ചായ കുടിച്ചിറങ്ങിയ 29 കാരൻ കാണാമറയത്ത്! | man missing in Abu Dhabi

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 38

  • @devassypl6913
    @devassypl6913 2 місяці тому +10

    എത്രയും വേഗം കണ്ടുകിട്ടട്ടെ 🙏🏽

  • @Lkallu
    @Lkallu 2 місяці тому +10

    ചൈനയിലേക്കൊക്കെ ഒത്തിരി ഹ്യൂമൻ ട്രാഫിക്കിങ്സ് ഇപ്പോൾ എന്ന് കേട്ടിട്ടുണ്ട്.. ആ കമ്പനി മുതലാളി അങ്ങനെ വല്ല ഏജൻറ് ആണോ എന്നറിയില്ലല്ലോ.. അതുകൊണ്ടാണോ അയാൾ ഉരുണ്ടു കളിക്കുന്നത്😢

  • @lilalila4912
    @lilalila4912 2 місяці тому +2

    തിരുവനന്തപുരത്ത് എവിടെയാണ് സ്വദേശം എന്തേലും വിവരം ലഭിച്ചോ ആളെ എത്രയും വേഗം കണ്ടെത്താൻ കഴിയട്ടെ അതിനായി പ്രാർത്ഥിക്കുന്നു

  • @Sidheeqpk.1616
    @Sidheeqpk.1616 2 місяці тому +11

    മിക്കവാറും വീസ അടിച്ചു കാണില്ല വിസിറ്റിങ് വിസ തീർന്നു ഫൈൻ ആയി കാണും അങ്ങിനെ സി ഐ ഡി പിടിച്ചു കാണും

  • @elizabethjohn3881
    @elizabethjohn3881 2 місяці тому +7

    Please contact Abu Dhabi malayalee association to help through Abu Dhabi government

  • @najmajose941
    @najmajose941 2 місяці тому

    Absconding file Cheitha copy evide?

  • @Education.759
    @Education.759 2 місяці тому

    Pls put this information in main media.

  • @rangithamkp7793
    @rangithamkp7793 2 місяці тому +2

    🙏🏾 Thank you Marunadan ! 😥 ESWARA PAVAM EVIDE ANO AVO KUDUMBAKKAR IVIDE VISHAMIKKUNNU ABUDABIYILULLA ARKENKILUMOKKE EE KUDUMBATHEY ONNU SAHAYICHU KOODE .MONE KARYAM SARIYAKANAMENKIL MANAZALIVULLAVARE SAMEEPIKKU RASHTREEYAKKARKKOKKE AVARUDE KARYAM .ETHRAYUM PETTENNU AA MONE KANDU KITTANEY ESWARA ......🙏🏾😔

  • @nazshanavas3404
    @nazshanavas3404 2 місяці тому +2

    Yoosafali sir ne contact cheyyoo...

  • @Mayavi691
    @Mayavi691 2 місяці тому +4

    അബുദാബിയിൽ നിന്നൊക്കെ കാണാതാകുക എന്ന് പറഞ്ഞാൽ എന്തോ ദുരൂഹത ഉണ്ട് അല്ലാതെ ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ല എത്രയും പെട്ടെന്ന് കണ്ടു കിട്ടട്ടെ

  • @GMRCTEC
    @GMRCTEC 2 місяці тому

    KMCT ❤️

  • @MayaMaya-gb3ho
    @MayaMaya-gb3ho 2 місяці тому

    Pavam 😢ethra pretheeshayode poyatha nammude nadu vittal pinne aviduthe police okke mrugathinekkal bheegaranmaranu kondu poyal phon vangi vakkum arumayum contact cheyyan pattilla allen avanmaru vendapettavaridu ariyikkukayum ella pettannu kandu kittatte🙏🙏🙏

  • @loyaljobs5195
    @loyaljobs5195 2 місяці тому

    If man missing case is filed by the employer, his employment visa , emirates id is done. As others said inform Abudhabi indian embassy and UAE consulate at Trivandrum

  • @kar146
    @kar146 2 місяці тому

    ഐഡിയും മറ്റു രേഖകളും ഇല്ലാതെ നടന്നപ്പോൾ പോലീസ് കൊണ്ടുപോയിട്ടുണ്ടാവും..

