ഇത്രയും നന്ദികെട്ട കുടുംബം. മൽപ്പയും മനാഫും അവാർഡ് മോഹിച്ചു ചെയ്ത കാര്യമല്ല ഇത്. അവരുടെ പ്രയത്നം മലയാളികൾ കണ്ടതാണ്.ഇത്ര പെട്ടന്ന് അവരെതള്ളി പറയാനുള്ള മനസ്സ് ആദ്യമേ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ദിവസം കഷ്ടപ്പെട്ട് അവർ അവിടെ നിൽക്കുമായിരുന്നോ. മനാഫ് മൽപ്പേ മലയാളികൾക്ക് ഏറെ ഇഷ്ട്ടം...❤
ഇവളുടെ ജോലി അന്യായം ആണ്. ഇത് പിൻവലിച്ചേ പറ്റൂ... ജനാധിപത്യ രാജ്യത്ത് തുല്യ നീതി വേണം. ബോധമില്ലാത്ത അവൻ മലയുടെ അടിയിൽ പോയി കിടന്നുറങ്ങിയത് ആണോ രാജ്യ സേവനം. കുറെ സര്ക്കാര് പണം, സമയം എല്ലാം waste ആയി. എന്നിട്ട് ഇവളുടെ ഈ നാക്കിന് പാർട്ടി വക്കീൽ ആയി ജോലി കൊടുത്താൽ മതി. ബാങ്കിലെ ജോലി കൊടുക്കാൻ പാടില്ല. ഉത്തരവ് പിൻവലിക്കണം
Ivarude veettil ninne 2 aanungal full time avide undayirunnu avar Manaf ine pole camera ude munnil allayirunnu. Pennungal ellam avide poli nilkkenda kaaryam illallo.
വളരെ പ്രയാസപ്പെട്ട് ജീവൻ വരെ പണയം വെച്ച് മുങ്ങി തിരയാൻ തയ്യാറായ ഈശ്വർ മാൽ പ വരെ നാടകം കളിക്കുകയാണ് എന്ന് നിങ്ങൾക്ക് പറയാൻ ധൈര്യം വന്നിട്ടുണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം ഒരുപാട് പുച്ഛം തോന്നുന്നു
Eshwar is a self-taught underwater search and recovery expert. He has dedicated over 20 years to rescuing people from drowning and retrieving around 1,000 bodies from water bodies across Karnataka. Sorry, Mr Eshwer Malpy🙏😢
Malpe നെ പറയണ്ടാരുന്നു. ഈ പറയുന്ന കുടുംബാംഗങ്ങൾ കർണാടകയിൽ നിന്ന് car l വന്നപ്പോ അർജുന്റെ ബോഡി ടെ കൂടെ ഇരുന്ന് വന്നത് malpe ആണ്. അയാൾ എത്ര വട്ടം ജീവൻ പണയം വെച്ച് വെള്ളത്തിൽ തിരച്ചിൽ നടത്തി.
@@fasilaniyas6756 ആ പുള്ളിയുടെ മുഖം കണ്ടാൽ പറയാൻ തോന്നുമോ..നേവി പോലും ഇറങ്ങാൻ മടിച്ച സമയത്താണ് പുള്ളി ഇറങ്ങിയത്.. ഒഴുക്കിൽപോലും പെട്ടു.. ആ മനുഷ്യനെയാണ് ഇങ്ങനെ പറയുന്നത് പടച്ചോൻ പൊറുക്കില്ല
അന്നേ പറഞ്ഞതാണ് പലരും മുസ്ലിംങ്ങൾ അർജുൻ വിഷയം അവരുടെ മത പ്രചരണത്തിനും മുസ്ലിങ്ങളെ മഹത്വവൽകരിക്കനും ഹിന്ദുക്കളുടെ ഇടയിൽ കടന്നു കയരാനും വ്യാപകമായി ഉപയോഗിക്കുകയാണ്
വല്ലവന്റെയും കുടുംബം മനാഫ് ഏറ്റു എടുക്കേണ്ട. അജുന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ട്. പോരാഞ്ഞു സർക്കാരും. മനാഫ് മനഃഫിന്റെ വീട്ടുകാര്യം നോക്കട്ടെ. ഒരാൾ മരിച്ചു കിട്ടിയത് സ്വന്തം ആവശ്യത്തിന് വളം ആക്കുന്ന മനുഷ്യനും അവനെ സപ്പോർട്ട് ചെയ്യുന്ന ഒരു മതവും. കഷ്ടം
അർജുൻ നല്ലൊരു വെക്തിആണ് നിങ്ങളുടെ കൂടെ ഇനിയും ജീവിച്ചാൽ ആമനുഷ്യനും നിങ്ങളെ പോലെ ആകുംന്ന് കരുതി ദൈവം നേരത്തെ കൊണ്ട് പോയതാണ് നിങ്ങളാണ് നാടകം കളിക്കുന്നത് അർജുനെ കിട്ടിയപ്പോ കാലുമാറി ഇത്രയും നാൾ 72ദിവസം ഉണ്ടായിട്ടും ഇങ്ങനത്തെ ഒരു കാര്യം പോലും നിങ്ങൾ എന്താ പറയാതെ ഇരുന്നത് നന്ദികെട്ട വർഗം
നഷ്ട്ടപെടെണ്ടത് നഷ്ട്ടപ്പെട്ടു .എനി എന്തിനാ വെറുതെ ഒരാളെ കുറ്റപ്പെടുത്തുന്നത് അവരെക്കൊണ്ട് ആകുന്നത് പോലെയെല്ലാം ചെയ്യ്ത് തന്നില്ലേ ഇപ്പൊ ഇങ്ങനെ പറയുന്നത് ദൈവത്തിന് നിലക്കാത്തതാണ് അവനെ കിട്ടിയിട്ട് അത്രയേ ദിവസമല്ലേ ആയിട്ടുള്ളു ഇപ്പൊ തന്നെ പ്രതികരിക്കണോ
ഇതിനൊക്കെ കമന്റ് ഇടാൻ തന്നെ നാണക്കേട് ആണ്.... എന്നാലും...... മനാഫ് ഇക്കക്ക് അർജുനോടുള്ള സ്നേഹം.... ലോകം മുഴുവൻ കണ്ടു.... മനാഫ് ഇക്ക നിങ്ങൾ... ഇവരുടെ മനസ്സിൽ ഇല്ലെങ്കിലും ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട്.........
അർജുന്റെ ഭാര്യയെ ഇതുവരെ ഒന്ന് വാതുറപ്പിച്ചിട്ടില്ല പെങ്ങൾ അവളായിരുന്നു ഇതുവരെ മീഡിയയുടെ മുന്നിൽ കിടന്നു വിലസിയത് ഇപ്പോൾ അവൾക്കു ഒരു തരത്തിലും നിക്കകൊള്ളി ഇല്ലാതായപ്പോൾ അർജുന്റെ ഭാര്യയെ വാ തുറപ്പിച്ചോണ്ട് അവൾ നൈസായി മിണ്ടാതെ ഇരിക്കുന്നു എന്റെ പൊന്നു മനാഫിക്ക നിങ്ങൾ ഇനി ഒന്നിനും പോകണ്ട നിങ്ങൾ വല്ലതും കൊടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ രോഗികകൾക്കൊ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ ഭരപ്പെടുന്നവർക്കോ athu കൊടുക്കുക
എനിക്ക് ആദ്യമേ തോന്നിയിരുന്നു ഇവർക്ക് യാതൊരു സങ്കടവും ഇല്ലല്ലോ എന്ന് ഇപ്പൊ ശരിയായി തിരച്ചിൽ നടന്നസമയത്ത് കുടുംബത്തെ ആരെയും കണ്ടില്ല ആ പാവം മനാഫാണ് അവിടെ രാവും പകലും നിന്നത്.ഇനി കണ്ടോ അർജുൻ്റെ ഇൻഷുറൻസ് തുക കിട്ടിക്കഴിയുമ്പോൾ ഈ കുടുംബവും അർജുൻ്റെ ഭാര്യയും തമ്മിൽ അടിയാകും
നന്ദികേട്ട കുടുംബം.. അവൾക്ക് ജോലിയും കിട്ടി. അതിന്റെ അഹം കാരം.. മനാഫിന് ദൈവം കൂടെ ഉണ്ടാകും.. ആ കുടുംബത്തെ എന്ത് ഭാഷ പറയണം എന്നറിയില്ല.. എല്ലാം അവർക്ക് നേടി കഴിഞ്ഞപ്പോ മനഫിനെ അതിഷേപിക്കല്ലും..
