Fed Net Register ചെയ്യാം | FEDNET Sign Up | Vlog - 179

Поділитися
Вставка
  • Опубліковано 10 жов 2024
  • FED NET ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ , സിം കാർഡ് ഫോണിൽ വേണമെന്ന നിബന്ധന കാരണം FEDMOBILE ഉപയോഗിക്കാൻ കഴിയാത്തവർക്ക് ബാലൻസ് അറിയാനും പണം അയക്കാനും FedNet ഉപയോഗിക്കാം.
    അടുത്ത വീഡിയോയിൽ ഫെഡ് നെറ്റ് വഴി എങ്ങനെ പണം അയക്കാം എന്ന് കാണിക്കാം.
    ഫെഡ് നെറ്റ് User ID , Password മറന്നവർക്ക് : • How to setup Fednet Ap...
    FedMobile പുതിയ വേർഷൻ : • SetUp Fed Mobile New U...
    സിം ഫോണിൽ ഇടാതെ ഫെഡ് മൊബൈൽ രജിസ്റ്റർ ചെയ്യാം : • Video
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Register FedMobile App :
    • install and setup Fedm...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp....
    Facebook Group : / 249343896280785
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #FedMobile #FedNet

КОМЕНТАРІ • 312

  • @ANASKC
    @ANASKC  3 роки тому +2

    FED NET ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ , സിം കാർഡ് ഫോണിൽ വേണമെന്ന നിബന്ധന കാരണം FEDMOBILE ഉപയോഗിക്കാൻ കഴിയാത്തവർക്ക് ബാലൻസ് അറിയാനും പണം അയക്കാനും FedNet ഉപയോഗിക്കാം.
    അടുത്ത വീഡിയോയിൽ ഫെഡ് നെറ്റ് വഴി എങ്ങനെ പണം അയക്കാം എന്ന് കാണിക്കാം.
    ഫെഡ് നെറ്റ് User ID , Password മറന്നവർക്ക് : ua-cam.com/video/tqnMp-OEWQ0/v-deo.html
    FedMobile പുതിയ വേർഷൻ : ua-cam.com/video/VxjoPZCGRNQ/v-deo.html
    സിം ഫോണിൽ ഇടാതെ ഫെഡ് മൊബൈൽ രജിസ്റ്റർ ചെയ്യാം : ua-cam.com/video/lxPSQ8nGOq0/v-deo.html
    -------------------------------------------------------------
    Recharge and pay bill Using Paytm :
    ua-cam.com/video/4buL1syRCyo/v-deo.html
    Register FedMobile App :
    ua-cam.com/video/83I4bIyGeS8/v-deo.html
    Open Federal Bank NRE / NRO Account :
    ua-cam.com/video/LwjaBiBTZSY/v-deo.html
    Open Federal Bank SB Account :
    ua-cam.com/video/olF5l4UEb5Q/v-deo.html
    Canara Bank Net Banking :
    ua-cam.com/video/ZHyvyPgRuyM/v-deo.html
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
    Facebook Group : facebook.com/groups/249343896280785/
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62
    #AnasKc #FedMobile #FedNet

    • @ansarkk6597
      @ansarkk6597 2 роки тому

      ബാങ്ക് മെസേജ് പോണില്ല

    • @ansarkk6597
      @ansarkk6597 2 роки тому

      രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല

    • @ShanavasMKutty
      @ShanavasMKutty Рік тому

      എന്താണ് personal assurance message ?

    • @mundekatashirashir7023
      @mundekatashirashir7023 Рік тому

      ഫെഡ് മൊബൈൽ ആപ്പിൾ രണ്ട് അകൗണ്ട് നമ്പർ എങ്ങനെ ആട് ചെയ്യാൻ കഴിയും NRE NRO അകൗണ്ട് ആണ് ഉള്ളത് പക്ഷെ NRO അകൗണ്ട് ആട് ആകുന്നില്ല

  • @invisiblereporter_
    @invisiblereporter_ 9 місяців тому +1

    5:34 valid year കാണിക്കുന്നില്ല എന്ത് ചെയ്യും bro

  • @suneks4276
    @suneks4276 3 роки тому

    ഒരുപാട് അനേഷിച്ചു. ഇതൊന്ന് പരീക്ഷിച്ചിട്ട് വരാട്ടോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️.....
    പരീക്ഷിച്ചു. ഒരുപാടായി ഇത് തപ്പുന്നു യൂ ട്യൂബിൽ ഏതും റെഡി ആവുന്നില്ലെനി. ഇന്ന് പെട്ടെന്ന് തന്നെ ശരി ആയി. ഒരു പാട് നന്ദി 😍😍😍
    . ഇനി ട്രാൻസ്ഫർ ചെയ്യുന്നത് നോക്കട്ടെ

  • @reenaantony5864
    @reenaantony5864 2 дні тому

    സൗദിയിൽ ആണ്...ഫെഡബുക് use ചെയ്തോണ്ടിരുന്നതാ... But ഇപ്പോൾ ഓപ്പൺ ആകുമ്പോ authentication failed കാണിക്കുന്നു.

