First of all the Positive Side of Explanation is Highly Appreciated ... The same matter, can do Long 150 Seconds ... if so ie a great helps One who Listening it !!! Time is included, in the most Costly items ...
Very use ful video .. njan capsicum vithu paki mulachu 2i illa ayi pashe. 1 week kazhinjittum pinne athu valrunnilla sun shade kittatha sthalathu anu vechirikkunnathu athinte preshnam avumo vellam 2 neram idunnu de pls ans ..
2 രീതി ഞാൻ ചെയ്ത് വിജയിച്ചത് ഉണ്ട് പറയാം. 1 ) നല്ല fresh മല്ലി കടയിൽ നിന്ന് കിട്ടുമ്പോൾ (ഉണങ്ങാത്തതും, വേര് കേടുവരികയാ, മുറിയുക, ചതയം ക etc) എടുക്കുക. എന്നിട്ട് ഒരു 3 ഇഞ്ച് നീളം വേരിൻ്റെ തുടക്കം മുതൽ തണ്ട് വരെ മുറ്റച്ചെടുക്കുക. അത് മണ്ണിൽ കുഴിച്ച് വയ്ക്കുക. 2 ദിവസം കൊണ്ട് പുതിയ കുമ്പ് വരുന്നത് കാണാം. 2) തലേ ദിവസം മല്ലി വിത്ത് വെള്ളത്തിൽ ഇട്ടിട്ട് പിറ്റേന്ന് പാകുക. പച്ച മല്ലി കടയിൽ നിന്നും വാങ്ങണം (ഉണക്ക drier ൽ അല്ലേ ഇപ്പോൾ ഉണക്കുന്നത് ). പുതിനയും അതിൻ്റെ ചെറിയ വേര് ഉള്ള മുത്ത തണ്ട് നോക്കി ചെറുത്തയി മുറിച്ച് മുറിച്ച് വെറുതേ നട്ടാൽ മതി, കെട്ടോ.
എല്ലാ കൃഷിക്കാരും പറയുന്നത് സൂ ഡോമോണസ് ലായനിയിൽ 4 മണിക്കുറെങ്കിലും കുതിർത്ത് വെച്ച് വിത്തുകൾ നടാനാണ് എങ്കിൽ പ്രതിരോധ ശക്തി കൂടും. ഞാനങ്ങനെയാണ് ചെയുന്നത് പക്ഷേ പല പുതിയ അറിവുകളും താങ്കളിൽ നിന്ന് കിട്ടി.....
എനിക്കും ആദ്യം ഇതുപോലെ മല്ലി മുളച്ചില്ലായിരുന്നു. മല്ലി വിത്ത് തുണിയിൽ പൊതിഞ്ഞ് കല്ല് കൊണ്ട് ഇടിച്ചു പകുതി കഷ്ണങ്ങൾ ആക്കുക. അതിനു ശേഷം 3 ദിവസം Pseudomonas ലായനിയിൽ ഇട്ടു വക്കുക. Grow ബാഗിൽ മണ്ണും വളവും, കുമ്മായവും ചകിരിച്ചോറും മിക്സ് ചെയ്ത് ready ആക്കി വക്കുക. ഈ grow ബാഗിന്റെ മുകളിൽ ചകിരിച്ചോർ+ കമ്പോസ്റ്റ് mix 2cm കനത്തിൽ ഇടുക. ഇതിൽ മല്ലിയുടെ വിത്ത് പാകുക. മല്ലി 10-20 ദിവസം കൊണ്ട് മുളക്കും. ഇതിന്റെ വേര് താഴെ മണ്ണിലേക്ക് പോയ്കൊള്ളും. പറിച്ച നടേണ്ട കാര്യമില്ല
Sir ഞാൻ പച്ചമുളക്. കാന്താരി. ഇവ പാടിയിട്ടുണ്ട്. ഇവ രണ്ടും കിളിര്‍ക്കുന്നില്ല. ഉറുമ്പ് എടുക്കാതെ രീതിയില്‍ ആണ് വച്ചത് but. ഒരു പ്രതിവിധി പറഞ്ഞു തരുമോ
ua-cam.com/video/9fJ-xdzsshg/v-deo.html
എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടികൾ part3
റോസ് വിത്ത് എങ്ങനെ നടാം എന്ന് പറഞ്ഞു തരുമോ
Bad
😄
@@irshadichu2998
No reply
കാര്യങ്ങൾ മാത്രം പറഞ്ഞ് അറിവ് പകർന്ന വീഡിയോ. നന്ദി.
Thank you for the valuable information...please post a video on how to harden the seedlings before transplanting
സർ. വളരെ ഉപകാരപ്രദമായ വീഡിയോ .
