ഇവൻ നാളെയുടെ പൂരനായകൻ|Upcoming Hero of Pooram|Paramekkavu Kasinathan|Thrissur Pooram Special|EPI 164

Поділитися
Вставка
  • Опубліковано 7 тра 2022
  • Thrissur Pooram, an annual festival held at the Vadakkunnathan Temple headed by, Paramekkavu and Thiruvambadi Temples.
    തൃശൂർ പൂരത്തിന് കൊടിയേറി കഴിഞ്ഞിരിക്കുന്നു.. പൂരനഗരിയെ ഹരം കൊള്ളിക്കാൻ, പുതിയ ആരാധകരെ സൃഷ്ടിക്കാൻ, പാറമേക്കാവിലമ്മയുടെ പ്രിയപുത്രൻ കാശിനാഥനും ഒരുങ്ങിക്കഴിഞ്ഞു...തന്റെ ചെറുപ്പകാലത്തെ ചില്ലറ കുരുത്തക്കേടുകൾ എല്ലാം മാറ്റി അഴകൊത്ത നല്ല ഉശിരൻ എഴുന്നള്ളിപ്പ് ആനയായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് കാശി..അവൻ പിന്നിട്ട വഴികൾ, ഒപ്പം നിന്ന ചട്ടക്കാർ, പാറമേക്കാവിലെ തട്ടകക്കാർ തുടങ്ങി കാശിനാഥന്റെ വിശേഷങ്ങൾ എല്ലാം ഇതാ നിങ്ങൾക്കു മുന്നിലേക്ക്..കാശി എന്നാൽ തിളങ്ങുന്നത് എന്നർത്ഥം.. തൃശ്ശിവപേരൂരിന്റെ മണ്ണിലെ തിളക്കമാവാൻ അവൻ വരികയാണ്.. നമ്മുടെ സ്വന്തം കാശിനാഥൻ.. അവന്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു..
    Thrissur Pooram has been flagged off . Kashinathan, the beloved son of Paramekavilamma, is ready to charm everyone.Today, Kashi has changed, and turned into a beautiful, and proud elephant..Here are the stories of Kashinathan, including the paths he took, the mahouts who stood by him, and the people of Paramekavu..
    എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    • ഇവൻ നാളെയുടെ പൂരനായകൻ|...
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക.
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 152

  • @bijups9788
    @bijups9788 2 роки тому +11

    ആലുവ പുഴയിൽ ആറാഡിയ പഴയ ഗണപതി ആണ് ഇപ്പോഴത്തെ കാശിനാഥൻ ഐന്ന് അറിഞ്ഞതിൽ സന്തോഷം 🥰

  • @sajithkumar4472
    @sajithkumar4472 Рік тому +4

    ഗണപതിയെ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടു ഇന്ന് പാറമേക്കാവ് കാശിനാഥൻ❤❤❤ ഞങ്ങളുടെ അടുത്തുന്നു പോരുമ്പോൾ എട്ടോ ഒമ്പതോ വയസ്സുള്ള ആനകുട്ടിയായിരുന്നു അക്കാലത്ത് തന്നെ ദേശം അനന്തപുരം അമ്പലത്തിൽ വച്ച് യുവരാജ പട്ടം നൽകിയ ആദരിച്ചിരുന്നു.. കുറേനാൾ ആയി ഞാൻ ആനകുട്ടിയെ അന്വേഷിച്ചു നടക്കുന്നു ഇന്നാണ് അത് പാറമേക്കാവിൽ ഉണ്ടെന്നും കാശിനാഥൻ എന്നാണ് പേരെന്നും അറിയുന്നത്..