  • @vishnumohan4331
    @vishnumohan4331 3 роки тому +5

    നല്ല അവതരണം ബ്രോ..❤️

    • @ANASKC
      @ANASKC  3 роки тому +1

      thanks bro

  • @nafeeliqbalkk2346
    @nafeeliqbalkk2346 2 роки тому +3

    Fedmobile ആണേൽ കുറച്ചു days തൊട്ട് work ആവുന്നില്ല, അതിൽ ആണേൽ card management okke ഉണ്ടായിരുന്നു, ഇത് complicated ആണല്ലോ 😐

  • @donasunny9167
    @donasunny9167 2 роки тому +1

    ഗൾഫ് il ആണ് .. ബാങ്കിൽ കൊടുത്ത നമ്പർ sim കാർഡും ഫോണിൽ ഉണ്ട് .. ഇതുവരെ ഇവിടുന്നു Fedmobile വഴി പണം transfer ചെയ്തിരുന്നു.. ഇടക്ക് അറിയാതെ sim 1 press chythu.. Sim 2 ആണ് നാട്ടിലെ നമ്പർ. അതിനു ശേഷം fedmobile വർക്ക്‌ ആകുന്നില്ല... ഇനി എങ്ങനെ ആക്റ്റീവ് ആക്കാൻ പറ്റും.. Please help.. Bankil അറിയിച്ചു.. Reinstall ചെയ്യാൻ പറഞ്ഞു.. But otp varille

  • @muhammeddilshad1035
    @muhammeddilshad1035 2 роки тому

    Thanku muthe ummmma

  • @shibinashafi143
    @shibinashafi143 3 роки тому +3

    Fedmobile update ആക്കി njn ipol muscut ആണ്. Sim nattil working und. But enik ini fedmobil use cheyyan ndha ചെയ്യാൻ പറ്റുക?

    • @ANASKC
      @ANASKC  3 роки тому +2

      Old version video kanoo

  • @sharafudeensha4262
    @sharafudeensha4262 2 роки тому

    ഗൽഫിലാണ്

  • @shameerpunnakkal8616
    @shameerpunnakkal8616 Рік тому

    KYC അപ്ഡേറ്റ് ചെയ്തിട്ടും
    KYC not അവൈലബിൾ എന്ന് പറയുന്നതെന്താ

  • @beenababu4377
    @beenababu4377 3 роки тому +3

    Ente phone il fedmobile app undarunnu, ipo njan saudi yil vannathinu shesham authentication failed ennu kaanikkunnu, fedmobile uninstall chaidhu re install chaidhokke nooki but sheriyakunnila, ini enthanu option,, plz reply?

    • @ANASKC
      @ANASKC  3 роки тому

      Sim eathaan

    • @beenababu4377
      @beenababu4377 3 роки тому

      @@ANASKC ividuthe simum, naatile idea sim ph il undu.

    • @ANASKC
      @ANASKC  3 роки тому

      Whatsappil message cheyyoo : Wa.me/966546853324

    • @jafersadiqk5359
      @jafersadiqk5359 Рік тому +1

      ഈ വിഷയം പരിഹരിച്ചോ? എനിക്കും ഉണ്ട് ഈ പ്രശ്നം

    • @DjZakkWolf
      @DjZakkWolf Рік тому

      Same problem

  • @anukaithackal
    @anukaithackal Рік тому

    ചേട്ടായി ഞാൻ ഫെഡ് മൊബൈൽ ആപ്ലിക്കേഷൻ ആണ് യൂസ് ചെയ്തുകൊണ്ടിരുന്നത്. 2ഡേയ്സ് ആയി അത് ഓപ്പൺ ആകുന്നില്ല. ഞാൻ ജോലി ചെയ്യുന്നത് ഒമ്മാനിലാണ് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ ആക്ടീവ് അല്ല. അതുകൊണ്ട് ഒടിപി വരാൻ ഒരു വഴിയുമില്ല ഫെഡ് നെറ്റ് ആക്ടിവേഷൻ ചെയ്താലും. ഒടിപി വരാതെ രജിസ്റ്റർ ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

