ആനകൾ സ്കൂളിൽ നിന്നും തട്ടിയെടുത്ത ഒരു വിദ്യാർത്ഥിയുടെ കഥ

Поділитися
Вставка
  • Опубліковано 18 чер 2021
  • ആനകൾ സ്കൂളിൽ നിന്നും തട്ടിയെടുത്ത ഒരു വിദ്യാർത്ഥിയുടെ കഥ...!
    ആനത്തലയോളം നൻമയുള്ള ഒരു സാധാരണക്കാരന്റെ ജീവിതം....!
    Extraordinary life of an ordinary man...!
    #Sree4Elephants #ErattupettaAyyappan #ErattupettaAyyappanAndBalaji
  • Домашні улюбленці та дикі тварини

КОМЕНТАРІ • 644

  • @sureshbalamaharajas5068
    @sureshbalamaharajas5068 3 роки тому +128

    ബാലാജിക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷങ്ങൾ ഇപ്പോൾ ആവും....😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +10

      nanni.. santhosham Suresh bala..... Balajiyude video namukkonnu viral akkande.ellavarum maxm share cheythal ee video Viral avum..pls support

    • @sreekanth8771
      @sreekanth8771 3 роки тому +2

      Balaji number

    • @aswinachus405
      @aswinachus405 3 роки тому +2

      Athe

  • @SUBHASH680
    @SUBHASH680 3 роки тому +97

    വളരെയധികം സന്തോഷം തോന്നിയ നമ്മളുടെ ചാനലിലെ എറ്റവും മികച്ച എപ്പിസോഡ്കളിൽ ഒന്ന് ആയി തോന്നിയത്. അടുത്ത ഞായറിനുമുൻപ് നമ്മൾ 50K ക്ലബ്ബിൽ 🥰

  • @SuperRabeesh
    @SuperRabeesh 3 роки тому +87

    പ്രിയ അനുജൻ ബാലാജിക്കും, ശ്രീകുമാർ സാറിനും, ശ്രീ 4 എലിഫന്റ്സ് ന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      rebeeshraj.....othiri santhosham...nanni.. Balajiyude video namukkonnu viral akkande.ellavarum maxm share cheythal ee video Viral avum..pls support

  • @sravanvlogs3431
    @sravanvlogs3431 3 роки тому +47

    ഏത് ആന ആയാലും അതിന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് പൊന്നു പോലെ പരിപാലിക്കുന്ന ബാലാജി ഏട്ടന് ഇനിയും നല്ല നല്ല ആനകളെ വഴിനടത്താൻ എല്ലാവിധ ആശംസകളും നേരുന്നു ❣️❣️❣️❣️ ❣️❣️❣️💖💖💖💖💖 ബാലാജി ഏട്ടനെ കൂടുതലറിയാൻ പറ്റിയ sree 4 elephants ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ശ്രീകുമാർ ഏട്ടാ ❣️❣️❣️❣️💖💖💖💖
    ബാലാജി ഏട്ടൻ ഇഷ്ടം ഉയിർ ❣️🔥❣️🔥🔥🔥❣️❣️❣️💖💖💖💖💖

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank U so much Sravan...support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @meenumadhu1743
    @meenumadhu1743 3 роки тому +69

    ബാലാജിയുടെ വലിയ മനസിനും ആനയോടുള്ള പ്രണയത്തിനും നിറഞ്ഞ കയ്യടികൾ

  • @girishsnair7438
    @girishsnair7438 3 роки тому +19

    അവസാനിക്കരുതേ എന്ന് ആഗ്രഹിച്ച മറ്റൊരു എപ്പിഡോസ് കൂടി . നന്ദി ബാലാജി , നന്ദി ശ്രീ 4 എലിഫന്റ്സ്

  • @vishnumohan2129
    @vishnumohan2129 3 роки тому +20

    എല്ലാവർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമ..ആനക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ...മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്...എല്ലാ ചെറുപ്പക്കാരും കണ്ടു പഠിക്കേണ്ട ഗുണഗണങ്ങൾ ഉള്ള ആളാണ് ബാലാജി എന്ന് കേരളത്തിലെ എല്ലാ ആനപ്രേമികളെയും അറിയിച്ച sree 4 elephants എന്ന നമ്മുടെ സ്വന്തം പരിപാടിയുടെ അമരക്കാരൻ ശ്രീകുമാർ സാറിന് നന്ദിയും അഭിനന്ദനങ്ങളും ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു...നാളെ ഒരു കാലത്ത് കടുവ വേലായുധൻ ചേട്ടൻ,പാറശ്ശേരി ചാമിയേട്ടൻ,, നെന്മാറ രാമേട്ടൻ,ഊട്ടറ ഉണ്ണിയേട്ടൻ, ആറന്മുള ശിവരാമൻ ചേട്ടൻ,മോഹൻദാസ് ചേട്ടൻ തുടങ്ങി ഇന്ന് നമ്മൾ അഭിമാനത്തോടെ ആദരവോടെ കാണുന്ന പ്രശസ്തരായ ഗുരുതുല്യരായ ഈ ആശാന്മാരുടെ നിലവാരത്തിലേക്ക് ബാലാജിയും കടന്നു വരട്ടെ എന്ന് ആത്മാർഥമായി നമുക്ക് ആശംസിക്കാം പ്രാർത്ഥിക്കാം...ബാലാജിക്ക് എല്ലാവിധ ആശംസകളും നേരുന്നു....ഒപ്പം ബാലാജിയുടെ ജീവിതകഥ മാലോകരെ അറിയിക്കാൻ കാരണമായ sree 4 എലിഫന്റസിനും ഒരായിരം നന്ദി...🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Sathyam..Vishnu mohan..ellavarkkum mathrukayanu balaji enna pappan..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @rejinas6066
    @rejinas6066 3 роки тому +12

