Guruvayur Ambalanadayil | Prithviraj | Basil Joseph | Anaswara | Nikhila | Fun Interview

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 301

  • @bettysaiju112
    @bettysaiju112 7 місяців тому +334

    Basil ne istamullavar 👍 adi

  • @karishma6819
    @karishma6819 7 місяців тому +228

    I love nikhila vimal's confidence which I don't have seen in other female artists ❤️🫰💕❤️

  • @_Greens_
    @_Greens_ 7 місяців тому +454

    എല്ലാവരെയും കുറിച്ച് എന്തെങ്കിലും നല്ല പോയിന്റ് പറയാൻ പൃഥ്വിരാജ് നു അറിയാം. That’s a quality ✨💯

  • @shehin_sha_k
    @shehin_sha_k 7 місяців тому +203

    Nikhila rocked, prithviraj shocked😅

    • @anexialiya
      @anexialiya 7 місяців тому +1

      തിരിച്ചു പറ മോനെ 😂

  • @Im_Sharan
    @Im_Sharan 7 місяців тому +63

    5:08 Sathyam 🔥🤣
    7:30 kidu question 👌
    Movie kandu, one time watch but oru rekshilla..super fun. Super Casting ❤️,

  • @marigoldtalks6774
    @marigoldtalks6774 7 місяців тому +646

    നിഖിലയുടെ confidence ആണ് നാട്ടിലെ സ്ത്രീകൾ കണ്ടു പഠിക്കേണ്ടത് ആല്ലാതെ പുരുഷ ന്മാർക്ക് കീഴിൽ നിക്കാതെ അവരുടെ കൂടെ അതെ ലെവലിൽ നിക്കുക എന്നതാണ്.... ☺️☺️

    • @linithaathish2613
      @linithaathish2613 7 місяців тому +10

      Yes .we'll said from uk.equality

    • @Shaji222
      @Shaji222 7 місяців тому +5

      പറി😂

    • @shinysunilshinysunil8979
      @shinysunilshinysunil8979 7 місяців тому

      എന്ത​@@Shaji222

    • @raj66729
      @raj66729 7 місяців тому

      എന്താ സംഭവം 🤔🤔🤔

    • @dolbywood4738
      @dolbywood4738 4 місяці тому

      അതെ... അതുപോലെ റിസർവേഷൻ ചോദിച്ചു വാങ്ങി equality ക്ക് വേണ്ടി സംസാരിക്കുന്നവരും ആവരുത്

  • @AmrithaVineesh
    @AmrithaVineesh 7 місяців тому +319

    Nice anchor... She asked the right questions and good attitude 👍

    • @HaHaHaHoHoHo365
      @HaHaHaHoHoHo365 7 місяців тому +10

      She changed her voice at 5:41 to ask few more right questions 😃

    • @midhunk2244
      @midhunk2244 7 місяців тому

      Vere pani onnum illa

    • @Ani999z
      @Ani999z 7 місяців тому +4

      Sathyathil anchor verthe erikualoo.. vere arand anu chodikune

  • @akshaitsr
    @akshaitsr 7 місяців тому +154

    ANCORചേച്ചി മിമിക്രി ചെയ്യുന്നു👏👏👏👏

  • @Gokul_Cruz
    @Gokul_Cruz 7 місяців тому +86

    മുഖം കാണിക്കാതെ ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശബ്‌ദത്തിന്റെ ഗാഭീര്യം ഇന്റർവ്യൂ ഗൗരവം ഉള്ളത് ആക്കുന്നു കിടിലൻ ശബ്ദം കൃത്യമായ ചോദ്യവും 💯💯💯

  • @-sherinShanu29
    @-sherinShanu29 6 місяців тому +25

    Last സിനിമയെ ക്കുറിച്ച് പൃഥ്വി പറഞ്ഞത് 💯💯💯👍. എത്ര clear ആയിപ്പറഞ്ഞു 👍അടിപൊളി

  • @suneesha7000
    @suneesha7000 7 місяців тому +42

    Male sound ne Patti chodhikkunnor "Saina South plus" channelile same interview eduth kandal mathi... Manassilavum