    • @ANASKC
      @ANASKC  Рік тому

      Otp nirbhandhan aan, bankil vilichu mobile number mattuka allel atm card nattil undel machine vazhiyum number mattam

  • @poomolpoomol1730
    @poomolpoomol1730 Рік тому

    ഹലോ ഞാൻ ഫെഡ് നെറ്റിൽ ട്രാൻസഷൻ ഒബ്ഷൻ ഓക്കേ ആക്കിയില്ലായിരുന്നു ഈനി എന്തു ചെയ്യും

  • @umarulfarook5547
    @umarulfarook5547 Рік тому

    Federal bank..fedmoble app same registered number oru nri and nro account orumich use cheyyan patto bro

  • @irshadat3598
    @irshadat3598 Рік тому +1

    Bro njan സൗദി yil aanu ullad. Munb fed mobail app njan use cheyarundayirunnu. But ippol login ചെയ്യാൻ sadikkunnilla.

  • @shameenashameena.j2139
    @shameenashameena.j2139 3 роки тому +1

    ജോയിന്റ് അക്കൗണ്ട് ഉള്ളവർക്കു എങ്ങനെ ഫെഡ് മുബൈൽ ആക്റ്റീവ് ആക്കാം പ്ലീസ് റിപ്ലൈ

  • @arshadtt3843
    @arshadtt3843 5 місяців тому

    Bro ith uaeyil ninn open cheyyan endha vayi ... Nattile number kayyil und...plis reply 🛑

  • @anandhut2375
    @anandhut2375 Рік тому

    Broo fed appil account number enter cheyyumbo 'enter valid account number associated with mobile number ' ennu kanikkunnu.

  • @sidhiquechembrakunda8315
    @sidhiquechembrakunda8315 2 роки тому

    ബ്രോ ഞാൻ ഫെഡനെറ്റ് രെജിസ്റ്റർ ചെയ്തിരുന്നു അതിന്റെ പാസ്സ്‌വേർഡ്‌ യൂസർ ഐടിയും മറന്നു ഇപ്പൊനിക് nri ഫെഡനെറ്റ് ഉബയോഗിക്കണം അതിന്ന് എന്തുചെയ്യണം പറഞ്ഞു തരാമോ

  • @manycherianmanu1980
    @manycherianmanu1980 Рік тому +1

    Fed net Play storil illa entha cheyka

  • @sachinlal5770
    @sachinlal5770 3 роки тому

    എന്റെ fednet ഉപയോഗിച്ച് പുർച്ചെസ് ചെയ്യാൻ പറ്റുന്നില്ല. You are not autharized to pefome this action. എന്നാണ് പറയുന്നത് എന്തെകിലും പരിഹാരം ഉണ്ടോ.

  • @sharafudeensha4262
    @sharafudeensha4262 2 роки тому +1

    ATM card Xperia ആയി എന്ത് ചെയ്യും online ആയി പുതുക്കാൻ പറ്റുമോ

    • @ANASKC
      @ANASKC  2 роки тому

      bankil vilichu puthiya card ayachu tharan parayuka

  • @AbdulAzeez-ii6ke
    @AbdulAzeez-ii6ke Рік тому

    Fednet ഉപയോഗിച് kseb ബിൽ pay ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഒന്നു പറയാമോ 😊

  • @Roshanxxx111
    @Roshanxxx111 Рік тому

    Aa password maatram engane kodukanam enn correct paranj tanne nee njn kure noki login passwordum transaction passwordum engneya kodukande parada

  • @poovarshameer6521
    @poovarshameer6521 3 роки тому +1

    Use full.. Thanks

  • @SssSbsa
    @SssSbsa Рік тому

    Translation facility tikk cheyithittilla eni ath mattam varutthan pattumo

  • @jayarajanmakkoram4217
    @jayarajanmakkoram4217 3 роки тому +2

    വാട്സ്ആപിൽ നിന്ന് ഫോട്ടോ എങ്ങിനെ എസ്ടി കാർഡിലേക്ക് മാറ്റാൻ ക്കഴിയും

    • @ANASKC
      @ANASKC  3 роки тому

      whatsappil photo thurannu save kodukoo

  • @binubinu1182
    @binubinu1182 2 роки тому

    Fednet appil log in chyn neram number with country code ethra adichittum ok aagunilla

  • @shibinkr2058
    @shibinkr2058 Рік тому

    Bro njaan inn fed mobile register cheythu mpin oke adich ath veendum re-enter cheythu successfull aayi ennit veendum mpin adich login cheyyaan nokkumbo ithaanu kaanikkunnath
    "It seems you are not registered for mobile banking please register for the same "

