Vineeth Sreenivasan - Dhyan Interview | Varshangalkku Shesham | Visakh Subramaniam | Pranav Mohanlal

Поділитися
Вставка
  • Опубліковано 3 кві 2024
  • Vineeth Sreenivasan - Dhyan Interview | Varshangalkku Shesham | Visakh Subramaniam | Pranav Mohanlal | Part 02
    Varshangalkku Shesham is an upcoming Indian Malayalam-language period satirical drama film written and directed by Vineeth Sreenivasan. It was produced and distributed by Visakh Subramaniam for Merryland Cinemas. The film stars Pranav Mohanlal, Dhyan Sreenivasan, Nivin Pauly, Vineeth Sreenivasan, Basil Joseph, Aju Varghese, Neeraj Madhav, Kalyani Priyadarshan, Neeta Pillai, Arjun Lal, Nikhil Nair, Shaan Rahman. The film's original score and songs were composed by debutant Amrit Ramnath.
    It revolves around two young men who leave their hometown in Kerala to chase their dream of becoming big in the cinema-obsessed world of Kodambakkam, Madras, the cinema-hub of the 1970's and 80's South Indian cinema. Principal photography that began on 26 October 2023 and was completed on 20 December 2023. It is scheduled to be released in theatres worldwide on 11 April 2024.
    The film follows Venu (Dhyan Sreenivasan) and Murali s'(Pranav Mohanlal) journey from his Kerala hometown to pursue his cinematic dreams in the cinema-centric landscape of Madras, now Chennai.
    The film have an ensemble star cast, led by Pranav Mohanlal, Dhyan Sreenivasan, Aju Varghese, Kalyani Priyadarshan, Basil Joseph, Vineeth, Neeraj Madhav, Neeta Pillai, Arjun Lal, Nikhil Nair, Shaan Rahman, and Nivin Pauly. Dhyan lost body weight to prepare for his role. The film also marks the fifth reunion of Nivin and Vineeth.
    #dhyansreenivasan #vineethsreenivasan #pranavmohanlal #varshangalkkushesham #mohanlal #lalettan #nayanthara #aswanthkok #SillymonsMollywood #interview #prithvirajsukumaran #nivinpauly #ajuvarghese #basiljoseph #kalyanipriyadarshan
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ua-cam.com/users/Sillymonk...
    Powered by sillymonks.com/
  • Розваги

КОМЕНТАРІ • 286

  • @ArJun-nj9sn
    @ArJun-nj9sn 2 місяці тому +2567

    ആടുജീവിതം ട്രെൻഡിൽ നിൽക്കുന്ന സോഷ്യൽ മീഡിയയെ നാല് ഇന്റർവ്യൂ കൊണ്ട് വർഷങ്ങൾക്ക് ശേഷത്തിലേക്ക് തിരിച്ചു വിട്ടിരിക്കുന്നു.❤️👌😂

    • @arunimabipin6007
      @arunimabipin6007 2 місяці тому +44

      Correct 👍🏻👍🏻

    • @vinayak9284
      @vinayak9284 2 місяці тому +7

      😂

    • @AnitaGeorgeB
      @AnitaGeorgeB 2 місяці тому +75

      True for 💯..Because after watching Dhyan’s interviews completely out of mind about Aadukeevitham…now looking forward to Varshangahesham

    • @formingv7777
      @formingv7777 2 місяці тому +23

      Completely vibe mati, oru 10 Jkodi collection chilapo korayum😂

    • @SreelathaPuthussery
      @SreelathaPuthussery 2 місяці тому +5

      🎉🎉🎉❤

  • @aiswaryalakshmi190
    @aiswaryalakshmi190 2 місяці тому +196

    This anchor really need an appreciation..👏👏Relevant questions with unlimited fun with them..😍 Nyz combo❤️

  • @Than_os
    @Than_os 2 місяці тому +390

    ഉൽഘാടനം ചെയ്യാൻ celebrities നെ വിളിക്കുന്ന പോലെ Movie promotion ന് വേണ്ടി dhyan നെ വിളിക്കുന്ന കാലം വിദൂരമല്ല ♥️🙏..anchor മച്ചാൻ പൊളി ആണ്