    ഇതിലും നന്നായി ബാലാജിയെ പരിചയപെടുത്താൻ പറ്റില്ല..... 😍😍😍😍😍ബാലാജിയെ കണ്ടു പഠിക്കണം വലിയ ആനയിൽ ഓടി കയറുന്ന ന്യൂജൻ പാപ്പന്മാർ 👌👌

  • @WalkwithShaluz
    @WalkwithShaluz 3 роки тому +9

    വാക്കുകൾ ഇല്ല പറയാൻ.....മനോഹരം അല്ലെങ്കിൽ അതിമനോഹരം എന്നൊന്നും പറഞ്ഞാൽ അത് ഒന്നുമാകില്ല....മനസ്സിന് വളരെ അധികം സന്തോഷം നൽകുന്ന ഒരു പ്രോഗ്രാം ❣️❣️❣️thanks to sree4elephants 🤗🤗🤗🤗

  • @akhilaminipradeepamp8255
    @akhilaminipradeepamp8255 3 роки тому +22

    ആനപ്പണി ഒരുപാട് നാൾ ആയി ചെയ്യുന്നുണ്ട് എങ്കിലും യാതൊരു പ്രഹസനതിനും നിന്ന് കൊടുത്തിട്ടില്ല എന്ന തോന്നിയ പുതിയ തലമുറയിലെ ഒരു അനക്കാരൻ ആണ് ബാലാജി🥰ദയവ് ചെയ്ത് ഫാൻസ്‌കാർ ഇറങ്ങി ഈ ചേട്ടനെ കൂടെ പൊക്കി പൊക്കി ഹൈപ്പ് കൂട്ടി താഴെ എദരുന്ത്🤝 അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക🥰

  • @ajuajith1325
    @ajuajith1325 3 роки тому +41

    ഒരു ആഴ്ച്ച പോലും ഒരു ആനേ കൊണ്ട് നടക്കാത്ത ഇരട്ട ചങ്കൻ പാപ്പാന്മാർ കണ്ടു പഠിക്കട്ടെ 🤪

  • @jishnuks5394
    @jishnuks5394 3 роки тому +4

    നല്ലൊരു പാപ്പാൻ. ഒരാനയിൽ കേറി രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇറങ്ങി പോകുന്ന ഇരട ചങ്കൻമാരുള്ള കാലത്ത് മാതൃക ആക്കേണ്ടെ വ്യക്തിത്വം❤️❤️

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 3 роки тому +17

    ഒരുപാടു കാലം അയ്യപ്പൻ ആനയിൽ താമസിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ബാലാജിക്

  • @krishnarajk985
    @krishnarajk985 3 роки тому +7

    മനസിന്‌ വളരെ സന്തോഷം തോന്നിയ നിമിഷം.... നന്ദി ഉണ്ട് ശ്രീകുമാർ ഏട്ടൻ 🙏🙏

  • @MadhavadasSree
    @MadhavadasSree 3 роки тому +8

    മനസ്സിൽ നന്മയും,ഗുരുത്വവും കാത്തു സൂക്ഷിക്കുന്ന വളരെ നിഷ്കളങ്കനായ ഒരു ആനക്കാരൻ..
    ഒരുപാട് ഇഷ്ടമായി.. ബാലാജി എന്ന വ്യക്തിയെയും ആനക്കാരനെയും ❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u madhavadas...ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

    • @MadhavadasSree
      @MadhavadasSree 3 роки тому

      @@Sree4Elephantsoffical ഒക്കെ 👍👍

  • @abhaikrishnanag1350
    @abhaikrishnanag1350 3 роки тому +13

    സന്തോഷം സന്തോഷം സന്തോഷം 😊😊😊😊😊😊😍😍😍😍 ശ്രീ4 elephant ഇന്റെ ഏറ്റവും നല്ല എപ്പിസോഡുകൾ ആണ് ബാലാജിയുടെ എപ്പിസോഡ്കൾ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Nanni..nanni..nanni....othiri santhosham...nanni.. Balajiyude video namukkonnu viral akkande.ellavarum maxm share cheythal ee video Viral avum..pls support

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 роки тому +3

    ആനയെയും ആനക്കാരനെയും ഒരുപോലെ പരിഗണിക്കുന്ന പരിപാടി Sree 4 elephants ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചു പോകുന്നതിൽ .

