3 High-Return (Unconventional) One-Time Investments | Best lump sum investment options for 5 years

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 586

  • @njanarun
    @njanarun  Рік тому +5

    മാസവരുമാനം കിടുന്ന ഇന്‍വെസ്റ്റ്‌മെന്റുകള്‍: ua-cam.com/video/n6Z7it1yDD0/v-deo.html
    മക്കളുടെ ഭാവിക്കയുള്ള ഇന്‍വെസ്റ്റ്‌മെന്റുകള്‍: ua-cam.com/video/Gmn98v8gRC8/v-deo.html

  • @dipin2
    @dipin2 Рік тому +6

    രണ്ടു വർഷം ആയി ഈ വീഡിയോ ഉറങ്ങിട്ടു. ഇപ്പോഴും ഈ വീഡിയോ വളരെ ഉപയോഗപ്രത മാണ്

  • @safeerchannel572
    @safeerchannel572 3 роки тому +6

    മച്ചു മൊത്തം കുഴപ്പത്തിലായി. എന്തായാലും നല്ല അറിവുകൾ പകർന്നു നല്കുന്നു നി

  • @shafeeqa7944
    @shafeeqa7944 3 роки тому +8

    Bro, വളരെ വ്യക്തമായിട്ട് മനസ്സിലാക്കി തന്നു. ലളിതമായി എല്ലാവർക്കും മനസ്സിലാവുന്ന അവതരണം. keepgo going

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому

    എങ്ങനെയൊക്കെ ഇൻവെസ്റ്റ് ചെയ്താലും tax കൊടുത്ത് മുടിയും . ഇടത്തരക്കാരന്റെ കാര്യം കട്ടപ്പുക !

  • @prasannakmenon
    @prasannakmenon 3 роки тому +7

    njan chernnitund post officil 2850 oro masavum interest aente po saving vannathu msg varum. pakshe aa interest veendum mattoru saving aayi idaamennu ariyillaayirunnu. post officile aarum ithonnum paranjutharilla. ingane oru arivu thannathinu a big thanks.

    • @ashiqdzn
      @ashiqdzn 2 роки тому +1

      നിങ്ങൾ എത്ര രൂപ നിക്ഷേപിച്ചു...

  • @Resin_T_Ravi
    @Resin_T_Ravi 3 роки тому +10

    Good one Bro. Well explained. 👏🏻
    Thanks for the information 👍🏻
    Keep doing such kind of videos. 💪🏻

  • @harishraj.v3921
    @harishraj.v3921 3 роки тому +2

    mutual fund agent ന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല..ചെറിയ correction പ്രതീക്ഷിക്കുന്നു എങ്കിലും ഒരു വലിയ bull run ആണ് പ്രതീക്ഷിക്കുന്നത്

  • @SoorajTc-e5y
    @SoorajTc-e5y 4 місяці тому

    Bro ppf ill ulla amount eduthu postoffice ill edunnathu profitable ano
    1000000 lacks undu

  • @anoopkuttat1166
    @anoopkuttat1166 2 місяці тому

    Fixed deposit cheythal first method same alle we will get cumulative interest 😅

  • @navaskm5761
    @navaskm5761 2 роки тому +1

    Ente oru samshayam.
    Appol bankil idunnathinekal kooduthal interest post office ninnu kittunnundo..?ithaano nallath.?

  • @baijukumar450
    @baijukumar450 3 роки тому +5

    Don't DO stp with high amount, I have invested 2 Lakh STP in franklin India mutual fund and all money locked for 2 years due to some issues. it is not feasible practically.

    • @rahultr4048
      @rahultr4048 2 місяці тому

      What issues ? Can you explain

  • @praveenakr8259
    @praveenakr8259 3 роки тому +2

    Indian credit cooparative society kurichu oru vedio edunnathu nallathanu athil 5yers investing 12percenage anu intrest. Athil fd and Rd orepole poyal pakkaanu! Ee prasthanathine kurichu vishadhamayi onnu nokkamo?

    • @njanarun
      @njanarun  3 роки тому +2

      SEBI or RBI governance ഇല്ല എന്നാണ് അറിഞ്ഞത്. സ്വന്തം റിസ്ക്കിൽ ഇന്വെസ്റ്മെന്റ് ചെയ്യാം.

