ലോട്ടറിയടിച്ചാല്‍ എന്തുചെയ്യണം? എത്ര ദിവസത്തിനകം സമ്മാനത്തുക കൈപ്പറ്റണം? | Kerala Lottery

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 171

  • @rajeshrajan226
    @rajeshrajan226 Рік тому +106

    നല്ല അവതരണം. റിപ്പോർട്ടർക്കു അഭിനന്ദനങ്ങൾ

  • @ashik367
    @ashik367 Рік тому +105

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ അതെ ശബ്ദം 😮😮

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ Рік тому +188

    ഇതുവരെ ലോട്ടറി എടുത്തിട്ട് ഒരു രൂപ പോലും ലഭിക്കാത്തവർ ഒണ്ടോ😢

  • @ജൂതൻ-i
    @ജൂതൻ-i Рік тому +100

    കേരള സംസ്ഥാന സംഭാവന കൂപ്പൺ ❤😂😂

    • @THIRU8x
      @THIRU8x Рік тому +2

      ശരിക്കും കേരളത്തിലെ ലോട്ടറിയുടെ ചരിത്രം അങ്ങനെ തന്നെ ഒരു സംഭാവന പിടിക്കില്ലെന്ന് വേണ്ടിയാണ് ആദ്യമായി ഇവിടെ ലോട്ടറി കേരളത്തിൽ വന്നത്. അന്ന് പക്ഷേ തിരുവിതാംകൂറിൻറെ രാജഭരണം അന്ന് ഇന്ന് കാണുന്ന വിധത്തിലുള്ള കേരളം അല്ല എന്ന് മാത്രം എന്നാലും കേരളം എന്ന സങ്കല്പം ഉണ്ടായിരുന്നു. അന്ന് ശുചീന്ദ്രം ക്ഷേത്രത്തിൽ ഗോപുരത്തിന് പണി പൂർത്തിയാക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു.

  • @Thusharam5865
    @Thusharam5865 Рік тому +52

    അവസാനം പറഞ്ഞത്‌ശരിയാ എല്ലാം കമ്പനിക്ക് തന്നെ😂😂😂😂😂😂

  • @Giree33
    @Giree33 Рік тому +32

    റിപ്പോർട്ടറുടെ voice... Santhosh george kulangara... വോയ്‌സിനോട് നല്ല സാമ്യം.

    • @lijo5731
      @lijo5731 Рік тому

      ലിവോണിസ്ഐഫോ

  • @Azezal502
    @Azezal502 Рік тому +29

    ലോട്ടറിയിലും മദ്യത്തിലുടെയും കിട്ടുന്ന വരുമാനത്തിലൂടെയും മാത്രം നിലനിൽക്കുന്ന കേരളം 😂🤣

    • @lijo5731
      @lijo5731 Рік тому

      മോകോശിവ്രാ

    • @bhadrakumar1693
      @bhadrakumar1693 Рік тому

      Yenki pinne ninte father ne angu mughiya mandriyakku.

    • @Azezal502
      @Azezal502 Рік тому

      @@bhadrakumar1693 അതൊക്കെ തമിഴ്നാട്ടിലെ മുഖ്യനെ കണ്ട് നമിയ്ക്ക് കൃഷി, ടൂറിസം ഇതൊക്കെയാണ് ഒരു നല്ല ജനതയുടെ മാതൃക. നിങ്ങളെ പോലെയുള്ള അന്തംകമ്മികൾക്ക് അതൊക്കെ പറഞ്ഞാൽ സഹിക്കാൻ പറ്റില്ല. 😌😌