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +7

    പാറശാല ശിവശങ്കരനിൽ നിന്നപ്പോൾ പരിചയപ്പെട്ട ഏറ്റവും നല്ല ആനക്കാരൻ പിന്നെ പല തവണ ബാലാജി തന്നെ പറഞ്ഞ നവരാത്രി എഴുന്നെള്ളിപ്പിനും കൂടാതെ ദർശിനിയുടെ കൂടെയും കണ്ടിട്ടുള്ള ആന പ്രേമം കൂടെ കൊണ്ട് നടക്കുന്ന നാട്ടുകാരൻ 😍😍😍 അതി ഗംഭീരം വാക്കുകൾ ഇല്ല സൂപ്പർ 👏🏻👏🏻👏🏻👏🏻 എല്ലാവിധ ആശംസകൾ ബാലാജിക്കും sree 4 elephants നും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni..santhosham Sreekesh..balajiye onnu Viral akkande..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

    • @sreekeshkesavansambhanda
      @sreekeshkesavansambhanda 3 роки тому

      @@Sree4Elephantsoffical yes sir ഞാൻ മാക്സിമം ഫേസ്ബുക് ഗ്രൂപ്പിൽ എല്ലാം share ചെയ്തിട്ട് ഉണ്ട് കൂടാതെ സ്റ്റാറ്റസ് ഒക്കെ ആയി ഇട്ടിട്ടുണ്ട്

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +3

    നല്ലൊരു മനസിന്‌ ഉടമയായ ബാലാജിയെ ഞങ്ങൾക്ക് പരിചയപെടുത്തിയ ശ്രീയേട്ടന് ഒത്തിരി നന്ദി.🙏🙏🙏

  • @harimadassery1453
    @harimadassery1453 3 роки тому +1

    പലപ്പോളുംആൾക്കൂട്ടത്തിൽ വച് കാണുമ്പോൾ ഒരു സൗമ്യമായ ചിരിയിൽ ഒതുകുകയും..തിരക്കുകൾ ഒഴിഞ്ഞു നീക്കുമ്പോൾ വന്നു കണ്ട സംസാരിക്കുകയും ചെയ്യുന്ന ഒരു നല്ല സുഹൃത്ത് ആണ് ബാലാജി..ഫാൻസിന്റെ കയ്യടിക് വേണ്ടി അല്ലാതെ സ്വന്തം ഇഷ്ടത്തിന് വേണ്ടി ഏതു ആന ആയാലും വലിപ്പ ചെറുപ്പം നോക്കാതെ ആത്മാർഥമായി പണി എടുക്കുന്ന നല്ല ഒരു തൊഴിലുകാരൻ...♥️♥️♥️

  • @rozario3852
    @rozario3852 3 роки тому +11

    ഇത് പോലെ ഉള്ള വീഡിയോയിൽ ആന മാത്രമല്ല നിങ്ങള് പരിചയപ്പെടുത്തുന്നത് ,ലോകത്ത് ഇപ്പോളും മനുഷ്യത്വം ഇല്ലതയില്ല എന്നത് കൂടി ആണ്🙏🏼🙏🏼✨✨

  • @arjunlakshman266
    @arjunlakshman266 3 роки тому +6

    ബാലാജി യഥാർത്ഥ ആന പ്രാന്തൻ ഒരു വലിയ മനസ്സിന് ഉടമ😍❤️

  • @sobhabalan7174
    @sobhabalan7174 3 роки тому +5

    ആന കഥകൾ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന അണിയറ പ്രവർത്തകർക്ക് ആശംസകൾ 👍

  • @acquinogeorge1868
    @acquinogeorge1868 3 роки тому +6

    ബാലാജി അന്ന് school-ൽ പഠിക്കുമ്പോൾ അവിടുത്തെ ടീച്ചേർസും, സ്റ്റാഫ്‌സും വിചാരിച്ചു പോലും കാണില്ല ഒരു ദിവസം അവൻ പറ്റി interview ചെയ്യാൻ കേരളത്തിലെ മുൻനിര program ആയ്യിരുന്ന E4 elephant-ന്റെ രണ്ടാം ഭാഗം അയ Sree 4 Elephant-ൽ നിന്നും വരും എന്നു
    (ബാലാജി segment-നു ശേഷം ബാലാജിക്കു status videos, fans, group ഒക്കെ ഉണ്ടാവും )
    💖💖💖💖💖
    ഇതുപോലെ ഒരു നല്ല കൊച്ചു പാപ്പാനെ എല്ലാർക്കും പരിജയപെടുത്തിയ sree kumar sir-നു Thanks 💖💖💖💖💖

  • @NimeeshRamakrishnan
    @NimeeshRamakrishnan 3 роки тому +2

    ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ബാലാജി യോട് എന്തോ കുറച്ചധികം ഇഷ്ടക്കൂടുതൽ. നന്ദി ശ്രീകുമാർ ചേട്ടൻ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Nimesh......sneham..
      othiri santhosham. kazhiyunna pole mattullavarilekku koodi ethuvan support cheyyane.

  • @achupriyan9922
    @achupriyan9922 3 роки тому +8

    തലൈവർ മൂന്നാമത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് Sree 4 elephant എല്ലാവിധ ആശംസകളും നേരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank U Achu priyan..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @_.s_an._1398
    @_.s_an._1398 3 роки тому +12

    കാണാൻ കാത്തിരുന്ന ഒരു എപ്പിസോഡ്😍❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u so much sandramol...pls share with ur friends and relatives..

  • @sreekumarg773
    @sreekumarg773 3 роки тому +1

    ബാലാജിക്കും അയ്യപ്പനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.. ഒപ്പം ഇത്രെയും മനോഹരമായ ബാലാജിയെ ഞങ്ങൾക്കുമുന്നിൽ എത്തിച്ച ശ്രീകുമാറേട്ടന് നന്ദി....... Thanku ശ്രീകുമാറേട്ട.....

