Sancharam | By Santhosh George Kulangara | Bosnia and Herzegovina-10 | Safari TV

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 203

  • @aneesmuhammed2383
    @aneesmuhammed2383 Рік тому +32

    ഒരുപാട് റസ്റ്റോറന്റഉം ധാരാളം കടകളും മനുഷ്യരും എല്ലാം ഉണ്ടായിട്ടും ഒരൊറ്റ വേസ്റ്റ് പോലും ആ നദിയിൽ ഇല്ല അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം

  • @beeviamma8
    @beeviamma8 Рік тому +7

    മാഷാ അള്ളാ മനസ്സിനെ സന്തോഷം സമാധാനവും കിട്ടുന്ന നല്ല നല്ല കാഴ്ചകൾ ദൈവത്തിൻറെ സൃഷ്ടി അപാരം ഇതെല്ലാം കാണിക്കുവാനും പരിചയപ്പെടുത്തുവാൻ താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ

  • @ethanhunt6725
    @ethanhunt6725 Рік тому +20

    മലയാളത്തിൻ്റെ പുണ്യം ശ്രീ സന്തോഷ് സർ ന് ന് ഒരുപാട് നന്ദി
    😘😘❤️

  • @beeyem7093
    @beeyem7093 Рік тому +37

    ഒരു സ്ഥലത്ത് അനുഭവപ്പെടുന്ന ശാന്തത തന്നെയാണ് അവിടത്തെ അദ്‌ഭുദം

  • @fazilahameed8723
    @fazilahameed8723 Рік тому +12

    എന്തൊരു പ്രശാന്തത , സൗന്ദര്യം , സമാധാനം നിറഞ്ഞ ഭൂപ്രദേശം .

  • @tvabdurahiman4080
    @tvabdurahiman4080 Рік тому +37

    ഖാദിരി രിഫാഈ നഖ്ശബന്ദി എന്നീ സൂഫി സരണികളിൽ ഉള്ളവർ ഖൽവത് (ഏകാന്തവാസം ) അനുഷ്ഠിക്കാൻ ഉപയോഗിച്ചിരുന്ന മഠം എന്നാണ് മനസ്സിലാകുന്നത്...

  • @hassainhamza6654
    @hassainhamza6654 Рік тому +43

    നിങ്ങൾക്കും കുടുംബത്തിനും ദൈവം ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ

  • @ayishaayisha7974
    @ayishaayisha7974 Рік тому +15

    സഞ്ചാരം ഇത് സഞ്ചാരം എന്റെ പ്രണയ ഗീതം സഞ്ചാരം ♥️

  • @shihabjannah7981
    @shihabjannah7981 Рік тому +42

    ഇത് പോലത്തെ ഒരു നദിയും കെട്ടിടങ്ങളും കേരളത്തിലാണേൽ മൂക്ക് പൊത്തീ നടക്കേണ്ടി വരും , മാലിന്യം ഒഴുകുന്ന ചാല് എന്ന് പറയേണ്ടിവരും !!

    • @iswariyacashew3729
      @iswariyacashew3729 Рік тому

      Keralathinte athrem population illathath kondaa

    • @shihabjannah7981
      @shihabjannah7981 Рік тому

      ​@@iswariyacashew3729ഹഹഹഹഹ പോപ്പുലേഷൻ ആണോ വൃത്തിയില്ലായ്മയ്ക്ക് കാരണം . അങ്ങനെയാണേൾ ചെെനയൊക്കെ എങ്ങനെ ഇത്രയും വൃത്തിയോടെയിരിക്കുന്നു . വൃത്തിയായിരിക്കുക എന്നത് നല്ല സംസ്ക്കാരമുള്ള ജനങ്ങളുടേ ജീവിതരീതിയാണ് സഹോ . അതിൽ ജനസംഖ്യയുമായി ബന്ധമില്ല .