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചാനൽ ആണ് റിപ്പോർട്ടർ ചാനൽ നിങ്ങളുടുള്ള ബഹുമാനം വെച്ചിട്ട് പറയുവാന്ന് ദയവ് ചെയ്ത് അരുൺ sir ee നന്ദി കേടിന് ee കുടുംബത്തോടൊപ്പം നിൽക്കരുത് pls സത്യം പുറത്ത് കൊണ്ട് വരണം
നന്ദിയില്ലാത്ത കുടുംബം ..അത്രയെ പറയാനുള്ളു . 72 ദിവസം സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ഒരാൾ ... നേവി പോലും പകച്ച് നിന്നിടത്ത് സ്വന്തം ജീവൻ പോലും നോക്കാതെ മുങ്ങി തിരയാൻ തയ്യാറായ മറ്റൊരാൾ.. രണ്ടു പേരോടും നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ . ഇതൊരു മാതിരി വ്യത്തികെട്ട പണിയായിപ്പോയി.
കാര്യം കഴിഞ്ഞപ്പോൾ മനാഫും മൽപ്പയും കൊള്ളാത്തവർ അല്ലെ കഷ്ടം. സ്വന്തം ജീവൻ പോലും മറന്നു പുഴയിലേക്ക് ഇറങ്ങിയ വർ നാടകക്കാർ.. കൊള്ളാം അർജുന്റെ ആത്മാവ് പോലും പൊറുക്കില്ല... സ്വന്തം കുടുംബത്തോട് 🙏🙏🙏
ഒരു ദിവസം എങ്കിലും മനഃഫിന്റ വണ്ടിയിൽ ഓടി ഒരു നേരം ആഹാരം കഴിച്ചിട്ടുണ്ടെകിൽ പത്ര സമ്മേളനം ഒഴിവാക്കാം ആയിരുന്നു കാരണം അർജുൻ ഒരു തൊഴിലാളി ആണ് അതിനു അപ്പുറം ആണ് മനാഫ് ചെയ്തത് ഒരു കമ്പനിയിൽ വണ്ടിയിൽ ജോലിചെയ്യണം അവരെ തിരിഞ്ഞു നോക്കില്ല ഒരു മേശ ക്ക് ചുറ്റും ഇരുന്നു സംസാരിച്ചാൽ തീരുന്ന വിഷയം മാത്രം ഉള്ളൂ VERY BAD
പുനഃപരിശോധിക്കണം അർജുനൻ്റെ ഭാര്യക്ക് ജോലി കൊടുത്തത്തിനെ പറ്റി എത്രയോ ജീവനുകൾ മറ്റു പല അപകടങ്ങളിലും പൊലിഞ്ഞിട്ടുണ്ട് അവർക്കൊന്നും കിട്ടാത്ത ജോലി അർജുനൻ്റെ ഭാര്യക്ക് എങ്ങനെ കിട്ടി എന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞവർ ഉണ്ട് അവരുടെ ആശ്രിതർക്കൊന്നും കിട്ടാത്ത പരിഗണന അർജുനൻ്റെ ഭാര്യക്ക് എങ്ങനെ കിട്ടി .
ശരിയാണ് അവൾക്ക് ആ ജോലിക്ക് അർഹത ഇല്ല . ഇത്രയും ദിവസം പാവം ആയ അഭിനയിച്ചു ജോലി കിട്ടി ഇപ്പോൾ അവൾ ടെ സ്വഭാവം മാറി. മിടുക്കി യായി മീഡയയുടെ മുൻപിൽ വന്നു. കുരയ് ക്കുന്ന
കഷ്ടപ്പെട്ടു പഠിച്ചു psc പാസ് ആയവർക്ക് പോലും വളരെ ബുദ്ധിമുട്ടി vacancy അനുസരിച്ച് polum kittunilla job,how sad ..idhilum tragic aaytu മരണപ്പെട്ടവരുടെ familyle aalkarko avrude makkalko kodukunilalo govt job,how can she easily be given such a post..
😭 90% ജനങ്ങളും മനാഫിന്റെ കൂടെയാണ് മനാഫ് സോഷ്യൽ മീഡിയയിലൂടെ പ്രശ്നമുണ്ടാക്കിയപ്പോഴാണ് ഇത് ലോകം മുഴുവൻ അറിഞ്ഞത് അതുകൊണ്ടാണ് എല്ലാ സന്നാഹങ്ങളും അർജുനായി തിരച്ചിൽ നടത്താനും എല്ലാവർക്കും ഒരു മോട്ടിവേഷൻ ആയത് ഇതിൽ മനാഫിന്റെയും കുടുംബത്തിന്റെയും പരിശ്രമം തന്നെയാണ് ഇങ്ങനെ കാണിച്ചു മനാഫിനെ വേർതിരിക്കുന്നത് വളരെ നന്ദികെട്ട വർഗ്ഗം
അവർ പ്രശസ്തിക്കോ എന്തിനോ വേണ്ടിയാവട്ടെ.. അവർ രണ്ടു പേരുടെയും കഠിനധ്വാനമാണ് അർജുനന്റെ ചിത ഒരുക്കാൻ നിങ്ങളെ സഹായിച്ചത്..നന്ദിയില്ലാത്ത കുടുംബം എന്ന് പറയപ്പെടുന്ന നിങ്ങൾ പറഞ്ഞാലും കേരളത്തിലെ ജനത മുഴുവൻ അവർക്കൊപ്പമാണ്.. അടുത്ത ഒരാളെ സഹായിക്കാതിരിക്കാൻ പോലും നിങ്ങളെ ഈ വാർത്ത സമ്മേളനം കാരണമാകും തീർച്ച
അർജുൻ ചേട്ടൻ മരിച്ചിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളൂ..അത്രക് സ്നേഹം ഉള്ള ഭാര്യയും പെങ്ങളും ഇതുപോലെ മീഡിയ ഡെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെ ഒക്കെ പറയാമോ😢😢അർജുൻ ചേട്ടാ നിങ്ങള് രക്ഷപ്പെട്ടു ഇവരുടെ ഇടയിൽ നിന്ന്❤
If someone is misusing others grief it's very bad when seen on the family's side psychologically they will feel like being used in there saddest part of life
എന്തൊക്കെയായാലും ഇത് വളരെ മ്ലേച്ഛമായ ഒരു കാര്യമായി പോയി. എത്ര നിങ്ങൾ കുറ്റപ്പെടുത്തിയാലും ചവിട്ടി താഴ്ത്തിയാലും ആ മനുഷ്യൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അർജുനൻറെ കാര്യത്തിൽ അത് മറക്കണ്ട. എന്തിന് മോളെ ഇതുപോലെ ഒരു മീഡിയയുടെ മുമ്പിൽ ഇരുന്ന് ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഇത്രയേ ഉള്ളൂ അർജുൻ എന്ന വ്യക്തിയോട് നിങ്ങൾക്കുള്ള കടപ്പാട്. ഒരു പ്രവാസിയായ ഞാനൊക്കെ എന്തുമാത്രം ടെൻഷനടിച്ച് ഈ ഒരു കാര്യത്തിൽ. ചെറിയ ഒരു തെറ്റ് ഭാഗത്തുനിന്ന് വന്നെങ്കിൽ പോലും നിങ്ങൾക്കത് ക്ഷമിക്കാം ആയിരുന്നു
ഏയ് അങ്ങാനല്ല bro.... ആ പുള്ളി അപ്പൊ പറഞ്ഞല്ലോ ആ ലോറി വെള്ളത്തിൽ ഇട്ടോളൂ ബോഡി മാത്രം മതി എന്നു അതൊക്കെ പുള്ളിടെ വർത്താനെ നടക്കു അല്ലാതെ അയടെ വാക്കു കേട്ടു ആ ലോറി അവിടെ ഉപേക്ഷിക്കാന് നിയമം ഇല്ല
ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,, പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
Arjun is a malayali who died in an accident. So we had a sadness just like not getting information about our family member. Now that is over. Then we dont want to know anything else
ഇത്ര നാളും മനാഫ് എന്ന മനുഷ്യന്റെ വണ്ടി ഓടിച്ചല്ലേ അർജുൻ ആ കുടുംബം നോക്കിയിരുന്നത്... ഒരു തൊഴിലാളിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന സഹായങ്ങളിൽ maximum aa മനുഷ്യൻ അർജുന് വേണ്ടി ചെയ്തു.. വന്ന വഴി മറക്കരുത്...