  • @ratheeshkallazhy6824
    @ratheeshkallazhy6824 3 роки тому +3

    എന്ത് നല്ല മനുഷ്യൻ ഇത് പോലെ കുറെ പാപ്പാന്മാർ ഉണ്ടായാലേ ഈ പ്രസ്ഥാനം കുറച്ചു കാലം കൂടെ ഇങ്ങനെ കാണാൻ പറ്റുള്ളൂ 10.25 വയസ്സിനുള്ളിൽ തന്നെ നല്ല നല്ല ആനകളെ അഴിച്ചു നല്ല രീതിയിൽ കൊണ്ട് നടക്കാൻ സാധിച്ച വ്യെക്തി കീഴൂട്ട് ആനയെ ഒക്കെ നല്ല അടി പൊളി ആയി കൊണ്ട് നടന്നേർന്നു മൂപ്പര് അതിൽ നിന്ന് ഇറങ്ങിയേ പിന്നെ ഇപ്പോൾ ആ ആന ഡ്രൈവിംഗ് സ്കൂൾ ആയി ഇപ്പോൾ 3 വര്ഷം ആയി അയ്യപ്പൻ ആനയെ ബാബു ചേട്ടൻ എങ്ങനെ കൊണ്ട് നടന്നോ അത് പോലെ കൊണ്ട് നടക്കുന്നു ഇനിയും അയ്യപ്പന്റെ കൂടെ തന്നെ ഇങ്ങനെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.ഇന്ന് കാലത്ത്‌ fb തുറന്നപ്പോൾ കണ്ടത് ഒരു ഇരട്ട ചങ്കൻ മീനാട് ആനയെ അഴിച് 4 വിഡിയോ എടുത്ത്‌ bjm കയറ്റി അതിനെ ഒഴിവായി പോയത് ആണ് അവർ ഒക്കെ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതു ആയിരിക്കും കയ്യിൽ കേരളത്തിലെ ഇന്ന് ഉള്ളതിൽ നല്ല നാടൻ ആനയെ കിട്ടിയിട്ടും തനിക്ക് ഇഷ്ട്ടം ചെറിയ ആനകളോട് ആണ് എന്ന് പറഞ്ഞ ഈ മനുഷ്യൻ ഒക്കെ അല്ലെ യഥാർത്ഥ ആന പാപ്പാൻ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Retheesh ..nanni..sneham..
      support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @vimalnr6461
    @vimalnr6461 4 місяці тому

    ബാലാജി പാപ്പാൻ അടിപൊളി ആണ്. മനസിന് ഒരു സന്തോഷം തന്ന എപ്പിസോഡ് 🥰🥰👏👏

  • @rahoolzgc5263
    @rahoolzgc5263 3 роки тому +9

    ശിവസുന്ദർ ❤️❤️❤️ ആരുണ്ട് ദൈവമേ ഇന്നിവനൊരു പകരക്കാരൻ 😔???

  • @manikandan4388
    @manikandan4388 3 роки тому +3

    പുറലോകം അറിയപ്പെടുന്ന മറ്റും അറിയപ്പെടാതെ ഉള്ള ഒരുപാട് നല്ല ആശാൻമാരെയും ആനകളെയും ഞങ്ങൾക്ക് പരിചയപെടുത്തി തരുന്ന sree 4elephant channelലിനും ശ്രീകുമാർ അണ്ണൻ ക്കും എൻ്റെ വക നന്ദി അറിയിച്ചു കൊള്ളുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Manikandan..othiri nanni..sneham..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +16

    ബലാജി അണ്ണൻ 🥰🥰

  • @shamilraj6770
    @shamilraj6770 3 роки тому +2

    ബാലാജിയെപ്പോലെ മനസ്സിൽ ചെറുപ്പം മുതലേ ആനകളെ പോലെ ആനക്കരോടും ആദരവും ബഹുമാനവും ആനപ്പണിയോട് സ്നേഹവും മാത്രം..🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u Shamil raj...support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @pranavkm9677
    @pranavkm9677 3 роки тому +5

    നല്ല ഒരു മനസിന്‌ ഉടമ അല്ലാതെ കൂടുതൽ എന്ത് പറയാൻ 🙏..

  • @joyalelsammajoy8977
    @joyalelsammajoy8977 3 роки тому +5

    വാക്കുകൾ അസ്തമിക്കുന്ന നിമിഷം❤️ Balaji ❤️

  • @adventures_of_asuran
    @adventures_of_asuran 2 роки тому +2

    Aa കുടുംബത്തെ സഹായിക്കാൻ കനിക്ക്കൻ aa നല്ല മനസ്സ്🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @bijumon9058
    @bijumon9058 3 роки тому +2

    ഈ ചാനലിനും. ശ്രീകുമാർ ചേട്ടനും,ടീച്ചർക്കും, സ്‌കൂളിനും ബിഗ് സല്യൂട്ട് 🌷🌷🌷

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +1

    സഹോദര ബാലാജി ഇങ്ങനെ തന്നെ പോകട്ടെ, അഹങ്കാരം തെല്ലും ഇല്ലാതെ 💪💪💪

  • @user-ph1ws2br9r
    @user-ph1ws2br9r 2 роки тому +1

    ഇപ്പോഴും പലഹാരം മേടിച്ചോണ്ട് വരുമെന്ന് 😁😁... ബാലാജി ❤️❤️❤️❤️❤️

  • @bibeshab968
    @bibeshab968 3 роки тому +2

    മാതാ പിതാ ഗുരു ദൈവം ആ അനുഗ്രഹം ബാലുവിന്റെ കൂടെ ഉണ്ട് ശ്രീയേട്ടാ♥️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..theerchayayum Bibesh...othiri santhosham. kazhiyunna pole mattullavarilekku koodi ethuvan support cheyyane.