  • @preethykt7407
    @preethykt7407 Рік тому +4

    വ്ലോഗ്ഗറും സഞ്ചാരിയുടെ ഡയറി കുറുപ്പിലൂടെയും വന്നിട്ടുള്ള ബൈജു എൻ നായർ നടത്തിയിട്ടുള്ള സഞ്ചാരത്തിൽ അദ്ദേഹം ബോസ്നിയയെ കുറിച്ച് വിവരിച്ചിട്ടുണ്ട്.. അതിലൂടെയാണ് ഞാൻ ആദ്യമായി ബോസ്നിയയെ കുറിച് അറിഞ്ഞത്.. ഇപ്പോൾ വിശാലമായി മനസിലാക്കാനായി.. ഈ സഞ്ചാരത്തിനു നന്ദി..🙏🙏🙏

  • @swaragdivakaran3324
    @swaragdivakaran3324 Рік тому +17

    എന്റെ പേരക്കുട്ടികൾ ജീവിക്കുന്ന കേരളമെങ്കിലും ഇതൊക്കെ പോലെ ആവട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു 🥰

    • @zjk6549
      @zjk6549 Рік тому

      പേരക്കുട്ടികൾ ജീവിക്കുന്ന കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ, വിദേശത്തേക്ക് പോവുന്ന കുറെ പേർ തിരിച്ചുവരില്ല, അതേസമയം ഇവിടേക്ക് വന്നിട്ടുള്ള വേറെ കുറെ പേരും തിരിച്ചു പോവില്ല. അങ്ങിനെ നോക്കുമ്പോൾ ഭാവി എന്തായിരിക്കും?
      കൂടുതൽ മോശമാവാനാണ് സാധ്യത.
      ഞങ്ങളുടെ വീടിന്റെ ബാക്കിൽ അന്യസംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഭക്ഷണ ത്തിന്റെ വേസ്റ്റ്, പേപ്പർ etc. പിന്നാമ്പുറത്തേക്ക് വലിച്ചെറിയും. വല്ലപ്പോഴുമൊക്കെ അതെല്ലാം കൂട്ടിയിട്ട് കത്തിക്കും. ഞങ്ങൾ ആ സമയത്ത് ജനലൊക്കെ അടച്ചിടും. അറിയാവുന്ന ഹിന്ദിയിലൊക്കെ പറഞ്ഞു നോക്കി. ഒരു ഫലവുമില്ല.

    • @raone6145
      @raone6145 Рік тому +1

      നിലവിലെ ഭരണം ഇങ്ങനെ തന്നെ തുടരാൻ പ്രാർത്ഥിക്കാം.... അങ്ങനെ ആകുമ്പോ ഇവിടെ ഉള്ളതെല്ലാം വിറ്റ് ആ രാജ്യത്തേക്ക് കുടിയേറിയാലോ എന്ന ചിന്ത എങ്കിലും കേരളത്തിലെ മലയാളികൾക്ക് ഉണ്ടാകും. ഉണ്ടായാൽ ഭാഗ്യം!

    • @zjk6549
      @zjk6549 Рік тому

      @@raone6145 മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യർ അവന്റെ ആവശ്യത്തിനായി ഓരോന്ന് ഉണ്ടാക്കി കൊണ്ടേയിരിക്കുന്നു...........
      ശിലായുധങ്ങളിൽ നിന്ന് തുടങ്ങി ഇപ്പോൾ റോക്കറ്റ് വരെ. അങ്ങനെയാണ് ഈ പ്രപഞ്ചവും ആരോ ഉണ്ടാക്കിയതാണെന്ന് മനുഷ്യർക്ക്‌ തോന്നി തുടങ്ങിയത്. പ്രാർത്ഥനയൊക്കെ ആ ചിന്തയിൽ നിന്നും ഉത്ഭവിച്ചതാണ്.
      മറ്റു വികസിത രാജ്യങ്ങളിലേക്ക് കുടിയേറിയാൽ, സ്കൂൾ തലം മുതൽ അധ്വാനിക്കേണ്ടി വരും.

