How to setup Fednet App | ഫെഡ് നെറ്റ് ആപ്പ് ലോഗിൻ ചെയ്യാം

Поділитися
Вставка
  • Опубліковано 10 жов 2024
  • ഫെഡറൽ ബാങ്കിന്റെ നെറ്റ് ബാങ്കിങ് ആപ്പ് ആയ ഫെഡ് നെറ്റ് ആപ്പ് എങ്ങനെ സെറ്റപ്പ് ചെയ്യാമെന്ന് നോക്കാം.
    Fedmobile ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
    Fedmobile ആപ്പ് ഉപയോഗിക്കാം : • install and setup Fedm...
    സിം ഫോണിൽ ഇല്ലാതെയും Fedmobile ആപ്പ് ഉപയോഗിക്കാം : • Video
    സംശയങ്ങൾ ചോദിക്കാം : chat.whatsapp....
    വീഡിയോ ലൈക്ക് ചെയ്യൂ, ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    #AnasKc #FedNet #FederalBank

КОМЕНТАРІ • 355

  • @ANASKC
    @ANASKC  4 роки тому +8

    ഫെഡറൽ ബാങ്കിന്റെ നെറ്റ് ബാങ്കിങ് ആപ്പ് ആയ ഫെഡ് നെറ്റ് ആപ്പ് എങ്ങനെ സെറ്റപ്പ് ചെയ്യാമെന്ന് നോക്കാം.
    Fedmobile ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
    Fedmobile ആപ്പ് ഉപയോഗിക്കാം : ua-cam.com/video/83I4bIyGeS8/v-deo.html
    സിം ഫോണിൽ ഇല്ലാതെയും Fedmobile ആപ്പ് ഉപയോഗിക്കാം : ua-cam.com/video/Il3N_qK3Qxo/v-deo.html
    സംശയങ്ങൾ ചോദിക്കാം : chat.whatsapp.com/GR1qqsPbm1gAWPyzVxTsEI
    വീഡിയോ ലൈക്ക് ചെയ്യൂ, ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    #AnasKc #FedNet #FederalBank

    • @yahya5485
      @yahya5485 4 роки тому

      Set cheyditunde

    • @nizarthanima9822
      @nizarthanima9822 4 роки тому +1

      ബാങ്കിൽ കൊടുത്ത നമ്പർ ഫോണിൽ ഇ
      ഇട്ടാൽ മാത്രമേ ഉപയോഗിക്കാൻ കഴിയു

    • @basiljoy9780
      @basiljoy9780 4 роки тому

      New sign up ചെയ്യാൻ patunilaaa

    • @sabithmushrifa2889
      @sabithmushrifa2889 4 роки тому

      New signup Kyc complaint കാണിക്കുന്നു.എന്താ ചെയ്യാ

    • @sabithmushrifa2889
      @sabithmushrifa2889 4 роки тому

      @@nizarthanima9822 വേറെ ഫോണിൽ നമ്മുടെ കയ്യിൽ ഉണ്ടായാൽ പോരെ

  • @muhammedmusthafak9695
    @muhammedmusthafak9695 4 роки тому +8

    ബായ് ബായ് യുടെ അവതരണം സൂപ്പർ ശരിക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഭായിയുടെ മറ്റൊരു വീഡിയോ കണ്ടു ഞാൻ ഫെഡറൽ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ട് ആപ്പു മുഖേന ഓപ്പൺ ചെയ്തു വിജയകരമായി താങ്ക്യൂ

  • @itsmemsa
    @itsmemsa 4 роки тому +2

    ഇന്നലെ ആണ് fed mobile നിങ്ങളുടെ വീഡിയോ കണ്ട് ലോഗിൻ ചെയ്തത്.... Thanks

  • @suhailplm8249
    @suhailplm8249 3 роки тому +2

    അനസ് ഇക്ക നിങ്ങളുടെ എല്ലാ വീഡിയോസും വളരെ ഉപകാര പ്രതമാണ്🥰🥰🥰😍😍😍❤️❤️❤️ ഈ വീഡിയോ എനിക്ക് വളരെ അധികം ഉപകാരപെട്ടു

