എന്നെ ഒറ്റ കടിക്ക് തീർക്കാൻ എന്റെ വീട് തിരഞ്ഞു വന്നു 🐉🐉🐉 ... 😳🤲🏻🤲🏻

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 133

  • @MuhammadRiyasAV
    @MuhammadRiyasAV 6 місяців тому +47

    ഉഷ മോൾക് അല്ലാഹുവിന്റെ കാവൽ ഉണ്ടാകും

  • @MuthuMon-zz9dx
    @MuthuMon-zz9dx 6 місяців тому +38

    ചേച്ചി ന്റെ ആ ചിരി സംസാരം എനിക്ക് ഇഷ്ട്ടം ആണ്

    • @ShylajaO-fp2pc
      @ShylajaO-fp2pc 6 місяців тому +2

      എനിയ്ക്കും ഉഷക്കുട്ടിയെ വല്യ ഇഷ്ടമാണ്. നിഷ്കപടമായ പെരുമാറ്റം, ചിരി, സംസാരം 🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖

  • @sajithacn9110
    @sajithacn9110 6 місяців тому +19

    അള്ളാന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @Usha.J-ei8xy
    @Usha.J-ei8xy 6 місяців тому +27

    Ushaa .... ദൈവം കാത്തിടട്ടെ കരുതിടട്ടെ .! God bless U da ❤️

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 місяців тому +39

    എന്തായാലും അഭിനന്ദനങ്ങൾ ആർക്കും ആപത്ത് വരാതെ പാമ്പിനെ കണ്ടെത്തി പിടിക്കാൻ സാധിച്ചല്ലോ അൽഹംദുലില്ലാഹ് 🤲

  • @ajusajusajusajus4022
    @ajusajusajusajus4022 День тому

    ഞാൻ ഉഷ ചേച്ചിയെ കാണാൻ വൈകി കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഒരുപാട് ഇഷ്ടം 😍 അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ ആമീൻ

  • @HudhafinFathimahudha
    @HudhafinFathimahudha 6 місяців тому +4

    ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ❣️

    • @ushatirur636
      @ushatirur636  6 місяців тому

      സത്യം ആണോ 😜

  • @ShamsudheenK-i6e
    @ShamsudheenK-i6e 22 дні тому +1

    ചിരിച്ചു കളിച്ചു തമാശ പറഞ്ഞുകൊണ്ട് പാമ്പിനെ പിടിച്ചുകൊണ്ടുപോകുന്ന ഉഷയ്ക്ക് അഭിനന്ദനങ്ങൾ, നല്ല സരസമായ സംഭാഷണം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 місяців тому +5

    ' വളരേ ഇഷ്ടമായി.❤️❤️❤️

  • @rajanpillai3561
    @rajanpillai3561 6 місяців тому +1

    Nalla nade ennum avane thanne irikkate othiri ishttamulla swapna nade

  • @ShajahanPs-ls4vg
    @ShajahanPs-ls4vg Місяць тому +1

    നല്ല സംസാരം ഉഷയ്ക്ക് അഭിനന്ദനം ഇനിയും ഇതുപോലെ പിടിക്കാൻ സാധിക്കട്ടെ എല്ലാ കാര്യങ്ങളും ഇതുപോലെ പറയണം

  • @kunjustories
    @kunjustories 6 місяців тому +9

    ഈ ചാനൽ കാണാൻ വൈകി കണ്ടപ്പോഴേ സബ്സ്ക്രൈബ് ആക്കി 😘😘

    • @ushatirur636
      @ushatirur636  14 днів тому

      ഇങ്ങള് പൊളി 😜

  • @sajnasikkanthar
    @sajnasikkanthar 6 місяців тому +2

    Chechi nigalude dairyam abharamm❤

  • @deepthiharikumar2993
    @deepthiharikumar2993 6 місяців тому +6

    പെണ്ണ് അന്നോ പുഷൻ അന്നോ ഒന്നും അറിയട ഉഷ പിടിച്ച മതി❤❤❤❤

  • @kappilani592
    @kappilani592 6 місяців тому +10

    എല്ലാവർക്കും ദൈവത്തിൻറെ കാവൽ ഉണ്ടാകട്ടെ 🤲🤲🤲🤲

  • @sirajudheenpm8070
    @sirajudheenpm8070 6 місяців тому +6

    Congratulations 👍👍

  • @abhishak.s2360
    @abhishak.s2360 25 днів тому

    enikku molude video istamaanu.pakshe veettil vannathu enikku viswasikkaan vayya.aarengilum paampu piduttakkar kondu vannu vittatano