    • @najmaabdulazeez3427
      @najmaabdulazeez3427 Рік тому

      @@raone6145 😂😂😂👍👍

    • @kullamname
      @kullamname Рік тому

      Bosnia uro sudapi rajam aan

  • @purushothamanpk8830
    @purushothamanpk8830 Рік тому +11

    നമ്മുടെ നാട്ടിലെ ജലാശയങ്ങളുടെ അവസ്ഥ എന്താണ്. കുറെ പ്ലാസ്റ്റിക്കുപ്പി കളും ക്യാരി ബാഗുകളും'

  • @elisabettai2053
    @elisabettai2053 Рік тому +12

    If not for war, Bosnia-Erzegovina is one of the astonishing tourist destination. A must visit place. Love the Ottoman empire architecture and the stone slabbed roof top.

  • @user-tf9cw7ox3o
    @user-tf9cw7ox3o Рік тому +95

    നമുക്ക് എന്ത് നിർമിക്കുമ്പോഴും ലാഭത്തിൽ മാത്രമാണ് കണ്ണ്, പൈതൃകത്തെ കുറിച്ചോ സൌന്ദര്യത്തെ കുറിച്ചോ ഒരു ബോധവുമില്ല.പിന്നെ തീരെ ബോധമില്ലാത്ത ഗവൺമെന്റുകളും ഉദ്യോഗസ്ഥരും.

    • @saramma4064
      @saramma4064 Рік тому +2

      😀 please pray for me

    • @raone6145
      @raone6145 Рік тому

      ​@@saramma4064എന്നും എന്നും പ്രാർത്ഥിക്കും സാറാമ്മേ....
      എന്ന്
      കേശവൻ നായർ

    • @abdullahaji9043
      @abdullahaji9043 Рік тому

      Om

    • @jameelabasheer6369
      @jameelabasheer6369 Рік тому

      @@saramma4064 "arhrhrhrhfhdydbxnNbxbfjffhhf

  • @izzathturak8463
    @izzathturak8463 Рік тому +26

    Bosnia 🇧🇦 എത്ര മനോഹരമായ രാജൃഠ

  • @Linsonmathews
    @Linsonmathews Рік тому +10

    സഞ്ചാരം കാണാൻ നമ്മൾ 🤗❣️❣️❣️

  • @josamuel4923
    @josamuel4923 Рік тому +2

    Ith kaanumbol manasil entho oru kulirma aaneee🥰🥰🥰🥰

  • @mohamedfawas9452
    @mohamedfawas9452 Рік тому +2

    യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് Bosnia എന്നിട്ട് കൂടി എത്ര മനോഹരം ആയി ആണ് ആ രാജ്യത്തെ സംരക്ഷിച്ചിരിക്കുന്നു ഇന്ത്യയിലെ ഉയർന്ന ജീവിത നിലവാരം ഉള്ള കേരളത്തിന്റെ അവസ്ഥ

    • @tonystark2576
      @tonystark2576 Рік тому +1

      Uyarnna chinthagathi padumoonjiya jeevitham

  • @daisyrose-kp4rb
    @daisyrose-kp4rb Рік тому +6

    Mountains are very much a part of spirituality in Islam. All the great Prophets liked to meditate in or near moutains. Prophet Moses is associated with Mount Sinai, Prophet Ibrahim with Mount Safa and Marwa, Prophet Muhamed with Jabal-an-Noor. Maybe mountains and rivers make you ponder deeply about the Creator.
    Seeing this video made me imagine about life as a Sufi who lived in the past.

