ഞാൻ try cheythu, എന്താ പറയാ ആദ്യമായിട്ട് ബീഫ് ബിരിയാണി വെയ്കുന്ന ഞാൻ,husbandum relatives um നന്നായി എന്ന് പറഞ്ഞു ഹൊ എന്നെ കൊണ്ട് ഇത് സാധിച്ചോ എന്ന മട്ടിൽ 😂😂 താങ്ക്സ് ചേച്ചീ,ചേച്ചീടെ റെസിപി കാരണം ഞാൻ അവരുടെ ഇടയിൽ സ്റ്റാർ ആയി,ചിക്കൻ ബിരിയാണി മാത്രമേ veykaarulloo,താങ്ക്സ്
Eath recipeyum nammk dyrathode try chyyam...... Flop avilaaaa. Ente anubavama😍. Biriyani recipes mikkathum njn try chythu ellamm super ayrunnu. Pasta recipe m super ayrunnu.
നാളെ പെരുന്നാൾ ആയിട്ട് നിങ്ങളുടെ ഏതേലും ബീഫ് ബിരിയാണി റെസിപി ട്രൈ ചെയ്യാന്നു കരുതി യൂട്യൂബ് തുറന്നപ്പോൾ ഫസ്റ്റ് വീഡിയോ ഇതാണ് കണ്ടത്. എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം 🤭😉😍
അവതരണം സൂപ്പർ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ബിരിയാണിയും ഞാൻ ഉണ്ടാക്കിയ സൂപ്പർ ആണ്
ഞാൻ എന്ത് recipe try ചെയ്യുകയാണെങ്കിലും Kannur Kitchen ആണ് നോക്കാറ്. അത്രയും വിശ്വാസമാണ് നിങ്ങളുടെ റെസിപ്പീസിൽ . എങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല
Thank you my dear 😘😘
Njnum
Njanum
Njanum..oru kaqlath kannur jeevichirun..so biriyani type arabian foodsinte swad aryaam..
Nhanum party okke varumbo vegam nokkaru kannur kitchen anu
ഒരു രക്ഷയുമില്ല കിടു ഐറ്റം ഞാൻ ഇന്ന് ഉണ്ടാക്കി.
🥰🥰
മാഷാ അല്ലാഹ് നിങ്ങൾ ഒരു മഹാ സംഭവം ആണ് എന്ത് ഉണ്ടാക്കിയാലും പൊളി ആണ് 👌👌😍
Thank you so much 😍😍
സൂപ്പർ
@@kannurkitchen6819 k⁸ⁿ
ഞാൻ ഇന്ന് ഈ ബിരിയാണി യാണ് ഉണ്ടാക്കിയത് സൂപ്പർ 💕💕
ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ് സൂപ്പർ ടേസ്റ്റാണ്
😍😍
നല്ല ചിട്ടയായ അവതരണം 👏👏👏അടിപൊളി ബിരിയാണി 😜😜😜😜😜 സൂപ്പർ ✌️✌️✌️✌️✌️✌️✌️
Thank you 😍😍😍😍😍
ഞാനൊന്നുണ്ടാക്കി സൂപ്പറായിട്ടുണ്ടായിരുന്നു
Neeghal enthundakkiyalum adipoli thanne❤️🤤🤤
Thank you 🥰🥰🥰🥰
@@kannurkitchen6819 kkkmmmmmmmmmmmmmkmmmkkkis
👍👍👍ഈ പെരുന്നാക്ക് ബീഫ് ബിരിയാണി ആണ് ഉണ്ടാക്കുന്നെ 😊
👍🥰🥰
കണ്ണൂരിന്റെ ഈ പുതിയ item ഒന്ന് try ചെയ്താൽ പെരുന്നാൾ കുളമാകില്ലല്ലോ.
Adipoli biriyani. Super taste aayirunu chechi. Ellarkum ishtamayi.
