Dhyan Sreenivasan Funny Speech Full After Release At Theatre With Varshangalkku Shesham Crew

Поділитися
Вставка
  • Опубліковано 10 кві 2024
  • #dhyansreenivasan #nivinpauly #vineethsreenivasan
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
  • Фільми й анімація

КОМЕНТАРІ • 186

  • @MovieManBroadcasting
    @MovieManBroadcasting  Місяць тому +31

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @Sethyoganath
      @Sethyoganath Місяць тому +1

      ഓണത്തിന്റെ ഇടക് പൂട്ട് കച്ചോടം..

  • @manojmohanan9258
    @manojmohanan9258 Місяць тому +120

    ഇന്നലെ സിനിമ കണ്ടു .. വളരെ വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്ത ദിവസം പടം കാണുന്നത് .. ഫാമിലിയും ആയി ആദ്യം ആയാണ് റിലീസ് day സിനിമ കാണുന്നത് ... It's a complete family entertainer ആണ് ... എൻ്റെ കുട്ടികൾ ശരിക്കും enjoy ചെയ്തു ..
    നിവിൻ്റെ role ആണ് ശരിക്കും ഇതിൽ ഹൈലൈറ്റ് .. തീയേറ്റർ ഇളക്കി മറിച്ച കുറെ നിമിഷങ്ങൾ നിവിൻ്റെ വകയാണ് .. welldone Vineeth and team !!

  • @shri__s
    @shri__s Місяць тому +223

    Dhyan in next level 😂💥💥💥

  • @moviemagic2709
    @moviemagic2709 Місяць тому +457

    അർഹിച്ച വിജയം ആണ് അത്രയ്ക്കു മെനയ്ക്കിട്ടു പ്രൊമോഷൻ ചെയ്തു 👍

    • @thumbsup2560
      @thumbsup2560 Місяць тому +5

      Why padam kollulle? Promotion Mathrame menekettullu😂😂

    • @Think-eat-Ephrufy
      @Think-eat-Ephrufy Місяць тому +4

      Below Average movie, Nivin Aju and Shan performance was good Others so dramatic. The role of pranav could have replaced with Deepak.

    • @Alfiyanissar
      @Alfiyanissar Місяць тому

      Spr movie🤌🏻​@@thumbsup2560

    • @nivthhh
      @nivthhh Місяць тому +11

      Adipwoli padam🔥👍🏻

    • @sachin6345
      @sachin6345 Місяць тому +7

      Padam nallathanenkil oadum athinu promotion aaavashyamilla

  • @mpaul8794
    @mpaul8794 Місяць тому +159

    Dhyan monte santhosham.........
    Nammude santhosham.
    Dhyan mon vanneeee ❤❤❤❤❤❤❤❤❤

  • @josevarghese495
    @josevarghese495 Місяць тому +44

    എനിക്ക് അറുപതിമുന്ന് വയസ്സ് ഉണ്ട് ഒരു 1/1/81 മുതൽ മോഹൻ ലാൽ പിന്നെ ശ്രീനിവാസൻ ഇവരെക്കെ നല്ല രീതിയിൽ പ്രേക്ഷകരെ കൈയിൽ എടുത്തിട്ട് ഉണ്ട് പിന്നീട് ശ്രീ നിവാസന്റെ മക്കൾ മോഹൻ ലാലിന്റ മകൻ പ്രണവ് അടുത്ത തലമുറയെ വെറുപ്പിക്കാതെ മുന്നോട്ട്പോകുന്നു അഭിനന്ദനങ്ങൾ

    • @hogwarts_alumni9406
      @hogwarts_alumni9406 Місяць тому +5

      Its rare that നിങ്ങളെ പോലുള്ള old school ആൾക്കാർ വെറുപ്പിക്കാതെ സംസാരിക്കുന്നത് 🔥🔥🔥🔥🔥respect sir🔥🔥🔥🔥❤️❤️❤️❤️

    • @todtnau
      @todtnau Місяць тому

      ​@@hogwarts_alumni9406😂

  • @rajeshramachandranvijayan5119
    @rajeshramachandranvijayan5119 Місяць тому +141

    Brothers love .. vineet sreenvisan and dhyan sreenvisan ...