  • @jijopalakkad3627
    @jijopalakkad3627 2 роки тому +10

    വളർന്നുവരുന്ന ഒരു സൂപ്പർ ആനക്കുട്ടി ആണ് മ്മടെ ചെക്കൻ ,വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ,അവതരണം പൊളി 👌👌👌🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  2 роки тому +2

      Thank You so much Jijo🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @Sreejith20123
    @Sreejith20123 3 місяці тому

    വർഷങ്ങൾക്കപ്പുറം ചരിത്രം രചിക്കാൻ പോവുന്ന ആനപ്പിറവി 😍കാശി 😍😍

  • @sprakashkumar1973
    @sprakashkumar1973 2 роки тому +5

    Good. Commentary.. Gajarajan. Kashinath.. God bless him. OMSai.. Njyan oru Annapremiya from Bangalore

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You So much Prakash.. 🙏🏻 Njangalum Bangalore aanu ...

  • @adithyanarayananbr1343
    @adithyanarayananbr1343 2 роки тому +4

    നല്ല വിവരണം.... ഉത്സവ കേരളം always stay the same... Keep updating us like this🙏🏻❣️... Waiting for next detailings🥰

  • @ashiqvadakkan5003
    @ashiqvadakkan5003 2 роки тому +9

    നല്ല അവതരണം 🥰

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Ashiq🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @roshanravindran4707
    @roshanravindran4707 2 роки тому +6

    നല്ല അവതരണം... super work👏

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Roshan🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @harimohan2152
    @harimohan2152 2 роки тому +2

    നല്ല അവതരണം. ശബ്ദം സൂപ്പർ

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വളരെ നന്ദി ഹരി മോഹൻ.. വിവേക് ആണ് ശബ്ദം നൽകിയിരിക്കുന്നത്

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    Editing vere leval💥💫💫💫

  • @pranavcp8073
    @pranavcp8073 Рік тому +1

    NXT star ⭐ of Thrissur town

  • @afsalafsal3659
    @afsalafsal3659 2 роки тому +3

    അടിപൊളി ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Afsal🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @VIJAY_ADARSH
    @VIJAY_ADARSH 2 роки тому +4

    💯സത്യം💯

  • @user-lo2mt1ld2u
    @user-lo2mt1ld2u 2 роки тому +3

    നല്ല അവതരണം

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @ancyshylesh5579
    @ancyshylesh5579 2 роки тому +3

    കാശിനാഥൻ ♥️♥️♥️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Ancy🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @arun.v.a5872
    @arun.v.a5872 2 роки тому +2

    Superb

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Arun 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @akhilakhi8580
    @akhilakhi8580 2 роки тому +2

    കാശി 🥰❣️

  • @pranavskumar1998
    @pranavskumar1998 2 роки тому +4

    ❤️ കാശിനാഥൻ ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Pranav Subham anno ...kasinadhande viseshangal istapetallo alle ...share cheyyan marakkalle please athupolle ee episodil koodutha istamayathu enthanu ennu onnu parayamo please

  • @UNNIASWIN
    @UNNIASWIN Рік тому

    Nice presentation & superb bgm

  • @gokul1592
    @gokul1592 2 роки тому +4

    കാശി ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Gokul🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @tibinthomas1899
    @tibinthomas1899 2 роки тому +3

    നല്ല അവതരണം❤😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വളരെ നന്ദി ടിബിൻ... വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും ഷെയർ ചെയ്യുക

  • @yugaaudiovideoentertainmen4272
    @yugaaudiovideoentertainmen4272 2 роки тому +3

    Vivekji Ur Voices 🥰🥰🥰

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    എനിക്കി എന്നും പ്രിയപ്പെട്ടവൻ
    കാശിനാഥൻ 😍😍😍

  • @sabukelanthara
    @sabukelanthara Рік тому +1

    Nice introduction 👌👌👌and presentation absolutely awesome 👏🏻

  • @randeepravi
    @randeepravi 5 місяців тому +1

    യേശുവിന്റെ തറവാട്ടിൽ വളർന്ന ഭഗവതിയുടെ ആന..❤

  • @sreejith3096
    @sreejith3096 2 роки тому +2

    Nice work ❤️🤩

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Sreejith🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @user-wq5vd6cw8r
    @user-wq5vd6cw8r Рік тому

