Dhyan-ഉം Vineeth-ഉം ആദ്യമായി ഒന്നിച്ചപ്പോൾ..തകർന്നു പോയ Basil-ഉം Visakh-ഉം :D | Varshangalkku Sesham

Поділитися
Вставка
  • Опубліковано 1 кві 2024
  • Dhyan Sreenivasan, Vineeth Sreenivasan, Basil Joseph and Visakh Subramaniam come together for the very first time exclusively on Originals By Veena. Be prepared to watch the roller coaster ride of Laughter.
    Wishing the whole crew of Varshangalkku Sesham all the very best from Team Originals. The movie is set to hit theatres on April 11th, 2024.
    #dhyan #vineethsreenivasan
    This video is sponsored by Triple I Commerece Academy.
    CA | CMA | CS | ACCA | CMA USA എന്നീ പ്രൊഫഷണൽ കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാനും കുറഞ്ഞ ഫീസിൽ പഠിക്കാനും താഴെ കാണുന്ന ലിങ്കിൽ Click ചെയ്യൂ..
    links.tripleica.com/vm/
    For more Details, Contact: 90201 23466
    Triple i Commerce Academy
    Kochi, Calicut, Trivandrum & Kottayam
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • Розваги

КОМЕНТАРІ • 2,6 тис.

  • @OriginalsEntertainment
    @OriginalsEntertainment  Місяць тому +688

    CA | CMA | CS | ACCA | CMA USA പഠിക്കാം ഇന്ത്യയിലെ No.1 അധ്യാപകരോടൊപ്പം. വിശദമായി അറിയാം. ലിങ്കിൽ Click ചെയ്യൂ:
    links.tripleica.com/vm/
    For more Details, Contact: 90201 23466

    • @Vipinnt
      @Vipinnt Місяць тому +12

      Contact number thayo🌝

    • @OriginalsEntertainment
      @OriginalsEntertainment  Місяць тому +10

      @@Vipinnt 90201 23466

    • @periyar12323
      @periyar12323 Місяць тому +29

      വീണയുടെ no ആണെന്ന് തോന്നണു ചോദിച്ചത് 🤣😄​@@OriginalsEntertainment

    • @akhilk5911
      @akhilk5911 Місяць тому +1

      😢

    • @Akshyy13
      @Akshyy13 Місяць тому

      😂😂​@@periyar12323

  • @user-wh5fc8wx6z
    @user-wh5fc8wx6z Місяць тому +6824

    കോടികള്‍ മുടക്കി സിനിമ എടുക്കന്നത് നിര്‍ത്തി ധ്യാനിനെ വിളിച്ച് 10 interview എടുത്താല്‍ 100 കോടി വാരാം..😂😂😂😂😂

    • @artfullclub-rg4wm
      @artfullclub-rg4wm 29 днів тому +101

      Dhyaninte nalla cenema varaan thudangiyaal...directors nalla comedy entertainer cheythaal pulli kayarum...dhyaninu nalla oru audience und

    • @kiranvk782
      @kiranvk782 29 днів тому +21

      Very True 😃

    • @chrisjr6749
      @chrisjr6749 29 днів тому +13

      Dhyan cinema cheynnthu thanna interview kke varna 😂😂

    • @abhijithms3197
      @abhijithms3197 28 днів тому

      ​@@user-wh5fc8wx6z നല്ല.. കണ്ണുകടി.. ഉണ്ടല്ലേ...

    • @Dr_Ancy_Kurian
      @Dr_Ancy_Kurian 28 днів тому +3

  • @dileeps4933
    @dileeps4933 Місяць тому +8488

    കുഞ്ഞിരാമായണത്തിൽ ധ്യാൻ ശെരിക്കും അഭിനയിച്ചതല്ല ഒർജിനൽ ആയിരുന്നു 😂😂 ❤❤

    • @nidhungl9334
      @nidhungl9334 Місяць тому +115

      Jeevikukayirnu😂😂

    • @ayanthifighterscrcketclub9061
      @ayanthifighterscrcketclub9061 Місяць тому +62

      അത് വേറെ ലെവൽ അല്ലെ പടം

    • @Foooody_me
      @Foooody_me Місяць тому +47

      Athond aaa padam jayichu😂😂

    • @user-jy6zs3ww2v
      @user-jy6zs3ww2v Місяць тому +15

      😂😂😂

    • @rcb1490
      @rcb1490 Місяць тому +16

      Sherikum parajadhano chettan kunjiramayanam kandapo anik oru doubt indarnu eppa mari

  • @neethuramakrishnan
    @neethuramakrishnan Місяць тому +2120

    ചേട്ടനും അനിയനും പരസ്പരം കൊടുക്കുന്ന Respect❤

  • @amal.loj.
    @amal.loj. Місяць тому +1200

    Depression അടിച്ചിരിക്കുന്നവർക്ക് ഈ Interview Dedicate ചെയ്യുന്നു❤

  • @zafeerap
    @zafeerap Місяць тому +8606

    പടം പൊട്ടിയാലും വിഷമം വേണ്ട ഈ ഇന്റർവ്യൂ 100 കോടി അടിക്കും....❤❤ പടം ഓടട്ടെ.... എല്ലാ ആശംസകൾ 🎉🎉