    • @MuhammedAli-r7j
      @MuhammedAli-r7j Рік тому +1

      കേരളമെല്ല ബ്രോ മുക്യനും കുടുംബവും കുറച്ച്, ,,,

  • @pyaroona
    @pyaroona Рік тому +15

    ദൈവത്തെ ഓർത്തു മീഡിയ അവരുടെ പുറകെ പോകരുത്.... 🙏🙏🙏

  • @rsmedia769
    @rsmedia769 Рік тому +23

    ലോട്ടറി അടിച്ചാൽ പേര് വെളിപ്പെടുത്തരുത്
    ആ പൈസ കൊണ്ട് ബിസിനസ്‌ തുടങ്ങുകയാണെങ്കിൽ വിദേശത്ത്‌ തുടങ്ങുക.നാട്ടിലാണെങ്കിൽ അതും ഗുദാഗവാ 😄

  • @vinodcv3411
    @vinodcv3411 Рік тому +7

    ലോട്ടറി ചിട്ടി എന്ന പേരിൽ ഇതിന്റെ പേര് മാറ്റുകയും, ചെറിയ സമ്മാനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്താൽ ലോട്ടറി വലിയ ഒരു സംഭവം ആയി മാറും. പലരും എടുക്കുന്നു, പക്ഷെ സമ്മാനം കിട്ടുന്നത് കുറവ് ആണ്,.100 ന്റെ പ്രൈസ് ഒഴിവാക്കി 500.,1000,2000,3000,4000,5000 ഇങ്ങനെ പ്രൈസ് ആക്കിയാൽ ജനങ്ങൾ ക്ക് വലിയ ഗുണം ചെയ്യും. ഒരിക്കലും ലോട്ടറി യിലൂടെ സമ്പന്നൻ ആവാൻ അല്ല ആളുകൾ ലോട്ടറി എടുക്കുന്നത് മറിച് ചെറിയ ചെറിയ ആവശ്യ ങ്ങൾക്ക് ഒരു കടം ഇല്ലാത്ത പൈസ കിട്ടുക എന്ന ലക്ഷ്യം ആണ് ഇതിന് പിന്നിൽ. NB :ഇത് ഒരു ലഹരി ആയി കണ്ടു പണിക്ക് പോകാതെ ലോട്ടറി എടുത്തു കാശ് നഷ്ട പെടുത്തുന്ന ആൾക്കാർ ഉണ്ട്. അതിനോട് യോജിക്കാൻ കഴിയില്ല. അങ്ങനെ ആകുമ്പോൾ ഇത് മദ്യത്തെ പോലെ ഒരു ലഹരി ആവുന്നു.

  • @amxela9371
    @amxela9371 Рік тому +13

    എന്തായാലും കാര്യം അറിഞ്ഞിരിക്കാം എന്നെങ്കിലും ആവശ്യം വന്നാല്ലോ 😇😇

  • @Motherstorees
    @Motherstorees Рік тому +7

    Santhosh George kulangara's same voice

  • @deepumohan2351
    @deepumohan2351 Рік тому +2

    ചേട്ടൻ "സ" എന്ന പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ട് ...എന്റെ അനിയൻ ഇങ്ങനെ യാപറയാ ....

  • @abdulgaffar6928
    @abdulgaffar6928 Рік тому +29

    എല്ലാ തരികിടയും പോലെ
    ഇപ്പോൾ ലോട്ടറിയും സിപിഎമ്മുകാർ തട്ടുന്നുണ്ടോന്ന് എനിക്ക് സംശയം 🤔

  • @rasheedev7528
    @rasheedev7528 Рік тому +70

    ലോട്ടറി ടിക്കെറ്റ് എടുത്ത ദിവസം 3 മണി ആവാൻ കാത്ത് നിൽക്കുന്ന ഞാൻ!🤓🤓🤓

    • @midnightRaider07
      @midnightRaider07 Рік тому

      എപ്പോളും അടിക്കറുണ്ടോ 😂

    • @rasheedev7528
      @rasheedev7528 Рік тому +3

      @@midnightRaider07 നഷ്ടമാണ് bro. ഒരിക്കലും അടിമയാകരുത് !

    • @InfinityInfin-hj8ey
      @InfinityInfin-hj8ey 8 місяців тому +1

      എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് അപ്പോൾ 😌​@@rasheedev7528

  • @sudirsankr3361
    @sudirsankr3361 Рік тому +6

    There is no limit on no. Of tickets. Simply printing . No. Of tickets should be restricted.