    Super ❤❤❤❤

  • @arunanand7795
    @arunanand7795 2 роки тому +3

    നല്ല അവതരണം... കണ്ണുനിറഞ്ഞു 🙏🏻🥰🧡

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      thanks Arun ...oru pakshe kaziyude kadhaparaymbol palappozhum avane kunjayittanu namukkum thoniyathu ....video istapettu ennu arinjathiul orupadu santhosham ellavarodum kananum mattullavarkkayi share cheyyanum marakkalle please

    • @arunanand7795
      @arunanand7795 2 роки тому

      @@Ulsavakeralam correct anu avante karangalokke parayambol athrakku ulkollan sadhikkunnund... Iniyum ithupolulla videokal idan sadhikkatte ennu aashamsikkunnu 🙏🏻🧡

  • @arjunar6449
    @arjunar6449 2 роки тому +1

    Presentation adipoli

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വളരെ നന്ദി പ്രിയപ്പെട്ട അർജുൻ തുടർന്നും ഞങ്ങളുടെ വീഡിയോ കാണുക ഞങ്ങളെ സപ്പോർട്ട് ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @preshob.viog.1956
    @preshob.viog.1956 2 роки тому

    തൃശ്ശൂർ പൂരത്തിന് . നായകൻ. പാറമേക്കാവ് കാശിനാഥൻ. 🔥🔥🔥🔥

  • @maheeshmanoj5723
    @maheeshmanoj5723 2 роки тому

    Parayathirikan patille adipole video ayyittund ❤❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      വളരെ നന്ദി മഹേഷ്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക...

  • @lipinmoni4939
    @lipinmoni4939 2 роки тому

    Super

  • @tominjoseph6057
    @tominjoseph6057 2 роки тому +4

    മുവാറ്റുപുഴ,ആരക്കുഴ പ്ലാത്തോട്ടം അൽബിച്ചയാൻ്റെ അടുത്ത് ആയിരുന്നൂ .വാഴക്കുളം മണിയാശാൻ ആയിരുന്നൂ ചട്ടം.

  • @alluajith2331
    @alluajith2331 2 роки тому +2

    ❤️❤️കാശിനാഥൻ ❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      🙏🏻 Share ചെയ്യാൻ മറക്കണ്ട

  • @safvantnr2233
    @safvantnr2233 2 роки тому +5

    ഗണപതി എന്ന കാശി , പാറമേക്കാവിന്റ ആനക്കുട്ടി അല്ല കാശിനാഥന് എന്ന് തന്നെ വിളിക്കാം നമുക്ക് , നമ്മളെയല്ലാം അവനിലേക്ക്‌ അടിപ്പിക്കിന്നു ഇളം നില നിറം 👌🏻,
    ഉത്സവകേരളത്തിന്റ ഓരോ വിഡിയോസും കൂടുതൽ നന്നവുന്നുണ്ട് , അതിൽ എനിക്ക് എന്റവും ഇഷ്ടം തുടക്കമുതലുള്ള അവതരണന്മാ , ഇനിയും ഇതുപോലെയുള്ള മായാകാഴ്ചകൾക്ക് കാത്തിരിക്കുന്നു .
    കാശി ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Safvan 🙏🏻 Share ചെയ്യാൻ മറക്കല്ലേ...

    • @safvantnr2233
      @safvantnr2233 2 роки тому

      എല്ലാ വീഡിയോസ് ചെയുന്ന പോലെ ഇടം വലം നോക്കാത്ത ഇതും ചെയ്തിരിക്കും ❤️ . Comments nu reply thannappo kudthal happy

  • @harikrishnananayadi9427
    @harikrishnananayadi9427 2 роки тому +4

    എന്തായാലും വീഡിയോ നന്നായി വളർന്ന് വരുന്ന ആന കുട്ടി... ഒരു പാട് നാളിന് ശേഷം അവതാരികയേ കണ്ടു.അടുത്ത വീഡിയോയ്ക്കായി വെയിറ്റിങ്ങ്...

