എണ്ണക്കത്രിക്കായ കഴിച്ചിട്ടുണ്ടോ | Special Brinjal Curry Recipe

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 584

  • @ashaks12
    @ashaks12 3 роки тому +28

    Yesterday I made ennakathrikkaya.... it's awesome.... Super രുചി ആണ്. ആദ്യമായി ആണ് ഈ കറി കഴിക്കുന്നത്. ഈ had with chapathi yesterday and with rice today.... കെങ്കേമം 👍..thank you Yadu and chechi for this wonderful recipe 🙏

  • @SOLDIER_BOY_.
    @SOLDIER_BOY_. 3 роки тому +4

    വെറുപ്പിക്കലില്ലാത്ത ലളിതമായ അവതരണം അതാണ് നിങ്ങളുടെ ഹൈലൈറ്റ് ഈ ചാനൽ നല്ല രീതിയിൽ തന്നെ തുടർന്ന് കൊണ്ട് പോവാനാവട്ടെ

  • @annamhealthyfoods47
    @annamhealthyfoods47 3 роки тому +2

    യദുവിൻ്റെ സ്വാഭാവികവും ആത്മാർത്ഥവുമായ അവതരണം. വെച്ചു കെട്ടൊന്നും ഇല്ല. രുചിയുടെ വൈവിധ്യങ്ങൾ തേടിയുള്ള തീർത്ഥാടനം തന്നെ. ഇതും വളരെ നല്ല വിഭവം. രണ്ടു പേർക്കും സ്നേഹം. ചേച്ചിയുടെ ചാനൽ കണ്ടു.

  • @johnsonshaji8473
    @johnsonshaji8473 3 роки тому +52

    അമ്മച്ചിയുടെ ചാനൽ കണ്ടിട്ട് വന്നവരുണ്ടോ?സൂപ്പർ ഡിഷ്

  • @yamunabvayalar858
    @yamunabvayalar858 Рік тому

    തീർച്ചയായും ഉണ്ടാക്കും.കാണുമ്പോൾ തന്നെ കൊതിയായി.പുളി,അപ്പത്തിനുള്ള തേങ്ങപഞ്ചസാര വെള്ളം എല്ലാ ടിപ്സിനും നന്ദി

  • @shinymathai6098
    @shinymathai6098 3 роки тому +9

    Good recipe. Marattikal ഉണ്ടാക്കാറുണ്ട് ഇതു. അവർ പച്ച തേങ്ങക്ക് പകരം കൊപ്ര യൂസ് ചെയ്യും. 🙏❤️

  • @amar2368
    @amar2368 3 роки тому +2

    ആദ്യമായി ആണ് കേൾക്കുന്നത് ഇങ്ങനെ ഒരു ഡിഷ് ഉണ്ടാക്കി നോക്കി സൂപ്പർ thank you

  • @shijiltc4806
    @shijiltc4806 3 роки тому +33

    ഹായ് ഞാൻ എബിൻ ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ ആണ് യതുന്റ വിഡിയോ ഉള്ളത് അറിഞ്ഞത്👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      Valare santhosham

    • @nimmy7744
      @nimmy7744 3 роки тому

      Njanum oodivannu subscribe cheithu ❤️😂👍God Bless Ur Family & Happy New Year All of You 🙏

    • @priya2532
      @priya2532 3 роки тому

      ഞാനും

  • @KOLARGsMedia
    @KOLARGsMedia 3 роки тому +4

    കൊള്ളാം....നന്നായിട്ടുണ്ട്...ഇനി മേൽ ഞാൻ എന്റെ വയർ മറ്റ് ജീവികളുടെ സെമിത്തേരി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല...

