrathmaryam9752
    @ishrathmaryam9752 Рік тому +1

    Bro For NRI .... I am a beginner I am planning to start trading Pis expenses want to avoid this time, Thus planning NRO acconut SIB Demat Trading with Geojith
    What is your opinion about broker
    I need support
    Thus full service broker is good?
    Or Discount broker will give all support with lesser commissions
    Could u please do a vedio for NRi
    In other video I saw pis requiredfor Nro and Nre account
    Is that required Pis for Nro

  • @sujeesh9203
    @sujeesh9203 3 роки тому +3

    Hello sir , upstox il 400 nte benefit one month mathramano kittunnath ?

  • @rijaska
    @rijaska 3 роки тому +8

    വെറുതെ ഒരു demat accound ഉണ്ടാക്കിയാലും maintainance charge kodukano?!

    • @thamnees2442
      @thamnees2442 3 роки тому

      The account opened on 22nd January 2020 onward MMC (Monthly Maintenance Charges) will charged Rs 25 + GST which comes to Rs 29.5 (Including GST). Demat MMC [Monthly Maintenance Charge] is Rs.25 + 18%GST = Rs.29.50.MMC will be applicable by default irrespective of your trading activities and will be auto debited form your trading account.

  • @javadc5156
    @javadc5156 4 роки тому +5

    Very good video
    but i have a doubt brok upstox valla commission tharunnundo

  • @Abhi-ww3lc
    @Abhi-ww3lc 3 роки тому +2

    geojit അക്കൗണ്ട്നെ കുറിച്ച് ഒരു വീഡിയോ ചെയ്യു...

  • @muzammilthwaha
    @muzammilthwaha 3 роки тому +2

    Thank you for your Efforts.
    Love your Videos❤️❤️❤️