💐💐💐💐💐
Very good Information Thank you God bless you
തീർച്ചയായും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
💐💐💐😊
-
,പെർലറ്റ് എന്നാൽ എന്താണ് സാറേ
Thank you for the valuable information. I will be applying your tips and let you know the results.
First of all the Positive Side of Explanation is Highly Appreciated ... The same matter, can do Long 150 Seconds ... if so ie a great helps One who Listening it !!! Time is included, in the most Costly items ...
Very use ful video .. njan capsicum vithu paki mulachu 2i illa ayi pashe. 1 week kazhinjittum pinne athu valrunnilla sun shade kittatha sthalathu anu vechirikkunnathu athinte preshnam avumo vellam 2 neram idunnu de pls ans ..
Nalla ariv..good..👍👍👍👍tnkyu
Njan ellam thetticha cheythath. Ini sookshikkam thanks
😊😊👍
Cherry tomato seeds onlinil vangi.. Potting mixil mulachilla.. Ipo tissue paperil vach 3 days ayi.. Ennittum mullakunnilla.. Ekadesam ethra divasam akum ith mulakkan.. Onnu paranhu tharumo..
നല്ലൊരു അറിവ് പറഞ്ഞുതന്നതിനു നന്ദി
VALARE MANOHARAMAAYA VIVARANAM👍👌💐
Nice information. Thanks Bro.
Very good & useful comets
💐💐💐
Mulacha Vithukal engine nadanam...?...etrayum parangit adu parangilalo....it's a mistake..
Revive -750 ithu anik chedikalk idan thannadanu ithinde use aganeya friuts inu idan pattumo . pls reply
Thanks, good information
Very practial and useful
Karivepila vithe angane mulapikaam?? Parayaamo???
bro njan alfalfa enna chediyude seed onlinil vangi kuthirthu mulapichu nattu...mulachu kazhinju 3..4 day nilkum..ennitt karinjupokum..enthakum reason
mannu manal chanakam enniva mix cheyth nattappol nannayi mulachirunnu. chettan paranjath shariyanu mannu mathramullathil vith nnattu. kure aashchakalkku shesham entho bhagyathinu mulachu ath usharayi valarnnu pinneedu athil chanakavum valavumokke cherkkukayanu cheythath
വിത്തിന്റെ ഏതു ഭാഗമാണ് കുഴിച്ചിടേണ്ടത്
Malli mulakkunnill a plees paranj taro
Grapes seed engane nadaam
വെള്ളത്തിന്റെയും ശീമക്കൊന്ന ഇലയുടെയും അളവ് ഒന്ന് പറയാമൊ?.
ചേട്ടാ ഒരു സംശയം, തക്കാളി seeds മുളക്കാൻ എത്ര ദിവസം എടുക്കും
2 മുതൽ 5😊👍
compost chakirichore engane cheyyam
Thanks und.
ചിലർപറയുന്നു പൊട്ടിങ്മിശ്രിതം തയ്യാറാക്കാൻ മണ്ണിരകംപോസ്റ്റും, ചാണകപ്പൊടി യും ചികരിച്ചൊരുമാണ് വേണ്ടത് എന്ന് ഇതു ഷെറിയാണോ?
thanks for this video
😊👍
good information
kannoril aanu njan njan venal kkalathanu nattath mulachu angane oru vithum mulakkathirunnittilla thanks
Thanks
ചകിരിച്ചോറിന് മകരം കവ്ങ്ങിന്റെ ഉള്ളിലുള്ള ചോറ് ഉപയോഗിക്കാൻ പറ്റുമോ ?
ഇത് എന്റെ കൈയ്യിൽ സ്റ്റോക്കുണ്ട്
ചെയ്തു നോക്കിയിട്ടില്ല ഒന്ന് പരീക്ഷിച്ചു നോക്കൂ.👍
@@HappyGardeningOfficial
video 6:16 ലെ പെറലൈറ്റ് എന്താണ്? please..
Super
വെറും ചകരിച്ചോറിൽ മുളപ്പിക്കാമോ????
Puthiyathayi krishi thudangunnavarkk nalla gunam kittum
Vithukal veedinullil mulappilamo?
😄
തൈയുടെ കാലു നീണ്ടു പോകും.പുറത്തു വെച്ച് മുളപ്പിക്കുക
Happy Gardening I didn’t understand what you meant.
Plants that become leggy or floppy tend to fall over
Happy Gardening 👍
Very helpful
💐💐💐💐
Hybrid seeds വെള്ളത്തിൽ കുതിർത്തു വെച്ച് മുളപ്പിച്ചതിനു ശേഷം വേണോ മണ്ണിൽ നടാൻ
Tanks
കറിവേപ്പിൻ തൈ നന്നായി വളരാൻ എന്തു ചെയ്യണം?