    • @ANASKC
      @ANASKC  3 роки тому

      thanks

    • @onepiece8019
      @onepiece8019 2 роки тому

      @@ANASKC bro ethaan ee signon password? Onn parayo

  • @mirshadcalicut7315
    @mirshadcalicut7315 4 роки тому +5

    Fedmobile my favorite 👌

  • @afzalmollah8319
    @afzalmollah8319 4 роки тому +3

    ഫെഡ് നെറ്റിനെക്കാളും നല്ലത്, ഫെഡ് മൊബൈൽ ആണ്

    • @muhammedpbahamdhan6950
      @muhammedpbahamdhan6950 3 роки тому

      ഇതിന് സർവീസ് ചാർജ് undo

    • @muhammedpbahamdhan6950
      @muhammedpbahamdhan6950 3 роки тому

      വേറെ ബാങ്കിൽ ക്യാഷ് അയക്കുമ്പോൾ

    • @afzalmollah8319
      @afzalmollah8319 3 роки тому

      @@muhammedpbahamdhan6950 ഇല്ല

    • @afzalmollah8319
      @afzalmollah8319 3 роки тому

      @LL Lust Love പറ്റും

    • @devuyez3112
      @devuyez3112 3 роки тому

      @@afzalmollah8319 Account number ifsc code oke kittan fednet alle use cheyyan?

  • @thankachantm338
    @thankachantm338 Рік тому

    FD RECEIPT DOWNLOAD ചെയ്യുവാൻ സാധിക്കുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?

  • @mujeebpanmana
    @mujeebpanmana 2 роки тому

    Fed net ൽ beneficary add ചെയ്യുമ്പോൾ south indian bank hdfc bank കൾ ഒന്നും add ആവുന്നില്ല എന്താണ് കാരണം

  • @faisalkancheri8763
    @faisalkancheri8763 2 роки тому

    ഹലോ എൻറെ ഫെഡറൽ ബാങ്കിൽ കൊടുത്ത നമ്പർ ചെയ്ഞ്ച് ചെയ്യാൻ എന്തു ഞാൻ ഒരു വർഷം നാട്ടിൽ നിന്ന് വന്നപ്പോൾ ബാങ്കിൽ കൊടുത്ത നമ്പർ കട്ടായി പോയി അത് വേറെ ആൾ ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ എനിക്ക് ഞാൻ ഇപ്പോൾ എടുത്ത് സിം നമ്പർ രജിസ്റ്റർ ചെയ്യാൻ എന്ത് എനിക്ക് ഒരു വർഷമായി ബാങ്ക് മെസ്സേജ് ഒന്നും എത്തുന്നില്ല ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല piz ഹെൽപ്me...

  • @saleemhyper
    @saleemhyper 3 роки тому

    Federal account നിന്നും പണം ട്രാൻഫർ ചെയ്യുമ്പോൾ ചിലപ്പോൾ sent ആവുകയും അയച്ച ആൾക്ക് ആ സമയത്ത്അത് കിട്ടാതെ വരുകയും രണ്ടു ദിവസം താമസം എടുക്കുകയും ചെയ്യുന്നു ഈയൊരു പ്രശ്നം പരിഹരിച്ചാലേ കാര്യങ്ങൾ എളുപ്പമാവുകയുള്ളൂ

    • @ANASKC
      @ANASKC  3 роки тому

      bankil vilichu nokkiyo

  • @pinky1587
    @pinky1587 2 роки тому

    Fed net ന് എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്..ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്,ഇവിടെ നിന്നുകൊണ്ട് പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്ത്...ബാക്കി ഒന്നും ചെയ്തിട്ടില്ല

  • @Focussociety174
    @Focussociety174 4 роки тому +1

    Bro video usharanu ingane anu oru video edukande ❤️❤️❤️

  • @kl.4578
    @kl.4578 4 роки тому +3

    Sbi യുടെ yono app നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @riyaaaz1982
    @riyaaaz1982 4 місяці тому

    Usar id open akanulla password ariyillallo? Appol enth cheyyum

  • @adolfanderson5745
    @adolfanderson5745 4 роки тому +3

    Bro മൊബൈൽ നമ്പർ ഇല്ലാണ്ട് fednet registration cheyyan pattumo

  • @sirajsiru9577
    @sirajsiru9577 2 роки тому +1

    2022 ൽ കാണുന്നവർ ഉണ്ടോ..?

    • @ANASKC
      @ANASKC  2 роки тому

      ippol kurach maattangal und

  • @raseenam184
    @raseenam184 7 місяців тому

    Personal assurance message enthanu.?

  • @mujeebpanmana
    @mujeebpanmana 2 роки тому

    Fednet ൽ beneficariyil യിൽ Hdfc bank add ചെയ്യാൻ പറ്റുന്നില്ല.