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +1

    ഈ പോസ്റ്റ് ഓഫീസുകളിൽ നിക്ഷേപിക്കുന്ന തുക ഒരു NBFC ൽ അതേ കാലയളവിൽ ഇട്ടാൽ മാസം ഏകദേശം 10% മുകളിൽ INTEREST കിട്ടില്ലേ.. അപ്പൊ SIP ചെയ്യാൻ അതൊരു നല്ല ഓപ്ഷൻ അല്ലേ? ബോണ്ട്‌ അല്ല DEBENTURE ആയിട്ട് ഇടുന്ന കാര്യമാണ് പറഞ്ഞത്..🙏🙏

    • @njanarun
      @njanarun  3 роки тому +2

      പുതിയതായി തുടങ്ങുന്ന NBFC ആണെങ്കിൽ ധനസമഹാരണത്തിനായി 12% വരെ FD ക്ക് പലിശ കൊടുക്കും. ആരെയും പറ്റിക്കാൻ അല്ല അവരും കമ്പനി തുടങ്ങുന്നത്. പക്ഷെ ചിലത് പൂട്ടിപോകും, ചിലത് സക്‌സസ് ആവും.
      അതുകൊണ്ട് സ്വന്തം റിസ്ക്കിൽ invest ചെയ്യാവുന്നതാണ്.

  • @honeyshiju2858
    @honeyshiju2858 3 роки тому +2

    mother & daughter pattumo?

  • @jithindaschembraharidas4164
    @jithindaschembraharidas4164 3 роки тому +6

    Thanks a lot.. very informative❤️

  • @tvs765
    @tvs765 2 роки тому

    ഇതിൽ നിന്നും കിട്ടുന്ന പലിശ ഇൻകം tax കൊടുക്കേണ്ടി വരില്ലേ

  • @sindhuchittur3752
    @sindhuchittur3752 2 роки тому +1

    Eniku onu apply chaithutharamo bro please

  • @sirajwahab4925
    @sirajwahab4925 3 роки тому +1

    arun sir join acount itta 900000 lcks itta enikk sir 5625 kittunnundallo sir parannad 4950...appo defernd amound

    • @njanarun
      @njanarun  3 роки тому +2

      Post office app-ൽ കാണിക്കുന്ന തുകയാണ് ഞാൻ വീഡിയോയിൽ പറഞ്ഞത്. കൂടുതൽ കിട്ടുന്നുണ്ടെങ്കിൽ അത് വളരെ നല്ലതാണ്. അത് എങ്ങനെ ആണ് എന്ന് ഒന്ന് അന്വേഷിക്കട്ടെ.

  • @mohandaspb4345
    @mohandaspb4345 3 роки тому +11

    Well explained.
    First option is what I'm doing now.
    Now thinking about the second option. Thankyou.

    • @sreelekhap4552
      @sreelekhap4552 3 роки тому

      Informative vedio.nice content 👍

    • @bijugeorge1341
      @bijugeorge1341 3 роки тому

      But... ഈ പറഞ്ഞ..Safe & Risk ഡെപ്പോസിറ്റ് options ഇൽ TDS എത്ര cut ചെയ്യും എന്ന് പറഞ്ഞില്ല..ട്ടോ..🤔🤔

  • @nr9566
    @nr9566 2 роки тому +2

    Plz do video on ICCSL

  • @abkkrla
    @abkkrla 3 роки тому +3

    ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം

  • @valsammageorge9482
    @valsammageorge9482 2 роки тому

    ഈ പറഞ്ഞതൊക്കെ post ഓഫീസിൽ ഉണ്ടോ? അതായത് SIP, STP, eaquity mutul fund എന്നിവ ഒക്കെ? അതോ മറ്റു സ്ഥാപനം ആണെങ്കിൽ detail ആയി പറയുക.Post ഓഫീസിൽ fd. ഇട്ടു R.. D. ചെയുന്നത് ok.