  • @mvkmarudarod2300
    @mvkmarudarod2300 6 місяців тому +5

    Pambu pidikkan pokumbol kayyil gluse dharikku

  • @mohammedanwar8299
    @mohammedanwar8299 6 місяців тому +4

    Congralulations 🌹🌹🌹🙏🙏🙏👏👏👏❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 місяців тому +6

    - ഉഷേ🙏🙏🙏

  • @AaAa-p9x9z
    @AaAa-p9x9z 12 днів тому

    I like usha❤❤❤god bless you

  • @AntoJohn-bn7tf
    @AntoJohn-bn7tf 6 місяців тому +2

    God bless you, usha

  • @lilymj2358
    @lilymj2358 6 місяців тому +11

    ഇനിയും കാണാൻ ചാൻസ്.ഉണ്ട്. മിനുസമുള്ള tile il കേറുമോ. Shoe open ആയി വയ്ക്കരുത്. ഇത്രയും intro പറയും പോഴേക്കും പാമ്പ് പോകുമോ എന്ന് തോന്നി. ഉഷ തന്നെ വിഷമം ആയി എന്ന് പറയുമ്പോൾ.... പിടിച്ചു കഴിയുന്ന വരെ ടെൻഷൻ ആണ് എനിക്ക്. 🎉🎉🎉🎉

  • @azeezsulaiman5366
    @azeezsulaiman5366 21 день тому

    ഉഷമോൾക്ക്‌ നല്ലത്‌ മാത്രം വരുത്തട്ടെ

  • @Salma-k4f8k
    @Salma-k4f8k 6 місяців тому +6

    പടച്ചോൻ കാക്കട്ടെ

  • @10110125
    @10110125 5 місяців тому

    എല്ലാരും ലക്ഷങ്ങൾ ചിലവാക്കി വീടിന്റെ മുൻവശം മനോഹരമാക്കുന്നു. പിൻവശം ആക്രിക്കടപോലെ.കാടു പിടിച്ച് പാമ്പുകൾക്കു മാള മൊരുക്കുന്നു.

    • @ushatirur636
      @ushatirur636  5 місяців тому +3

      ഞങ്ങടെ വീട് അങ്ങനെ അല്ല 🙏 അവിടെ ഞാൻ മാത്രം ആണ് കച്ചറ ആക്കുന്നത് എന്നാണ് അവിടെത്തെ ആൾക്കാരുടെ പരാതി 😂😂😂🤪🤪🤪🤪

  • @SubaidaHabeeb-sb4my
    @SubaidaHabeeb-sb4my 6 місяців тому +3

    Ningel engene firoskkande veettil
    ?

    • @Reshmi09
      @Reshmi09 6 місяців тому

      വാടകയ്ക് താമസിക്കുന്നതായിരിക്കും

    • @ushatirur636
      @ushatirur636  6 місяців тому +1

      അല്ല എന്റെ വീട് എന്റെ സ്വർഗം 🤲🏻🤲🏻

  • @saraswathyb976
    @saraswathyb976 7 днів тому

    ഉഷാവേഗംപിടിച്ചോ

  • @Jaya-ui9nv
    @Jaya-ui9nv 6 місяців тому +5

    Shankuvarayan. Vellykettan

  • @lalyjohnsone4200
    @lalyjohnsone4200 Місяць тому

    Enthina ethrayum vevaranam

  • @krishnankutty3775
    @krishnankutty3775 8 днів тому

    കഥാപ്രസംഗം kurachu🙏പ്രേഷനസത്തിലേക്കുവാ

  • @vallabhattakalarikolathur1850
    @vallabhattakalarikolathur1850 2 місяці тому

    God bless you 🙏🙏🙏

  • @priyajitheshjithesh1990
    @priyajitheshjithesh1990 5 місяців тому

    Chechii ente veedinte thotu adutha parambi oru pambu undduu athu maratjinte colore aanu pine round round design unduu athu endu pambu aanuu