നല്ല ഇനവും, മണ്ണും നല്ലതാണേൽ
വെള്ളവും വളവും ഇല്ലങ്കിലും വളരും
Good information👍
💐💐💐💐
Tnx bro
Thank you
👍💐💐💐
ഒരു ചില്ല് ഗ്ളാസ്സിൽ ആണ് താമരവിത്ത് വെള്ള മൊഴിച്ച് ഇട്ടിട്ടുള്ളത് അങ്ങനെ വിത്ത് മുളപ്പിക്കാൻ പറ്റില്ലെ ദിവസവും വെള്ളം മാറ്റുന്നുണ്ട്
ചകിരിച്ചോർ എവിടെ നിന്ന് കിട്ടും
വളം വിൽക്കുന്ന കടകളിൽ കിട്ടും
വെണ്ട വിത്ത് മുളക്കാൻ താമസിക്കുന്നത് എന്താണ്??
വിത്ത് മോശം
സുപ്പർ
എത്ര നോക്കിയിട്ടും മല്ലി കിളിർക്കുന്നില്ല, പല വട്ടം നോക്കി പരാജയ പ്പെട്ടു, ഒന്ന് സഹായിക്കൂ
വീഡിയോ ചെയ്യാം
.
2 രീതി ഞാൻ ചെയ്ത് വിജയിച്ചത് ഉണ്ട് പറയാം.
1 ) നല്ല fresh മല്ലി കടയിൽ നിന്ന് കിട്ടുമ്പോൾ (ഉണങ്ങാത്തതും, വേര് കേടുവരികയാ, മുറിയുക, ചതയം ക etc) എടുക്കുക. എന്നിട്ട് ഒരു 3 ഇഞ്ച് നീളം വേരിൻ്റെ തുടക്കം മുതൽ തണ്ട് വരെ മുറ്റച്ചെടുക്കുക. അത് മണ്ണിൽ കുഴിച്ച് വയ്ക്കുക. 2 ദിവസം കൊണ്ട് പുതിയ കുമ്പ് വരുന്നത് കാണാം.
2) തലേ ദിവസം മല്ലി വിത്ത് വെള്ളത്തിൽ ഇട്ടിട്ട് പിറ്റേന്ന് പാകുക. പച്ച മല്ലി കടയിൽ നിന്നും വാങ്ങണം (ഉണക്ക drier ൽ അല്ലേ ഇപ്പോൾ ഉണക്കുന്നത് ).
പുതിനയും അതിൻ്റെ ചെറിയ വേര് ഉള്ള മുത്ത തണ്ട് നോക്കി ചെറുത്തയി മുറിച്ച് മുറിച്ച് വെറുതേ നട്ടാൽ മതി, കെട്ടോ.
മല്ലി പിളർത്തി 2 Piece ആയി ഇടണം
Mm
താക്സ്
Jim Jim
👍
Njan verum mannil aanu nadaru..prblm undakarilla
Nalla vitt anel agne anelum mulakku
ചില മണ്ണിൽ ഉപദ്രവകാരിയായ ഫൻഗസും രോഗാണുക്കളും ഉണ്ടാകും എല്ലാ മണ്ണിലും ഇവയെ കാണാറില്ല. വിഡിയോയിൽ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ടല്ലോ👍💐💐
വിത്തുകൾ നനവുള്ള ടിഷ്യൂ പേപ്പറിൽ എത്ര മണിക്കൂർ വെക്കണം? അതിനു മുമ്പ് വിത്തുകൾ വെള്ളത്തിൽ കുതിർത്തു വെക്കണോ?
Tissue paper il molacha seeds ne engane transfer cheyyunnae?
ഒരു വീഡിയോ ഇടാം👍
Nalloru msg👍👍👍👍
😊👍
എല്ലാ കൃഷിക്കാരും പറയുന്നത് സൂ ഡോമോണസ് ലായനിയിൽ 4 മണിക്കുറെങ്കിലും കുതിർത്ത് വെച്ച് വിത്തുകൾ നടാനാണ് എങ്കിൽ പ്രതിരോധ ശക്തി കൂടും. ഞാനങ്ങനെയാണ് ചെയുന്നത് പക്ഷേ പല പുതിയ അറിവുകളും താങ്കളിൽ നിന്ന് കിട്ടി.....
എന്താണ് കമ്പോസ്റ്റ്. എവിടെ കിട്ടും
വളം വിൽക്കുന്ന കടകളിൽ കിട്ടും.... കമ്പോസ്റ്റു പല തരത്തിൽ ഉണ്ട്
ജൈവികവസ്തുക്കൽ ദ്രവിച്ചു കഴിഞ്ഞാൽ പറയുന്ന പേരാണ് കമ്പോസ്റ്,ഇത് നല്ലൊരു വളമാണ്.