  • @nithin1992
    @nithin1992 3 роки тому +2

    ബാലാജി ക്കും ശ്രീ 4 എലെഫന്റിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thanks to nandu,nithin..support undavanam..othiri santhosham. kazhiyunna pole mattullavarilekku koodi ethuvan support cheyyane.

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +2

    കണ്ടത് മനോഹരം ; ഇനി കാണാൻ ഉള്ളത് അതിമനോഹരം👍👍👍.sree 4 elephants team ന് എല്ലാവിധ ആശംസകളും നേരുന്നു 🤝🤝🤝

  • @RenjithPBalan
    @RenjithPBalan 3 роки тому +7

    നല്ലൊരു മനസ്സിന്റെ ഉടമ ബാലാജി ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      renjith ..athanu sathyam..ikkalath inganeyulla manasukale kandethuvan prayasamalle.maxm support and share undavane.

    • @RenjithPBalan
      @RenjithPBalan 3 роки тому

      @@Sree4Elephantsoffical urappayum support ind✌️

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +1

    ഗംഭീരം ആയി ശ്രീയേട്ടാ....👌👌👍👍
    ബാലാജി 👍👍

  • @locallion5710
    @locallion5710 3 роки тому +19

    ഈ ചാനലിലെ "തലതൊട്ടപ്പന്റെ തേരോട്ടം" എന്ന അഞ്ചാമത്തെ ട്രൈലർ വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് 1200-ന് താഴെ മാത്രമായിരുന്നുSUB... അന്ന് മുതൽ ഇന്നുവരെ ഒരു വീഡിയോപോലും മിസ്സാവാതെ കാത്തിരുന്ന് കാണും. ഇന്ന് കർണ്ണാപ്പി ഈ ലോകത്തോട് വിടപറഞ്ഞൂ എന്നത് വിശ്വസിക്കാൻ പറ്റാത്ത സത്യം🙏🏻🌹
    50K-യിൽ എത്തി നിൽക്കുന്ന Sree4 elephant കൂടുതൽ ഉയരങ്ങളിലേക്ക് എത്തിപെടട്ടെ എന്ന് ആശംസിക്കുന്നു🙏🏻👍🏻

    • @lakshmipriya4192
      @lakshmipriya4192 3 роки тому

      ഞാനും അന്ന് തൊട്ടാണ് ഈ ചാനൽ കാണാന്‍ തുടങ്ങിയത്

    • @hellothere53
      @hellothere53 3 роки тому

      NJANUM FULL SUPPORT SREE 4 ELEPHANTS 50 K ADIKKAN WAITING

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      othiri santhosham..othiri nanni..ellavarum maxm share cheyyanam channelinte nilanilppinu.ippozhum nammal karyamaya sampathika nashtathil koodi thanneyanu neengunnath..

  • @sajanp8983
    @sajanp8983 2 роки тому

    തിരക്കുകൾ കാരണം കാണാൻ വൈകിയ എപ്പിസോഡ്..നല്ല അവതരണം..തന്നെ കുറിച്ചു പറഞ്ഞ വരെ എല്ലാം തിരുത്തി നല്ല ആനയിൽ എത്തി അവർക്ക് സഹായങ്ങൾ ചെയുന്ന നല്ല മനസ്സ് ഉള്ള പപ്പൻ ബാലാജി ...👍🙏 അഭിനന്ദങ്ങൾ...ഈ ചാനൽ ഇനിയും ഉയരങ്ങളിലേക്ക് കുതി ക്കട്ടെ🐘🙏

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +2

    ഞാൻ കാണാൻ തുടങ്ങിയപ്പോ 450ലൈക് തീർന്നപ്പോൾ 1.1k ശ്രീ ഫോർ എലെഫൻറ് ഇതുപോലെ ഇനിയും വളരട്ടെ ❤❤❤

  • @Ajushappyworld
    @Ajushappyworld 3 роки тому +4

    പണ്ട് എന്നും sunday E 4 elephant നു കാത്തിരിക്കുന്നപോലെ ഇന്ന് sree 4 elephant നായി കാത്തിരിക്കുന്നു … മാടമ്പ് സർന്റെ അവതരണം ഇല്ല എന്നവേദനിക്കുന്ന സത്യം ഒഴിച്ച് നിർത്തിയാൽ എല്ലാം പഴയ അതേ പോലെ തന്നെ… പണ്ട് ഒറ്റക്കാണ് എല്ലാ e4 elephant എപ്പിസോഡുകൾ കണ്ടിരുന്നതെഗിൽ ഇന്ന് എന്റെ മടിയിൽ ഇരുന്നു ഓരോ തവണ ആനയെ കാണിക്കുമ്പോളും ഓരോ പുതിയ പുതിയ സംശയം ചോദിക്കുന്ന മൂന്നര വയസ്സുകാരൻ മകൻ ഗൗതവും ഉണ്ട് കൂട്ടിനു എന്നൊരു വ്യതാസമേ ഉള്ളു.. maximum ഷെയർ ചെയ്യുന്നുണ്ട് ഇനിയും അത് തുടരും … ഒരിക്കലും തീരാത്ത അന വിശേഷങ്ങളും മനോജേട്ടനെയും, ബാലാജിയെയും പോലെ ഉള്ള പാപ്പാന്മാരുടെയും കഥകൾക്കായി കാത്തിരിക്കുന്നു … all the best team sree 4 elephant 🐘

