തല്ലുകൊള്ളിയെ തലൈവരാക്കി മാറ്റിയ ആന | Rise of a Hero

Поділитися
Вставка
  • Опубліковано 11 чер 2021
  • ആനയും പാപ്പാനും
    ഏറ്റവും അധികം അപകട സാധ്യതയുള്ള തൊഴിൽ മേഖലകളിൽ ഒന്ന് നിശ്ചയമായും ആനപ്പണിയായിരിക്കും. നമ്മുടെ ആഘോഷങ്ങൾക്ക് ഉശിര് പകരുവാൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ മുന്നിൽ തന്നെ വേണമെന്നുള്ളത് കാലാകാലങ്ങളായുള്ള ആചാരമാണെങ്കിലും , ആനപാപ്പാൻമാരോടുള്ള സമൂഹത്തിന്റെ സമീപനം ഈയടുത്ത കാലം വരെ ഒട്ടും സൗഹാർദ്ദപരമോ യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതോ ആയിരുന്നില്ല എന്നതാണ് സത്യം.
    ആത്മാവിൽ ആനയോടുള്ള അടക്കി നിറുത്താനാവാത്ത അഭിനിവേശവുമായി .... ആത്മധൈര്യത്തിന്റെ ആൾരൂപങ്ങളായ കുറച്ച് ആൺപിറപ്പുകൾ എല്ലാക്കാലത്തും ആനപ്പണിയിലേക്ക് എത്തുന്നു.
    തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ പഠിച്ചിരുന്ന ഒരു പതിനഞ്ചുകാരൻ ഈ രംഗത്തേക്ക് എടുത്തു ചാടിയത് വെറും പത്ത് വർഷം മുമ്പ്.
    വീട്ടിലും വിദ്യാലയത്തിലും എല്ലാം അത്യന്തം ... അടിമുടി പ്രശ്നക്കാരനായിരുന്ന അവൻ ;
    ഇന്ന് കേരളത്തിലെ ഏറ്റവും പേരുകേട്ട ആനകളിൽ ഒന്നിന്റെ ...
    ഈരാറ്റുപേട്ട അയ്യപ്പന്റെ ...ഏവർക്കും മാതൃകയായ പാപ്പാൻ....!
    ഒരു 'ആന - വിചാരിച്ചാൽ ഒരു മനുഷ്യനെ ഇത്രമേൽ മാറ്റി മറിയ്ക്കാനാകുമോ ...?
    അതോ മറ്റാരെങ്കിലുമാണോ അവന്റെയാ മാറ്റത്തിന് നിമിത്തമായത്....?
    #Sree4Elephants #ErattupettaAyyappan #ErattupettaAyyappanAndBalaji
    First Part:- • മലയാള മനസ്സാക്ഷിയുടെ വ...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 891

  • @abhaikrishnanag1350
    @abhaikrishnanag1350 3 роки тому +275

    ഇതു പോലെ ഒരു ആനക്കാരന്റെ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല... സ്കൂളും ടീച്ചറും അമ്മയും അച്ഛനുമൊക്കെ ആയി ഇന്റർവ്യൂ കണ്ടിട്ട് നല്ല സന്തോഷം...

    • @renjandraj9097
      @renjandraj9097 3 роки тому +25

      ബാലാജി ചേട്ടനെ പരിചയപ്പെട്ടിട്ടുണ്ടോ? ഇല്ലേൽ പരിചയ പെടണം. ആൾ extra ഡീസെന്റാണ്. എല്ലാവരോടും നല്ല ഇടപെടിലാണ്.

    • @abhaikrishnanag1350
      @abhaikrishnanag1350 3 роки тому +2

      @@renjandraj9097 ha ha nerit ariyam entae veetilum vannit und.... 6 varshamayit parichayam ulla aalinae ano ene parichayapedendathu....entae aniyanae pole aanu njan avanae kaanunnathu....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +9

      yes..nalla mathrukayaya anakkaran..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +8

      thank u dear abhai..share cheyyille pattunna pole..

    • @abhaikrishnanag1350
      @abhaikrishnanag1350 3 роки тому +1

      ഉറപ്പായും ഷെയർ ചെയ്‌യും

  • @SUBHASH680
    @SUBHASH680 3 роки тому +78

    ടീച്ചർ👌ഇന്നത്തെ എപ്പിസോഡിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമായത് ടീച്ചറുടെ വാക്കുകൾ ആണ്.മാതാ പിതാ ഗുരു ദൈവം.