  • @arunkc9122
    @arunkc9122 Місяць тому +66

    എടാ മോനെ.. 😂😂😂
    ധ്യാൻ.. 😂

  • @Lancevance369
    @Lancevance369 Місяць тому +44

    Dhyan aahnu ee moviyile hero...ejjathi performance

  • @mohammedrishad2780
    @mohammedrishad2780 Місяць тому +122

    കിടു item ആണ് mwone 🌹🌹. Theatre ഇൽ നിന്ന് എല്ലാരും കയ്യടിച്ചാണ് എഴുനേറ്റ് പോയത്

  • @sumivijayan
    @sumivijayan Місяць тому +20

    Dhyaan super acting.... Loved it ❤

  • @najiyaanshad3372
    @najiyaanshad3372 Місяць тому +5

    Dhyan was unpredictable…..
    Interview il kaanunna Dhyan ne aaaaa film il kaanaane pattilla…. Director’s actor 🔥🔥

  • @shaheedabacker1605
    @shaheedabacker1605 Місяць тому +6

    വിനീത് ശ്രീനിവാസൻ നിഷ്കളങ്കമായ ചിരി

  • @Kalarani-sy4ol
    @Kalarani-sy4ol Місяць тому +27

    Njan chirichu chirichu cheruppamayi..Makkalude cinema viseshangal.....ella makkalum SOOOOPERRRR 👌👌👌👌💓💓💓💓

  • @FiyasKmdKoolimadu
    @FiyasKmdKoolimadu Місяць тому +61

    7:28 കയ്യടിക്കെടാ 😂

  • @sindhuck1449
    @sindhuck1449 Місяць тому +27

    നിങ്ങളുടെ ഈ ഗ്രൂപ്പ് നല്ലതാ ഇനി വേറെ ആരെയും ചേർക്കണ്ട നിങ്ങൾ മാത്രം മതി നല്ല ഒരു ഗ്രൂപ്പ് അല്ലെങ്കിൽ നല്ല ഒരു ടീം ആണ് ❤❤❤❤

  • @sreerajr4031
    @sreerajr4031 Місяць тому +49

    5:40 ഇങ്ങേര്ഡ കോൺഫിഡൻസ് 🔥🔥

  • @woaahh8668
    @woaahh8668 Місяць тому +11

    7:22 mindathiri da😂

  • @MalluKitchen-ky1gp
    @MalluKitchen-ky1gp Місяць тому +60

    Ivarokke adipoli vibe aan❤❤👍👍padam vijayikkatte👍👍

  • @asthafpatla
    @asthafpatla Місяць тому +7

    The way vineeth Cleaning the microphone 😄😄

  • @user-lc3rv3by4n
    @user-lc3rv3by4n Місяць тому +5

    ഇന്ന് സിനിമ കണ്ടു.... പൊളി പടം ആണ്.. വളരെ enjoy ചെയ്തു.......❤

  • @chinchuvivek7142
    @chinchuvivek7142 Місяць тому +46

    It is a good movie. First part is the soul of the movie. Second part is really fun..

  • @powerangel5110
    @powerangel5110 Місяць тому +22

    Njan aregilum vittu poyittundo 🥰❤️

  • @VisakhMurukesan
    @VisakhMurukesan Місяць тому +4

    Dhyan oru rekshayumilla...... poli....

  • @anilkrishnan3711
    @anilkrishnan3711 Місяць тому +67

    Cinimayude bhagamaya...avide undayirunna technicians ne ellam aa stage il vilikkanum, abhisambhodana cheyyanum kaanicha aa manassu .......valare santhosham thonni ....^Vineeth Sreenivasan^......

  • @akhiakkzz7292
    @akhiakkzz7292 Місяць тому +50

    Vineeth: dhyane pranavinde family kk okke ishttam aan
    Le dhyan : padam alla interview 😂😂

  • @anilpillai3512
    @anilpillai3512 Місяць тому +13

    Both Prithvi and Vineeth are the promising directors. What a movie "Varshangalkku Sesahm" is.. Such a brilliant making.

