സന്തോഷ് ചേട്ടനോട് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട് ദയവായി ഇതൊന്നു പരിഗണിക്കുന്ന ഒത്തിരി നാള് കൊണ്ടുള്ള കാത്തിരിപ്പാണ്.സന്തോഷ് ജോർജ് കുളങ്ങരയുടെ സ്കോട്ട്‌ലൻഡ് യാത്ര ഉണ്ടെങ്കിൽ ആ വീഡിയോ അപ്ലോഡ് ചെയ്താൽ കൊള്ളാമായിരുന്നു😘❤️❤️
SGK you said it... പൗരബോധം അതാണ് ഒരു ദേശത്തിന്റെ സംസ്കാരത്തെ നിർണയിയ്ക്കുന്നത് ❤️. ഗൾഫിൽ പോയാൽ മലയാളി പൊതു നിരത്തിൽ തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല എന്നാൽ ഇന്ത്യയിൽ എത്തിയാൽ ചെയ്യും ✌🏻
@@yoonuse5956 അതൊന്നും അല്ല ബോസ്സേ പ്രശ്നം, ഇവിടെ അധികാരികൾ നിയമ നടപടി സ്വീകരിക്കില്ല, എന്തായാലും ചോദ്യം ചെയ്യാൻ നാലാള് കൂടെയുണ്ടാവും എന്നൊക്കെയുള്ള ധാരണയാണ്, ബോസ്സ് പറ കേരളത്തിൽ ടൂറിസ്റ്റ് പ്ലോട്ടുകളിൽ വേസ്റ്റ് ബിൻ ഇല്ലേ 75% സ്ഥലത്തും ഉണ്ട് എന്നാലും നമ്മൾ അതിലിടില്ല.. ഇതൊക്കെ ഓരോ മനോഭാവമാണ്, നിയമം പാലിക്കാതിരുന്നാലും ഒരു കുഴപ്പോം വരില്ല എന്ന് ✌🏻
ഇവിടെ മനസ്സിലാക്കേണ്ട കാര്യം രണ്ടായിരത്തിന് മുമ്പ് വരെയും വംശീയ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഈ രാജ്യം നേടിയ വളർച്ച ആണ് വെറും 34 ലക്ഷം ജനങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ ഏതാണ്ട് കേരളത്തേക്കാൾ കുറച്ചുകൂടി വിസ്തൃതി കാണും എന്നിട്ടും ഈ രാജ്യം നേടിയ വളർച്ചയാണ് നാം കാണേണ്ടത് നമ്മുടെ നാട്ടിൽ മതപരമായ പ്രശ്നമുണ്ട് വംശീയ പ്രശ്നങ്ങൾ ഉണ്ട് എന്നും പറഞ്ഞു ആർക്കും ഒഴിവുകഴിവ് പറയാൻ പറ്റുകയില്ല നമ്മളെക്കാൾ അധികം പ്രശ്നങ്ങളിലൂടെ കടന്നു പോയ നാടാണ് ഇത്
The streets of Old Town are clean and colourful. The people are enjoying themselves. The aroma of Bosnian coffee and grilled meat wafts through the air. You want to sink down into its ambience and relish the sights and sounds of this friendly town.
Sarajevo❤❤️ Was lucky to travel there last month. Visited Bosnia after watching Sanachariyude Diary kuruppu..Indians can visit Sarajevo if you have a valid US visa..
ആരോഗ്യം ആണ് സമ്പത്... ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യം ആണ് സമ്പത്... ആരോഗ്യവും. ബുദ്ധിയും സത്യസന്ധതയുമുള്ള ഒരു സമൂഹം ഉണ്ടായാലേ സമ്പത് ഉണ്ടാവുകയുള്ളൂ..
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിവരണങ്ങളും കാഴ്ചകളും ഇന്നേവരെ എന്നെ ചിന്തിപ്പിച്ചിട്ടുണ്ടായിരുന്നു... ഇന്നു പക്ഷെ, എന്നെ ചിരിപ്പിക്കുകകൂടി ചെയ്തു.. കാര്യം വേറൊന്നുമല്ല... ഒന്നുകിൽ ചട്ടിയടക്കം കൊണ്ടുപോയിട്ടുണ്ടാവും.. അതുമല്ലെങ്കിൽ, ആ പൂക്കൾ നിറഞ്ഞ ചെടിച്ചട്ടി പുഴയിലേക്ക് മറിച്ചിട്ടിട്ടുണ്ടാവും എന്ന് കേട്ടപ്പോൾ.. സത്യം... പൗരഭോദം ജനങ്ങൾക്കും ...നാടിനോടുള്ള ആത്മാർത്ഥത നാടുഭരിക്കുന്നോർക്കും ഉണ്ടായിരുന്നേൽ നമ്മുടെ നാട് എന്നേ നന്നായേനെ... പക്ഷെ ഇപ്പോഴും പ്രതീക്ഷയുണ്ട്... പ്രതീക്ഷിക്കുന്നതിനു അതിരില്ലല്ലോ...
What you said is absolutely right... ഇപ്പോൾ കേരളത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന വരുടെ എണ്ണം കൂടി വരുന്നു .... ചികിത്സിക്കുന്ന ഡോക്ടറുടേയും .... പത്ത് വയസ്സായ കുട്ടികൾ പോലും ടെൻഷനാണ് എന്ന് പറഞ്ഞു വരുന്നു ... സൈകോളജിസ്റ്റിനെ കാണേണ്ടി വരുന്നു ....
അങ്ങ് ഞങ്ങൾക്ക് ലോകം കാണിച്ചു തന്നോളൂ.... മതിവരുവോളം ഞങ്ങൾ കണ്ടിരിക്കാം. എന്നാൽ ഒരിക്കലും ഇതുപോലെ നമ്മുടെ നാടും ആവേണ്ടതുണ്ടെന്ന് പറയരുത്. അതിനുള്ള ഭാഗ്യം നമ്മൾക്കില്ല സർ.
പരസ്യ ബോർഡ് കളെ കുറിച്ച് പറഞ്ഞപ്പോ ആണ് നമ്മുടെ തിരുവനതപുരത്ത് ഒരു സ്മാരകം പോലെ സംരക്ഷിക്കേണ്ട coffe house മുഴുവനായും ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ചു വച്ചിരിക്കുന്നത് ഓർമ വന്നത്
നമ്മൾ ഇവിടെ ഇതു പോലെ ഒരു ഇന്ത്യൻ ട്രെഡിഷൻ സ്ട്രീറ്റ്സ് ഉണ്ടാക്കിയാൽ എന്ത് മാത്രം വിദേശികളെ ആകും നമുക്ക് കിട്ടുന്നത് ഇതാണ് ടൂറിസം... നമ്മൾ എന്നാ ഇതുപോലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഒരു കേരളം ആകുന്നതു. ♥️😊
വിദേശങ്ങൾ കണ്ടുകൊണ്ട്, കേരളം എന്ന ശൈത്താന്റെ നാട്ടിൽ അങ്ങനെ ഒക്കെ ടൂറിസം നടത്തണം എന്ന് ആഗ്രഹിക്കുന്നത് എന്തൊരു മൗട്യം ആണെന്ന് ഊഹിക്കാമോ.. സർ. 🤔🤔🤔 ഇവിടുത്തെ" തദ്ദേശീയ സ്വയംഭരണം " ഒരു തികഞ്ഞ പരാജയം അല്ലേ? ടാക്സ് പിരിച്ചു ചിലവഴിക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന വെറും കിടമത്സരം.
സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും ഈ രാജ്യത്തിലെ വൃത്തിയും വെടിപ്പും കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾക്കും റോട്ടിൽ മുറുക്കിത്തുപ്പുന്ന നാട്ടുകാർക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും
Manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
Sir, You are 100% correct, the civic minded people are the fortune of a country, even though we have all infrastructure we use nothing, one of your narration between the lines caught my attention, politician teach us to hate each other's for their political gain, when will our country become a nation where people interact without hostility? may god bless our nation.
ഇന്നലെ സഫാരി ടി വി യിൽ നമ്മുടെ ഒരു ഓൾഡ് ടൗൺ കാണിച്ചിരുന്നു, ഹൈദ്രബാദ്..... 😭 നമ്മൾ എന്നാണ് അത്ര വലിയ പാരമ്പര്യമോ സമ്പത്തോ ഒന്നും ഇല്ലാതെ ഈ രാജ്യത്തെ പോലെയെങ്കിലും ആകുന്നത്
@@Sk-pf1kr എതിർക്കുന്നവർ പോകേണ്ട. വേണ്ടവർക്ക് പോകാമല്ലോ? ഇത് അവരുടെ മാത്രം രാജ്യം അല്ലല്ലോ നിങ്ങളുടേത് കൂടിയല്ലേ? നട്ടെല്ലിന് ഉറപ്പില്ലാത്ത നിങൾ വാഴപ്പിണ്ടികൾ കാരണമാണ് ഒരു പുരോഗതിയും മാറ്റവും ഉണ്ടാകാത്തത്.
ആളുകളെ അകറ്റി നിർത്തുക എന്നത് നമ്മുടെ സംസ്കാരത്തിൻറെ സ്വഭാവ വിശേഷങ്ങളിൽ ഒന്നായിരുന്നുകൂടിച്ചേരലുകളും ഐക്യവും ഒരുമയും ഇല്ലാത്ത ഒരു ദേശത്ത് എങ്ങനെ പൗരബോധം രൂപംകൊള്ളുംഅധികാരം മാത്രം ലക്ഷ്യം ആക്കുന്ന രാഷ്ട്രീയ പാർട്ടികൾവിദ്യാഭ്യാസത്തിലും രാഷ്ട്രീയ ലക്ഷ്യം മാത്രം ......എങ്ങനെയാണ് നമ്മുടെ നാട് നന്നാവുക ........വിരമിക്കുന്ന അധ്യാപകന്റെ ചെയർ കത്തിക്കുകയും അദ്ദേഹത്തിന് റീത്ത് വെക്കുകയും ചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെവളർത്തു കൊണ്ടുവരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ .......അവരിൽ നിന്ന് പൗരബോധം പ്രതീക്ഷിക്കണമോഹർത്താലോ ബന്ധു കൊണ്ട് ഇന്നോളം നമ്മുടെ രാജ്യത്ത് ഒരു നേട്ടവും . ഉണ്ടായിട്ടില്ല .....ആ സമരമുറ ഒരു ലക്ഷ്യവും നേടിയിട്ടില്ല ......നിർഭാഗ്യവശാൽ നമ്മുടെ ഒരുരാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറല്ല......യൂറോപ്യൻ രാജ്യത്തിൽ എവിടെയെങ്കിലും ജനിക്കാനും ജീവിക്കാനും മരിക്കാനും സാധിച്ചിരുന്നെങ്കിൽ .......
@@jaseemjm7382 അതേ സഹോദരാ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന പ്രകാരമല്ല അവർ അത് ചെയ്തത് പ്രധാനമായും ഇത് വംശീയ യുദ്ധമായിരുന്നു മതപരം ആക്കിയത് ബോസ്നിയ കൾ ആണ് നിങ്ങളുടെ ഖുർആനിൽ അല്ലേ അമുസ്ലീങ്ങളെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നും കാഫിറുകൾ നജസ് ആണെന്നും എഴുതിവച്ചിരിക്കുന്നത് ലോകത്തിൽ മുസ്ലിം തീവ്രവാദികൾ നടത്തുന്ന കൊള്ളയും കൊലയും ബലാത്സംഗവും നിങ്ങളുടെ ആൾക്കാർ ന്യായീകരിക്കുന്നത് കണക്കാണോ ഞാൻ പറഞ്ഞത് അപ്പോൾ പോട്ടെ ഹുറ
I don't want to sound pessimist. But observing Indian socio-cultural system looks more alike to the one of East-Central-Western African countries. India will never have such urban designs, order and cleanliness. I mean, Indian streets and roads have similar nature and culture of East-Central-Western African countries's streets. Look at the neighbouring China's streets. They are completely different from Indian streets like day and night. It's about culture. Our streets reflects our habits and order.
കുറച്ചൊക്കെ ധനികരായിരിക്കും ഇവിടങ്ങളിൽ സഞ്ചരിക്കുന്നത്.. അതുകൊണ്ട് അവർ കു സംഘർഷവും കുറവായിരിക്കും..മാംസം മാത്രം വെന്തു പൊങ്ങുന്ന ഗന്ധം പറക്കുന്ന തെരുവ്.. ശാന്തം.. സുന്ദരം..! അങ്ങിനെയൊ.. അവിടെയും ലൈബ്രറികു തീ വെച്ചു...