  • @ajithasatheesh2758
    @ajithasatheesh2758 3 роки тому +1

    🙏🙏
    Super... Super റെസിപ്പി
    ടിക്.
    ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്. എന്റെ കുട്ടികൾക്കു ഏറ്റവും ഇഷ്ടമുള്ളതും . ഇതിനു baby brinjal ആണ് ഉപയോഗിക്കുന്നത്. രണ്ടും നല്ല ടേസ്റ്റി ആണ്. ഇതു മസാല ചേർത്തും ഉണ്ടാക്കാം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി 💛
      ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ ട്ടോ 🙏

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому +3

    Puli paste undakkan padippichadhinu..orupadunandhi undu..
    Yadhuvinum&madam thinum

  • @gourinandanam5258
    @gourinandanam5258 3 роки тому

    പദ്മ ഓപ്പോളിനു orayiram നന്ദി.... പുളി sookshikkenda ട്രിക്ക് പറഞ്ഞതിന്........ കത്തിരിക്ക നോർത്ത് ഇന്ത്യയിൽ ഇതുപോലെ ചെയ്യും... ബട്ട്‌ മസാല വേറെയാ.... ഇതു നമ്മുടെ നടന്നു ടേസ്റ്റ് ആണ്.... thanks യദു

  • @sanjupc8784
    @sanjupc8784 3 роки тому +2

    ചേട്ടൻ പറഞ്ഞത് പോലെ തന്നെ വെത്യസ്തമായ ഒരു വിഭവം തന്നെ 👌👌👌

  • @rsubramaniaiyer5164
    @rsubramaniaiyer5164 3 роки тому +3

    Yadu Puthiya randu recipes varity anu Malayan chanalil vannittilla ennu thanne thonunnu. Yadu kazikumpol thanne navil kappal odunnu.eniyum Puthiya Puthiya ruchi kondu varu.awesome.....

  • @prajishageorge2572
    @prajishageorge2572 4 місяці тому

    Thanks a lot for sharing....I have been looking for the recipe for last 16 years....

  • @lalithakumari6864
    @lalithakumari6864 3 роки тому +13

    തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്

  • @anniegeorgep1569
    @anniegeorgep1569 3 роки тому +3

    I made today.Very tasty.Thank you very muchYadu and your Padma Oppol.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +6

    ഞങ്ങളുടെ ഇഷ്ട വിഭവം
    Super super

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +4

    Oru padu varity kandittundu enkilum ethu kidu anu bro

  • @Bcmmedia
    @Bcmmedia 3 роки тому +15

    Non stick പാത്രം ഉപയോഗിക്കുമ്പോൾ മരത്തിന്റെ ചട്ടുകമൊ തവികളൊ ഉപയോഗിക്കുന്നത്‌ നാന്നയിരിക്കും

  • @gopimohan2847
    @gopimohan2847 3 роки тому +22

    സച്ചിൻ ആണ് പരിചയ പെടുത്തിയത്... അമ്മച്ചി യുടെ channaelil കൂടെ...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      നമ്മുടെ അന്നമ്മ ചേടത്തി അല്ലേ 🙏💛

    • @gopimohan2847
      @gopimohan2847 3 роки тому

      @@RuchiByYaduPazhayidom.. Ys.. Ys.. Radhu 👍

    • @rasheedhapa4999
      @rasheedhapa4999 Рік тому

      🎉🤣😂😂😂😂😂😂🤣🤣​@@RuchiByYaduPazhayidom\t

  • @anushasreedharan7844
    @anushasreedharan7844 3 роки тому +4

    Annamma chedathide channel kandapolanu ee channel ne kurich arinje. Love from Kurichithanam..

  • @sithjecjec8413
    @sithjecjec8413 3 роки тому +4

    we tried it came out very well
    thanks yaduetta yours recipe are trustworthy than anyone please put regularly

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Sure Sajeesh, ലാഗ് ഇല്ലാതെ അപ്‌ലോഡ് ചെയ്യാം

    • @jayavalli1523
      @jayavalli1523 3 роки тому

      Super 👌👌❤I will try it later. Puli paistinde recipe good. Thank u yathu and padma mam👍❤

  • @seethalakshmi390
    @seethalakshmi390 Рік тому

    Baakki Vanna masala kurachu vellam cherthu ithil cherthu koduthal nalla gravy subji kittum.

