FedMobile Latest Version of Mobile App | ഇപ്പോൾ എല്ലാവർക്കും അപ്ഡേറ്റ് ചെയ്യാം

Поділитися
Вставка
  • Опубліковано 10 жов 2024
  • Update Latest version Fedmobile App, Now NRI Customers also can update, ഇപ്പോൾ എല്ലാവർക്കും അപ്ഡേറ്റ് ചെയ്യാം .
    കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
    Subscribe my Channel
    bit.ly/3csVbt6
    For more Videos visit My Channel Video Page
    bit.ly/2AP6Bcw
    Please Like My Facebook Page
    bit.ly/2Y5WQAe
    Join My WhatsApp Group
    chat.whatsapp....
    #NewFebMobile #FederalBank #FedMobile

КОМЕНТАРІ • 97

  • @ani-ud7zj
    @ani-ud7zj 3 роки тому +2

    തങ്ങളുടെ വിഡിയോകൾ വളരെയധികം ഉപകാരം ഉള്ളത് ആണ്

  • @josejrs6755
    @josejrs6755 3 роки тому +1

    സർ ഫെഡറൽ ബാങ്കിൽ ഇപ്പോൾ ഫെഡ് മൊബൈൽ മുഖേന ആർഡി ഡെപ്പോസിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ അവസാന ഭാഗം ടൈംസ് ആൻഡ് കണ്ടീഷൻ ചോദിച്ചു പിന്നെ ചെയ്യാൻ സാധിക്കുന്നില്ല ഒന്ന് നോക്കിയിട്ട് അതിൻറെ റിപ്ലൈ തന്നാൽ കൊള്ളാം

  • @muneerashmi428
    @muneerashmi428 3 роки тому +1

    എന്റേത് fed mubail open ചെയ്തിട്ട് ഓപ്പൺ ആകുന്നില്ല അങ്ങനെ തന്നെ നിൽക്കാണ്‌ മുമ്പ് ഉപയോഗിച്ചതാണ് ഞാൻ ഇപ്പൊ ഓപ്പൺ ആക്കിയിട്ട് തുറക്കുന്നില്ല

  • @malikshahabas1556
    @malikshahabas1556 2 роки тому

    ചേട്ടാ update ചെയ്തു പെട്ടുപോയി

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 роки тому

    Yes nice to see you sir

  • @muhammedaliathavanad9831
    @muhammedaliathavanad9831 2 роки тому

    ഞാൻ മലേഷ്യയിലാണ് ഉള്ളത്
    ഇവിടുന്ന് trarnstar-ചെയ്യാൻ കഴിയുന്നില്ല

  • @hisham_kodungallur
    @hisham_kodungallur 2 роки тому +1

    Fed book app ൽ remarks ചെയ്യാനുള്ള option ഉണ്ടായിരുന്നു. Fed mobile app ൽ ആ option ഇല്ല. Remarks ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ ?

  • @abdulsathar2775
    @abdulsathar2775 3 роки тому +1

    Good information

  • @renjudas5482
    @renjudas5482 3 роки тому +1

    Nice intro
    Music 🙂

  • @latheef1987
    @latheef1987 3 роки тому +2

    MPIN reset ചെയ്തിട്ടും open avunillallo
    not registered mobile banking enn parayunnu

  • @binoyvarughese7752
    @binoyvarughese7752 3 роки тому +1

    New version download chyithu but androyid 10 version open akunila.. Redmi 9 annu mobile. Update akan eni ethu chayianum

  • @ummarmkchulippara
    @ummarmkchulippara Рік тому

    ഹലോ സൗദിയിൽ ഇപ്പോൾ ബാക്കിന്റ ആപ്പ് ഓപ്പൺ ആവുന്നില്ല എന്താ ചെയൂയുക

  • @sidheeqmuthuvattil6573
    @sidheeqmuthuvattil6573 2 роки тому

    ഫെഡ് മൊബൈലിൽ ,ലോൺ എന്ന ഒപ്ഷനിൽ പെയ്മെൻറ് എന്നത് എന്തിനുള്ളതാണ്

  • @media7317
    @media7317 3 роки тому

    Federal bank ൽ NRE ഉണ്ട്.
    NRO എടുക്കാൻ എന്താണ് ചെയ്യേണ്ടത്.
    ആപ്പിൽ അതിനുള്ള സൗകര്യം ഉണ്ടോ

