Sir heard you on chia seeds flax seeds & pumkinseeds, I use all this. Thank you for the information. Could you kindly explain abt Almond gum /Badam pisin l
കൊള്ളാം നല്ല അറിവ് ഞാൻ വേറെ ഒരു വീഡിയോയിലും ഇതിനെ കുറിച്ച് അറിഞ്ഞു അപ്പയാണ് ഓർത്തത് ഇപ്പോ മത്തൻ വാങ്ങിയാൽ കുരു ഒഴിവാക്കാറാണ് പതിവ് ഇനി ഒഴിവാക്കില്ല 👍താങ്സ് 👍👍👌🏻👌🏻🥰🥰🥰🥰
സാറേ അതിൻറെ ലിങ്ക് ഏതാണെന്ന് അറിയുന്നില്ല ഞാൻ ഒരുമാതിരി എല്ലാ വീഡിയോയും കാണുന്നതാണ് എപ്പോഴോ ഒരു വീഡിയോയുടെ അവസാനം അത് കണ്ടു പോങ്ങുമ്മൂട് വഴി പോകുന്ന ഒരു വിഷയം ആ വീട് ഏതാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല ലിങ്ക് ഒന്ന് അയച്ചു തരുമോ ആ വീഡിയോയുടെ
നല്ല അറിവുകൾ. ഇനി മുതൽ ഇത് കഴിച്ചു തുടങ്ങും. നന്ദി സാർ
കൊള്ളാം .നല്ല അറിവ്.മത്തന്‍ കുരു കളയാതെ കഴിക്കാറുണ്ട്.
നല്ല വീഡിയോ.. കേൾക്കാനും മനസിലാക്കാനും എളുപ്പം ✌️❤️👍👌🙏💯% വളരെ സന്തോഷം ഗുണപ്രദം ✌️✌️✌️✌️
നല്ല അറിവുകൾ ❤❤❤
ഈദ് arbikel തിന്നരുട മാൻട്ടൻ, കുമ്പളം ബട്ടക,, സൂര്യ കാന്ദി
🥰🥰🥰
Thankyou for this valuable information
Nalla arivukalan paranjath. Thank you sir thank you❤❤
നല്ല അവതരണം
Thank you very much 🥰
Good information ❤
Sir heard you on chia seeds flax seeds & pumkinseeds, I use all this. Thank you for the information.
Could you kindly explain abt Almond gum /Badam pisin
l
അടിപൊളി...ഞാൻ നോക്കിയിരുന്ന വീഡിയോ ..താങ്ക്സ് ❤❤❤
നല്ല അറിവ് 🙏🙏🙏നന്ദി ഡോക്ടർ
Thank you sir, valuable information
നല്ല നല്ല അറിവുകൾ 👍🏻
❤❤❤❤thank u
You are welcome 🥰🥰
ഞാൻ..ഒരു..സ്പൂൺ.punbkin..സീഡ്..കഴിച്ച്.ആണ്.ഈ.പ്രോഗ്രാം..കാണുന്നത്..😊
ഇത് എങ്ങനെ ആണ് ഉപയോഗിക്കൽ പുറം തൊലി കളഞ്ഞു കഴിക്കാമോ
തൊലി കളയേണ്ട കാര്യമില്ല... Powder ആക്കി കഴിക്കാം
Kidney patients kazhikkamo?
Pumkeen seed നല്ല ടേസ്റ്റ് ആണ് ഞാൻ എന്റെ മോനു കൊടുക്കാൻ തുടങ്ങി
How to eat raw or rosted which time eat
Raw ആയാലും roasted ആയാലും grind ചെയ്തിട്ട് കഴിക്കാം.. You can eat it at any time 🥰
@@sajisinnovations302 sir I am a stroke patient 1spoon any problem ecosprin
Rathry soak cheyth ravile kayikamo
Soak cheyyatheyum kazhikkaam...
👍🏻👍🏻👍🏻👍🏻
Good information ❤
Thanks🥰🥰
Pumpkin seed കഴിച്ചാൽ ഉറക്ക കുറവിന്റെ പ്രശ്നം മാറുമോ
അത് തൊലിയോടെ കഴിച്ചാൽ കുഴപ്പം ഉണ്ടോ പരിപ്പ് മാത്രേ കഴിക്കാൻ പാടുള്ളോ
കൊള്ളാം നല്ല അറിവ് ഞാൻ വേറെ ഒരു വീഡിയോയിലും ഇതിനെ കുറിച്ച് അറിഞ്ഞു അപ്പയാണ് ഓർത്തത് ഇപ്പോ മത്തൻ വാങ്ങിയാൽ കുരു ഒഴിവാക്കാറാണ് പതിവ് ഇനി ഒഴിവാക്കില്ല 👍താങ്സ് 👍👍👌🏻👌🏻🥰🥰🥰🥰
Not yet received the cuttings of adenium
ഇത്തവണ cuttings അധികം ഉണ്ടായില്ല
❤
👌👌👌👌👌
ഫ്രൂട്ട്സ് തൈകൾ മേടിച്ച ഗാർഡൻ ഏതാണ് അതിൻറെ ലിങ്ക് അയച്ചു തരുമോ
അതിനെക്കുറിച്ച് ഒരു video upload ചെയ്തിട്ടുണ്ട്.. Full details അതിലുണ്ട്
സാറേ അതിൻറെ ലിങ്ക് ഏതാണെന്ന് അറിയുന്നില്ല ഞാൻ ഒരുമാതിരി എല്ലാ വീഡിയോയും കാണുന്നതാണ് എപ്പോഴോ ഒരു വീഡിയോയുടെ അവസാനം അത് കണ്ടു പോങ്ങുമ്മൂട് വഴി പോകുന്ന ഒരു വിഷയം ആ വീട് ഏതാണെന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല ലിങ്ക് ഒന്ന് അയച്ചു തരുമോ ആ വീഡിയോയുടെ
ആ വീഡിയോയുടെ ലിങ്ക് ഒന്ന് അയച്ചു തരുമോ
Kunjinle ente muthassi eduthu tharumayirunnu
🥰🥰🥰
Super
Thank you 🥰🥰
Flipcart nnu kitty
Ok.. Good
Oho engayundo😂
മത്തൻ കുരു കടകളിൽ ഇതിനു മാത്രം എങ്ങനെ കിടന്നു മത്തങ്ങ വീടുകളിൽ കറി വക്കാൻ മേടിക്കുന്നു കുരു കളയുന്നു പിന്നെ കടക്കാർക് ഇത് എവിടുന്നു കിടന്നു
കുരുവിന് വേണ്ടി മത്തൻ വ്യാവസായികാമായി കൃഷി ചെയ്താണ് ഉത്പാദിപ്പിക്കുന്നത്..
@@sajisinnovations302 അപ്പോൾ ആ മത്തങ്ങ കൊണ്ടു വേറെ എന്തെങ്കിലും ഉണ്ടാകുമോ
മത്ത൯കുരു.എള്ള്.നിലക്കടല..
അരി...വറുത്ത്...തേങ്ങാകൊത്ത്
ശ൪ക്കര......കുട്ടിക്കാല൦
ഇഷ്ട൦പോലെ..കഴിച്ചു
പൂ൪വ്വി
കരെ...നമിയ്ക്കുന്നു
Modern'science....പറഞ്ഞാലെ
അ൦ഗീകരിയ്ക്കു......????????
❤❤❤
Thank you🥰
❤