Party mixil Kumayam cherkunna alawonne paranju thatamo pls
പോട്രെയിൽ വിത്ത് മുളപ്പിക്കാൻ കുമ്മായം ഇടേണ്ട ആവിശ്യം ഇല്ല ഗ്രോബാഗിൽ ഒരു ചെറിയ ചിരട്ടയുടെ അത്രെയും ചേർത്താൽ മതി,
Thanks
Graps seeds kilukunila endhe
മുളക്കാൻ ബുദ്ധിമുട്ട് കാണിക്കാറുണ്ട് ഫ്രിഡ്ജിൽ വെച്ചാൽ ചാൻസ് കൂടും.
Enthe nattil ella adh kondu anu chedi kambu kitar illa
Mulaku ethra divasam kondu mulakkum, pls
7 to 10 days
Happy Gardening thank you
🙏🙏🙏
വിത്താഴം എന്നു പറയുന്നത് - ഏതു വിത്തിനും അതിന്റെ കനത്തിന്റെ ആഴം മാത്രമേ മുളക്കാൻ ആവശ്യമുള്ളൂ
എന്നിട്ടു വള്ളരുന്നില്ല
👌🏼👌🏼👌🏼👌🏼
👍👍
💐💐💐
മല്ലി എത്ര ശ്രമിച്ചിട്ടും കിളുർക്കുന്നില്ല
എനിക്കും ആദ്യം ഇതുപോലെ മല്ലി മുളച്ചില്ലായിരുന്നു. മല്ലി വിത്ത് തുണിയിൽ പൊതിഞ്ഞ് കല്ല് കൊണ്ട് ഇടിച്ചു പകുതി കഷ്ണങ്ങൾ ആക്കുക. അതിനു ശേഷം 3 ദിവസം Pseudomonas ലായനിയിൽ ഇട്ടു വക്കുക. Grow ബാഗിൽ മണ്ണും വളവും, കുമ്മായവും ചകിരിച്ചോറും മിക്സ് ചെയ്ത് ready ആക്കി വക്കുക. ഈ grow ബാഗിന്റെ മുകളിൽ ചകിരിച്ചോർ+ കമ്പോസ്റ്റ് mix 2cm കനത്തിൽ ഇടുക. ഇതിൽ മല്ലിയുടെ വിത്ത് പാകുക. മല്ലി 10-20 ദിവസം കൊണ്ട് മുളക്കും. ഇതിന്റെ വേര് താഴെ മണ്ണിലേക്ക് പോയ്കൊള്ളും. പറിച്ച നടേണ്ട കാര്യമില്ല
വിത്ത് ആയം വിത്തോളം
To u
💐💐💐💐
മിക്ക ഫാമിലും വെറും ചെമ്മണ്ണിലാണ് ചെടി നടുന്നത് .കമ്പൊസ്ററിൽ നിന്നാണ് ഫംഗസ് ബാധ ഉണ്ടാവുന്നത്.
Ith sheriya eatt
Sir ഞാൻ പച്ചമുളക്. കാന്താരി. ഇവ പാടിയിട്ടുണ്ട്. ഇവ രണ്ടും കിളിര്‍ക്കുന്നില്ല. ഉറുമ്പ് എടുക്കാതെ രീതിയില്‍ ആണ് വച്ചത് but. ഒരു പ്രതിവിധി പറഞ്ഞു തരുമോ
വിഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഏതെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കു💐💐
മുളകിന്റെ വിത്ത് മുളക്കാൻ 15-25 ദിവസങ്ങൾ വേണം
Yor contact number
തൈകളുടെ തണ്ട് വണ്ണം വക്കാൻ എന്താണ് ചെയ്യേണ്ടത്
@@jaferkottapunchayil3435 jaiva slury, pettennu വളരും
ടിഷ്യുവിൽ പൊതിഞ്ഞു വിത്ത് നടൽ ഒന്നും നടക്കുന്ന കാര്യം അല്ല
Tissue വിൽ എല്ലാ വിത്തുകളും കൂടെ പൊതിഞ്ഞ് നനച്ച് വെച്ചാൽ 2 ദിവസം കൊണ്ട് മുളച്ച് വരും. എന്നിട്ട് ആ വിത്ത് നടുക
Good information, thank you so much
Thank you for the video 👍👍
Mulacha Vithukal engine nadanam...?...etrayum parangit adu parangilalo....it's a mistake..
Thanks sar 👍
Good information👌👌
Thanks
Super
Good information. Thanks
😊👍
Super
Thank you.. valuable tips