  • @mrmartinmanu
    @mrmartinmanu Рік тому +138

    20വർഷത്തോളമായി മിക്ക ആഴ്ചകളിലും ലോട്ടറി എടുത്തിട്ട് 100രൂപ പോലും കിട്ടാത്ത ഞാൻ. ..😮

    • @ABM257
      @ABM257 Рік тому +5

      ഒരു അഞ്ഞൂറ് രൂപ കിട്ടി അത്രതന്നെ

    • @sarathkrishna572
      @sarathkrishna572 Рік тому +14

      ലോട്ടറി എടുക്കാൻ പോകുന്ന എന്നെ നിങ്ങൾ തളർത്തി കളഞ്ഞല്ലോ😢

    • @akshayakshay488
      @akshayakshay488 Рік тому +2

      5 varsham ayyi njan edukkununu oru thavana 200 kitty njan 12000 Rupa engilum kanum Lottery eduthu mathram kalanjathu

    • @RAVAN-sv3yk
      @RAVAN-sv3yk Рік тому +3

      100 കിട്ടി 🌹🌹🌹

    • @shadowkonami5519
      @shadowkonami5519 Рік тому +6

      ലോട്ടറിക്ക് പകരം ഇതൊരു mutual fund ൽ invest ചെയ്തിരുന്നു എങ്കിൽ 😑🙏🏻

  • @aarathigile
    @aarathigile Рік тому +6

    അംഗവൈകല്യവും, വാർദ്ധക്യവും ചൂഷണം ചെയ്ത്‌ തെണ്ടിച്ച്‌ പണമുണ്ടാക്കുന്ന രീതി പണ്ട്‌ പലമാഫിയകളും ചെയ്തിരുന്നു, ഇന്ന് അത്‌ സർക്കാർ ഏറ്റെടുത്തു.

  • @shibup761
    @shibup761 Рік тому +10

    സേവ് ചെയ്തു വച്ചേക്കാം ഇനി നാളെ എങ്ങാനും അടിച്ചാലോ..??

  • @defender2114
    @defender2114 Рік тому +5

    ഇതുകൊണ്ടാണ് ... ദുബായ് ലോട്ടറി എടുക്കുന്നത് ❤

    • @jithinappu1745
      @jithinappu1745 Рік тому +1

      Ath engineya edkne?

    • @nashamujeeb6572
      @nashamujeeb6572 Рік тому +2

      ​@@jithinappu1745കൈകൊണ്ട് 🙄🙄

    • @Sam12351
      @Sam12351 Рік тому +1

      ​@@nashamujeeb6572പോടാ വട്ടാ.. മരമാക്രീ.... കുരങ്ങാ

  • @askaraskar1084
    @askaraskar1084 2 місяці тому +2

    ലോട്ടറി ബാങ്കിൽ കൊടുക്കുകയാണെങ്കിൽ ലോട്ടറിയുടെ പുറകിൽ പേരും ഒപ്പും ഇടാമോ. എന്തെങ്കിലും പ്രശ്നമുണ്ടോ

  • @ranjithmattankot2104
    @ranjithmattankot2104 Рік тому +5

    thattippinte paryayapadamano kerala gov lottery..😢

  • @vishnupadmakumar
    @vishnupadmakumar Рік тому +2

    Nice information.... Thank you..

  • @itshowtime7698
    @itshowtime7698 Рік тому +16

    എനിക്ക് ആദ്യം 100 കിട്ടി കുറച്ച് നാൾ കഴിഞ്ഞു 5000 1000,500 പിന്നെ ഇത് വരെ അടിച്ചിട്ടില്ല 😂😂

  • @Vampire.00
    @Vampire.00 Рік тому +9

    എനിക്ക് ഉള്ള സംശയം
    അച്ചടിച്ച എല്ലാ ലോട്ടറിയും നറുക്കെടുക്കുമോ?
    വിൽക്കാത്ത ലോട്ടറിയുടെ സമ്മാനം ആർക്കാണ്?