  • @vishnumallikarjunan1631
    @vishnumallikarjunan1631 3 роки тому +33

    Thank you … very clear… I must have watched 20 videos and spoke to 5 plus people on what to do with some
    Bulk money …. The way you have explained is Crystal ….
    Thank you! Keep up the good work!

  • @muralimsr9709
    @muralimsr9709 2 роки тому

    I have 15lak...I am in need of 12k per month for medicine.... please suggest me a Swp.....of 12 k without any capital losses

  • @happys3648
    @happys3648 3 роки тому +2

    If u r ready to invest in a finance company you vl get 13% interest ... only for those who r ready to take the risk ....

  • @dhilrajcd5861
    @dhilrajcd5861 3 роки тому +3

    Risk Ellaathae High Intrest Kittunna Investment Onnu Paranju tharaamoo

    • @rejinravihere9625
      @rejinravihere9625 3 роки тому

      yes.....no risk..monthly income liitum...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @jaleesvnb9112
    @jaleesvnb9112 3 роки тому

    Finity എന്ന ആപ്പിൽ njan kyc ചെയ്തു കയിഞ്ഞ്, എന്നെ ഒരു ഹിന്ദിക്കാരൻ വിളിച്ചു അവൻ പറഞ്ഞു cash ഇൻവെസ്റ്റ്‌ ചെയ്യാൻ നിന്നെ സഹായിക്കാമെന്ന്, ഞാൻ ഫോൺ കട്ട്‌ ചെയ്തു,
    ഇത് തട്ടിപ്പാണോ.....?

  • @geethavnair7421
    @geethavnair7421 3 роки тому +4

    Very simple and nice presentation. ordinary people can understand very well

  • @Stalin-fg4xi
    @Stalin-fg4xi 3 роки тому +2

    Good info.. thanks.. can you do one video about Treasury iinvestment plan.?

  • @TheChethanvs
    @TheChethanvs Рік тому

    അല്ല ബ്രോ, ആദ്യത്തെ സ്കീമിൽ net interest വരുന്നത് 6.55% ആണ്..5 വർഷം 9 ലക്ഷം SBI ഇൽ FD ആയിട്ട് ഇട്ടാൽ 6.6% പലിശ കിട്ടും..ഇതിലും കൂടുതൽ കിട്ടും 5 വർഷം കഴിയുമ്പോ..അപ്പോ ഇതിൽ എന്താ മെച്ചം?

  • @ushapillai6471
    @ushapillai6471 3 роки тому +3

    LIC യില് ഇൻവെസ്റ്റ് ചെയ്യുന്നതിന് കുറിച്ച് ഒന്ന് പറയാമോ? Suppose 22 വയസ്സ് കഴിഞ്ഞ ഒരാൾക്ക് 15 വർഷത്തേക്ക് or more years ലേക്ക് ഇൻവെസ്റ്റ് ചെയ്താൽ പ്രയോജനം ആകുമോ?

    • @hadifsharafi6681
      @hadifsharafi6681 3 роки тому +1

      Low profit

    • @jijosvm
      @jijosvm 3 роки тому

      LIC insurance cheyyanullathanu. Not investment. You can go for mutual funds.

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

    • @binoyvishnu.
      @binoyvishnu. Рік тому

      LiC not recommended

  • @TheChethanvs
    @TheChethanvs Рік тому

    മാസാമാസം വരുമാനം കിട്ടും എന്നതാണ് പോസ്റ്റ് ഓഫീസ് സ്കീം ന്റെ മെച്ചം..അത് എടുത്ത് RD ഇൽ ഇട്ടാൽ FD പോലെ തന്നെ ആകുകെം ചെയ്യും..പലിശ അത്രേം കിട്ടത്തും ഇല്ല..YEARLY INTERST പോലെ തന്നെ ആകുകെം ചെയ്യും എന്നാ മാസമാസം ഒന്നും കിട്ടത്തും ഇല്ല..😢

  • @deepeshvallikunnam4821
    @deepeshvallikunnam4821 2 роки тому

    @sajeer kollam അവിടെയാണ് active income and passive income എന്ന consept വരുന്നത്. താങ്കൾ ഈ പറഞ്ഞ 20സെൻ്റ്ലാൻഡ് എല്ലാ മാസവും അക്കൗണ്ടിൽ 8000 രൂപാ ഇട്ടുതരില്ല അതിനു വേണ്ടി kashtapedanam. രാവിലെ eneetu റബ്ബർ വെട്ടണം, അത് ഷീറ്റ് അടിക്കണം, ഉണക്കണം, വിക്കാൻ കൊണ്ടുപോണം, റബറിന് വളം ഇടണം. പിന്നെ എല്ലാ സീസണിലും വെട്ടാൻ പറ്റില്ല. But ee video പറയുന്നത് passive income ആണ്. 2ഉം എൻ്റിർലി different.

