ഭാര്യയോട് ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഒരു കുഞ്ഞു സാധനമാണെങ്കിലും ഗിഫ്റ്റ് കിട്ടുക എന്നത് പെണ്ണുങ്ങൾക്ക് അത് വല്ലാത്ത സന്തോഷമാണ് എന്നും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ മാഷാ അല്ലാഹ്
എന്തു വിവരക്കേട് ആണ് പറയുന്നത് കുറച്ചെങ്കിലും ബുദ്ധി ഉണ്ടോ നിങ്ങൾക്ക് ,, വീഡിയോസ് അല്ല റിയൽ ജീവിതം ഇതെല്ലാം ആളുകളെ കാണിക്കാൻ വേണ്ടി ഉള്ള നാടകം ഇതെല്ലാം ഉടായിപ്പ് ആണ് ഇതെല്ലാം ന്യായികരിക്കാൻ കുറെ മാഷാ അള്ളാ ടീമും
ഷെമി.. ഇങ്ങൾക് എങ്ങനേലും തടി കുറച്ചൂടെ... തടി കുറച്ചു കുറഞ്ഞാൽ കാഴ്ചയിൽ ഇങ്ങള് തമ്മിലുള്ള age difference ആർക്കും പെട്ടൊന്ന് മനസ്സിലാവില്ല... കൂടാതെ നിങ്ങൾക് തന്നെ എല്ലം കൊണ്ടും ഒരുപാട് ആശ്വാസം ആവും 👍👍👍👍👍 മൂപ്പർ ക് ippo ഉള്ള ഇഷ്ടം കൂടുതൽ ആവും 🥰👍
Mashaalla 🙌 🙌 🙌 🙌 ❤❤❤ Video super super super 👌🏿 ഒരു പാട് കാലം നല്ല സുഖത്തിലും സന്തോഷതിലും ആകിതരട്ടെ ആമിൻ🤲🤲 ഞാൻ എന്നും Video കണാറുണ്ട് comment ❤❤ഇടാറല്ല ...
നല്ല വീഡിയോ, ഷെഫി, ഷെമി എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കണം കേട്ടോ, വേറൊന്നും നോക്കണ്ട, ഇത് നിങ്ങളുടെ ജീവിതമാണ്, ഐഷു പൊന്ന് നിങ്ങളെ പോലെ തന്നെ സ്നേഹമുള്ള, നല്ലൊരു മനസ്സിന്റെ ഉടമയായി വളർന്നു വരട്ടെ, എന്നും കൂടെ നിൽക്കുന്ന മുബാസിനോടും സ്നേഹം മാത്രം ❤❤❤❤❤❤❤
ഹോ എന്റെ ഷെഫിയെ നിന്നെ ഞാൻ സമ്മതിച്ചു. ഇത്രയും സുന്ദരനായ ചെറുപ്പക്കാരനായ നീ. എന്തൊരു സ്നേഹത്തോടെയാണ് ഇത്തയോട് പെരുമാറുന്നത്. ഈ സ്നേഹം എന്നും നില നിൽക്കട്ടെ ഷെമിത്താ നിങ്ങൾ ഷെഫിയെ ബഹുമാനിച്ചു മുന്നോട്ടു പോവണം പ്രായത്തിൽ നിങ്ങളുടെ താഴെ ആണെങ്കിലും ഭർത്താവിനോടുള്ള എല്ലാ ആദരവും ബഹുമാനവും വേണം. നിങ്ങളെ ഇഷ്ടമാണ്
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
ഞാൻ ഇന്നലെ മുതൽ ആണ് വീഡിയോ കണ്ടു തുടങ്ങിയത് അടിപൊളി ആയീ ജീവിച്ചോ ആശംസകൾ വയസ്സ് ഒന്നും അല്ല മനപ്പൊരുത്തം ഉണ്ടെഗിൽ സൂപ്പർ ജീവിതം ആവും പ്രീതി ഒല്ലൂർ ഐഷു 💝💝💝💝