  • @namithaanil6200
    @namithaanil6200 2 місяці тому +139

    വിനീത് ശ്രീനിവാസന്റെ വിജയം അയാളുടെ സൗഹൃദവലയവും മറ്റുള്ളവരോടുള്ള നിസ്വാർത്ഥമായ സമീപനവുമാണ്.. ❤️

  • @Athira-db8wt
    @Athira-db8wt 2 місяці тому +182

    ഇത്രയും തമാശകൾക്കിടയിലും പരസ്പരം കൊടുക്കുന്ന ബഹുമാനവും ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്..
    വിനീതേട്ടൻ... അപ്പു എന്നൊക്കെയുള്ള വിളികൾ കേൾക്കാൻ തന്നെ രസമുണ്ട് 💕💕💕
    അതിലുപരി ഈ ഇന്റർവ്യൂവർ ചോദിക്കുന്ന ചോദ്യങ്ങൾ തമാശകൾക്കിടയിലും അച്ചടക്കവും അടുക്കുചിട്ടയുമുള്ളതാണ് എന്നതും അടിപൊളി

  • @HARIKRISHNANES
    @HARIKRISHNANES 2 місяці тому +112

    ഒരു കാലത്ത് മനീഷ് നാരായണനോട് തോന്നിയ ഇഷ്ടം... വിഷ്ണുവിനോടും തോന്നുന്നു... He is a classy interviewer... 👏 Well done maan..... Well done silly monks... ❤

  • @commerceworld8264
    @commerceworld8264 2 місяці тому +78

    എന്താ ഒരു രസം ഇന്റർവ്യൂ കാണാൻ. ചിരിച്ചു ചിരിച്ചു കുഴഞ്ഞു ഇന്ന് മുഴുവൻ you ട്യൂബിൽ ഇവരുടെ കൂടെ ആയിരുന്നു 😀

  • @maneeshajanardhanan1368
    @maneeshajanardhanan1368 2 місяці тому +42

    Usually people start liking an actor through the characters in their movie. But Dhyan is the only one who got all the love and acceptance for the person who he is.

  • @sheelamohan7144
    @sheelamohan7144 2 місяці тому +237

    ഇവർഇന്റർവ്യൂഅടിച്ചുപൊളിക്കുകയാണല്ലോ സോഷ്യൽമീഡിയനിറഞ്ഞുനിൽക്കുകയല്ലേ.നാലുപേരുംസൂപ്പറാണ്

  • @Sejin90s
    @Sejin90s 2 місяці тому +202

    ഈശ്വരാ ഇന്റർവ്യൂ ഇങ്ങനെ വന്നൊണ്ട് ഇരിക്കണേ... തീരല്ലേ 😁👏

  • @jjjo6838
    @jjjo6838 2 місяці тому +127

    Part2..Vineeth and Dhyan together...happy to see them😊

  • @hi-hi27
    @hi-hi27 2 місяці тому +72

    Using a book instead of smart phones and outstanding questions.... Keep it up brooooo❤

  • @muhammedyasinck8628
    @muhammedyasinck8628 2 місяці тому +29

    ദ്യാൻ ഉള്ള ഇന്റർവ്യുകളിൽ എല്ലാം എന്റർടൈൻമെന്റ് ഫുള്ളായിരിക്കും... പക്ഷെ ഈ ഇന്റർവ്യൂ വ്യത്യസ്തമാകുന്നത് നല്ല ചോദ്യങ്ങൾ കൊണ്ട് 👍

  • @ArunRananStorys
    @ArunRananStorys 2 місяці тому +83

    ഈ സിനിമ യ്ക്ക് വേണ്ടി ചെയ്ത എല്ലാ interview കളിൽ നിന്നും മികച്ച ഇന്റർവ്യൂ ആയി ഇത് തിരഞ്ഞെടുത്തിരിക്കുന്നു.❤
    നല്ല ചോദ്യങ്ങളും ചോദിച്ചു വെവിളിതനങ്ങളും ഉണ്ടായിരുന്നു.😂

  • @ramananthugs1994
    @ramananthugs1994 2 місяці тому +44

    നല്ല ഇന്റർവ്യൂ... ഇന്റർവ്യൂ എടുക്കുന്ന ചേട്ടനും അടിപൊളി 🔥❤️

  • @Amri7ha
    @Amri7ha 2 місяці тому +109

    Good questions and you have elevated yourself as an interviewer.. Rather than just picking up the fun, you have dug the plots and characters too.. Kudos to you !!