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +207

    എത്ര ആനയിൽ കയറി എന്നല്ല കയറിയ ആനയെ പൊന്നുപോലെ നോക്കുന്നുണ്ടോ എന്നതാണ് കാര്യം, ബാലാജി ❤️

  • @anandhuappus5400
    @anandhuappus5400 3 роки тому +70

    ആനക്കാരുടെ എപ്പിസോഡുകളിൽ കണ്ടതിൽ വെച്ച് വ്യത്യസ്തമായ ഒന്ന് വീട്ടുകാരും സ്കൂളും എല്ലാം 👍

  • @aneeshanand2950
    @aneeshanand2950 3 роки тому +56

    ആനപ്പാപ്പന്മാരെ പറ്റിയുള്ള പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും... അതിൽ നിന്ന് വേറിട്ടു നിൽക്കുന്ന നല്ല വീഡിയോ... ഒപ്പം മാടമ്പ് തിരുമേനിയുടെ എപ്പിസോഡ് അധികം വൈകരുതേ എന്ന് അപേക്ഷയും ❤😍

  • @rohithk.r8727
    @rohithk.r8727 3 роки тому +29

    ബാലാജിയുടെ സ്കൂൾ ജീവിതം മുതൽ ഇന്ന് വരെയുള്ള ജീവിതം നേരിൽ കണ്ട feel. വളരെ നന്നായിട്ടുണ്ട് sir 👌👌👌

  • @sravanvlogs3431
    @sravanvlogs3431 3 роки тому +45

    വല്ല്യാന ഒന്നും വേണമെന്നില്ല ഏതു ആന ആയാലും അതിനെ പൊന്നുപോലെ നോക്കുന്ന ബാലാജി ഏട്ടൻ 🔥🔥❣️❣️❣️❣️❣️❣️🔥🔥 ബാലാജി ഏട്ടൻ ഇഷ്ടം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💞💞

  • @mikegeorge2670
    @mikegeorge2670 2 роки тому +10

    A big salute to THE GREAT TEACHER Renuka Devi... Huge respect... And not to mention ബാലാജി. .. ഇതുപോലെ ഒരു മനുഷ്യനെ അറിയാൻ പറ്റിയത് ഭാഗ്യം... 👌👌👌

  • @anoopchacko8368
    @anoopchacko8368 3 роки тому +131

    വാഴക്കുളം മനോജ്‌ചേട്ടൻ മനസ്സിൽ കയറിയതുപോലെ,ബാലാജിയും മനസ്സിൽ കയറി

  • @vis412
    @vis412 3 роки тому +42

    ശ്രീകുമാർ ചേട്ടാ നന്ദി ഈ പരുപാടിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല ❤❤❤

  • @maheshchengath7723
    @maheshchengath7723 3 роки тому +12

    ഗംഭീരം... ബാലാജിയെക്കുറിച്ച് സ്കൂൾ അധികൃതരുടെയും ടീച്ചറുടേയും വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ആനയോടുള്ള സ്നേഹവും കരുതലും. തീർച്ചയായും ബാലാജിക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാ വിധ ആശംസകളും നേരുന്നു. വളരെ വ്യത്യസ്തമായൊരു എപ്പിസോഡ് സമ്മാനിച്ചതിന് Sree 4 Elephants ന് ഒരായിരം നന്ദി ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u dear mahesh....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

    • @maheshchengath7723
      @maheshchengath7723 3 роки тому

      @@Sree4Elephantsoffical തീർച്ചയായും. ഞാൻ എന്നാൽ കഴിയുന്ന എൻ്റെ ഫ്രണ്ട്സിനോടും, കുടുംബാംഗളോടും ഒക്കെ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചിട്ടുണ്ട്, പരമാവധി ഞാനും അവരും ഷെയർ ചെയ്യുന്നുമുണ്ട്.

  • @vishnukrishnank2047
    @vishnukrishnank2047 3 роки тому +12

    ആനപണിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും ബഹുമാവും ഒള്ള ഒരാൾ ആണ് ബാലാജി ചേട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u Vishnu..
      maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @rakeshrajan3420
    @rakeshrajan3420 3 роки тому +10

    സത്യം പറയാമല്ലോ ടീച്ചർ ന്റെ വാക്ക് കേട്ടപ്പോൾ ശെരിക്ക്കും കണ്ണ് നിറഞ്ഞു..

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +156

    വല്യാന ഒന്നും വേണമെന്നില്ല ഏതെങ്കിലും ഒരാനയെ അഴിച്ചാൽമതി മതി ::ബാലാജി

  • @bibeshab968
    @bibeshab968 3 роки тому +13

    കലാം സാർ പറഞ്ഞപോലെ ബാലു ഇപ്പോൾ അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ആ യഥാർത്ഥ സ്വപ്നങ്ങള്ളിലൂടെയുള്ള യാത്രയിൽ ആണ് അല്ലെ ശ്രീയേട്ടാ ♥️ബാലുവിന് നല്ലതേ വരൂ അവൻ പത്മനാഭന്റെ ചെക്കാനാ ♥️🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Athe Bibesh..athanu sathyam..avan ashanthamayi anweshichu nadannathil ethiyappol manasu shanthamayi...
      .maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @virtuousman794
    @virtuousman794 3 роки тому +33

    പവൻ കൊടുത്തു നിറുത്തേണ്ട ചട്ടക്കാരൻ 👌

  • @Riyasck59
    @Riyasck59 3 роки тому +10

    ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും എല്ലാ ഞായറാഴ്ചയും 12 മണിക്ക് തന്നെ ഞങ്ങൾ ആനപ്രേമികൾക്കു വേണ്ടി നല്ല അടിപൊളി എപ്പിസോഡ് ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന Sree 4Elephants ടീമിനും
    ശ്രീ ഏട്ടനും ഒരുപാട് നന്ദി😍😍