  • @adhil8195
    @adhil8195 Рік тому +3

    നമ്മുടെ നാട്ടിലും ഉണ്ട് കൊറേ പുരാതന അമ്പലവും പള്ളികളും. നമ്മളും ടൂറിസ്റ്റ് place ആക്കി അവിടെ oru മാർക്കറ്റ്‌ ഉണ്ടാക്കുന്നില്ല

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +4

    പ്രലോഭനങ്ങളിൽ വീഴാതെ കാറിൽ എത്തി 😄😄😄

  • @maheshvs_
    @maheshvs_ Рік тому +9

    What a beautiful place 😍

  • @salahudheenayyoobi3674
    @salahudheenayyoobi3674 Рік тому +3

    😍😍😍❤️❤️❤️❤️ സൂഫി ആശ്രമത്തിൽ 🥰

  • @Rajan-sd5oe
    @Rajan-sd5oe Рік тому +36

    നമ്മളാണെങ്കിൽ ഇത്തരം നിർമിതികൾക്കുള്ളിൽ" പ്രത്യേക രൂപത്തിലുള്ള കല്ല്"" ഉണ്ടോ എന്ന് പരതി നോക്കാൻ ഇത്തരം അപൂർവ നിർമിതികൾ തച്ചുടക്കും!അതാണല്ലോ നമ്മൾ ഇന്ത്യക്കാരുടെ ശീലം!🤔🤔🤔🤔

    • @kullamname
      @kullamname Рік тому

      Adum uro sudapi raajam aaye

    • @kullamname
      @kullamname Рік тому

      Sarbiya ye adichadu thurkye America yum

  • @alavimadambi496
    @alavimadambi496 Рік тому +1

    Cute Bosnia. Big salute to Mr Santhoshji❤❤❤❤🙏

    • @abdurrahmankp1945
      @abdurrahmankp1945 Рік тому

      ഈ സഞ്ചാരം പെരുത്ത് ഇഷ്ടമാണ് ലോക കാഴ്ചകൾ മുടക്കില്ലാതെ ആശ്വസിക്കാം മുസ്ലീംകൾ എവിടെയുണ്ടെ അവിടെ സൂഫികളും ത്വരീഖത്തുകളും ഉണ്ടന്ന് പഴയ കാലം അന്യേഷിച്ചാൽ കണ്ടത്താം

  • @user-cv8rv7bt4p
    @user-cv8rv7bt4p Рік тому +3

    ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ കണ്ടപ്പോൾ തോന്നി അടുത്ത ഒരമ്പതു വർഷത്തിനുള്ളിൽ മലയാളം അക്ഷരമാല ഇംഗ്ലീഷിൽ ആയിത്തീരുമെന്ന്

  • @theblackof12
    @theblackof12 Рік тому +2

    Sancharam ennum oru vikaram aam😍

  • @jubairk5110
    @jubairk5110 Рік тому +4

    ഇന്നത്തെ കാഴ്ച്ചകൾ അതിഗംഭീരം.

  • @AbinRaj-KL74
    @AbinRaj-KL74 Рік тому +2

    Waiting ayirunnu❣️

  • @shajudheens2992
    @shajudheens2992 Рік тому +2

    Bosnia and Herzegovina beautiful Adriatic and dinaric alps country

  • @mohamedshareef539
    @mohamedshareef539 Рік тому

    എത്ര മനോഹരമായ സ്ഥലം 💕💕💕💕

  • @rahmanbabu7166
    @rahmanbabu7166 Рік тому +12

    കാണുമ്പോൾ തന്നെമനസാമദാനം ഉള്ള രാജ്യം കുറെ പൈസ വേണം എന്നിട്ട് അവിടെ പോയി ജീവിക്കണം

  • @vipinns6273
    @vipinns6273 Рік тому +2

    സഞ്ചാരം 😍👌👏👍♥️

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    Hai 🙏❤️🌹🙏👍beautiful video with commentary 🙏

  • @anilbnair9154
    @anilbnair9154 Рік тому +3

    Sancharam 🥰

  • @worldofnajeeb
    @worldofnajeeb Рік тому +2

    13:20 bellacio (money heist) song allea aaa kelkkunnea 🥲

  • @beeviamma8
    @beeviamma8 Рік тому

    ശാന്ത സുന്ദരമായ സ്ഥലം 👌👌👍👍👍🙏

  • @sachusachu1685
    @sachusachu1685 Рік тому +1

    Nadhikkarayil Halal food എന്ന് കാണാം. Samghikal avidillaathath ഭാഗ്യം.