  • @കെ.പി.ബാബുകൊച്ചേരീ

    ഞാൻ ഇങ്ങനെ ആണ് സുൽത്താൻ ബത്തേരി പോലീസസ്റ്റേഷൻറ മുംബയിലെ സൊസൈറ്റി ബേങ്ക് രൂപാ ഇടുന്മാത് അവിടെ 12- ശതമാനം പലിശ കിട്ടും. ഞാൻ താമസിക്കുന്ന വിടിന് അടുത്തൂള്ളാ ബേങ്കിൽലോട്ട് വരും.

  • @sreejithkc1552
    @sreejithkc1552 3 роки тому +2

    3rd option like game play. Good knowledge

  • @VinuNe
    @VinuNe 3 роки тому +4

    കെട്ടിട്ടില്ലാത്തത് പറഞ്ഞത് കൊണ്ട് subscribe ചെയിതു

    • @sheejabiju4674
      @sheejabiju4674 3 роки тому +1

      ഞാനും ☺️

    • @OhariLokam
      @OhariLokam 3 роки тому +1

      ദീർഘ കാലത്തിനു ശേഷം നല്ല ഒരു സമ്പാദ്യം കൈയിൽ കിട്ടാൻ Mutual Funds-il SIP വഴി പൈസ നിക്ഷേപിച്ചാൽ നല്ലതാണ്. എത്രയും നേരത്തെ തുടങ്ങിയാൽ അത്രയും നല്ലത്. 6 കൊല്ലം മുൻപ് തുടങ്ങിയ എനിക്ക് അതിനു മുന്നേ തുടങ്ങാൻ പറ്റിയില്ലല്ലോ എന്നാണ് വിഷമം.

  • @jayrajkpt6073
    @jayrajkpt6073 3 роки тому +1

    ട്രഷറി ഫിക്സഡ് ഡിപ്പോസിറ്റി നേക്കുറിച്ച് താങ്കളുടെ അഭിപ്രായം

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @Indian-farmer.66
    @Indian-farmer.66 3 роки тому +1

    Canslim in small case 40000 itta yearly 30 persent kittum appaza 😂😂😂

  • @KayKay-td9jk
    @KayKay-td9jk 3 роки тому +2

    @njan arun,enganeyanu STP cheythu thodanguka? Evide thodanganam? Onnu step by step with links share cheyyamox

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @naseefmohmd7846
    @naseefmohmd7846 3 роки тому +3

    Sip il investment cheythal emergency aayitt money vennakkil edukkan patto

    • @njanarun
      @njanarun  3 роки тому

      yes

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @russeljosephantony2878
    @russeljosephantony2878 3 роки тому +2

    How much you get if you put 5 lakhs in bank for regular fd? What's thr return for That

    • @rejinravihere9625
      @rejinravihere9625 3 роки тому

      5%...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @remyashajilremya5417
    @remyashajilremya5417 2 роки тому

    ജോയിന്റ് അക്കൗണ്ട് എന്റെയും മകളുടെയും (മകൾക്ക് 10) വയസ്സണ് പേരിൽ തുടങ്ങാൻ പറ്റുമോ

  • @sarathnithya2389
    @sarathnithya2389 3 роки тому +2

    Hi

  • @anilkumar-el9rq
    @anilkumar-el9rq Рік тому

    എനിക്ക് stp ചെയ്യണം എന്നുണ്ട് (5L for years) അതിനു പറ്റിയ നല്ല ഒരു ഫണ്ട്‌ പറഞ്ഞു തരാമോ

  • @SoorajTc-e5y
    @SoorajTc-e5y 4 місяці тому

    Bro ppf ill ulla amount eduthu postoffice ill edunnathu profitable ano
    1000000 lacks undu

  • @Bijudevadas
    @Bijudevadas 3 роки тому +2

    STP investment follow cheyyumbol capital gain kodukendi varille?