ഷെഫി യെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനെർജി ആണ്. ഷെഫിയെ ഞാൻ ബഹുമാനിക്കുന്നു. ആ വല്യ മനസിന് അഭിനന്ദഅങ്ങൾ. ഷെമി ഷെഫിയെ നന്നായി നോക്കണേ. ആഐഷുവിനു umma🥰
A sthree ye kandal ariyam engane onum aagrahivhathalla. Pine aarumillathe akumbol aarelum life tharumbol pokum jeevikan. Life ne kurichu ariyunnavarkku ethoke manasilakum. Normal life ullavarkku ethoke oru story pole thonum. God bless you both
🌺ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
സത്യമാണ് ചെലവ് റൂം അങ്ങനെ തന്നെയാണ് എനിക്കും അങ്ങനെയാണ് ശ്വാസം കിട്ടില്ല ഏതായാലും മൊഞ്ചത്തി ഏതായാലും കണ്ടു കണ്ടു തീരെ പ്രായം തോന്നിക്കുന്നില്ല👍👍👍👍👍😄😄😄 നല്ലതായി കഴിഞ്ഞു മക്കളെ 👍👍👍 ഇല്ല സന്തോഷങ്ങളെ വർത്താനം കേൾക്കാൻ 👍👍👍😄😄
ഷെമി തലയിൽ ഒരു തട്ടം ഇട്ടു പിൻ ചെയ്ത് വെക്കു ഷെഫി കുറച്ചു കൂടി മോഡേൺ ആകു 🥰ഷെമി നന്നായി ഡ്രസ്സ് ശരിക്കും ♥ഷെമീ മീ ഷെഫിയെ കുറച്ചു കൂടി ശ്രെദ്ധിക്കു പ്ലീസ് ♥♥♥♥♥
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
ഇന്നു എനിക്ക് ഒത്തിരി സന്തോഷം തോന്നിയ ഒരു നിമിഷം ഷെഫി റൂമിലേക്ക് വന്നപ്പോൾ ഷെമി ബഹുമാനത്തോടെ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏
ഭാര്യയോട് ഭർത്താവ് ഇങ്ങനെ ആയിരിക്കണം ഒരു കുഞ്ഞു സാധനമാണെങ്കിലും ഗിഫ്റ്റ് കിട്ടുക എന്നത് പെണ്ണുങ്ങൾക്ക് അത് വല്ലാത്ത സന്തോഷമാണ് എന്നും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കട്ടെ മാഷാ അല്ലാഹ്
എന്തു വിവരക്കേട് ആണ് പറയുന്നത് കുറച്ചെങ്കിലും ബുദ്ധി ഉണ്ടോ നിങ്ങൾക്ക് ,, വീഡിയോസ് അല്ല റിയൽ ജീവിതം ഇതെല്ലാം ആളുകളെ കാണിക്കാൻ വേണ്ടി ഉള്ള നാടകം ഇതെല്ലാം ഉടായിപ്പ് ആണ് ഇതെല്ലാം ന്യായികരിക്കാൻ കുറെ മാഷാ അള്ളാ ടീമും
Sharia.paranjad.avanta.udayipananhu.anikum.thonheetund.mashaa.alHaa.teeminu.vara.pAnguilla.alameen.prarthikunhu.avalkum.poganamanhundagum.
@@shareefperunda4255ചില ആളുകൾ അങ്ങനെയാണ്. എല്ലാം നെഗറ്റീവ് ആയിട്ടേ പറയൂ. അവർ സ്വന്തം വീട്ടിലും അങ്ങനെ തന്നെയായിരിക്കും. ജീവനുള്ളിടത്തോളം കാലം മാറൂല.
