Sreenivasan And Family After Watching VarshanGalkku Shesham Full Video | Dhyan Sreenivasan

Поділитися
Вставка
  • Опубліковано 12 кві 2024
  • Varshangalkku Shesham can be dubbed as Malayalam’s The Archies, sans the ultra-elite backdrop and source material like the comics that inspired Zoya Akhtar’s film. A reunion of sorts of Malayalam nepo babies, the movie is directed by Vineeth Sreenivasan, son of actor-filmmaker Sreenivasan, whose brother Dhyan Sreenivasan has played the lead role alongside Malayalam superstar Mohanlal’s son Pranav, and it also features director Priyadarshan and actor Lissy’s daughter Kalyani in a key role.
    #dhyansreenivasan #sreenivasan varshangalkkushesham
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
  • Фільми й анімація

КОМЕНТАРІ • 513

  • @FantasyJourney
    @FantasyJourney 2 місяці тому +547

    ഈ അവസ്ഥയിലും നർമ്മം കൈ വിടാത്ത ശ്രീനിയേട്ടൻ 😊

  • @dhaneeshvg8603
    @dhaneeshvg8603 2 місяці тому +3429

    ശ്രദ്ധിക്കൂ...ശ്രീനിവാസൻ സാർ പണ്ട് സംസാരിച്ചത് പോലെ സംസാരിക്കുന്നത് കാണാൻ യൂട്യൂബിൽ സ്പീഡ് 1.5 കൂട്ടിയശേഷം കണ്ടു നോക്കൂ... പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ.. ഒരു മോഹൻലാൽ ശ്രീനിവാസൻ പടത്തിനായി കാത്തിരിക്കാം.. 1.5 speed സക്സസ് ആയാൽ ലൈക്ക് അടിക്കാൻ മറക്കണ്ട..

    • @ShonuzKitchen
      @ShonuzKitchen 2 місяці тому +146

      ഒരു കോപ്പും വേണ്ട അദ്ദേഹം നന്നായി സംസാരിക്കുന്നുണ്ട്

    • @rajsmusiq
      @rajsmusiq 2 місяці тому +68

      Evidunnu varunnade. Be a human

    • @vevergreenj
      @vevergreenj 2 місяці тому +70

      Thank you so much.sreenivasan ingne samsaarikkunath kettit veshamaayit pause cheythathaarnnu njn appozhaanu comment kandath .. thank you

    • @jayakrishnanmarar4861
      @jayakrishnanmarar4861 2 місяці тому

      Ninte okke thantha ninne indakan nokanen munne naadu motham arinja oru manushyan aan , ookumba aara entha n okke onn nok

    • @akhilmurali3409
      @akhilmurali3409 2 місяці тому

      എന്തിനാടോ നാട്ടുകാരെ കൊണ്ട് തന്തക്ക് വിളിപിക്കുന്നത്

  • @lathishs458
    @lathishs458 2 місяці тому +494

    He is the most brilliant writer of malayalam in our times ..no one can surpass

    • @gracevarghese7717
      @gracevarghese7717 2 місяці тому +12

      One and only Shrinivasan sir. We pray for his fully recovery

  • @abinickgaming2461
    @abinickgaming2461 2 місяці тому +1023

    ശ്രീനി ഏട്ടനെ എങ്ങനെ കാണുമ്പോൾ കണ്ണു നിറയുന്നു 🥺#Legend

    • @nickzr952
      @nickzr952 2 місяці тому +1

      ​@user-ti4hc7oz2zWhat was his lifestyle

    • @suhailsha7
      @suhailsha7 2 місяці тому

      ​@@nickzr952usage of cigerate

    • @lapxflashsale1011
      @lapxflashsale1011 2 місяці тому

      ​@@nickzr952🚬🚬

    • @AmalKK
      @AmalKK 2 місяці тому

      Over Smoking ​@@nickzr952

    • @user-gp4nz8yu3m
      @user-gp4nz8yu3m 2 місяці тому +14

      ​@@nickzr952ഒടുക്കത്തെ smoking ആണെന്ന് കേട്ടിട്ടുണ്ട്, അസുഖങ്ങൾ ഉള്ള സമയത്ത് പോലും smoking ഉണ്ടായിരുന്നു

  • @eyes10
    @eyes10 2 місяці тому +412

    ധ്യാനിന്‍റെ അമ്മ നമ്മുടൊയൊക്കെ അമ്മമാരെ പോലെ വളരെ നിഷ്ക്കളങ്കത നിറഞ്ഞൊരു പ്രകൃതമാണെന്ന് തോന്നുന്നു...