    • @myawoo
      @myawoo Рік тому

      For agent

    • @akbarpb6391
      @akbarpb6391 Рік тому

      agency

    • @aslammongam967
      @aslammongam967 Рік тому +1

      ലോട്ടറി ഓഫീസിൽ നിന്ന് വിറ്റു പോകുന്നതോടെ അത് വിറ്റ് എന്നാണ് കണക്ക് അത് കൊണ്ടുപോയ ആള് കച്ചവടക്കാരൻ ആണെങ്കി റിറ്റൈൽ ആളുകൾക്കു വിറ്റോ ഇല്ലെ എന്നത് വിഷയം അല്ല അയാൾ വാങ്ങിയത് മുതൽ ആരുടെ അടുത്താണോ ലോട്ടറി അയാൾക്ക് കിട്ടും.... ഇനി ജില്ലാ ഓഫീസിൽ നിന്ന് വിറ്റിട്ട് ഇല്ലെങ്കി അത് ഉടനെ തന്നെ മാറ്റി എടുക്കും അന്നത്തെ സമ്മാനം കിട്ടിയ നമ്പർ ലോട്ടറി മാറ്റി വേറെ നമ്പർ എടുക്കും

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Рік тому +3

    Lottery,adikkanda,manasamadhanam mathi,Ella dhivasavum jolly undayalmathi.

  • @babinradhakrishnan
    @babinradhakrishnan Рік тому +18

    തട്ടിപ്പ് ലോട്ടറി

    • @nandux586
      @nandux586 Рік тому +2

      കിട്ടാത്ത മുന്തിരി പുളിക്കും

  • @lp6015
    @lp6015 Рік тому +2

    Adyam adikate bro ennitalle enthu cheyanam

    • @yedhu_
      @yedhu_ Місяць тому

      Enkil pinne nthina video kaanunne😹🤣

  • @balua3049
    @balua3049 3 місяці тому

    Sir How I claim KLottery i fro Karnataka

  • @vineeshrsnair
    @vineeshrsnair Рік тому +2

    Ballatha oru company thanne,athu 😮

  • @pavithrannpavi7834
    @pavithrannpavi7834 Рік тому +4

    😍🤣🤣😂👍👍😄😄 അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ മാത്രമേ നിലനിൽക്കുകയുള്ളൂ 😍🤣😂😂👍👍😄😄

    • @afsal4945
      @afsal4945 Рік тому +2

      Adikkattavan ഇങ്ങനെ മണ്ടത്തരം പറയും 🥸

    • @babyrajthonippara5514
      @babyrajthonippara5514 10 місяців тому

      ഉടായിപ്പു കാണിക്കുന്നവനെ രക്ഷപെടതുള്ളു അധ്വാനിക്കുന്നവനും സത്യസന്തനും മൂഞ്ചി ഇരിക്കാത്തെയുള്ളു

  • @v4vlog912
    @v4vlog912 Рік тому +5

    സത്യം പറയാമല്ലോ എന്റെ എത്ര cash പോയി എന്നു എനിക് തന്നെ അറിയില്ല പാവപെട്ട കുറെ ആളുകളെ കാണുമ്പോ എടുത്ത പോകും

  • @jollyambu8537
    @jollyambu8537 Рік тому +1

    Kerala lottery thudangan pokunneyullo

  • @malappuramkaran1693
    @malappuramkaran1693 Рік тому +3

    Verum 5000 Ruppa adichal polum parayan pediyanu appol varum chilar paranju varu kadavum chothichu

  • @JITHIN_
    @JITHIN_ Рік тому

    Ee 2nd prize, 3rd prize adikkunnavarkkum Ellam . Lottery Tickets officil kondu koduthal adikkunnavarkkum Cash 💵direct bank Accountil🏦 kittumo cash 🙄🤔

  • @orurasathinu5064
    @orurasathinu5064 Рік тому +20

    ലോട്ടറി അടിച്ചവൻ പൈസ കൈപ്പറ്റിയില്ലെങ്കിൽ ആ പൈസ എടുത്തു പിണറായി കുടുംബവും അമേരിക്കയിലേക്ക് വീണ്ടും ചികിത്സക്ക് പോകും. പിന്നെ ലോട്ടറി പൈസ ചോദിച്ചു വന്നിട്ട് കാര്യമില്ല

  • @Johnsmith-cu7pe
    @Johnsmith-cu7pe Рік тому +1

    Tax kaaryangal cherkkamayirunnu

  • @rafinesi840
    @rafinesi840 Рік тому +4

    ലോട്ടറി അടിച്ചാൽ പണം കിട്ടാൻ ഒരുപാട് നൂലമാലകൾ... Uae ബിഗ് ടിക്കറ്റ് അടിച്ചാൽ പിറ്റേ ദിവസം അടിച്ച ആളുലെ അകൗണ്ടിൽ വരും അതാണ്‌ UAE ❤

  • @Exploringtheworldforyou
    @Exploringtheworldforyou 5 місяців тому

    സമ്മാനങ്ങൾ കൂട്ടി 100 പേർക്ക് നൽകണം. ഒരു 2 ലക്ഷം രൂപ വെച്ചെങ്കിലും.

  • @thankachanaji
    @thankachanaji Рік тому +4

    കണക്കു പ്രകാരം ദിവസവും ലോട്ടറി നറുക്കെടുപ്പ് നടക്കുന്നുണ്ട്.. ഒരു ദിവസം 70 ലക്ഷം രൂപ വച്ചു ഒന്നാം സമ്മാനം കിട്ടുന്നു എങ്കിൽ ഇവിടെ എത്ര ലക്ഷാതിപതികൾ കണ്ടേനെ... 🤔

    • @ArjunJoshy
      @ArjunJoshy Рік тому +1

      Lakshathipathikal ille appo😲

    • @BR-vu8wx
      @BR-vu8wx Рік тому

      അതെ, ഞാനും അത് ആലോജിക്കാറുണ്ട്, ബമ്പർ ഒഴികെ ദിവസവും ഉള്ള ലോട്ടറിആർക്കും അടിക്കുന്നില്ല, എടുക്കുന്നവർ പൊട്ടൻമാർ

    • @BR-vu8wx
      @BR-vu8wx Рік тому

      കേരളത്തിലെ അധിക ആളുകളും ലക്ഷാധിപതികളാവേണ്ട സമയം കഴിഞ്ഞു ദിവസവും ലോട്ടറി അടിക്കുന്നുണ്ടങ്കിൽ, തട്ടിപ്പാണ് നടക്കുന്നത്, പത്രത്തിൽ ഒരു നമ്പർ കാണിക്കും ഒരു ജില്ലയും, ആരും ഇത് അനോഷിക്കുനില്ലല്ലോ ആർക്ക് കിട്ടി എന്ന്

  • @-._._._.-
    @-._._._.- Рік тому +8

    കാസ്,,,,പണ,,,,ദുട്ട്,,,,മണി,,,മണി കാസ് പണ ദുട്ട്,,,,മണി മണി🎵🎼

  • @smellycyatt
    @smellycyatt 9 місяців тому

    Lottery adicha le njan 😊

  • @Lothbrok7173
    @Lothbrok7173 Рік тому +1

    Kerala lottery ആരും എടുക്കരുത്....അത്രേ ഉള്ളൂ.....