  • @abdullahmahroof
    @abdullahmahroof 5 місяців тому

    NRI service ipo valare moshamaanu federal bankinte

  • @Hert355
    @Hert355 Рік тому

    എനിക് ബാങ്കിൽ നിന്നു വന്ന USR ന് യിമിലും പാസ് വേർഡിലും മുമ്പായി % ചിന്നം കാണിക്കുന്നു അത് ആഡ് ചെയ്യണോ

  • @muhammedmuhsin8843
    @muhammedmuhsin8843 4 роки тому +2

    Tnx ANAS, it's a great work

  • @mujeebrahman7501
    @mujeebrahman7501 4 роки тому +1

    ഈ ആപ്പ് വഴി ഗഫിൽ നിന്ന് നാട്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ.

    • @ANASKC
      @ANASKC  4 роки тому +1

      പറ്റും

  • @muhammadjamsheed1752
    @muhammadjamsheed1752 2 роки тому

    Please... എനിക് fednet ഉപയോഗിച്ച് fund transfer ചെയ്യാൻ കയിയുന്നില്ല...eee msg അണ് വരുന്നത്..your transaction is processing..please wait for msg..
    But enik msg ഒന്നും വരുന്നില്ല..what Will I do

  • @monstar7363
    @monstar7363 3 роки тому

    വലിയ ഉപകാരം

  • @anushaanu8143
    @anushaanu8143 3 роки тому

    Kidu app

  • @jcjohn8714
    @jcjohn8714 4 роки тому

    Njan രജിസ്റ്റർ ചെയ്തപ്പോൾ enable transtraction facility... എന്നുള്ളത് never എന്ന് കൊടുത്തു... അത് ഇനി എങ്ങനെ ആക്റ്റീവ് ചെയ്യാൻ പറ്റും....

  • @Akshay-nh8sw
    @Akshay-nh8sw 2 роки тому

    SMS aayitt user id kitteela. Nitt njn kodukkana user id thetaan paraya. Ippo 3 vattam adh cheyydhu paranj okke block aayi kidakka endheelum vazhi ndo

  • @rehanaek7759
    @rehanaek7759 2 роки тому

    Hai ,sir Ellam cheythu but not opening fednet

  • @km45kerala32
    @km45kerala32 4 роки тому

    stc pay സ്വീകരിക്കുന്ന കടകളിൽ നിന്ന് സ്കാൻ ചെയ്ത് നമ്മൾ പർച്ചേസ് ചെയ്താൽ നമുക്ക് ക്യാഷ് ബാക്ക് കിട്ടുമോ?, ഏകദേശം എത്ര രൂപയുടെ പർച്ചേസ് നമ്മൾ നടത്തണം? pls wide details

    • @ANASKC
      @ANASKC  4 роки тому

      ഇപ്പൊൾ ഇല്ല

  • @sinan1210
    @sinan1210 4 роки тому

    ഇഷ്ടപ്പെട്ടു

  • @shareefmannarkkad6950
    @shareefmannarkkad6950 2 роки тому

    Fed mobile l account number kanunnilla ?,adharcard verfi cheyyan parayunnu athukoduthittum shariyavunnilla

  • @praveenthalayi8576
    @praveenthalayi8576 4 роки тому

    പാസ്സ്‌വേർഡ്‌ ശരിയാകുന്നില്ല 4 കോളത്തില് ഒരേ പാസ്സ്‌വേർഡ്‌ ആണ് കൊടുത്തത് പക്ഷെ ഓപ്പൺ ആകുമ്പോൾ vindum പാസ്സ്‌വേർഡ്‌ ചോദിക്കുന്നു ആ പാസ്സ്‌വേർഡ്‌ അടിക്കുമ്പോൾ തെറ്റ് ആണ് പറയുന്നത് എന്താ ചെയ്യണ്ടത്

    • @ANASKC
      @ANASKC  4 роки тому

      WhatsApp il varoo

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 роки тому

    Quick transferil maximum എത്ര സംഖ്യ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും?

  • @jamsheedmn5006
    @jamsheedmn5006 4 роки тому

    ഭായി ഞൻ ഇന്റർനെറ്റ് ബാങ്കംഗ് ഞൻ അപ്ലെ ചെയ്തിട്ടില്ല
    അത് കൊണ്ട് എനിക്ക് എ app use ചെയ്യാൻ പറ്റുമോ

  • @nishad1488
    @nishad1488 Рік тому

    ❤❤❤❤❤

  • @shoukathshifu8091
    @shoukathshifu8091 2 роки тому

    Thankyou 😍👍

  • @shihabudheenshihabudheenpo9796
    @shihabudheenshihabudheenpo9796 2 роки тому

    User id അറിയില്ല നിങ്ങള് ചെയതത് പോലെ രക്സ്റ്റർ ചെയ്ത നമ്പർ കൊടുത്ത Sms വരുന്നില്ല