  • @mohamedkabeer7205
    @mohamedkabeer7205 6 місяців тому +1

    തിരൂർ ente ഉരുക് vanetha ഉഷ

  • @HassainarPA-ek4wf
    @HassainarPA-ek4wf 6 місяців тому +2

    Supar supar❤

  • @shashiarayil630
    @shashiarayil630 6 місяців тому

    Congratulations 👏👏👏

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 5 місяців тому

    Very good 👍👍👍👍👍👍

  • @cradhakrishnan5423
    @cradhakrishnan5423 6 місяців тому +8

    ആമുഖ വിവരണം അൽപ്പം കുറച്ചാൽ നന്നായിരിക്കും.

  • @Radha-jx6fb
    @Radha-jx6fb 6 місяців тому +1

    🎉adipoli🎉

  • @thankame7756
    @thankame7756 6 місяців тому

    Ushe 👍👏👏👏👏🙏🙏🙏🙏🙏🙏

  • @Mini7777.0
    @Mini7777.0 6 місяців тому

    God bless you

  • @SabiraSabiraSabira-r8x
    @SabiraSabiraSabira-r8x 6 місяців тому +3

    Endenathoondeveedindeaduthaveedanu❤

  • @solukk2902
    @solukk2902 4 місяці тому

    Etheede thattam yethye .padachoone vilichappola thatha anennu manassilaayathu.ethayaalum super.

    • @ushatirur636
      @ushatirur636  4 місяці тому

      ഞാൻ മനുഷ്യൻ മാത്രമാണ്

  • @siddiquesiddique1986
    @siddiquesiddique1986 6 місяців тому +2

    👍👍👍👍🤲🤲🤲

  • @calicutmediajokers9655
    @calicutmediajokers9655 6 місяців тому

    Helo നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ വളരെ അർജന്റ് ആണ്

    • @ushatirur636
      @ushatirur636  6 місяців тому

      ആണോ 🙄😌 99 95 35 46 56 👍

  • @selmapk1531
    @selmapk1531 6 місяців тому

    Allahuwe ee ponnu mole kakeneme

  • @shahulhameed5987
    @shahulhameed5987 5 місяців тому

    Hey 👋 good morning. I request you don't long intro please

  • @sreenisree1310
    @sreenisree1310 6 місяців тому

    Verippikkalle sister

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 6 місяців тому

    Thanks dear 🥰🥰

  • @ajitharp391
    @ajitharp391 6 місяців тому +4

    മോളുടെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാനിത് കാണുന്നത്

  • @sojansojan1535
    @sojansojan1535 14 днів тому

    വെള്ളികേട്ടനെ എട്ടടി മൂർക്കൻ എന്നോ 🙏

    • @ushatirur636
      @ushatirur636  14 днів тому

      ഇവിടെ ഇങ്ങനെ പറയാറുണ്ട് 😌

  • @shabeebap2914
    @shabeebap2914 Місяць тому

    👍👍👍

  • @SudhakaranQk
    @SudhakaranQk 6 місяців тому

    Entha. parauka...bhasha. ..veendum

  • @musthafavp7496
    @musthafavp7496 6 місяців тому

    അത് ചുവർപാമ്പാണോ അതോ വെള്ളിക്കെട്ടനോ?

  • @shereefakodakkatt-uj2iv
    @shereefakodakkatt-uj2iv 4 місяці тому

    ദൈവകൃപ 🙏🏿🙏🏿

  • @muhammedpp2075
    @muhammedpp2075 6 місяців тому +11

    എതായാലും ഉഷയേ ഇന്ന് പുറത്ത് ബേഗില്ലാതെ കണ്ടു

  • @lalyjohnsone4200
    @lalyjohnsone4200 Місяць тому

    Samsaaram kurakkuka maha boraa

    • @ushatirur636
      @ushatirur636  Місяць тому

      പോട്ടെമാഷേ 😜വിട്ടേക്ക് 🙏😌

  • @mvkmarudarod2300
    @mvkmarudarod2300 6 місяців тому +4

    Athu Ettadi moorkhan alla .. vellikkettan ..