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +2

    Nice introduction

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    😍😍👌🏼👌🏼

  • @user-wx9fs7tu9i
    @user-wx9fs7tu9i Рік тому

    Paramekavu kashinadhan❤✨️

  • @harilakkidi807
    @harilakkidi807 2 роки тому +3

    👍👍👍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @rozario3852
    @rozario3852 2 роки тому +2

    Avatharam💥💥

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      അത് തന്നെയാണ് rozario..കാശി ഒരു അവതാരം തന്നെയാണ്.. അവനെ ആർക്കാണ് ഇഷ്ടം ആവാത്തത് ❤️❤️❤️❤️❤️

  • @rjuncbs5631
    @rjuncbs5631 2 роки тому +5

    Kashinathaaa🙏🙏❤️❤️
    Nalla avatharanam...kettu layichirunnu poyi😍👌💯

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @athulkrishna8407
    @athulkrishna8407 2 роки тому +4

    ♥♥♥

    • @podimonpodi5733
      @podimonpodi5733 2 роки тому

      N

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Athul🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +2

    🔥✨

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Abhijith🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 2 роки тому +1

    നല്ല അവധാരണം

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വളരെ നന്ദി മണികണ്ഠൻ. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.തുടർന്നും നിങ്ങളുടെ സപ്പോർട്ട് ചെയ്യുക

  • @rooneyarun4233
    @rooneyarun4233 2 роки тому +2

    🤩🤩🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @vishnumohan781
    @vishnumohan781 2 роки тому +2

    ❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Vishnu🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @rahulrajesh7964
    @rahulrajesh7964 2 роки тому +2

    💚

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Rahul enthundu visesham ....sugham alle ....kasieede viseshangal istapetu ennu karuthunnu ...share cheyyan marakkalle ...athupolle enthanu kooduthal istapettathu ennu parayamo

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +1

    🔥🔥🔥🔥🔥👍🏻

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Sreehari enthundu visesham ....sugham alle ....kasieede viseshangal istapetu ennu karuthunnu ...share cheyyan marakkalle ...athupolle enthanu kooduthal istapettathu ennu parayamo

  • @vishnuprasad981
    @vishnuprasad981 2 роки тому +2

    കാശികുട്ടി 💥

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Nammude swantham kasi kuttan ...kasikuttande viseshangal istamayyallo alle ...enthanu kooduthal istamayathu ennu parayamo please

  • @nevilsabu7815
    @nevilsabu7815 2 роки тому +2

    ❤️

  • @VishnuVishnu-ox4ke
    @VishnuVishnu-ox4ke 2 роки тому

    Camera work super

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 2 роки тому +1

    വിമോഷേട്ടനും കാശിയും ❤️

  • @renjithmohan2520
    @renjithmohan2520 2 роки тому +2

    👌👌👌💓

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thanks Renjith enthokke undu visesham Pooram special episode ayirunnu ....ishtapettallo all ...share cheyyan marakkalle ...enthanu koodithal istamayathu ennu parayamo

    • @renjithmohan2520
      @renjithmohan2520 2 роки тому

      ഉണ്ണി ചേട്ടൻ പൊന്നൻ ചേട്ടൻ അവരുടെ എല്ലാം videos ഒരുപാട് ഇഷ്ട്ടം ആയി 💓👌
      എല്ലാ എപ്പിസോഡും കാണും like അടിക്കും
      share ചെയ്യും
      ലാസ്റ്റ് കണ്ട ഉണ്ണി ചേട്ടൻ videos ഒരുപാട് ഇഷ്ട്ടം ആയി ഒരു പാവം മനുഷ്യൻ
      അത് പോലെ ആ മനോജ് ചേട്ടൻ വിഡിയോ
      അതും ഒരുപാട് ഇഷ്ട്ടം ആയി 💓