  • @sujeshmeppath7772
    @sujeshmeppath7772 Місяць тому +37

    Dhyan 🔥

  • @AzruMuhammed
    @AzruMuhammed Місяць тому +25

    ലെ ദിയാൻ :മ്യൂസിക് ഇട്ടാൽ കാഷ് കൊടുക്കേണ്ടിവരും 😂

  • @sijithchandran6124
    @sijithchandran6124 Місяць тому +9

    Great movie. Feel Good comedy ❤❤.. superb performance by pranav, dhyan, aju, bazil & nivin👍🏻👍🏻👌🏻👌🏻

  • @sitharamahindra8701
    @sitharamahindra8701 Місяць тому +8

    🥰Dhyanutta👌
    🤝God bless,mackale👍

  • @Vishnu_984
    @Vishnu_984 Місяць тому +14

    Dhyan❤❤❤ ejjathy entertainment 😂😂😂

  • @hafisomer7651
    @hafisomer7651 Місяць тому +33

    dhyan 🔥

  • @harlyquinn3287
    @harlyquinn3287 Місяць тому +7

    Njan innu 2.00 kathe show kandu vannathe ullu poli movie arunnu yenik nannai ishtapettu❤

  • @Hercules_1234
    @Hercules_1234 Місяць тому +73

    8:03 നിന്നെ ആക്കാൻ ഇരുന്നതാ ആദ്യം 😂😂

    • @vivekp8890
      @vivekp8890 Місяць тому +4

      nine (driver) aakan irunnatha aadyam

  • @sreeranjini5614
    @sreeranjini5614 Місяць тому +16

    Dhyan and vineeth🔥🔥🔥❤❤❤

  • @user-on7ed6qt3h
    @user-on7ed6qt3h Місяць тому +7

    Varshangalkku shesham poli item ❤❤❤❤

  • @DrMarinPrince
    @DrMarinPrince Місяць тому +3

    God bless these 2 brothers & their family always 😊

  • @habeebpa9841
    @habeebpa9841 Місяць тому +9

    Ente ettane Aarum ookkarth njn otakku ookkum❤😂Annan Thambi

  • @sreeragm5891
    @sreeragm5891 Місяць тому +53

    Dhyan vere league....

  • @abhijithsarada8407
    @abhijithsarada8407 Місяць тому +7

    എടാ മോനെ…No1 ആവേശം തൂക്കി നമ്മള് No 2 ⚡️👌🔥

  • @vimalbiju
    @vimalbiju Місяць тому +2

    Nivin was awesome...rest just a below average movie

  • @Sanumohan2010
    @Sanumohan2010 Місяць тому +47

    12:15 mattavan irangittund gambheera chodyangalumayi

    • @rahulnair348
      @rahulnair348 Місяць тому +1

      Sathyam 😆

    • @itsabi97
      @itsabi97 Місяць тому +1

      Ejjathi malaran evide nokiyalum oolya chodhyam ayitt kanum

  • @anasanzu1545
    @anasanzu1545 Місяць тому +36

    3:45🤣

  • @divya433
    @divya433 Місяць тому +16

    This man dhyan😂😂😂😂

  • @akhilmangalasseril6390
    @akhilmangalasseril6390 Місяць тому +14

    Promotion nu nammude Appu ne koode koottarunnille..👌🏻

  • @firosp5368
    @firosp5368 Місяць тому +13

    Neeraj & Nivin vere level, movie'yil

  • @vineethvinu7638
    @vineethvinu7638 Місяць тому +16

    Eda Mwone... 😍😁

  • @pesCutzz
    @pesCutzz Місяць тому +14

    But Usthad Hotel 💎❤✨

  • @Iqbalambatt
    @Iqbalambatt Місяць тому +28

    ലെ ബേസിൽ: അവന് ആദ്യമായി ഒരു പടം ഇറങ്ങിയിട്ട് ഇന്റർവ്യൂ കൊടുക്കാൻ പറ്റിയതിനെ ജാഡ ആണ്