    • @jovinjose1231
      @jovinjose1231 Місяць тому +97

      Phaa...അത് എന്ത് വർത്തമാനം ആഡോ

    • @purelove8147
      @purelove8147 Місяць тому +32

      Ennit aa 100 kodi veena kond povum

    • @davidalphonese6931
      @davidalphonese6931 Місяць тому +4

      Same comment idan vanna njan 🫡

    • @unniyettan_2255
      @unniyettan_2255 Місяць тому

      Nivin ഇനി സീരിയല്‍ nokunath ആണ് നല്ലത്😅😅😅out

    • @amalraj6614
      @amalraj6614 Місяць тому +8

      Dq mon evide

  • @Butterflies9427
    @Butterflies9427 Місяць тому +6123

    ധ്യാൻ ന്റെ ഫുൾ വൈബ് പിടിക്കാൻ വീണയോളും ഇന്നേ വരെ മറ്റാർക്കും പറ്റിയിട്ടില്ല.. Hatsoff വീണ ❤️

    • @Sabith375
      @Sabith375 Місяць тому +39

      Parvathy😂

    • @RAVISANKARSR
      @RAVISANKARSR Місяць тому +157

      Hai veenede fake accound🤣

    • @Letufcuk
      @Letufcuk Місяць тому +41

      Haai veena chechi

    • @sethulechu
      @sethulechu Місяць тому +6

      ​@@RAVISANKARSR 😂

    • @rinshadmp7419
      @rinshadmp7419 Місяць тому +44

      ബാസിയുടെ ഫുൾ വൈബും പിടിക്കാൻ പറ്റി 😁😁

  • @mpaul8794
    @mpaul8794 Місяць тому +1389

    നിങ്ങളുടെ friendship കണ്ടിട്ട് കൊതി വരുന്നു. ഈ തലമുറയിലെ സിനിമക്കുട്ടികൾ എത്ര free ആയിട്ട് സംസാരിക്കുന്നു. Last gen എന്തൊരു air പിടുത്തം ആരുന്നു. Love you dears.❤❤❤❤❤❤❤❤❤

    • @sarfazcks8931
      @sarfazcks8931 Місяць тому +20

      സിനിമക്കുട്ടികൾ ഇതെന്ത്........ M

    • @mpaul8794
      @mpaul8794 18 днів тому +2

      @@sarfazcks8931 cinema yil ulla kuttikal enne udhesichollu. I'm 50+. So, they r all kids for me.

    • @ashadani69
      @ashadani69 15 годин тому

      അയ്യോ ചിരിച്ചുശ്വാസംമുട്ട് ഉണ്ടായി ❤️❤️❤️❤️

  • @user-gx2wu2ky9t
    @user-gx2wu2ky9t Місяць тому +225

    ഇത്രയും രസം ഉള്ള ഒരു ഇന്റർവ്യൂ ഇതു വരെ കണ്ടിട്ടില്ല

  • @akashjoseph9825
    @akashjoseph9825 Місяць тому +4154

    ഈ സിനിമയുടെ പ്രൊമോഷൻ ഇൻ്റർവ്യൂ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത്... ചിരിച്ചു മടുത്ത്... നിവിനും അജുവും കൂടി ഉണ്ടേൽ...🔥ഉണ്ടേൽ... അവരെയും ധ്യാൻ 💀🥵🔥❤️

    • @celestiaharmony4878
      @celestiaharmony4878 Місяць тому +48

      Veena dhyante nalla friend aanu aa connection vechakum 3 perem orumich kityee

    • @aashvp9562
      @aashvp9562 Місяць тому +4

      A/c റൂമിലും വെയിലോ 😮😮😮😮😮 😪 😅😅😅😅😅

    • @Namithavk715
      @Namithavk715 Місяць тому

      ​@@aashvp9562 cooling ഗ്ലാസ്‌ കണ്ണിക്കേട് പകരാതിരിക്കാനാ

    • @aparna3657
      @aparna3657 Місяць тому +4

      Nivin guest role an

    • @Amour722
      @Amour722 28 днів тому +1

      Aju full air pidutham

  • @budgie143
    @budgie143 Місяць тому +2804

    ബേസിൽ: അവൻെറ കഥയിൽ എന്തിനാടാ ഞാൻ... ❤

  • @vinayanphilip
    @vinayanphilip Місяць тому +522

    ബേസിൽ തകർത്തൂ, ധ്യാൻ കുറേ വാചാലനായി ബേസിലിന്റ ഒറ്റ കൌണ്ടർ ധ്യാൻ മിണ്ടാതെയായി, വിനീതിന്റെ ചിരിയും കൂടെ ആയപ്പോൾ ബേസിൽ പവർ ഊഹിക്കാ....❤

  • @sudhimohanan4305
    @sudhimohanan4305 25 днів тому +93

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, വീണ്ടും വന്ദനം, ചിത്രം, ബോയീംഗ് ബോയിംഗ് എന്നിവ ജനിക്കും, ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും...❤

  • @pirate1846
    @pirate1846 Місяць тому +3587

    arokke vannalum interview dhyan thanne full score cheyyum😂🫶🏽

  • @RoshTok
    @RoshTok Місяць тому +1981

    വീണയ്ക്ക് എന്തായാലും ഈ ഇൻ്റർവ്യൂ കൊണ്ട് നല്ല നേട്ടമുണ്ടാകും 👌👌👌😊🙏

  • @alankerpampady5862
    @alankerpampady5862 Місяць тому +285

    കണ്ണാടി കണ്ടപ്പോൾ ശ്രീനിവാസൻ്റെ വാരഫലം സിനിമ ഓർമ്മ വരുന്നു.