  • @shoukusvlog1253
    @shoukusvlog1253 4 роки тому +1

    Super bro

  • @sadiquemelmuri4356
    @sadiquemelmuri4356 3 роки тому +1

    🥰👍🥰

  • @ayishahind3447
    @ayishahind3447 4 роки тому

    Transaction apply cheyyaan pattunnillaa...pin invalid enn parayunnu...but invalid atm card ullavarkk password create cheyyyanulla option nokkyappo active debit card ennum parayunnu....what to do

  • @soumya4933
    @soumya4933 2 роки тому

    Personal assurance message nu onnu varunu otp k munne.. ath enthanu

  • @akhilbs1257
    @akhilbs1257 2 роки тому

    Atm expire ആയി എന്ത് cheyum

  • @muhammedshukkur4661
    @muhammedshukkur4661 4 роки тому +1

    Yono SBI App നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ?

  • @knownfacts7004
    @knownfacts7004 Рік тому

    How to create user name password

  • @shafitkolavatoor7360
    @shafitkolavatoor7360 4 роки тому

    Internet banking ഒരു വർഷത്തിനു ശേഷം ഉപയോഗിച്ചപ്പോൾ expired എന്നു കാണിക്കുന്നത് ബാങ്കിലേക്ക് വിളിക്കാതെ വല്ലതും ചെയ്യാൻ സാധിക്കുമോ

    • @ANASKC
      @ANASKC  4 роки тому

      Video kando

    • @shafitkolavatoor7360
      @shafitkolavatoor7360 4 роки тому

      @@ANASKC വീഡിയോ കണ്ടു അങ്ങനെ ചെയ്തിട്ട് നടക്കുന്നില്ല ഇൻവാലിഡ് അക്കൗണ്ട് നമ്പർ എന്ന് കാണിക്കുന്നു

  • @saidalavikv3215
    @saidalavikv3215 4 роки тому

    Register ചെയ്യുന്നതിന് ചെയ്യുന്ന ഫോണി ല് bank ല്register ചൈത sim നിറ്ബന്തമാണോ?

    • @ANASKC
      @ANASKC  4 роки тому

      Nirbhandham illa

  • @freefirearmy1645
    @freefirearmy1645 4 роки тому +1

    Enthonu vidio aanu bro ? Ithu oru ac new thudangunnathu parayanu paranjittu marannu poyathu forgut password cheyyunnathaano kaanikkunne

    • @ANASKC
      @ANASKC  4 роки тому +4

      Video oru പ്രാവശ്യമെങ്കിലും കണ്ടിട്ട് അഭിപ്രായം പറയൂ, ഞാൻ എവിടെയാണ് രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്..
      വിമർശിക്കാം പക്ഷേ അതിൽ കാര്യം വേണം

  • @shafeequerahmankp372
    @shafeequerahmankp372 2 роки тому

    Fednet ഉം fedmobile ഉം തമ്മിലുള്ള വ്യത്യാസം എന്താണ്

    • @ANASKC
      @ANASKC  2 роки тому

      Fedmobile valare simplaan

  • @zakariyahashim3636
    @zakariyahashim3636 4 роки тому +2

    👌👌👌♥️

  • @shafeeq5088
    @shafeeq5088 4 роки тому

    Federal bank, fed net തമ്മിലുള്ള വ്യത്യാസം?

    • @ANASKC
      @ANASKC  4 роки тому

      വല്ല്യ മാറ്റം ഒന്നും ഇല്ല

  • @sakeerhussainputhenkotttho8002
    @sakeerhussainputhenkotttho8002 4 роки тому

    Good

  • @shiblyshibly278
    @shiblyshibly278 4 роки тому

    ഞാൻ fed mob ഉപയോഗിക്കുന്നുണ്ട് എനിക്ക് ഫെഡ് നെറ്റ് യൂസ് ചെയ്യാൻ പറ്റുമോ user password same അല്ലെ ഉപയോഗിക്കുന്നത്

    • @ANASKC
      @ANASKC  4 роки тому

      Upyogikkam

  • @anversadath6360
    @anversadath6360 4 роки тому

    Hi bro. എന്റെ Fed Mobile ൽ online transaction സ്വിച്ച് ഓണാവുന്നില്ല. aplly ചെയ്യുമ്പോൾ pin അടിച്ചാൽ സ്ക്രീനിൽ അതുപോലെ നിൽക്കുകയാണ്. ദയവായി അതിന്റെ കാരണം ഒന്ന് പറഞ്ഞു തരുമോ pls