  • @smithasedumaster3797
    @smithasedumaster3797 3 роки тому

    veenas curry world il vannittund eee recp. super anu ee vibhavam. ente mon nalla ishtam anu.

  • @suseelashaji1464
    @suseelashaji1464 3 роки тому +4

    ഇത് തമിഴ്നാട്ടിലെ പ്രധാന വിഭവമാണ്. വെളിച്ചെണ്ണ ചേർക്കില്ല' നല്ലെണ്ണയാണ് കൂടുതൽ രുചി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      പല നാട്ടിലും ഇത് prepare ചെയ്ത് കാണുന്നുണ്ട്.
      ഫീഡ്ബാക്കിന് thanks ട്ടോ 💛🙏

  • @mariasunny6557
    @mariasunny6557 3 роки тому +1

    വളരെ വ്യത്യസ്തമായ വിഭവം..
    നന്ദി...
    Description box മല്ലി പൊടി മുളകുപൊടി അളവുകൾ tsp ആണോ tablespoon ആണോ എന്ന് ഒന്ന് കൂടി വ്യക്തമാക്കാമോ?വീഡിയോ കണ്ടപ്പോൾ അല്പ്പം confusion ആയി...
    Thanks.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ആണോ
      ഞാൻ ഒന്നൂടി വ്യക്തമാക്കി തരാ ട്ടോ
      Sure 💛

  • @marythomas188
    @marythomas188 3 роки тому +2

    ഒരു പാട് ഇഷ്ടമായി നന്ദി

  • @rajanyshine8819
    @rajanyshine8819 3 роки тому +4

    Hai Yadhu super dish & your presentation is awesome

  • @binduram7587
    @binduram7587 3 роки тому +3

    Yadhu ithu njan undakkiyittundu. Pakshe stuffed kathirikka enna paraya. Valare tasty aanu.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      Aha aano ?
      Tasty alle,
      Thank u so much chechi 😊

    • @vov4065
      @vov4065 3 роки тому +1

      Yes stuffed വഴുതനങ്ങ എന്നും പറയും. ഇത്രയേറെ ingredients ഒന്നും ഇല്ലെങ്കിലും വെറുതെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ലേശം ഗരം മസാല ഇഷ്ടം ഉണ്ടെങ്കിൽ പിന്നെ ഉപ്പും ചേർത്ത് എണ്ണയിൽ കുഴച്ച് Stuff ചെയ്ത് വെളിച്ചെണ്ണയിൽ വേവിച്ചെടുത്താൽ ചോറുണ്ണാൻ പിന്നൊന്നും വേണ്ട.

  • @SS-vy1of
    @SS-vy1of 3 роки тому +8

    Very good recipe and video. A small suggestion - Please consider using wooden spoons when cooking in Teflon vessels (it is actually better to avoid Teflon altogether).

  • @minisundaran1740
    @minisundaran1740 2 роки тому

    ചേച്ചി super വിഭവം മാത്രമല്ല ഓരോ ടിപ്പും വളരെ ഉപകാരം ഇനിയും പ്രതീക്ഷിക്കുന്നു 🎉

  • @itsmedani608
    @itsmedani608 3 роки тому +57

    Hi... എബിൻ ചേട്ടന്റെ വീഡിയോ കണ്ടു വന്നതാ.... വേറെ 😃ആരെങ്കിലും 🙄

  • @alexandermathews3835
    @alexandermathews3835 3 роки тому +3

    Watching from California, after watching Ebbin Jose and Ammachi. What a Great Legand is your father Pazahiyidam Thirumeni and you. I am so happy that you both came to Ebbin and Ammachis channel. Ebbin Channel alone 100,000 watched within one day