    • @paapusworld4347
      @paapusworld4347 2 місяці тому +8

      Avar manushynalle

    • @itsabi97
      @itsabi97 2 місяці тому +11

      @@paapusworld4347 ivide udheshiche chila celebritys pole alla aa Amma ennanu,njammude ammamre pole anu perumarunne,prethekich Jada onnum kandila,nokku 2 makkalum husum cinemayil ullatha ennittum nattinpurathe ammamare pole

    • @nykk812
      @nykk812 2 місяці тому +4

      She was a teacher

    • @paapusworld4347
      @paapusworld4347 2 місяці тому

      Ah sindu krishna aanenkil ntammo pongachom. Pinne makkale 4 ennathine thuni oori nadathiyene

  • @AmalViswanatan
    @AmalViswanatan 2 місяці тому +226

    ഇതുപോലെ അങ്ങയുടെ സിനിമകൾക്കും തീയറ്ററുകളിൽ ആവേശം നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു 80.90kids ന് അത് മനസ്സിലാകും അന്ന് ശ്രീനിവാസൻ ഉണ്ടാക്കിയ ഓളം പഴയതുപോലെതന്നെ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ എന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്

  • @user-xp6ut2qx6m
    @user-xp6ut2qx6m 2 місяці тому +245

    80 90 കളിൽ ഇദ്ദേഹം ഉണ്ടാക്കിയ ഓളം😢മറക്കാൻ പറ്റുവോ!ശ്രീനിവാസൻ ❤സർ

    • @athuldominic
      @athuldominic 2 місяці тому +4

      Udayananu Tharam 2007 film... Still benchmark for movies based on movies🤷🏻‍♂️

    • @user-pj8lr7vv9l
      @user-pj8lr7vv9l 2 місяці тому

      Legend❤️🥺

  • @shilpachippu7113
    @shilpachippu7113 2 місяці тому +260

    എന്റെ ദൈവമേ എനിക്ക് കരച്ചിൽ വരുന്നു ശ്രീനിവാസനെ കണ്ടിട്ട് 😢പാവം.. വയസ്സായ എല്ലാവർക്കും idhe അവസ്ഥ

    • @jacksonjoy3212
      @jacksonjoy3212 2 місяці тому +6

      Nammakkum vayasai 🥲

    • @RANGAA290
      @RANGAA290 2 місяці тому +18

      അദ്ദേഹത്തിന് വയസ്സായതോണ്ട് അല്ല.. സിഗരറ്റ് വലിച്ചതിന്റെ ആണ്..അദ്ദേഹത്തിന് 68 വയ്യസ്സ് ആയിട്ടുള്ളൂ

    • @faseelashameee5176
      @faseelashameee5176 2 місяці тому

      Adhahethinn yentha asugam

    • @BOBY.ABRAHAM
      @BOBY.ABRAHAM 2 місяці тому +4

      ഇല്ലെടാ വയസായാൽ എല്ലാരും അതിലറ്റിക്സ് ആകും

    • @sartha123
      @sartha123 2 місяці тому +7

      weekly 2 കീമോ ചെയ്യുന്നുണ്ട് അതിൻ്റെ യാണ്

  • @Vito-Corleone1972
    @Vito-Corleone1972 2 місяці тому +84

    പാവം ചേച്ചി.. ☺️അവരുടെ അവസ്ഥ മനസിലാക്കണം.. മക്കളെ കുറിച്ചുള്ള സന്തോഷത്തിന്റെയും ഭർത്താവിനെ കുറിച്ചുള്ള സങ്കടത്തിന്റെയും നടുവിലാണ് അവർ..