ഈശ്വർ മാൽപ്പെ തന്റെ ജീവിതത്തിൽ നേടാമായിരുന്നിട്ടും ഒന്നും നേടിയില്ല എന്നതിന്റെ വലിയ ഉദാഹരണം ആണ് അദ്ദേഹത്തിന്റെ വീട്... അങ്ങേർക്ക് market അങ്ങനെ ആയിരുന്നെങ്കിൽ നേരത്തെ ചെയ്യാമായിരുന്നു... അദ്ദേഹം ഒരുപാട് ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്... ദയവായി ഇനി അർജുന്റെ കുടുംബം അത് മനസിലാക്കണം... മനാഫ് ചെറിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പൊറുക്കാo. കാരണം മലയാളികൾ അർജുനെ മറന്നു തുടങ്ങിഎപ്പോഴും മനാഫ് എന്ന വെക്തി ആണ് ഇതിനുവേണ്ടി ഷിരൂരിൽ 72 ദിവസം ചിലവഴിച്ചത്.... ഗവണ്മെന്റിന്റെ ശ്രദ്ധയിൽ ഇത്രയും വലുതാക്കി തീർത്തത് മനാഫാണ്....
നാണം ഇല്ല എങ്ങനെ ഓക്കേ പറയാൻ..... മരിച്ച അർജുനെ കുറിച്ച് അല്ല പറയുന്നത് പണത്തെ കുറിച്ച് ആണ് കഷ്ടം.... അല്ല ഈ അളിയനും അനിയനും ഇത്ര ദിവസം എവിടെ അറിയിരുന്നു.... ഒരു ദിവസം എകിലും കർണ്ണാടക് പോയത് കാണട്ടില്ലലോ.... പോയി അർജുന്റെ ബോഡി കിട്ടി എന്ന് അറിഞ്ഞപ്പോൾ....... ഇനി പണം കിട്ടണം അതിനുള്ള വേറെ വഴി ആണ് ഇത്... മനസ്സലായി.... മനവ് UA-cam ചാനൽ ഉള്ളതുകൊണ്ട് ആണ് കർണ്ണാടകയിൽ അർജുൻ എന്നാ ആൾ അവിടെ ഉണ്ട് എന്ന് കേരളത്തിൽ അറിഞ്ഞത്... അന്ന് തൊണ്ട് മനവ് അവിടെ ഉണ്ട് അനിയനെയും അളിയനെയും അവിടെ ആരും കണ്ടിട്ടില്ല... ബോഡി കിട്ടിയപ്പോൾ എല്ലാം പുറത്തുചാടി കുടുംബത്തിൽ ഉള്ളത് ആണ് എന്ന് അറിക്കാൻ.. അങ്ങനെ ആയാൽ അർജുന്റെ പേരിൽ കിട്ടുന്ന പണം പങ്കിട്ടു എടുക്കാൻ പറ്റുലോ.. ഭർത്താവ് മരിച്ച ഭാര്യ ഒരു മിഡിയ യുടെ മുമ്പിൽ മരിച്ച ഭർത്താവിന്റെ വിഷമം അല്ല പക് വെക്കുന്നത്... മരിച്ച ഭർത്താവിന്റെ പണത്തെ കുറിച്ചാണ്.. കഷ്ടം......ഇത് കാണുന്ന കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകും ആരുടെ ഭാഗ്യം ആണ് തെറ്റ്. ശെരി എന്ന്.........
ആ പെണ്ണിനെ കണ്ടിട്ടേ ഇല്ല. എപ്പോഴും പെങ്ങൾ ആണ് എല്ലായിടത്തും വരുന്നതും സംസാരിക്കുന്നതും. ഈ പെണ്ണ് ഒന്ന് കരഞ്ഞു പോലും കണ്ടില്ല. Body കൊണ്ട് വന്ന ശേഷം ആണ് ഇവള് ഒന്ന് കരഞ്ഞു കണ്ടത്
ഇവൾക്ക് ജോലി കൊടുത്തതിനു എതിരെ പരാതി കൊടുക്കാൻ പോകുന്നു. ഇത് തികച്ചും അന്യായം ആയ ജോലി കൊടുക്കൽ ആണ്. അങ്ങനെ എങ്കിൽ ഇങ്ങനെ ഒറ്റക്കായ എല്ലാവർക്കും വേണം ജോലി. ഇത് ശരിയല്ല.
72 ദിവസത്തെ ധൗത്യം , അതിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും അത് നേരിട്ട് പറഞ്ഞു തീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തിയത് ചെറ്റത്തരം ..!
കുലംകുത്തിഒഴുകുന്ന മലവെള്ളപിച്ചിലില്‍ സ്വജീവന്‍പോലും മാനിക്കാതെ കര്‍ണ്ണാടകയിലെ ഷിരൂരില്‍ അപകടമുണ്ടായ പുഴയില്‍മുങ്ങിതപ്പാന്‍ മടിച്ചനേവി യും മടങ്ങി അവിടെ ഈശ്വര്‍മലപ്പേ.വെള്ളത്തിലേക്ക്പരിശൊധനക്ക് മുങ്ങിതപ്പാനിറങ്ങിയത് ലോറികണ്ടെത്താനായിരുന്നു.അതുകണ്ടെത്തിയാലേഅതിനകത്ത് ഡ്രൈവര്‍ഉണ്ടോഎന്നുതിരയാനൊക്കൂകയുള്ളൂ. അത് നാടകമായിരുന്നത്രേ. പട്ടാളത്തെവിശ്വാസമില്ലാന്ന്പറഞ്ഞതാരായിരൂന്നു. ഈശ്വര്‍മല്പേദൈവമായിരുന്നല്ലോ. ഇവര്‍ക്കും അന്നൊക്കെ ഇപ്പോള്‍ തള്ളിപറയാന്‍കാണിച്ചമിടുക്കുണ്ടല്ലോ. ങ്ഹൂം ബഹുകേമന്മാര്‍തന്നെനിങ്ങള്‍. ഇതാണ് കൂട്ടുകുടുംബം ഇങ്ങിനെനന്ദികേടേചെയ്യു. നിങ്ങളുടെ പാരമ്പര്യത്തിന്റെ ഗുണം കാണിച്ചു ഇതാണിവരുടെ മര്യാദ... അര്‍ഹമായ പ്രതിഫലം കൊടുത്തു... ഈശര്‍മലപ്പേനിവാസിക്ക് യാത്രഅയപ്പ്നല്കിയതാണ് പരാതി.. നിങ്ങള്‍കുടുംബംചെയ്യേണ്ടിയിരുന്നത്. മനാഫ്ചൈതു.