  • @manikandan4388
    @manikandan4388 2 роки тому +3

    തമിഴ് നാട്ടിൽ ഉണ്ട് തെക്ഷിണ കാശി (തെങ്കാശി)കാശി വിശ്വനാഥ ക്ഷേത്രം,old തിരുനെൽവേലി ജില്ലാ

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      At the mani ....kasinadhande viseshangal istapettallo alle ...enthanu kooduthal istamayathu ennu parayamo please

    • @manikandan4388
      @manikandan4388 2 роки тому

      @@Ulsavakeralam 🥰🥰

  • @naveenribbery191
    @naveenribbery191 2 роки тому

    Vimoshetan❤😍😎🔥

  • @sangeethks2749
    @sangeethks2749 2 роки тому +1

    First❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Sangeeth for the first comment enthundu visesham ....sugham alle ....kasieede viseshangal istapetu ennu karuthunnu ...share cheyyan marakkalle ...athupolle enthanu kooduthal istapettathu ennu parayamo

    • @sangeethks2749
      @sangeethks2749 2 роки тому

      @@Ulsavakeralamsugam..super video..kashi varumkala rajav alle❤️🥰

  • @vipindasabhindas2682
    @vipindasabhindas2682 2 роки тому +1

    ❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thanks Vipindas enthundu visesham ....sugham alle ....kasieede viseshangal istapetu ennu karuthunnu ...share cheyyan marakkalle ...athupolle enthanu kooduthal istapettathu ennu parayamo

    • @vipindasabhindas2682
      @vipindasabhindas2682 2 роки тому

      അവതരണം ഒരു രക്ഷയില്ല എല്ലാവിധ ആശംസകളും 💙💙

  • @user-om4fg8ym4j
    @user-om4fg8ym4j 2 роки тому +4

    വളർന്നു വരുന്ന നല്ലൊരു ആനകുട്ടി,, കാശിനാഥൻ 🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You 🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 2 роки тому

    15:22
    എന്റെ ചെക്കൻ മുള്ളത് ഗണപതി 😍😍😍

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +1

    ആനക്കുട്ടി 😍❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      വളരെ നന്ദി അഭിനവ്. തുടർന്ന് ഞങ്ങളുടെ വീഡിയോ കാണുക. ഇഷ്ടപ്പെട്ടു എങ്കിൽ ഉറപ്പായും ഷെയർ ചെയ്യുക..

    • @abhinav_k_r2255
      @abhinav_k_r2255 2 роки тому +1

      @@Ulsavakeralam തീർച്ചയായും 😍👍🏻

  • @ramyav1868
    @ramyav1868 Рік тому

    Kashi fan❤️

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому

    Kashi😚😚🥰

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      വളരെ നന്ദി.തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുക ഇഷ്ടപ്പെട്ടുവെങ്കിൽ ഉറപ്പായും ഷെയർ ചെയ്യുക

  • @user-wx9fs7tu9i
    @user-wx9fs7tu9i Рік тому

    Thekkootirakam ath Ramarajavu inu swantham✨️

  • @yadupanthakkal848
    @yadupanthakkal848 2 роки тому +2

    Nalloru episode ❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Yadu.. Share ചെയ്യാൻ മറക്കല്ലേ.

  • @legacyroots
    @legacyroots 2 роки тому +3

    Plathottath undayi....plathottam ganapathy enna peril..