  • @hari52
    @hari52 6 місяців тому

    ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ പറഞ്ഞില്ല, ലോട്ടറിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് , അതെങ്ങനെ ചെയ്യണം , ഉദാഹരണം : ലോട്ടറി എടുത്തയാൾ അയാളുടെ പേര് ലോട്ടറിയിൽ എഴുതണം എന്ന് കേട്ടിട്ടുണ്ട്

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍😊🙏

  • @vijithrajahamsam7437
    @vijithrajahamsam7437 Рік тому +2

    ദയവ് ചെയ്തു, ലോട്ടറി വിൽക്കുന്നവരുടെ അവസ്ഥ കൂടി,
    ഒന്ന് പുറത്ത് കൊണ്ട് വരാമോ.......
    ലോട്ടറിക് അടി ഇല്ല, പ്രൈസ് കുറവ്, മാത്രം അല്ല ഇപ്പോൾ വില്പനക്കാരുടെ എണ്ണവും കൂടുതൽ പക്ഷേ സമ്മാനം കുറവ്, അടി കുറവായത് കൊണ്ട് ആരും എടുക്കാറില്ല, ചിലപ്പോൾ ആരും എടുക്കാതെ മിച്ചം വരും കൈയിൽ നിന്നും ക്യാഷ് പോകും....

  • @pradeeprajendran2875
    @pradeeprajendran2875 Рік тому +3

    അതിന് ഇവിടെ ആർക്കാ ലോട്ടറി അടിക്കുന്നത്. ടിക്കറ് വിറ്റ് ക്യാഷ് പോക്കറ്റിൽ ഇടുന്നതല്ലാതെ സമ്മാനം കൊടുക്കുന്നില്ല ബമ്പർ മാത്രമാണ് കേരളത്തിൽ സമ്മാനം കൊടുക്കുന്നത്

  • @bijumon6685
    @bijumon6685 Рік тому +2

    👌

  • @kenzakenza909
    @kenzakenza909 Рік тому

    അവതരണം സൂപ്പർ ബ്രോ

  • @mahikiran6236
    @mahikiran6236 Рік тому +1

    നികുതി യെ കുറിച്ച്‌ പറഞ്ഞ്‌ കണ്ടില്ല

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine Рік тому +4

    ലോട്ടറി അടിച്ചാലൊക്കെ പൈസ കിട്ടുമോ. വെറുതെ ആണ് എന്ന് തോന്നുന്നു.

  • @visionvlog6536
    @visionvlog6536 Рік тому

    Santhosh George kulangara sirinte athe sound.

  • @atworld532
    @atworld532 Рік тому

    Sammanam undo

  • @sajukmr007
    @sajukmr007 Рік тому +1

    Please put 1.25×
    Thank me later...

  • @rty3563
    @rty3563 Рік тому +12

    ആദ്യം ചെയ്യേണ്ടത് ലോട്ടറി അടിച്ച വിവരം മാപ്രകളെ അറിയിക്കാതിരിക്കുക 😀

  • @uniqueurl
    @uniqueurl Рік тому

    ഈശ്വരനിൽ വിശ്വാസം ഇല്ല... കള്ളിലും ചൂതിലും ആണ് വിശ്വാസം, ആ വിശ്വാസം സംസ്ഥാനം ഓടിക്കുന്നു . കൂടെ കെടുതിയും വറുതിയും 😂

  • @weonetechmalayalam
    @weonetechmalayalam Рік тому

    Oro divasavum adikkunnundalllo avaroke evide? 🙂

  • @elizabethalex5003
    @elizabethalex5003 Рік тому

    Athinippp adicha aal vilichu paranjond nadannilla enkilum nongal media enganelum kandu pidikkullo.. Allathe ningalk irakkam varuvo😂😂😂😂.. Best upadeshamm...

  • @SA_shorts780
    @SA_shorts780 Рік тому

    ലോട്ടറി, എടുത്ത്, എടുത്ത്, കാലം കഴിഞ്ഞു, പോകും, പക്ഷേ, ലോട്ടറി, അടി കില്ല,,

  • @eagleboy369
    @eagleboy369 Рік тому

    SGK യുടെ ശബ്ദം എവിടെ യോ....ഒരു....സാമ്യം

  • @nepolian3931
    @nepolian3931 Рік тому

    D11 kalikku athakumbol itta paisa engilum thirichu kittum

  • @paily_sir
    @paily_sir Рік тому

    PG ടെ relative aano

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Admite.enikairikum.faste.prais

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 3 місяці тому

    ലോട്ടറി ക്കു പ്രൈസ് ഉണ്ടോ...😂😂😂....