  • @pramod6717
    @pramod6717 3 роки тому +7

    വളരെ ബഹുമാനം തോന്നുന്നു.. ടീച്ചർ ബാലാജിയെ കുറിച്ച് പറഞ്ഞത്. കേൾക്കുമ്പോൾ..ടീച്ചർക്കും, പ്രിയപ്പെട്ട ബാലാജിക്കും എല്ലാവിധ നന്മകളും നേരുന്നു❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u pramod....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @locallion5710
    @locallion5710 3 роки тому +46

    ആനപണിയിലെ നല്ലൊരു തൊഴിലുകാരൻ ബാലാജി❣️

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +34

    *ഇത്രയും നല്ല ഒരു ആനക്കാരനെ പരിചയപ്പെടുത്തിയതിന് നന്ദി* ❤️😍
    *He is a gem among new mahouts !*
    *May God bless you Mr.Balaji Aka Thalaiva*
    *Good episode 👍🏻*

  • @achuachyuth8697
    @achuachyuth8697 3 роки тому +20

    ഒന്ന് കാണണം. ഇ ലക്ഷ്യം തെറ്റാത്ത മനുഷ്യനെ ❤

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +17

    നല്ല പാപ്പാൻ. ആനക്ക് കിട്ടിയ സൗഭാഗ്യം 😍

  • @sujithas3651
    @sujithas3651 3 роки тому +3

    ഒരുപാട് ആഗ്രഹിച്ച ഒരു പരിപാടി അയ്യപ്പനു അവന്റ ബാലാജിയും നന്ദി ശ്രീകുമാർ ചേട്ടന്

  • @athulkrishna7385
    @athulkrishna7385 3 роки тому +37

    പുതിയ തലമുറ ആനക്കാരിൽ ഇത്രയും വിനയവും , അഹന്തയില്ലാത്തതും, സത്യസന്ധതയും ഉള്ളവർ വളരെ ചുരുക്കമാണ്.

  • @MadhavadasSree
    @MadhavadasSree 3 роки тому +2

    പതിവ്‌ ചിട്ടവട്ടങ്ങളിൽ നിന്നു വളരെ വ്യത്യസ്തനായ ഒരു ആനക്കാരൻ...
    അത് പോലെ തന്നെ വളരെ വ്യത്യസ്തമായ ഒരു അഭിമുഖം..

  • @premjithparimanam4197
    @premjithparimanam4197 3 роки тому +58

    പടിക്കാത്തെ ഒരു കുട്ടി കാരണം അറിയപെട്ടൊരു സ്കൂൾ

  • @achupriyan9922
    @achupriyan9922 3 роки тому +21

    ഈരാറ്റുപേട്ട അയ്യപ്പൻ❤ ബാലാജി എപ്പിസോഡ് പൊളിച്ചു 👌👌👌

  • @krishnajithc7612
    @krishnajithc7612 3 роки тому +16

    തല്ലക്കന്നം എല്ലാത്ത കാട്ടികൂട്ടലുകൾ ഇല്ലാത്ത മനുഷ്യൻ.ഇന്നത്തെ ഫാൻസുക്കാർ ഉണ്ടാക്കിയ മുരട്ടചങ്കന്മാർ.. 😂😂 ആകാശത്തു നിന്നു താഴെ ഇറങ്ങട്ടെ.ബാലാജിമാർ ഈ തൊഴിലിന്റെ കീർത്തി വർധിപ്പിക്കുന്നു കഞ്ചാവും കള്ളും ആയി വേറെ കുറേയെണ്ണം ആനയെ കൊല്ലുന്നു.ആനക്കാവശ്യം ബാലാജിമാരെ ആണ്. 👌👌വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..krishnajith...maxm support cheyyane..ee episode..

    • @anandhu4087
      @anandhu4087 3 роки тому

      കായം കുളം ചരക്ക് ല്കഗ് ഫാൻസ്‌

    • @anandhu4087
      @anandhu4087 3 роки тому

      LKG fans

  • @solamamsolaman7355
    @solamamsolaman7355 3 роки тому +82

    അങ്ങനെ ബാൽജിയുടെ പേരിൽ ഒരു സ്കൂൾ ടീച്ചർ ഫേമസ് ആയി ..... ഇതാണ് ഭാഗ്യം.... ഇതാണ് ഗുരു ശിഷ്യൻ ബന്ധം

  • @sreekutty.
    @sreekutty. 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത ആന കഥകൾ.... കൂട്ടത്തിൽ . പാപ്പാൻ മാരുടെ ജീവിതവും... നല്ലൊരു വീഡിയോ ആയിരുന്നു ശ്രീയേട്ടാ 👍👍👍👍 താങ്ക്സ്...☺️☺️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u sheena.. .ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @jayasreenair5773
    @jayasreenair5773 3 роки тому +3

    മിടുക്കൻ..... ബാലാജിയെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...❤️😍

  • @abhiram.s5092
    @abhiram.s5092 3 роки тому +7

    ഒരു രക്ഷയും ഇല്ല വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌👌❤️

  • @arunrarunr7807
    @arunrarunr7807 3 роки тому +11

    ഒരു സിനിമ കാണുന്ന സുഖാണ് ഓരോ episodum

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni..sneham arun..othiri santhoshm . cinema cheyyan avathe bali arppikkappetta manasil ninnu varunnathu kondumavam.