    • @ANASKC
      @ANASKC  4 роки тому +1

      wa.me/966546853324

  • @mubasheerkayapulan6668
    @mubasheerkayapulan6668 4 роки тому

    Bro kyc update cheyunath onnu parayumo plz

  • @rijasvalamakil2114
    @rijasvalamakil2114 4 роки тому

    Bro arenkilum ithinu oru reply tharika... Please....
    Njn puthiya account thudangi....Bt atm ippol kittiyittullu .... Activation cheyth pin okke kitti ..Bt fed bank app cheyyan thudangiyappol cad valid allannu....Ith reddy akan ethra time edukkum
    Pls reppy

    • @ANASKC
      @ANASKC  4 роки тому

      Bankil vilichu card active cheyyan aavshyappedoo

    • @rijasvalamakil2114
      @rijasvalamakil2114 4 роки тому

      @@ANASKC athinte avisham illa.....Allathe thanne ath active ayi ...Pin kittukayum cheythu..

    • @rijasvalamakil2114
      @rijasvalamakil2114 4 роки тому

      @@ANASKCatm innu kittiyitt ullu...

  • @hashimtk2094
    @hashimtk2094 4 роки тому

    Thangs

  • @jibinraju4227
    @jibinraju4227 4 роки тому

    Account type single il nu Vera change Cheyan pattumo

  • @kpms85
    @kpms85 4 роки тому +1

    അനസ് ഭായി SBi യോനോ ആ പിന് കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

    • @ANASKC
      @ANASKC  4 роки тому +1

      Cheyyanam

  • @Akshay-nh8sw
    @Akshay-nh8sw 2 роки тому

    Enikk SMS aayitt user id kitteela

  • @nishadnishad1726
    @nishadnishad1726 4 роки тому

    ധനലക്ഷ്മി ബാങ്ക് മൊബൈൽ ആപ്പ് യൂസിങ് എങ്ങനെ അതൊന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു

  • @riyaspanthalurriyaspanthal1419
    @riyaspanthalurriyaspanthal1419 4 роки тому

    ഞാൻ അപേക്ഷ കൊടുത്തതായി ഓർക്കുന്നില്ല അപ്പൊ ഞാൻ എന്ത് ചെയ്യണം

  • @AbdulMajeed-qj6oe
    @AbdulMajeed-qj6oe 3 роки тому

    ഞാൻ new അക്കൗണ്ട് ഇപ്പോൾ തുടങ്ങി അതിൽ fed nett app ഡൌൺലോഡ് ചെയ്തു അക്കൗണ്ട് തുടങ്ങാൻ നോക്കിയപ്പോൾ അതിൽ already activetetd എന്ന് കാണിക്കുന്നു അതെന്താ

  • @anjilyanoop4454
    @anjilyanoop4454 4 роки тому

    NRI accountindayum NRO accountindayum same number thannayane .ee rande accuntum fedmobile add chayyan pattumo.pattumagel eganayann paraje tharumo

    • @ANASKC
      @ANASKC  4 роки тому

      Ore customer id yil aano

    • @anjilyanoop4454
      @anjilyanoop4454 4 роки тому

      @@ANASKC athe

    • @anjilyanoop4454
      @anjilyanoop4454 4 роки тому

      @@ANASKC Rande accountum oru aalude thanneyane.same phone number thanneyane rande accountinum

  • @asharudheenkvsanukv928
    @asharudheenkvsanukv928 3 роки тому +1

    അനസ്ക്ക ഒരേ മൊബൈലിൽ ഫെഡ് നെറ്റ് ഫെഡ് മൊബൈൽ ഉപയോഗിക്കുന്നുണ്ട് ബുദ്ധിമുട്ടുണ്ടോ?

    • @ANASKC
      @ANASKC  3 роки тому

      illa

    • @asharudheenkvsanukv928
      @asharudheenkvsanukv928 3 роки тому

      @@ANASKC
      ഒരു അക്കൗണ്ട് എല്ലാ രണ്ടും വേറെ വേറെ അക്കൗണ്ട് ആണ്

  • @basheerkutty100
    @basheerkutty100 4 роки тому

    Fed മൊബൈലിൽ 2 അക്കൗണ്ട് add ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 роки тому

      Ore numberil ഉള്ളതാവണം

  • @teachersb2215
    @teachersb2215 2 роки тому

    Good evening 🌇 password correct anu but , card blocked messages anu kanikunnath feb mobail app , atm pin Ormayilla because in abroad aanu

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @krishnakumarkadankott8618
    @krishnakumarkadankott8618 4 роки тому