    • @njanarun
      @njanarun  3 роки тому +1

      10% of your gain is taxed.
      When we earn money more than a limit, we have to pay tax.
      When we spend that money, we are paying tax.
      When we invest and gets high return, again we have to pay tax.
      tax is inevitable.

  • @abhiar4791
    @abhiar4791 Місяць тому

    Oru 1 lakh lumpusm invest cheyanam ennund😌
    Saho onnu suggest cheyamoo

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +8

    Arunji, superb presentation ! first time watching your video... superb presenbtation and you make it sound, so simple ... Thanks a lot ! subscribing your channel now.. Best wishes !

    • @njanarun
      @njanarun  3 роки тому +2

      Thank You So Much

  • @Neenamathew80
    @Neenamathew80 3 роки тому +3

    Bro what about combination of monthly income plan with post office ppf

    • @njanarun
      @njanarun  3 роки тому +2

      PPF maturity period is 15 years. If it is ok then you can do that.

    • @Neenamathew80
      @Neenamathew80 3 роки тому

      @@njanarun thanks for the reply

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @SoorajTc-e5y
    @SoorajTc-e5y 4 місяці тому

    Bro ppf ill ulla amount eduthu postoffice ill edunnathu profitable ano
    1000000 lacks undu

  • @vasudevan11
    @vasudevan11 2 місяці тому

    Balanced Advantage Fund is there any video from you

  • @chinmudrapooja2873
    @chinmudrapooja2873 3 роки тому +1

    ഒന്നാമത്തേത് ഞാൻ തിരഞ്ഞെടുത്തു.

  • @noonaasvlog670
    @noonaasvlog670 3 роки тому

    എന്നാൽ മാർക്കറ്റ് സാർ പറഞ്ഞതിന് വിപരീതമായി മാർക്കറ്റ് നമുക്ക് കൃത്യമായി പ്രവചിക്കാൻ കഴിയില്ലല്ല്ലോ

  • @pmabhilash85
    @pmabhilash85 3 роки тому +1

    ബ്രോ
    sbi ഇൻവെസ്റ്റ് ആപ് വഴി debt ഫണ്ട് lumsum വാങ്ങാൻ നോക്കുമ്പോൾ direct fund വാങ്ങാൻ സാധിക്കുന്നില്ല .debt ഫണ്ട് ഡയറക്റ്റ് lumsum ചെയ്യാൻ സാധിക്കില്ലേ ???

    • @njanarun
      @njanarun  3 роки тому +1

      ഞാൻ ആ ആപ്പ് ഉപയോഗിച്ചിട്ടില്ല.
      Invest ചെയ്യാൻ ഉദ്ദേശിക്കുന്ന ഫണ്ട് ഹൗസിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് ഒന്ന് സംസാരിക്കൂ. അവർ വഴി പറഞ്ഞു തരും.

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR...

  • @dv___
    @dv___ 3 роки тому +3

    thanks bro for this video.. really helpfull :)

  • @veenasworld4976
    @veenasworld4976 3 роки тому +3

    Gulfilullavarkku post office scheme ibdevninnondu cheyyamo

    • @njanarun
      @njanarun  3 роки тому

      ഇല്ല. തുടങ്ങാൻ നാട്ടിൽ വരണം.

    • @rejinravihere9625
      @rejinravihere9625 3 роки тому

      Tatail പറ്റും...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @gamer-ne6su
    @gamer-ne6su Рік тому

    Overdraft facility യെ ക്കുറിച്ച് പറഞ്ഞു തരുമോ

  • @shajahantvm48
    @shajahantvm48 3 роки тому +2

    ഗുഡ് 👌👌

  • @josemathew4176
    @josemathew4176 3 роки тому +2

    പോസ്റ്റപിസിലെ ക്ലാർക്ക് ഈ പൈസ എടുത്തു മുങ്ങിയാലോ 🤭

  • @nishanthmohan887
    @nishanthmohan887 3 роки тому +1

    Correction. At 11.07, it is 870,000 and not 860,000.