  • @41-ibrahimsamseer90
    @41-ibrahimsamseer90 26 днів тому +182

    If these Gang together in Bigg boss just imagine it will be laughter roller coaster 🤣🫶🏻

    • @namithasabu5463
      @namithasabu5463 22 дні тому +9

      Fr!!! Dhyan basil vineeth Visak nivin aju and pranav. First day itself dhyan and basil will fight roast and troll each other.

  • @bibingeorge9412
    @bibingeorge9412 Місяць тому +5901

    നിവിനു൦ അജുവു൦ കൂടെ വേണമായിരുന്നു 😄 സിനിമ പൊളിക്കട്ട്🤍നിവിൻ പൊളിക്കു൦ 🔥

    • @sheji077shejji5
      @sheji077shejji5 Місяць тому +54

      Currect Anna pinna poorthiyayi😂

    • @aesthetic0928
      @aesthetic0928 Місяць тому +11

      Andi​@@RIJIL-gb9rc

    • @xyz.123_
      @xyz.123_ Місяць тому +12

      Correct 🤣

    • @rinufrank9594
      @rinufrank9594 Місяць тому +22

      ​@@RIJIL-gb9rcout aya aalk pinne enganeyada konappa ithrem lineup 😂😂. Porathathinu vineeth nivin combo varunna hypeum.. appazha.. field out aaya oru pottan ond plastic oru padam polumilla kothathinu shesham 😂😂

    • @saj224
      @saj224 Місяць тому +6

      Aha best Nivin ipo varum noki iruno? Ivanoke e attitude ent kandita kanikune, kazhnja onatinu irangya Ramachandra ithu vare OTT kandilla,avark.polum vendanu tonunu

  • @shibinchooty8648
    @shibinchooty8648 Місяць тому +904

    വീണ : എനിക്ക് ധ്യാനിനോട് മാത്രം ഭയങ്കര ആത്മബന്ധം
    ധ്യാൻ : എന്നാ ഇവരെ മൂന്ന് പേരയും പറഞ്ഞു വിടട്ടെ 😂

  • @Lukaluckachan16
    @Lukaluckachan16 Місяць тому +191

    Intro കണ്ടപ്പോൾ തന്നെ vibe കിട്ടി...... സൂപ്പർ ഇന്റർവ്യൂ 😂😂

  • @user-zi3eg5fw4i
    @user-zi3eg5fw4i Місяць тому +273

    ധ്യാൻ അത്രയും നേരം ബേസിക്കിട്ട് കൗണ്ടർ അടിച്ചിട്ട്... ബേസി തിരിച്ചടിച്ച പ്രാർത്ഥിക്കാൻ പോയ കൗണ്ടർ... 😂😂😂😂ചിരിച്ച് ചത്തു പോകാഞ്ഞത് ഭാഗ്യം 🔥🔥

  • @neststudio7395
    @neststudio7395 Місяць тому +2036

    എന്തിന് സിനിമ കാണണം ഈ ഇൻ്റർവ്യൂ പോരെ ചിരിച്ചു റിലാക്സ് ആകാൻ...എന്നാ vibe....poli 😂😂😂😂😂😂😂

    • @ansifliyakath5175
      @ansifliyakath5175 Місяць тому +8

      Oru thari chiripolum vannilla tbh

    • @sidharthkk1012
      @sidharthkk1012 Місяць тому

      @@ansifliyakath5175 Manassu thurann chirikkanm venam oru bagyam

    • @travelstoriesofjbr2417
      @travelstoriesofjbr2417 Місяць тому

      @@ansifliyakath5175nee vyathyasthan thanne 🔥

    • @itsmegopikavasudev
      @itsmegopikavasudev Місяць тому

      Varanda comedy smarate​@@ansifliyakath5175

    • @dream67401
      @dream67401 Місяць тому

      ​@@ansifliyakath5175manusyanmarude karyanu paranjath...thante alla

  • @star-ww4fm
    @star-ww4fm Місяць тому +1901

    എന്റെ ധ്യാന അളിയാ ... മച്ചാനെ ഈ പടത്തിന് ഒരു 50 ടിക്കറ്റ് എങ്കിലും ഞാൻ എന്നെക്കൊണ്ട് അറിയാവുന്നവരെ കൊണ്ട് എടുപ്പിച്ചിരിക്കും... കാരണം അത്രമാത്രം ചിരിച്ചു മച്ചാനെ ചിരിച്ചു ചിരിച്ചു.. ഫുൾ ടെൻഷൻ മാറിക്കിട്ടും.. ഇന്ന് ഞാൻ സുഖമായി ഉറങ്ങുന്നു 🎉🎉🎉