ഷെമി.. ഇങ്ങൾക് എങ്ങനേലും തടി കുറച്ചൂടെ... തടി കുറച്ചു കുറഞ്ഞാൽ കാഴ്ചയിൽ ഇങ്ങള് തമ്മിലുള്ള age difference ആർക്കും പെട്ടൊന്ന് മനസ്സിലാവില്ല... കൂടാതെ നിങ്ങൾക് തന്നെ എല്ലം കൊണ്ടും ഒരുപാട് ആശ്വാസം ആവും 👍👍👍👍👍 മൂപ്പർ ക് ippo ഉള്ള ഇഷ്ടം കൂടുതൽ ആവും 🥰👍
നിങ്ങൾ സ്നേഹത്തോടെ ജീവിക്കുക മക്കളെ എപ്പോഴും കാണുക ഷെഫി ജീവിതാവസാനംവരെ ഷെമിയെ നന്നായി care ചെയ്യുക . നിങ്ങളുടെ ഫാമിലിയെ ഇഷ്ട്ടപെടുന്നു
😅😅
ഇയ്യാരാ 😏
❤❤❤❤❤❤@@അബൂട്ടി
ഇവരെ ഇഷ്ടം ഉള്ളവർ 👍
ഇഷ്ട്ടം ഒക്കെ ആണ് മലപ്പുറംങ്കരെ ഇവർക്ക് പുച്ഛം ആണ്
ഞാൻ
. Se@@liyaranafamily
❤️
ivare ishta pettitu enthina
Mashaalla 🙌 🙌 🙌 🙌 ❤❤❤
Video super super super 👌🏿
ഒരു പാട് കാലം നല്ല സുഖത്തിലും സന്തോഷതിലും ആകിതരട്ടെ ആമിൻ🤲🤲 ഞാൻ എന്നും Video കണാറുണ്ട് comment ❤❤ഇടാറല്ല ...
നല്ല വീഡിയോ, ഷെഫി, ഷെമി എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കണം കേട്ടോ, വേറൊന്നും നോക്കണ്ട, ഇത് നിങ്ങളുടെ ജീവിതമാണ്, ഐഷു പൊന്ന് നിങ്ങളെ പോലെ തന്നെ സ്നേഹമുള്ള, നല്ലൊരു മനസ്സിന്റെ ഉടമയായി വളർന്നു വരട്ടെ, എന്നും കൂടെ നിൽക്കുന്ന മുബാസിനോടും സ്നേഹം മാത്രം ❤❤❤❤❤❤❤
ഈ പ്രായത്തിലും ഇത്ര സുന്ദരി ആണെങ്കിലും ഇവർ ചെറിയ പ്രായത്തിൽ എത്ര സുന്ദരി ആയിരിക്കും ❤❤
Makkal.oyivaakin nintod parnjo😅
E prayathilum. Ennu vechal ippol ava vayasayippoyo
തള്ള് തള്ള് തള്ളാട്ട് വണ്ടി
സത്യം ❤❤❤
Sheriyaa ❤ sunderi kutti thenneyavum ❤❤
ഹോ എന്റെ ഷെഫിയെ നിന്നെ ഞാൻ സമ്മതിച്ചു. ഇത്രയും സുന്ദരനായ ചെറുപ്പക്കാരനായ നീ. എന്തൊരു സ്നേഹത്തോടെയാണ് ഇത്തയോട് പെരുമാറുന്നത്. ഈ സ്നേഹം എന്നും നില നിൽക്കട്ടെ ഷെമിത്താ നിങ്ങൾ ഷെഫിയെ ബഹുമാനിച്ചു മുന്നോട്ടു പോവണം പ്രായത്തിൽ നിങ്ങളുടെ താഴെ ആണെങ്കിലും ഭർത്താവിനോടുള്ള എല്ലാ ആദരവും ബഹുമാനവും വേണം. നിങ്ങളെ ഇഷ്ടമാണ്
എല്ലാ വിധ ഖയ് റും ബർക്കത്തും തന്ന് പടച്ചവനഗ്രഹിക്കട്ടെ!