  • @sreehari8990
    @sreehari8990 2 місяці тому +35

    അഭിമാനിക്കാവുന്ന രണ്ടു മക്കളൊക്കെ കിട്ടി ശ്രീനിവാസൻ സാർനു

  • @aminaaneesh465
    @aminaaneesh465 2 місяці тому +88

    സത്യം ധ്യാനിൻ്റെ ഒരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചതാ

  • @sanaaaaaaaas
    @sanaaaaaaaas 2 місяці тому +56

    ശ്രീനി ചേട്ടനെ കാണുമ്പോ തന്നെ വല്ലാത്തൊരു വെഷമം ഒരുപാട ചി രിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ ❤

  • @LooseTalksUK
    @LooseTalksUK 2 місяці тому +60

    ശ്രീനിവാസൻ പറഞ്ഞത് കറക്റ്റ് ആ പറയാതെ പറഞ്ഞുകൊടുത്തത് എല്ലാം കറക്റ്റ് ആയി ചെയ്തു കൊണ്ടാണ് സിനിമ നന്നായതു. .. Parenting is not providing all facilities, just leave them to face the struggles of life ❤❤❤

  • @jimhopper1034
    @jimhopper1034 2 місяці тому +117

    Dhyans daughter has his ammas face

  • @kurupsasi9242
    @kurupsasi9242 Місяць тому +4

    മലയാളസിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ പ്രതിഭ. 🙏

  • @journeywithanju
    @journeywithanju 2 місяці тому +26

    Sreenichettante mind epphzum sharp... Humour kai vidathe ethra manaharamayi rply kodukkunnu... Vardhagyam thalarthatha mind #legend

  • @light1790
    @light1790 2 місяці тому +146

    ഇതിൽ പരം മക്കൾ എന്നാ ന്നിലയിൽ എന്ത് വേണം 🥰🥰🥰🥰🥰

  • @poornimar5808
    @poornimar5808 2 місяці тому +34

    ശരിക്കും ഇന്റർവ്യൂ കണ്ട് ധ്യാനിനോടുള്ള ഇഷ്ടം കാരണമാണ് സിനിമയ്ക്കു പോയത്. പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ധ്യാനിനെ മറന്നേ പോയി.
    വേണു എന്ന കഥാപാത്രമായി അത്രയ്ക്ക് ഇഴുകിച്ചേർന്നു dhyan. ഫിലിം കഴിഞ്ഞപ്പോൾ dhyan എവിടെ എന്ന് തിരഞ്ഞു.. Hats of vineeth for your superb direction and dhyan for ur excellent acting

    • @bindukg3296
      @bindukg3296 Місяць тому

      ഏതാണ് സിനിമ....?

    • @poornimar5808
      @poornimar5808 Місяць тому +1

      @@bindukg3296 വർഷങ്ങൾക്കു ശേഷം

    • @bindukg3296
      @bindukg3296 Місяць тому

      @@poornimar5808 Thanks🥰

  • @gopangopan8616
    @gopangopan8616 2 місяці тому +59

    Enikishtapettath adhehathinte vayil ninne oru thettu veezhathirikkan valare care aayi erikkunna aa ammayane manasukond ammak oru salut❤❤❤

    • @SP-xh9tq
      @SP-xh9tq 2 місяці тому +6

      i like Dhyan's mother a lot, she is the reason why Sreenivasan sir is back to life

  • @Shaluvlogs123
    @Shaluvlogs123 2 місяці тому +79

    ശ്രീനിവാസൻ നെ പോലെ ഒരാൾ ഇനി മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് സംശയം..

    • @ashaunni8833
      @ashaunni8833 2 місяці тому +4

      ശരിയാണ് സന്ദേശം എന്ന് ഒറ്റ ചിത്രം മതി

    • @rettinaroy8444
      @rettinaroy8444 2 місяці тому +3

      Matrammo... Nedumudi venu innocent oduvil unnikrishnn.. Jagayhy ivare polthe aalkar evade???

  • @Notty_boy17
    @Notty_boy17 2 місяці тому +66

    1.5x is better to hear 😍💗

  • @firoskareem62
    @firoskareem62 2 місяці тому +51

    ഈ ചോദിക്കുന്ന മാധ്യമപ്രവർത്തകർക്ക് തീരെ ബോധമില്ലേ, അദ്ദേഹം അത്രക്കും വയ്യാതിരിക്കുമ്പോൾ റോക്കറ്റ് സയൻസ് ചോദ്യങ്ങളൊക്കെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു.
    ഒരു ചെറിയ തോതിൽ അഭിപ്രായം ചോദിച്ചു അദ്ദേഹത്തെ വിട്ടൂടെ

    • @gopalanthachat6110
      @gopalanthachat6110 Місяць тому +1

      ഔചിത്യബോധം മാധ്യമപ്രവർത്തനത്തിനെതിരാണ്!