  • @thomasgelly7127
    @thomasgelly7127 3 роки тому +1

    Very nice advice thanks bro 👌👌👌👌🌹

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 3 роки тому +4

    Very Good explained

  • @sasikk2554
    @sasikk2554 3 роки тому +2

    Invest chaiyan 9000polum illatha njan😃

  • @varunemani
    @varunemani 3 роки тому +2

    Bro Super 👍 👌🏼
    In option 2 a doubt - RD in post office how much interest?

    • @njanarun
      @njanarun  3 роки тому

      5.8% per annum

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @nayanans4295
    @nayanans4295 3 роки тому +3

    Bro, SIP investment for 5 year enthanu best ennu onnu mention cheyyumoi? Hope your feedback

    • @sabirbinumar6381
      @sabirbinumar6381 3 роки тому

      ICICI prudential technology
      Tata digital india

    • @friend6269
      @friend6269 3 роки тому +1

      @@sabirbinumar6381 monthly 1000 vech invest cheyyamo

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR....

    • @muktharmohamed4350
      @muktharmohamed4350 2 роки тому

      @@rejinravihere9625 ayin?

  • @v.subrahmanianvasu5073
    @v.subrahmanianvasu5073 2 роки тому +1

    You have not considered Indian cooperative credit society, a multi state cooperative society which gives more interest than post office saving bank.

    • @renukakpoliyedath3503
      @renukakpoliyedath3503 Рік тому

      Not regulated by reserve bank and no guaranteed on investment return by credit society

  • @rajeshpanicker8410
    @rajeshpanicker8410 3 роки тому +2

    Super 👍

  • @aksrp258
    @aksrp258 2 роки тому

    So so so ennu parayunnat valare arochakam anu. Atillatha otta sentence polum illa pullikaranu

  • @afsalyoosaf6792
    @afsalyoosaf6792 Рік тому

    Why are you not explaining about taxation for mutual fund! 10% tax need to pay for above one lakh profit in mutual fund.

  • @maheshkadammanitta3267
    @maheshkadammanitta3267 3 роки тому +3

    Nice presentation...
    I have a doubt..
    If we invest the 9lk in an NBFC for 11 or 12% and add the interest every year.. the calculation will be on compound interest...
    The returns would be more than 5lk after 5 years... is this true.. what are the risks..

    • @njanarun
      @njanarun  3 роки тому +2

      NBFCs are giving more than 10% interest for FD. If you are confident about that company you can invest. But some NBFCs are not surviving for a long time.

    • @njanarun
      @njanarun  3 роки тому +2

      RBI about NBFCs. Have a Look:
      www.rbi.org.in/Scripts/FAQView.aspx?Id=92

  • @vipinlal8597
    @vipinlal8597 3 роки тому +3

    10L 7500 ippo masam kittunnud ippo 5yrs 45000 total kittum pinnethina than ee parayunna risk eduth olla Paisa koodi kalayunne

    • @foodideasbynittu
      @foodideasbynittu 3 роки тому

      FD aano?

    • @vipinlal8597
      @vipinlal8597 3 роки тому +1

      @@foodideasbynittu no bro oru sahagarana bank anu avide njn chitti kodukkunnund chitti pidich ulla Paisa avide thanne deposit cheyyund avishyam ullappo loan ayitt edukkam no risk

    • @foodideasbynittu
      @foodideasbynittu 3 роки тому

      @@vipinlal8597 kettittu kollam

    • @saidusaidupasvlog923
      @saidusaidupasvlog923 3 роки тому

      @@vipinlal8597 ഏതാണ് ബാങ്ക്

    • @vipinlal8597
      @vipinlal8597 3 роки тому

      @@saidusaidupasvlog923 co-operative bank anu bro

  • @shankarsivan278
    @shankarsivan278 Рік тому

    Addtionally Govt. bond T-bill oka undu around 10% retrn kittum also safe.