  • @sajithadivakaran5209
    @sajithadivakaran5209 2 роки тому +2

    Wonderful cooking recipe. Unexpected recipe. Thanks a lot

  • @nibasherin3013
    @nibasherin3013 3 роки тому +3

    അന്നമ്മ ചേടത്തിയുടെ ചാനൽ കണ്ട ഞാൻ യദു ബ്റോയുടെ ചാനൽ സബ്ക്റയ്ബ് ചെയ്തു ഇഷ്ടം 👌👌👌
    തളരാതെ മുന്നോട്ട് പോവുക ആശംസകൾ 😍👌👌

  • @SusselaM
    @SusselaM Рік тому

    Pavakkavechum ഇതുപോലെ ചെയ്യാം

  • @vijeeshp.g6928
    @vijeeshp.g6928 3 роки тому +1

    Broda samsaram nalla rasondu pinna fatharina annankilum neril kanan othiri agrahamundu 😍🥰

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 3 роки тому

    I have harvested tender kathrika from my 🌱 I will try it today itself,thks for 🍲tricks

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 роки тому +1

    Yadhu, nalla avatharanam. I m from Bangalore n we make this at home. Annamma chedathi Paranjittu vannathaa 😃

  • @chefstraditionaltable5149
    @chefstraditionaltable5149 3 роки тому +1

    Abin chettante video kandappol aanu ee channelnepatti arinjath.. Very nice

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി, സബ്സ്ക്രൈബ് ചെയ്തതിൽ 💛

  • @anievarghesevarghese997
    @anievarghesevarghese997 3 роки тому

    കൊള്ളാം.. Non stick pan ൽ തടി തവി ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നേനേം..

  • @aryacjkilithattil8198
    @aryacjkilithattil8198 3 роки тому +1

    യദുടെ videos കണ്ടിട്ട് try ചെയ്യാതിരിക്കാൻ വയ്യ... സ്വാദ് ഓരോ നാട്ടിലും ഓരോന്ന് ആണ്. പക്ഷെ, നാവു ഒന്നന്നെ 😍

  • @nattumakkalsfans2644
    @nattumakkalsfans2644 3 роки тому +1

    എബിൻ ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് യദുന്റെ വ്ലോഗ് കണ്ടത് super.

  • @seethalakshmi390
    @seethalakshmi390 Рік тому

    Kathirikkayu ithinnte pakuthi size aanu usually used.special Kutty kutty kathirikka is available for this recipe.

  • @adithyaanand4836
    @adithyaanand4836 3 роки тому +1

    Ebbin chettante video kandu vannathaa....Ella videos um istaayi..💛❤️

  • @prakasprakasan8150
    @prakasprakasan8150 2 роки тому

    Enikku bayankara eshta

  • @arunvarun4803
    @arunvarun4803 3 роки тому

    Enna kathirikka oru rekshayum illa athra sooper anu njan athra pachakathil pora nokki undakki very very yummy oppolintee kaikondu kazikunna veettu karude oru bhagyam yadhu vilude njangalkkum aa ruchi ariyan pattee oru padu santhosham kuttikale.

  • @binduthomas2429
    @binduthomas2429 3 роки тому +5

    when I was in Tamil Nadu I tasted this, I am very happy to see this will try thank you very much 👍👏👏👏

  • @എന്റെപാചകം
    @എന്റെപാചകം 3 роки тому +1

    എണ്ണ കാത്രികയാ ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ രുചിയാണ്

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 роки тому +1

    Kandaal thanne ariyam oru rekshaym illa enn super super super 👌👌👌💝💝💝

  • @arshakm3802
    @arshakm3802 3 роки тому +1

    Nalla rasam chettante samsaram

  • @rithusankar1205
    @rithusankar1205 Рік тому

    One of my favorites recipe and it taste excellent thank u once again

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 роки тому +5

    ഇത് വെറൈറ്റി...👌👌👌

  • @sreejags9810
    @sreejags9810 3 роки тому +3

    സൂപ്പർ റെസിപ്പി

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 роки тому +3

    Oppede tipum puli paste making okke super

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому +4

    Yadu superb adipoli tto👌👌👍👍

  • @kpgeethavarma
    @kpgeethavarma 3 роки тому +1

    ഇതിനിടെ കൂടെ അക്കി റൊട്ടി, ചോളറൊട്ടി, സൂപ്പർ ആണ്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      അത് കൊള്ളാമല്ലോ 💛
      റെസിപ്പി അറിയുമെങ്കിൽ തരു 💛