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
Shemi nalla sundhariyan.enik ishtan.randuperodum sneham mathram
Adipoli shemi shefi nalla snehamnulla kuttiyaanu shefi sheminpaavam mubaas 😍😍
Shaalu molu varaarille shefee nalla molaanu aval
Anthoru snahamula huspentan shami mashaallh
ഇടകാലം കൊണ്ട് ആണ് വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഇഷ്ടം ആണ് 3 പേരെയും
ഞാൻ ഇന്നലെ മുതൽ ആണ് വീഡിയോ കണ്ടു തുടങ്ങിയത് അടിപൊളി ആയീ ജീവിച്ചോ ആശംസകൾ വയസ്സ് ഒന്നും അല്ല മനപ്പൊരുത്തം ഉണ്ടെഗിൽ സൂപ്പർ ജീവിതം ആവും പ്രീതി ഒല്ലൂർ ഐഷു 💝💝💝💝
ഷെഫി യെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനെർജി ആണ്. ഷെഫിയെ ഞാൻ ബഹുമാനിക്കുന്നു. ആ വല്യ മനസിന് അഭിനന്ദഅങ്ങൾ. ഷെമി ഷെഫിയെ നന്നായി നോക്കണേ. ആഐഷുവിനു umma🥰
Shijillalu.ninak.avana.ishtamankil.avana.marrieadchayyo
ഇങ്ങനെ വേണം പുതിയാപ്ല മാർ
ഷെമിത്ത സുന്ദരി ആയിട്ടുണ്ട്.❤
❤
Shanaskaneeshameethayaang.kootiko
എനിക്ക് ഇത്തന്റെ സംസാരം ഇഷ്ട്ടം ♥️😘😘😘😘
🙏🏻🥰ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🥰🥰നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം 👍👌🫶🏻
ഇവരെ എനിക്കു ഒരു പാട് ഇഷ്ട്ടം മാണ്
ഷെമിത സുന്ദരി ആയിട്ടുണ്ട് 🥰🥰
Love you. വിഡിയോ ക് വെയ്റ്റിങ് ആയിരുന്നു. രണ്ടു പേരും സൂപ്പർ ആയിശു മോളെ ❤
Ivare Aaraa Ishtapedadhirikya Super Jodyalle 🥰🥰🥰
Chetta 💗,rand day munb interview kandu,angne chumma oru vlog kandu,ippo rand day kkulil ravum pakalum irunnu ningalude full vlogs kand theerthu 😅,orupad istamanu rand pereyum,edkedke vlogs idane,aishu kuttyne cherkkane koodthal time,shemi chechi blessed with shefeeka,god bless you ❤❤❤❤❤❤❤❤
Ith kandit avarekkal happy aayittullavar aarokke🤩
Me ❤
A sthree ye kandal ariyam engane onum aagrahivhathalla. Pine aarumillathe akumbol aarelum life tharumbol pokum jeevikan.
Life ne kurichu ariyunnavarkku ethoke manasilakum.
Normal life ullavarkku ethoke oru story pole thonum.
God bless you both
അതു സത്യം എന്റേതും ഈ അവസ്ഥ ആയിരുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്
Shemi so cute aayittundalloo❤❤❤❤
Shemithante santhosham nammudeyum santhosham 😘💗
Shemi innu sundariyayittund💞
Beautiful shemi.both of you are an amazing couple
നിങൾ എന്നും ഇങ്ങനെ സന്ദോഷമായും സ്നേഹമയും ജീവിക്കണം ഈശ്വരൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ .
Shami ithaa monju koodi varuvanallo 🥰❤️
മലപ്പുറത്തിന് എന്താ കുഴപ്പം നിങ്ങളെ വീഡിയോ കാണുന്നത് കൂടുതൽ മലപ്പുറം ജില്ല ക്കാർ ആയിരിക്കും
🌺ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
ഷെമിത ന്റെ ചുരിദാർ നല്ല രസം ഉണ്ട് ഷെമിത അത് ഇട്ടിട്ടു നല്ല ഭംഗിയുണ്ട്❤️❤️❤️❤️❤️
Ikka nalla caring aanallo ithaye❤ ee happiness I'll kannu thattandirikyatte
Churidar um surprise um adipoli. ❤ love you guys n Ayishu molu❤
Nalla verity clour churidhar shemi nalla sundhariyayittundu. Aishu🥰
ചുരിദാറും പൊളി സർപ്രൈസും പൊളി 😍👍🏻
Koode.povumbol..ummane..kond.pogunnen.tonn..waifenn..parayoola😂😂
Mone Aayussum aaroggiavum monkum kudumbathinum undavatte ❤❤
I was there when this shoot was happening, I was also in maharaja jeweller Ernakulam, these two look so good ❤specially his wife she’s beautiful ❤❤
Thasni etha kude ulla videoo❤❤ shemitha & shefika super❤
പൈസ ഉണ്ടാക്കുന്ന ഓരോ മാർഗം 😂
ഇവരെ വീഡിയോ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍
നിങ്ങളുടെ വീഡിയോ യ്ക്ക് കാത്തിരിക്കുവാരുന്നു ❤❤
UA-cam varumanam koodi verunndow gold anallo kali😄
Enikk valiya ishtam ane ningale . 👌
മനസ്സിൽ നന്മ ഉണ്ട് നന്നായി ജീവിതം നയിക്കുന്ന തി ന് 👍👍👍
Shemithaa ❤️❤️
ഷെഫിയോട് ഭയങ്കര ഇഷ്ടാവ❤
Their God brought them together. Let them live happily.🙏
സത്യമാണ് ചെലവ് റൂം അങ്ങനെ തന്നെയാണ് എനിക്കും അങ്ങനെയാണ് ശ്വാസം കിട്ടില്ല ഏതായാലും മൊഞ്ചത്തി ഏതായാലും കണ്ടു കണ്ടു തീരെ പ്രായം തോന്നിക്കുന്നില്ല👍👍👍👍👍😄😄😄 നല്ലതായി കഴിഞ്ഞു മക്കളെ 👍👍👍 ഇല്ല സന്തോഷങ്ങളെ വർത്താനം കേൾക്കാൻ 👍👍👍😄😄
ചുരിദാർ പൊളിച്ചു ഷമി സൂപ്പർ
ഷെമി തലയിൽ ഒരു തട്ടം ഇട്ടു പിൻ ചെയ്ത് വെക്കു ഷെഫി കുറച്ചു കൂടി മോഡേൺ ആകു 🥰ഷെമി നന്നായി ഡ്രസ്സ് ശരിക്കും ♥ഷെമീ മീ ഷെഫിയെ കുറച്ചു കൂടി ശ്രെദ്ധിക്കു പ്ലീസ് ♥♥♥♥♥
പാവം ആയിശൂ നല്ല കുട്ടി
ഇവരെങ്ങനെ കണ്ട് കണ്ടിട്ട് ഒരു പ്രായം തോന്നും രണ്ടാളും സമയവും തൂണ് നല്ല മാതിരി ജീവിച്ചോളി മക്കളെ 👍👍👍👍👍😄👌😄👌😄
Bangle vangikkoodarunno ittha. Ningalde kayyinu nalla bhangi indavum vala ittal❤❤
ഷെഫിയുടെ ആ വലിയ മനസ്സിന് 👍🏻👍🏻👍🏻 മുബാസ് നല്ല കോമഡി പറയുന്നു ശെരിക്കും കണ്ണ് നിറഞ്ഞു ഷെഫീയുട വലിയ മനസ്സിന്
verygood💞🌹❤️🙏🏻
Clarity illlaaa
Ningale wife suprise kodukkune backi ullavare kanikkano😊
Kaanathe skip cheyitha pore avare nthann vacha cheyithote
@@arundhathic9581 eniku ishttam ulla comments njn idum athu ente ishttam
കുട്ടിക്ക് എപ്പോഴും ഇങ്ങനെ ഫോൺ കൊടുക്കല്ലേ. മിക്ക വീഡിയോയിലും കയ്യിൽ ഫോണാണ്
Shemi thade daughters n kanikamo
Inn sundhariyaayknallo shemi. Churidhsar Adipoli
Maashaaa Allaaah 🥰
I will pray for ur speedy recovery...