    • @stephanionathash4079
      @stephanionathash4079 Місяць тому

      Nop.
      Police nte custodyikum cis youde kayyilum illa okke thirakkiyatha

  • @ii-ny4sy
    @ii-ny4sy 2 місяці тому +1

    എന്തൊക്കെ ആണ് ജീവിതം ഒന്ന് തള്ളിനീക്കൻ ഉള്ള പ്രയാസം 😢😢😢

  • @beenacm6663
    @beenacm6663 2 місяці тому

    🙏🙏

  • @AshokKumar-i8x
    @AshokKumar-i8x 2 місяці тому +2

    Please contact to usafali sir

  • @preethuu9625
    @preethuu9625 2 місяці тому +2

    Y many indian people r going missing like these .many news r recently seen ,suspect organ mafias or other nexus behind this

  • @faslik6327
    @faslik6327 2 місяці тому +1

    njan shabilaa

  • @rejiomrejiom4809
    @rejiomrejiom4809 2 місяці тому

    😢

  • @elizabethjohn3881
    @elizabethjohn3881 2 місяці тому

    😭

  • @navasdhp8507
    @navasdhp8507 2 місяці тому

    😰

  • @vinodk1995
    @vinodk1995 2 місяці тому +1

    Karanabooodhan kanamarayath Ene mru mon varum allam sariyagum

  • @nishpakshan2848
    @nishpakshan2848 2 місяці тому +2

    Pedikkaanonnumilla mataaro nallapani tharaamennofar cheythitundaakum (angineyenkil aa paniyum yee paniyum nashtamaakum. Vissa niyamathile arivillaayma).

    • @stephanionathash4079
      @stephanionathash4079 Місяць тому

      Anganeyaanengil payyan aareyengilum cobtact chaeyyumaayirunnu oru vivaravumilla..
      Ella sthalathum tjirakki..
      Aarudeyum custody yilum illa..

  • @Jhfhj-f3g
    @Jhfhj-f3g 2 місяці тому +3

    മിക്കവാറും പോലീസ് പിടിച്ചുകൊണ്ടു പോയിട്ടുണ്ട്

    • @പ്രവീൺകുമാർവെഞ്ഞാറമുട്
      @പ്രവീൺകുമാർവെഞ്ഞാറമുട് 2 місяці тому +2

      പോലീസ് കൊണ്ടുപോയിട്ടുണ്ടെങ്കിൽ കൃത്യമായി അറിയാം പോലീസിന് പരാതി കൊടുത്തിട്ടുണ്ട് അവർക്കറിയാം കഴിയുമല്ലോ അങ്ങനെയാണെങ്കിൽ

    • @Jhfhj-f3g
      @Jhfhj-f3g 2 місяці тому

      @@പ്രവീൺകുമാർവെഞ്ഞാറമുട് അതെങ്ങനെ അറിയാനാണ് വിസിറ്റിംഗ് വിസയിൽ വരുന്നവർ എപ്പോഴും അതിന്റെ ഒരു കോപ്പി കയ്യിൽ കരുതിയിരിക്കണം അല്ലെങ്കിൽ എന്റെ ഡീറ്റെയിൽസ് എല്ലാം സേവ് ചെയ്ത് കയ്യിൽ കരുതിയിരിക്കണം മൊബൈലിൽ എങ്കിലും കരുതിയിരിക്കണം വിസിറ്റിംഗ് വിസയിൽ വന്നാൽ രണ്ട് മാസത്തിനകം ജോബ് വിസയിൽ മാറിയിരിക്കണം അതാണ് ഇവിടുത്തെ നിയമം

  • @flowerflower1043
    @flowerflower1043 2 місяці тому

    Theettam narunnu

    • @sjjs7230
      @sjjs7230 2 місяці тому

      നിന്റെ വാ അടച്ചാൽ നാറില്ല

  • @AbdulHafeezValiyaPeedikayil
    @AbdulHafeezValiyaPeedikayil 2 місяці тому

    Sangi chanalinu manushathyam undo

  • @shibukumark.v7512
    @shibukumark.v7512 2 місяці тому +1

    ഇപ്പോൾ മനസ്സിലായല്ലൊ v മുരളീധരൻ്റെ വില? വിശ്വ പൗരൻ facebook ൽ Post ഇട്ടിട്ട് ഇരിക്കുന്നുണ്ടാവും.