  • @ummerammanath5474
    @ummerammanath5474 Рік тому

    ലോട്ടറി എടുത്തില്ലെകിൽ കുഴപ്പമില്ലലോ

  • @safar70
    @safar70 Рік тому +3

    ലോട്ടറി അടിച്ചാൽ ഈ ജാഗ്രത പുലർത്താൻ ഈ ചാനലുകാർ സമ്മതിക്കുമോ 😂 ബമ്പർ ലോട്ടറി അടിച്ച ആളുടെ ലൈവ് ലൊക്കേഷൻ വരെ കാണിച്ചു കൊടുക്കും

  • @nevercontent9425
    @nevercontent9425 Рік тому +3

    Ohh ഭാഗ്യം എടുത്ത ലോട്ടറി ഒന്നും അടിക്കാത്തത്

  • @bijeesh5340
    @bijeesh5340 Рік тому

    🙏🙏

  • @anus7246
    @anus7246 Рік тому

    ഇപ്പൊ ലോട്ടറി എന്നാൽ സർക്കാരിന് പിച്ച കൊടുക്കുന്നതിനു രസീത് 40 രൂപ

  • @AJ_M_95
    @AJ_M_95 Рік тому

    Lottery vakuppu paisa kodutho illayo ennu engane ariyum 😂

  • @-._._._.-
    @-._._._.- Рік тому +6

    😮 ലോട്ടറി പലപ്പോളും എടുത്തിട്ടും ഇത് വരെ എങ്ങനെയാണ് ലോട്ടറി അടിച്ച നമ്പർ നോക്കാൻ അറിയാത്ത ഞാൻ😮😊

  • @arunputhenpurackal2495
    @arunputhenpurackal2495 Рік тому +1

    12 വർഷമായി ലോട്ടറി എടുക്കുന്നു ആകെ അടിച്ചിട്ടുള്ളത് 100 രൂപ
    എടുത്ത ലോട്ടറിക്ക് കണക്കില്ല.. 🥵

  • @jayanjayan4646
    @jayanjayan4646 Рік тому +3

    സർക്കാർ പരസ്യം

  • @ganeshsj5230
    @ganeshsj5230 Рік тому

    First thing news channels ariyatuthe 😂

  • @orurasathinu5064
    @orurasathinu5064 Рік тому +3

    നികുതി കൊള്ള സർക്കാർ കൊള്ള

  • @krishnan1306
    @krishnan1306 10 місяців тому

    എനിക്ക് 1000...5000 അടിച്ചു..

  • @motozan
    @motozan Рік тому +1

    കേരളത്തിൽ ലോട്ടറി അടിക്കുന്നുണ്ടോ?...
    നല്ല സംശയമുണ്ട്..

  • @sundayvibes7580
    @sundayvibes7580 Рік тому

    കേരള ലോട്ടറി അടിച്ചിട്ട് കാര്യമില്ല

  • @naibinjio1239
    @naibinjio1239 Рік тому

    Lag explainer....

  • @vivekv.a7907
    @vivekv.a7907 Рік тому

    Anoop inte samadanam pinnem poyo. ithippo pinnem alukal orkkumallo

  • @adcc8406
    @adcc8406 11 місяців тому

    പറയുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം ലോട്ടറി എത്ര ടിക്കറ്റ് വെക്കുന്നുണ്ട് എത്ര ടിക്കറ്റ് പ്രൈസ് കൊടുക്കുന്നുണ്ടെന്ന് താങ്കൾക്ക് അറിയാമല്ലോ 😊 പ്രൈസ് കൂട്ടാൻ വല്ല പദ്ധതി ഉണ്ടോ

  • @xxxx4xyx
    @xxxx4xyx Рік тому

    വെറും ഉടായിപ്.... കറക്ക് കമ്പനി അടിക്കുന്നത് മുഴുവൻ ബിനാമികൾക്ക്... 🤬🤬🤬....5000 മാക്സിമം കിട്ടും അത്ര തന്നെ