  • @rahulr-zu3tb
    @rahulr-zu3tb Рік тому

    Bro atm card expired date kazhijal fed mobile app use cheyan pattumoo

  • @thaahathaaha2184
    @thaahathaaha2184 3 роки тому +1

    എൻ്റെAlc ഇവിടെ നിന്ന് എടുത്തതാണ്
    ATM Card ആക്ടീവ് അല്ല
    എനിക്ക് Fednet ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  3 роки тому

      Bankil vilichu id, password ayakkan parayo

  • @shafeequepulikkal2445
    @shafeequepulikkal2445 2 роки тому

    naattil poyappo sim ooriyirunnu ipo same sim ittu but fed mobile app uae cheyyan pattunnilla. enthu cheyyum bro

  • @ashiqaq7174
    @ashiqaq7174 2 роки тому

    user id change ചെയ്യുമ്പോ email id elakkan പോകുനത് ആ email id എന്റെ ഫോണിൽ ella എന്തു ചെയ്യണം

  • @zainabid9634
    @zainabid9634 Рік тому

    Enable traction. ullathil mari adichu ippo balance matham kanikunnollu ini vayum undo thurakan 😔😔😔

  • @binutoms1234
    @binutoms1234 3 роки тому +1

    fed net upayogikanamegil atm card active ayirikanamennu nirbhandhamundo???

    • @ANASKC
      @ANASKC  3 роки тому

      Register cheyyumbol

  • @saleemburaidhah6522
    @saleemburaidhah6522 3 роки тому +1

    അനസ് brother
    എനിക് federal bankinte N.R.E
    Acount ഉണ്ട്. പിന്നെ ഫെഡ് നെറ്റ്
    അതും ഉണ്ട്, സ്വന്തം അകൗണ്ടിലേക് സൗദിയിൽ നിന്ന് ഫെഡ് നെറ്റ് ഉപയോഗിച്ച്
    പൈസ അയക്കാൻ പറ്റുമോ ?

    • @ANASKC
      @ANASKC  3 роки тому

      pattum

    • @saleemburaidhah6522
      @saleemburaidhah6522 3 роки тому +1

      @@ANASKC
      എങ്ങിനെ ആണ്
      ഒന്ന് പറഞ്ഞു തരുമോ ?
      A. N.B card ente കയ്യിൽ ഉള്ളത്
      ( salary card )
      ഞാൻ ATM-ൽ പോയി ആണ്
      പൈസ അയക്കാറുള്ളത്.
      ഒന്ന് പറഞ്ഞു തന്നാൽ
      റൂമിൽ ഇരുന്ന് തന്നെ അയക്കാം
      മറുപടി പ്രതീക്ഷിക്കുന്നു

    • @ANASKC
      @ANASKC  3 роки тому

      whatsappil varoo, njan app setup cheyth thatam

    • @ANASKC
      @ANASKC  3 роки тому +1

      0546853324

    • @Lensisfly
      @Lensisfly 2 роки тому

      @@ANASKC helli bro

  • @noushadnoushu9120
    @noushadnoushu9120 3 роки тому +1

    Fed net active cheyaan nokumbol account number already rejisted kaanikkunnu njan first time aanu fednet install cheyyunnathu?

    • @ANASKC
      @ANASKC  3 роки тому

      forgot kodukko

  • @linshadlatheef2368
    @linshadlatheef2368 Рік тому

    Federal bank Branchil Nattile number matti uae number add cheyyan pattumo... Nre account aanu

  • @rajiveraju1469
    @rajiveraju1469 3 роки тому +1

    ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ഫെഡ് നെറ്റ് ഉപയോഗിക്കാൻ സാധിക്കുമൊ . മുൻപ് പറ്റിയിരുന്നില്ല.

  • @sinsathmon196
    @sinsathmon196 Рік тому

    Hi brother entea fed mobile ninnh cash send cheyyan patunnlla . send cheyd last moments fail ennan kaanikunnad.endhan cheyyandiyadh

  • @midhunmidhu7084
    @midhunmidhu7084 2 роки тому

    സർ എന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ്. അത് കൊണ്ട് എനിക്ക് മാസം 4 ട്രാന്സാക്ഷൻസ് മാത്രമേ ചെയ്യാൻ പറ്റുന്നുള്ളു. പക്ഷെ ഈ അക്കൗണ്ട് ഉള്ളവർ അൺലിമിറ്റഡ് ട്രാൻസാക്ഷൻ ചെയ്യുന്നുണ്ട്. എനിക്ക് എന്തുകൊണ്ടാണ് പറ്റാത്തത് സർ??? പ്ലീസ് റിപ്ലൈ