    • @paulinejoji2448
      @paulinejoji2448 Місяць тому +6

      പടം ഇറങ്ങിയോ. കോമഡി ആണോ. ഏത് പടം

    • @Gogreen7days
      @Gogreen7days Місяць тому

      @@paulinejoji2448April 11

    • @Thunder__Thangu
      @Thunder__Thangu Місяць тому

      ​@@paulinejoji2448Dyan + pranav mohanlal, directed by vineeth sreenivasan, peru njan marannu poyi🏃🏻‍♂️

    • @Butterfly_girly
      @Butterfly_girly Місяць тому +2

      😮😅

    • @x-gamer7202
      @x-gamer7202 Місяць тому +1

      🍁

  • @mr.holmes7427
    @mr.holmes7427 Місяць тому +87

    ആദ്യമായാണ് വീണയുടെ ഒരു ഇന്റർവ്യൂ ഫുൾ ചിരിച്ചോണ്ട് കാണുന്നെ 😂

  • @athiratbabu4638
    @athiratbabu4638 Місяць тому +145

    ഇവർക്ക് വീണയെ പറ്റു...... Super

  • @alien____46
    @alien____46 Місяць тому +1171

    ധ്യാൻ : ഇന്റർവ്യൂ യിൽ എന്നെ വെല്ലാൻ ആർക്കും ആവില്ല മക്കളെ

  • @udayakumar8819
    @udayakumar8819 Місяць тому +565

    അവന്റെ കഥയിൽ എന്തിനാടാ ഞാൻ.. 😍

  • @aswathyachu866
    @aswathyachu866 Місяць тому +100

    എന്റെ പൊന്നോ ഇവന്മാർ ചിരിപ്പിച്ചു കൊന്നു ഈ അടുത്ത കാലത്ത് ഒരു interview കണ്ട് ഇങ്ങനെ ചിരിച്ചിട്ടിലാ 😂🤣.... Supr interview 👌🏻🔥

  • @Fk-lp3fi
    @Fk-lp3fi Місяць тому +85

    ധ്യാൻ ഒരു സംഭവം ആണ്, മൈൻഡ് ഫ്രഷ് ആകണെൽ ഇത് കണ്ടാൽ മതി,

  • @user-mw5ib8ym5l
    @user-mw5ib8ym5l Місяць тому +664

    മക്കൾ അച്ഛന്റെ കാലഘട്ടം എടുത്തു.. But ഈ team ന്റെ ഒരു vibe കിടിലൻ ആയിരിക്കും.. അതു ആര് എടുക്കും 🤍🤍😊

    • @prznmedia6334
      @prznmedia6334 Місяць тому +4

      അത് പ്രിത്വി എടുക്കട്ടെ.. അല്ലെങ്കിൽ ഞാൻ എടുക്കും 😂😂

  • @vishnuraveendran7787
    @vishnuraveendran7787 Місяць тому +585

    ഇത്രയും നാൾ നോർമലായി പോയിക്കൊണ്ടിരുന്ന പ്രമോഷൻ.... Dhyan വന്നു സീൻ മാറി! 😂
    ഈ കോമ്പോടെ എല്ലാ ഇൻ്റർവ്യൂവും 1M അടിക്കാൻ സാദ്ധ്യതയുണ്ട് 🔥

  • @sherinj9957
    @sherinj9957 28 днів тому +52

    Dhyan sir and basil sir make interviews worth watching! 😂😂 I just love their bond. Friends should be like this. They don't have to think twice before saying anything.

  • @ajmalaju1743
    @ajmalaju1743 Місяць тому +269

    4:00 dhyan : English cafe yil povu athinte idayil vineethinitt onn kotti😂😂

  • @abhiramisivaprasad95
    @abhiramisivaprasad95 Місяць тому +633

    Interview ൽ ധ്യാൻ ഉണ്ടങ്കിൽ interview പൊളിക്കും 👌🏻🥰

    • @devannnn7204
      @devannnn7204 Місяць тому +2

      Nivin alla Aju aayrnnh vendath.😅

    • @vimalvidyadharan2205
      @vimalvidyadharan2205 Місяць тому +1

      Chundil Hans und

    • @spencer-rb4jo11
      @spencer-rb4jo11 Місяць тому +1

      Nink kannu kanunille interview il dhyan ind😂

    • @abhiramisivaprasad95
      @abhiramisivaprasad95 29 днів тому +3

      @@spencer-rb4jo11dhyan ഉണ്ടന്ന് അറിയാലോ🤗 dhyan undankil interview പൊളിക്കും rating കൂടും എന്നാണ് ഉദ്ദേശിച്ചത് 👍🏻

  • @abdu6688
    @abdu6688 Місяць тому +769

    ഒരുപാട് കാസ്റ്റ് ഒക്കെ ഉണ്ടെങ്കിലും ട്രെയിലർ കണ്ടിട്ട് ഒന്നും തോന്നിയില്ല വിനീത് എന്ന ഡയറക്ടറിൽ മാത്രം വിശ്വാസം അത് കൊണ്ട് വെയ്റ്റ് ആണ്❤