എന്നും ഭിന്നിപ്പിച്ചു ജനങ്ങൾ പ്രശ്നം ങ്ങൾ മാത്രം ചർച്ച ചെയ്യണം ചാനെൽ ചർച്ച നോക്ക്... ജനങ്ങൾ ഒരിക്കലും വികസനം ചർച്ച ചെയ്യരുത് എപ്പോളും പ്രശ്നം വേണം രാഷ്ട്രീയക്കാരുടെ കീശ നിറയണം അത്ര തന്നെ. നല്ല കഴിവുള്ള ഭരണാധികാരികൾക് ചുരുങ്ങിയ വർഷം മതി.. കഴിവില്ലാത്തവർക്കു 100വർഷം കിട്ടിയിട്ടും കാര്യം ഇല്ല
ജർമ്മൻ ഓള കോസ്റ്റിന് ശേഷം ലോകം കണ്ട. ചൊവ്വ വലിയ വംശീയതയായിരുന്നു കൊലപാതകങ്ങൾ ആയിരുന്നു. ബോസ്നിയയിൽ നടന്നത് കൂട്ടക്കുരുതികൾ ബലാത്സംഗം അംഗങ്ങൾ ഛേദിക്കുക. ഒരു സമൂഹം. മൊത്തമായി മൃഗങ്ങളായാൽ എങ്ങനെ ഉണ്ടാവും അതുപോലെത നരകഹത്യയായിരുന്നു അവിടങ്ങളിൽ 90.. അമേരിക്ക വന്നില്ലായിരുന്നെങ്കിൽ മൊത്തം ജനസംഖ്യയും അവർ തീർത്തിരുന്നു.. കമ്മ്യൂണിസവും മതഭ്രാന്തും ഒരുപോലെ ശിരസ്സിൽ. അടിച്ചു കയറ്റിയ ജനസമൂഹം ആയിരുന്നു അയൽവാസികളും ഉണ്ടായിരുന്നു നാട്ടുകാരും ഉണ്ടായിരുന്നു പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു. അന്ന് ഏതെങ്കിലും ഇസ്ലാമിക് രാഷ്ട്രങ്ങൾ ഇടപെട്ട് അത് നിർത്തിയിരുന്നെങ്കിൽ ഇന്ന് ഇത്രയും അധികം അറബ് രാജ്യങ്ങളിൽ പ്രതിസന്ധികൾ ഇല്ലായിരുന്നു. ഒന്നോ രണ്ടോ രാജ്യം സൈന്യങ്ങളെ അയച്ചാൽ മതിയായിരുന്. അന്നത്തെ തുർക്കി ആണും പെണ്ണുംകെട്ട നിലപാടെടുത്തതാണ് എല്ലാത്തിനും കാരണം ഇന്ന് അങ്ങിനെ ഒരു അവസ്ഥ ഉണ്ടാവില്ല മുസ്തഫ കമാലിന്റെ. ഭരണത്തിന്റെ വാർദ്ധക്യ സമയമായിരുന്നു. അന്ന്.. അമേരിക്ക മനുഷ്യത്വപരമായി ഇടപെട്ടു. കുറച്ചു വൈകിയിരുന്നെങ്കിൽ ഒരു സമൂഹവും അവിടെ ശേഷിക്കില്ലായിരുന്നു. അത്രകണ്ട് മതഭ്രാന്തും കമ്മ്യൂണിസവും തലക്ക് കീറിയ ഭ്രാന്തന്മാരായിരുന്നു. ആയിരത്തിൽ പരം കുഞ്ഞു പെൺകുട്ടികളെ അവരുടെ പ്രൈവറ്റ് പാർട്ട് ബലാൽസംഗം ചെയ്ത നശിപ്പിച്ചിരുന്നു. ജനസംഖ്യയിൽ സ്ത്രീകളെയാണ് അവർ കൂടുതൽ കൊന്നുതള്ളിയത്. സ്ത്രീകൾ നശിച്ചാൽ പിന്നീട് വംശം ഉണ്ടാകില്ല എന്ന ധാരണ. കമ്മ്യൂണിസത്തിന്റെ കരാളാസ്തം ബോസ്നിയയിൽ അന്ന് കണ്ടു. കമ്മ്യൂണിസം എത്രകണ്ട് പിശാശ് ആകും എന്നുള്ളത് അവിടെ കണ്ടു. അവർ അതിനു മുന്നേ അത്രയൊന്നും വംശീയവാദികൾ അല്ലായിരുന്നു കമ്മ്യൂണിസം ആണ് അവരെ അതിലേക്ക് തള്ളിവിട്ടത്. റഷ്യയുടെ സഹായം ഉണ്ടായിരുന്നവർക്ക്. ക്രിസ്തീയ പുരോഹിതന്മാരും ഒത്തുചേർന്നപ്പോൾ ശരിക്ക് ജൂത വംശഹത്യ രണ്ടാമത് പതിപ്പ്.. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ചീറി പറക്കലിൽ അവർ തോറ്റോട് പിന്തിരിഞ്ഞു ഓടി റഷ്യപ്പത്തി മടക്കി അവരുടെ മാളങ്ങളിലേക്ക് പോയി. മനുഷ്യരെ കൂട്ടത്തോടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ക്രിസ്തീയ മതഭ്രാന്ത് തലയ്ക്കു പിടിച്ചാൽ മനുഷ്യർ ഇങ്ങനെയൊക്കെ മരിക്കും എന്ന് ലോകം കണ്ട കാലമായിരുന്നു. ബോസ്നിയം യുദ്ധം വംശഹത്യ. അലിജ. ഇസ്സത്ത് ബെഗോ വിച്ച്. എന്ന ആ മഹാ മനുഷ്യൻ ലോകത്ത് നടന്ന സഹായം തേടി യൂറോപ്യന്മാരൊക്കെ കണ്ടുനിന്നു ചെന്നായ്ക്കൾ കടിച്ചുകീറുമ്പോൾ . കുറുനരികൾ നോക്കിനിൽക്കുന്നതുപോലെ. മൊത്തം ജനങ്ങളെയും കൊല്ലാൻ ആയിരുന്നു അവരുടെ പ്ലാൻ. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ക്ലിന്റൺ. യൂറോപ്പ് ഇറങ്ങാതെ വന്നപ്പോൾ പടയെടുത്ത് യൂറോപ്പിന്റെ മേലെ കൂടെ വന്നു. അന്ന് മനസ്സിലാക്കിയതാണ് യൂറോപ്യന്മാരുടെ പൈശാചിക മനസ്സ് എത്ര കണ്ടു ഉണ്ട് എന്ന്. അവർ സാഹോദര്യവും ഡെമോക്രസിയും പുരോഗമനം ഒക്കെ പറയും എന്നല്ലാതെ പ്രവർത്തനത്തിൽ അവർ കാട്ടുമൃഗങ്ങളെ കാട്ടി അധപതിച്ച ജനതയാണ് കൊല്ലും കൊലയുടെ കാര്യത്തിൽ.. ലോകത്തുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനകൾ ആയിരുന്നു. ഇവരാണ് ഇന്ന് നാട്ടിൽ കിടന്നു ഉറഞ്ഞുതുള്ളുന്നത് ഞങ്ങളാണ് സമാധാനത്തിന്റെ ആളുകൾ എന്ന്. സമാധാനം എവിടെയെന്ന് ചോദിച്ചാൽ. പള്ളി സെമിത്തേരി കാട്ടിത്തരും. അവിടങ്ങളിൽ മാത്രമേ സമാധാനമുള്ള
വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയാണല്ലോ? തനി മാപ്പിള ചരിത്രകാരൻ . എടോ ... കമ്മ്യണിസത്തിന്റെ തകർച്ചക്ക് ശേഷമാണ് വർഗ്ഗീയ സംഘർഷം അവിടെ ഉണ്ടായത്. മാത്രമല്ല. ബോസ്നിയൻ മുസ്ലീംങ്ങൾ രക്ഷെപെ ട്ടോടിയത് ക്രിസ്ത്യൻ യൂറോപ്പിലേക്ക് ... രക്ഷിച്ചത് ക്രിസ്ത്യൻ അമേരിക്ക . ഇന്നത്തെ മുസ്ലീങ്ങൾ ഓടുന്നതും അങ്ങോട്ട് . മുസ്ലീം രാജ്യങ്ങൾ തിരിഞ്ഞ് നോക്കില്ല.എന്നിട്ട് പ്രസംഗിക്കുന്നു
നമ്മുടെ നാട് ഇപ്പോഴത്തെ അവസ്ഥ വച്ചു ഇങ്ങനെ ഒന്നും അവൻ പോകുന്നില്ല.. ഇതിനൊന്നും നേരം ഇല്ല ഹർത്താൽ സമരം മതം രാഷ്ട്രീയം വിവേചനം സാമ്പത്തികം ജവണ്മെന്റ് ന്റെ സമീപനം ജനങ്ങൾ ഉണ്ടാക്കുന്ന എതിർപ്പ് തൊഴിലാളി കളുടെ. നോക്ക് ക്കൂലി യാത്ര സൌകര്യമുള്ള സംവിധാനം ഇതെല്ലാം കൂടി എവിടുന്ന് യോജിക്കാൻ.. നോട്ടീസ് ബോർഡ് ഇലക്ട്രിക് പോസ്റ്റ് ഓട മാലിന്യം ഇങ്ങനെ എന്തല്ലാം യോജിക്കണം.. സംശയം ആണ്.... 😡
നമ്മുടെ നാട്ടിലെ തെരുവുകളും മാർക്കറ്റ്കളും ഇങ്ങനെ ആകണമെന്ന് പറയുന്നില്ല പക്ഷേ ആ ദുർഗന്ധം ഒന്ന് മാറി കിട്ടിയാൽ മതി
Orikalum ath kanano anubhavikano okilla sir
ആരാണ് ദുർഗന്ധം ഉണ്ടാക്കുന്നത്?
@@elizabethgeorge2186 poor waste management
ഇതൊക്കെ നഗരങ്ങളിൽ മാത്രമാണ്....
ഗ്രാമങ്ങളിൽ ഇങ്ങനെ അല്ല...
പിന്നെ ജനസംഖ്യ കൂടുന്നത് അനുസരിച് waste കളും കാണില്ലേ
@@elizabethgeorge2186 l
സന്തോഷ് ചേട്ടനോട് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട് ദയവായി ഇതൊന്നു പരിഗണിക്കുന്ന ഒത്തിരി നാള് കൊണ്ടുള്ള കാത്തിരിപ്പാണ്.സന്തോഷ് ജോർജ് കുളങ്ങരയുടെ സ്കോട്ട്‌ലൻഡ് യാത്ര ഉണ്ടെങ്കിൽ ആ വീഡിയോ അപ്ലോഡ് ചെയ്താൽ കൊള്ളാമായിരുന്നു😘❤️❤️
SGK you said it... പൗരബോധം അതാണ് ഒരു ദേശത്തിന്റെ സംസ്കാരത്തെ നിർണയിയ്ക്കുന്നത് ❤️. ഗൾഫിൽ പോയാൽ മലയാളി പൊതു നിരത്തിൽ തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല എന്നാൽ ഇന്ത്യയിൽ എത്തിയാൽ ചെയ്യും ✌🏻
റോഡിൽ ട്രാഫിക് നിയമവും പാലിക്കില്ല, ഗൾഫിൽ അവർ ട്രാഫിക് നിയമം പാലിക്കും
Avide waste box unde
@@yoonuse5956 നാട്ടിൽ വേസ്റ്റ് ബോക്സ് വെച്ചാൽ അത് ചിലപ്പോൾ കാണില്ല, ചില സ്ട്രീറ്റ് ലൈറ്റ്റിന്റെ കാര്യവും അങ്ങനെ തന്നെ അല്ലെ
@@basheermahamood7031 adyam vekktte same gulfil ulla polathe athe kattiullathane keduvaruthan kayiyilla njanippol Riyadh IL ane
@@yoonuse5956 അതൊന്നും അല്ല ബോസ്സേ പ്രശ്നം, ഇവിടെ അധികാരികൾ നിയമ നടപടി സ്വീകരിക്കില്ല, എന്തായാലും ചോദ്യം ചെയ്യാൻ നാലാള് കൂടെയുണ്ടാവും എന്നൊക്കെയുള്ള ധാരണയാണ്, ബോസ്സ് പറ കേരളത്തിൽ ടൂറിസ്റ്റ് പ്ലോട്ടുകളിൽ വേസ്റ്റ് ബിൻ ഇല്ലേ 75% സ്ഥലത്തും ഉണ്ട് എന്നാലും നമ്മൾ അതിലിടില്ല.. ഇതൊക്കെ ഓരോ മനോഭാവമാണ്, നിയമം പാലിക്കാതിരുന്നാലും ഒരു കുഴപ്പോം വരില്ല എന്ന് ✌🏻
Awesome place. Great vibes.. friendly and seemingly genuine people.
ഇവിടെ മനസ്സിലാക്കേണ്ട കാര്യം രണ്ടായിരത്തിന് മുമ്പ് വരെയും വംശീയ യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഈ രാജ്യം നേടിയ വളർച്ച ആണ് വെറും 34 ലക്ഷം ജനങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ ഏതാണ്ട് കേരളത്തേക്കാൾ കുറച്ചുകൂടി വിസ്തൃതി കാണും എന്നിട്ടും ഈ രാജ്യം നേടിയ വളർച്ചയാണ് നാം കാണേണ്ടത് നമ്മുടെ നാട്ടിൽ മതപരമായ പ്രശ്നമുണ്ട് വംശീയ പ്രശ്നങ്ങൾ ഉണ്ട് എന്നും പറഞ്ഞു ആർക്കും ഒഴിവുകഴിവ് പറയാൻ പറ്റുകയില്ല നമ്മളെക്കാൾ അധികം പ്രശ്നങ്ങളിലൂടെ കടന്നു പോയ നാടാണ് ഇത്
Turkey half rajagalom bosia ye sahayichu
The streets of Old Town are clean and colourful. The people are enjoying themselves. The aroma of Bosnian coffee and grilled meat wafts through the air. You want to sink down into its ambience and relish the sights and sounds of this friendly town.
Sarajevo❤❤️
Was lucky to travel there last month. Visited Bosnia after watching Sanachariyude Diary kuruppu..Indians can visit Sarajevo if you have a valid US visa..
Indian passport holder can easily get Bosnian visa
@@shajudheens2992 expensive aano
Rs. 4100 for 7 days tourist visa Rs. 6100 for Multi entry C Visa Should produce Valid proof of income and profession to the Visa issuing authorities
UAE residents can go there ?
@@anastm1861 Any one can go there as per passport and visa policy
സഞ്ചാരം.. സഫാരി.. സന്തോഷ് 👏👏👏❤️❤️❤️.
Kurachu masangalku shesham aanu.. sancharam kandathu😍 Ipol kurachu koode clearum boldum aayi ashayangal deliver cheyunnathu kanumpo sandoaham 👏👏👏 "kerela samooham marum... Athelankil SGK Maattumm".... Thanks for your efforts..💪👍 ❤️😍
നല്ല വൃത്തി. വികസനം. ജോലി സാധ്യത. വികസനം ഇതൊക്കെ ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Thanks dear SGK and team safari tv. 🙏🌹👍💐
🇧🇦 സഞ്ചാരം ❤️🔥
Bosnia കാഴ്ചകൾ 😍
സഞ്ചാരം ❣️❣️❣️
idu uro sudapi 😀 😁 rajam aan
സഞ്ചാരം 😍👌👏👍♥️
സഞ്ചാരം❤️💞❤️
ആരോഗ്യം ആണ് സമ്പത്... ആരോഗ്യം ഇല്ലാത്ത അവസ്ഥയിൽ ആരോഗ്യം ആണ് സമ്പത്... ആരോഗ്യവും. ബുദ്ധിയും സത്യസന്ധതയുമുള്ള ഒരു സമൂഹം ഉണ്ടായാലേ സമ്പത് ഉണ്ടാവുകയുള്ളൂ..
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിവരണങ്ങളും കാഴ്ചകളും ഇന്നേവരെ എന്നെ ചിന്തിപ്പിച്ചിട്ടുണ്ടായിരുന്നു... ഇന്നു പക്ഷെ, എന്നെ ചിരിപ്പിക്കുകകൂടി ചെയ്തു.. കാര്യം വേറൊന്നുമല്ല... ഒന്നുകിൽ ചട്ടിയടക്കം കൊണ്ടുപോയിട്ടുണ്ടാവും.. അതുമല്ലെങ്കിൽ, ആ പൂക്കൾ നിറഞ്ഞ ചെടിച്ചട്ടി പുഴയിലേക്ക് മറിച്ചിട്ടിട്ടുണ്ടാവും എന്ന് കേട്ടപ്പോൾ.. സത്യം...
പൗരഭോദം ജനങ്ങൾക്കും ...നാടിനോടുള്ള ആത്മാർത്ഥത നാടുഭരിക്കുന്നോർക്കും ഉണ്ടായിരുന്നേൽ നമ്മുടെ നാട് എന്നേ നന്നായേനെ... പക്ഷെ ഇപ്പോഴും പ്രതീക്ഷയുണ്ട്... പ്രതീക്ഷിക്കുന്നതിനു അതിരില്ലല്ലോ...
നാൻ പോയിട്ടുണ്ട് അടിപൊളി സ്ഥലം ❤
നാൻ അല്ല ഞാൻ
What you said is absolutely right... ഇപ്പോൾ കേരളത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്ന വരുടെ എണ്ണം കൂടി വരുന്നു .... ചികിത്സിക്കുന്ന ഡോക്ടറുടേയും .... പത്ത് വയസ്സായ കുട്ടികൾ പോലും ടെൻഷനാണ് എന്ന് പറഞ്ഞു വരുന്നു ... സൈകോളജിസ്റ്റിനെ കാണേണ്ടി വരുന്നു ....
Matham thalakku pidichittavum
Children treated like race horses study study forst rank entrance top rank
നമ്മുടെ നാട്ടിൽ ചെടി വെച്ചാൽ ഒന്നുകിൽ എടുത്തു കൊണ്ട് പോവും ഇല്ലെങ്കിൽ കള്ളും കുടിച്ചു താഴേക്കു തള്ളിയിടും അത് പൊളിച്ചു
Hope our country too will be tourism friendly like this one day.
Sancharam ❤️
സഞ്ചാരം ❤️
നമ്മുടെ നാടിനെ കുറിച്ചുള്ള വർണ്ണന ആണ് എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ കളിലെയും ഏറ്റവും ഇഷ്ടം 😂😂😂😂😂
അങ്ങ് ഞങ്ങൾക്ക് ലോകം കാണിച്ചു തന്നോളൂ....
മതിവരുവോളം ഞങ്ങൾ കണ്ടിരിക്കാം. എന്നാൽ
ഒരിക്കലും ഇതുപോലെ നമ്മുടെ നാടും ആവേണ്ടതുണ്ടെന്ന് പറയരുത്.
അതിനുള്ള ഭാഗ്യം നമ്മൾക്കില്ല സർ.
4:08 is that song Bella Chao?
ഗുഡ് മോർണിംഗ് സന്തോഷ് സർ
പരസ്യ ബോർഡ് കളെ കുറിച്ച് പറഞ്ഞപ്പോ ആണ് നമ്മുടെ തിരുവനതപുരത്ത് ഒരു സ്മാരകം പോലെ സംരക്ഷിക്കേണ്ട coffe house മുഴുവനായും ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ചു വച്ചിരിക്കുന്നത് ഓർമ വന്നത്
Bella Ciao - Money Heist 😱🤩🔥
👍🌹🥰👌nice ,real tourism 🇮🇳🌹
നമ്മൾ ഇവിടെ ഇതു പോലെ ഒരു ഇന്ത്യൻ ട്രെഡിഷൻ സ്ട്രീറ്റ്സ് ഉണ്ടാക്കിയാൽ എന്ത് മാത്രം വിദേശികളെ ആകും നമുക്ക് കിട്ടുന്നത് ഇതാണ് ടൂറിസം... നമ്മൾ എന്നാ ഇതുപോലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഒരു കേരളം ആകുന്നതു. ♥️😊
5.46 മാസ് ഡയലോഗ് ..അതാണ് മലയാളി ...ഇദ്ദേഹത്തോടു നൂറു ശതമാനം യോജിക്കുന്നു 💯SGK ക്ക് ഇതുവരെ ഡോക്ടറേറ്റ് ലഭിച്ചില്ലന്നുള്ളത് അത്ഭുതം തോന്നുന്നു ...
ശ്വാനൻ.....😄😍
I salute you
❤️❤️❤️ Santhosh sir ❤️❤️❤️
Good morning santosh sir
ശെരിയാണ്....ഈ അടുത്തിടെ ഞാനും കണ്ടിരുന്നു, ഒരാൾ അങ്ങിനെ ചെയ്യുന്നത്.. ചട്ടിയിലെ പൂക്കൾ വരെ അറുക്കുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ...
Fantastic views
❤️SGK❤️
Good morning to all...
വിദേശങ്ങൾ കണ്ടുകൊണ്ട്, കേരളം എന്ന ശൈത്താന്റെ നാട്ടിൽ അങ്ങനെ ഒക്കെ ടൂറിസം നടത്തണം എന്ന് ആഗ്രഹിക്കുന്നത് എന്തൊരു മൗട്യം ആണെന്ന് ഊഹിക്കാമോ.. സർ.
🤔🤔🤔
ഇവിടുത്തെ" തദ്ദേശീയ സ്വയംഭരണം "
ഒരു തികഞ്ഞ പരാജയം അല്ലേ?
ടാക്സ് പിരിച്ചു ചിലവഴിക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന വെറും കിടമത്സരം.
Nice . .
Like your explanation
സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും ഈ രാജ്യത്തിലെ വൃത്തിയും വെടിപ്പും കാണുമ്പോൾ നമ്മുടെ ഭരണാധികാരികൾക്കും റോട്ടിൽ മുറുക്കിത്തുപ്പുന്ന നാട്ടുകാർക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും
Not learn our Political leaders they have no insight and creativity
ഇതു കേൾക്കുന്ന ഒരു മലയാളി എങ്കിലും ഇതൊക്കെ ഉൾക്കൊണ്ടാൽ മതിയായിരുന്നു!
Superb..
Manushyare pariganikkaathavark dhaivathe kandethaanaavilla, thirichupovanvendi vannavaralle, every breath is a gift from God receive it with thanks 💕 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
Poli, 🔥
@11:14 Street lights 🚥 🚥
കൊച്ചിയിലൊക്കെ ചെന്നാൽ നാറ്റമടിച്ച് ഒരു പരുവമാക്കും . പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും യഥേഷ്ടം എന്തൊരു നാട് ഇതും ഒരു ഭരണകൂടം ഉള്ള നാടാണല്ലൊ
Sir, You are 100% correct, the civic minded people are the fortune of a country, even though we have all infrastructure we use nothing, one of your narration between the lines caught my attention, politician teach us to hate each other's for their political gain, when will our country become a nation where people interact without hostility? may god bless our nation.
Sancharam vazhi Mattu rajiangalile samskaram enthanennu arivu pakarunna tankalku p uraskaram/ awardengilum kittendathanu
And
ഇന്നലെ സഫാരി ടി വി യിൽ നമ്മുടെ ഒരു ഓൾഡ് ടൗൺ കാണിച്ചിരുന്നു, ഹൈദ്രബാദ്..... 😭
നമ്മൾ എന്നാണ് അത്ര വലിയ പാരമ്പര്യമോ സമ്പത്തോ ഒന്നും ഇല്ലാതെ ഈ രാജ്യത്തെ പോലെയെങ്കിലും ആകുന്നത്
നമ്മൾ അവരെപോലെ ആവുമ്പോൾ അവർ നമ്മളെ പോലെയാവും...
ഇവിടെ തെരുവ് പട്ടികൾ ഒന്നുമില്ല വളരെ വൃത്തിയുള്ള വഴികൾ എല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്നു
@-17.50 ബെല്ല ചാവോ കത്തിയവർ ഉണ്ടോ ♥️🔥
👍👍👍🤩
Chatti adakkam kondupogum.. 🤣🤣 that, s true
🌹🌹🌹
Present..
🤙🤙🤙
Hai sir
👍👍👍
💙💙💙
Spain old episode onnu Ido please pendrive vangan cash illathonda
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍✋
👍❤
Sebili fountain
11.25.100%true 😜😜
11.20 true 🤭
ഇതുപോലെ കേരളത്തിൽ എന്ന് വരും ഒരു FOOD STREET😔😔😔
കോഴിക്കോട്ടുകൊണ്ടുവരും എന്ന് ആലോയിച്ചപ്പോഴെ എതിർപ്പുമായി വന്നു ഒരു പറ്റം ആളുകൾ . എന്തൊക്കയോ നഷ്ടപെടുമത്രെ
No chance most keralities mind is very rude
കോഴിക്കോട് ഒരു ശ്രമം നടത്തിയിരുന്നു. കൊടിയുമായി ഇറങ്ങി കുറെ എണ്ണം.
Not possible in kerala
@@Sk-pf1kr എതിർക്കുന്നവർ പോകേണ്ട. വേണ്ടവർക്ക് പോകാമല്ലോ? ഇത് അവരുടെ മാത്രം രാജ്യം അല്ലല്ലോ നിങ്ങളുടേത് കൂടിയല്ലേ? നട്ടെല്ലിന് ഉറപ്പില്ലാത്ത നിങൾ വാഴപ്പിണ്ടികൾ കാരണമാണ് ഒരു പുരോഗതിയും മാറ്റവും ഉണ്ടാകാത്തത്.
Sancharam sgk
👌😘👍
Bosnia 🇧🇦 ☪️ Muslim country 💪
I thought a country with humans
@@SwarUA-cam no bro really Muslim country Bosnia
@@historyempire7706 ചുമ്മാ തല്ല ദാരിദ്ര്യം
🥰🥰🥰💕💕
ആളുകളെ അകറ്റി നിർത്തുക എന്നത് നമ്മുടെ സംസ്കാരത്തിൻറെ സ്വഭാവ വിശേഷങ്ങളിൽ ഒന്നായിരുന്നുകൂടിച്ചേരലുകളും ഐക്യവും ഒരുമയും ഇല്ലാത്ത ഒരു ദേശത്ത് എങ്ങനെ പൗരബോധം രൂപംകൊള്ളുംഅധികാരം മാത്രം ലക്ഷ്യം ആക്കുന്ന രാഷ്ട്രീയ പാർട്ടികൾവിദ്യാഭ്യാസത്തിലും രാഷ്ട്രീയ ലക്ഷ്യം മാത്രം ......എങ്ങനെയാണ് നമ്മുടെ നാട് നന്നാവുക ........വിരമിക്കുന്ന അധ്യാപകന്റെ ചെയർ കത്തിക്കുകയും അദ്ദേഹത്തിന് റീത്ത് വെക്കുകയും ചെയ്യുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളെവളർത്തു കൊണ്ടുവരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ .......അവരിൽ നിന്ന് പൗരബോധം പ്രതീക്ഷിക്കണമോഹർത്താലോ ബന്ധു കൊണ്ട് ഇന്നോളം നമ്മുടെ രാജ്യത്ത് ഒരു നേട്ടവും . ഉണ്ടായിട്ടില്ല .....ആ സമരമുറ ഒരു ലക്ഷ്യവും നേടിയിട്ടില്ല ......നിർഭാഗ്യവശാൽ നമ്മുടെ ഒരുരാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറല്ല......യൂറോപ്യൻ രാജ്യത്തിൽ എവിടെയെങ്കിലും ജനിക്കാനും ജീവിക്കാനും മരിക്കാനും സാധിച്ചിരുന്നെങ്കിൽ .......
Better to migrate there
പ്രായം കടന്നു പോയി ....
@@iamtomy8930 After retirement is the best time for migrate to European countries
😍
👍👌👏👏👏
ഒന്നില്ലെങ്കിൽ ചട്ടിയടക്കം കൊണ്ടുപോയിരിക്കും അല്ലെങ്കിൽ നദിയിലേക്ക് വലിച്ചെറിയും
👍
ഇന്നത്തെ ട്രെൻഡ് അനുസരിച്ച് ബോസ്‌നിയൻ കൂട്ടക്കൊല , ക്രിസ്ത്യൻ ഓർത്തഡോക്സ് ഭീകരർ നടത്തിയ കൂട്ടക്കൊല എന്ന് വേണമെങ്കിൽ പറയാം
അങ്ങനെയാണെങ്കിൽ ഓർത്തോഡോക്സ് മതനേതൃത്വവും മതത്തിന്റെ പേരിൽ നടത്തിയ താണെങ്കിൽ മാത്രമേ അങ്ങനെ പറയാൻ കഴിയുകയുള്ളൂ
ബോസ്നിയൻ മുസ്ലിം ഭീകരരും ചെയ്തിട്ടുണ്ട് പലതും
@@benbenxavier8575 Orthodox rajyamanu Serbia Ann aa reedhiyil anu nadannadhu avide poyal ariyam .