    • @ANASKC
      @ANASKC  2 роки тому

      Kyc complete cheythal mathi

  • @vijayfn2
    @vijayfn2 3 роки тому +1

    എനിക്ക് ഫെഡറൽ ബാങ്കിന്റെ റെജിസ്ട്രർ ഫോണ് നമ്പർ മാറ്റാൻ പറ്റുമോ വീട്ടിൽ ഇരുന്ന് തന്നെ

    • @ANASKC
      @ANASKC  3 роки тому

      Nre anel മാറുന്ന വീഡിയോ ചെയ്തിട്ടുണ്ട്

    • @sayikrishna5974
      @sayikrishna5974 3 роки тому

      @@ANASKC avidea

  • @SALMAN_O
    @SALMAN_O 2 роки тому

    16 അക്കം ഉണ്ട് എന്റെ ഡെബിറ്റ് കാർഡിൽ വർക്ക്‌ ആവുന്നില്ല. സൊല്യൂഷൻ ഒന്ന് പറയോ 🙏😢

    • @ANASKC
      @ANASKC  2 роки тому

      Eath bankil

  • @SBH2001
    @SBH2001 2 роки тому

    .. selfie account application in progress 90% aan kanikunnadh..continue adikumbo mpin Set cheyyan .cheidhittum pinnem anghne thanne kanikunnu..bankil poyii activate cheidhadhaam. Please help

  • @manshadpm1328
    @manshadpm1328 Рік тому

    Natile number thanne kodukanam ennundo saudi number ayalum madhiyo

  • @samrastudioalwajh9381
    @samrastudioalwajh9381 Рік тому

    fednetil profile picture engane add cheyyam pls rply

  • @jesickvincent
    @jesickvincent 3 роки тому +1

    Fednet വഴി upi transfer ചെയ്യാൻ പറ്റുമോ ?

  • @ramshadmohmed717
    @ramshadmohmed717 3 роки тому +1

    NRI Account Aan but Ente ATM xperi Aayi Appol Enik fund transfer cheyyunna thin problem Ellalo

    • @imraanramees2732
      @imraanramees2732 3 роки тому

      ented ayi ipo fed mobilil kayaran pattunnilla mpin err kanikkanu

  • @shafiphshafiph7848
    @shafiphshafiph7848 2 роки тому

    Saudiyil ninnum ee app open cheyyan enthanu markam nattile phone numbar kayyil und

  • @meditzvideophoto2463
    @meditzvideophoto2463 2 роки тому

    Thurann varumbozhulla aaa balance kanikkunath appil varunnillaa why

  • @jinukp7214
    @jinukp7214 3 роки тому +2

    Fedmobile and fednet randum use cheyan pattumo

    • @ANASKC
      @ANASKC  3 роки тому +1

      Yes

    • @jinukp7214
      @jinukp7214 3 роки тому

      @@ANASKC ippol fed mobile ondu enikku athe A/c fed net use cheythal fedmobile cut akakumo?

    • @ANASKC
      @ANASKC  3 роки тому +1

      Cut aavoola

  • @hisana6438
    @hisana6438 2 роки тому

    Selfie account eduthavark pass book enghina kitta

  • @niyasn6750
    @niyasn6750 2 роки тому

    hi bro njn Bahrain anu ipo.sim nattil und active aanu.but fed net sign up cheyyumbol duplicate registration ennu kanikkunnu..enthayirikum

  • @007najmu
    @007najmu 2 роки тому

    Hello bro unlock id ennana കാണിക്കുന്നത് 3 ടൈം wrong adichu
    ഇതുവരെ ശരിയായില്ല

  • @9446285968
    @9446285968 3 роки тому +1

    Federal bank rewards check ചെയ്യാൻ സാധിക്കുന്നില്ല ....എന്റെ account NRE ആണ് ....വേറെ എന്തേലും options ഉണ്ടൊ

    • @ANASKC
      @ANASKC  3 роки тому

      Entha kaanikkunnath

  • @gladsonjose5127
    @gladsonjose5127 3 роки тому +1

    Bro old fedmobile versionil ninn engane fund transfer cheyyam enn onn paranjaro njn angana cheythappol transaction not permitted enn kaaazichu. Any solution for that?