  • @Ashifknpy
    @Ashifknpy Місяць тому +105

    ഈ ഇന്റർവ്യൂ ബേസിൽ കൊണ്ടുപോയി. കിടിലൻ കൌണ്ടർ അടിച്ചു ധ്യാനെ പൂട്ടി കളഞ്ഞു

    • @flytodreams6297
      @flytodreams6297 Місяць тому +1

      No.. 🔥🔥🔥ദ്യാൻ 🔥💪🏻💓

  • @SP-hh9pz
    @SP-hh9pz Місяць тому +98

    ഈ അടുത്ത കാലത്ത് ഇത്രയും കോമഡിയായിട്ടുള്ള ഇന്റർവ്യൂ കണ്ടിട്ടില്ല 👌👌❤️❤️❤️

  • @thisisme1208
    @thisisme1208 Місяць тому +883

    16:33 Basil Rocked Dhyan Shocked 🔥

  • @shibindominic5202
    @shibindominic5202 Місяць тому +400

    ഈ അടുത്ത കാലത്തു ഇന്റർവ്യൂ കണ്ടു ഇത്ര ചിരിച്ചിട്ട് ഇല്ല. Best ഇന്റർവ്യൂ 'EVER'...

  • @gopikaus5606
    @gopikaus5606 Місяць тому +43

    തുടക്കം തൊട്ട് അവസാനം വരെ ചിരിച്ചു കണ്ടവർ 😂😂😂😂😂😂വർഷങ്ങൾക് ശേഷം ❤❤❤

  • @nithinsainu
    @nithinsainu Місяць тому +123

    basil ലിന്റെ counter ഇന് മുൻപിൽ dyan പാളി പോക്കുന്നു എന്നത് സത്യസന്ദ്ധമായ സത്യമാണ് 😅😅

    • @user-er6ko9yb4c
      @user-er6ko9yb4c 28 днів тому +1

      ഇന്റർവ്യൂ കണ്ടിട്ടാണോ ഈ തള്ള്

    • @nithinsainu
      @nithinsainu 28 днів тому +4

      @@user-er6ko9yb4c poyi muzhuvan kanditt typ cheyada malare😡

    • @khan-vloggertips4441
      @khan-vloggertips4441 26 днів тому

      😂😂😂​@@nithinsainu

  • @akshairobinson9894
    @akshairobinson9894 Місяць тому +778

    വിനീതേട്ടന്റെ കണ്ണാടി വച്ചുള്ള ഇരുത്തം കാണുമ്പോൾ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നത്തിൽ Mr. M. A. Dhavanനെ ഓർമ്മവരുന്നു😂 😂

  • @jubinmanoj6438
    @jubinmanoj6438 Місяць тому +362

    കൊറേ നേരെത്തേക്ക് ഡിപ്രെഷൻ വരെ മറന്ന് പോയി 😂😂😂🔥 എന്ധോന്ന് ഇത് 🔥

  • @user-ei8ko4dv6d
    @user-ei8ko4dv6d Місяць тому +38

    വിനീത് ശെരിക്കും ഒരു നല്ല ബ്രോ ആണ് ❤

  • @afsalmachingal1235
    @afsalmachingal1235 24 дні тому +14

    എന്തിനാ ഒരുപാട് പേര് ഇന്റർവ്യൂ ചെയ്യാൻ... ആ ഒറ്റ മൊതല് (ധ്യാൻ )🔥പോരെ.. ഇതും ധ്യാൻ കൊണ്ട് പോയി... എത്ര കണ്ടിട്ടും ധ്യാൻ ന്റെ ഇന്റർവ്യൂ.. ഒരു ബോറടി പോലും ഇല്ല 👍🏻

  • @vazhipokka
    @vazhipokka Місяць тому +784

    ആദ്യമായിട്ടാ ധ്യാൻ ഇതുപോലെ ഉത്തരം മുട്ടിനിൽക്കുന്നത്...😂😂

    • @Bond-vs7mu
      @Bond-vs7mu Місяць тому +30

      എവിടെ ഉത്തരം മുട്ടിചിട്ടും അടിച്ചു കൊടുക്കുന്നത് കണ്ടില്ലേ..

    • @india200
      @india200 Місяць тому +17

      Basil 😂

    • @ajudevaj143
      @ajudevaj143 Місяць тому +8

      Dhyan ane kuduthal score cheythath basil oru point mathre ullu 😅

  • @sr1727
    @sr1727 Місяць тому +387

    എനിക്ക് ഇനി വരാൻ പോകുന്ന സിനിമയേക്കാൾ അടുത്ത second part nu ആണ് കാത്തിരിപ്പ് 😂❤

  • @user-hb7gg1fk9c
    @user-hb7gg1fk9c Місяць тому +68

    അടിപൊളി 👌ചിരിച് വയ്യാണ്ടായി ഞാൻ സിനിമ കാണാൻ പോകണം. ആടുജീവിതം കണ്ടു മനസ്സിൽ eppozhum സങ്കടം ഉണ്ട് അപ്പോ ആണ് ഈ ഇന്റർവ്യൂ കാണുന്നത് 👌❤love you എല്ലാരെ ഇഷ്ടം ആണ്