    • @arunrarunr7807
      @arunrarunr7807 3 роки тому

      👌👌👌

  • @Lalkrishnamb
    @Lalkrishnamb 3 роки тому +13

    ഗുരുജിയിൽ കുട്ടിശ്ശങ്കരൻ il നിൽകുമ്പോൾ ആണ് ഞാൻ ആളെ aathyam ആയി കാണുന്നത്(ഫോട്ടോയിൽ )അന്ന് വളരെ ചെറുപ്പം ആയിരുന്നു...

  • @failure-behind-sucess5616
    @failure-behind-sucess5616 3 роки тому +2

    പഠിക്കാത്ത ബാലാജിയുടെ പേരിൽ സ്കൂളും ടീച്ചറും അറിയപ്പെട്ടു . every failure one day will sucess your dream🔥🕊

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +1

    ഗംഭീരം സൂപ്പർ 😍👌🏻👌🏻👌🏻 ബാലാജിയുടെ അറിയാ കഥകൾ എത്തിച്ച sree 4 elephants ന് ഒരായിരം അഭിനന്ദനങ്ങൾ

  • @jithinkingankingan7702
    @jithinkingankingan7702 3 роки тому +35

    പൊന്നൻ ചേട്ടൻ പറയുന്നത് കേട്ടു ശ്രീ കുമാർ അരുകുറ്റി ഏതോ പുസ്തകം എഴുതി അതിൽ കൂടുതൽ പൊന്നൻ ചേട്ടന്റ കഥയാണ് എന്ന്

    • @harimanikandan6018
      @harimanikandan6018 3 роки тому +2

      ആ പുസ്തകത്തിന്റെ പേര് ഒന്ന് പറയാമോ

    • @binjurajendran
      @binjurajendran 3 роки тому +1

      @@harimanikandan6018 Anaykkundoru Kadhaparayan..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +5

      oru pusthakame ezhuthiyittullu...anaykkundoru kadha parayan..

    • @harimanikandan6018
      @harimanikandan6018 3 роки тому

      ആ പുസ്തകം എവിടെ കിട്ടും, എത്ര രൂപ ഒന്ന് പറഞ്ഞു തരണേ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому

      എങ്ങനെ കിട്ടും??

  • @sreekumarg773
    @sreekumarg773 3 роки тому +1

    ശ്രീകുമാറേട്ട spr. Teacher ആണ് ഇന്നത്തെ എപ്പിസോഡിന്റെ highlight.......... ഗുരുത്വം ഉള്ള തൊഴിലുകാരൻ.. ബാലാജി 👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u sreekumar...maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @sreejithm6596
    @sreejithm6596 3 роки тому +1

    ബാലാജിനെ ഇപ്പൊഴും അ അദ്യപിക ഓർക്കുന്നു . പൊളി ഇന്റെർവ്യൂ അയ്യപ്പന്റെ ഭാഗ്യം ഇതുപോലൊരു ചട്ടക്കാരനെ കിട്ടിയത് 🐘🚶‍♂️💞

  • @lakshmipk1482
    @lakshmipk1482 3 роки тому +3

    എത്രകണ്ടാലും മതിയാവില്ല ബാലാജി ചേട്ടൻ പൊളിച്ചു 😘❤❤

  • @vinojaravindan6830
    @vinojaravindan6830 3 роки тому

    സമൂഹത്തിലെ ഉന്നതങ്ങളിൽ നിന്ന് ഇത്ര സപ്പോർട്ട് കിട്ടിയ വേറെ പാപ്പാൻ ഇല്ല, ശീകുമാറേട്ടാ നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u vinoj....maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @nibup97
    @nibup97 3 роки тому

    ശ്രീകുമാർ ചേട്ടാ അടിപൊളി
    ബാലാജി എന്ന അച്ചുവിനെ പരിചയപെടുത്തിയതിന് ഒത്തിരി നന്ദി പറയുന്നു. ജീവിതത്തിൽ ഒരു ആന പാപ്പാനും കിട്ടിക്കാണുമോന്നറിയില്ല താൻ പഠിച്ച സ്കൂൾ ഇത്രമേൽ സ്നേഹിക്കുന്നതും, പാപ്പാനായതിൽ അഭിമാനിക്കുന്നതും
    ബാലാജി ക്കും, അയ്യപ്പനും ശ്രീകുമാറേട്ടനും എല്ലാ വിധ നൻമകളും ഉണ്ടാവട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u nibu....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @jijoaugustin7691
    @jijoaugustin7691 2 роки тому