    ചങ്ങാതി ഒരു സംശയം stcpayല്‍ഒരു new receiver ad ചെയുമ്പോള്‍ NROഅക്കൗണ്ട് ആണെങ്കില്‍ ഏത് കോളത്തില്‍ ആണ് ടിക് ചെയ്യേണ്ടത്

    • @ANASKC
      @ANASKC  4 роки тому

      Relative/savings enna option

    • @ANASKC
      @ANASKC  4 роки тому

      wa.me/966546853324 ithil വരൂ

  • @jabirvk5881
    @jabirvk5881 4 роки тому

    Hello fed moblilum fed netum എന്താണ് വലിയ മാറ്റം

    • @ANASKC
      @ANASKC  4 роки тому +1

      Fedmobile , mobile banking app aan

  • @pravientertainments741
    @pravientertainments741 3 роки тому

    Enikku fedmobile vazhi cash transfer chaiyyan pattunnilla... Egane sheriyakkan pattum

    • @ANASKC
      @ANASKC  3 роки тому

      entha kaanikkunnath

    • @pravientertainments741
      @pravientertainments741 3 роки тому

      @@ANASKC quick pay vazhi annu transfer chaithirunne but ippo cash transfer chaiyyan pattunnilla

    • @pravientertainments741
      @pravientertainments741 3 роки тому

      @@ANASKC quick pay vazhi transfer chaithu ok adichu kazhinju balance nokkumbol munpu undarunna amount thanne annu kanikkunnathu.mini statement nokkumbolum cash transfer kanikkunnilla

    • @ANASKC
      @ANASKC  3 роки тому

      @@pravientertainments741 angane എങ്കിൽ account add ചെയ്ത് അയക്കൂ

    • @pravientertainments741
      @pravientertainments741 3 роки тому

      @@ANASKC അക്കൗണ്ട് ആഡ് ചെയ്താണ് അയക്കുന്നത്

  • @shamsuk9985
    @shamsuk9985 4 роки тому

    User idea adichath thettipoyi veedum shramichapol kittunilla enthagilum pomvayi uddoo sir

    • @ANASKC
      @ANASKC  4 роки тому

      WhatsApp il varoo

  • @Sujamole991
    @Sujamole991 3 роки тому

    Any new update in fed-net because am not able to transfer money .message shows fed net will not be available in these OS & browser combinations

    • @ANASKC
      @ANASKC  3 роки тому

      അങ്ങനെ ഒന്നും അറിഞ്ഞില്ല

  • @krishnakumarkadankott8618
    @krishnakumarkadankott8618 4 роки тому

    Stcpay വഴി പൈസ bank account ലേക്ക് ഫുള്‍ പേര് നിര്‍ബന്ധം ആണോ പാസ്ബുക്കിലെ മുഴുവന്‍ പേര് വേണോ

    • @ANASKC
      @ANASKC  4 роки тому

      wa.me/966546853324 ഇതിൽ വരൂ

  • @mujeebek7800
    @mujeebek7800 4 роки тому

    👌👌

  • @junaidvattoly
    @junaidvattoly 4 роки тому

    Could I withdraw money using federal bank debit card in saudi ATMs?

  • @fairoozamyahiya1703
    @fairoozamyahiya1703 3 роки тому

    എനിക്ക് വീഡിയോയിൽ പറഞ്ഞത് പോലെ user id അറിയില്ല ... പക്ഷേ , വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തിട്ടും invalid mobile number ആണ് കാണിക്കുന്നത്

  • @shahh153
    @shahh153 4 роки тому

    User id ഓർമയില്ല forget user id കൊടുത്തു ac nmbr and mobile nmbr add ചെയ്ത്. verify ചെയ്തു but mobile നമ്പറിലോട്ട് new user name varunillallo ?

    • @ANASKC
      @ANASKC  4 роки тому

      സിം ഒകെ ആണോ

    • @shahh153
      @shahh153 4 роки тому

      ANAS KC ഞാൻ ഉപയോഗിക്കുന്ന സിം ആണ് .

  • @bhagavanyt87
    @bhagavanyt87 3 роки тому

    User id യും പാസ്സ്‌വേർഡഉം ചെയ്യാൻ പലതവണ നോക്കിയിട്ട് പറ്റുന്നില്ല, userid കിട്ടുന്നില്ല എന്താ കാര്യം? Please replay.