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD 3 роки тому +1

    പുതിയ ആപ്പിൽ card blocking/deactivating സൗകര്യം ഇല്ലല്ലോ

  • @shamjithshsmjithk
    @shamjithshsmjithk 2 роки тому

    ഫെഡറൽ ബാങ്ക് ഇൻഷുറൻസ് ചെക്ക് എങ്ങനെ ചെയ്യാം പുതുക്കൽ എങ്ങനെ

  • @sanathkumar2327
    @sanathkumar2327 2 роки тому

    സർ നമസ്കാരം.. ഞാൻ താങ്കളുടെ ഒരു subscriber ആണ്.. ഞാൻ സൗദിയിൽ ആണ് work ചെയ്യുന്നത്, ഫെഡറൽ NRE accound ആണ് എനിക്ക് ഉള്ളത്. (STC) number ആണ് ഞാൻ ബാങ്കിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്, new application update ചെയ്ത ശേഷം same നമ്പറിൽ നിന്ന് authentication message send ആകുന്നില്ല, STC network ഇൽ നിന്ന് ഇന്റർനാഷണൽ Sms അയക്കാനായി എന്തേലും settings മാറ്റാൻ ഉണ്ടോ? അതോ ഏതെങ്കിലും പാക്കേജ് ഇടണോ same നമ്പറിൽ... പ്ലീസ് replay.. ഇപ്പോൾ app യൂസ് ആക്കാൻ പറ്റുന്നില്ല..

  • @abdulsathar2775
    @abdulsathar2775 3 роки тому

    Thank you boss

  • @thomasdaniel1766
    @thomasdaniel1766 3 роки тому +1

    Good

  • @tomyjoseph7560
    @tomyjoseph7560 3 роки тому

    Good Post👌

  • @sahirhemin5022
    @sahirhemin5022 3 роки тому

    Atm pin marannu, njan Saudi anu. Atm pin chothikkunnu yenthengilum Vayi undo? Sir

  • @riyasp7596
    @riyasp7596 3 роки тому +1

    Registered mobail number app ulla ഫോണിൽ വേണൊ ഇല്ലാതെ ഉപയോഗിക്കാൻ സാധികമൊ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പറ്റും , OTP കാൾ ബാക്ക്ലൂടെ കിട്ടും

  • @jenson1237
    @jenson1237 3 роки тому

    njn update chythu bt use cheyan pattanilaa njn eppol gulfilanu bt account link chytha sim phnil und bt new update chythapo use cheyan pattanila sir plz rply

  • @riyareji9485
    @riyareji9485 3 роки тому

    NRI ahn but fednet first step authenticate cheyan patunila.. Any other option?

  • @pavithrashaji1032
    @pavithrashaji1032 3 роки тому

    Quick pay option engane enable chyyum

  • @wonderworld4727
    @wonderworld4727 2 роки тому

    how to add mutual fund biller in fedmobile or fednet? isip registration

  • @sufiyanputhayamsalman6048
    @sufiyanputhayamsalman6048 3 роки тому

    Sir ente sim Qatar sim ayirunnu njan ippo dubayil anu ente nri account oppen akan enthu cheyyanam.pazhaya sim number ippo activetion alla engane account open akum

  • @abdulnasar6063
    @abdulnasar6063 2 роки тому

    Save account curent account akkan anda vayi

  • @subairnemmara5373
    @subairnemmara5373 3 роки тому

    എന്റെ nri അകംണ്ട് ആണ് എന്റെ എടിഎം കാർഡ് കാലാവധി കഴിഞ്ഞു ഞാൻ ഇനി പുതിയ കാർഡിന് എന്തു ചെയ്യണം ഞാൻ ഗൾഫിൽ ആണ്

  • @shinumuhammadkadathoor9338
    @shinumuhammadkadathoor9338 3 роки тому +1

    ഈ ആപ്പിൽ നിന്നും ഓൺലൈനിൽ പർച്ചേസ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലല്ലോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Card വെച്ചേ പറ്റു

    • @kannannair4977
      @kannannair4977 3 роки тому

      @@NibuMJohnVlogs sir,,, ഞാൻ,,, സൗദിനു,,, mb, റീചാർജ്,,, ചെയ്തു,,,, നാട്ടിലോട്ട് ,,,, പൈസ,,,, ബാലൻസ്,,,, കട്ട്‌,,,, ആയി,,,,,sms,,,, വന്നു റീചാർജ്,,,, ആയും,,,, ഇല്ല,,,,,,,,,,,, പൈസ,,, റഫണ്ടും,,,,, ആയില്ല
      Sir,,,, ഞാൻ,,,, മൂഞ്ചിയോ
      Sir 👆