Njan undaki. Kidu aarunnu.. Ellarkum bhayankara ishtaayi❤
നല്ല അവതരണവും സൂപ്പർ ബിരിയേണി യും പൊളിച്ചു 🌹🌹🌹🌹
🥰🥰
ഇങ്ങള് വെറൈറ്റി ബിരിയാണികൾ ഇട്ട് ആളെ കൊതിപ്പിച്ചു കൊല്ലും 😋
😀😍😍
നിങ്ങളുടെ ഏത് വീഡിയോ യും ഞാൻ ആദ്യം ലൈക് അടിച്ചേ കാണാറുള്ളൂ ❣️❣️❣️
Thank you dear 🥰🥰
First coment, like, veiw 👍👍
😍😍
Ethanda alla bereyaniyum adipoli taste anu dairamayi undakam
😍😍😍😍
ഞാൻ ബീഫ് ബിരിയാണി കണ്ണൂർ കിച്ചന്റെ റെസിപി ആണ് ചെയ്യാറ്, സൂപ്പറാണ്,thanku ❤❤❤
🥰🥰
Njanum
എന്റെ hus enn paranchathellu kidu nale thanne try chayyanam
Mashaallah adipoly👍♥️eidumubarack allahu barackathu nalkate 🤲❤
Eid Mubarak 😍😍
Enikke ishtamanu ee avatharanam jnan try cheyyarund
Thank you 🥰🥰
Biriyani pots super aanu
Thatah,veendum naala indakkan povane....
Thatha,naala indakkam povane❤❤❤❤
👍😍😍
Eidinu ithuthanne biriyani
🥰🥰
Njan ethede biriyaniyum kuzhimandhiyum try cheyythu.super ayirunnu.eni ethum perunnalinu try cheyyanam❤️❤️
Thank you dear 🥰🥰🥰🥰
091
Nale neichorum beefum undakan vndi plan cheyth irikernn appla thathade recipe 🥰 insha Allah nale nthayalum undaki nokanm💕
🥰🥰🥰🥰
ഞാൻ try cheythu, എന്താ പറയാ ആദ്യമായിട്ട് ബീഫ് ബിരിയാണി വെയ്കുന്ന ഞാൻ,husbandum relatives um നന്നായി എന്ന് പറഞ്ഞു ഹൊ എന്നെ കൊണ്ട് ഇത് സാധിച്ചോ എന്ന മട്ടിൽ 😂😂 താങ്ക്സ് ചേച്ചീ,ചേച്ചീടെ റെസിപി കാരണം ഞാൻ അവരുടെ ഇടയിൽ സ്റ്റാർ ആയി,ചിക്കൻ ബിരിയാണി മാത്രമേ veykaarulloo,താങ്ക്സ്
Orupadu santhosham dear, thank you 😘😘
നിങ്ങടെ മക്കടെ ഭാഗ്യം ❤️❤️
😍😍
Enthayalum try cheyyam
ഞാൻ ഉണ്ടാക്കി super
Njan undaki nokitooo poliii taste😋✌🏻
സുപ്പര്
Supper biriyani❤❤❤
masha allah .☺
Cheena chatty super biryani pot👌.appo biryani super thanne😍🤗
😀🥰🥰
Assalmu alikum ☺Nanum oru kannur karinn. bt 12yr mlprm thamsam. Inghl indknn nokitnm beef biryani manthi rice elam nan indkl. enth indkumboyum inghl channel nokit indkulla. Onnum polum flop aytilla athrkum perfect ayrkum. ☺😍😍eh eid inghl indknn beef biryani indknm vichrch erkumbol new model beef biryani .insha allah nale thanne try cheynm😄🥰🥰
Wa alaikumussalam
Orupadu santhosham. Thank you so much my dear 😘😘🥰🥰
Correct masha allah
Itha super aanu athepola youTube channelum.
Thank you 😍😍😍😍
2 nazhi arikm e alavu thanney another inshaallah nale undakkananu😍
Perunnalin aaknm...in sha allah😍😍😍
Itha super ahn njan undaki... Elarkum eahtapetu😍... Elam recipes adipoli ahn🥰🥰🥰
Thank you 🥰🥰
Eid mubarak mam❤
Njangalk nale perunalanu.Insha Allah nale undakanam
Njangalkkum naleyanu 😍😍
Eid Mubarak
MashaAllah❤ Itha. Cheyyunna beef recipes ellam adipoliyanu Inshallah try cheyyam💕💕💕 thanks. Itha❤
😘😘
Naghalude alla biriyani recipe yum Nan try cheyarund allam adipoli yanu
Thank you 😍😍😍😍
Ishtaayi super 👍🥰
🥰🥰
Supr 😋😋😋
tried it . super recepie
🥰🥰
ഇന്ന് ഉണ്ടാക്കി കേട്ടോ
നന്നായി എന്ന് എല്ലാവരും അഭിപ്രായം പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി.