  • @makrigopalann
    @makrigopalann 7 місяців тому +551

    വീണയെ തൽക്കാലത്തേക്ക് ആരും അന്വേഷിക്കണ്ട.5th wedding anniversary ആഘോഷിഷിക്കാൻ hus ജീവയുടെ കൂടെ Switzerland ലാണുള്ളത്. ഇനി ജൂൺ 1 നു വരും. ഇത്‌ എല്ലാരോടും പറയാൻ വീണ എന്നെ ഏല്പിച്ചതാണ്. ഞാൻ വീണയുടെ വല്യച്ഛൻ അതായത് മുകുന്ദന്റെ ചേട്ടൻ ഗോപാലൻ 🥹

    • @jishachinchu2166
      @jishachinchu2166 7 місяців тому +12

      Enna wedding Anniversary

    • @OriginalsEntertainment
      @OriginalsEntertainment  7 місяців тому +106

      Ha ha!! Enthoru Creativity 😅😅

    • @vipinkunchu1058
      @vipinkunchu1058 7 місяців тому +7

      ഭാഗ്യം

    • @അരവിന്ദൻ
      @അരവിന്ദൻ 7 місяців тому +8

      നിഖിലക്കു നല്ല അസൂയ ഉണ്ട് answarayod......2.. മലകൾ ചെന്നാലും

    • @rvn2342
      @rvn2342 7 місяців тому +3

      നല്ല ടീം. പക്ഷെ സിനിമ കഷ്ടം

  • @muhammedsuhail2173
    @muhammedsuhail2173 7 місяців тому +182

    ക്യാമറാമാന്ന് ഇതിനപ്പറ്റി വലിയ ധാരണ ഇല്ലന്ന് തോന്നുന്നു😂

    • @manafsillabada8507
      @manafsillabada8507 7 місяців тому +2

      😂😂😂

    • @NiyasMuhammed-oy9pm
      @NiyasMuhammed-oy9pm 7 місяців тому +5

      സത്യം

    • @praveenareghunath1123
      @praveenareghunath1123 7 місяців тому +7

      Camera maatram alla,full oru abhagadha,interview cheyyunna Pennine kaanikkumbo screeninte side cuteydhe mergeydhe vechekkuva,pinne ah mail interviewer de sound maatram ullu

    • @therealranga123
      @therealranga123 7 місяців тому +6

      Saina plus channel originals channel okke orumich aanu interview cheyythath originals nte channel il saina plus nte anchor ne kaanikillalo

    • @gouripriya8717
      @gouripriya8717 7 місяців тому +1

      Editor nte problem anenn thonunnu

  • @dhanyaknarayanan7192
    @dhanyaknarayanan7192 7 місяців тому +32

    Rajaneesh nte sound ❤

  • @The_priya_
    @The_priya_ 7 місяців тому +144

    ധ്യാനും പിന്നെ ബേസിലും
    Interviews നെ ജിൽ ജിൽ ആക്കുന്നവർ ആണ്... 😍😇

    • @OriginalsEntertainment
      @OriginalsEntertainment  7 місяців тому +5

      😅😅

    • @AdarshKalathil1994
      @AdarshKalathil1994 7 місяців тому +2

      എഡിറ്റിംഗ് ക്യാമറ എന്തൊക്കെയോ ഉടയിപ്പ് ഉണ്ടല്ലോ...