  • @Hercules_1234
    @Hercules_1234 Місяць тому +24

    ധ്യാനിന് ഒരു mic കൊടുക്കേണ്ടതായിരുന്നു

  • @nithin__joseph
    @nithin__joseph Місяць тому +2

    06:13 എടാ മോനെ ❤😂

  • @amalgeorge6946
    @amalgeorge6946 Місяць тому +3

    12:20 ah ocha kettapale aale manasilaayi 🥲

  • @riyasrazin5474
    @riyasrazin5474 Місяць тому +14

    Njan kandu. Super. Cinima. ഞാവകം ഞാവകാം😢

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie Місяць тому +8

    Adipoli 🎉

  • @randomthinker199
    @randomthinker199 Місяць тому +10

    Pranav Mohanlal❤❤

  • @limachandran5473
    @limachandran5473 Місяць тому +1

    53 interview wow

  • @rabeelsulthanbabu9873
    @rabeelsulthanbabu9873 Місяць тому +5

    100 cr easy …. Expecting 200+

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Місяць тому +1

    Vineethettan❤️🔥

  • @TheNegotiator-il4be
    @TheNegotiator-il4be Місяць тому +5

    Vineeth ennoralude peril vitt pokunna padam aanu under v.s direction why not he use the USP and give chances to new faces????

  • @jishamajeed1987
    @jishamajeed1987 Місяць тому +1

    Varshangalkku shesham manassu niranju kanda nalla movie aanu varshangalkku shesham

  • @Mrclintgeorge
    @Mrclintgeorge Місяць тому +2

    Oru jaadayum illatha team athanu success

  • @preethaharilal174
    @preethaharilal174 Місяць тому +7

    ❤❤

  • @NaynuNithuWorldOfficial156
    @NaynuNithuWorldOfficial156 Місяць тому +4

    7:45😂😂😂

  • @sethulakshmi08
    @sethulakshmi08 Місяць тому +1

    The second generation movie ✌🏻

  • @babinbalan548
    @babinbalan548 Місяць тому

    Daa ee abinayam cinemayil kanichenkil santhosham indayirunuda
    Ozhuvakku...!

  • @user-cb2zp9dq2d
    @user-cb2zp9dq2d Місяць тому +3

    Dhyn needs an extra mic

  • @paruskitchen5217
    @paruskitchen5217 Місяць тому +4

    😊❤🎉Congratulations to full team 😊🎉❤

  • @sarath583
    @sarath583 Місяць тому +2

    ഇവരെ ഇന്റർവ്യൂ കണ്ടിട്ട് കമന്റ്‌ ഇട്ട എനിക്ക് ഒരുപാട് ലൈക്‌ കിട്ടി..
    അതിന് thnks❤️❤️😂

  • @manusiva2165
    @manusiva2165 Місяць тому +5

    ഞാൻ fdfs തന്നെ മൂവി കണ്ടു.. നല്ല മൂവി. എനിക്ക് ഇഷ്ട്ടപെട്ടു.. എല്ലാവരും നന്നായി അഭിനയിച്ചു. പ്രതേകിച്ചു ധ്യാനും അപ്പുവും.. ഇന്റർവ്യൂൽ പറഞ്ഞത് എല്ലാം തന്നെ വർക്ഔട് ആയി എന്ന് തന്നെ പറയാം.. മ്യൂസിക്, ബിജിഎം എല്ലാം നന്നായിരുന്നു.. ധ്യാന് ഈ മൂവിയിലൂടെ ഇനിയും നല്ല നല്ല മൂവീസ് കിട്ടട്ടെ.. ധ്യന്റെ അഭിനയം മെച്ചപ്പെട്ടു എന്ന് എനിക്ക് തോന്നി.. വിനീത് ആൻഡ് ടീം ന് ആശംസകൾ.. മൂവിയുടെ sucsess ന് വേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..
    ഹാപ്പി വിഷു guys.. All the bst.. 💞💞🫂🫂🫂📸

  • @AKUAKU-ry3nq
    @AKUAKU-ry3nq 21 день тому

    Winner aayyiii Aavesham 100cr 😊

  • @RS-gn8nv
    @RS-gn8nv Місяць тому

    Makkale. The star that made ur movie is Nivin.

  • @mkpshub6286
    @mkpshub6286 Місяць тому +1

    But aavesham🔥😮

  • @princemj3616
    @princemj3616 Місяць тому +1

    Eda mwone 😂🔥

  • @bijuonatt1052
    @bijuonatt1052 Місяць тому +1

    സന്തോഷ് പണ്ഡിറ്റ് മഹാനാണ് ! ഇത്ര മോശമായി പടം പിടിക്കാം എന്ന് മനസിലാക്കി തന്നതിന് !!! നന്ദി !!!