കാര്യം കഴിഞ്ഞപ്പോൾ തിരിഞ്ഞ് തൊഴിച്ചു. കയ്യിൽ നിന്നും 5 പൈമ്പപോയില്ലല്ലോ അല്ലേ? കൊള്ളാം 5 ലക്ഷം രൂപയും കിട്ടി പുള്ളിക്കാരിക്ക് ജോലിയും കിട്ടി. ബോഡിയും കിട്ടി കാര്യങ്ങൾ എല്ലാം കഴിഞ്ഞു. കൊള്ളാം നന്ദികെട്ട വർഗ്ഗം!!!
ലക്ഷങ്ങളുടെ ലോറി ആണു നശിച്ച് പോയത്..ഇന്ന് വരെ ആ നഷ്ടത്തിന്റെ കണക്ക് മനാഫ് ഒരു മാധ്യമത്തിലും പറഞ്ഞ് കേട്ടില്ല...രാപ്പകലില്ലാതെ മഴയ്ത്തും വെയിലത്തും കഷ്ടപ്പെട്ട മനാഫും ഈശ്വേർ മാൽപ്പെയും തന്നെയാണു ഞങ്ങളുടെ ഹീറൊ❤
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
എന്തൊരു നന്ദികെട്ട വർഗ്ഗമാടോ നിങ്ങൾ😐 നിങ്ങൾ വീട്ടിൽ ഇരുന്നപ്പോഴും വെയിലും മഴയും കൊണ്ട് അവിടെ നിന്ന് മനാഫിനെയും, ആ കുത്തൊഴുക്കിനെ പോലും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് അർജുന തേടി ഇറങ്ങിയ മാൽപ്പയെയും ഇങ്ങനെ അധിക്ഷേപിക്കരുതയിരുന്നു😣, അർജുൻ നിങ്ങൾ ഈ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതാടോ 🙏
അർജുന്റെ കുട്ടിയെ ഒരു പെണ്ണ് ഇന്റർവ്യു ചെയ്തപ്പോൾ ഇവരുടെ വികാരം കളങ്കപ്പെട്ടില്ലായിരുന്നോ? പേപ്പറിൽ എഴുതി തയ്യാറാക്കി വന്നിരിക്കുകയാണല്ലോ കുടുംബം മൊത്തം.
ദൈവം ഉണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി. അന്ന് ഞാൻ ദൈവത്തിനെ ഒത്തിരി പഴി പറഞ്ഞായിരുന്നു 😢 എന്തിനാ പാവങ്ങളെ ഇങ്ങനെ കഷ്ട്പെടുത്തുന്നത് എന്ന് ചോദിച്ചു. ശരിക്കും അർജുൻ ചേട്ടനെ ഈ കുടുംബത്തിൽ നിന്ന് രക്ഷ പെടുത്തിയതാ. മനാഫ് നെയും മൽപേനും അവരെ യും അവരുടെ കുടുംബത്തിനെ യും നീ അനുഗ്രഹിക്കേണമേ. 👏
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,, പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
@@hackerzzworldzz1032 ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,, പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
കമന്റുകൾ എല്ലാ ചാനലിലും ഓടിച്ചു നോക്കി.... കേരളീയ സമൂഹം ഒന്നടങ്കം മനാഫിനോട് നന്ദി കാണിക്കുന്നു.. നന്ദി കാണിക്കേണ്ട കുടുംബം മാത്രം നന്ദികേട് കാണിക്കുന്നു.. മലയാളി എന്ന വാക്കിന് പ്രബുദ്ധത എന്ന ഒരു വലിയ അർത്ഥം കൂടിയുണ്ടെന്ന് ആ കുടുംബം ഓർക്കണം.. 😢😢😢
സത്യം അവൾ എന്തോ സംഭവം ആണെന്നുള്ള ഭാവം ആണ്.....ഇത് എല്ലാവരേയും ഒഴിവാക്കി ഞാനും എൻറെ ഭർത്താവും കൂടി എല്ലാം ചെയ്തു എന്ന് വരുത്തി തീർക്കാനാണ്. കാരണം ഇനി എന്തുമാകാം. കാര്യം എല്ലാം കഴിഞ്ഞില്ലേ...
ബോടി കിട്ടുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അപ്പോൾ മനഫിനെയും മൽപ്പേയെയും ആവശ്യം ഉണ്ടായിരുന്നു ഇപ്പോൾ കുറ്റം പറയുന്നു. നന്ദിയില്ലാത്തവർ തന്നെയല്ലേ. @@PrasanthNk-n8s
ഈ പെൺകുട്ടിയെ ഓർത്തു ഒത്തിരി കരഞ്ഞിട്ടുണ്ട് ഞാൻ.എന്തായാലും മതിയായി. മനാഫ്, ഈശ്വർ മൽപ്പേ എന്നിവരെ കേരളം എന്നും നന്ദിയോടെ ഓർക്കും.
Pengale hus nte kaliya ithu veetukar pengale hus parayum athu pole cheyyum
സത്യം
Athenne karanjathin dhukikunu
Avalk oru vishamavum illallo 😂
വീട്ടിൽ ആർക്കേലും വേണ്ടി എപ്പോഴെങ്കിലും കരഞ്ഞിട്ടിണ്ടോ 😂
ഇത്രയും നന്ദികെട്ട കുടുംബം. മൽപ്പയും മനാഫും അവാർഡ് മോഹിച്ചു ചെയ്ത കാര്യമല്ല ഇത്. അവരുടെ പ്രയത്നം മലയാളികൾ കണ്ടതാണ്.ഇത്ര പെട്ടന്ന് അവരെതള്ളി പറയാനുള്ള മനസ്സ് ആദ്യമേ ഉണ്ടായിരുന്നെങ്കിൽ ഇത്രയും ദിവസം കഷ്ടപ്പെട്ട് അവർ അവിടെ നിൽക്കുമായിരുന്നോ. മനാഫ് മൽപ്പേ മലയാളികൾക്ക് ഏറെ ഇഷ്ട്ടം...❤
Sathyam endhanenn arkariyam
സത്യം എന്തായാലും ഇപ്പോൾ ചാനലിൽ വന്നു പറഞ്ഞത് മോശമായിപ്പോയി.എന്തെങ്കിലും ഉണ്ടെങ്കിൽ പിന്നീട് പറഞ്ഞു തീർക്കാമായിരുന്നു.