    • @sindhusraj855
      @sindhusraj855 Місяць тому

      ശംഖ് വരയൻ . എട്ടടി മൂർഖൻ അല്ല.

  • @shnavasusman5490
    @shnavasusman5490 6 місяців тому

    Command kurakkuka

  • @jahfarsadikh6495
    @jahfarsadikh6495 6 місяців тому

    Take care

  • @bazitirurbazitirur6194
    @bazitirurbazitirur6194 6 місяців тому

    👍👍👍

  • @thomasmathew2614
    @thomasmathew2614 6 місяців тому

    🥰🥰👍👍🥰🥰

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👍😆😆💖💖🌹

  • @SubidaSubida-r3g
    @SubidaSubida-r3g Місяць тому

    ദോഷം വല്ലതും ആണോ സത്രു കൾ ഉണ്ടോ

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 6 місяців тому

    👍👍👍👍👍👌

  • @seenathk6699
    @seenathk6699 6 місяців тому +1

    ഇപ്പോഴും പാമ്പുകുട്ടിനെ കാണുന്നുണ്ട് നിങ്ങൾ വന്നിട്ട് അതിന്റെ തള്ള പാമ്പിനെ പിടിച്ചു തരുവോ കണ്ടിട്ട് തോന്നുന്നു എവിടെയാണെന്ന് അറിയില്ല മുറ്റത്ത് പാമ്പും കുട്ടിനെ ഇങ്ങനെ കാണാറുണ്ട്

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Місяць тому

    SI യുടെ വീട്ടിൽ കള്ളൻ കയറിയോ 😄😄

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 6 місяців тому +7

    സംസാരം കുറച്ച് വെറുപ്പിക്കാതെ റെസ്‌ക്യു ചെയ്യുക സഹോദരി എന്തായാലും നല്ലത് വരട്ടെ 👍🏿😎

  • @nejumaa3143
    @nejumaa3143 6 місяців тому +2

    Allahu kakkatte

  • @SabiraShihab-op8og
    @SabiraShihab-op8og 6 місяців тому

    ❤❤❤

  • @sainaharis-tc1xx
    @sainaharis-tc1xx 6 місяців тому

    Njan innale ithinte kunjine kandu, pinne nokkiyittu kandilla

  • @rejikumarkn2401
    @rejikumarkn2401 2 місяці тому

    വർത്തമാനം ഒന്ന് പറഞ്ഞ് അവസാനിപ്പിക്ക്

    • @ushatirur636
      @ushatirur636  2 місяці тому

      അങ്ങനെ പറയരുത് 🙏🤣🤣

  • @anilnagina5539
    @anilnagina5539 6 місяців тому

    🙏🙏🙏

  • @SainabaPV-e9o
    @SainabaPV-e9o 2 місяці тому

    Suppr❤

  • @naseerakuttikattil8645
    @naseerakuttikattil8645 8 днів тому

  • @saidumuhammed1313-b5c
    @saidumuhammed1313-b5c Місяць тому

    എന്താ പറയന്ന് എന്ന് പറയരുത്.നീ 2o0 പ്രാവശ്യം പറഞ്ഞു ഓർക്കുക

  • @yoonusyoonuz7940
    @yoonusyoonuz7940 4 місяці тому

    👍

  • @babunanu8351
    @babunanu8351 Місяць тому

    ഇത് വിശദീകരണം കുറച്ച് കാര്യത്തിലേക്ക് വാ..... വെറുപ്പിക്കലാവരുത്

  • @alink5346
    @alink5346 6 місяців тому +20

    തീരെ ഖുര്ഹാൻ ഓ താത്തവീടുകളിൽ പാമ്പ് ബുകൾ വരും ആ മന റസൂൽ ദിവസവും ഓ തുക പാമ്പ് ശല്ലിയം ഉണ്ടാവില്ല