🥰
അതിന്റെ ഇടയ്ക്കുടെ oh തലയിൽ തട്ടമിട് എന്ന് അത് ഇഷ്ടായി ❤
Shamithaa💞💞💞💞💞 എന്റെ muthaanu💞💞
Mubass Frnd ano cousine ano pls reply
പാവം ❤️❤️❤️❤️❤️
Shefi Nalla chukkukappi ettu kudichal chuma marum ketto njan Ella videosum kanarundu nigal nalladhupolea jevikana padacharabbu kakkattea
ഈ ഡ്രെസ്സിൽ 👍🏼👍🏼👍🏼👍🏼👍🏼👍🏼😊
ഷെമി 😊
Thale Thattadu🥰u are great bro
അൽഹംദുലില്ലാഹ്. എനിക്ക് വളരെ സന്തോഷം ആയി 💚👍😄
ONNUM.PARAYANILLA.SUPER.❤❤❤
Vannalo❤ orupad isshtam❤❤❤
Nalla Ishtam ❤️❤️❤️
ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
സൂപ്പർ ചുരിദാർ ഇത്ത
Adipoli ❤
Massha allah😊
Mashallah nigala veed evideaya sthalam🎉❤
ഷെമിക് അഭിമാനിക്കാം ഇത്ര നല്ല ഹുസ്ബൻഡ് നെ കിട്ടിയതിനു ❤❤
ഒത്തിരി ഇഷ്ടം ❤❤❤❤
Sneham maatram ningalod❤❤❤❤❤
Orupad santhosham😊.. njan orupad family youtube channel kandittund...but nigale channel mathramanu...njan subscribe cheyidhadhu😊😊😊
Snehichu snehich kollum krlkkumpol thanee entu santosham👍☺️
ഷെഫി.... ഇങ്ങൾ പൊളിയാണ് 🥰ഒരുപാട് സ്നേഹം ഉള്ള ആളെ കിട്ടിയ ഷെമി ഭാഗ്യവതിയാണ് ❤️മാഷാ അള്ളാഹ് 😊
താത്ത pregnency &delivery story parayo pls. Aged ആയിട്ടുള്ളവർക് motivation ആവും. Pls itha
ഇവർ ഇപ്പോ എല്ലാം വിഡിയോകളില് ഫ്രാഗ് ആയി വരുന്നു. പുതിയാ പരിപാടി ഓക്യ തുടങ്ങഗു 😅😅😂😂🎉🎉
Sholl eppozhu egane edathe hair mathtam cover cheyunna reethiyil ettal kurachu koodi nallathayirunu
മാഷാ അള്ളാ പിന്നെ നിങ്ങളുടെ വീട് എവിടെയാണ് ഞാൻ കുറച്ചു നാളെ ആയിട്ടുള്ളൂ കണ്ടു തുടങ്ങിയിട്ട് ok
നിങ്ങൾക് അള്ള ദീർഗ്ഗയുസ് തരടേ മരണം വരെ ഈ സ്നേഹം നിലനിക്കട്ടെ അസൂയാലുകൾക്ക് നിങ്ങളെ കാണുമ്പോ കുരു പൊട്ടും. അത് ഒന്നും കാര്യം ആ കണ്ട
ഹോട്ടലിൽ ബില്ല് എത്രയായി
Masha Allah ❤
bharthavinte sneham kittunathil ningal bhagyavathiyan😍
ഷാപ്പിൽ പോയി ഭക്ഷണം കഴിച്ച ദമ്പതികൾക്ക് അതിലും വലിയ എന്ത് സർ പ്രയിസ്
ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു നിങ്ങളുടെ വീട് എവിടെ ആണ് എന്ന്. അതിനു മറുപടി തന്നില്ല. ഇനി എങ്കിലും തരുമെന്ന് പ്രേതീക്ഷിക്കുന്നു
Calicut, Koduvally
Haai... (17.50) Thasni.... Maharaja gold.. 😍🤍
Best couple in the world
ആയിശു ഷാഫികുണ്ടായതല്ലേ 💞🤲🏻 അറിയാത്തോണ്ടാ ട്ടോ 🥰🥰🥰🥰 raahathaavatte🤲🏻🤲🏻🤲🏻🤲🏻
Yes
Assalam walaikum Can u please add subtitles for ur video. I can understand but not much. So it will be useful for the PPL like me. Cheers
ഇന്നു എനിക്ക് ഒത്തിരി സന്തോഷം തോന്നിയ ഒരു നിമിഷം ഷെഫി റൂമിലേക്ക് വന്നപ്പോൾ ഷെമി ബഹുമാനത്തോടെ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