  • @krishnapriyaa.99
    @krishnapriyaa.99 29 днів тому +19

    ഇത് പോലെ വൈബ് ഉള്ള ഫ്രണ്ട്‌സ് ഉണ്ടായിരുന്നെങ്കിൽ 💛 lifted my mood💚dhyan basil💚

  • @swafvanjafar313
    @swafvanjafar313 Місяць тому +308

    ഇത് കത്തിക്കേറും 🔥 ഈ അടുത്തൊന്നും ഒരു ഫിലിം കണ്ടിട്ട് പോലും ഇത്ര ചിരിച്ചിട്ടില്ല😅

  • @jamshygraphy
    @jamshygraphy Місяць тому +447

    ഇത്രയും ചിരിപ്പിച്ച ഒരു ഇന്റർവ്യൂ ❤️🔥🔥🔥സിനിമയിൽ പോലും ഇത്രയും കോമഡി ഉണ്ടാവില്ല, ഒറിജിനൽ ന്റെ ആദ്യത്തെ 2 M ഇതായിരിക്കും 🔥❤️

  • @That_Car_Guy
    @That_Car_Guy Місяць тому +47

    If these guys do a 3 hour interview and show it in theaters, its going to be a super duper hit. ❤

  • @nithin2255
    @nithin2255 Місяць тому +299

    16:33 ബേസിൽ ധ്യാനിനെ എടുത്തിട്ട് അലക്കി 😂😂😂😂

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Місяць тому +354

    ബേസിൽ,അവന്റെ കഥയിൽ എന്തിനാടാ ഞാൻ 😂😂😂😂😂
    സിനിമയും ഈ ഇന്റർവ്യൂ പോലെ ഹിറ്റ്‌ ആവട്ടെ 😍😍

  • @likhithalilly4909
    @likhithalilly4909 Місяць тому +707

    ഇത്രയും നാൾ കാത്തിരുന്ന interview ❤😂🎉
    ഒരു രക്ഷയുമില്ല...ചിരിച്ച്, ചിരിച്ച്...😂😂😂 ഹോ...🙆‍♀️

  • @faryzs
    @faryzs Місяць тому +53

    11:16 അവന്റെ കഥയിൽ എന്തിനാടാ ഞാൻ 🤣 Basil

  • @rmj402
    @rmj402 Місяць тому +35

    ഞാൻ ഈ interview രണ്ടാമത്തെ തവണയാ ഇപ്പോൾ കാണുന്നത് 😂🤣

  • @sarangsmc
    @sarangsmc Місяць тому +741

    നിവിൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്റർവ്യൂ ഉഷാറായേനെ.... ❤️😊

    • @smigin1000
      @smigin1000 29 днів тому +9

      Illenkilum ushaaraanu.. Chirichu chirichu chathu

    • @salvinsiby4181
      @salvinsiby4181 29 днів тому +10

      Aju anu vendirunnath scn ayene😂

    • @mhdfawaz11
      @mhdfawaz11 29 днів тому +3

      Aju Varghese

  • @ranjithkrishnac
    @ranjithkrishnac Місяць тому +451

    ഇങ്ങനെയാണ് പരസ്പരം ഫ്രണ്ട്‌സ് അങ്ങോട്ടും ഇങ്ങോട്ടും ഹെൽത്തി ആയി കളിയാക്കുന്നത് 😂♥️🥺 അല്ലാണ്ട് തെറി വിളിയും ബോഡി ഷെയ്മിങ് കോമഡി ഒന്നും അല്ല 🙂

  • @shyamprakash9178
    @shyamprakash9178 Місяць тому +62

    Dhyan and Basil are perfect to be cast for something like nadodikattu series.

  • @anjanar2601
    @anjanar2601 Місяць тому +82

    നിങ്ങളുടെ ഇന്റർവ്യൂ യിൽ ഇടക്ക് വരുന്ന പരസ്യം ശരിക്കും വെറുത്തു.... അത്രക്കും ഇഷ്ടം ആയി ഇന്റർവ്യൂ 🔥🔥🔥✨✨

  • @aiswaryalakshmi190
    @aiswaryalakshmi190 Місяць тому +468

    വേറെ എവിടേം കണ്ടില്ലെങ്കിലും ഈ ചാനലിൽ ഇവർ എല്ലാരും ഒരുമിച്ച് ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു.. 😍❤️

  • @prajina4375
    @prajina4375 Місяць тому +236

    ധ്യാൻ.. ഒരു രക്ഷയില്ല..😂😂😂
    ബേസിൽ അതുക്കും മേലെ..
    ചിരിച്ച് വയറുവേദന വന്ന്.. 🙏🏻😂😂😂

  • @noufalsiddeeque4864
    @noufalsiddeeque4864 27 днів тому +35

    ചേട്ടൻ അനിയൻ പരസ്പ്പരം നൽകുന്ന റെസ്പെക്ട..... നല്ലൊരു ജേഷ്ടനെ യാണ് ധ്യാന് കിട്ടിയത്👌

  • @sanoopkp4102
    @sanoopkp4102 16 днів тому +5

    Dhyan full power packed...followed by Basil...What a team & togetherness...