  • @narayananpotty4926
    @narayananpotty4926 2 місяці тому +57

    ശ്രീനിവാസന്റെ ഇന്റർവ്യൂകളും മറ്റ് പ്രോഗ്രാമും കണ്ട് ഞാനും കിടപ്പാണ് 🙏🌹🌹🌹

    • @umaizp
      @umaizp 2 місяці тому +5

      What happened? Get well soon

    • @narayananpotty4926
      @narayananpotty4926 2 місяці тому +7

      @@umaizp ഞാൻ ശ്രീനിവാസന്റെ ഒരു ഫാൻ ആണ്‌. പ്രായം 71 ആയി. ഒരു അപകടത്തിൽ പെട്ട് തുടയെല്ലിന് ഫ്രാക്ചർ പറ്റി. ഓപ്പറേഷന് risky ആയതു കൊണ്ട്. എല്ല് ഊറി കിട്ടുന്നത് വരെ റസ്റ്റ്‌ ആണ്. Improvement ഉണ്ട്.

    • @narayananpotty4926
      @narayananpotty4926 2 місяці тому +2

      കിട്ടുന്നത് വരെ kidakkanam

    • @stevewithnojob
      @stevewithnojob 2 місяці тому +7

      ​@@narayananpotty4926 sir , how positive you're. I'm Just 19 , tired and almost done with my life. Hope you're okay and get well soon.

    • @chithrabiju9292
      @chithrabiju9292 2 місяці тому +2

      get well soon....❤❤

  • @sunnyjnr
    @sunnyjnr 2 місяці тому +14

    മലയാള സിനിമ never forget the legend ശ്രീനിവാസൻ sir 💚💚💚💚💚💚💚

  • @user-mi7ob7mb4j
    @user-mi7ob7mb4j 2 місяці тому +16

    🥰🥰🥰🥰🥰❤️❤️❤️ sreeni sir ഏറ്റവും സന്തോഷവും അഭിമാനവും ഉള്ള നിമിഷത്തിൽ ഒന്ന്.

  • @digitalyugam4698
    @digitalyugam4698 2 місяці тому +29

    3:36 nivin ini enth vennam🔥

  • @Navomi
    @Navomi 2 місяці тому +10

    Srinivasan, what a spirit. ❤❤❤
    He should act in a movie now of a character who gives counter dialogues.

  • @libintvarghese2677
    @libintvarghese2677 2 місяці тому +41

    ചേച്ചിടെ ജീവിതകഥ വെച്ച് ഒരു സിനിമ എടുത്താ പൊളി ആയിരിക്കും.she is a good wife,good mother and a good human being

  • @In-mee
    @In-mee 2 місяці тому +48

    Abhimanam…dhyanchettante mukath indarnu akamsha achante abhipryam kelkan🥺🥰happy❤

  • @ambadi7890
    @ambadi7890 2 місяці тому +10

    Veendum Sreeniyettante Kure puthiya cinemakal kananulla bhaghyam njangal 80-90s pillerkku kittattee ennu prarthikku nu....Sreeniyettante dhyaninem ammayem orumichu kandapol adipoli aayittunde 🎉🎉🎉❤❤❤❤

  • @sajeerwayanad2706
    @sajeerwayanad2706 2 місяці тому +43

    Sreenivasan vere level adipoliiii ❤❤❤

  • @sreekumarirajeev3433
    @sreekumarirajeev3433 2 місяці тому +88

    അഭിമാനിക്കാം ഈ അച്ഛനും അമ്മയ്ക്കും...

  • @Ashmith_shiv
    @Ashmith_shiv 2 місяці тому +75

    Eda reporteree eth college pillere alla.. old generation anu. “Nostu adicho” okke choicha avark pettane manasilakila. Avarod atleast proper ayit chodik without internet slang!