    ഓരോ ചട്ടക്കാരനും ഓരോ ശൈലിയാണ്, എന്നിരുന്നാലും അതിൽനിന്നെല്ലാം വേറിട്ടൊരു വ്യക്തിപ്രഭാവമുള്ള ചട്ടക്കാരൻ ബാലാജി. ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ബാലാജിയെന്ന ചട്ടക്കാരനെ നേരിട്ട് പരിചയപ്പെട്ടപോലെ, അഭിമുഖത്തിലൂടെ മനസിലാക്കിത്തന്ന ശ്രീകുമാർ ചേട്ടന് 🙏🏻🙏🏻🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      ജിജോ .... പുതിയ തലമുറയിൽ നല്ല മാതൃകയായ പാപ്പാൻ

  • @arunaravind1610
    @arunaravind1610 3 роки тому

    വ്യത്യസ്തമായൊരു ഒരു ജീവിതകഥ. വേണമെങ്കിൽ ഒരു സിനിമ ഒക്കെ എടുക്കാം. നമ്മൾ ന്ത്‌ ആഗ്രഹിക്കുന്നുവോ അത് നേടിയെടുക്കുന്നതിലാണ് അയാളുടെ മിടുക്ക്. അത് ബാലാജിയിൽ ധാരാളമുണ്ട്. മാതാ പിതാ ഗുരു ദൈവം എല്ലാരുടെയും അനുഗ്രഹം പുള്ളിയോടൊപ്പം ഉണ്ട്. ഇനിയും ഒരുപാട് ജന ഹൃദയങ്ങൾ കീഴടക്കട്ടെ.... 😊
    ഇത്രയും മനോഹരമായ രീതിയിൽ ഈ ഒരു എപ്പിസോഡ് ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച sree 4 elephants ന്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Arun aravind..nanni..sneham..nallathu cheyyuvan balajikkum nalla episodukal vallappozhum enkilum cheyyuvan namukku kazhiyunnathum daivanugraham...maxm support undavanam.

    • @arunaravind1610
      @arunaravind1610 3 роки тому

      @@Sree4Elephantsoffical 🥰🥰👍

  • @sreethuravoor
    @sreethuravoor 3 роки тому +2

    ശ്രീച്ചേട്ടാ ഈ എപ്പിസോഡ് വല്ലാത്ത ഒരു ഫീൽ ആയിരുന്നു. ഒപ്പം ടീച്ചർ ബാലാജി സ്നേഹം.. ❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u so much Sree...
      maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @mariyahmari3257
    @mariyahmari3257 3 роки тому

    പല ചാനലും കണ്ടു, പക്ഷേ ഇതുപോലൊന്ന് ആദ്യം, വളരെ മനോഹരം, ഹൃദ്യം 👌👍💕💕💕💕💕💕💕💕💕💕

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +5

    നല്ല എപ്പിസോഡ് ശ്രീയേട്ടാ...
    ബാലാജി എപ്പിസോഡ് ഉഷാർ ആയി... 👌👌👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u akhil....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 2 роки тому +1

    ബാലാജിയുടെ ചരിത്രം കേട്ട് കണ്ണ് നിറഞ്ഞുപോയി 😢😢♥️🕉️

  • @akhilpr952
    @akhilpr952 3 роки тому +1

    ബാലാജിയുടെ ഇന്റർവ്യൂ എടുക്കാൻ പറഞ്ഞ വിനിൽ വിദ്യാദരൻ വിനിച്ചേട്ടൻ ❤❤❤ നല്ലൊരു ആനപ്രേമി ഫോട്ടോഗ്രാഫർ നല്ലൊരു ചേട്ടൻ....... തൃപ്പൂണിത്തുറക്കാരൻ 💪

  • @gopikakrishna4711
    @gopikakrishna4711 3 роки тому

    ഏത് തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടെന്ന് കാണിച്ച് തരുന്ന മനുഷ്യൻ🙏🙏 thanks for introducing him Sreekumar Sir🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u gopika krishna..pls share and suggest this channel to ur friends and relatives..

  • @prajeeshplkd6116
    @prajeeshplkd6116 3 роки тому +3

    ഇത്രയും കോളിറ്റിയോടെ വീഡിയോ ചെയ്യുന്ന ശ്രീകുമാർ ഏട്ടൻ 👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u prejeesh...maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @vineethakm1393
    @vineethakm1393 2 роки тому +4

    🥰🥰🥰🥰... Thalaivar nnna Role Model and hardworking,, congratulations to you Mr. Balaji and also his teacher, 💐💐💐💐,, ... Motivating 😻

  • @jishnus1775
    @jishnus1775 3 роки тому +3

    From the very first time I met you, I could feel the boundless love and humanity you have for elephants and other fellow beings... There are many factors that set you apart from others... That is why I feel so much love and respect for you and also made me a big fan of you...Lots of love Balaji... ❤️🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u very much dear vishnu...on behalf of our balaji...maxm support venam ee episode kazhiyunnathra janangalilekku ethuvan..