@@benbenxavier8575 നല്ല ന്യായീകരണം
@@jaseemjm7382 അതേ സഹോദരാ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന പ്രകാരമല്ല അവർ അത് ചെയ്തത് പ്രധാനമായും ഇത് വംശീയ യുദ്ധമായിരുന്നു മതപരം ആക്കിയത് ബോസ്നിയ കൾ ആണ് നിങ്ങളുടെ ഖുർആനിൽ അല്ലേ അമുസ്ലീങ്ങളെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നും കാഫിറുകൾ നജസ് ആണെന്നും എഴുതിവച്ചിരിക്കുന്നത് ലോകത്തിൽ മുസ്ലിം തീവ്രവാദികൾ നടത്തുന്ന കൊള്ളയും കൊലയും ബലാത്സംഗവും നിങ്ങളുടെ ആൾക്കാർ ന്യായീകരിക്കുന്നത് കണക്കാണോ ഞാൻ പറഞ്ഞത് അപ്പോൾ പോട്ടെ ഹുറ
💞💞💞💞
I don't want to sound pessimist. But observing Indian socio-cultural system looks more alike to the one of East-Central-Western African countries.
India will never have such urban designs, order and cleanliness. I mean, Indian streets and roads have similar nature and culture of East-Central-Western African countries's streets.
Look at the neighbouring China's streets. They are completely different from Indian streets like day and night. It's about culture. Our streets reflects our habits and order.
നമ്മുടെ കേരളത്തെ ഇതു പോലെ സ്വപ്നനഗരമാക്കാൻ കഴിയുന്ന ഒരു ഭരണ വർഗ്ഗം ഈ നാട്ടിലുണ്ടാവുമോ...?
ഭരണവർഗം ഉണ്ടാകുമോ എന്നല്ല.. ജനങ്ങൾ ഉണ്ടാകുമോ എന്ന് പറയൂ
നമ്മുടെ നാടും എന്ന് ഇങ്ങനെ ആകും...
ലോക സഞ്ചാരിയായ അങ്ങ് കലാകാരന് എന്തു കൊടുത്തു ?
Koduthillenkil ntha kuyappam
👍👍👍👍🙏❤
കുറച്ചൊക്കെ ധനികരായിരിക്കും ഇവിടങ്ങളിൽ സഞ്ചരിക്കുന്നത്.. അതുകൊണ്ട് അവർ കു സംഘർഷവും കുറവായിരിക്കും..മാംസം മാത്രം വെന്തു പൊങ്ങുന്ന ഗന്ധം പറക്കുന്ന തെരുവ്.. ശാന്തം.. സുന്ദരം..! അങ്ങിനെയൊ.. അവിടെയും ലൈബ്രറികു തീ വെച്ചു...
7:58
🥰🥰🥰❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
റീഡർ ഈ പരിപാടിയിൽ സന്തോഷ് കുളങ്ങരയുടെ ശബ്ദം അല്ല? അത് മറ്റൊരു ശൈലിയാണ് !!!
എൻറെ മനോമുകുരത്തിൽ നാല് തെരുവുകൾ ചേർന്ന മിഠായി തെരുവ് ഇപ്രകാരം സരയേവു തെരുവ് പോലെ ആകുന്ന ഒരു ദിവസം സ്വപ്നം കാണുന്നു
Not at all first of all Kerala people should change their in discipline behaviour and attitude
Theere comments kuravanallo.. Entha karyam
ലോക സഞ്ചാരിയായ അങ്ങ് എന്തു കൊടുത്തു ?
That his personal thing not need to reveal here
ഓരോ ജനത്തിനും അർഹിക്കുന്നതു കിട്ടുന്നു.
എന്നും ഭിന്നിപ്പിച്ചു ജനങ്ങൾ പ്രശ്നം ങ്ങൾ മാത്രം ചർച്ച ചെയ്യണം ചാനെൽ ചർച്ച നോക്ക്... ജനങ്ങൾ ഒരിക്കലും വികസനം ചർച്ച ചെയ്യരുത് എപ്പോളും പ്രശ്നം വേണം രാഷ്ട്രീയക്കാരുടെ കീശ നിറയണം അത്ര തന്നെ. നല്ല കഴിവുള്ള ഭരണാധികാരികൾക് ചുരുങ്ങിയ വർഷം മതി.. കഴിവില്ലാത്തവർക്കു 100വർഷം കിട്ടിയിട്ടും കാര്യം ഇല്ല
Onnukil chattiyadakkam eduthukondu pokum allenkil chattiyadakkam thatti marichu thazhe thottilekkidum ennu malayalikalepattiparanjattu very correct.. 🤣😂
Loka chrisankhi santhosh
ജർമ്മൻ ഓള കോസ്റ്റിന് ശേഷം ലോകം കണ്ട. ചൊവ്വ വലിയ വംശീയതയായിരുന്നു കൊലപാതകങ്ങൾ ആയിരുന്നു. ബോസ്നിയയിൽ നടന്നത് കൂട്ടക്കുരുതികൾ ബലാത്സംഗം അംഗങ്ങൾ ഛേദിക്കുക. ഒരു സമൂഹം. മൊത്തമായി മൃഗങ്ങളായാൽ എങ്ങനെ ഉണ്ടാവും അതുപോലെത നരകഹത്യയായിരുന്നു അവിടങ്ങളിൽ 90.. അമേരിക്ക വന്നില്ലായിരുന്നെങ്കിൽ മൊത്തം ജനസംഖ്യയും അവർ തീർത്തിരുന്നു.. കമ്മ്യൂണിസവും മതഭ്രാന്തും ഒരുപോലെ ശിരസ്സിൽ. അടിച്ചു കയറ്റിയ ജനസമൂഹം ആയിരുന്നു അയൽവാസികളും ഉണ്ടായിരുന്നു നാട്ടുകാരും ഉണ്ടായിരുന്നു പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു. അന്ന് ഏതെങ്കിലും ഇസ്ലാമിക് രാഷ്ട്രങ്ങൾ ഇടപെട്ട് അത് നിർത്തിയിരുന്നെങ്കിൽ ഇന്ന് ഇത്രയും