    • @ANASKC
      @ANASKC  3 роки тому

      Video cheythittund, ningal bankil vilichu transaction facility enable ചെയ്യാനും പറയണം

  • @saleemthamarassery3811
    @saleemthamarassery3811 2 роки тому

    ATM card അടുത്ത മാസം expiry ആകുന്നു. onlineപുതുക്കാൻ കഴിയുമോ? Saudi യിലാണ്

    • @ANASKC
      @ANASKC  2 роки тому

      atm puthukkan pattilla, vere card tharaan bankil parayuka

  • @salvation3624
    @salvation3624 2 роки тому

    4.31 il randamathe click cheythal pinne ad mattan pattille

  • @mansoorpoovancheeri399
    @mansoorpoovancheeri399 3 роки тому

    Android version 11update ചെയ്തപ്പോൾ നിലയിൽ ഉപയോഗിച്ചിരുന്ന fedmobile ഉപയോഗിക്കാൻ കഴിയുന്നില്ല. register again എന്നാണ് കാണിക്കുന്നത്. വീണ്ടും register ചയ്യാൻ നോക്കുമ്പോൾ ബാങ്ക് registerd നമ്പർ stc നമ്പർ ആണ്.stc നമ്പറിലേക്കാണ് otp വരേണ്ടത്.3മാസമായി നാട്ടിലാണ് ഫോണിൽ stc sim ഉണ്ട് അതിൽ ചയ്യുമ്പോൾ authentication processing എന്ന് കാണിക്കുന്നു എത്ര കാത്തിരുന്നിട്ടും റെഡി ആവുന്നില്ല stc sim വർക്ക്‌ ചെയ്യാഞ്ഞിട്ടാണോ. പരിഹാരം ഉണ്ടോ

    • @ANASKC
      @ANASKC  3 роки тому

      ethra balance und simmil

    • @mansoorpoovancheeri399
      @mansoorpoovancheeri399 3 роки тому

      @@ANASKC ഓർക്കുന്നില്ല. ഈ simil അവിടുന്ന് പൈസ കേറ്റിയാൽ ഇപ്പൊ റെഡി ആവുമോ ഇവിടെ ആക്റ്റീവ് ആവോ

  • @yaawwal8920
    @yaawwal8920 2 роки тому

    Fednet personal assurance il entha കൊടുക്കേണ്ടത്

  • @josephvarghese6840
    @josephvarghese6840 3 роки тому +1

    Ippo uae il nri ac eduthu Atm card, passbook kitti. But fedmobile register cheyyumbol customer id does not match enn kanikunnu. Athentha?

    • @ANASKC
      @ANASKC  3 роки тому

      bankil vilichu parathi parayoo

    • @josephvarghese6840
      @josephvarghese6840 3 роки тому

      @@ANASKC bro uae il ninnu kond Atm card mobilil activate akan pattumo?

    • @ANASKC
      @ANASKC  3 роки тому

      pattilla

  • @thafseeralikp3029
    @thafseeralikp3029 2 роки тому

    Thanks brw

  • @siddiqulakbar871
    @siddiqulakbar871 3 роки тому

    Anas bai ഞാൻ രജിസ്റ്റർ ചെയ്തപ്പോൾ രണ്ടാമത്തെ option ആയിപ്പോയി അത് കാരണം Transaction ചെയ്യാൻ പറ്റുന്നില്ല അത് Enable ചെയ്യാൻ വല്ല മാർഗവുമുണ്ടോ?

    • @ANASKC
      @ANASKC  3 роки тому

      whatsappil varoo

    • @mehwish5739
      @mehwish5739 3 роки тому

      Same problem.. Endhu cheyyum?

    • @ANASKC
      @ANASKC  3 роки тому +1

      bankil vilichu enable cheyyanam

    • @miyamiya5841
      @miyamiya5841 2 роки тому

      @@ANASKC kk

  • @nithinlala.k4948
    @nithinlala.k4948 2 роки тому

    Bro njn fednet account nerathe use cheyithu ...epo athinte I'd marannu.... njn Puthiya oru Bank account open cheyithe..but same mobile number ayathu kondu new I'd open avunilla.. please help

    • @ANASKC
      @ANASKC  2 роки тому

      Wa.Me/966546853324

  • @radhakrishnanair1077
    @radhakrishnanair1077 3 роки тому

    Vedio കണ്ടു. എന്നാൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ invalid mobile number updated in secondary profile എന്ന് കാണിക്കുന്നു. കാരണം പറയാമോ?

    • @ANASKC
      @ANASKC  3 роки тому

      ariyilla, bankil vilikkoo

  • @Noushad-sl6iq
    @Noushad-sl6iq 3 роки тому +1

    fast dth recharging puthiya varsan dth norecharge wat problam

    • @ANASKC
      @ANASKC  3 роки тому

      Manassilayilla

  • @salman-rs2lg
    @salman-rs2lg 2 роки тому

    Bro account nerathe undarunnu ippoyanu atm eduthath ath active akkan fed net vazhi pattumo.....