  • @shareena4993
    @shareena4993 Рік тому +1

    എനിക്ക് നാളെ അടിച്ചാൽ മറ്റന്നാൾ പോയി മാറിക്കൊള്ളാം 👍🏻

  • @renjith.rrenjithrenju4994
    @renjith.rrenjithrenju4994 Рік тому

    5000 ഒരുകൽ അടിച് പിന്നെ പൈസ പോകുന്നത് അല്ലാതെ ഒന്ന്നും അടികുന്നില്ല .
    ഇനി അടികുനൈങ്കിൽ ബംബർ അടിക്കണം എന്ന് ആണ് എന്റ് മനസ്സിൽ

    • @lijo5731
      @lijo5731 Рік тому

      ജെർണക്യ

  • @Tobey_0101
    @Tobey_0101 Рік тому

    Lottery 😅😅

  • @marvamelmuri9728
    @marvamelmuri9728 Рік тому +3

    Fast

  • @bhadrakumar1693
    @bhadrakumar1693 Рік тому

    Ho entharu oudara seelan

  • @ajmal5501
    @ajmal5501 Рік тому

    Anoopdushttan

  • @vinodkuttappanvinodkuttappan
    @vinodkuttappanvinodkuttappan Рік тому +1

    അടുത്ത ഭാഗ്യവനായ ഞാൻ🎉

  • @chandhurnair6329
    @chandhurnair6329 Рік тому

    മൊത്തം തട്ടിപ്പ്

  • @kpkkthangal
    @kpkkthangal Рік тому

    സർവം ഉടായിപ്

  • @ramees3305
    @ramees3305 Рік тому +1

    ലോകത്തിലെ ഏറ്റവും വലിയ സമ്മാനം കൊടുക്കുന്ന ടിക്കറ്റ് സപ്നിഷ് ഗവണ്മെന്റ് നടത്തുന്ന
    El gardo.... Christmas Bumper 3 billion euro 🤭 ticket വില 40 യൂറോ 2500₹..🔥സ്റ്റാർട്ടിങ് 250₹(3യൂറോ )ടിക്കറ്റ് ടിക്കറ്റ്.. ഉണ്ട് സമ്മാനം 80 കോടി ₹ ഓക്കേ വരും ഓൺലൈൻ വാങ്ങാം

  • @rameshramachandran8965
    @rameshramachandran8965 Рік тому

    Adichalum government thanna
    Munjjikum
    Adikunnathu verutha anu
    Eadukatha erikunnathu anu.nallathu

  • @shyam7535
    @shyam7535 Рік тому

    വൻ തുക ലോട്ടറിയടിച്ചാൽ അത് ബാങ്കിലേൽപിച്ചാൽ പോലും, ഉടമയുടെ അക്കൗണ്ടിൽ തന്നെ പണം വരുമെന്നതിനു വല്ല ഉറപ്പുമുണ്ടോ? പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റി പിന്നീട് അത് താനെടുത്ത ടിക്കറ്റാണെന്നു ബാങ്കിലെ ഉദ്യോഗസ്ഥൻ തർക്കിച്ചാലോ ?😢

    • @ihthisammohamed8038
      @ihthisammohamed8038 Рік тому

      അക്കൗണ്ടിൽ ഇടുമ്പോൾ പേരും ഒപ്പും ഉണ്ടാവണം ടിക്കറ്റിന്റെ പുറക് വശത്ത്

  • @vinodkuttappanvinodkuttappan

    🎉

  • @rameshramachandran8965
    @rameshramachandran8965 Рік тому

    Adichal.munjjum
    Adichilla eankilum.munjjum

  • @TheSmithkane
    @TheSmithkane Рік тому

    @everyone

  • @tomato7087
    @tomato7087 Рік тому

    ലോട്ടറി അടിക്കണമെങ്കി സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിൽ വരണം.
    ഇപ്പം ഉള്ളവര് മുക്കനേ അറിയു
    🤣🤣🤣🤣