  • @musicgallary6607
    @musicgallary6607 3 роки тому

    Android 11 update cheythapol fedmobile kitunila enthu cheyum

  • @ashik574
    @ashik574 3 роки тому

    New update l reccuring engana cheyya

  • @nasirkuttyalithykkottil2569
    @nasirkuttyalithykkottil2569 3 роки тому +1

    സാറേ ഞാൻ ഫെഡ് മൊബൈൽ ഓപ്പൺ ചെയ്യുമ്പോൾ എൻറെ ഫോണിൽ നിന്നും എസ്എംഎസ് സെൻറ് ആകുന്നില്ല ഫയൽ ഡ എന്നാണ് കാണിക്കുന്നത്

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      Call back ഓപ്ഷൻ ഉണ്ട് OTP അങ്ങനെ കിട്ടും ഞാൻ മുമ്പ് ചെയ്ത വീഡിയോ കണ്ടുനോക്കു

    • @alain8582
      @alain8582 3 роки тому

      U A E യിൽ ആണെങ്കിൽ S MS ന് 60 ഫിൽ സ് ഈടാകുന്നുണ്ട്

    • @jayeshj2766
      @jayeshj2766 3 роки тому

      @@NibuMJohnVlogs sir ഞാൻ use ചെയ്യുന്ന ടൈമിൽ valid മൊബൈൽ നമ്പർ എന്റർ ചെയ്യാൻ പറയുന്നു... But എനിക്ക് ആകെ ഒരു നമ്പർ തന്നെ ഉള്ളു... ആ നമ്പർ ആണ് ഞാൻ ബാങ്കിൽ കൊടുത്തേക്കുന്നതും

  • @rafikuwait3266
    @rafikuwait3266 3 роки тому

    Other account il new account numberilek cash transfer cheyyumbol ethra time kond receive akum money.. 24 hour veno first time

  • @muneeraamppr6391
    @muneeraamppr6391 2 роки тому

    എങ്ങനെ fixed deposit ചെയ്യും

  • @nizarpk3011
    @nizarpk3011 3 роки тому +1

    Enik randu ac und oru mobil randu fedbmobil app cheyyan pattumo

  • @sreyasmohanshre4887
    @sreyasmohanshre4887 3 роки тому

    Upi engana set cheyyuka FedMobile onninm pattumnilla

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      NRI അക്കൗണ്ടിന് പറ്റില്ല

  • @channel4u725
    @channel4u725 3 роки тому

    ഈ fedmobile ആപ്പിൽ വ്യത്യസ്ഥമായ കസ്റ്റമർ ഐഡി ഉള്ള NRI and NRO അക്കൗണ്ട് ആഡ് ചെയ്യാൻ സാധിക്കുമോ?? കഴിയില്ലെങ്കിൽ വേറെ ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ പ്ലീസ് 😊

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      രണ്ടു മൊബൈലിൽ ഇടുക

  • @noushadshub5154
    @noushadshub5154 3 роки тому

    Sir njan qataril aanu ipol iphonil new app update cheithapol money transfer cheyyan kazhiyunnilla account balance und but please enter valid amount ennu kanikkunnu

  • @nenakknenakk3607
    @nenakknenakk3607 3 роки тому

    Personal loan kitumo fedmobile chetta ethra vere kitttum

  • @shafishafi260
    @shafishafi260 3 роки тому

    Lic paid
    How to

  • @puthanathanipt618
    @puthanathanipt618 3 роки тому

    ഫെഡ് മൊബൈൽ Language എങ്ങനെ ചേഞ്ച് ചെയ്യാം.

  • @majeedmattayi7159
    @majeedmattayi7159 3 роки тому

    എനിക്ക് പുതിയ വേർഷൻ തന്നെ ആണ് ഉള്ളത്. ഇതിൽ ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡ് ബില്ല് അടക്കാൻ ഓപ്ഷൻ ഉണ്ടോ?? ഞാൻ വിദേശത്ത് ആണ് ഉള്ളത്.