ഇവളുടെ ജോലി അന്യായം ആണ്. ഇത് പിൻവലിച്ചേ പറ്റൂ... ജനാധിപത്യ രാജ്യത്ത് തുല്യ നീതി വേണം. ബോധമില്ലാത്ത അവൻ മലയുടെ അടിയിൽ പോയി കിടന്നുറങ്ങിയത് ആണോ രാജ്യ സേവനം. കുറെ സര്ക്കാര് പണം, സമയം എല്ലാം waste ആയി. എന്നിട്ട് ഇവളുടെ ഈ നാക്കിന് പാർട്ടി വക്കീൽ ആയി ജോലി കൊടുത്താൽ മതി. ബാങ്കിലെ ജോലി കൊടുക്കാൻ പാടില്ല. ഉത്തരവ് പിൻവലിക്കണം
അർജുന്റെ വിധി ഇതായിരുന്നിരിക്കാം അയ്യാലെ ഇനിയും ഇതിലെക്ക് വലിചിഴക്കന്ദ.ബാക്കി എല്ലാതിനൊദും ഞൻ യൊജിക്കുന്നു 😢@@aaad242
@@aaad242avaley konddu parayippichathaayirikkum. Aakeyulla ashrayam ini varilla. Aakeyullath makanaanu cheriya kutti aayathonddu..athiney nokki minddadirikkaan pattu. Aaa joli kittiyathu polum penggalkkum aliyanum ishttappettitunddavilla. Appolini cash zhanggalkku kittanamenna chintha aayirikkum
"നീ ഏറ്റവും കൂടുതൽ ആരെ സഹായിച്ചുവോ അവരായിരിക്കും നിൻ്റെ ആദ്യ ശത്രു"
സത്യം 😢😢😢
Bible ano@😮
Enikkum ethy anubavam jhan orally sahayichi apol enikkum kitty kuttem
ബൈബിൾ, ഭാഗവ ഗീത, ഖുർആൻ എല്ലാം പറയുന്നുണ്ട് @@raeesvzr
കൊടുക്കുന്ന കൈക്കെ കടിക്കിട്ടു
മഴ തോർന്നാൽ
കുടയൊരു
ബാധ്യതയാണ്!.😂
ഭാര്യ, സഹോദരി, കുടുംബം നിങ്ങളൾ സുഖമായി ഉറങ്ങുബോൾ പുഴവക്കിൽ കാവലിരുന്ന ഒരാളുടെ അയാളെ നിങ്ങൾക്ക് മറാകാം കുറ്റപെടുത്താം ലോകജനത മറക്കില്ല ആ പേരാണ് മനാഫ്.
മനാഫ് ❤❤
സത്യം
@@mohammedjaisal5272 onnum kanandalla manaf kavalirunne ketto ee udayippu kanillam angane arnjun vachu manaf jeevikkanda okay avane kandaa ariyaa
Ivarude veettil ninne 2 aanungal full time avide undayirunnu avar Manaf ine pole camera ude munnil allayirunnu. Pennungal ellam avide poli nilkkenda kaaryam illallo.
@@muhammadzidan-s7f Arjune vittu thinne ini Manaf jeevikkenda !!!
ഇതു മനാഫിനോട് നേരിട്ട് പറഞ്ഞാ പോരായിരുന്നോ,, ഇത് മലർന്നു കിടന്നു തുപ്പുന്നതിന്ന് തുല്യമാണ്😢😢😢
സത്യമാണ് നിങ്ങൾ പറഞ്ഞത് മനാഫ്ക്കാനേ നേരിട്ട് കണ്ടു പറയാമായിരുന്നു ഇങ്ങനെ ച്ചെ
Manfinod ayiram thavan karanju paranju ennu Arjunte aniyan paranjad kettillayirunno?
അയാൾ വിളിച്ചിട്ട് എടുക്കുന്നില്ല എന്നല്ലേ
@@Saina.KSaina Avar ithu oru 100 pravasyam paranju nokkiyathu aane. But Manaf ine camera ude munnil ninge maran nerom illallo.
@@jomon3609 what's app message ayachu.. Read cheydu but. Angeekarichilla. Vilichal phone edukatha bandam ano manafinu ( As per Manaf)
വന്ദിച്ചില്ലേലും നിന്ദിക്കരുത്. ഇതിത്തിരി കൂടിപ്പോയി. കഷ്ടം !!!
പാവം malphe, jeevanpolum nokkathe aa adiyozhukkilekk erangiyath,
Ee വൈഫ് ന്ന് പറഞ്ഞു ഇരിക്കുന്നവളെ സമ്മതിക്കണം 🤷🏽♀️ho
😂😂@@123-me_iam
ആദ്യമേ അളിയന് വെള്ളത്തിൽ ഇറങ്ങി തപ്പിയാൽ മതിയായിരുന്നു,
നൻട്രി കെട്ട വർഗം 😮
ഈശ്വർ മൽപെ തെറ്റ് ചെയ്താലും ഇല്ലേലും ആ വെള്ളത്തിൽ അർജുൻ തേടി ഇറങ്ങിയത് മറക്കരുത്
Adhehathinu munpe youtube channel undayirunnu.avar athil rescue vedios edarumund.ethokke anne newsflash undayirunnallo evattakal arinjilla.
Sathyam 😔😔
സത്യം
Athe
സത്യം
വളരെ പ്രയാസപ്പെട്ട് ജീവൻ വരെ പണയം വെച്ച് മുങ്ങി തിരയാൻ തയ്യാറായ ഈശ്വർ മാൽ പ വരെ നാടകം കളിക്കുകയാണ് എന്ന് നിങ്ങൾക്ക് പറയാൻ ധൈര്യം വന്നിട്ടുണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം ഒരുപാട് പുച്ഛം തോന്നുന്നു
Reailyyy
സത്യം സത്യം സത്യം
അതെ..
Well said bro
സത്യം
ആരെ പറഞ്ഞാലും ഈശ്വർമാൽപ്പയെ പറയരുതായിരുന്നു.. നന്ദികെട്ട വർഗം. മാൽപ്പേയുടെ മുഖത്ത് നോക്കാനുള്ള യോഗ്യതപോലും നിങ്ങൾക്കില്ല
Correct 💯
Eshwar is a self-taught underwater search and recovery expert. He has dedicated over 20 years to rescuing people from drowning and retrieving around 1,000 bodies from water bodies across Karnataka. Sorry, Mr Eshwer Malpy🙏😢
Malpe നെ പറയണ്ടാരുന്നു. ഈ പറയുന്ന കുടുംബാംഗങ്ങൾ കർണാടകയിൽ നിന്ന് car l വന്നപ്പോ അർജുന്റെ ബോഡി ടെ കൂടെ ഇരുന്ന് വന്നത് malpe ആണ്. അയാൾ എത്ര വട്ടം ജീവൻ പണയം വെച്ച് വെള്ളത്തിൽ തിരച്ചിൽ നടത്തി.