    • @ANASKC
      @ANASKC  3 роки тому

      email add cheythille

    • @bhagavanyt87
      @bhagavanyt87 3 роки тому +1

      Email id അല്ല ചോദിക്കുന്നത്, വെരിഫിക്കേഷൻ കോഡ് അടികൊടുത്തിട്ട് അതു ശെരിയാവുന്നില്ല, ആ നമ്പർ മാറിയാണ് വരുന്നത്

    • @ANASKC
      @ANASKC  3 роки тому

      whatsappil varoo

    • @bhagavanyt87
      @bhagavanyt87 3 роки тому +1

      വരാമല്ലോ

  • @kabirkavungal1045
    @kabirkavungal1045 Рік тому

    Ussar

  • @alitp7552
    @alitp7552 4 роки тому

    ഫെഡ് നെറ്റ് ഫെഡ് മൊബൈലും തമിൽ എന്തങ്കിലും വിതിസം ഉണ്ടോ ?

    • @ANASKC
      @ANASKC  4 роки тому

      Und

    • @alitp7552
      @alitp7552 4 роки тому

      @@ANASKC എന്താണ് അത് തമ്മിലുള്ള വ്യത്യാസം ഒന്ന് പറഞ്ഞു തരാമോ

  • @tilnakuriakose9215
    @tilnakuriakose9215 3 роки тому

    Optionsill home, account& my profile mathree ullu vere onnum illa . Entha cheyukka??

    • @ANASKC
      @ANASKC  3 роки тому

      Appol transaction facility enable alla, ബാങ്കിലേക്ക് വിളിക്കണം

  • @jezwinjezu5936
    @jezwinjezu5936 4 роки тому

    Open ചെയ്തു എന്നാൽ ട്രാൻസാക്ഷൻ ഡിസേബിൾ ആണ്. ആപ്പ് ഓപ്പൺ ചെയ്താൽ ഒന്നും ചെയ്യാൻ കഴിയുനില്ല. ആകെ 3 ഓപ്ഷൻ മാത്രമേ വരുന്നുള്ളു

    • @ANASKC
      @ANASKC  4 роки тому

      ബ്രാഞ്ചിൽ വിളിക്കണം

    • @jezwinjezu5936
      @jezwinjezu5936 4 роки тому

      @@ANASKC okbro

  • @shajilvelayudhan4522
    @shajilvelayudhan4522 4 роки тому

    എനിക്ക് പുതുതായി ഫെഡ് നെറ്റ് . യൂസർ ഐഡിയും പാസ്‌വേഡും കിട്ടാൻ എന്താണ് ചെയ്യേണ്ടത്.

    • @ANASKC
      @ANASKC  4 роки тому

      Register enna option edukkam

  • @rashidkololamb
    @rashidkololamb 4 роки тому

    സുഹൃത്തേ പറയുമ്പോൾ sign up കൂടെ പറയേണ്ടതല്ലേ.. അത് ചെയ്യുമ്പോൾ invalid id/mobile number എന്നൊക്കെ പറയുന്നു.. please help

    • @ANASKC
      @ANASKC  4 роки тому

      മിക്ക ബാങ്കും സൈൻ ഉപ് cheythaan വരുന്നത്

    • @rashidkololamb
      @rashidkololamb 4 роки тому

      @@ANASKC അതായത് നാം ആദ്യം ബാങ്കിന് request ചെയ്യണം അല്ലേ..??

  • @fasilkm1234
    @fasilkm1234 4 роки тому

    Vedio kand NCB acount eduthu atm kittiyilla. Courier vazhi kittumo?

    • @ANASKC
      @ANASKC  4 роки тому

      Print cheyyanm

  • @ziyadmambziyadmamb39
    @ziyadmambziyadmamb39 4 роки тому

    Mobile 39 riyal 500 GB kittumo. Psiphon download cheythe. Athine patti ariyumo. Pls rpy

    • @ANASKC
      @ANASKC  4 роки тому

      MANASSILAYILLA

  • @arshadachus5653
    @arshadachus5653 4 роки тому

    Enik open aakan patunilla bro please help me

  • @johnjohn8959
    @johnjohn8959 4 роки тому

    Number change cheyyan anthu cheyyanam.

  • @praveenthalayi8576
    @praveenthalayi8576 4 роки тому

    ഹലോ മെസ്സേജ് വരുന്നില്ല ബാങ്കിൽ കൊടുത്ത ഇമെയിൽ ഐഡി വേറെയാണ് ഇപ്പോൾ ഫോണിൽ ഉള്ളത് വേറെ ഇമെയിൽ ഐഡി ആണ് എന്താ ചെയ്യണ്ടത്