  • @vibgyor-9745
    @vibgyor-9745 7 місяців тому +26

    Nthaaanu oru ashareeri😆

  • @jyothishajyothi5907
    @jyothishajyothi5907 7 місяців тому +4

    Adujivitham guruvaure abalanadail randum super film ane njn randum theatreill poyi kandu

  • @bpositive-nr4su
    @bpositive-nr4su 7 місяців тому +52

    ഇന്റർവ്യൂ ചെയ്യുന്ന കുട്ടി കൊള്ളാം പൊളി 🔥

  • @Nailsbyrakhi2k23
    @Nailsbyrakhi2k23 7 місяців тому +21

    Awesome ❤❤❤

  • @haripriyach6744
    @haripriyach6744 7 місяців тому +83

    As usual nikhilechi and rajuvettan scored❗😈

  • @Pranav_770
    @Pranav_770 7 місяців тому +6

    Oru like tha chechi❤

  • @nageswararaobhatraju
    @nageswararaobhatraju 3 місяці тому

    Nice movie I watch in Telugu . All the actors did an amazing job

  • @sreerams12
    @sreerams12 7 місяців тому +15

    7:30 Adipoli question 🔥

  • @hashimmohammed5208
    @hashimmohammed5208 7 місяців тому +12

    Last 3 minutes Pritvi’s explanations 💯🔥

  • @Nidzzz-zg7lh
    @Nidzzz-zg7lh 6 місяців тому +6

    Rajuettan❤

  • @r_am_jo
    @r_am_jo 7 місяців тому +35

    Ohhhh avidem kand ividem kand double aa double. Saina south plus❤️‍🔥

  • @vijaikrish125
    @vijaikrish125 7 місяців тому +10

    Better Watch Saina medias interview.. they are showing all the anchors.. don't know why its cut here.. anyways the question is being asked, and the sound has to be played to make sense of the whole interview..

  • @soudhaqata9196
    @soudhaqata9196 7 місяців тому +23

    AdujeevidattinuseshamprithuinuoruRelaxation🤲🥰

  • @snehaelizebeth6146
    @snehaelizebeth6146 3 місяці тому +2

    I hate the fact that Nikhila and Anashwara were ignored in the starting of the interview, where no questions were asked to them. Everyone should be given equal recognition.

  • @Jo-qp6mw
    @Jo-qp6mw 7 місяців тому +22

    മറ്റ്‌ anchors നെ കാണിക്കുന്നില്ലല്ലോ.... അതെന്താ???

  • @geethasnair9798
    @geethasnair9798 7 місяців тому +3

    നിഖില വിമൽ 👌👌

  • @ashasenthil3937
    @ashasenthil3937 7 місяців тому +10

    Prithvi👌👌👏👏🔥🔥🔥

  • @Endeavor98
    @Endeavor98 7 місяців тому +97

    Prithviraj ന് ആ reel മനസിലാകാത്തത് genration gap കൊണ്ടാണ്. 25 വയസുള്ള ഒരാൾ ചിന്തിക്കുന്നതും 40 വയസ്സുള്ള ഒരാൾ ചിന്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടാവും 🫣

    • @thanuthanuuz213
      @thanuthanuuz213 7 місяців тому +26

      Ofcours, ഇപ്പോൾ പൃഥ്വി കൂടുതൽ matured ആണ്. 25 വയസ്സുള്ളഅവരെക്കാൾ ജീവിധം കണ്ടതും ആണ് success ആയ വ്യക്തയുമാണ്.

    • @Endeavor98
      @Endeavor98 7 місяців тому +14

      ​​@@thanuthanuuz213ഞാൻ പറഞ്ഞത് നമ്മൾ friends മായി പറഞ്ഞ കോമഡി പിന്നെ വീട്ടിൽ വന്നു അമ്മയോട് പറഞ്ഞാൽ അമ്മ നമ്മളെ ചീത്ത പറയുന്നത് കേട്ടിട്ടുണ്ടോ ? അത്രേ ഞാൻ പറഞ്ഞുള്ളു അതിനു താൻ tension ആവേണ്ട