  • @tjbenny
    @tjbenny 3 роки тому +4

    12% and 15% - Good but never happens

    • @elchapo210
      @elchapo210 3 роки тому

      You are ignorant

    • @tjbenny
      @tjbenny 3 роки тому +1

      @@elchapo210 if I am ignorant , state the fact sheets, pls not try eat others food.

  • @shifilameen8350
    @shifilameen8350 3 роки тому +1

    ഈ ചോദ്യത്തിന് മറുപടി തരാമോ
    ഞാനൊരു പ്രവാസിയാണ് NRE അക്കൗണ്ട് ഉപയോഗിച്ച് മ്യൂച്ചൽഫണ്ട് വാങ്ങിയാൽ അത് വിൽക്കുന്ന സമയത്ത് നാം നാട്ടിൽ സെറ്റിൽ ആണെങ്കിൽ ഈ NRE അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തുമോ... nro അക്കൗണ്ട് ഉപയോഗിച്ച് മ്യൂച്ചൽഫണ്ട് വാങ്ങിയാൽ മതിയോ
    വിദേശത്ത് താമസിക്കുന്ന ആളുകൾക്ക് മ്യൂച്ചൽഫണ്ട് വാങ്ങാനുള്ള നല്ല പദ്ധതികളെക്കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്യാമോ

    • @njanarun
      @njanarun  3 роки тому +1

      Money will be credited into the registered bank account. That is the rule.
      NRE അക്കൗണ്ട് ഉപയോഗിച്ച് മ്യൂച്ചൽഫണ്ട് വാങ്ങിയാൽ അത് വിൽക്കുന്ന സമയത്ത് NRE അക്കൗണ്ടിലേക്ക് പണം തിരിച്ച് എത്തും.
      NRO അക്കൗണ്ട് ഉപയോഗിച്ചും മ്യൂച്ചൽഫണ്ട് വാങ്ങാം. NRO അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയാൽ വിൽക്കുന്ന സമയത്ത് NRO അക്കൗണ്ടിലേക്ക് പണം തിരിച്ച് എത്തും.

    • @shifilameen8350
      @shifilameen8350 3 роки тому

      @@njanarun thanks.... ❤️
      നാട്ടിൽ വന്ന് സെറ്റിൽ ആയാൽ NRE അക്കൗണ്ട് സാധാരണ എക്കൗണ്ട് ആയി മാറുമോ.... അങ്ങനെയെങ്കിൽ പണം തിരിച്ചെത്തുമോ

    • @playlikepirlo21
      @playlikepirlo21 3 роки тому

      @@shifilameen8350 Banks convert cheyum NRI to normal account

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR...

  • @ayishamadari8526
    @ayishamadari8526 3 роки тому +1

    കിട്ടുന്ന പലിശ കൊണ്ട് ഒരു കുറി ചേര്ന്നലോ?

    • @rejinravihere9625
      @rejinravihere9625 3 роки тому

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR...

  • @lijukoommen476
    @lijukoommen476 Рік тому

    3rd option DEBT MF ഇൽ 3 year lock in period ഇല്ലേ

  • @nikhilmohan4103
    @nikhilmohan4103 3 роки тому +4

    താങ്ക് യു ❤

  • @OhariLokam
    @OhariLokam 3 роки тому +2

    👍👍

  • @bibin8834
    @bibin8834 3 роки тому +4

    Invest for 30-40 years .you can see the magic of Compounding

  • @GAMINGWITHBUNNY.09
    @GAMINGWITHBUNNY.09 Місяць тому

    Very good information 🎉

  • @nsijuraj
    @nsijuraj 3 роки тому

    Very good informations. STP automatic ആയി ചെയ്യുന്ന ആപ്പുകൾ ഏതെങ്കിലും ഉണ്ടോ? അതോ നമ്മൾ manual ആയി ചെയ്യണോ?

  • @arunjohn708
    @arunjohn708 3 роки тому +1

    very much useful.Simple presentation.All the best

  • @jiphsonjohnson1627
    @jiphsonjohnson1627 10 місяців тому

    I want to invest 50000 in one time investment one time which one is better

  • @geoma6413
    @geoma6413 3 роки тому +3

    Good presentation and quite informative but you haven't mentioned about the taxation part...please indicate-thanks!!

