കുരുമുളക് തൈകൾ നഴ്സറിയിൽ നിന്ന് കിട്ടുന്നത് ഒറിജിനലാണോ,ഇതൊന്നു കണ്ടു നോക്കു നല്ല തൈകൾ മനസ്സിലാക്കാം

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 13

  • @josephkv7856
    @josephkv7856 Місяць тому +7

    പ്രതിഭാധനനായ കർഷകൻ .

  • @AliAkbar-to3xv
    @AliAkbar-to3xv Місяць тому +4

    .congrat നാട്ടിൽ ചൂട്‌ കൂട്ടുന്നു

  • @jojikurianvarghes9824
    @jojikurianvarghes9824 Місяць тому +3

    It’s top shoot plants

  • @successlife1126
    @successlife1126 25 днів тому +1

    Pepper thekkane kurichu annante abipprayam parayoo please 🙏🏿

  • @SeaKayaking-z7s
    @SeaKayaking-z7s 5 днів тому

    Coast?

  • @Sajianjilippa
    @Sajianjilippa Місяць тому +3

    ഇത് എവിടെ

  • @ponnank5100
    @ponnank5100 Місяць тому +2

    ഈ പോക്കിന് ശരിക്ക് ആദായം കിട്ടാൻ കുറെ അധികം കാലം എടുക്കും.

  • @ashraft2731
    @ashraft2731 Місяць тому +2

    ഇക്കായുടെ ഫോൺ നമ്പറും സ്ഥലവും പറഞ്ഞില്ലല്ലോ

    • @PAREETHPALIYAR
      @PAREETHPALIYAR  Місяць тому

      Please check video description

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому +1

      ഇത്രയുംബുദ്ധിപരമായി ചിന്തിച്ചു ശാസ്ത്രീയമായി തൈകളുണ്ടാക്കി കുരുമുളക് കൃഷി ചെയ്യുന്ന ഒരു കർഷകനെ കാണുന്നത് ആദ്യം🙏അഭിനന്ദനങ്ങൾ ഇക്കാ ❤️

  • @riazkm9136
    @riazkm9136 Місяць тому +1

    camera man not good.

  • @apoorvaman
    @apoorvaman 17 днів тому

    Camera pidichekunnavan Verte kedannu ooduano??

  • @sudheesvk
    @sudheesvk 7 днів тому

    ഈ പച്ച നെറ്റ് എത്റ കാലം നില്കും അത് വീഴുമ്പോൾ മുളക് വള്ളിയും വീഴും