    • @kpgeethavarma
      @kpgeethavarma 3 роки тому +1

      @@RuchiByYaduPazhayidom യൂ ട്യൂബിൽ പോയി നോക്കു.അക്കി റൊട്ടിനു പറഞ്ഞ്ൽ പത്തിരി ആണ്. കർണാടക റെസപി നോക്കു.

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 роки тому +3

    Yadu taste cheyyumbozhe vayil vellam vannu

  • @sreelekhadinesh8303
    @sreelekhadinesh8303 3 роки тому +3

    കേട്ടിട്ടുണ്ട്...ട്രൈ ചെയ്തിട്ട് പറയാം ട്ടോ.

  • @sabithak.chandran3884
    @sabithak.chandran3884 3 роки тому +2

    Great dish in Karnataka..tamilnadu and Andhra Pradesh too...

  • @agoogleuser1861
    @agoogleuser1861 2 роки тому

    In North India its prepared with out coconut and is very good combination with chapathi. A little Fenugreek is also added. Masala used is little different from this preparation.

  • @arjunnair4700
    @arjunnair4700 3 роки тому +2

    അന്നമ്മച്ചേടത്തിയുടെ ചാനലിലൂടെ യാണ് യദുവിനെ പരിചയപ്പെട്ടത്. സൂപ്പർ എണ്ണ കത്രിക യ

  • @geethasanjeev909
    @geethasanjeev909 3 роки тому +2

    സൂപ്പർ റെസിപ്പി

  • @salinynair922
    @salinynair922 3 роки тому

    എന്റെ വീട് തിരുവനന്തപുരത്തതാണ്
    എന്റെ അമ്മയുടെ വീട് കന്യാകുമാരി ജില്ലയിലും. അവിടെ വയിലിൽ കത്തിരിക്ക കൃഷി ചെയ്തിട്ട് അടുത്ത നെൽ കൃഷിക്കായി വയലൊരുക്കുമ്പോൾ കത്തിരിക്ക ചെടികൾ പിഴുത് കളയുമ്പോൾ ഇളം കത്തിരിക്ക കുറെ ഉണ്ടാവും. അത് നല്ലെണ്ണയിൽ(എളളെണ്ണയിൽ) പാകം ചെയ്യുന്ന ഒരു കറി ഉണ്ട്. അതിനും എണ്ണ കത്തിരിക്ക എന്നാണ് പറയാറ്. ഈ കറി ഏതായാലും ഉണ്ടാക്കി നോക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി ട്ടോ
      തിരുവനന്തപുരം വരുമ്പോ ഒരു വീഡിയോ ചെയ്യാം 🙏🥰

  • @sreejarajeesh7668
    @sreejarajeesh7668 3 роки тому +4

    Super receipe.....oru doubtundu eanna nallennayano velichennayano

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      എണ്ണ വെളിച്ചെണ്ണ, മഞ്ഞൾ പൊടിയുടെ സ്പൂൺ ഇട്ട് എടുത്തകൊണ്ടാവും കളർ അങ്ങനെ തോന്നിയെ 💛🥰

    • @sreejarajeesh7668
      @sreejarajeesh7668 3 роки тому +1

      @@RuchiByYaduPazhayidom .Apo vellichennayanu.....reply thanathinu orupadu thanks

    • @padmascuisineparadisemedia8516
      @padmascuisineparadisemedia8516 3 роки тому

      ഇതിൽ വെളിച്ചെണ്ണ ആണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മൾ കറികൾ പാകാം ചെയ്യാൻ ഏത് എണ്ണ ആണോ ഉപയോഗിക്കുന്നത് അത് ഉപയോഗിക്കാം.