താങ്ക്സ് ❤️❤️❤️❤️👌
😍😍
ഇന്ന് എൻ്റെ സ്പെഷ്യൽ നിങ്ങടെ ചില്ലി ചിക്കൻ 😋
😍😍😍😍
Yummieeee biryani.... Eid mubarak🥰🥰
🥰🥰
Super presentation❤️voice👍
Superr
Polii❤❤❤
Inshaallah Eid special 👍💯👌👌👌
🥰🥰
Aa cheenachatty nannaitund.evdn vangiyatha
പൊളിച്ചു 👌👌👌👌
😍😍
Njan inn try cheyyuvane. Kazhichitt feedback ariyikkatto
👍🥰
Taste oru rekshemillatto .. ellarkkum ishttayi. Thank you so much for the recipie🥰
Njan non veg endu verity venongilum ee channel anu adyam nokkunne. Madiyan biriyani nalla famouse aakki njan😛
❤❤❤❤ soooper ❤❤❤❤
Measuring cup 250 ml aano
Eath recipeyum nammk dyrathode try chyyam...... Flop avilaaaa. Ente anubavama😍. Biriyani recipes mikkathum njn try chythu ellamm super ayrunnu. Pasta recipe m super ayrunnu.
Thank you 🥰🥰🥰🥰🥰🥰
വെളിച്ചെണ്ണ ഒഴിവാക്കി സൺഫ്ലവർ ഓയിൽ ചേർത്താൽ നല്ല രുചി ആയിരിക്കും
Good. ഇത്താ
Ith ok ithaa
Wow super😋
#loveforcooking
🥰🥰
Ethaa njan ithaane undaakkunnath perunnalone...enik oru agraham nd full chicken kond nammade kannur style biriyaani kaanikkumo ethaa
InshaAllah, oru divasam kanikkam 👍🥰
Aadipoli 👌👌👌❤️
🥰🥰
നാളെ പെരുന്നാൾ ആയിട്ട് നിങ്ങളുടെ ഏതേലും ബീഫ് ബിരിയാണി റെസിപി ട്രൈ ചെയ്യാന്നു കരുതി യൂട്യൂബ് തുറന്നപ്പോൾ ഫസ്റ്റ് വീഡിയോ ഇതാണ് കണ്ടത്. എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം 🤭😉😍
Thank you so much 😍😍😍😍😍
Njan undakkum
😍😍
Very nice recipe. Njan undaakkum. Indian beef aano?? Bones itto?? Onnu parayane.
Indian beef ( with bone) aanu 👍🥰
Superb thanks
സൂപ്പർ 👍
😍😍
ഫസ്റ്റ് 😍😍😍
😍😍😍😍
Super ആണ്
സൂപ്പർ ആയിൻ ബീഫ്‌സ്റ്റോക് ചേർത്താൽ നല്ല രുചി യായിരിക്കും
🥰🥰🥰🥰
Very good & easy to understand
😍😍
9perk kazhikan 1kg beef mathiyakumo🤔🤔🤔
Beef kooduthal venamenkil edukkam 👍😍
രക്ഷയില്ലാത്ത ഒരു പരിപാടിക്കും ഞങ്ങൾ ഇല്ലേ😋
😜😜
ഈ പെരുന്നാളിന് ഇത് തന്നെ
🥰🥰
Kollam🤤
😍😍
സൂപ്പർ 🥰👍
🥰🥰
5 cup etraalk kazhikkan undakum?
8-10 aalukalkku kazhikkam
Masha Allah
🥰🥰
Ghevar cheyo chechi
Njan cheyyam ketto, Eid nde thirakku kazhinja Udane cheyyam 👍😍
Same procedure’l mutton undakkan patumo?
Yes 👍😍😍
Ee perunnaalin polikkum ,,😍😍😍
🥰🥰
Oh super
Wow super mam🔥🔥👍👍
🥰🥰
Super congrats 👍👍
😍😍
Supar👍👍
Vido കാണുബോകയിച പോലെ അനുഭവം അടിപൊളി എനി എന്ദി നാ ഫീട് ബാക്ക്
Suuuper yummy delicious recipes Eid Mubarak 😘
Eid Mubarak 😍
Adipoly racipi
🥰🥰
1kg rce aaanoo 😍
Yes 👍🥰🥰
Mutton vech taste undakuo,nale muton biriyaniya
Mutton vechu cheyyam 👍😍
Very nice
Nengalude alla food m. Adipoliya
🥰🥰
5 cup rice yenn parayumbol yethra kg yenn parayumo...
1 kg 👍
അസ്സലാമു അലൈകും
5cup rice, എത്ര kg rice ?? Pls reply
1 kg 👍🥰
ഇത് പോലെ ചിക്കൻ വെച്ച് ചെയ്യാൻ പറ്റോ 🥰🥰
Yes 👍