    • @bhadraabhasi8722
      @bhadraabhasi8722 2 роки тому

      S .. direct , regular plans um video cheyyamo

    • @njanarun
      @njanarun  2 роки тому

      ചെയ്തിട്ടുണ്ട്.
      ua-cam.com/video/rnfXVjViTr8/v-deo.html

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому

    F. D. ആയി പോസ്റ്റ്‌ ഓഫീസിൽ scss ഇൽ ഞാൻ ചെയ്തു അതിൽ നിന്ന് പോസ്റ്റ്‌ ഓഫീസ് r d. ആയും sip ആയും ചെയുന്നു.. ഞാൻ ഒരു പ്രവാസി ആയിരുന്നു.. പോസ്റ്റ്‌ ഓഫീസ് f. D. ഇൽ നിന്ന് കിട്ടുന്ന ഇൻകം....

  • @jimmycubid
    @jimmycubid 2 роки тому

    Hi
    UK based investorsinu malayalam videos

  • @sandeep4257
    @sandeep4257 3 роки тому

    ചേട്ടാ ഈ കിറ്റക്സിന്റെ ഓഹരി എങ്ങനെയാണ് എടുക്കുന്നത് .. ഞാൻ ഈ ഫീൽഡിൽ ആദ്യം ആണ് .. കുറച്ചു പൈസ കയ്യിൽ ഉണ്ട്‌ .. ഞാൻ പ്രവാസി ആണ് .. റിസ്ക് എടുക്കാൻ പറ്റില്ല .. കിറ്റക്സ് കേരളത്തിൽ നിന്ന്‌ പോയതുകൊണ്ട് safe sone ആവും ...

    • @njanarun
      @njanarun  3 роки тому +1

      ഓഹരി വിപണി റിസ്ക് ആണ്

  • @nithinmohan9167
    @nithinmohan9167 3 роки тому +1

    good

  • @VishnuKumar-xl9hr
    @VishnuKumar-xl9hr 3 роки тому +1

    Informative

  • @sureshcr5603
    @sureshcr5603 2 роки тому

    Chetta tata aia plan nalleth aano paisa nashtapeduvo oru video cheyyamo

  • @Nireekshakan007
    @Nireekshakan007 5 місяців тому

    Nammal oru 20 yearlekkaanu cheyyunnathenkil lumnpsum aano sip aano nallath?

    • @njanarun
      @njanarun  5 місяців тому

      Full amount കയ്യിൽ ഉണ്ടെങ്കിൽ lumpsum ആയി ഇൻവെസ്റ്റ് ചെയ്യാം. എല്ലാമാസവും കിട്ടുന്ന പണത്തിൽ നിന്നും ഒരു എമൗണ്ട് 20 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്യാൻ ആണെങ്കിൽ SIP ചെയ്യാം.

    • @Nireekshakan007
      @Nireekshakan007 5 місяців тому

      @@njanarun tnx

  • @sooraj9460
    @sooraj9460 3 роки тому

    Bharath pay investment ne kuriche oru video cheyyumo

  • @jijosvm
    @jijosvm 3 роки тому

    Why dont you think about MO nasdaq 100 etf fund. If you invest 9 lak before 5 years it would have become 27 laks now.

  • @danydavis4730
    @danydavis4730 3 роки тому +2

    Thank you.ente doubt clear ayi

  • @psbabu7086
    @psbabu7086 3 роки тому +1

    താങ്ക്സ് ഫോർ തെ ഇൻഫർമേഷൻ.

  • @freebird-vk3gu
    @freebird-vk3gu 3 роки тому +2

    Thankz 👍👍

  • @jacobsamuel2021
    @jacobsamuel2021 Рік тому

    885000-15000=870000 not 860000

    • @njanarun
      @njanarun  Рік тому

      Thank you for the correction

  • @ajithnair7670
    @ajithnair7670 3 роки тому +1

    NRI people can do that?

    • @njanarun
      @njanarun  3 роки тому

      Yes

    • @rejinravihere9625
      @rejinravihere9625 3 роки тому

      Sure...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.

  • @sindhuchittur3752
    @sindhuchittur3752 2 роки тому

    Eniku onu apply chaithutharamo bro