  • @sjtspeaks
    @sjtspeaks Рік тому +1

    Dear @safari Team🙋.. Its a lovely video as usual and it really takes you to a different world. Thats the magic of Santhosh sir and team.. But I should point out one point for improvement. The Video clarity is not that great if we compare to other travel videos now a days. Even when i watch the TV channel, I felt the same. So if that can be improved, it would really make the existing happy viewers more happy and attract more.. Really glad that we have a world class channel from our land. Thanks

  • @izzathturak8463
    @izzathturak8463 Рік тому +5

    9:43 beautiful Bosnia 🇧🇦

  • @mohammedhaneefa5293
    @mohammedhaneefa5293 Рік тому

    What a place & your description too.

  • @nazirsiraj
    @nazirsiraj Рік тому +2

    This is the most beautiful place, in this Bosnian series...😍

  • @christeenavarghese5959
    @christeenavarghese5959 Місяць тому

    ❤❤❤

  • @ganeshkgs1039
    @ganeshkgs1039 Рік тому +1

    Dear Mr George. Bosnia trip is very attractive. But I have a request. Pls consider vegetarians viewers also and recommend vegetarian hotels. Also mention which season u visited.

  • @binuthanima4970
    @binuthanima4970 Рік тому +2

    സൂപ്പർ ഇവിടെയാണേൽ പൈത്യകങ്ങൾ പൊളിച്ച് മാറ്റി കോൺക്രീറ്റ് മന്ദിരങ്ങൾ ആക്കും ആരും തിരിഞ്ഞും നോക്കില്ല

  • @purushothamanpk8830
    @purushothamanpk8830 Рік тому

    ഇതൊക്കെ കാണുക എന്നത് തന്നെ ഒരു ഭാഗ്യമാണ്.

  • @riyadabdulsalim932
    @riyadabdulsalim932 Рік тому +2

    ബോസ്നിയ 👍

  • @sainudheenpdvr6558
    @sainudheenpdvr6558 Рік тому +1

    നമ്മുടെ നാട്ടിൽ ആണ്എങ്കിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ സദാചാര പോലീസിന്റെ വിലയാട്ടമായിരിക്കും.

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +2

    ഇനി കെൻ സാറിന്റെ കൂടെ വരില്ല❤️🌹❤️🌹

  • @hansilsalim8191
    @hansilsalim8191 Рік тому

    Marangatupallye kurich oru video cheyyu sir

  • @ramachandrant2275
    @ramachandrant2275 Рік тому

    👍🙋👌

  • @mohamed-bw2rd
    @mohamed-bw2rd Рік тому +4

    ഒരു സൂഫി പണ്ഡിതൻ (kerala പണ്ഡിതർ pole ) 40 ദിവസം ദൈവത്തോട് പ്രാർത്ഥിച്ച വെള്ളമില്ലാത്ത സ്ഥലത്ത് ദൈവ കാരുണ്യത്താൽ വെള്ളം എത്തിച്ച മഹാൻ ഉള്ള സ്ഥലം

  • @vishnumohan5813
    @vishnumohan5813 Рік тому +1

    🔥🔥🔥

  • @urumaalbiz8276
    @urumaalbiz8276 Рік тому +1

    ലോട്ടറിഅടിച്ചിട്ട് വേണം,,അവിടെ ഒന്ന് പോകാൻ.🤗

  • @aviationtipsbykiran4792
    @aviationtipsbykiran4792 Рік тому

    Santhosh sir background music volume koodutal ano atho valare nalla music ayath kondano enn ariyilla samsarathil ninn sredha musicil pokunnu.