    • @ANASKC
      @ANASKC  2 роки тому

      ATM il idanam

  • @saddammanuppa4429
    @saddammanuppa4429 2 роки тому

    Bro FedNet open aakkaan kayyunnilla, sim naattilaan, njan niggale video kanddu pakshe oppen aakkaan kayyunnilla

    • @ANASKC
      @ANASKC  2 роки тому

      Otp അതിലേക്ക് വരുന്നില്ലേ

  • @AKHIL.3642
    @AKHIL.3642 3 роки тому

    Chetta ente fed net app update ayi ippo upayogikkan pattunnilla. Qataril undayirunnappo ulla number anu register cheythirunnathu but ippo njan omanil aanu ullathu. Ente kayyil nattile sim card undu enik nattile numberilek fednet register cheyyan pattumo.. Deyavu cheythu reply thannu enne onnu help cheyyanm pls.

    • @ANASKC
      @ANASKC  3 роки тому

      simmil balance venda, but app setup cheyyumbol balance venam

  • @abushanzaomanoor6404
    @abushanzaomanoor6404 3 роки тому +1

    🌹🌹🌹

  • @chrisbrown2351
    @chrisbrown2351 3 роки тому

    Bro njan Nri account anu eduthath Fedmobile Open Anu enik fednet log in cheyyan kazhiyunnilla already registered ennanu kanikkunnath Fedmobile fednet randum same ano which is better to use iam new at this online banking please replay

    • @ANASKC
      @ANASKC  3 роки тому

      randum rand avashyam aan, fed net forgot koduthal mathi

  • @noufalwayanad3922
    @noufalwayanad3922 3 роки тому +1

    Broo FedMobile money transfer cheyyumbol pls enter valid amount ennaann kaannikkunnath accountil balance und

    • @ANASKC
      @ANASKC  3 роки тому

      server issue aan bro

  • @savadkombath3985
    @savadkombath3985 3 роки тому

    5:00 bro fednet മുമ്പ് registered chydadarnnu ഇപ്പൊ transaction കാണിക്കുന്നില്ല. Maybe njhan ഈ option select chydonnu ormayum illa. balance mathram kaanan kazhiyunnollu. ഇനി signed cheyyan നോക്കുമ്പോള്‍ allredy registered എന്നു് kanikkunne. ഇനി transactions endelum വഴിയുണ്ടോ?

    • @ANASKC
      @ANASKC  3 роки тому

      Bankil vilichu transaction facility enable cheyyan parayoo

    • @prasanthprasanthkk1487
      @prasanthprasanthkk1487 Рік тому

      Fed netil transfer fund kanunnilla??

    • @prasanthprasanthkk1487
      @prasanthprasanthkk1487 Рік тому

      Fund transaction enable akiyitund

    • @invisiblereporter_
      @invisiblereporter_ 9 місяців тому

      5:34 valid year കാണിക്കുന്നില്ല എന്ത് ചെയ്യും bro

  • @anshadck8005
    @anshadck8005 3 роки тому

    ബ്രോ ഞാൻ രണ്ടാമത്തെ ഓപ്ഷൻ സെലക്ട് ചെയ്തു പോയി പണ്ട് ട്രാൻസ്ലേഷൻ നടക്കുന്നില്ല എന്തു ചെയ്യും പ്ലീസ് റിപ്ലെ

    • @ANASKC
      @ANASKC  3 роки тому +1

      Bankil വിളിച്ചു transaction facility enable cheyyippiko

    • @anshadck8005
      @anshadck8005 3 роки тому

      ഓക്കേ ചെയ്തു നോക്കട്ടെ thanks

  • @കൂടെ
    @കൂടെ 2 роки тому

    Bro offer nett engne recharge cheyya fed netil pls repl

  • @muhammedafsal3038
    @muhammedafsal3038 2 роки тому

    Bro fed mobile new accound edukkumbol proved koduthal nomber sett cheyyanu pattunnilla vere endhonnu nomber anu varunne

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @lathu1234
    @lathu1234 3 роки тому +1

    Fednet register ചെയ്യാൻ email id നിർബന്ധം ഉണ്ടോ?