    • @jishnus1775
      @jishnus1775 3 роки тому

      @@Sree4Elephantsoffical Theerchayayum undavm... 🤞

  • @sreejith6918
    @sreejith6918 3 роки тому

    ശ്രീയേട്ടാ വ്യത്യസ്തമായ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം
    ഒരുപാട് ഇഷ്ടമായി ബാലാജി യെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു
    നന്ദി ശ്രീയേട്ട 🙏

  • @prajithamahesh1644
    @prajithamahesh1644 3 роки тому +4

    Nalaoru episode ayirunu. 💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank U Prajitha...ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @shyam-hn6ym
    @shyam-hn6ym 3 роки тому

    ശ്രീകുമാർ ചേട്ടാ നൂറു കണക്കിന് ചാനലുകളും, ആയിരകണക്കിന് പരുപാടികളും കണ്ടിട്ടുണ്ട്, ഇതുപോലെ ഒരെണ്ണം എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായണ് കാണുന്നത് .......
    ശ്രീ ചേട്ടാ നിങ്ങളുടെ മനസ്സാണ് ഇത്.........
    അതാണ് ഇതിനെ വേറിട്ടു.....
    നിർത്തുന്നത്....
    ഒരുപാടു ❤❤❤❤❤😍😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Shyam..nanni..sneham ..santhosham..shyam paranjathu thanneyanu sathyam.ithil ninnulla labha nashtangal nokkiyanu cheyyunnathenkil masangalkku munpe mathiyakki odumayirunnu...but beyond that.. some sort of attachment and commitment... maxm share cheythal santhosham..

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +2

    സന്തോഷായി ശ്രീയേട്ടാ. നല്ലൊരു എപ്പിസോഡ് ആയിരുന്നു. ഫാൻസ്‌ അല്ല കാര്യം അനകൾക്കു പാപ്പാൻ എങ്ങനെ അതാണ് mugyam. അതല്ലേ നമുക്കും കാണാൻ സന്തോഷം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u vidhya...santhosham...ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому +13

    ഐരവത സമൻ ഈരാറ്റുപേട്ട അയ്യപ്പൻ 🔥🔥🔥🔥🔥ബാലാജി😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank U vineetha vinu.. subscribe cheythittillenkil cheyyumallo..pls share..

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ,ഇഷ്ടായി 😍😍😍😍😍😍🐘🐘🐘🐘🐘🐘🐘💜💜💜💜💜💜💜💜

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u jijo...maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @babupvarghese4920
    @babupvarghese4920 3 роки тому

    വെത്യസ്തമായ ഒരു എപിസോഡ് ബാലാജി സൂപ്പർ നന്നായി വരട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ 👍👍👍❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank You babu p vargheese..pls suggest our channel to your close friends and relatives...and pls do share..

  • @ambilychirayathambilychira6240
    @ambilychirayathambilychira6240 3 роки тому

    ആഹാ ... ഈ ബാലാജി ആള് കൊള്ളാലോ ?..... ടീച്ചർ അതിലും സൂപ്പർ .... അടുത്ത എപ്പിസോഡിനായി കട്ട waiting ...😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u Ambily ....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +17

    "(18:9) കൊമ്പുള്ള ആന കൊമ്പനാന കൊമ്പില്ലാത്ത ആന പിടിയാന"
    ടീച്ചർ വേറെ ലെവൽ 😅😅😅

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      yes hrikrishnan..Innathe balajiye namukku sammanichath aa teacharanu..

    • @SUBHASH680
      @SUBHASH680 3 роки тому

      @@Sree4Elephantsoffical ടീച്ചർ ബാലാജി ഇപ്പോളത്തെ കൂടിക്കാഴ്ച്ച.

  • @kannapan9428
    @kannapan9428 3 роки тому +1

    എന്താ ഒരു രചന വയലാർ എഴുതുവോ ഇതുപോലെ 😍😍😍😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      kaliyakkiyathano..kannappa..Vayalar evide..onnumallatha nammal evide...

    • @kannapan9428
      @kannapan9428 3 роки тому

      Sr no 🙏🙏🙏🙏🙏🙏💕

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +8

    അയ്യപ്പനെ പോലെ ഡിസെന്റ് ആയ പാപാനും

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому

    ബാലാജി യുടെ കഥ കേൾക്കാൻ വളരെ ഇന്റസ്റ്റിംഗ്... ചിന്ന തലൈവർക്കും അവൻ കൊണ്ട് നടക്കുന്ന ആനകൾക്കും നല്ലത് വരട്ടെ... ഓരോ എപ്പിസോഡ് ഉം വളരെ നന്നാവുന്നുണ്ട്

  • @ranimahadev5977
    @ranimahadev5977 3 роки тому +1

    ഒരു രക്ഷയും ഇല്ല ചേട്ടാ സൂപ്പർ episode👍❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u sajitha mahadevan...friends and relatives-nu kazhiyunna pole share cheyyamo..