  • @samadcochin
    @samadcochin 2 місяці тому +323

    വേഗം പടം റിലീസ് ചെയ്യൂ എന്നിട്ട് വേണം ബാക്കി ഇൻറർവ്യൂകൾ കാണാൻ😊

    • @Jo-qp6mw
      @Jo-qp6mw 2 місяці тому +13

      സത്യം.... പടം കാണാൻ ഉള്ളതിനേക്കാൾ താല്പര്യം പോസ്റ്റ്‌ റിലീസ് ഇന്റർവ്യൂ നാണ്... ധ്യാൻ നിവിൻ അജു ബസിൽ combo ഒപ്പം വിനീത് and പ്രൊഡ്യൂസർ 🥰🥰

    • @suranniya.p9018
      @suranniya.p9018 2 місяці тому

      @@Jo-qp6mw post release interview eppoya varuka sadharana..
      Release ne ethra days kayiyum

    • @suranniya.p9018
      @suranniya.p9018 2 місяці тому

      @@Jo-qp6mw eppoya post release interview varukka..release ne ethra days kayiyanam

    • @Jo-qp6mw
      @Jo-qp6mw 2 місяці тому

      @@suranniya.p9018ചിലതൊക്കെ വന്നു... പക്ഷെ നിവിൻ ധ്യാൻ ബേസിൽ വിനീത് വൈശാഖ് ഒക്കെ ഒന്നിച്ചുള്ള ഇന്റർവ്യൂ ആണ് പൂരം... അറ്റ്ലീസ്റ്റ് നിവിൻ ധ്യാൻ എങ്കിലും വന്ന മതിയാരുന്നു

  • @Existence-of-Gods
    @Existence-of-Gods 2 місяці тому +28

    ദ്യാനിന്റെ ഡയറക്ഷൻ കിടു ആണ്, Love action drama യിലെ ഓരോ ഷോട്ടും കണ്ടാൽ മനസിലാവും. ❤️❤️

    • @skullgaming7338
      @skullgaming7338 Місяць тому

      Exactly....enikk othiri eshttam aaya padam

  • @user-bj6re1xe8m
    @user-bj6re1xe8m 2 місяці тому +10

    ലെ vineethettan:eniik പേടിയാ അവനെ... So സ്വീറ്റ്...😊

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 місяці тому +137

    വർഷങ്ങൾക് ശേഷം ❤️
    പ്രണവ് 😘😘😘

  • @JK-ny2gl
    @JK-ny2gl 2 місяці тому +116

    പടം kanuvo kaanathirikkuvo പക്ഷേ interview മിസ്സ് ആക്കില്ല 😂

    • @ME.ABHIIEE
      @ME.ABHIIEE 2 місяці тому +4

      Athum dhyan aano - must watch aanu

  • @arjunm4992
    @arjunm4992 2 місяці тому +35

    മോഹൻലാലിന്റെ മകന് ആയിട്ട് ധ്യാൻ വരണം സിനിമയിൽ . ബ്രോ ഡാഡി പോലൊരു ഫിലിം..

  • @salajvs1
    @salajvs1 2 місяці тому +23

    എനിക്ക് ഇഷ്ടപെട്ടത് വിശഖിനെയാ.....നമുക്കൊക്കെ ഇരിക്കുന്നുണ്ട് പാവത്തിന് പല കൌണ്ടറും മനസിലാകുന്നു പോലും ഇല്ല....