    • @thanuthanuuz213
      @thanuthanuuz213 7 місяців тому +6

      @@Endeavor98 എനിക്കെന്തു ടെൻഷൻ? 😂

    • @Lachumoviepassion3690
      @Lachumoviepassion3690 7 місяців тому +2

      @@thanuthanuuz213പറഞ്ഞിട്ട് കാര്യമില്ല.30 വയസ്സ് കഴിഞ്ഞാൽ അങ്ങ് വയസ്സ്ന്മാർ ആയി പോയെന്നുള്ള attitude ആണ് കുറേ വാവകൾക്ക്. പ്രിത്വിരാജ് ഒക്കെ Young ആണ്, Talented ആണ്.അങ്ങേരെ ഒക്കെ പ്രായമായി പോയീന്ന് ആർക്കാണ് തോന്നുന്നത്.40 വയസ്സ് എങ്ങനെ ആണ് വലിയ പ്രായമാകുന്നത്.Quality ഉള്ള contents നെ അംഗീകരിക്കുന്നവരാണ് 90 s ൽ കുട്ടികളായിരുന്നവർ, അത് കൊണ്ടാണ് എല്ലാ കാലത്തും അവർ തിളങ്ങി നിൽക്കുന്നത് സിനിമയുടെ കാര്യത്തിലും.They experienced an awesome childhood with versatile movies.അവരെ വസന്തങ്ങളാക്കി കാണിക്കാൻ വല്ലാത്ത ഉത്സാഹമാണ് കുറേ ആളുകൾക്ക്.

    • @thanuthanuuz213
      @thanuthanuuz213 7 місяців тому

      @@Lachumoviepassion3690 😂

  • @MALAYALIKKARAN
    @MALAYALIKKARAN 7 місяців тому +24

    Prithviyude talking style🥰

  • @haripriyach6744
    @haripriyach6744 7 місяців тому +23

    This was not we expected we need Veena chechi ❤that was we waiting for 😭 disappointed missed veenechi🥹🥹🥹🥹

  • @MK-jv2di
    @MK-jv2di 7 місяців тому +8

    Good anchor🙌🏻

  • @minusreejith2848
    @minusreejith2848 7 місяців тому +18

    Same interview I saw in another UA-cam channel

  • @nannurn5743
    @nannurn5743 7 місяців тому +38

    What is this male sound in between

  • @akhilkrishnana5334
    @akhilkrishnana5334 7 місяців тому +57

    5:47 🤣🤣🤣

  • @ambikasharma4922
    @ambikasharma4922 7 місяців тому +1

    Looking out for more comedy 😊😊😊

  • @SureChi-qj3yt
    @SureChi-qj3yt 7 місяців тому +9

    പുതിയ anchor പൊളി 💓

  • @ayishansmedia3213
    @ayishansmedia3213 7 місяців тому +1

    Rajuettan chumma 🔥🔥

  • @priyadarshan4258
    @priyadarshan4258 7 місяців тому +70

    Rajuettan 🔥🔥

  • @nakshathra7220
    @nakshathra7220 7 місяців тому +14

    Rejaneesh ചേട്ടന്റെ സൗണ്ട് ഇടയ്ക്ക് ഉണ്ടല്ലോ ആൾ എവിടെ 😮

  • @ELSHACOUPLE
    @ELSHACOUPLE 7 місяців тому +4

    ഇതിൽ കുറെ പേര് question ചോദിക്കുണ്ടാലോ എങ്ങനെ ഒരാളെ മാത്രം എന്നിട്ടു കാണിക്കുന്നത് but y?

  • @MyvoiceTrue
    @MyvoiceTrue 6 місяців тому +3

    Nikhilayude ee interview dialogus kettal vicharikuk padathil bayankara acting aayirunnu ennu
    Maryadaku abhinayikan polum ariyilla ennitu interview cheyyunnavarode epolum puchathode ulla varthanavum.
    Ayinu peru bold n attitude ennum .enthaalle

  • @Praveenashivan
    @Praveenashivan 7 місяців тому +2

    രാജു ഏട്ടൻ ബസിൽ സൂപ്പർ ❤️👍

    • @dilshidadilu7605
      @dilshidadilu7605 7 місяців тому +3

      രാജു ഏട്ടൻ കാറിൽ ആണേലും സൂപ്പർ ആണ്

  • @deekshithdevil9963
    @deekshithdevil9963 7 місяців тому +10

    V good

  • @anirudhmenon4234
    @anirudhmenon4234 7 місяців тому +18

    These interviewers are all far better than that Veena.