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      പറ്റും Bill Payment > Cable TV ഇതിൽ. ഉണ്ട്

    • @majeedmattayi7159
      @majeedmattayi7159 3 роки тому

      @@NibuMJohnVlogs ഓക്കേ. താങ്ക്സ്

  • @basheerbashi6055
    @basheerbashi6055 3 роки тому

    Putiya fed mubail registers cheyyan🤔

  • @chippushafeer1000
    @chippushafeer1000 3 роки тому +1

    ഫസ്റ്റ് മതിയോ എപ്പോഴും സിം മൊബലിൽ വേണോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      എപ്പോഴും വേണം എന്ന് തോന്നുന്നു

  • @kkbh6419
    @kkbh6419 3 роки тому

    Nic

  • @muneerashmi428
    @muneerashmi428 3 роки тому

    fed mubail open aavunillaa

  • @vijovarughese5471
    @vijovarughese5471 Рік тому

    യു എ ഇ ൽ വർക്ക് ആവുന്നില്ല

  • @vbbbbbbboppppp
    @vbbbbbbboppppp 3 роки тому

    👍👍

  • @rasheedabdul9789
    @rasheedabdul9789 3 роки тому

    ATM കാർഡ് ഇല്ല അപ്പോൾ ഏന്ത് ചെയ്യും ഏന്ത് ചെയ്യണം

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ബ്രാഞ്ചിൽ വിളിക്ക്

  • @nisarc8934
    @nisarc8934 3 роки тому

    👍🏼👍🏼

  • @shaheerkundoor8985
    @shaheerkundoor8985 3 роки тому

    👍🔥🔥🔥🔥

  • @kj4076
    @kj4076 3 роки тому

    ഇൻഷുറൻസ് ഇതിലൂടെ ചേരാൻ കഴിയുമോ??

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      പറ്റും

    • @kj4076
      @kj4076 3 роки тому

      @@NibuMJohnVlogs അതൊന്നു വിശദീകരിക്കാമോ..

  • @KD-nu5kr
    @KD-nu5kr 3 роки тому

    Eppo work avunnilla

  • @musthafamusthu5671
    @musthafamusthu5671 3 роки тому

    SIM card phonile thanne undavanooo

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому +1

      വേണമെന്നില്ല ഞാൻ മുമ്പ് ചെയ്ത വീഡിയോ കണ്ടുനോക്കു

    • @musthafamusthu5671
      @musthafamusthu5671 3 роки тому

      @@NibuMJohnVlogs
      Video link tharamoo

    • @musthafamusthu5671
      @musthafamusthu5671 3 роки тому

      SIM card natil annu njan ivida sudilum

    • @musthafamusthu5671
      @musthafamusthu5671 3 роки тому

      Hello

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ua-cam.com/video/kkBdGf_ipEI/v-deo.html

  • @chippushafeer1000
    @chippushafeer1000 3 роки тому

    സൗദി ആണ് സിം മൊബൈലിൽ ഇടണോ

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      വേണം

    • @chippushafeer1000
      @chippushafeer1000 3 роки тому

      ആദ്യം മാത്രം മതിയോ അല്ലാതെ എപ്പോഴും വേണോ

  • @shahirrook6909
    @shahirrook6909 3 роки тому

    Registered mobile number illa
    Appol update cheyyano aavumo?

    • @NibuMJohnVlogs
      @NibuMJohnVlogs  3 роки тому

      ചിലപ്പോൾ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകും, ഇപ്പോൾ കുഴപ്പം ഇല്ല എങ്കിൽ അതുപോലെ ഓടിക്കൊള്ളും

  • @abduhasan6332
    @abduhasan6332 3 роки тому

    Sent me nomber you ser

  • @vishnuc4296
    @vishnuc4296 3 роки тому

    ഞൻ ഇന്നലെ account open ആക്കി എല്ലാം സെറ്റ് ചയ്തു ഞൻ ഇന്നലെ 1000 രൂപ sbi transfer ചയ്തു ..ഇന്ന് 10000 രൂപ ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല failed എന്നാണ് കാണിക്കുന്നത് ..the maximum permissible fund transfer limit with out payee verification is 5000 you have already transfer 1000 ഇങ്ങനെ കാണിക്കുന്നേ

  • @jithin19dominic
    @jithin19dominic 3 роки тому

    Profilil account number elle

  • @sidheeqmuthuvattil6573
    @sidheeqmuthuvattil6573 2 роки тому

    ഫെഡ് മൊബൈലിൽ നിന്ന് ഗോൾഡ് ലോൺ അടക്കാനുള്ള ഒപ്ഷൻ ഉണ്ടോ