    • @sreejarajeesh7668
      @sreejarajeesh7668 3 роки тому +1

      @@padmascuisineparadisemedia8516 thankuuuuu

  • @leenadevakikutty4570
    @leenadevakikutty4570 3 роки тому +3

    Superb recipe 👌👌👌👌👍👍👍please make padmaoppol do more of her recipes. She is the best

  • @rasiyaam7266
    @rasiyaam7266 3 роки тому +1

    Avatharanan, super👍👍👍

  • @geethavenkites9749
    @geethavenkites9749 3 роки тому +3

    Kothiyuroom dish, gud combo with breakfast, lunch, n dinner.but oru suggestion , pavam aa nonstick kadai oru wodden spatula use cheyyaney, scratches veezhum, very nice kadai, last time bhoondhi subji kkum oppol steel thavi aanu use cheythathu, but outcome 2 dish um super aanu, thank u.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Helloooo,
      Thank u so much dear 🥰

    • @padmascuisineparadisemedia8516
      @padmascuisineparadisemedia8516 3 роки тому +3

      ഞാൻsteel തവി ഉപയോഗിക്കുവാൻ കാരണം ഇതിൻ്റെ ഒപ്പം എനിക്ക് സ്റ്റിൽ തവി ആണ് കിട്ടിയത്.ഇതിൽ സ്റ്റിൽ തവി കൊണ്ട് ഇളക്കുന്നതു കൊണ്ട് പോറൽ വീഴുന്നില്ല. ഈ കടായിയിൽ സ്റ്റീൽ തവി ഉപയോഗിക്കാം എന്നതുകൊണ്ടാണ് അത് ഉപയോഗിക്കുന്നത്.

    • @geethavenkites9749
      @geethavenkites9749 3 роки тому +1

      @@padmascuisineparadisemedia8516 ohok, kandappol oru vizhamam thonni, dosa kallu non stick il steel thavi use cheyyaavunnathu kandittundu, kadai ariyillayirunnu, onnum thonnalley, enikku kitchen appliances inodu valarey ishtam aanu, crazy aanu, thts why told like tht, ok...anyway ur channel is also gud, aftr seeing u in this channel, subscribed, watched ur videos also...gud going...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      ഒന്നും തോന്നില്ല ട്ടാ 💛

  • @sumiaugustine4242
    @sumiaugustine4242 3 роки тому +4

    Thanks for the tips

  • @reethamd6201
    @reethamd6201 Рік тому

    super കണ്ടിട്ടില്ലാത്ത ഒരു വിദവം ആണല്ലോ.

  • @anusoman6953
    @anusoman6953 2 роки тому +1

    U r blessed guy...U r d son of pazhayidm namboothiris......❤️❤️👍🙏

  • @chandra-4311
    @chandra-4311 3 роки тому +1

    Thanks Yadu and oppol

  • @roymathews3852
    @roymathews3852 9 місяців тому +1

    Please dip the slit brinjals in turmeric water to remove its harmful effects

  • @mariyazavior3398
    @mariyazavior3398 3 роки тому

    പുളി സിറപ്പാക്കി വെക്കുന്നത് സൂപ്പർ 👍

  • @ushavijayakumar3096
    @ushavijayakumar3096 3 роки тому +1

    Hai Yedu. try chaidu nokkam. 2 perkum thanks tto.

  • @Vipassana2016
    @Vipassana2016 Рік тому

    Yummy!നോൺസ്റ്റിക് പാനിൽ ഒരിക്കലും സ്റ്റീൽ കൈയിൽ ഇട്ട് ഇളക്കരുത് എന്ന് പറയു .ഞാൻ ഇതുപോലെ പുളി പിഴിഞ്ഞ് സൂക്ഷിച്ചു വച്ചു

  • @alglog8804
    @alglog8804 3 роки тому +4

    Great tip

  • @joejoe570
    @joejoe570 3 роки тому +1

    nice tip for fermentation.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 роки тому +3

    Kidu...thank you madam..