@@fasilaniyas6756 ആ പുള്ളിയുടെ മുഖം കണ്ടാൽ പറയാൻ തോന്നുമോ..നേവി പോലും ഇറങ്ങാൻ മടിച്ച സമയത്താണ് പുള്ളി ഇറങ്ങിയത്.. ഒഴുക്കിൽപോലും പെട്ടു.. ആ മനുഷ്യനെയാണ് ഇങ്ങനെ പറയുന്നത് പടച്ചോൻ പൊറുക്കില്ല
@@SujasudharSujasudhar ഇതുവരെ കിട്ടാത്തത് പുള്ളിക്ക് കിട്ടി.. അതും വയർ നിറയെ
ജോലിയും പൈസയും കിട്ടിയപ്പോ അഹങ്കാരം തുടങ്ങി. വന്ന വഴി മറക്കരുത് അത്രേ പറയാനൊള്ളൂ
Correct
Ithu vechu ivaru usharaakugayanello ....wife oke......sadarana vishamangalonnum kanunillalo
നല്ല അളിയനും ഉത്തമ ഭാര്യയും നന്ദി കേട്ട വർഗ്ഗങ്ങൾ
കറക്റ്റ്... ഒരു ദുഖവും അവർക്ക് ഉള്ളതായി തോന്നുന്നില്ല
എന്തൊരു ലോകം😢 സഹായിച്ചവനെ വെറുക്കുന്നു
സത്യം
സത്യം
Arjunettande wifine oorth sangadavum .pavam onnum samsariknilla .nnokke paranne verdhe .idhippo.nniggalod ulla snehavuum poi idh arjunettan polum sahikilla chiilappol
വെറുതെയല്ല ഇവർക്കിടയിൽ നിന്നും അർജു നെ ദൈവം നേരത്തേ കൊണ്ടു പോയത് നന്ദികെട്ട കുടുംബം
Sathyam
Arjunde wifoka oru paavam anenn vijarichu 😮.. njangloka ethrayoo arjun vendi tension ay nadannu .. ningloka 🙄🤮🥴
നന്ദികേട് കാണിച്ച കുടുംബം😢🤮🥴മനാഫ് കാണിച്ച സഹായം ഞാന് മനസ്സിലാക്കുന്നു.. ഈ ലോകം മനസ്സിലാക്കുന്നു🎉
സത്യം
മനാഫിക്ക..പാമ്പിനെയാണല്ലോ പാലൂട്ടി വളർത്തിയത്😪😪😪😌😌😌
ഇത്രയും വൃത്തികെട്ട കുടുംബം. ആർക്കും ഒരു സങ്കടവുമില്ല. നന്ദിയില്ലാത്ത മനുഷ്യർ
അന്നേ പറഞ്ഞതാണ് പലരും മുസ്ലിംങ്ങൾ അർജുൻ വിഷയം അവരുടെ മത പ്രചരണത്തിനും മുസ്ലിങ്ങളെ മഹത്വവൽകരിക്കനും ഹിന്ദുക്കളുടെ ഇടയിൽ കടന്നു കയരാനും വ്യാപകമായി ഉപയോഗിക്കുകയാണ്
Satyam
Sathyammm
ഒരു സങ്കdamilla സത്യം ഈ പ്രതികരണം മാത്രം എന്തൊരു കുടുംബം ചി
സത്യം
കഷ്ടം ഈ പെണ്ണിനെ സമ്മതിക്കണം ചിതയുടെ ചൂടാറിയില്ല അതിനുമുന്നേ ഇങ്ങനെ
KarimKallan penninte manas
ബഹുഭൂരിപക്ഷം കമൻറുകൾ കണ്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം മനാഫ് ആണ് ശരിയെന്ന്💯💯
Manaf
Manaf 💯
മനാഫ് ❤
No ayal aalavan UA-cam l nadakam kalikkunnu
Body kittunathinu munp jolik keriya wife Anu shary ellle@@lekshmibindhu4295
മരിച്ചിട്ട് എത്ര ദിവസം ആയി ഇങ്ങനെ ഇരുന്നു വിസ്ത്തരിക്കാൻ ഓക്കേ ആയോ കഷ്ടം 🙏 അർജുൻ പ്രണാമം 🙏
👍
@@aswathianoop7343 അതെ, അർജുൻ രക്ഷപെട്ടു അത്ര തന്നെ 🙏🙏
Ath thanne 😢
ഈ പെൺകുട്ടിയെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട് ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട് ശേ..... വേണ്ടായിരുന്നു😢😢 അഹങ്കാരി
@@su84713എന്തിന്???? ഇവൾ അർജുൻ ന്റെ പെങ്ങൾ ആണ്... വൈഫ് ഈ കൂടെ ഇല്ല.. ഇത് ജിതിൻ അവന്റെ വൈഫ് അഞ്ചു അനിയത്തി അഭിരാമി എന്നിവർ ആണ്..
ഇത്രയും ദിവസം ഇത് ഒന്നും കണ്ടില്ലലോ... ഇപ്പൊ അർജുൻ നെ കിട്ടിയപ്പോൾ എവിടുന്ന് പൊന്തി ഇത് ഒക്കെ..നല്ല നന്ദി ഉള്ള കുടുംബം
Eduthu kodutha dhesham aan
100%
അർജുനനോട് ഈ കുടുംബതിന് കപട സ്നേഹം ... വല്ലാത്ത കുടുംബം
മനാഫ് എന്ന മനുഷ്യന്റെ കൂടെ നമ്മൾ മലയാളികൾ ഉണ്ട് ❤️
വല്ലവന്റെയും കുടുംബം മനാഫ് ഏറ്റു എടുക്കേണ്ട. അജുന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ട്. പോരാഞ്ഞു സർക്കാരും. മനാഫ് മനഃഫിന്റെ വീട്ടുകാര്യം നോക്കട്ടെ. ഒരാൾ മരിച്ചു കിട്ടിയത് സ്വന്തം ആവശ്യത്തിന് വളം ആക്കുന്ന മനുഷ്യനും അവനെ സപ്പോർട്ട് ചെയ്യുന്ന ഒരു മതവും. കഷ്ടം
മനാഫ് കളവാണ് പറഞ്ഞത് എന്നറിഞ്ഞിട്ടും പിന്നെന്തിനാണ് സപ്പോർട്ട് ചെയ്യുന്നത്?????
മനഫിനു ലോറി ഇല്ല 😂
@@Paulsonkj Manaf inte aniyante lorry aanennu parayunnu. Apol Manaf nu enthenkilum share o matto aa company il kaanum. Enthayalum orupaadu divasangal ayal aa sthalathu undarunnille ? Publicity maathram udhessichu oru bandhavumillatha oral ithrem divasam avide pravarthikkumo ? Ayalkkum veedum kudumbavum ille ? Sarikkum onnum manassilavunnilla bro.
Sathyam manafkande manasil kalankamilla
അർജുൻ നല്ലൊരു വെക്തിആണ് നിങ്ങളുടെ കൂടെ ഇനിയും ജീവിച്ചാൽ ആമനുഷ്യനും നിങ്ങളെ പോലെ ആകുംന്ന് കരുതി ദൈവം നേരത്തെ കൊണ്ട് പോയതാണ്
നിങ്ങളാണ് നാടകം കളിക്കുന്നത് അർജുനെ കിട്ടിയപ്പോ കാലുമാറി ഇത്രയും നാൾ 72ദിവസം ഉണ്ടായിട്ടും ഇങ്ങനത്തെ ഒരു കാര്യം പോലും നിങ്ങൾ എന്താ പറയാതെ ഇരുന്നത് നന്ദികെട്ട വർഗം
👍
നഷ്ട്ടപെടെണ്ടത് നഷ്ട്ടപ്പെട്ടു .എനി എന്തിനാ വെറുതെ ഒരാളെ കുറ്റപ്പെടുത്തുന്നത് അവരെക്കൊണ്ട് ആകുന്നത് പോലെയെല്ലാം ചെയ്യ്ത് തന്നില്ലേ ഇപ്പൊ ഇങ്ങനെ പറയുന്നത് ദൈവത്തിന് നിലക്കാത്തതാണ് അവനെ കിട്ടിയിട്ട് അത്രയേ ദിവസമല്ലേ ആയിട്ടുള്ളു ഇപ്പൊ തന്നെ പ്രതികരിക്കണോ
@@vijulavijula7888 മനാഫ് അർജ്ജുനെയും ലോറിയും എവിടെയോ ഒളിപ്പിച്ചു എന്ന് വരെ പറഞ്ഞു.. കഷ്ടം.
Sathyam
Arum ivark paisa കൊടുക്കരുത്
ഇതിനൊക്കെ കമന്റ് ഇടാൻ തന്നെ നാണക്കേട് ആണ്.... എന്നാലും...... മനാഫ് ഇക്കക്ക് അർജുനോടുള്ള സ്നേഹം.... ലോകം മുഴുവൻ കണ്ടു.... മനാഫ് ഇക്ക നിങ്ങൾ... ഇവരുടെ മനസ്സിൽ ഇല്ലെങ്കിലും ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ട്.........