  • @Jo-qp6mw
    @Jo-qp6mw 2 місяці тому +212

    പ്രണവ് നെ എല്ലാരും നല്ല മോൻ... ഭൂമിയോളം ilamai ഉള്ളവൻ എന്നൊക്കെ പറഞ്ഞു ഒരു ഇടത്തു ചാരി വെച്ചതാര്ന്നു... നി ഇവിടെ ഇരിക്ക് എന്ന മട്ടിൽ... ധ്യാൻ എല്ലാം പൊളിച്ചടുക്കി പ്രണവിനെ ഓജസ്സും തേജസ്സും ഉള്ള നമ്മടെ സ്വന്തം മലയാളി ചെക്കൻ ആക്കി... ഇനി ഒരു പടം കൂടെ ധ്യാൻ ന്റെ കൂടെ വന്നാൽ...പ്രണവ് വേറെ ലെവൽ എനർജി and പെർഫോമൻസ് ആയിരിക്കും... Sure 🥰🥰

    • @BeingL3X
      @BeingL3X 2 місяці тому +17

      Dhyan ഉള്ളത് കൊണ്ട് പ്രണവിനെ കുറിച്ച് ആരും ഓർക്കുന്നെ ഇല്ല എന്നതാണ് സത്യം

    • @nykk812
      @nykk812 2 місяці тому +6

      He is normal person..it is just marketing

    • @ragnarok774
      @ragnarok774 2 місяці тому +6

      Crct onnum aryatha illapulla image ayirunn ee vineeth okke paranj aaki vechath 😌 dyan vannu polichu adikki 😂 cigrate vali, drink okke ulla oru sadha payyan ahn ippo arinj

    • @Jo-qp6mw
      @Jo-qp6mw 2 місяці тому +8

      @@nykk812 അങ്ങനെ ഒരു മാർക്കറ്റിംഗിൽ കാര്യം ഇല്ല...ഇപ്പോ ധ്യാൻ നോടും നിവിൻ നോടും ഒക്കെ ഉള്ള തരം ഒരു ഇഷ്ടം പ്രണവ് നോട് ഇപ്പോ ധ്യാൻ കാരണം ആണ് തോന്നുന്നത്... ധ്യാൻ പ്രണവിനെ കൂടുതൽ ജനകീയമാക്കി... 🥰

    • @DhanaLekshmi-uh1ou
      @DhanaLekshmi-uh1ou Місяць тому

      ❤️😭

  • @parvathyms7460
    @parvathyms7460 2 місяці тому +11

    Kanda interviews vechit ee anchor nte presentation reethiyum quality of questions um mikachathayi thonnunnu. Oru boring interview alla but standard of fun and questions are really great. Enjoyed it and really liked his view and his presentation from the rest of the interviews i have watched.

  • @user-st5yy2yt9y
    @user-st5yy2yt9y 2 місяці тому +103

    Enjoying interviews Way too much 😂❤❤ 10:40

  • @mpaul8794
    @mpaul8794 2 місяці тому +18

    ധ്യാൻ മോൻ വന്നേ❤❤❤❤❤❤❤❤

  • @anushmakr
    @anushmakr 2 місяці тому +42

    Appo April 11 kazhinjal interview kanunnathenne aavum pani❤😂

  • @joyalmj9480
    @joyalmj9480 2 місяці тому +20

    The anchor..u r a beast..

  • @neetumukundan3020
    @neetumukundan3020 2 місяці тому +12

    Nala questions airunu! Compared to other interviews! Different! Liked it!

  • @akhilvellangara955
    @akhilvellangara955 2 місяці тому +13

    Kidu interview 💯😍😊

  • @MaheshKrishnan-sv1ze
    @MaheshKrishnan-sv1ze 2 місяці тому +49

    Vineeth: parayaruthu parayaruthu...
    Dhyan: njan parayum... 😅

  • @jishnaek558
    @jishnaek558 2 місяці тому +9

    Fun packed interview of our interview star dhyan...

  • @vineethvineethtk6939
    @vineethvineethtk6939 2 місяці тому +8

    ഒരു ഫുട്ബോൾ അരധാകന്റ etavum വലിയ ആഗ്ര്ഹം മെസ്സി ഒരു worldcup kittanm എന്ന് ആയിരിന്നു .അത് നേടി ..അത് പോലെ sachin ഒരു worldcup kittanm ആയിരിന്നു athoru cricket aradkanta agrham അതും നേടി ..നമ്മുടെ life fastration problmes varumbol ഒരു tablet kazhikunth pola ആണ് dhyan interview kanunth . നമ്മുടെ mind chill chyan sadikunud
    ani ഒരു cinema premi agraham ഉണ്ട്
    ഈ april dhyan chettanta avta ❤❤❤

  • @praveenknath9010
    @praveenknath9010 2 місяці тому +11

    Iraivan reference 💯.