  • @shameemsaji6936
    @shameemsaji6936 3 роки тому +1

    നല്ലൊരു ഇന്റർവ്യൂ ശ്രീയേട്ടാ 😍😘 All the best 😍😍

  • @jishnukadavil9410
    @jishnukadavil9410 3 роки тому

    ഇദ്ദേഹമാണ് യഥാർത്ഥ ആനക്കാരൻ അല്ല യഥാർത്ഥ ആനപ്രേമി എല്ലാ ആനയേയും ഒരുപോലെ കാണുന്നവൻ നാലാള് കൂടിന്നിടത്ത് കൂളിങ്ഗ്ലാസ്സും വച്ച് ആനേടെ വായിൽ തോട്ടിക്ക് വലിച്ച് ആകാശവും ഭൂമിയും കാണിക്കുന്നവർക്കിടയിൽ നിന്നും സ്നേഹത്തിന്റെയും കരുതലിന്റെയും വഴിക്ക് ആന എന്ന മിണ്ടാപ്രാണിയെ വഴിനടത്തുന്നവൻ ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ഒരുപാട് ആഗ്രഹിച്ചവരിലൊരാള് ഞാൻ അതിന് വഴിയൊരുക്കിയ ശ്രീ ഏട്ടനും അനുയായികൾക്കും ഹൃദയത്തിൽ നിന്നും നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      athe jishnu....ithanu aanapremi..maxm support venam ee episode kazhiyunnathra janangalilekku ethuvan..

    • @jishnukadavil9410
      @jishnukadavil9410 3 роки тому

      @@Sree4Elephantsoffical Theerchayayum

  • @gokulgnath6040
    @gokulgnath6040 3 роки тому +1

    തികച്ചും വേറിട്ടൊരു എപ്പിസോഡ് എല്ലാവിധആശംസകളും ❤️🐘♥️

  • @adwaithkb1451
    @adwaithkb1451 3 роки тому +1

    Adipoliiiiii episode.....

  • @jithinkumar7525
    @jithinkumar7525 3 роки тому

    അടിപൊളി തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ് 😍💙💓

  • @vysakhraveendran12
    @vysakhraveendran12 2 роки тому

    Baalajiyepole thanne ടീച്ചറോട് എനിക്കെ ഒരുപാട് ഇഷ്ട്ടം 🥰🥰

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +26

    ഇനി എത്രയൊക്കെ യൂട്യൂബ് ചാനലുകൾ ആനകളെ കുറിച്ചുണ്ടെങ്കിലും sree 4 elephant ഇരിക്കുന്ന തട്ട് താണ്തന്നെ ഇരിക്കും🔥

  • @sreeshnukp7743
    @sreeshnukp7743 3 роки тому +1

    പാമ്പാടി രാജൻ ആനയുമയി നല്ല സാമ്യം ഉണ്ട് ഈ അയ്യപ്പൻ ആനയ്ക്ക്

  • @Cryslerreloaded
    @Cryslerreloaded 3 роки тому

    ഈ എപ്പിസോഡ് ഒരു രക്ഷയുമില്ല ❤എന്തോ ഒരു പ്രേത്യേകത...

  • @girishbabuthottumkal7354
    @girishbabuthottumkal7354 3 роки тому +1

    ശ്രീ ഏട്ട..... മനോഹരമായ എപ്പിസോഡ്....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u gireeshbabu...maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @arjuns2829
    @arjuns2829 3 роки тому +4

    Ethupolathe interview film stars il mathrama kanditulathu....kollam sree ettaaaa

  • @sureshpazhoor3535
    @sureshpazhoor3535 3 роки тому

    വളരെ നല്ല ചിത്രീകരണം. അഭിനന്ദനങ്ങൾ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u sureshji....ella friends and relativesnum..prathyekich anakkambam ottumillathavarkkum ee episode onnu share cheyyane..

  • @anandhusuresh2268
    @anandhusuresh2268 3 роки тому

    നാടൻ ആനകളിൽ നല്ലൊരു ലക്ഷണം ഉള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ , അങ്ങനെ ഉള്ള നല്ല ഒരു കൊമ്പനെ ahn കൊണ്ടുനടക്കുന്ന എന്നുള്ള ആഹാങ്കരമോ , ഇത്തിരി ജാഡയോ ഇല്ലാത്ത ചട്ടകരാൻ
    ഒരു simple മനുഷ്യൻ 💫
    ❤️ ബാലാജി ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u anandhu....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @onattukarakkaran
    @onattukarakkaran 3 роки тому

    യുവചട്ടക്കാരിൽ ഒട്ടും അഹന്തയോ അഹങ്കാരമോ തോന്നിക്കാത്ത ഒരു പാപ്പാൻ..അതാണ് ബാലാജി... എന്തുകൊണ്ട് ബാലാജി എന്ന് ആദ്യം തോന്നിയിരുന്നു...അതിന് ഉത്തരം ആണ് ഈ എപ്പിസോഡ്....😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni..sneham..oanattukarayil okke maxm onnu share cheyyane...prethyekichum anakampakkar allathavarkku.