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    വളരെ നല്ലൊരു എപ്പിസോഡ് SREE 4 ELEPHANTSനു എല്ലാവിധ ആശം സകളും😍😍👍👍👌👌 ബാലാജിയുടെ നല്ലൊരു മനസ്സിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @maheshchengath7723
    @maheshchengath7723 3 роки тому +1

    ഇതു വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലെങ്കിലും, ശ്രീ ചേട്ടനെ ആന ഫീൽഡിലേക്ക് വരാൻ പ്രേരിപ്പിച്ച, സഹായിച്ച ഉണ്ണികൃഷ്ണൻ ചേട്ടന് പ്രണാമം...
    ബാലാജീ...
    ബാലാജിയെക്കുറിച്ച് പറയാൻ വാക്കുകളില്ല. ഈ ചെറു പ്രായത്തിൽ ആനകളോട് ഇത്രയും പക്വതയോടേയും, കരുതലോടേയും പെരുമാറണമെങ്കിൽ അത് അനകളോടുള്ള അടങ്ങാത്ത സ്നേഹവും, അഭിനിവേശവും തന്നെയാണ്. അന്തരിച്ച മുരുകൻ എന്നയാളുടെ മോൾക്കും അമ്മക്കും സഹായവുമായി എത്തിയതും, താൻ പഠിച്ച സ്കൂളിന് തന്നാൽ ആവുന്ന വിധം സഹായിച്ചതും ബാലാജിയുടെ മനസ്സിൻ്റെ വലിപ്പം കൊണ്ട് തന്നെയാണ്...
    താങ്കൾക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    ആശംസകൾ...

  • @pradeepu9067
    @pradeepu9067 3 роки тому +2

    Excellent.......അതല്ലാതെ എന്തു പറയാൻ....

  • @lakshmipriya4192
    @lakshmipriya4192 3 роки тому +4

    കാത്തിരുന്ന എപ്പിസോഡ്.......super😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Lakshmi..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @akashshambu1115
    @akashshambu1115 3 роки тому +8

    പുത്തൻകുളം കേശവനു.. കീഴൂട്ട് വിശ്വനാഥൻ നു കൊല്ലത്തിലെ രണ്ട് തീപ്പൊരി ഐറ്റംസ്❤❤❤❤

    • @harikrishnanr4681
      @harikrishnanr4681 3 роки тому

      പാട്ടത്തനം കേശവൻ 🔥

  • @ratheeshkumar2947
    @ratheeshkumar2947 3 роки тому

    കൈമുതലാക്കിയ ആനപ്പണിയിൽ ഇനിയും ഒരുപാട് പടവുകൾ കയറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ബാലാജിയെ.........
    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിനുവേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ടീം Sree for Elephant ന് എല്ലാവിധ ഭാവുഗങ്ങളും 👌👌👌👌

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +4

    Congratulations dear balagi.And respect full sree kumar sir 🙏🙏🙏 Very good episode .All the best to balagi 🙏 And heart ful blessings to all of ur hole teams 🙏🙏 I🙏

  • @akshaytnair3555
    @akshaytnair3555 3 роки тому +1

    മനസ്സ് നിറച്ച എപ്പിസോഡ് ❤👌

  • @anandhu4087
    @anandhu4087 3 роки тому +2

    One of the best elephant documentary for ever..... ❤️

  • @anandhusuresh2268
    @anandhusuresh2268 3 роки тому

    ചെറു പ്രായത്തിൽ തന്നെ ആന ഒടുള്ള സ്നേഹവും , ഏത് ആന കേരിയലും വൃത്തിയായി കൊണ്ട് നടക്കുന്ന ബാലാജി ❤️
    ഒരു ദുഷിലവും ഒന്നും ഇല്ലാതെ, തൻ്റെ ആനയെ നന്നായി സ്നേഹിക്കുന്ന ബാലാജി ❤️
    ബാലാജി ജീവിതം ഞങ്ങടെ മുന്നിൽ കാണിച്ചു തന്ന Sree 4 elephants ന് നന്ദി 🙏💞

  • @manumohan9773
    @manumohan9773 3 роки тому +1

    🥰😊😊👏👏❣️❣️❣️adipoli 😚😘😘😘ithpole thanne nalla reethiyil munnot pottee😘

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    എത്ര കണ്ടാലും മടുക്കുന്നില്ല ഈ ആന കഥകൾ.. കണ്ട് കഴിഞ്ഞാൽ രണ്ടു വരി എഴുതിയിട്ടില്ലെങ്കിൽ അത്.. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരോട് കാണിക്കുന്ന നന്ദി കേടാവും...
    Thank you ശ്രീ ഫോർ എലിഫെന്റ്...

  • @jithinkumar7525
    @jithinkumar7525 3 роки тому

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല എപ്പിസോഡ് 💙💚

  • @hellothere53
    @hellothere53 3 роки тому +1

    Sreekumaretta thanks for the video waiting for nxt video

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому

    അതിമനോഹരമായ എപ്പിസോഡുകൾ... ഈ ജീവിത അനുഭവങ്ങൾ കണ്ടിട്ടും കേട്ടിട്ടും കൊതി മാറുന്നില്ല... ദൈവം ദൈവത്തെ നോക്കുന്ന ഈ ബാലാജി എന്ന നല്ലൊരു തൊഴിലുകാരന് ജീവിതത്തിൽ എല്ലാവിധ ഉയർച്ചയും ഉണ്ടാകട്ടെ... ഭഗവാൻ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ ജീവിതത്തിൽ.. ബാലാജിയുടെ ഒരു വാക്ക് കേട്ട് വന്ന് എപ്പിസോഡ് അതി മനോഹരമാക്കി തീർത്ത ശ്രീ ഫോർ എലിഫന്റ് അംഗങ്ങൾക്ക് എല്ലാവിധ നന്ദിയും അറിയിച്ചുകൊള്ളുന്നു... പിന്നെ അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമ ആണെന്ന് മനസ്സിലായി ഇതിലൂടെ ഒരു സിനിമ കണ്ട പ്രതിനിധി... ആ അമ്മയ്ക്കും അച്ഛനും ടീച്ചർക്കും നന്ദി....,,
    തലൈവർ കീ ജയ്...,

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank u Arun....oppam undavanam.
      othiri santhosham. kazhiyunna pole mattullavarilekku koodi ethuvan support cheyyane.

  • @Frosty_gaming_717
    @Frosty_gaming_717 3 роки тому

    കാത്തിരുന്ന വീഡിയോ 😚

  • @benjigeevarghese2881
    @benjigeevarghese2881 2 роки тому +2

    Down to earth guy and one of a kind.. good luck brother and may god bless you😍😍🥰🥰🥰

  • @aneeshanand2950
    @aneeshanand2950 3 роки тому

    ശ്രീകുമാർ ഏട്ടാ കലക്കി... അതിമനോഹരം.... ബാലാജിയ്ക്ക് അഭിനന്ദനങ്ങൾ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u aneesh..pls share maxm..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @jossygeorge9776
    @jossygeorge9776 2 роки тому +1

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @vijeshtm2630
    @vijeshtm2630 3 роки тому

    Balaji you are great bro❤️😘Ayyappa Chundaraaa😘😘😘😘sir Sreekumar thanks for this❤️❤️

  • @nivedhp.b4132
    @nivedhp.b4132 3 роки тому +2

    Katta waiting

  • @aneeshkumar4402
    @aneeshkumar4402 3 роки тому +2

    ഏറ്റവും മികച്ച ഒരു എപ്പിസോഡ് 💞. ബാലാജിയുടെ ആന പ്രേമം

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +22

    ഉണ്ണികൃഷ്ണൻ ചേട്ടനും വിക്കിക്കും പ്രണാമം 🙏🏻🙏🏻🙏🏻😭😭

  • @aneeshbalan176
    @aneeshbalan176 3 роки тому +7

    തളരത്തെ മുന്നോട്ടു പോകുവാ ❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      neesh balan.nanni...othiri santhosham...nanni.. Balajiyude video namukkonnu viral akkande.ellavarum maxm share cheythal ee video Viral avum..pls support

  • @ajithns5084
    @ajithns5084 3 роки тому

    വളരെ നല്ല മനസ്സിന് ഉടമയാണ് ബാലാജി ❤️ നേരിട്ട് അറിഞ്ഞ ആളാണ് ഞാൻ....

  • @nayanakrishnaraj5224
    @nayanakrishnaraj5224 3 місяці тому

    എന്നും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @vibinkrish8331
    @vibinkrish8331 3 роки тому

    ബാലാജി ഏട്ടന് എല്ലാവിധ ആശംസകളും നേരുന്നു..🥰♥️🙌🏾

  • @vaishnavs4926
    @vaishnavs4926 5 місяців тому +2

    Baalaji look❤️

  • @sreerajv6375
    @sreerajv6375 3 роки тому +2

    ബാലാജിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ... 🙂

  • @nishantha.g3015
    @nishantha.g3015 3 роки тому

    ശ്രീകുമാർ ചേട്ടാ നമസ്കാരം ഞാൻ നിഷാന്ത് കാളത്തോട്. ബാലാജിയുടെ എപ്പിസോഡും കഴിഞ്ഞ് എപ്പിസോഡും, ഗംഭീരമായി മനോഹരമായി.. ഇനിയും ഈ അയ്യപ്പനും ബാലാജിയും തുടർന്നും നല്ല രീതിയിൽ പോകട്ടെ എന്ന് ആശംസിക്കുന്നു. അതുപോലെതന്നെ നമ്മുടെ ഈ പരിപാടിയും അതിഗംഭീരമായി മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    സൂപ്പർ വീഡിയോ 🥰🥰🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u jijo..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @subinms8082
    @subinms8082 3 роки тому +1

    The great balajiiiiiiiii........ഞങ്ങൾ തിരുവനന്തപുരം കാരുടെ അഭിമാന ആനക്കാരൻ.... ഒന്നുറപ്പിച്ച മനസ്സിൽ മറ്റൊന്നിനും..... അവസരം കൊടുക്കാതെ.... ദൃഢതയോടെ മുന്നോട്ടു പോയ...... ബാലാജി.....അവന്റെ ഉള്ളിലെ ആഗ്രഹങ്ങൾ..... എല്ലാം.....അവന്‌ സാധിക്കട്ടെ...... ആശംസകൾ..... 👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      നന്ദി...സന്തോഷം ... സുബിൻ...
      തുടർന്നും ഒപ്പം ഉണ്ടാവണം.
      എന്നു വേണമെങ്കിലും നിന്നു പോകാവുന്ന അവസ്ഥയിൽ തട്ടിത്തടഞ്ഞു മുന്നോട്ടു നീങ്ങുന്ന ചാനലിന്റെ നിലനിൽപ്പിന് സപ്പോർട്ട് ചെയ്യണം.

  • @athulssss9207
    @athulssss9207 3 роки тому +3

    ഇതുപോലെ മനുഷ്യത്വമുള്ള പാപ്പാന്മാരുടെ കഥകളാണ് ലോകം അറിയേണ്ടത്. അല്ലാതെ ആഴ്ചയിൽ ആനകൾ മാറി കയറുന്ന. പാപ്പാന്മാരുടെ ആകരുത്

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому +2

    അടിപൊളി സൂപ്പർ. വീഡിയോ എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആകുന്നു. ശ്രീകുമാർ ഏട്ടാ ❤️❤️👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u so much dear Muhammed Noufal... ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

    • @muhammadnoufal78693
      @muhammadnoufal78693 3 роки тому

      @@Sree4Elephantsoffical ok❤️❤️

  • @amithpa6293
    @amithpa6293 3 роки тому

    Oru Rekshaym ilaa.. Vere level..😍😍❤️

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +3

    Polichu 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u...othiri santhosham...nanni.. Balajiyude video namukkonnu viral akkande.ellavarum maxm share cheythal ee video Viral avum..pls support

  • @arunkakkanad8467
    @arunkakkanad8467 3 роки тому

    ബാലാജിയുടെ നിഷ്‌ക്കളങ്കതയ്ക്കും ആനയോടുള്ള ആത്മാർത്ഥമായ പ്രണയത്തിനും പകരം വെയ്ക്കാൻ ഈ തലമുറയിൽ മറ്റൊരാളില്ല.. താങ്കളുടെ ആഗ്രഹങ്ങൾ എത്രയും വേഗം നിറവേറട്ടെ 🙏

  • @hrmedia8600
    @hrmedia8600 3 роки тому

    ഒരുപാട് സന്തോഷം ❤️🥰

  • @sreethuravoor
    @sreethuravoor 3 роки тому

    ചേട്ടാ 3 എപ്പിസോഡ് ഉം അതി ഗംഭീരം ❤️❤️

  • @peelipeeluus5356
    @peelipeeluus5356 3 роки тому +2

    പുള്ളി ഇപ്പോഴും കടപ്പലഹാരം വാങ്ങികൊണ്ടുവരും, ഡയലോഗ് കേട്ടു അറിയാതെ ചിരിച്ചുപോയി............. മാസ്സ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      sathyam ..athramel nishkalankayanu balajiyude perumattavaum samsaravum.. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

  • @arshadmuthambi7470
    @arshadmuthambi7470 3 роки тому +2

    മനോഹരമായ അവതരണം ❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നന്ദി...സന്തോഷം അർഷാദ് ...
      തുടർന്നും ഒപ്പം ഉണ്ടാവണം

  • @jishnujishnu6628
    @jishnujishnu6628 2 роки тому

    Super episode chetta balaji and. Erattupetta ayyappan enik ettavum istapetta aanna

  • @jinujose4922
    @jinujose4922 2 роки тому

    വളരെ ഇഷ്ടപെട്ട ഒരു എപ്പിസോഡ്. അവസാനം കണ്ണ് നനഞ്ഞു ♥

  • @menons4republic476
    @menons4republic476 3 роки тому +6

    പ്രിയ അനുജൻ ബാലാജി Bhagavan Koode Undu 🙏🙏 ശ്രീകുമാർ സാറ Ayeeram Nanni to make episode on ബാലാജി

  • @govinddhanesh3293
    @govinddhanesh3293 3 роки тому +1

    Adipoliii.... great work❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Govind..support cheyyanam.ee episodinte view ithiri kuravanu. ellavarum maxm onnu share cheythal namukku ee video onnu viral akkaiyedukkam.

    • @govinddhanesh3293
      @govinddhanesh3293 3 роки тому

      @@Sree4Elephantsoffical okk

  • @nkgaming1055
    @nkgaming1055 2 роки тому

    Class anu 😄😄

  • @aswathiachu890
    @aswathiachu890 3 роки тому +1

    Nalla aanakkaran..nalla manushyan😊😊😊😊👍👍 episode 👌👌👌👌

  • @nivedhp.b4132
    @nivedhp.b4132 3 роки тому +6

    Road to 50k 🔥🔥🔥

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +3

    ബാലാജി 😍

  • @nisam8334
    @nisam8334 3 роки тому

    ദൈവം നല്ലത് മത്രം വരുത്തട്ടെ അച്ചുവിൻ്റെ മനസാ കാണേണ്ടത് അവൻ മുത്താണ് ❤️❤️❤️❤️❤️❤️❤️❤️

  • @ammutrishul1852
    @ammutrishul1852 3 роки тому

    Balaji anna AcHU ningalodoppam Deivamund..👍👍👍. Nigalk allavitha nanmagalum Aa Deivam nalgatte.