  • @Blueeee08
    @Blueeee08 7 місяців тому +2

    I have suggestion guys. If u r having an interview let the interviewer have the space to ask questions. Let her lead the interview. Don't make a joke of tht person making her just sit there.

  • @archa_prasannan5469
    @archa_prasannan5469 6 місяців тому +1

    Anaswara 😍🥰

  • @fraternitassaturni5191
    @fraternitassaturni5191 3 місяці тому +1

    From 4:57 to 5:07 Prithvirajinu enthaanu sambhavikunnath?

  • @razykurdish859
    @razykurdish859 6 місяців тому +3

    E interview il 3 interviewers undu but orale kanan pattu ullu

  • @BabyIza_here18
    @BabyIza_here18 7 місяців тому +6

    The same interview saw at other channel

  • @preethappreethap4177
    @preethappreethap4177 7 місяців тому +15

    Prithvi orupad Mari very funny❤❤❤❤

  • @rahuljayan2424
    @rahuljayan2424 7 місяців тому +8

    anchor Kutty ♥️♥️😍😍

  • @rashinkuttikattilnoushad6753
    @rashinkuttikattilnoushad6753 7 місяців тому +18

    ആ പുരുഷ ശബ്ദം അശരീരി ആണോ

  • @nishanishabeji7295
    @nishanishabeji7295 7 місяців тому +261

    വീണ ഇന്റർവ്യൂ ചെയ്താൽ മതി അത് കാണാനാണ് ഇഷ്ടം

    • @OriginalsEntertainment
      @OriginalsEntertainment  7 місяців тому +65

      Thanks for the love ❤️
      But she's also part of our family 😊

    • @faisalayikkalayil
      @faisalayikkalayil 7 місяців тому +44

      Ayyo veena vendaaye 🙏🙏🙏🙏

    • @user-xh3jy9su4w
      @user-xh3jy9su4w 7 місяців тому +6

      screen space kuranjath kond aayirikkum varaathath.

    • @pachoosworld2098
      @pachoosworld2098 7 місяців тому

      @@user-xh3jy9su4wdo ithu veenayude channel anedo,veenayude swantham channel ok

    • @B_lux
      @B_lux 7 місяців тому +11

      🥴 20 minute chiri chirichu berupichu vidano

  • @jayumji
    @jayumji 7 місяців тому +7

    രജനീഷേട്ടന്റെ ശബ്ദം മാത്രേ ഉള്ളോ?

  • @Ambo_Ambadi
    @Ambo_Ambadi 7 місяців тому +115

    ഇടക് anchor ആണുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുന്നു 😱

  • @dhanyaknarayanan7192
    @dhanyaknarayanan7192 7 місяців тому +28

    Anaswara is the most beautiful actress in current times. Fair slim tall girl❤

  • @sharmalvijayan5993
    @sharmalvijayan5993 7 місяців тому +18

    One of the best interview of these promotion stunts

  • @Hanna98769
    @Hanna98769 7 місяців тому +21

    8:55😂😂😂😂

  • @sanoopkp4102
    @sanoopkp4102 7 місяців тому +2

    Why camera not focused on other interviewers???

  • @onechancehobbypromotingclu564
    @onechancehobbypromotingclu564 7 місяців тому +89

    ചോദ്യം ചോദിക്കാൻ ഒരാളെ അവിടെ നിർത്തി പുറത്തുന്നു പിന്നെ വേറെ ചോദ്യം ചോദിക്കുന്നത്. മോശമാണ്. ഒർജിനൽ ഇതൊന്നു ശ്രെദ്ധിക്കണം

    • @B_lux
      @B_lux 7 місяців тому +4

      Ath panikk vanna Bangalikala bro

    • @keerthana498
      @keerthana498 7 місяців тому +8

      രണ്ട് ചാനലിന് കൊടുത്ത ഇന്റർവ്യൂ ആണ്. രജനീഷേട്ടന്റെ സൗണ്ട് ആണ് അത്

    • @santhakumari5180
      @santhakumari5180 7 місяців тому +2

      അതേ ഇത് 2 birds one gun shoot pattern ആയി പോയി.

  • @vijilavijayan523
    @vijilavijayan523 7 місяців тому +5

    Rajaneeshetan anallo questions chodikunne?Saina South vito ?

  • @PrasadPrasu-f2t
    @PrasadPrasu-f2t 7 місяців тому +2

    രാജു ഏട്ടൻ ❤️❤️❤️

  • @vishnuraj9465
    @vishnuraj9465 7 місяців тому +8

    Nalla interview

  • @nsa7752
    @nsa7752 7 місяців тому +9

    ith veenede channel alle? also same interview anallo vere channelil kande 🤔🤔

    • @25athulmr26
      @25athulmr26 7 місяців тому

      2 channels orumich edutha interview aayirikum, male anchor is from other media, that's y pulliye kaaanikaathe

    • @reemaj3980
      @reemaj3980 7 місяців тому +2

      I think 2 channel nte combined interview aaann thonnanu

  • @abhiajp1180
    @abhiajp1180 7 місяців тому +8

    Aaah basilinod oru question chodikumbo

  • @AnjuLineesh
    @AnjuLineesh 7 місяців тому +20

    Ithil rajaneesh sir nte face entha kanikkathath

    • @noufalali7142
      @noufalali7142 7 місяців тому +3

      അവരുടെ ചാനലിൽ കാണിക്കും, വേറെയും ഒരു പെൺകുട്ടിയുടെ മുഖം കാണിക്കുന്നില്ല,
      ഇനി കാണണമെങ്കിൽ saina south plus, kaumudy movies കാണുക.

  • @AyomiAyomi-kc9ib
    @AyomiAyomi-kc9ib 7 місяців тому +1

    രജനീഷ് ഏട്ടൻ ❤️

  • @sreeragcs2167
    @sreeragcs2167 7 місяців тому +1

    പുതിയ കുട്ടി കൊള്ളാം,,, ഇഷ്ട്ടായി 😊

  • @kokachisasi2412
    @kokachisasi2412 7 місяців тому +13

    Saina south plus’s interview adichumati eee chanelil achorinea vechu post cheyitu . Nanamillaloo

  • @ambili.....ambiliii3020
    @ambili.....ambiliii3020 7 місяців тому +1

    നിഖിലയുടെ സംസാര ശൈലിനല്ലരസമാണ്....

  • @gokulkr1716
    @gokulkr1716 7 місяців тому +2

    Prithvi 🔥

  • @jibinabrhm
    @jibinabrhm 7 місяців тому +19

    വീണാ ഇല്ലാത്തതുകൊണ്ട് നന്നായി അവളുടെ ഒരു വെറുപ്പി ചോദ്യവും ചിരിയും

  • @amalgeorge6946
    @amalgeorge6946 7 місяців тому +16

    Matte anchor ine kaanikanillalo? Saina ile anchor alle adh 🤷🏻‍♂️

  • @mackwilljohns2582
    @mackwilljohns2582 7 місяців тому +3

    ഈ അവതാരിക മികവ് പുലർത്തുന്നു....
    Coustume 🌑 ആയി പോയി....

  • @dijothomaspanicker1394
    @dijothomaspanicker1394 7 місяців тому +17

    പ്രിത്വി അനശ്വരെ നന്നായി പഠിക്കുന്നുണ്ട്.