അർജുന്റെ ഭാര്യയെ ഇതുവരെ ഒന്ന് വാതുറപ്പിച്ചിട്ടില്ല പെങ്ങൾ അവളായിരുന്നു ഇതുവരെ മീഡിയയുടെ മുന്നിൽ കിടന്നു വിലസിയത് ഇപ്പോൾ അവൾക്കു ഒരു തരത്തിലും നിക്കകൊള്ളി ഇല്ലാതായപ്പോൾ അർജുന്റെ ഭാര്യയെ വാ തുറപ്പിച്ചോണ്ട് അവൾ നൈസായി മിണ്ടാതെ ഇരിക്കുന്നു എന്റെ പൊന്നു മനാഫിക്ക നിങ്ങൾ ഇനി ഒന്നിനും പോകണ്ട നിങ്ങൾ വല്ലതും കൊടുക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ രോഗികകൾക്കൊ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ ഭരപ്പെടുന്നവർക്കോ athu കൊടുക്കുക
കഷ്ടം , അർജ്ജുൻ്റെ ചിതയിലെ തീയണഞ്ഞോ, ഉഷാറായല്ലോ, ഇപ്പോഴും ഞങ്ങൾ അന്യൻമാർക്ക് സങ്കടം മാറിയിട്ടില്ല, നന്ദികെട്ട കുടുംബം😡
Avarke ariyune sathyam Paranath alle avare kudumbathe bathikile
Yes crt
Sathyam
നന്ദികെട്ട കുടുംബം.
@DhanasreeBharathan Malpe thalli paraja mosham ayii poyii aaa kuthoyukk timil oruthanumm ellarunnuuuu...
എനിക്ക് ആദ്യമേ തോന്നിയിരുന്നു ഇവർക്ക് യാതൊരു സങ്കടവും ഇല്ലല്ലോ എന്ന് ഇപ്പൊ ശരിയായി തിരച്ചിൽ നടന്നസമയത്ത് കുടുംബത്തെ ആരെയും കണ്ടില്ല ആ പാവം മനാഫാണ് അവിടെ രാവും പകലും നിന്നത്.ഇനി കണ്ടോ അർജുൻ്റെ ഇൻഷുറൻസ് തുക കിട്ടിക്കഴിയുമ്പോൾ ഈ കുടുംബവും അർജുൻ്റെ ഭാര്യയും തമ്മിൽ അടിയാകും
എനിക്കും തോന്നിയിരുന്നു. ഭാര്യക്ക് പോലും തുള്ളി കണ്ണുനീർ വരുന്നില്ല
Aniyanum aliyanum indarn avide
sathym anu .... ivalde oke mukhath oru dhukavum illayrnu
Ivlk okke veruthe joli koduthe ann 🙂 oru karyam illanju
ivarkonnum dhukkamillae,
നിങ്ങളോട് ഉണ്ടായിരുന്ന സ്നേഹം എല്ലാം നിങ്ങൾ തന്നെ മാറ്റിയിരിക്കുന്നു.... കഷ്ട്ടം.... മനാഫിനോടപ്പം ❤️❤️
എത്ര സഹായിച്ചു 😅😅😅10 രൂപ കൊടുത്തോ 😅
@@jandhan6448kashu kashu kaashu kaashuvitu vera kaliyilla alle...kaashukoduthu sahayichale sahayam aavunonnumila
Ne ethra kodthu@@jandhan6448
@@jandhan6448ഞ്ഞൻ കൊടുത്തു പ്രഹസനം ഇല്ലെന്നു മാത്രം ഒരു പ്രെവാസി
Ivar parayunath adyam keku
മനാഫിക്ക , ഈശ്വർ മാൽപ്പേ 💓💓ബിഗ് സല്യൂട്ട് 💖 ഈ ലോകം നിങ്ങളുടെ കൂടെയാണ്
നന്ദികേട്ട കുടുംബം.. അവൾക്ക് ജോലിയും കിട്ടി. അതിന്റെ അഹം കാരം.. മനാഫിന് ദൈവം കൂടെ ഉണ്ടാകും.. ആ കുടുംബത്തെ എന്ത് ഭാഷ പറയണം എന്നറിയില്ല.. എല്ലാം അവർക്ക് നേടി കഴിഞ്ഞപ്പോ മനഫിനെ അതിഷേപിക്കല്ലും..
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ചാനൽ ആണ് റിപ്പോർട്ടർ ചാനൽ
നിങ്ങളുടുള്ള ബഹുമാനം വെച്ചിട്ട് പറയുവാന്ന് ദയവ് ചെയ്ത് അരുൺ sir ee നന്ദി കേടിന് ee കുടുംബത്തോടൊപ്പം നിൽക്കരുത് pls
സത്യം പുറത്ത് കൊണ്ട് വരണം
Ohh😇
Crct
Sathiyam
@@JaseenaSajeer-ce4th ബഹുമാനിക്കന് പറ്റിയ ചാനൽ.... അവരാണല്ലോ ഇന്ത്യക്ക് സ്വാതന്തര്യം വാങ്ങി തന്നത്... 😍😍😍
@@anandnarayanan3810 swathanthryam vaangi thanaale bahumanikaan patulluu enundo
നന്ദിയില്ലാത്ത കുടുംബം ..അത്രയെ പറയാനുള്ളു . 72 ദിവസം സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ഒരാൾ ... നേവി പോലും പകച്ച് നിന്നിടത്ത് സ്വന്തം ജീവൻ പോലും നോക്കാതെ മുങ്ങി തിരയാൻ തയ്യാറായ മറ്റൊരാൾ.. രണ്ടു പേരോടും നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യസങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ . ഇതൊരു മാതിരി വ്യത്തികെട്ട പണിയായിപ്പോയി.
Please avare engane tharam thazthi kanaruthu parayaruthu
അപ്പോൾ മനാഫ് interview കൊടുക്കുന്നതോ
Truth
അന്യൻ എപ്പോഴും അന്യൻ തന്നെ 😔 കഷ്ടം
Aa pennintem kudumbakarudem mukath oru vishamam polumilla😮
കാര്യം കഴിഞ്ഞപ്പോൾ മനാഫും മൽപ്പയും കൊള്ളാത്തവർ അല്ലെ കഷ്ടം. സ്വന്തം ജീവൻ പോലും മറന്നു പുഴയിലേക്ക് ഇറങ്ങിയ വർ നാടകക്കാർ.. കൊള്ളാം അർജുന്റെ ആത്മാവ് പോലും പൊറുക്കില്ല... സ്വന്തം കുടുംബത്തോട് 🙏🙏🙏
ഒരു ദിവസം എങ്കിലും മനഃഫിന്റ വണ്ടിയിൽ ഓടി ഒരു നേരം ആഹാരം കഴിച്ചിട്ടുണ്ടെകിൽ പത്ര സമ്മേളനം ഒഴിവാക്കാം ആയിരുന്നു കാരണം അർജുൻ ഒരു തൊഴിലാളി ആണ് അതിനു അപ്പുറം ആണ് മനാഫ് ചെയ്തത് ഒരു കമ്പനിയിൽ വണ്ടിയിൽ ജോലിചെയ്യണം അവരെ തിരിഞ്ഞു നോക്കില്ല ഒരു മേശ ക്ക് ചുറ്റും ഇരുന്നു സംസാരിച്ചാൽ തീരുന്ന വിഷയം മാത്രം ഉള്ളൂ VERY BAD
ഒരാള് പോലും ഈ കുടുബതിന് സപ്പോർട്ട് ഇല്ല്യ നന്ദി കെട്ട കുടുംബം
Yes
പുനഃപരിശോധിക്കണം അർജുനൻ്റെ ഭാര്യക്ക് ജോലി കൊടുത്തത്തിനെ പറ്റി
എത്രയോ ജീവനുകൾ മറ്റു പല അപകടങ്ങളിലും പൊലിഞ്ഞിട്ടുണ്ട് അവർക്കൊന്നും കിട്ടാത്ത ജോലി അർജുനൻ്റെ ഭാര്യക്ക് എങ്ങനെ കിട്ടി എന്ന്
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞവർ ഉണ്ട് അവരുടെ ആശ്രിതർക്കൊന്നും കിട്ടാത്ത പരിഗണന അർജുനൻ്റെ ഭാര്യക്ക് എങ്ങനെ കിട്ടി .