അധികം അറബ് രാജ്യങ്ങളിൽ പ്രതിസന്ധികൾ ഇല്ലായിരുന്നു. ഒന്നോ രണ്ടോ രാജ്യം സൈന്യങ്ങളെ അയച്ചാൽ മതിയായിരുന്. അന്നത്തെ തുർക്കി ആണും പെണ്ണുംകെട്ട നിലപാടെടുത്തതാണ് എല്ലാത്തിനും കാരണം ഇന്ന് അങ്ങിനെ ഒരു അവസ്ഥ ഉണ്ടാവില്ല മുസ്തഫ കമാലിന്റെ. ഭരണത്തിന്റെ വാർദ്ധക്യ സമയമായിരുന്നു. അന്ന്.. അമേരിക്ക മനുഷ്യത്വപരമായി ഇടപെട്ടു. കുറച്ചു വൈകിയിരുന്നെങ്കിൽ ഒരു സമൂഹവും അവിടെ ശേഷിക്കില്ലായിരുന്നു. അത്രകണ്ട് മതഭ്രാന്തും കമ്മ്യൂണിസവും തലക്ക് കീറിയ ഭ്രാന്തന്മാരായിരുന്നു. ആയിരത്തിൽ പരം കുഞ്ഞു പെൺകുട്ടികളെ അവരുടെ പ്രൈവറ്റ് പാർട്ട് ബലാൽസംഗം ചെയ്ത നശിപ്പിച്ചിരുന്നു. ജനസംഖ്യയിൽ സ്ത്രീകളെയാണ് അവർ കൂടുതൽ കൊന്നുതള്ളിയത്. സ്ത്രീകൾ നശിച്ചാൽ പിന്നീട് വംശം ഉണ്ടാകില്ല എന്ന ധാരണ. കമ്മ്യൂണിസത്തിന്റെ കരാളാസ്തം ബോസ്നിയയിൽ അന്ന് കണ്ടു. കമ്മ്യൂണിസം എത്രകണ്ട് പിശാശ് ആകും എന്നുള്ളത് അവിടെ കണ്ടു. അവർ അതിനു മുന്നേ അത്രയൊന്നും വംശീയവാദികൾ അല്ലായിരുന്നു കമ്മ്യൂണിസം ആണ് അവരെ അതിലേക്ക് തള്ളിവിട്ടത്. റഷ്യയുടെ സഹായം ഉണ്ടായിരുന്നവർക്ക്. ക്രിസ്തീയ പുരോഹിതന്മാരും ഒത്തുചേർന്നപ്പോൾ ശരിക്ക് ജൂത വംശഹത്യ രണ്ടാമത് പതിപ്പ്.. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ചീറി പറക്കലിൽ അവർ തോറ്റോട് പിന്തിരിഞ്ഞു ഓടി റഷ്യപ്പത്തി മടക്കി അവരുടെ മാളങ്ങളിലേക്ക് പോയി. മനുഷ്യരെ കൂട്ടത്തോടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ക്രിസ്തീയ മതഭ്രാന്ത് തലയ്ക്കു പിടിച്ചാൽ മനുഷ്യർ ഇങ്ങനെയൊക്കെ മരിക്കും എന്ന് ലോകം കണ്ട കാലമായിരുന്നു. ബോസ്നിയം യുദ്ധം വംശഹത്യ. അലിജ. ഇസ്സത്ത് ബെഗോ വിച്ച്. എന്ന ആ മഹാ മനുഷ്യൻ ലോകത്ത് നടന്ന സഹായം തേടി യൂറോപ്യന്മാരൊക്കെ കണ്ടുനിന്നു ചെന്നായ്ക്കൾ കടിച്ചുകീറുമ്പോൾ . കുറുനരികൾ നോക്കിനിൽക്കുന്നതുപോലെ. മൊത്തം ജനങ്ങളെയും കൊല്ലാൻ ആയിരുന്നു അവരുടെ പ്ലാൻ. അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ക്ലിന്റൺ. യൂറോപ്പ് ഇറങ്ങാതെ വന്നപ്പോൾ പടയെടുത്ത് യൂറോപ്പിന്റെ മേലെ കൂടെ വന്നു. അന്ന് മനസ്സിലാക്കിയതാണ് യൂറോപ്യന്മാരുടെ പൈശാചിക മനസ്സ് എത്ര കണ്ടു ഉണ്ട് എന്ന്. അവർ സാഹോദര്യവും ഡെമോക്രസിയും പുരോഗമനം ഒക്കെ പറയും എന്നല്ലാതെ പ്രവർത്തനത്തിൽ അവർ കാട്ടുമൃഗങ്ങളെ കാട്ടി അധപതിച്ച ജനതയാണ് കൊല്ലും കൊലയുടെ കാര്യത്തിൽ.. ലോകത്തുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനകൾ ആയിരുന്നു. ഇവരാണ് ഇന്ന് നാട്ടിൽ കിടന്നു ഉറഞ്ഞുതുള്ളുന്നത് ഞങ്ങളാണ് സമാധാനത്തിന്റെ ആളുകൾ എന്ന്. സമാധാനം എവിടെയെന്ന് ചോദിച്ചാൽ. പള്ളി സെമിത്തേരി കാട്ടിത്തരും. അവിടങ്ങളിൽ മാത്രമേ സമാധാനമുള്ള
വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയാണല്ലോ? തനി മാപ്പിള ചരിത്രകാരൻ . എടോ ... കമ്മ്യണിസത്തിന്റെ തകർച്ചക്ക് ശേഷമാണ് വർഗ്ഗീയ സംഘർഷം അവിടെ ഉണ്ടായത്. മാത്രമല്ല. ബോസ്നിയൻ മുസ്ലീംങ്ങൾ രക്ഷെപെ ട്ടോടിയത് ക്രിസ്ത്യൻ യൂറോപ്പിലേക്ക് ... രക്ഷിച്ചത് ക്രിസ്ത്യൻ അമേരിക്ക . ഇന്നത്തെ മുസ്ലീങ്ങൾ ഓടുന്നതും അങ്ങോട്ട് . മുസ്ലീം രാജ്യങ്ങൾ തിരിഞ്ഞ് നോക്കില്ല.എന്നിട്ട് പ്രസംഗിക്കുന്നു
നമ്മുടെ നാട് ഇപ്പോഴത്തെ അവസ്ഥ വച്ചു ഇങ്ങനെ ഒന്നും അവൻ പോകുന്നില്ല.. ഇതിനൊന്നും നേരം ഇല്ല ഹർത്താൽ സമരം മതം രാഷ്ട്രീയം വിവേചനം സാമ്പത്തികം ജവണ്മെന്റ് ന്റെ സമീപനം ജനങ്ങൾ ഉണ്ടാക്കുന്ന എതിർപ്പ് തൊഴിലാളി കളുടെ. നോക്ക് ക്കൂലി യാത്ര സൌകര്യമുള്ള സംവിധാനം ഇതെല്ലാം കൂടി എവിടുന്ന് യോജിക്കാൻ.. നോട്ടീസ് ബോർഡ് ഇലക്ട്രിക് പോസ്റ്റ് ഓട മാലിന്യം
ഇങ്ങനെ എന്തല്ലാം യോജിക്കണം.. സംശയം ആണ്.... 😡
1915ൽ നടന്ന അർമേനിയൻ വംശഹത്യയെ കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ 1992ൽ സെർബുകൾ ബോസ്നിയയിൽ നടത്തിയ മുസ്ലിം വംശഹത്യയെ കണ്ടില്ലെന്നു നടിക്കുന്നു.