  • @rishiponnad
    @rishiponnad 7 місяців тому +20

    First AI interview in Malayalam ?Congrats

    • @OriginalsEntertainment
      @OriginalsEntertainment  7 місяців тому +4

      Ha ha 😂😂😂

    • @abcd-jl2cm
      @abcd-jl2cm 7 місяців тому

      Al onnumalla

    • @fida9882
      @fida9882 7 місяців тому +1

      Ayal apurath eripanund athenda avare kanikanje

    • @fida9882
      @fida9882 7 місяців тому +1

      He is the best interviewer

  • @sayana5595
    @sayana5595 7 місяців тому +22

    Interviewers ne edukanula camera ille?

  • @happynivin5173
    @happynivin5173 7 місяців тому +5

    Thug nikhila🔥

  • @thisisme1208
    @thisisme1208 7 місяців тому +23

    മറ്റേ channel ന്റെ interviewer നെ കൂടി കാണിക്കണം ആയിരുന്നു

  • @cyriljohnson1727
    @cyriljohnson1727 4 місяці тому

    I think Mamitha deserves more attention 😅

  • @anighajay5872
    @anighajay5872 7 місяців тому +13

    Allaa! Manjummal boysinte interview kandilallo.. veene kond cheyyippikkane

  • @aseem..
    @aseem.. 7 місяців тому +19

    9:09 nikhila trying to unlock anaswaras hands😅

  • @jayjoseph794
    @jayjoseph794 7 місяців тому +7

    Organic = spontaneous. The viewers or audience or fans has to understand metaphor of this word said by Basil.

  • @reeltheart
    @reeltheart 7 місяців тому +1

    Ellavarudem cherupp srethichath njan mathram ahno..

  • @shakkeelamuhammed725
    @shakkeelamuhammed725 7 місяців тому +2

    🎉🎉

  • @DaviesMA-w8z
    @DaviesMA-w8z 4 місяці тому

    👍👍👌👌

  • @nidhins6349
    @nidhins6349 7 місяців тому +2

    Nikhilayk entha itra headw8

  • @akshaitsr
    @akshaitsr 7 місяців тому +5

    നിലവാരമുള്ള 2 ചോദ്യങ്ങൾ ചോദിക്കുന്നവർക്കിടയിൽ ഏതാ ഒരു വീണ😅😅😅

  • @mohaneshphotography
    @mohaneshphotography 5 місяців тому

    video out of focus ann quality improve cheynm 4k ill ittitum not good

  • @ashiqsageer
    @ashiqsageer 7 місяців тому +3

    Big Boss ano edel chodyam choichath?

  • @Priya-ql1oq
    @Priya-ql1oq 7 місяців тому

    Why showing only one interviewer

  • @ninap.augustine8815
    @ninap.augustine8815 7 місяців тому +3

    Rajaneesh anchor❤

  • @RaseenaC.V
    @RaseenaC.V 7 місяців тому +10

    Veena, why didn't you do this interview?

    • @OriginalsEntertainment
      @OriginalsEntertainment  7 місяців тому +4

      😊 She was out of state.

    • @aparnavp1406
      @aparnavp1406 7 місяців тому

      ​@@OriginalsEntertainmentNala karyam ❤

    • @marigoldtalks6774
      @marigoldtalks6774 7 місяців тому +6

      ​@@OriginalsEntertainmentഇനി വരണ്ട എന്ന് പറയൂ 😊

    • @aneesklmnpanees1419
      @aneesklmnpanees1419 7 місяців тому

      @@OriginalsEntertainmenteni ee anchor mathi

  • @Laughingprincess143
    @Laughingprincess143 6 місяців тому

    Le nikhila* ഞനിപ്പോ എന്തിനാ വന്നേ 😂😂

  • @abrahamrajashekar8548
    @abrahamrajashekar8548 7 місяців тому +5

    Anchorinu pakaram screen il kanikyatha alukal analo question chodikune! Pine nnthina veruthe irikyan oru anchor