  • @ashkark3491
    @ashkark3491 2 місяці тому +45

    ഇങ്ങേരു തിരക്കഥ എഴുതിയ സമയത്ത് ഇപ്പോൾ ഉള്ള അത്ര തീയേറ്റേഴ്‌സും ടിക്കറ്റ് ചാർജും ഉണ്ടായിരുന്നെങ്കിൽ എല്ലാം മിനിമം 200 കോടി നേടിയെനേ...

    • @teslamyhero8581
      @teslamyhero8581 28 днів тому

      ഇന്നത്തെ കണക്കു പ്രകാരം അന്നത്തെ കളക്ഷൻ അത്രയും ഒക്കെ വരും 👍👍

  • @AlwynDsouzaRitu
    @AlwynDsouzaRitu 2 місяці тому +30

    Get well soon sir. We miss you so much.

  • @faseerfaseer1886
    @faseerfaseer1886 2 місяці тому +51

    Sreenivasan chettane kanpol sankadam varunnu pazhaya chettane venam nuangalk thirich varu ❤

  • @lekshmirajesh2670
    @lekshmirajesh2670 2 місяці тому +8

    Ammayude kannu niranjapo dhyante samsaram tone ellam maari...🥰❤ 15:50

  • @avlofiedit2578
    @avlofiedit2578 2 місяці тому +60

    Aarudenkilum fan aaitundenkil ath idhehathinte maathram ❤❤

  • @Jo-wb3zm
    @Jo-wb3zm 2 місяці тому +8

    The one n only 🐐 of Malayalam Cinema.

  • @reeko9278
    @reeko9278 2 місяці тому +6

    So beautiful.. he still has his comic sense ❤

  • @adnankt2336
    @adnankt2336 2 місяці тому +55

    Reportermar enthina dyane ingane cheruthakkunne🤐

  • @30sreekanth
    @30sreekanth 2 місяці тому +11

    Sreeniyettan will never let go humour whatever the condition is

  • @vijishekar3656
    @vijishekar3656 2 місяці тому +7

    ❤ well deserved preciousness circle of life so gratifying may god bless them 🙏

  • @bluffer143
    @bluffer143 2 місяці тому +6

    Ente kann niranjath comments kandittaa... Ellaavarkkum endhoru bahumanamaa Shreenivasan enna adhbudha kalaakaarane..... ❤️❤️❤️❤️❤️

  • @maluakhil7513
    @maluakhil7513 2 місяці тому +21

    Cinema kandu onnum parayan illa adipoli ❤❤dhayan nivin Appu super oru rakshailla... Vineeth നിങ്ങൾ ഒരു legend aanu kto orupad ചിരിച്ചുഇടക്ക്കുറച്ച് ,കരഞ്ഞു.. പക്ഷെ അടിപൊളി.nalla സിനിമ മനസ്സുനിറഞ്ഞു...❤❤❤😊😊😊😊😊അഭിനയിച്ച എല്ലാരും സൂപ്പർ...ഇതാണ് സിനിമ

  • @Raazzi121
    @Raazzi121 2 місяці тому +34

    ഞാൻ ശ്രീനി ഏട്ടന്റെ പഴയ സൗണ്ട് ആസ്വദിക്കാൻ 1.75 സ്പീഡിൽ കണ്ടു.. സൂപ്പർ.. 👌🏻

  • @layathomas7589
    @layathomas7589 2 місяці тому +14

    Such a loving family ❤️

  • @user-lk9jt7xh7e
    @user-lk9jt7xh7e 2 місяці тому +18

    10:49 Mohanlal and sreeni met two legenda

  • @user-qb4uh8vv6l
    @user-qb4uh8vv6l 2 місяці тому +13

    Great talk

  • @luciferm4583
    @luciferm4583 2 місяці тому +10

    Avante makan- Dulquer, ivante makan-prithviraj ,mattavante makan - fafa..Rulerz ...pakshe meritil vannavar - Nivin pauly and Tovino Thomas

  • @user-ms5wm5bt9r
    @user-ms5wm5bt9r Місяць тому +1

    മലയാളികൾക്ക് ഒത്തിരി ചിരിക്കാൻ അവസരമൊരുക്കിയ ശ്രീനി ചേട്ടന് ആരോഗ്യം വീണ്ടെടുക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @nichurichu2573
    @nichurichu2573 2 місяці тому +6

    Movie kandu. Adipoli👍🏻👍🏻👍🏻
    Ellarum super❤❤❤❤

  • @spr1753
    @spr1753 2 місяці тому +2

    Really, I always dream of Dhyan's best films. How much I love you mone. All the very best. Grow more and more in the future .