    • @ANASKC
      @ANASKC  4 роки тому +1

      Bankilekk വിളിച്ചു മൊബൈൽ ആൻഡ് ഇമെയിൽ മാറ്റാം

    • @praveenthalayi8576
      @praveenthalayi8576 4 роки тому

      @@ANASKC kk

  • @nihaludheenp.v7524
    @nihaludheenp.v7524 2 роки тому

    Atm pin maari adichu account online transaction declined enn vannu ini ath engane sheriyaakum
    Pls reply

    • @ANASKC
      @ANASKC  2 роки тому

      Bankil vilikkanam

  • @ullatmuneer8608
    @ullatmuneer8608 3 роки тому

    Fund transfer able ആക്കാൻ എന്താ ചെയ്യുക

    • @ANASKC
      @ANASKC  2 роки тому

      bankil vilikkanam

  • @Firozkhant
    @Firozkhant 3 роки тому

    IPO apply ചെയ്യുമ്പോൾ വരുന്നത് UPI mandate എവിടെ ആണ് കാണാൻ സാധിക്കുക?

    • @ANASKC
      @ANASKC  3 роки тому

      Manassilayilla

    • @Firozkhant
      @Firozkhant 3 роки тому

      stock marketil IPO apply cheyumbo upi mandate varunnath ?

  • @fazlupattambi8097
    @fazlupattambi8097 4 роки тому

    Password set cheyyal oru example kaanikumo

    • @ANASKC
      @ANASKC  4 роки тому +1

      Password564*#

  • @synusworld3019
    @synusworld3019 4 роки тому +1

    fed netil cash varan pattillea

    • @ANASKC
      @ANASKC  4 роки тому

      Manassilayilla

  • @noushadnoushad271
    @noushadnoushad271 4 роки тому

    Anas njan fedaral bankhil register chaythittilla anginy anankhil ee ap upayokikkan sadikiumo?

    • @ANASKC
      @ANASKC  4 роки тому

      ഇതിലൂടെ രജിസ്റ്റർ ചെയ്യാം

    • @noushadnoushad271
      @noushadnoushad271 4 роки тому

      Anas NRI atho NRO ethu card register chayyan pattum?

    • @noushadnoushad271
      @noushadnoushad271 4 роки тому

      anas whats up numbur undo

    • @ANASKC
      @ANASKC  4 роки тому

      @@noushadnoushad271 wa.me/966546853324

  • @Alameensr
    @Alameensr 4 роки тому

    👍👍👍👍👍👍👍

  • @yahya5485
    @yahya5485 4 роки тому

    Swift code labikan enthu cheyyanam.
    Al raji aapil federal bankinte beneficiary set cheyyan swift code chodikunnu . pattumenkil oru video cheyyumo?
    PLEASE ANSWER ME .

    • @ANASKC
      @ANASKC  4 роки тому

      ശ്രമിക്കാം, ഗൂഗിൾ ചെയ്താൽ കിട്ടും

    • @yahya5485
      @yahya5485 4 роки тому

      @@ANASKC thank you.

  • @jocker5155
    @jocker5155 3 роки тому

    Singup enginey cheyyam

  • @jasminathasneem7460
    @jasminathasneem7460 3 роки тому

    Fednetin apply cheyythavarkk ee app use cheyyamoo

    • @ANASKC
      @ANASKC  3 роки тому

      ആർക്കും use cheyyam

  • @k.k.hrahman3778
    @k.k.hrahman3778 4 роки тому

    Sms വരാൻ registered മൊബൈൽ നമ്പറിൽ ബാലൻസ് വേണോ???

  • @REJIL-RL
    @REJIL-RL 4 роки тому

    ഈ ആപ്പ് വഴി മൊബൈൽ നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 роки тому +1

      Request kodukkam

    • @REJIL-RL
      @REJIL-RL 4 роки тому

      @@ANASKC ഞാൻ ഈ APP കുറെ നാളായി ഉപയോഗിക്കുന്നു.. പക്ഷെ നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുന്നില്ല.. ബാങ്കുമായി ലിങ്ക് ചെയ്തിരുന്ന നമ്പർ ഇപ്പോൾ നിലയിൽ ഇല്ല.. ഞാൻ മുൻപ് കുവൈറ്റിൽ ആയിരുന്ന സമയത്ത് അവിടത്തെ നമ്പർ ആണ് കൊടുത്തിരുന്നത്.. ഇപ്പോൾ ഞാൻ UAE ആണ്.. NRE അക്കൗണ്ട് ആണ്..

    • @ANASKC
      @ANASKC  4 роки тому +1

      ബ്രാഞ്ചിലെ വിളിച്ചാൽ അവർ ഫോം അയച്ചുതരും അത് ഫിൽ ചെയ്തു സൈൻ ചെയ്ത് ഇമെയിൽ ചെയ്യുക