    • @ushatirur636
      @ushatirur636  6 місяців тому +13

      പള്ളിയിൽ നിന്നും പിടിച്ചിട്ടുണ്ട് 😌

    • @salihusman8156
      @salihusman8156 6 місяців тому +1

      😂😂😂

    • @ffdevanyt4435
      @ffdevanyt4435 6 місяців тому

      ഒരു ഗണപതിഹോമം ചെയ്താ മതി പിന്നെ വരില്ല😂😂😂😂

    • @rajanpillai3561
      @rajanpillai3561 6 місяців тому

      Pampinenthe khuran pơ chenyi

    • @priyajitheshjithesh1990
      @priyajitheshjithesh1990 5 місяців тому

      Shoo pambinu ariyam ee veetil guran othunilla enna agotu onu pokanu...hoo endoru comedy 😅

  • @sreenisree1310
    @sreenisree1310 6 місяців тому +2

    Verippikkalle please

    • @fathimariza-sw9gs
      @fathimariza-sw9gs 6 місяців тому

      Oh pinne endhij ee video edth itt mindaathe nikk you

  • @sreenisree1310
    @sreenisree1310 6 місяців тому +1

    Verippikkalle

  • @gopalakrishnan.p2237
    @gopalakrishnan.p2237 23 дні тому

    പാമ്പിനെ പിടിച്ച് മാറ്റുന്നത് നല്ല കാര്യം. പാമ്പിനെ ബാഗിനകത്ത് കയറ്റിയാൽ പിന്നെ സംസാരം നിർത്തുക. ഇത് രാഷ്ട്രീയക്കാരുടെ കവല പ്രസംഗം പോലെ നീണ്ടു പോവുന്നു.
    അരോചകമായി.

  • @dasks6245
    @dasks6245 6 місяців тому

    ഇത് ettadi മൂർഖൻ അല്ല sankuvarayan snake ആണ് ഇതിന്റെ കടിയേറ്റൽ ettadiyil കൂടുതൽ നടക്കില്ല എന്നാണ് പറയാറ്.മൂർഖൻ ആണെങ്കിൽ ഫണം വിടർത്തുമല്ലോ

  • @SaujathBeevi-y9t
    @SaujathBeevi-y9t 6 місяців тому

    പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ😂😂😂😂😂

  • @shanuanu-uk9mb
    @shanuanu-uk9mb 6 місяців тому +5

    അവിടുന്ന് ഇതിനു മുന്നേ പാമ്പിനെ പിടിച്ചിട്ടില്ല

  • @jasirintu7807
    @jasirintu7807 6 місяців тому +2

    നീട്ടി വലിക്കാതെ പാബ്നെ കാണിക്കു

  • @AJMALGraphicsdesigns
    @AJMALGraphicsdesigns 6 місяців тому +1

    കൊടും കൊടും കുറ്റുവാലി d j p ടെ വിട്ടിൽ ഏതിയ പൊളിച്ചു jest for fun

  • @MohamedKutty-w7v
    @MohamedKutty-w7v 6 місяців тому

    കുറെ കാലമായല്ലോ പാമ്പിനെ ശല്യം ചെയ്യുന്നു പ്രതികാരം വീട്ടാൻ വന്നതായിരിക്കും

  • @badriyyachanal4313
    @badriyyachanal4313 Місяць тому

    ഉഷ മുസ്ലിം ആയിരുന്നോ... വേറൊന്നും കൊണ്ടല്ല.. സംസാരത്തിൽ അള്ളാഹു... കാവൽ.. നിയ്യത്ത്. എന്നൊക്കെ കേൾക്കുന്നു.. ഒന്ന്പറയായാമോ

  • @rajaneeshvv3864
    @rajaneeshvv3864 5 місяців тому

    Ettadi moorkkan ennaal common crait alla

  • @rajank386
    @rajank386 6 місяців тому +1

    അധികപ്രസംഗമാണ് ബോറാടിക്കുന്നു

  • @Boo-wv7qd
    @Boo-wv7qd 6 місяців тому

    ശംഖുവരയനെ എട്ടടി മൂർഖൻ എന്ന് പറയുമോ 🤔🤔

  • @majidhanesrin4725
    @majidhanesrin4725 6 місяців тому

    പ്ലീസ് നമ്പർ ഒന്ന് തരുമോ

    • @ushatirur636
      @ushatirur636  6 місяців тому

      നിർബന്ധം ആണോ 😜

  • @Marajdubai
    @Marajdubai 6 місяців тому

    🙏🙏🙏