  • @manjushkrkr4551
    @manjushkrkr4551 Місяць тому +412

    വീണേനെ സമ്മതിച്ചു 🎉ഇവരെ ഒരുമിച്ച് ആദ്യം എത്തിച്ചതിൽ ❤❤

  • @Yashivaa..
    @Yashivaa.. Місяць тому +155

    Interview❌ Dhyan v/s basil (angottum ingottum vaaral)✅

  • @jinshakp8254
    @jinshakp8254 Місяць тому +23

    cinema industry le youngster nte frndship l irangunna cinemalal allelum adipoliya...
    മഞ്ഞുമ്മൽ ബോയ്സ് പോലെ വർഷങ്ങൾക്ക് ശേഷവും♥️

  • @Bishubichu
    @Bishubichu 29 днів тому +23

    മനോഹരം മൂവിയിൽ ചെങ്കണ്ണ് വന്ന ബേസിൽ നെ ഓർമ വരുന്നു 🤣

  • @shanavass9991
    @shanavass9991 Місяць тому +781

    16:41 ധ്യാൻ്റെ ആ ഇരുത്തം കണ്ടോ.. പാവം 😂
    Basil scored 😅

    • @Bond-vs7mu
      @Bond-vs7mu Місяць тому +49

      അത് പിന്നെ ഇടക്കൊക്കെ ഒന്നു തിരിച്ചു കിട്ടുമ്പോൾ ആണ് കൊടുക്കാൻ intrest ഉണ്ടാകു,, ബേസിൽ പേടിച്ചു ആണിരിക്കുന്നത് 😂😂😂

    • @Ntj4263
      @Ntj4263 Місяць тому +3

      Angu illand aayi poyi pavaam😂😂

    • @ashwinanil1212
      @ashwinanil1212 26 днів тому +3

      കൊടുത്ത്.. കൊടുത്ത് 😂😂

  • @ashimkhan4446
    @ashimkhan4446 Місяць тому +106

    ദൈവമേ...ചിരിച്ചു ചിരിച്ചു മരിച്ചു.... 😂 Dhyan, basil കട്ടക്ക് 👌...interview പൊളിച്ചു... 🔥🔥🔥🔥..
    ഇവരുടെ സിനിമകളെക്കാൾ മധുരം ഇവരുടെ ഇന്റർവ്യൂ ആണ്.. ❤️🙏

  • @subhisubeesh747
    @subhisubeesh747 Місяць тому +62

    ഇത് കണ്ടിട്ട് ചിരി വരുന്നുണ്ടെങ്കിൽ നിങ്ങൾ ഒറു സിനിമ പ്രേമിയാ 💥💥💥💥

  • @prathappanchami30
    @prathappanchami30 Місяць тому +297

    ഇവരുടെ സൗഹൃദം❤❤❤ നല്ല സൗഹൃദങ്ങളിൽ നിന്നും നല്ല സിനിമകൾ ഉണ്ടാകട്ടെ👍👍👍👍

  • @travelrobo
    @travelrobo Місяць тому +237

    INTERVIEW
    First Half : Dhyan Sreenivasan scored 😂
    Second Half : Basil Joseph Nailed it 😅
    DHYAN BASIL COMBO 😂😂

  • @SheenaMk-wu6qc
    @SheenaMk-wu6qc Місяць тому +13

    സൂപ്പർ ഇന്റർവ്യൂ , chirichu maduthu 👍👍 padam 100 divasam odatte

  • @rejithrajan83
    @rejithrajan83 20 днів тому +4

    It's rare to find someone who can craft stories from every moment in life, you clearly have that gift, inherited from Sreenivasan sir. I'm eagerly waiting for movies filled with the witty humor I've enjoyed in your interviews. God bless you!

  • @user-jk5zs8zz5k
    @user-jk5zs8zz5k Місяць тому +216

    കുറെ കാലത്തിന് ശേഷം വീണയുടെ ആഗ്രഹം സാധിക്കാൻ പോകുന്നു അടുത്ത ട്രെൻഡിംഗ് രാജാവ് ആകാൻ പോകുന്ന ഇന്റർവ്യൂ പിന്നിൽ നിന്നും ക്യാമറാമാന് വരെ ചിരി പിടിച്ചു നിർത്താൻ പറ്റുന്നില്ല 😂😂😂😂😂 ആ സൌണ്ട് ഇവിടെ കേൾക്കാം

  • @KKsLifestory
    @KKsLifestory Місяць тому +141

    വളരെ കാലത്തിനു ശേഷം അവർ ഒരുമിച്ചെത്തുന്ന മഹത്തായ ദിവസം.

  • @Shubhaunnikrishnan
    @Shubhaunnikrishnan Місяць тому +17

    Omg enjoyed every bit of Dhyna and Basil conversation. Laughed my gut out 😂. Can’t wait to watch the movie. Loved the episode. ❤

  • @Shigun
    @Shigun 29 днів тому +8

    ന്റെ പൊന്നോ..... അടിപൊളി ഇന്റർവ്യൂ.... 👌🏻✌🏻👌🏻

  • @_itsmefarhan
    @_itsmefarhan Місяць тому +281

    Edei ithoru 2 hour padam aki erekdei ejjathi vibe, comedy dharidhryam anubavikunnavare chiripich kodukunnu 🤣🔥