  • @nvrgivup6051
    @nvrgivup6051 Рік тому

    bella ciao

  • @Justy560
    @Justy560 Рік тому +1

    Background music Bella ciao anallo 😅

  • @najeebmuhammed2145
    @najeebmuhammed2145 Рік тому

    സൂപ്പർ 🌹🌹🌹

  • @cpf3068
    @cpf3068 Рік тому

    Enthu neat and clean Aaaanu oru placum

  • @fawazzawaf235
    @fawazzawaf235 Рік тому

    Merlen pianic❤️❤️❤️

  • @farhadfighter165
    @farhadfighter165 Рік тому +1

    ♥️😍👏

  • @passwordsaved6269
    @passwordsaved6269 Рік тому

    good

  • @hashimVibes85
    @hashimVibes85 Рік тому +1

    അഭിനന്ദനങ്ങൾ

  • @mkc54
    @mkc54 Рік тому

    നമുക്ക് എന്ത് പറ്റി നാം എന്തുകൊണ്ട് നന്നാവാത്തേ thank you sir

  • @abelraju2685
    @abelraju2685 Рік тому

    Thank you safari channel for this wonderful episode 🤩

  • @farshadkp2093
    @farshadkp2093 Рік тому +1

    🥰🥰🥰❤️❤️

  • @musafir____ali_3535
    @musafir____ali_3535 Рік тому

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @kunhiramankv7426
    @kunhiramankv7426 Рік тому

    Sancharam

  • @abdulhaleemam
    @abdulhaleemam Рік тому

    ബൈജു സാറിന്റെ വീഡിയോ കണ്ടത് ഓർക്കുന്നു

  • @lekhan3707
    @lekhan3707 Рік тому

    വളരെ സുന്ദരമായ ഒരു കാഴ്ച വിരുന്ന്🥰😍👌👍.

  • @ambilisuni9214
    @ambilisuni9214 Рік тому

    🙏

  • @shyam3680
    @shyam3680 Рік тому

    Money heist bgm

  • @littleflower4472
    @littleflower4472 Рік тому

    SGK, very nice and beautiful videos, thank U so much grateful 😍😍😍

  • @al-islammedia8367
    @al-islammedia8367 Рік тому +1

    االله أكبر

  • @noushad2777
    @noushad2777 Рік тому

    👍👍👍🤩

  • @aaytrashlist172
    @aaytrashlist172 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rahana504
    @rahana504 Рік тому

    😍😍

  • @thinksc
    @thinksc Рік тому

    Please tell me who narattor is.

  • @hemands4690
    @hemands4690 Рік тому

    🥰🥰🥰🥰

  • @sajithkumar8706
    @sajithkumar8706 Рік тому +8

    ബ്യൂണാ നദി ഗുഹയ്ക്കുള്ളിൽ നിന്നും ഒഴുകിവരുന്നതിൽ അത്ര പ്രാധാന്യം ഇല്ലെന്നു പറഞ്ഞു! എന്നാൽ ഈ സഞ്ചാരം സീരീസിലെ മനോഹരമായതും അത്ഭുതകരവുമായിരുന്നു അത്! ഈ നദി, നീണ്ട ഗുഹയ്ക്കുള്ളിലെ ഉറവകൾ രൂപം കൊണ്ടതാണൊ, അതോ, മലയ്ക്കപ്പുറത്തുനിന്നും പ്രകൃതിദത്ത തുരങ്കത്തിലൂടെ ഇപ്പുറത്തേക്ക് ഒഴുകി വരുന്നതാണൊ എന്നുമാത്രം വ്യക്തമാക്കുന്നില്ല!

    • @LolLelLuL
      @LolLelLuL Рік тому

      Athu vyakthamayittu enthina? Chila karyangal suspense vechu kanunnatha nallathu.

