Hi Dhannu I love Jasmine. I have been trying for years to grow one. Your video has great tips. I am going to try with the new plant i got froma friend's house. Thank you
Very good, but can you make it shorter. Main thing is Sunlight. I am having mulla different varieties for the past 65 years in Kerala .I studied in Vellore Now l am back in Vellore Campus Problem is lack of Sunlight in the forest like Campus.
Very good information.Thanks Ente mulla pookkarundayirunnilla .Ippol nannayi pookkunnu.This year orupadu pookkal kitti. Nan madam paranja Ella methods use cheyyunnundu.Nammude veettile sadanangal thanne mathi. Nalla result kittum.
ഞാൻ മുല്ല ച്ചെടി നഴ്സറിയിൽ നിന്നും വാങ്ങി. ചെടിച്ചട്ടിയിലാണ് വെച്ചിട്ടുള്ളത്. കുറ്റിമുല്ല യാണ്. പിടിച്ചു അഞ്ചാറ് പൂവും ഉണ്ടായി പക്ഷെ പിന്നെ യുള്ള മൊട്ടുകൾ കരിഞ്ഞപോലെ നിക്കുന്നു. നല്ല വെയിലുള്ള സ്ഥലത്താണ് നിക്കുന്നത്. നിറയെ പൂക്കൾ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്.? Plz ഒന്ന് പറഞ്ഞുതരൂ 🙏
ഞാൻ hard prune cheyth ശേഷം plant നല്ല healthy ആയി grow ചെയുന്നു but ഒരു മൊട്ട പോലും വന്നില്ല.. 😔😔 Prune ചെയ്തിട്ട് ഏകദേശം 1-1/2 മാസം ആയി... Pls പറഞ്ഞ് തരാമോ.. പിന്നെ prune ചെയ്തിട്ട് വളം okke കൊടുത്തിരുന്നു കേട്ടോ .. Daily വെള്ളം കൊടുക്കുന്ന ഉണ്ട്
ഞാൻ കൊറേ മുല്ല തൈകൾ നട്ടിട്ടുണ്ട് നന്നായി ചെടി വളർന്നിട്ടുണ്ട് പക്ഷെ ഒന്നും ഇത് വരെ മൊട്ടിട്ടില്ല. നല്ല വെയിൽ ഒക്കെ കിട്ടുന്നുണ്ട് 🤔എന്നിട്ടും പൂക്കൾ ഉണ്ടാകുന്നില്ല അതെന്താ?...
16 16 16 എന്നത് npk വളമാണ്. ഇത് നഷ്സരി കളിലോ വളക്കടകളിലോ വാങ്ങാൻ കിട്ടും. ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരം ചെടിയുടെ മൂട്ടിൽ ഒഴിച്ചുകൊടുക്കുക. നല്ലവണ്ണം പൂക്കളുണ്ടാകും.
Adipoliyayittu paranjuthannu👌👍
Valare ishtamayi. Nan naraye mulla chattiyil vechittundu. Ningal paranja pole thanneyanu cut cheyyaru. Ikkuri venalkalathu nallavannam pookkal kitti. Ente veettil unda mullayanu ullathu. Nalla veyilathu vechappol nalla result kitti.
പിന്നെ അവതരം കൊള്ളാം പിന്നെ എനിക്ക് പിന്നെ ഇഷ്ടപ്പെട്ട് പിന്നെ♥️👍
നല്ല വോയ്‌സ്. എത്ര നന്നായി അറിവുകൾ പറഞ്ഞുതന്നു താങ്ക്യൂ 👌🙏👍🏼
Hi Dhannu
I love Jasmine. I have been trying for years to grow one. Your video has great tips. I am going to try with the new plant i got froma friend's house. Thank you
Nalla veyilathanu nannayi poovidarund valiya ethalukalum und super my favourite Jasmine
Very good, but can you make it shorter. Main thing is Sunlight. I am having mulla different varieties for the past 65 years in Kerala .I studied in Vellore Now l am back in Vellore Campus Problem is lack of Sunlight in the forest like Campus.
Very good information . Thanks 🙏
Helpful information 😊
Very good information.Thanks
Ente mulla pookkarundayirunnilla
.Ippol nannayi pookkunnu.This year orupadu pookkal kitti. Nan madam paranja Ella methods use cheyyunnundu.Nammude veettile sadanangal thanne mathi. Nalla result kittum.
Thankyou for your valuable information
👍☺️
Madam super presentation keep it up
Beautiful presentation ❤
supper teaching very good
Tanks sister ❤
മുല്ല നന്നായി വളരാൻ fish amino acid നല്ലതാണോ?
Thanks
Excellent
Thank you😍👍🏻
👍👍👍👍
നിന്റെ വീട്ടിൽ ണ്ടോ. എന്റെ വീട്ടിൽ pookunilla
Very good teaching
This is Dr Lalitha CMC Vellore 86 years
എന്റെ മുല്ല ചെടിയിൽ നിറയെ മൊട്ടിടും പക്ഷേ എല്ലാം വിടരാതെ കരിഞ്ഞുപോവുന്നു എന്തു ചെയ്യേണം
fowless-shell
Very good information..
ഈ വീഡിയോ കണ്ട ഉടനെ ഓടി പോയി ഷേഡിൽ നട്ട മുല്ല ചെടികളെ മുഴുവൻ അവിടെ നിന്നു മാറ്റി.❤
Please inform whether this combo is still available
Super vedio
Nader mullayil engane cheythal varuvo?