  • @mahisteve6660
    @mahisteve6660 3 роки тому +2

    Engane ore nalla pappane parichaya paduthiyathine ore pade nanni🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @sreesreerag8101
    @sreesreerag8101 3 роки тому

    എനിക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ullil adakki nadakkunnu... അതിന് ഒരു കാരണം E for elephant എന്ന പ്രോഗ്രാമ് ആണ്.. നല്ല എപ്പിസോഡ് 👍👍 ഇതുപോലെ നല്ല തൊഴിലുകാരെ പരിചയപെടുത്താൻ ശ്രമിക്കണേ.. അപ്പോഴും ആനയെ കാണിച്ചുകൊണ്ട് വേണം...

  • @nikheeshkuttan1020
    @nikheeshkuttan1020 3 роки тому

    വേറിട്ട എപ്പിസോഡ്.. ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 роки тому +4

    Very nice episode because 1st time seeing like this episode with mahbouts class teacher, Headmaster and Principal talking about him. Great

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u sreekumaran....ee episode maxm alukalilekku ethuvan kazhiyunna pole share cheythal santhosham...

  • @sujeeshks6611
    @sujeeshks6611 3 роки тому +1

    ഓരോ eppisodum ആരെ കുറിച്ചാണോ പറയുന്നത് അത് ഇത്രയും detail ആയി അന്വേഷിച്ച് ചെയ്യണമെങ്കിൽ അത് നമ്മുടെ ചാനൽ ആയിരിക്കണം...❤️👏💪
    #Sree4Elephants Team❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank U so much sujeesh...
      .maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @anilp.p6124
    @anilp.p6124 3 роки тому

    Sreekumaretta.... Kalakki.... All the very best. 👍

  • @amalshaji3425
    @amalshaji3425 3 роки тому

    Nice episode 🥰 eniyum orupad kelknm enn tonnunu waiting annuu🤩🤩

  • @harikumar3617
    @harikumar3617 3 роки тому +1

    ബാക്കി വേഗം ആയിക്കോട്ടെ ട്ടാ.... ഞങ്ങൾ കാത്തിരിക്കുന്നു 🥰🥰🥰🥰

  • @Dominarbwoy
    @Dominarbwoy 2 роки тому

    ഒരു സിനിമക്ക് ഉള്ളത് ഉണ്ടല്ലോ 👏👏

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому

    Thank u sree kumar sir and ur hole teams.god bless all of u 🙏🙏🙏🙏🙏

  • @azhar6333
    @azhar6333 3 роки тому +7

    Teacher🔥 💯❤️❤️

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +1

    Thanku, thanks a lot 🙏🙏

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 роки тому +7

    അണ്ണൻ 🔥🔥

  • @rahulmr4369
    @rahulmr4369 3 роки тому

    ശ്രീയേട്ടാ വീഡിയോ അതിഗംഭീരം.......👌👌👌👌👌 ഒന്നും പറയാനില്ല.... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി....... ത്രീ ഫോർ എലിഫന്റ് എന്റെ എല്ലാവിധ ഭാവുകങ്ങളും 🙏🙏🙏🙏

  • @nikhilvv634
    @nikhilvv634 3 роки тому

    അടുത്ത എപ്പിസോഡിനായി waiting
    😍😍😍🌹🌹🌹❤️❤️❤️

  • @ottayan274
    @ottayan274 3 роки тому

    വത്യസ്തമായ video
    നല്ല അവതരണം ❤️❤️❤️❤️❤️

  • @acharya_ami
    @acharya_ami 3 роки тому

    ആനയെകുറിച്ച് ആണെങ്കിലും ആനപാപ്പാനെ കുറിച്ച് ആണെങ്കിലും അതിന്റെ എല്ലാ തലങ്ങളിലേക്കും ഇറങ്ങി ചെന്ന്.. കിട്ടാവുന്ന പരമാവധി അറിവുകളും ശേഖരിച്ച് പ്രഷകരിലേക്ക് ഇത്രയും മനോഹരമായി എത്തിക്കാൻ കഴിയുന്നു... എന്നതാണ് sree4elephants- ൻ്റെ വിജയം..!!!
    ആശംസകൾ ശ്രീകുമാർ സർ ❤️❤️

  • @kl0171
    @kl0171 3 роки тому

    ടീച്ചറുടെ വിവരണം ഒരു പ്രേത്യേക ഭംഗി ആണ് ❤❤❤❤

  • @sujithvalsan1416
    @sujithvalsan1416 3 роки тому +1

    Pwoli katta weitting next episode 💯💥💥💥💥💥💯💯💯💯💯💯💯💯💯💯💯💯💯

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u dear Sujith valsan...maxm support venam ee episode kazhiyunnathra janangalilekku ethuvan..

  • @sreedevisree4721
    @sreedevisree4721 3 роки тому +2

    ടീച്ചറെ ഒരുപാട് ഇഷ്ട്ടം ayi

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u devu..subscribe cheythittilla enkil cheyyane....pls suggest this channel to ur friends and relatives..