  • @lakshmibhai3835
    @lakshmibhai3835 3 роки тому +3

    Ithu pandu hostel il kazhichittundu...bt undakkunnathu ariyillarunnu....thank you yedhu and oppol.. Sharikkum nostu adichu...

  • @sujathakannan5298
    @sujathakannan5298 3 роки тому +2

    Ammachide chanal Kandu vannatha super

  • @saumyaraghavan5759
    @saumyaraghavan5759 2 роки тому +1

    Tried it.. really super 👌

  • @gamerspleasure7907
    @gamerspleasure7907 3 роки тому +4

    Thanks for the tip

  • @BushiVlogz
    @BushiVlogz 3 роки тому

    ആദ്യമായി കേൾക്കുന്നു ഈ പേര്,സൂപ്പർ ഡിഷ്...

  • @aswinithiruvathira1871
    @aswinithiruvathira1871 3 роки тому +2

    Camera onnu shredhichal nannayirunnu...front ilottum back ilottum Ulla swing is difficult for eyes.

  • @lathasathish3868
    @lathasathish3868 3 роки тому +1

    Velutha ellinu pakaram karutha ellu cherkkamo?? Super recipe.. Thank you 😍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      കറുത്ത എള്ള് ചേർക്കണ്ട, ചേർത്തില്ലെങ്കിലും കുഴപ്പമില്ല

    • @lathasathish3868
      @lathasathish3868 3 роки тому +1

      @@RuchiByYaduPazhayidom thanks 😍

  • @EatnTravelwithAby
    @EatnTravelwithAby 3 роки тому +3

    Yadu chetta video polwichuuu 😍😍

  • @himareeson6649
    @himareeson6649 3 роки тому +2

    Yadu i like your presentation. Super dish🥰

  • @sreejamolpk7048
    @sreejamolpk7048 3 роки тому

    Ente room mate aya Marathi friend undakki thannitundu... Nalla taste anu... But aval valan puliku pakaram aamchur anu cherkunnathu...manga unakki podichathanennu thonnunnu sure alla....

  • @neenuaneesh3439
    @neenuaneesh3439 3 роки тому

    Yadhu which oil is used?. Sorry dr. Nallenna anu nallathu

  • @ma19491
    @ma19491 3 роки тому

    I store tanarind paste in this way.... I did know that it was a tip... I accidentaly stumbled upon this methid to save time in the busy morning cooking...

  • @rojavkrojavk2533
    @rojavkrojavk2533 3 роки тому +2

    Super thanks

  • @vinodpillai9531
    @vinodpillai9531 3 роки тому +2

    adipoly channel .... super recipe . ini njanum undakum ivide

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 3 роки тому

    aarkokke agraham undu yeduettante recipe kaanan??Swantham oru recipe edu etta😁😁😎😎🤩🤩

  • @stephenfernandez8201
    @stephenfernandez8201 3 роки тому +2

    വളരെ നന്നായിട്ടുണ്ട്.......❤❤

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നമസ്കാരം. യദു. ചേച്ചി. ഹരേ കൃഷ്ണ

  • @adithi1980
    @adithi1980 3 роки тому +7

    Trough annamma chettathi's channel....
    ....👌

  • @beenadani6542
    @beenadani6542 3 роки тому +1

    Ammachiyode veedio kanditte vannathaa very nice Vedio yaduetta

  • @sinivenugopal8960
    @sinivenugopal8960 3 роки тому +3

    Wow! Just by the looks of the preparation and uniqueness of the dish makes my mouth water. Master Chef Padama Chechi keep going with such, more delicious and naturalistic recipes for the new gen.