ഞാൻ മുല്ല ച്ചെടി നഴ്സറിയിൽ നിന്നും വാങ്ങി. ചെടിച്ചട്ടിയിലാണ് വെച്ചിട്ടുള്ളത്. കുറ്റിമുല്ല യാണ്. പിടിച്ചു അഞ്ചാറ് പൂവും ഉണ്ടായി പക്ഷെ പിന്നെ യുള്ള മൊട്ടുകൾ കരിഞ്ഞപോലെ നിക്കുന്നു. നല്ല വെയിലുള്ള സ്ഥലത്താണ് നിക്കുന്നത്. നിറയെ പൂക്കൾ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്.? Plz ഒന്ന് പറഞ്ഞുതരൂ 🙏
Njanum ithinu pariharam nokkinadakkuva
Mottu cut cheythu kalayuka then branches continues ayittu cut cheyyuka muttathodu unakki podichu ettu kofukkuka
😂
Manal ennal poozhi aano. Ividay ullathe manne aanu athayathe cementinte kooday upayogikunna manne. Enikke poozhikkano manal ennu parayunnathe ennoru samsayamunde. Replay thannal kollamayirunnu.
Njan mulla ithupoleyanu cheyunnathu.mulla nallavannam valarunnundu.poove varunnilla. Onnu allengil 2 prove atreullu.
Njan mullakambu kittan agrahikkunnu tharamo
Very
Good
;; Th
മാസ്ജ് കൊള്ളാം par🤣പോലെ ചേ യാം നന്ദി
Nan valam onnum vangarilla. Veettile sadanangal thanneyanu use cheyyunnathu
ഈ മഴയത്തും പൂ മൊട്ടുകൾ ചുമന്നു വരുന്നു. എന്താ ചെയ്യാ. പുഴു ശല്യം ഉണ്ട്
👍👍👍
ഞങ്ങടെ വീട്ടിൽ മുല്ല ഉണ്ട് പക്ഷേ പൂ ഉണ്ടാകുന്നില്ല
ഞാൻ hard prune cheyth ശേഷം plant നല്ല healthy ആയി grow ചെയുന്നു but ഒരു മൊട്ട പോലും വന്നില്ല.. 😔😔
Prune ചെയ്തിട്ട് ഏകദേശം 1-1/2 മാസം ആയി... Pls പറഞ്ഞ് തരാമോ.. പിന്നെ prune ചെയ്തിട്ട് വളം okke കൊടുത്തിരുന്നു കേട്ടോ
.. Daily വെള്ളം കൊടുക്കുന്ന ഉണ്ട്
Super
ഞങ്ങടെ വിട്ടിൽ മുല്ല ഉണ്ട് പക്ഷെ പു ഉണ്ടാകുന്നില്ല
Super video 👌👌👌
New subscriber😍😍😍
:very good essay
👍👍.
🥰
👌👌👌
Very good ❤️❤️
ഈ ഫെർട്ടിലൈസർ റോസിന് ഒഴിച്ചു കൊടുക്കാമോ?
തൈകൾ ഉണ്ടോ
മുല്ലയുടെ തയ്യ് കിട്ടുമോ
kuttimulla sale undo
Plant supply undo
❤❤❤🙏🙏🙏👌👌👌👍🏼
കഞ്ഞി വെള്ളം ഉപയോഗിക്കാൻ പറ്റ്യോ
ഞാൻ കൊറേ മുല്ല തൈകൾ നട്ടിട്ടുണ്ട്
നന്നായി ചെടി വളർന്നിട്ടുണ്ട് പക്ഷെ ഒന്നും ഇത് വരെ മൊട്ടിട്ടില്ല. നല്ല വെയിൽ ഒക്കെ കിട്ടുന്നുണ്ട് 🤔എന്നിട്ടും പൂക്കൾ ഉണ്ടാകുന്നില്ല അതെന്താ?...
❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks for watching🥰..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തൈ വിതരണം ഒണ്ടോ
T.O.Simon Parampettu. A very useful message .Thank u
Super
👍👍👍👍👌👍👍👌👌👌👌👌
പൂവ് എപ്പോഴും വരുമോ?
പപ്പ
😅:6-3
16 16 16 കലക്കി ഒഴിച്ച് കൊടുത്താൽ ശരിക്കും പൂക്കും.
എന്താണ് 16 16 16 ??? please reply
16 16 16 എന്നത് npk വളമാണ്. ഇത് നഷ്സരി കളിലോ വളക്കടകളിലോ വാങ്ങാൻ കിട്ടും. ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വൈകുന്നേരം ചെടിയുടെ മൂട്ടിൽ ഒഴിച്ചുകൊടുക്കുക. നല്ലവണ്ണം പൂക്കളുണ്ടാകും.
@@ashokanvasu783 Thank you
ഇത് പോലെ ഒരെണ്ണം വാങ്ങി ആദ്യം കുറച്ചു പൂവ് ഉണ്ടായി പിന്നെ 15 വർഷത്തിന് ശേഷം ഇപ്പോൾ കുറേശെ പോകുന്നുണ്ട് വെട്ടി കളയാൻ തോന്നിയില്ല
6:16 km
6:16 km
Thanks.
👍❤