  • @vinosiddhu5493
    @vinosiddhu5493 2 місяці тому +10

    Ee anchor kidu kidu aanu ...kidu work

  • @sealescobar7498
    @sealescobar7498 2 місяці тому +22

    Varshangallk sesham 😍

  • @devukannan2011
    @devukannan2011 2 місяці тому +6

    ഇതാണ് real friendship ന്റെ vibe❤️❤️❤️

  • @powerangel5110
    @powerangel5110 2 місяці тому +13

    Anchor adipoli aane🥰❤️

  • @zabith_4407
    @zabith_4407 2 місяці тому +17

    Good interviewer and interview 🎉

  • @binoyvishnu.
    @binoyvishnu. 2 місяці тому +11

    വിടുവായിത്തരം ചിലപ്പോൾ കുറിക്ക് കൊള്ളും അത് പിന്നെ എത്ര നല്ല സൗഹൃദത്തെയും ഉലയ്ക്കും അത് ഉണ്ടാവാതെ നോക്കുക ...

  • @Jishnu2017
    @Jishnu2017 2 місяці тому +22

    By this interview interviewer adipoli comapred to other interviewers good questions and brilliant research ❤

  • @RiyamRiya-pr7bl
    @RiyamRiya-pr7bl 2 місяці тому +11

    Arenkilum enne pole akrahichittuntto 20 20 moive yile ellavarude yum makkal eg.dq,pranav,kalidhasan,gokul etc...onn ich oru padam❤😊

  • @Polimoodambadi
    @Polimoodambadi 2 місяці тому +8

    Nalla payyanmaar❤

  • @hermioneg6966
    @hermioneg6966 2 місяці тому +9

    I really enjoyed these interviews... Fun and entertaining... I wait and watch Dhyan's interviews...

  • @RoshTok
    @RoshTok 2 місяці тому +16

    Dhyaninte സംസാരം കേട്ട് കേട്ട് ❤ വിനീത് ശ്രീനിവാസൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു സ്ട്രെസ്സ് പോലെ എനിക്ക് തോന്നുന്നു 🌞🙏

  • @jaseelajamal8607
    @jaseelajamal8607 2 місяці тому +6

    Dhyan❤❤

  • @Sanetraveller555
    @Sanetraveller555 2 місяці тому +11

    Good interview ❤

  • @albinrajan1744
    @albinrajan1744 2 місяці тому +4

    Interviewer 👏👏

  • @anjumol3003
    @anjumol3003 2 місяці тому +45

    Dhayanu പറ്റിയ anchor🥰

  • @kukkusukanya7030
    @kukkusukanya7030 2 місяці тому +11

    Quality questions nala homework cheythit nd keep it up

  • @user-xl5vi8rl1f
    @user-xl5vi8rl1f 2 місяці тому +6

    4:56 vishak chettan reaction 😂

  • @JeevaV-ff7vv
    @JeevaV-ff7vv 2 місяці тому +5

    പ്രണവ് മോഹൻലാൽ നെ പൊക്കിക്കൊണ്ട് വരാൻ ഫുൾ responsibility ഇന്ന് വിനീത് ശ്രീനിവാസൻ ്ന് ആണ്.
    Slowly slowly he bacome one of the best actor's in INDIA , SURE..Full responsibility goes to Vineeth.
    പ്രണവ് ്ന് നല്ല കഴിവുണ്ട്. അത് തിരിച്ചറിഞ്ഞ് athupolulla സിനിമ കൾ, characters koduth പ്രണവ് മോഹൻലാൽ നേ ഇന്ത്യ ലെ തന്നെ best actor ആക്കാൻ വിനീത് ശ്രീനിവാസൻ ്ന് കഴിയും

  • @rroosshhaann7777
    @rroosshhaann7777 2 місяці тому +38

    ഇതോടു കൂടി PreRelease interviews എല്ലാം കഴിഞ്ഞു. റിലീസ് കഴിഞ്ഞ് Nivin, Dhyan, Aju ഒരു വരവ് കൂടി ഉണ്ട്