  • @balan8640
    @balan8640 Місяць тому

    The adutha paramekavinte pooranayyagan

  • @sherinphilipose434
    @sherinphilipose434 2 роки тому

    Trivishtam gopikannante video cheyyuvo

  • @anilkumer2051
    @anilkumer2051 2 роки тому +2

    😁🙄✌️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thanks Anil Kumar ...video istapettallo alle ...enthanu kooduthal istamayathu ennu parayamo please

  • @prabilvprakasan1575
    @prabilvprakasan1575 2 роки тому +2

    കാശി വിമോഷേട്ടൻ 👌👌🔥🔥♥️♥️

  • @vn347j
    @vn347j 2 роки тому

    Adutha video Macchad Dharman please!

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      ഉറപ്പായും ശ്രമിക്കാം വിഷ്ണുനാരായണൻ

  • @sudhikb937
    @sudhikb937 2 роки тому +3

    കാശിനാഥ്‌ അല്ല നാഥൻ.. 💪💪💪

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      അതെ കാശിനാഥൻ തന്നെ 🌹... വീഡിയോ ഇഷ്ടപ്പെട്ട ല്ലോ അല്ലേ

    • @sudhikb937
      @sudhikb937 2 роки тому

      @@Ulsavakeralam പൊളി

  • @anandhananilan7514
    @anandhananilan7514 2 роки тому

    വിമോഷേട്ടനും കാശിയും ❤❤❤

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      പ്രിയപ്പെട്ട അനന്തൻ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു.. ഇഷ്ടപ്പെട്ടുവെങ്കിൽ ഉറപ്പായും ഷെയർ ചെയ്യുക

    • @anandhananilan7514
      @anandhananilan7514 2 роки тому

      @@Ulsavakeralam അതിനെന്താ ഹരിയേട്ടാ ❤❤❤

  • @amalism5286
    @amalism5286 10 місяців тому +1

    Ayappanum ondallo

  • @afsal3060
    @afsal3060 4 місяці тому

    ഇവൻ ഒരുത്തനെ കൊന്നവനാ

  • @midhunsrambical6374
    @midhunsrambical6374 2 роки тому +1

    Vimosh ettanum ayi interview ille

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വിമോഷ് ആയിട്ടുള്ള ഇന്റർവ്യൂ ഉടനെ ഉണ്ട് കാത്തിരിക്കു... ഈ വീഡിയോ ഇഷ്ടപ്പെട്ടല്ലോ അല്ലേ മിഥുൻ

    • @leonelson8834
      @leonelson8834 2 роки тому

      Vimosh Chandrunte pappanayirunnille?

  • @sidhardhsanthoshkumar7088
    @sidhardhsanthoshkumar7088 2 роки тому

    കാശിനാഥൻ കേരളത്തിൽ തന്നെ നല്ല ഉയരക്കേമനായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @dinithpallathil98
    @dinithpallathil98 2 роки тому

    eme em nalla kailirippulla anakutti allee kettittund

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      നല്ല കലിപ്പ് ഉള്ള ആനക്കുട്ടി തന്നെ.. അതിനൊപ്പം തലയെടുപ്പും അഴകും അതുപോലെതന്നെ.. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പായും ഷെയർ ചെയ്യുക

  • @ashwin095
    @ashwin095 2 роки тому

    Athode trapped ayi

  • @prajithunnikrishnan1634
    @prajithunnikrishnan1634 3 місяці тому

    ഇവൻ അപ്പൊ തിരുവമ്പാടി കണ്ണനെക്കാൾ പ്രായം കുറവാണോ

  • @sujiazhikkal
    @sujiazhikkal 2 роки тому

    ദക്ഷിണ കാശി കൊട്ടിയൂർ ആണ്

  • @jbpvm6025
    @jbpvm6025 5 місяців тому

    jose cheattantea aana ayirunnu evan

  • @sunirajan8329
    @sunirajan8329 2 роки тому +2

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Suni🙏🏻 Share ചെയ്യാൻ മറക്കല്ലേ.

  • @anoopsubramanyan7734
    @anoopsubramanyan7734 2 роки тому

    ❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      വളരെ നന്ദി അനൂപ് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക