ശെരിക്കും special കറി തന്നെ. Tasty ആയിരിക്കും എന്ന് ചേരുവകള്‍ കണ്ടാല്‍ അറിയാം. ഉണ്ടാക്കി നോക്കണം. നോക്കും. ഇത്തരം അധികം കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി....
ഹായ് .നിങ്ങളുടെ ശ്രീദേവി ചെറിയമ്മ ഉണ്ടാക്കിയ വഴുതനങാ കറി ഉണ്ടാക്കി നോക്കി സൂപ്പർ.ഇതുവരെ ഇങ്ങനെയൊന്നു കഴിചിട്ടെയില്ല. അവരുടെ റെസപി ഇനിയും ഉണ്ടാവുമെന്നു പ്രതീക്ഷിക്യുന്നു
I prepared this at home and it turned a little spicy. So I added a small piece of jagery at the end.Curry tasted wonderful. I kept it out side for four days and it was SO TASTY!!!
ഇന്നലെ മുതൽ പല എപ്പിസോഡും കണ്ടു, പുതിയ വെജിറ്റേറിയൻ കറികൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷം. കണ്ടിരിക്കാൻ നല്ല സുഖം. രണ്ടു പരാതികൾ ഉണ്ട്. (1)പാചകം ചെയ്യുന്നവർ പറയുന്ന അതേ വാക്യം ഉടൻ ആവർത്തിക്കുന്നത് രസമില്ല. ഉദാഹരണം - ഇത് കേടാവാതെ പല നാൾ ഇരിക്കും എന്നു പറയുമ്പോൾ അത് തന്നെ ആവർത്തിക്കുന്നതിനു പകരം അതിനെ പറ്റി ചോദിക്കാം - എത്ര ദിവസം, തേങ്ങാ കറിയിൽ ഇല്ലാത്തത് കൊണ്ടാണോ എന്നൊക്കെ.(2) പലരും മുന്പുണ്ടാക്കി വെച്ചിരിക്കുന്ന എന്തൊക്കെയോ രഹസ്യ പൊടികൾ ചേർക്കുന്നു. അതെങ്ങനെ ഉണ്ടാക്കി എന്നു കൂടി വിശദമായി പറഞ്ഞാലേ പാചകവിധി പൂർത്തിയാകൂ
@@RuchiByYaduPazhayidom ഈശ്വരാ. ഇത്രയും പെട്ടെന്ന് മറുപടി വരുമെന്ന് സ്വപ്നേപി കരുതിയില്ല. പിന്നെ ഞാൻ ഒറിജിനൽ കമന്റിൽ ഒന്നു രണ്ടു വരി കൂടി ചേർത്തു. പ്രവാസിയാണ്. നാടും നാട്ടാരെയും ഒക്കെ കണ്ടിരിക്കുമ്പോൾ എന്തൊക്കെയോ സന്തോഷം
കെട്ടിലും മട്ടിലും ഏച്ചുകേട്ടുകൾ ഒന്നും ഇല്ലാതെ തനി നാടൻ രീതിയിൽ ഇൗ ചാനൽ മുന്നോട്ട് പോവട്ടെ.എന്തായാലും വഴുതനങ്ങ തീയലും ,തോരനും മാത്രം പരിചയിച്ചവർക്ക് ഇത് ഒരു പുതുമയുള്ള അനുഭവം
Ee vdo kandond irikkan thonunnu.. Oru cinema kanane pole thonni... Chettante poli presentation aantta..Pazhaya kalathekk poyath pole oru feel.. Ippo paranjal onathinte oru feel... & Camera 👌..
ചെറിയമ്മ ജാടകൾ ഒന്നുമില്ലാത്ത സാധാരണക്കാരി. ഒരുപാട് ഇഷ്ടമായി. വഴുതനങ്ങ വെച്ചുള്ള കറി അടിപൊളി. ഇനിയും നല്ല നല്ല പഴയ കാല റെസിപ്പി പ്രതീക്ഷിക്കുന്നു.യദുവിന് എല്ലാ വിധ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ 👍👌💕
Good presentation. A variety from the regular cooking vlogs. Thank so much for sharing these recipes with us. I have never heard about a koottaan like this. Will definitely try.
എന്റെ അമ്മൂമ്മ. ഇത് വെറും പച്ചമുളക് അല്ലെങ്കിൽ പച്ചമുളകും സവാളയോ ചെറിയുള്ളിയോ അരിഞ്ഞതും വെണ്ടയ്ക്കയും കൂടെ ഇട്ട് ഇണ്ടാക്കും വഴുതനങ്ങക്ക് പകരം ❤♥❤ അടിപൊളി രുചിയാ 😋😋 ഒരു പാത്രം ചോറുണ്ണാൻ വേറൊന്നും വേണ്ട.. പപ്പടം കൂടെ ഇണ്ടേ കുശാലായി ❤❤❤❤
@@RuchiByYaduPazhayidomഈ റെസിപിയിൽ നിങ്ങൾ type ചെയ്തിരിക്കുന്നത് കടുകും മുളകും, വേപ്പിലയും കൂടി അരച്ച് ചേർക്കണം എന്ന്. പക്ഷെ ആ അമ്മ പറയുന്നത് ഉലുവയും മുളകുപൊടിയും വേപ്പിലയും അരച്ച് ചേർക്കണം എന്നാണല്ലോ. ഏതാണ് ശരിയായിട്ടുള്ളത് സാറേ 🙏🏽ഒന്ന് ക്ലിയർ ആയി പറയാമോ? ഇന്ന് ഞാൻ ഈ റെസിപ്പി വച്ചു കറി ഉണ്ടാക്കി. പക്ഷെ മൊത്തം കൺഫ്യൂഷൻ ആയിരുന്നു.നിങ്ങൾ ഒന്നുകൂടി ഈ വീഡിയോ കേട്ടുനോക്കൂ. ആർക്കാണ് തെറ്റുപറ്റിയതെന്നു. എന്നിട്ട് എനിക്ക് ഇരുന്നു റിപ്ലൈ തരുമോ? ഞാൻ കാത്തിരിക്കും 🙏🏽🙏🏽🙏🏽
I tried this recipe several times.Brinjal Curry found to be excellent.No words to explain not only this but the nadan delicious varieties which are unknown to most of us and also the style of presentation.I mean very simple and humble in very natural background and what not.....Congratulations Yadu and the entire team...
യദുവേ. ഞാൻ ചാനൽ subscribe ചെയ്തു ട്ടോ.. എനിക്കൊരുപാട് ഇഷ്ടമായ ചാനലാണ്. ഓരോന്നോരോന്നായി കാണണം.. വഴുതന കറി കണ്ടപ്പോ തന്നെ കൊതിയായിട്ടുവയ്യ.. ഉണ്ടാക്കി നോക്കണം എന്നുണ്ട്. Super 👍
Yedu,your channel of recipes with family looks delicious!👌👍The presentation is excellent,in that, calm & easy-going( stress free attitude) which is sign of a humble personality too. You & your team are doing a superb,meticulous job of sharing & inspiring! 🙏With best wishes from Vancouver,BC
ഈ ശ്രീദേവി ചെറിയമ്മ യുടെ വേറെയും റെസിപ്പി ഇനിയും ulpeduthane..
പഴയ ആളുകളുടെ രുചി കൾ ഒന്ന് വേറെ തന്നെ ആണ്.
തീർച്ചയായും വരുന്ന എപ്പിസോഡുകളിൽ പഴയ റെസിപ്പി കൾ ഉൾപ്പെടുത്താം
Vegetarian ആയ എനിക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടു . പിന്നെ എന്റെ ജില്ലക്കാരനായ , ഞാൻ ഏറെ ഇഷ്ടപ്പെടുന്ന പഴയിടം തിരുമേനിയുടെ മകനും
വളരെ നന്ദി 💛🙏
എനിക്കും..ഞാനും pure veg ആണ്.
Q
Me too
അന്നാമ്മച്ചിയുടെ ചാനൽ കണ്ടപ്പോൾ ആണ്. ഈ ചാനലിനെക്കുറിച്ച് അറിയുന്ന.👌👌എല്ലാം നാടൻ വിഭവങ്ങളും നാട്ടിൻ പുറത്തെ കാഴ്ച്ചകളും പിന്നെ ഇല്ലവും👍💕
ശെരിക്കും special കറി തന്നെ. Tasty ആയിരിക്കും എന്ന് ചേരുവകള്‍ കണ്ടാല്‍ അറിയാം.
ഉണ്ടാക്കി നോക്കണം. നോക്കും.
ഇത്തരം അധികം കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്ദി....
തീർച്ചയായും ട്രൈ ചെയ്ത് നോക്കണേ 💝
ഇത്തരത്തിൽ വഴുതനങ്ങാക്കറി കാണുന്നത് ആദ്യം മുത്തശ്ശി പ്പോലെ നല്ല ഐശ്വര്യമുളള കറിയും🙏🙏
വളരെ നന്ദി ! തുടർന്നും വിഡിയോകൾ കാണുമല്ലോ.
വെജിറ്റേറിയൻ ആയ എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്
പിന്നെ എന്റെ അയൽ ഗ്രമമായ കുറിച്ചിത്താനം പഴയിടം മോഹനൻ തിരുമേനിയുടെ മകന്റെ കിടിലൻ റസിപ്പികളുടെ വിഡിയോ കളും
യദു വും യദു കൊണ്ടു വരുന്ന ഗസ്റ്റ് ഉം സൂപ്പർ ആകുന്നു എന്നും, നല്ല അവതരണം
വളരെ നന്ദി 🥰🙏
ഇതൊരു സ്പെഷ്യൽ കറി തന്നെ ആണ്, ശ്രീദേവി ചെറിയമ്മ നല്ല രീതിയിൽ അത് ഉണ്ടാക്കി,2പേർക്കും അഭിനന്ദനങ്ങൾ.
വളരെ നന്ദി 😍
ഹായ് .നിങ്ങളുടെ ശ്രീദേവി ചെറിയമ്മ ഉണ്ടാക്കിയ വഴുതനങാ കറി ഉണ്ടാക്കി നോക്കി സൂപ്പർ.ഇതുവരെ ഇങ്ങനെയൊന്നു കഴിചിട്ടെയില്ല. അവരുടെ റെസപി ഇനിയും ഉണ്ടാവുമെന്നു പ്രതീക്ഷിക്യുന്നു
തീർച്ചയായും ഉൾപ്പെടുത്താം 🙏🙏💝
വീട്ടിൽ ഒരു പാട് വഴുതനങ്ങ കായ്ക്കന്നു . ഇതു ഉണ്ടാക്കും. നന്ദി. നല്ല presentation.
വളരെ നന്ദി 💝😊
കേമം... ബഹുകേമം...
ഇനിയും ഇതു പോലെയുള്ള കറികൾ പ്രതീക്ഷിക്കുന്നു
ഈ കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ഈ അമ്മ പറഞ്ഞ അളവിൽ മുളകും പുളിയും ചേർത്താൽ കഴിക്കാൻ പറ്റില്ല
I prepared this at home and it turned a little spicy. So I added a small piece of jagery at the end.Curry tasted wonderful. I kept it out side for four days and it was SO TASTY!!!
Thankyou 💝
@@RuchiByYaduPazhayidom '
@@RuchiByYaduPazhayidom .f k
S
കൊതിയൂറുന്ന വിഭവം,ഞാനും കൽച്ചട്ടിയിൽ ഉണ്ടാക്കും.
Chumma kandu thudangiyathaanu, pakshe nirthaan thonniyilla athrakku Nalla avatharanavum bhangiyum oppam veettil aro ennu thonnikkunna orammayum.....Valarie nalla episode
വളരെ നന്ദി. നിറയെ സ്നേഹം 💝
ഇത് വരെ കേൾക്കാത്ത ഒരു വിഭവം. പറിച്ചപ്പെടുത്തിയതിനു നന്ദി.
പരിചയ പെടുത്തിയതിനു നന്ദി. ഇനിയും വെജ്. വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
വളരെ നന്ദി 💛😊
മുത്തശ്ശിയെയും മുത്തശ്ശനേയുഠ ഓർമ്മ വന്നു കേട്ടോ. Thanks 👍👍👍
Thank you so much Kavitha..! Channel onnu subscribe koodi cheyyane 🥰
എനിക്ക് ഒരുപാട് ഇഷ്ടായി. ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
Yeduvinde swaramvum samsaravum Balabhaskarinte poleyiundu.
Thanks for bringing out traditional Kerala vegetarian dishes.
Valare nandi 🙏 🥰
സമ്പൂർണ്ണ വെജിറ്റേറിയൻ ആയവർക്ക് ഉപകാരപ്രദം നന്ദി യദുഏട്ടാ
വളരെ നന്ദി രതീഷേ 🙏💝
Yadhu നിന്റെ അവതരണം super ആണ്, നീ ഒരു പാട് ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു. അതുമർത്ത മായി. നീ നല്ല മനസിന് ഉടമയാണ്.
💝💝💝
വളരെ നന്ദി
വളരെ നല്ല കറി.വ്യത്യസ്തമായ രുചി. ഞാൻ ഇന്നാണ് ഉണ്ടാക്കി നോക്കിയത്. 🙏
വളരെ നന്ദി ചേച്ചി 🥰
ആദ്യട്ടു കാണുന്നതാ ഇഷ്ടപ്പെട്ടു യദു നേം ചെറിയാമ്മേ പിന്നെ വഴുതന കറിയും super recipe ❤️
വളരെ നന്ദി. ചാനൽ ഒന്ന് സബ്സ്ക്രൈബ് കൂടി ചെയ്യണേ... !! 💝
@@RuchiByYaduPazhayidom cheythallo
നല്ല അവതരണം. Bore അടിപ്പിക്കത്തില്ല. Good 👍
അന്നാമ്മച്ചിയുടെ ചാനലിൽ സച്ചിൻ പറഞ്ഞാണ് ഈ ചാനലിനെ കുറിച് അറിഞ്ഞത്. Subscribe ചെയ്തു. നല്ല രീതിയിൽ മുന്നോട്ടു പോകുവാനുള്ള എല്ലാ ആശംസകളും..🌹🌹🌹
വളരെ നന്ദി 💛🙏
അതെ
ഇന്നലെ മുതൽ പല എപ്പിസോഡും കണ്ടു, പുതിയ വെജിറ്റേറിയൻ കറികൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷം. കണ്ടിരിക്കാൻ നല്ല സുഖം. രണ്ടു പരാതികൾ ഉണ്ട്. (1)പാചകം ചെയ്യുന്നവർ പറയുന്ന അതേ വാക്യം ഉടൻ ആവർത്തിക്കുന്നത് രസമില്ല. ഉദാഹരണം - ഇത് കേടാവാതെ പല നാൾ ഇരിക്കും എന്നു പറയുമ്പോൾ അത് തന്നെ ആവർത്തിക്കുന്നതിനു പകരം അതിനെ പറ്റി ചോദിക്കാം - എത്ര ദിവസം, തേങ്ങാ കറിയിൽ ഇല്ലാത്തത് കൊണ്ടാണോ എന്നൊക്കെ.(2) പലരും മുന്പുണ്ടാക്കി വെച്ചിരിക്കുന്ന എന്തൊക്കെയോ രഹസ്യ പൊടികൾ ചേർക്കുന്നു. അതെങ്ങനെ ഉണ്ടാക്കി എന്നു കൂടി വിശദമായി പറഞ്ഞാലേ പാചകവിധി പൂർത്തിയാകൂ
വളരെ വിലപ്പെട്ട ഫീഡ്ബാക്ക് ആണിത്. തീർച്ചയായും ശ്രദ്ധിക്കാം ഇനി മുതൽ.
ഇനിയും ഫീഡ്ബാക്സ് തരണേ !
@@RuchiByYaduPazhayidom ഈശ്വരാ. ഇത്രയും പെട്ടെന്ന് മറുപടി വരുമെന്ന് സ്വപ്നേപി കരുതിയില്ല. പിന്നെ ഞാൻ ഒറിജിനൽ കമന്റിൽ ഒന്നു രണ്ടു വരി കൂടി ചേർത്തു. പ്രവാസിയാണ്. നാടും നാട്ടാരെയും ഒക്കെ കണ്ടിരിക്കുമ്പോൾ എന്തൊക്കെയോ സന്തോഷം
👍നല്ല അവതരണം , പുതിയ ഒരു ആളെ തന്ന Ammachi ക്ക് നന്ദി 😁🙏
വളരെ നന്ദി ട്ടോ 🥰🙏
Eee video Njan ipol thanney three times kandu...eee ammaye kanan vendi thanney,.,,
അന്നമ്മ അമ്മച്ചിയുടെ ചാനലിൽ നിന്നാണ് ഈ ചാനലിനെപ്പറ്റി അറിഞ്ഞത്... Subscribed 😀👌👌👌
വളരെ നന്ദി 💛
ഞാനും അന്നമ്മചേടത്തിയുടെ ചാനലിൽകൂടിയാഞ് യദുവിവിനെ അറിയുന്നത്. 👌🏻👌🏻👌🏻
💛🙏
എരിഞ്ഞിട്ടു ഓപ്പാടു ഇളകി കാണും അല്ലേ, അച്ചാറ് ആയി ഉപയോഗിക്കാം സംഭവം അടിപൊളി.
All the Best.
🤪🤪🤪
Tried it was soo yummy..even I did not like brinjal,but this was super..
നന്ദി 💛
Pashaya alkarude karikalk nalla swadhanu. E vazhuthanaghakari therchayayum nan vakkunnathanu. God bless you amme.
Try cheythu feedback tharane 💝
Super. Try chaidu nokka tto. Thank u so much for all sharing the video.
💝💝💝
ഇന്നാണ് ഞാൻ ഇ ചാനൽ കണ്ടത് ശ്രീ യുടെ ചാനലിൽ കൂടി ആണ് ഇവിടെ എത്തിയത് വഴുതനങ്ങ കൊണ്ടുള്ള കറി ആദ്യമായിട്ടാണ് കാണുന്നത് super yadhu
വളരെ നന്ദി 😍😍
കെട്ടിലും മട്ടിലും
ഏച്ചുകേട്ടുകൾ ഒന്നും ഇല്ലാതെ തനി നാടൻ രീതിയിൽ ഇൗ ചാനൽ മുന്നോട്ട് പോവട്ടെ.എന്തായാലും വഴുതനങ്ങ തീയലും ,തോരനും മാത്രം പരിചയിച്ചവർക്ക് ഇത് ഒരു പുതുമയുള്ള അനുഭവം
വളരെ നന്ദി
ua-cam.com/video/4PTlBkpBqEw/v-deo.html
Yedhu vallathe neettivalikkunna pole.........avatharanam poliya
അത് കുറച്ച് നീട്ടി പോയി, ഇനി ശ്രദ്ധിക്കാം 🙏
Brinjal curry was excellent and
I prepared it. Thanks to aunty.
Thank uuuu 😍😍😍
നല്ല അവതരണം.നല്ല സ്വാദ് കിട്ടി
തിരുമേനിയെ ഒരുപാട് ഇഷ്ടമാണ് അതെ ഇഷ്ടം മോനും 🌹🌹🌹
വളരെ നന്ദി 😍
nalla veg curry veykkunnatu kanumbol kothi thoñunnu.
Ruchiyude kalavara yaya Achante makan alle. Supper akum. Ella bhavukangalum
Valare valare nandi 🥰
ithu njan cheyathu nokkiyi.eppol idyakkide cheyarundu,nannayirunnu.cheriyammyodu parayane anewshanagal.
iniyum ithupoleyulla vibhavangal pretheekshikkunnu
Sure meera
ഇനിയും ഒരുപാടു വിഭവങ്ങൾ ഉൾപ്പെടുത്താം 💝
സൂപ്പർ തീർച്ചയായും ഉണ്ടാക്കും... ബീറ്റ്റൂട്ട് അവിയൽ recipie ചെയ്യാമോ
ഇത് അടിപൊളി എന്നു പറയണ്ട, കാണുമ്പോൾ തന്നെ അറിയാം സൂപ്പർ. Expecting more.
അമ്മയുടെ വിവരണം .ഒന്ന് രുചി നോക്കിയ പോലെ ..
വളരെ നന്ദി 💝
Ee vdo kandond irikkan thonunnu.. Oru cinema kanane pole thonni... Chettante poli presentation aantta..Pazhaya kalathekk poyath pole oru feel.. Ippo paranjal onathinte oru feel... & Camera 👌..
Hai yedu ettaa njan new subscriber aaneee... Enik channal nannayi ishtapettu.. Kumaranallor vijayasree vasan chechide oru reletive aanu njan aa episode kandu orupad ishtayi koodathe ella episodes um kandu... Orupad ishtamayii. Keep going.......
Thank you so much Resmi
💝
😊
Njn try chytu.. super ayrnu.. video kanumbo thanne ruchi ariyam.. cheriyammak hatsoff..iniyum ith polethe dishes pratheekshikkunnu.
Sure Reshmi
നന്ദി ട്ടോ... !! ഇനിയും വിഡിയോസിനു ഫീഡ്ബാക്ക് തരണേ 💝
@@RuchiByYaduPazhayidom Sure... Enne pole ulla beginners nu ith pole ulla channels anu oru asrayam...
Sooper voice super presentation stay blessed
Thank you so much Vidya 🥰❣
Brahmins special aanennu thonnunnu. e vazhuthananga koottante perentha. super aayittundu. try chaidu nokkanam. nalla aiswariamulla cheriyamma. thanks.
Tasty aanu. Onnu try cheyyane
Sreedevi cheriyamma super 👏👏👏
Thank You
ചെറിയമ്മ ജാടകൾ ഒന്നുമില്ലാത്ത സാധാരണക്കാരി. ഒരുപാട് ഇഷ്ടമായി. വഴുതനങ്ങ വെച്ചുള്ള കറി അടിപൊളി. ഇനിയും നല്ല നല്ല പഴയ കാല റെസിപ്പി പ്രതീക്ഷിക്കുന്നു.യദുവിന് എല്ലാ വിധ ഭാവുകങ്ങളും ദൈവം അനുഗ്രഹിക്കട്ടെ 👍👌💕
Thank u so much chechi
🥰😊
Good presentation. A variety from the regular cooking vlogs. Thank so much for sharing these recipes with us. I have never heard about a koottaan like this. Will definitely try.
Thank you so much mam! Please do subscribe the channel too...!
Much Love 🥰
Yaduvine ellavarkkum ishtapedum.
May God bless you more.
ഇനി മുതൽ കഴിക്കുന്നതിനു മുൻപ് ഒരു ഉരുള ഊതി കളഞ്ഞോളൂ. ഇല്ലെങ്കിൽ ഞങ്ങളുടെ കൊതി പറ്റും...!!!
ആണോ ഓപ്പോളേ...???
സത്യം. : എന്റെ വായിലും വെള്ളം വന്നു😄
@@hlpv9116 🥰🥰🥰
എന്റെ അമ്മൂമ്മ. ഇത് വെറും പച്ചമുളക് അല്ലെങ്കിൽ പച്ചമുളകും സവാളയോ ചെറിയുള്ളിയോ അരിഞ്ഞതും വെണ്ടയ്ക്കയും കൂടെ ഇട്ട് ഇണ്ടാക്കും വഴുതനങ്ങക്ക് പകരം ❤♥❤
അടിപൊളി രുചിയാ 😋😋
ഒരു പാത്രം ചോറുണ്ണാൻ വേറൊന്നും വേണ്ട.. പപ്പടം കൂടെ ഇണ്ടേ കുശാലായി ❤❤❤❤
ആഹാ, സൂപ്പർ ആണ് 😊
@@RuchiByYaduPazhayidom ❤
Enth rasaa yadu bro..ee vdo.
Thanglde sound👏👏poliyaa...ammamma eshtm😘..god bls u
thank you brother....!!!!!
E Vazhuthananga koottan njan undaki. Nalla taste aayirunnu tto. Thanks 2:perkum.
Thanks for such a delicious recipe
ഞാൻ ഇപ്പോഴാണ് e channel കാണുന്നത് super
waiting for more vegetarian recipies
Sure. Will introduce more..!!
Thank you 😊
ഞാൻ അമ്മയുടെ കറി വയ്ച്ചു സൂപ്പർ old is gold
Thanks chechi
Thanks for this new veg curry recipe
Thank you so much Jessy. Plz subscribe too...!!
@@RuchiByYaduPazhayidomഈ റെസിപിയിൽ നിങ്ങൾ type ചെയ്തിരിക്കുന്നത് കടുകും മുളകും, വേപ്പിലയും കൂടി അരച്ച് ചേർക്കണം എന്ന്. പക്ഷെ ആ അമ്മ പറയുന്നത് ഉലുവയും മുളകുപൊടിയും വേപ്പിലയും അരച്ച് ചേർക്കണം എന്നാണല്ലോ. ഏതാണ് ശരിയായിട്ടുള്ളത് സാറേ 🙏🏽ഒന്ന് ക്ലിയർ ആയി പറയാമോ? ഇന്ന് ഞാൻ ഈ റെസിപ്പി വച്ചു കറി ഉണ്ടാക്കി. പക്ഷെ മൊത്തം കൺഫ്യൂഷൻ ആയിരുന്നു.നിങ്ങൾ ഒന്നുകൂടി ഈ വീഡിയോ കേട്ടുനോക്കൂ. ആർക്കാണ് തെറ്റുപറ്റിയതെന്നു. എന്നിട്ട് എനിക്ക് ഇരുന്നു റിപ്ലൈ തരുമോ? ഞാൻ കാത്തിരിക്കും 🙏🏽🙏🏽🙏🏽
Nta Ammame miss cheyth E Ammame kandapo ..orupad santhosham ennepole thaninaadan aahaarangal ishtapedunnavark valare helpful aanu ithupoleyulla vibhavangal.athupole naatinpuravum pachappum kalangamillatha Ammammayude samsaravum eattante avatharanavum ennum ithpole njangalk nalla naadan arivukal tharaan avasarangalundaakatte..hridayam niranja praarathanayode Preethadevi🙏💓😍🙌
വളരെ നന്ദി വാക്കുകൾക്ക്.... !!
💝 🙏
@@RuchiByYaduPazhayidom always welcome 🙏🙏🙏❤️💚
I tried this recipe several times.Brinjal Curry found to be excellent.No words to explain not only this but the nadan delicious varieties which are unknown to most of us and also the style of presentation.I mean very simple and humble in very natural background and what not.....Congratulations Yadu and the entire team...
Thank u so much 💛💛💛
@@RuchiByYaduPazhayidom⁰p0ppppp⁰00000000⁰00000000000⁰
@@RuchiByYaduPazhayidom⁰p0ppppp⁰00000000⁰00000000000⁰
കണ്ടാലെ അറിയാം കറി സൂപ്പർ ആയിരിക്കുമെന്ന്
ഒന്നു ട്രൈ ചെയ്യണേ
സൂപ്പർ ആണ്
💝
"നമ്മൾ " എന്ന വാക്ക് ഓരോ edisode ലും കുറഞ്ഞത് 30 തവണ ഉപയോഗിക്കുന്നുണ്ട് യദു...😊😊😊
നമ്മളുടെ പ്രോഗ്രാം അല്ലേ? അതാണ് ഇടയ്ക്കിടയ്ക്ക് ഈ നമ്മൾ 😄
Athu kalakkeeo pinnorukaryam beatroot aviyal kanikkamo
Ettaa ugran aanu channel..ellam gambheeram....variety ayittund....
Thank you so much 🥰
Bro always keep your simplicity 😍🥰❤🤗
വളരെ നന്ദി 💛
Super yadhu mon nannayittu paranju tharunudu ayurarogiya sawkiyam nalguvan bagavanod prarthikunnu 🙏🙏
This ammachis dish was very yummy... Upload some more recipes of this ammachi please
Thank uuu 😍😍
Yadhu ❤️.. you are so calm and relaxed... I love such people..
പാചകം, അവതരണം എല്ലാം കൊള്ളാം bt കറിയിൽ അല്പം ഉപ്പും, മഞ്ഞൾ പൊടിയും കൂടുതൽ ആയതുപോലെ തോന്നി.....
ആണോ? ഇനി വരുന്ന വീഡിയോകളിൽ ശ്രദ്ധിക്കാം. 💝
@@RuchiByYaduPazhayidom good...കഴിച്ചു നോക്കിയപ്പോൾ തോനിയിലെ???
@@anilavk1059 കഴിച്ചപ്പോ തോന്നിയില്ല അത്രയ്ക്ക്. പക്ഷേ ടേസ്റ്റി ആണ്
You are really down to earth like your father..❤
Excellent recipe! Simple and yummy!
Thanks chechi !!
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
വളരെ നന്ദി 💛
I am a new subscriber. I will try this curry. I like and am impressed with the innocent laugh and reactions ot that Amma. Convey my regards to her.
Thank you so much 🙂
പഴയിടം തിരുമേനി ടെ ആരെങ്കിലും ആണോ. ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നെ. നാട്ടിൻ പുറ രുചികൾ 😋😋😋😋👍👍
അതേ, മകനാണ് 💝😊
Liked it. Will definitely try😊
വളരെ നന്ദി
Superb.
Adipoli presentation.