    • @anamika8215
      @anamika8215 Місяць тому

      Athe evide parayan ulla karanam. ayalkk 10 kittiyal 5 pavagalkk kodukkum

  • @SreeVlogs-nm7vk
    @SreeVlogs-nm7vk Місяць тому +3

    😁😁😍😍

  • @abhilashk6486
    @abhilashk6486 Місяць тому

    😂 chirippikkan Dhyan mathram mathi🤣

  • @kannanvava11
    @kannanvava11 Місяць тому +13

    ധ്യാൻ എന്ന കടലിന്റെ ആദ്യ തിര കഴിഞ്ഞ് 11 വർഷം കഴിഞ്ഞുള്ള തിര ഒരു സുനാമി ആയതിൽ ഭയങ്കര സന്തോഷം ഉണ്ട് ❤❤❤
    എന്റെ പൊന്ന് ധ്യാനെ ഈ കമന്റ്‌ കണ്ടാൽ ഒരു റിപ്ലൈ തരുമോ 🙏

  • @rajeeshpk9898
    @rajeeshpk9898 Місяць тому +3

    Da mownee thee aanu .. fahad

  • @reenasuresh4148
    @reenasuresh4148 Місяць тому +1

    ❤❤❤

  • @aneeshm5766
    @aneeshm5766 Місяць тому +5

    Its only over hipped via promotion as they said ,but avesham is superb film as compared to this as i watched

  • @jbjames07
    @jbjames07 Місяць тому +2

    E hydroliiiii 😣

  • @abhiajp1180
    @abhiajp1180 Місяць тому +9

    Winner aavesham thane💥

  • @futureflashback102
    @futureflashback102 Місяць тому +6

    നിവിൻ നെ പറ്റി ഒന്നും പറഞ്ഞില്ല 😢

  • @sreelathas1131
    @sreelathas1131 Місяць тому

    🎉❤❤❤

  • @dibind922
    @dibind922 Місяць тому +1

    Hyder ali oru arochakam

  • @auradigitalstore1727
    @auradigitalstore1727 Місяць тому +2

    Ingane oru chettan aniyan connection ❤poli alle

  • @ranjithnarayanan877
    @ranjithnarayanan877 Місяць тому +1

    Ente ponno ningale interview thappi nadannondanu aanu ente lifile ente illatha paisa poyi🥺🥺🥺ithu compliment alla

  • @anjanavikram3077
    @anjanavikram3077 Місяць тому

    ithu ethu theatre aanu??

  • @sportsmania512
    @sportsmania512 Місяць тому +9

    അയിന് winner ആവേശം അല്ലേ ❤.... ഇവന്മാരെന്തോന്ന് 😂😂😂😂

    • @openout
      @openout Місяць тому +20

      Winner fix aakkanel 1-2 weeks kazhiyanam

    • @nikhilck112
      @nikhilck112 Місяць тому +7

      Ithu fun ale man ….. 😅

  • @manuprasadkl-0686
    @manuprasadkl-0686 Місяць тому

    VCU ( Vineeth Cinematic Universe)

  • @binoy9279
    @binoy9279 Місяць тому +3

    അങ്ങനെ പെരിയനെ പടിയിറങ്ങാൻ പോവുകയാണ് ഇനി എവിടെ നോക്കിയാലും ഞാവകം😂😂

  • @joyalsajan9465
    @joyalsajan9465 Місяць тому +1

    12:24...oookki vitt🤣

  • @shijilkannur3765
    @shijilkannur3765 Місяць тому +3

    😂😂

  • @christainbale-mu8kg
    @christainbale-mu8kg Місяць тому

    aa question choichvan aan real interview edukkan pattiyavan

  • @Harika_24
    @Harika_24 Місяць тому +1

    Nalla movie aanu...❤

  • @aravindrajagopal6827
    @aravindrajagopal6827 Місяць тому

    Prnav enthukond promotion varunillaaa

  • @newsify24Live
    @newsify24Live Місяць тому +3

    നിതിൻ മോളി എവിടെ 🤣🤣

  • @sudheersudheer3792
    @sudheersudheer3792 Місяць тому

    😂😮

  • @vishnumk107
    @vishnumk107 Місяць тому

    😅😅😂