വിത്തുകൾ എല്ലാം കരുത്തോടെ മുളയ്ക്കാൻ ചില സൂത്രങ്ങളുണ്ട് || How to grow seeds faster at home ||

Поділитися
Вставка
  • Опубліковано 30 вер 2024
  • 🌱എന്താണ് #സ്യുഡോമോണസ് 🌱
    ------------------------------------------------
    ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും.
    ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.
    20 ഗ്രാം ഒരു ലി വെളളത്തിൽ
    കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.
    രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്.
    #Pseudomonas
    -------------------------
    Pseudomonas is a friendly bacterium. It is a microcosm of organic farming. Pseudomonas can destroy germs by working on the soil and plants around the plant's root system.
    Pseudomonas aeruginosa is very effective against plant rot and leaf spot disease. When planting seeds, transplanting seedlings, different stages of plant growth, we can take advantage of Pseudomonas in all these.
    20 g per liter of water
    Stir the seeds and leave for half an hour before planting. When planting a very small amount into our kitchen garden, do not take so much water, just take a little. Small seeds such as spinach, tomatoes, eggplant, peppers, cabbage, eggplant, cauliflower and beetroot can be wrapped in a white cloth and soaked in Pseudomonas solution. After sowing, the seeds germinate easily and healthily.
    Other benefits of Pseudomonas include disease control, increase seed germination capacity, growth conditions, and accelerate crop growth.
    _______________________________________________
    🌱സൗജന്യമായി വിത്തുകളും തൈകളും - • സൗജന്യമായി വിത്തുകളും ...
    🌱മണ്ണ്ട്രീറ്റ് ചെയ്യൽ, ഗ്രോ ബാഗ് നിറയ്ക്കൽ -
    • മണ്ണ് ട്രീറ്റ് ചെയ്യലു...
    🌱തക്കാളി കൃഷി - • തക്കാളി വളരെ എളുപ്പത്ത...
    𝗪𝗔𝗧𝗖𝗛 𝗧𝗛𝗘𝗦𝗘 𝗩𝗜𝗗𝗘𝗢𝗦 𝗔𝗟𝗦𝗢 👆
    🔵𝗙𝗢𝗟𝗟𝗢𝗪 𝗢𝗨𝗥 𝗙𝗔𝗖𝗘𝗕𝗢𝗢𝗞 𝗣𝗔𝗚𝗘 -
    / resmisfarmtips
    🔴𝗙𝗢𝗟𝗟𝗢𝗪 𝗠𝗘 𝗢𝗡 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - ...
    #വിത്തുകൾ
    #വിത്ത്
    #Seed
    #Seeds
    #വിത്തുകൾ_ മുളയ്ക്കാൻ

КОМЕНТАРІ • 18

  • @remasaroj3792
    @remasaroj3792 13 днів тому +1

    Good

  • @arunv4163
    @arunv4163 Місяць тому

    ഇതിന് ഉപയോഗിക്കുന്ന മണ്ണ് കുമ്മായം ട്രീറ്റ് ച്യത്തനോ

  • @gptsy5831
    @gptsy5831 8 місяців тому +1

    വിത്തുകൾ കുതിർത്താൻ എത്ര സമയം ലായനിയിൽ ഇട്ടുവെക്കണം

    • @RESMISFARMTIPS
      @RESMISFARMTIPS  8 місяців тому +1

      കട്ടി കുറഞ്ഞ വിത്ത് അരമണിക്കൂ ർ .. കട്ടി കൂടിയ പാവൽ പോലുള്ള വിത്തുകൾ 6 മണിക്കൂർ

    • @gptsy5831
      @gptsy5831 8 місяців тому

      ​@@RESMISFARMTIPStnkx

  • @rajeevpandalam4131
    @rajeevpandalam4131 5 місяців тому +1

    👏🌹🌹🌹🌹🌹🌹🌹🌹🌹👏

  • @craftytech5751
    @craftytech5751 3 роки тому +1

    Super 🥰🥰😍😍😍

  • @vilasinipk6328
    @vilasinipk6328 11 місяців тому

    Good information thank you so much 👌

  • @sumojnatarajan7813
    @sumojnatarajan7813 11 місяців тому

    Congratulations 👍👍👍👍

  • @vpushparaj73
    @vpushparaj73 Рік тому

    Explained very well.....thank you....

  • @fahadmuneer8562
    @fahadmuneer8562 3 роки тому

    Super

  • @kuriakosepk9871
    @kuriakosepk9871 Рік тому

    Thanks veri veri

  • @PrajithaKv-b7x
    @PrajithaKv-b7x 9 місяців тому

    🔥👍

  • @sanilkumar8824
    @sanilkumar8824 3 роки тому

    Hai

  • @anand.8935
    @anand.8935 3 роки тому

    👍👍👌👌

  • @rakeshr8472
    @rakeshr8472 3 роки тому +1

    നല്ല ഒരു അറിവ് പകർന്നു തന്നതിന് താങ്ക്സ്

  • @petsvilla8181
    @petsvilla8181 3 роки тому

    👍👍👍👍👍👌👌👌👌👌👌👌