Thank you chechi
Kothiayi amme super njan vachu nokksm ennalum ammaye pole varilla sathyam thanks
Onnu vachu nokkiyittu feedback tharane...! 🥰
Super,it's like a pickle . I will try this😋😋😋😋
💝💝💝
കൊതിയിട്ടു 😋ചേരുവ കണ്ടലെ അറിയാം രുചി👍
അയ്യോ സൂപ്പർ ടേസ്റ്റ് 😊
Nalla curry ❤️
Shanthamaaya Avatharanam
Thank you 💝
യദുവേ. ഞാൻ ചാനൽ subscribe ചെയ്തു ട്ടോ.. എനിക്കൊരുപാട് ഇഷ്ടമായ ചാനലാണ്. ഓരോന്നോരോന്നായി കാണണം.. വഴുതന കറി കണ്ടപ്പോ തന്നെ കൊതിയായിട്ടുവയ്യ.. ഉണ്ടാക്കി നോക്കണം എന്നുണ്ട്. Super 👍
കറിയുടെ പേര് എന്താണ് .. കണ്ടിട്ട് കൊതി വന്നു .അമ്മയുടെ കൈപ്പുണ്യം .
പേര് ചോദിച്ചാൽ വഴുതനങ്ങ വഴറ്റി എടുത്ത് ഒരു കൂട്ടാൻ.. ! അത്രേയുള്ളൂ
💝, ഒന്ന് പരീക്ഷിച്ചു നോക്കു
സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി 👍👍🥰
Ashik thank you 🥰
Hai,Thank you for this Adilpoli brinjal curry.I am sure this curry will be very tasty .I will try this today itself.
Please, its so tasty
മുളക് കൂടുതലായി തോന്നി
ഉണ്ടാക്കി നോക്കട്ടെ
എയ്, എരിവ് കുറഞ്ഞത് മുളക് ആരുന്നു, എന്നാലും ഒന്ന് ശ്രദ്ധിച്ചോളൂ 💛
Yedu,your channel of recipes with family looks delicious!👌👍The presentation is excellent,in that, calm & easy-going( stress free attitude) which is sign of a humble personality too. You & your team are doing a superb,meticulous job of sharing & inspiring! 🙏With best wishes from Vancouver,BC
Thank u from my bottom of heart
🥰🥰🥰🥰😍
You are welcome! Best wishes always.Nannaayee varattay!!!
ഞാൻ ഉണ്ടാക്കിയ ആയിരുന്നു ഈ കറി ഭയങ്കര സ്വാദ് ആയിരുന്നു വെരി ഗുഡ് റെസിപ്പി😊
വളരെ നന്ദി 🥰🥰
Nalla amumma..😍😍ithu etha naadu... ?
Ithu nadu Mannakkanadu, Kottayam Districtil ulla oru very small village aanu. Channel onnu subscribe cheyyane.
njan e koottan undakki tto. super aayirunnu. enikk orupaad eshtapettu. kalchattyila undakiyath. very tasty. othiri thanks yadu & yadu's cheriyamma.
Valare valare nandi. Iniyum videos kandu feedback tharane..!
ഉലുവ,മുളക്,കറിവേപ്പില,ഇവയുടെ ratio കൂടി പറഞ്ഞിരുന്നുവെങ്കിൽ perfect ആയിരുന്നേനെ.
Koduthetunde nokku
ഇത്രയും മുളക് ഇടുമ്പോൾ എരിവ് കാണില്ലേ 😋
Aadyam aayittanu vazhuthanaga kondu inganey oru vibhavam undakkam ennariyunnathu.superb . Ee channel orupadu uyarangalil ethattey.👍🙏
വളരെ നന്ദി 💛💝
Super Yadu. Keep going and all the best...
Thanks much Asha 🥰
അമ്മയുടെ അറിയുനകത്തി സൂപ്പർ
അറിയുന്നത് കാണുബോൾ പേടിയാകുന്നു
വഴുതnacurryethayalum udakkum
ഒന്ന് ട്രൈ ചെയ്യൂ 💝
Super
വളരെ നന്ദി 💝
ഞാൻ വെജിറ്റേറിയൻ ആണ് കൂടുതൽ നല്ല കറി കൂട്ടുകൾ പൃതിക്ഷിക്കുന്നു
ചെറിയമ്മേ ഉഗ്രൻ... നല്ല സ്വാദുണ്ടെന്ന് കണ്ടാൽത്തന്നെ അറിയാം കേട്ടോ
💝