  • @anwar8341
    @anwar8341 Місяць тому +277

    എന്റെ പൊന്നു എന്ത് ഇന്റർവ്യൂ ആണിത്... ചിരിച് ചിരിച് ഒരു വഴിയായി 😂😂😂😂😂😂👌👌👌👌

  • @user-hb7gg1fk9c
    @user-hb7gg1fk9c Місяць тому +8

    ഒരു രക്ഷയും ഇല്ല എനിക്ക് ഇഷ്ടം ആണ് ഇവരെ ❤ചിരിച്ചു ചാവും നമ്മൾ. ധ്യാൻ എല്ലാ ഇന്റർവ്യൂ ഞാൻ കാണും 👌ആണ് bazil എനിക്ക് ഇഷ്ടം ആണ് വിനീത് ആൻഡ് vishag ❤❤❤❤

  • @ameerakamaru9926
    @ameerakamaru9926 27 днів тому +6

    Ithrem manoharamayi ee aduthonum nan manasukond chirichatyla💯❤

  • @otis334
    @otis334 Місяць тому +350

    ബ്ലോക്ക്ബസ്റ്റർ ആകാൻ പോകുന്ന ഇന്റർവ്യൂ 😅ധ്യാൻ &ബേസിൽ ❤

  • @AutumnGirl_201
    @AutumnGirl_201 Місяць тому +228

    ഫിലിമിനേക്കാൾ കാത്തിരുന്നത് ഇന്റർവ്യൂസ് ആയിരുന്നു 💯

  • @munch666nath
    @munch666nath Місяць тому +8

    Dhyans interviews are such a stress relief during our stress full life. This is the same vibe when we are together with our friends😅😅

  • @shanushanavas8938
    @shanushanavas8938 Місяць тому +24

    വെറും interviews കൊണ്ട് അന്യായ reach പടത്തിന് ഉണ്ടാക്കി കൊടുത്ത Dhyan ❤‍🔥😌
    INTERVIEW BRAND 😅

  • @Chrisj883
    @Chrisj883 Місяць тому +142

    അവന്റെ കഥയിൽ എന്തിനാടാ ഞാൻ? ഞാൻ ഇവിടെ ഒന്നും മിണ്ടാതെ വെറുതെ ഇരിക്കുകയല്ലേ..... ബേസിൽ ഇന്ന് സ്കോർ ചെയ്തു 🤣🤣🤣🤣🤣🥰🥰🥰🥰

  • @gafoorpt2
    @gafoorpt2 Місяць тому +222

    ഈ കാലഘട്ടത്തിൽ എറ്റവും നന്നായി സിനിമ എടുക്കാൻ അറിയുന്ന കലാകാലന്മാരാണ് ഇവർ നല്ല സിനിമകൾ സംവിധാനം ചെയ്യുന്നു നല്ല സിനിമയിൽ അഭിനയിക്കുന്നു ഇൻ്റർവ്യൂവിൽ വന്ന് കൂളായി സംസാരിക്കുന്നു ഇതൊക്കെ കാണുമ്പോളാണ് പഴയ കുറേ സംവിധായകരേയും കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @vishnuvk2233
    @vishnuvk2233 29 днів тому +31

    19:15എന്ന പടത്തിന്റെ കഥയെങ്കിലും പറ 😂💯🥂

  • @malavikaroy2169
    @malavikaroy2169 Місяць тому +72

    Interview starts at 2:31...
    Thank me later😊

  • @athiraashwin6646
    @athiraashwin6646 Місяць тому +296

    ധ്യാൻ ഇന്റർവ്യൂ എവിടെ ഉണ്ടോ അവിടെ ചിരിയും ഉണ്ട് 🤣🤣🤣

  • @chippzzzzz
    @chippzzzzz Місяць тому +198

    ധ്യാൻ വാല് മുറിഞ്ഞു ഇരിക്കുന്ന ആദ്യം ആയിട്ടാണ് കാണുന്നത് 😂

    • @aliimarhan1187
      @aliimarhan1187 Місяць тому +1

      വാലു മുറിഞ്ഞ ഒന്നുമില്ല ബെയ്സിൽ അവനെ പറയാൻ അനുവദിക്കാത്തത് കൊണ്ടാണ് അല്ലെങ്കിൽ ധ്യാൻ അടിച്ചു കെയറും 🎉

  • @-dezuza3135
    @-dezuza3135 27 днів тому +11

    Dhyan sreenivasan janapriya nayakan...❤❤

  • @nandhkishork6171
    @nandhkishork6171 29 днів тому +10

    Veena and dhyan chemistry is too good thats why this video more viral than others

  • @mukeshmr3889
    @mukeshmr3889 Місяць тому +169

    വിഷു ഇവര് കൊണ്ടുപോയി മോനേ 😊

  • @misriyayoosuf9867
    @misriyayoosuf9867 Місяць тому +86

    ഒരു രക്ഷയുമില്ല sprr 👍ധ്യാൻ ചേട്ടൻ pwolich👍

  • @sreenimkumar8677
    @sreenimkumar8677 Місяць тому +16

    അടിപൊളി😂 ചിരിച്ചു ചിരിച്ചു മടുത്തു

  • @molu9439
    @molu9439 Місяць тому +12

    Yaa mole etha vibe ivar👌