  • @user-vc6bl3ng2k
    @user-vc6bl3ng2k 2 місяці тому +41

    Vineethettanodu oru cheriya valiya Abhimanam pedi ondu ok but dhyan sreeni he is our friend no limit we r one family ♥️ ❤️ 💜 💙 💖

  • @ThatGuy-my5ou
    @ThatGuy-my5ou 2 місяці тому +12

    Really liked the way that mam is supporting her husband in conversation

  • @user-py2wy8gb3f
    @user-py2wy8gb3f Місяць тому +1

    Ee familiye kanumbol thanne manasu niraunnu❤ lifeil adhyamyi oru sinuma tharangalude familiyude intervew kandappol kannu niranjathu❤❤❤❤❤

  • @ajithnarayanan798
    @ajithnarayanan798 2 місяці тому +12

    😔😔😔❤️❤️🌹🌹🙏🏼 നിങ്ങൾ മടങ്ങി വരും 💪🏾💪🏾💪🏾💪🏾 ഞങ്ങളുടെ തെന്നാലി രാമനാണ് നിങ്ങൾ ❤️🥰🌹❤️

  • @uvaismuhammed3301
    @uvaismuhammed3301 2 місяці тому +16

    Super 🎉🎉

  • @sindhuck1449
    @sindhuck1449 2 місяці тому +5

    ഞാൻ ഈ വിഡിയോ ചിരിച്ചു കൊണ്ടാണ് കണ്ടത്❤❤❤

  • @user-lk9jt7xh7e
    @user-lk9jt7xh7e 2 місяці тому +3

    5:21 from this moment on lalettan and sreenivasan , acting revealed they both acted well in all films.nadodikattu , pattanapravesham and more

  • @lizzyjose9959
    @lizzyjose9959 2 місяці тому +18

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.❤❤❤

  • @abimonz123
    @abimonz123 2 місяці тому +9

    He is a legend ❤️

  • @rainbowdreams
    @rainbowdreams 2 місяці тому +3

    Sreevasan Sirne kanumpol thanne valya santhoshamanu ..😊

  • @devika-wc6ec
    @devika-wc6ec 2 місяці тому +2

    6:21 അങ്ങനെ നടക്കട്ടെ... ഇനിയും 2 legends ഒരേ സ്‌ക്രീനിൽ കാണാൻ കഴിയട്ടെ.....❤❤❤

  • @susanmathew6635
    @susanmathew6635 2 місяці тому +3

    No one can beat Srinivasan comedy

  • @mpaul8794
    @mpaul8794 2 місяці тому +9

    Dhyankuttan vannneeee❤❤❤❤❤

  • @sims2929
    @sims2929 2 місяці тому +2

    Srinietta love you.. Sharp mind and humoursense super!

  • @EbinPJ
    @EbinPJ 2 місяці тому +6

    പുകവലി ആരോഗ്യത്തിന് ഹനീകാരം😢😢😢

  • @ajaibhasker5455
    @ajaibhasker5455 2 місяці тому +3

    Heartbreaking to see Sriniyettan like this. Hope he's back to his usual self soon

  • @merinmathew6211
    @merinmathew6211 Місяць тому +1

    Love you dear Srinivasan Sir…. You made us laugh so much during our childhood! ❤️

  • @user-vc6bl3ng2k
    @user-vc6bl3ng2k 2 місяці тому +3

    Nammude film keralathinu purathum hit aanu chettan koode vannaal poli aakum makkah vere level varumo vegam

  • @seemakarunakaranparackal8651
    @seemakarunakaranparackal8651 2 місяці тому

    ❤❤❤❤So much love and humour between the children and parents.Sweet family ❤❤❤

  • @WatchAroundMedia
    @WatchAroundMedia 2 місяці тому +3

    ശ്രീനിവാസൻ സർ he is a legend 😍.