    • @ANASKC
      @ANASKC  3 роки тому +1

      email id bankil koduthirikkanam

    • @lathu1234
      @lathu1234 3 роки тому

      @@ANASKC email id illathe fednet work cheyyunnund , athokond chodhichathan,

  • @ashidkkz
    @ashidkkz 2 роки тому

    Nre account FedMobile vayi money transfer nadthan kayiyuuu

  • @sambhukrishnan3703
    @sambhukrishnan3703 3 роки тому

    Bro eantea adar lea date birth alla njan..fed mobile set akiyath ath mattan enathelum solution undo

    • @ANASKC
      @ANASKC  3 роки тому

      ബാങ്കുമായി കോൺടാക്ട് ചെയ്യണം

  • @muhammedihsan7243
    @muhammedihsan7243 2 роки тому

    thanks

  • @ashiquekkhill7615
    @ashiquekkhill7615 2 місяці тому

    Device authentication problem ngane ready akkum

  • @jancyjacob3782
    @jancyjacob3782 2 роки тому

    Thanks a lot

  • @sreevidhyasreekutti1234
    @sreevidhyasreekutti1234 2 роки тому

    Hloo etta .ente account numbr enter cheyyan pattanilla fedmobilil ..Enter a valid account number associated with mobile numbr enna kanikan

    • @ANASKC
      @ANASKC  2 роки тому

      Ningal register cheytha number thanne kodukko

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

    • @sreevidhyasreekutti1234
      @sreevidhyasreekutti1234 2 роки тому

      Alert aan kanikunne

  • @muthujaleel4575
    @muthujaleel4575 3 роки тому +1

    Fed net user id forghot adichet otp varunilla adhendha

  • @ajmalrafeek5472
    @ajmalrafeek5472 3 роки тому +1

    Broo Android Nfc indian payment ne kurichulla oru video cheyyaam

  • @jabirvk5881
    @jabirvk5881 2 роки тому

    Good

  • @sabithrahman3408
    @sabithrahman3408 3 роки тому +1

    Bro എനിക്ക് എടുക്കാൻ പറ്റുന്നില്ല minor accond എന്ന് കാണിക്കുന്നു

  • @lionking3785
    @lionking3785 2 роки тому

    Fed mobile authentication loding matram വരുന്നുള്ളൂ help please... sir 😒🙄

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @binuvarghese9482
    @binuvarghese9482 3 роки тому

    Bro fed net അക്കൗണ്ട് open ആകുന്നുണ്ട്... But error loading widgets എന്ന മെസ്സേജ് ആണ് കാണിക്കുന്നത്... Transactions നടത്താൻ കഴിയുന്നില്ല.. Nro account ആണ്... എന്തെങ്കിലും വഴിയുണ്ടോ

    • @ANASKC
      @ANASKC  3 роки тому

      bankil vilichu transaction facility enable cheyyan parayoo

    • @invisiblereporter_
      @invisiblereporter_ 9 місяців тому

      5:34 valid year കാണിക്കുന്നില്ല എന്ത് ചെയ്യും bro

  • @gopakrishnanng5685
    @gopakrishnanng5685 3 роки тому

    Thank you

  • @anversadik4409
    @anversadik4409 3 роки тому

    Fed mobilil rchrgum trnasactionum ..iphonilek maatiya shesham nadakunilla 🧐hlpme

    • @ANASKC
      @ANASKC  3 роки тому

      Enthan kaanikkunnath

  • @akhilakhil7640
    @akhilakhil7640 3 роки тому +1

    Transaction engine delete cheyan pattum

    • @ANASKC
      @ANASKC  3 роки тому +1

      pattilla

  • @ajaykrishnant.rthusharam3421
    @ajaykrishnant.rthusharam3421 3 роки тому

    Bro njan innu oru ac fedmobile ill tudangi but ente profile 75% matrame completed ayittullu bakki personal details add cheyyan nokkumbol some thing went wrong ennu kanikkunnu give me a solution

    • @ANASKC
      @ANASKC  3 роки тому

      evideyan error aakunnth

  • @ALIZAINZOOM
    @ALIZAINZOOM Рік тому

    Fedmobile sms povunnill

  • @kabirkavungal1045
    @kabirkavungal1045 Рік тому

    Fed mobile stopped before working sent message not going

  • @DileepKumar-lr9wo
    @DileepKumar-lr9wo 3 роки тому +1

    👌👌👌👍👍👍

  • @rohanmohan9579
    @rohanmohan9579 3 роки тому

    Bro jan athil 2mathe option anu eduthathu enikku athu mattan pattumo

    • @ANASKC
      @ANASKC  3 роки тому

      branchil vilikkanam

  • @akmedia1616
    @akmedia1616 3 роки тому

    Password set cheyyan pattunnilla . Any egsamples

    • @ANASKC
      @ANASKC  3 роки тому

      Calicut@312*#

  • @teams463
    @teams463 3 роки тому +1