    • @SillyMonksMalayalam
      @SillyMonksMalayalam  2 місяці тому +11

      അവരും വരും 🤩😍🤩

    • @arnavanoop2720
      @arnavanoop2720 2 місяці тому +7

      നിവിൻ, ധ്യാൻ, അജു, വിനീത്, ബേസിൽ

    • @seethass1614
      @seethass1614 2 місяці тому

      തീർച്ചയായും വരണം 😍​@@SillyMonksMalayalam

  • @Praveen.mukunda.3
    @Praveen.mukunda.3 2 місяці тому +1

    Interviewer 👏👌

  • @vishnurajkk
    @vishnurajkk 2 місяці тому +5

    Questions anchoring ✨

  • @thejuscs2160
    @thejuscs2160 2 місяці тому +13

    ❤❤❤❤

  • @angeljohn4763
    @angeljohn4763 2 місяці тому

    Ee avatharakan kollam...

  • @mahiramoideen4637
    @mahiramoideen4637 2 місяці тому +1

    Interviewer is just poli🫶

  • @ChristyDenny
    @ChristyDenny 2 місяці тому +1

    Interviewer👌👌👌

  • @seethass1614
    @seethass1614 2 місяці тому +4

    Questions. 🔥

  • @benabiyel1456
    @benabiyel1456 2 місяці тому +4

    ❤❤

  • @joe310
    @joe310 2 місяці тому +68

    നിവിൻ മാത്രമാണ് തലതോട്ടപ്പൻ ഇല്ലാതെ സിനിമയിൽ നായകൻ ആയ ഒരാൾ

    • @Nisha_342
      @Nisha_342 2 місяці тому +32

      Tovino
      Asifali

    • @AlkaMahesh
      @AlkaMahesh 2 місяці тому +13

      Unni

    • @AnnaBlank350
      @AnnaBlank350 2 місяці тому +19

      Basil

    • @prasadkp3657
      @prasadkp3657 2 місяці тому +16

      Tovi pinneyum comady cheyum Asif comday athra pora .....unni DQ seam pinne cheyunnathu ivare compare chayumbol nivin is better

    • @rahufmilocco2133
      @rahufmilocco2133 2 місяці тому +6

      ​@@AlkaMahesh unni okke fieldout aayi

  • @annas2143
    @annas2143 2 місяці тому +24

    Anchor to next Vineeth padam

  • @shynip.k4727
    @shynip.k4727 2 місяці тому

    Interviewer ❤️

  • @maheshkumars6955
    @maheshkumars6955 2 місяці тому +2

    Anchor ❤

  • @rijoissac9581
    @rijoissac9581 2 місяці тому +6

    👌

  • @sararobin5364
    @sararobin5364 2 місяці тому +12

    എന്തോ ഈ anchor ne അങ്ങ് ഇഷ്ടം ആയി..

  • @Praveenktuttan
    @Praveenktuttan 2 місяці тому +3

    ഒരു ചാനലുകാർക്കും പിടി കൊടുക്കാത്ത ഒരു മുത്ത് പ്രണവ് ❤️❤️

    • @marigoldtalks6774
      @marigoldtalks6774 2 місяці тому

      Fear ആണ്, comfort zone പൊട്ടിച്ചു പുറത്തു ചാടണം

  • @mpaul8794
    @mpaul8794 2 місяці тому +67

    Goat Life is missing in the social media now😂😂😂

  • @BijuPs-yj6ky
    @BijuPs-yj6ky 2 місяці тому +12

    Appu ബിഗ്ഗ് ബോസ്സിൽ വന്നാലുള്ള അവസ്ഥാ.. അപ്പു 2ഡേയ്‌സ് അത്രേ ഉള്ളു... അവൻ ചാടും ♥️👍🏻