  • @rahu5lxramachandran
    @rahu5lxramachandran 2 місяці тому +18

    Still so sharp mind

  • @30sreekanth
    @30sreekanth 2 місяці тому +22

    Sreenivasan the Real Star of malayalam cinema

  • @user-py2wy8gb3f
    @user-py2wy8gb3f Місяць тому +1

    Sreeni sir ❤❤❤.ee avasthayilum mattullavarodu somsarikanum sahakarikanum kanicha manasu.....

  • @Sejin90s
    @Sejin90s 2 місяці тому +2

    ശ്രീനിവാസൻ ❤️sir

  • @Bhoomi-lx5re
    @Bhoomi-lx5re 2 місяці тому +4

    Proud parents❤

  • @SRJ4348
    @SRJ4348 2 місяці тому +8

    നല്ല ഒരു അമ്മ

  • @govindgirish1139
    @govindgirish1139 2 місяці тому +25

    Sreenivasan ❤❤

  • @Nishi547
    @Nishi547 2 місяці тому +3

    Legend #sreenivasan Sir

  • @shar4057
    @shar4057 2 місяці тому +2

    Praying for a speedy recovery..
    Best Of Luck!!! Sreeniyettan&Family...
    God Bless You...

  • @shebasaraswathy3372
    @shebasaraswathy3372 2 місяці тому +26

    Pavam ammaiku pediyanu enthelum parayumo ennu

  • @Ajithdude143
    @Ajithdude143 2 місяці тому +10

    1.75 സ്പീഡിൽ വെച്ച് നോക്ക് ശ്രീനി sir പറയുന്നത് ഒക്കെ ക്ലിയർ ആയിട്ട് മനസിൽ ആകുന്നുണ്ട്

  • @manjuts5150
    @manjuts5150 Місяць тому +1

    Blessed Parents, BLESSED Sons ❤❤❤❤💚💚💚💚👌👍🙏

  • @preethakj
    @preethakj 2 місяці тому +27

    Wish him back with a bang!! His mind is still intact, he should write more scripts. 😍

  • @user-vc6bl3ng2k
    @user-vc6bl3ng2k 2 місяці тому +5

    Sreeni vasetto vegam varamo malayala filimilottu

  • @nithulnarayan251
    @nithulnarayan251 2 місяці тому +1

    സംസാരം 👌🏻👌🏻 powerfull mindset👌🏻

  • @sreerenjini3837
    @sreerenjini3837 Місяць тому +1

    Nice.

  • @pkindia2018
    @pkindia2018 2 місяці тому +1

    അസുലഭ, സുന്ദര നിമിഷം!

  • @SWAMY2023
    @SWAMY2023 Місяць тому

    Sreenivaan and Jagathy, may God bless u to come back very soon. Our prayers ❤

  • @toon8758
    @toon8758 2 місяці тому +2

    Sreenivasan legend

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Місяць тому

    നല്ല ഭാര്യ,മക്കളുടെ നല്ല അമ്മ. അതാണ് ശ്രീനിവാസൻ സാറിന്റെയും ആ രണ്ടു മക്കളുടെയും ഭാഗ്യം

  • @nirakshara
    @nirakshara 2 місяці тому

    What a fulfilling video! ❤

  • @curiouscitizen4980
    @curiouscitizen4980 2 місяці тому +22

    Etra vallya nadan annelum swantham achanum amma'yum padam kand happy ayale aaa oru satisfaction kittu ❤

  • @butiya1153
    @butiya1153 2 місяці тому +8

    Sreeni sirum veenthum dhyanum ellavrum indalloo

  • @rajanikottattil4747
    @rajanikottattil4747 2 місяці тому

    Sreenisir adipoli vegam usharayi screenilkananam ❤

  • @user-vc6bl3ng2k
    @user-vc6bl3ng2k 2 місяці тому +15

    Happy Vishu to all family

  • @sudhakaranp8869
    @sudhakaranp8869 2 місяці тому +3

    അഭിമാന നിമിഷങ്ങൾ.

  • @funpiratevlogs8099
    @funpiratevlogs8099 2 місяці тому +21

    The Legend Sreenivasan ❤❤❤❤❤🎉🎉🎉🎉🎉🎉🎉👑👑👑👑