    • @johnyv.k3746
      @johnyv.k3746 Рік тому

      മലയുടെ മറുവശത്തു നിന്ന് ഒഴുകി വരുന്നതാണ്.

    • @LolLelLuL
      @LolLelLuL Рік тому

      @@johnyv.k3746 maruvashathy evide ennaanu iyalde chodhyam. Santhosh sir nu drone illaathathu oru kuravu thanne aanu.

    • @johnyv.k3746
      @johnyv.k3746 Рік тому

      @@LolLelLuL in Albenia . Maynot cover by a drone as a mountain is not a wall.

  • @jayakrishnang4997
    @jayakrishnang4997 Рік тому

    Blagai. Buna river. Blagai fort, Blagai takiya

  • @sanjaypp7109
    @sanjaypp7109 Рік тому

    💜💜💜

  • @Tramptraveller
    @Tramptraveller Рік тому

    ❤️❤️❤️❤️👍👍❤️❤️❤️❤️

  • @nishadthiruvathra3034
    @nishadthiruvathra3034 Рік тому

    👍🏻👍🏻👍🏻😍

  • @travelbaitz
    @travelbaitz Рік тому

    👌👌👌

  • @razinrayan6534
    @razinrayan6534 Рік тому

    ♥️♥️

  • @niyaz083
    @niyaz083 Рік тому

    ഞാൻ പോയിട്ടുണ്ട് നമ്മുക്ക് ഒരുപാട് പടിക്കാൻ ഉണ്ട് എന്താണ് ടുറിസം എന്ന് നിങൾ പറഞ്ഞതിനോട് 100%യോജിക്കുന്നു നമ്മൾ ഒരുപാട് മാറാന് ഉണ്ട്

  • @shanskkannampally7599
    @shanskkannampally7599 Рік тому

    😍😍👌

  • @lekshmiappukuttan108
    @lekshmiappukuttan108 Рік тому

    👍👌👏👏👏

  • @_a286
    @_a286 Рік тому +11

    03:02 ഹലാൽ ഫുഡ്‌ 🤍❤️

    • @LolLelLuL
      @LolLelLuL Рік тому +1

      🤣

    • @jkj4225
      @jkj4225 Рік тому

      ഹവാല Food ????

    • @_a286
      @_a286 Рік тому

      @@jkj4225 ഹലാൽ ഫുഡ്‌ തുപ്പൽ ആണെന്ന് പറയുന്ന ചാണകങ്ങളെ ശരിക്ക് കണ്ടോ അത് യൂറോപ്പിൽ ആണ് 🤙🏻🫰

    • @hameedvelliyath2140
      @hameedvelliyath2140 Рік тому

      ഞാനും കണ്ടു..

    • @asdsb5227
      @asdsb5227 Рік тому

      സങ്കിണി തുഷാര ചേച്ചി അറിയണ്ട.. അവിടെ പോയി ബോർഡ് പിഴുതു മാറ്റും

  • @Achayan53
    @Achayan53 Рік тому

    👌😘👍

  • @noushadtp8704
    @noushadtp8704 Рік тому

    👍

  • @Deepak-00777
    @Deepak-00777 Рік тому +1

    ജോർജ് sir 🌹

  • @sujaeg9994
    @sujaeg9994 Рік тому

    🌹👍🏼

  • @augustinekj9765
    @augustinekj9765 Рік тому

    👍✋

  • @abuziyad6332
    @abuziyad6332 Рік тому

    Hai sir

  • @anandkc5806
    @anandkc5806 Рік тому

    2💕

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 Рік тому

    1❤

  • @Poothangottil
    @Poothangottil Рік тому +4

    കെന്നിനെ ഒരു പാഠം പഠിപ്പിച്ചല്ലോ അത് മതി.😄

  • @sahursahur2200
    @sahursahur2200 Рік тому

    🌹🌹🌹🌹🌹👍