  • @bilsakottiyattil
    @bilsakottiyattil 2 місяці тому +5

    😮

  • @abhijith_sa
    @abhijith_sa 2 місяці тому +1

    Anchor super

  • @anagha4773
    @anagha4773 2 місяці тому +2

  • @RandomGuy-ym8gs
    @RandomGuy-ym8gs 2 місяці тому +41

    Part 2 is here🎉
    Dhyan❤

  • @picodaughs5714
    @picodaughs5714 2 місяці тому +9

    Njan mood off ayal appo dhan oru interview angu kanum😂😂

  • @shakiraaliyar9791
    @shakiraaliyar9791 2 місяці тому +1

    Best interview for this movie... Interviewer❤

  • @user-je4co9br9u
    @user-je4co9br9u 2 місяці тому +2

    Njan valare oru depression stagilan ullath treatment ilan .dhyan is my medicine.onnu samsarikkan agrahamund.sadhikkumo.dhyane anganenkilum contact cheyyan pattumo.I am from kannur,payyannur

  • @happynivin5173
    @happynivin5173 2 місяці тому +12

    Aiwa😂❤️

  • @hema8859
    @hema8859 2 місяці тому +8

    Plz... Ivarde interviews stop cheyyalle... Ayyo... Oru rekshem illa❤

  • @Clockwise-ll6fz
    @Clockwise-ll6fz 2 місяці тому +32

    Appu ettan Evide

  • @halahulayt4064
    @halahulayt4064 2 місяці тому +5

    സോഷ്യൽ മീഡിയ.... കത്തിച്ചു കൊടുക്കും... Dyan❤💥💥💥💥😂😂

  • @sreejithrp5220
    @sreejithrp5220 2 місяці тому

    🎉

  • @Allllllllllllllllllllllllllll.
    @Allllllllllllllllllllllllllll. 2 місяці тому +28

    Missing baisil😂

  • @vishnuu.k6814
    @vishnuu.k6814 2 місяці тому

    Interviewerpwoli❤🎉😂

  • @asil2497
    @asil2497 2 місяці тому +7

    🤣poli interview 🔥🔥❤❤😂

  • @shivin90s
    @shivin90s 2 місяці тому +2

    Boys 😀😀

  • @existance98
    @existance98 2 місяці тому +3

    ithil interviewer anu score cheythe

  • @ra.japanfrcs4274
    @ra.japanfrcs4274 2 місяці тому +18

    Ithill nivin, Basil kudi indayirunnuNgill theater ee interview erakeeyal oru 50cr adikkum 😂😂

  • @shamsadk9968
    @shamsadk9968 2 місяці тому +7

    15:29 😄😄😄😄

  • @rijuchiraykkal9632
    @rijuchiraykkal9632 2 місяці тому +15

    വിനീതേട്ടന്റെ പാട്ടുണ്ടോ??? ഒരാളും ചോദിച്ചില്ല 😌😌😌

  • @angel_45443
    @angel_45443 2 місяці тому +5

    oralkk nalla chiriyum ishtavum kittumbo chilork chorichil avunnund, anavashyamaya hatred comments, sad guys

  • @MovieSports
    @MovieSports 2 місяці тому +5

    ഈ anchor പയ്യനും കൊള്ളാം. നന്നായി സിനിമ അവന്റെ ഉള്ളിലുണ്ട്..

  • @hacklearndaily
    @hacklearndaily 2 місяці тому +7

    Thira inte second part epoo varum 😅

    • @SillyMonksMalayalam
      @SillyMonksMalayalam  2 місяці тому +5

      അത് വരില്ല എന്ന് നേരത്തെ വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്

    • @althaf077
      @althaf077 2 місяці тому

      Vineeth Sreenivasan Alla direction cheyane.
      Vere interview il parayand. 2nd part varum

  • @Hazelnut929
    @Hazelnut929 2 місяці тому +3

    Dhyaan oru raksha illapaa🤣🤣🤣💕

  • @sinjusuresh.3059
    @sinjusuresh.3059 2 місяці тому +1

    ❤😂

  • @soumyakalyani8112
    @soumyakalyani8112 2 місяці тому +3

    Naaluperum kollaam... Thank you for the happy moments 😂

  • @Aswinps3
    @Aswinps3 2 місяці тому +1

    Not even one question for Producer ?

  • @Gigimon01
    @Gigimon01 2 місяці тому +10

    😂❤

  • @navaneeth16
    @navaneeth16 2 місяці тому +1

    Basil chettan koode venam ayyerun seen mariyane