ശരിയാണ് അവൾക്ക് ആ ജോലിക്ക് അർഹത ഇല്ല . ഇത്രയും ദിവസം പാവം ആയ അഭിനയിച്ചു ജോലി കിട്ടി ഇപ്പോൾ അവൾ ടെ സ്വഭാവം മാറി. മിടുക്കി യായി മീഡയയുടെ മുൻപിൽ വന്നു. കുരയ് ക്കുന്ന
സത്യം സത്യം 100% ഈ കുട്ടിയെ ഓർത്ത് നമ്മൾ എത്ര പ്രാർത്ഥിച്ചു.. നന്ദി കെട്ട വർഗ്ഗങ്ങൾ
കഷ്ടപ്പെട്ടു പഠിച്ചു psc പാസ് ആയവർക്ക് പോലും വളരെ ബുദ്ധിമുട്ടി vacancy അനുസരിച്ച് polum kittunilla job,how sad ..idhilum tragic aaytu മരണപ്പെട്ടവരുടെ familyle aalkarko avrude makkalko kodukunilalo govt job,how can she easily be given such a post..
Yes 💯💯
Ethrayo peru PSC Ezhuthi Joli kittan kaathirikkunnavarude munpilanu we kuttikk Joli kittiyathu.ARJUN Enna vykthiye orthu mathram aarelum annu oru negative polum paranjillallo.pinne ippol parayunnathu ningalude ippolathe swafavam kandukondanu.. orupadu apakadamaranam ethrayo driver mar maranappettu..avarkkarkkum kittatha oru consideration ivarkku kittyappol manafum malpeyum mosakkarayi..
സ്വന്തം കുഞ്ഞിന് അസുഖം വന്നിട്ട് പോലും, പുഴക്കരയിൽ കാവലിരുന്ന മനുഷ്യൻ, ഇവർക്ക് യാതൊരു വിഷമവും ഇല് എന്നാണ് മനസ്സിലായത് 6:12
കഥ തിരക്കഥ സംവിധാനം അർജുനൻ്റെ സഹോദരി
Sathyam.. Akhangaari kandale ariyam
അവൾ തന്നെ
അതെ, പുള്ളിക്കാരീടെ ഷോ ആദ്യമേ തൊട്ട് കുറച്ച് ഓവർ ആയിരുന്നു, അതിന് പറ്റിയ ഭർത്താവിനെയും കിട്ടി 😊😊
😄
Sathyam
😭 90% ജനങ്ങളും മനാഫിന്റെ കൂടെയാണ് മനാഫ് സോഷ്യൽ മീഡിയയിലൂടെ പ്രശ്നമുണ്ടാക്കിയപ്പോഴാണ് ഇത് ലോകം മുഴുവൻ അറിഞ്ഞത് അതുകൊണ്ടാണ് എല്ലാ സന്നാഹങ്ങളും അർജുനായി തിരച്ചിൽ നടത്താനും എല്ലാവർക്കും ഒരു മോട്ടിവേഷൻ ആയത് ഇതിൽ മനാഫിന്റെയും കുടുംബത്തിന്റെയും പരിശ്രമം തന്നെയാണ് ഇങ്ങനെ കാണിച്ചു മനാഫിനെ വേർതിരിക്കുന്നത് വളരെ നന്ദികെട്ട വർഗ്ഗം
സത്യം
90അല്ല 100%കമെന്റ് മുഴുവൻ vayikku😅
@@salambangalam528 sathyam 😊
90% അല്ല 100% ആളുകൾ ഈ കുടുംബത്തിന്റെ വൃത്തികെട്ട മനസിന് എതിരാണ്
അതെ.മനാഫ് തുടങ്ങിവെച്ച പോരാട്ടം ലോകം അറിഞ്ഞത് മീഡിയകളിലൂടെ ആണ്.പിന്നീട് ആണ് ഭരണകൂടങ്ങൾ മുന്നിലേക്ക് വന്നത്
നന്ദി കേട്ട കുടുംബത്തിന് അഹങ്കാരം തലയ്ക്കു പിടിച്ചു
Sathiyam 🎉
Athe
@@kaveris400 👍
Enthinanu ahankaram
Orupaad cash kittumpoĺ ahankaaram koodiyataan😡😡😡😡😡
അവർ പ്രശസ്തിക്കോ എന്തിനോ വേണ്ടിയാവട്ടെ..
അവർ രണ്ടു പേരുടെയും കഠിനധ്വാനമാണ് അർജുനന്റെ ചിത ഒരുക്കാൻ നിങ്ങളെ സഹായിച്ചത്..നന്ദിയില്ലാത്ത കുടുംബം എന്ന് പറയപ്പെടുന്ന നിങ്ങൾ പറഞ്ഞാലും കേരളത്തിലെ ജനത മുഴുവൻ അവർക്കൊപ്പമാണ്..
അടുത്ത ഒരാളെ സഹായിക്കാതിരിക്കാൻ പോലും നിങ്ങളെ ഈ വാർത്ത സമ്മേളനം കാരണമാകും തീർച്ച
നന്ദി കെട്ട വർഗ്ഗം. കഷ്ടപ്പെട്ടത് ഈശ്വർ മല്‌പെ., മനാഫ് , ഇന്ത്യൻ സൈന്യം ❤MLA Satheesh
Ipo avroke koode arjune konnuna paranj varne veetkaar 😂ingne ulla manushyar undo bro
Sathyam
അയ്യോ... അർജുന്റെ family te കാഴ്ചാ പാടിൽ സ്പെഷ്യലി big sister അഞ്ജു te കണ്ണിൽ കഷ്ട്ടപെട്ടത് അവരുടെ hus ജിതിൻ ആണ് 😏
Akm Ashraf mla
@@hariathira8984അതെ പുഴക്കരയിൽ വെറുതെ നോക്കി നിൽക്കുക ന്ന് പറഞ്ഞാൽ എന്തൊരു കഷ്ടപ്പാടാണെന്നു അറിയില്ലേ. ഒരു അവാർഡ് എങ്കിലും കൊടുക്കേണ്ടതായിരുന്നു.
ജീവൻ പണയം വെച്ചു വെള്ളത്തിൽ ഇറങ്ങിയ ഈശ്വര malpeye തള്ളിപ്പറഞ്ഞു ഇപ്പോൾ കഷ്ടം
Yes malpea thalli paranjathu
Entho aavatte ayalu Jeevan pannayam vechu arjunu vendi avide puzhayil mungiyille
Etharakku nanni ellatha oru family kashttam. Aa cherukkantay chitha arittila.
Correct
സത്യം
അർജുൻ ചേട്ടൻ മരിച്ചിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളൂ..അത്രക് സ്നേഹം ഉള്ള ഭാര്യയും പെങ്ങളും ഇതുപോലെ മീഡിയ ഡെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെ ഒക്കെ പറയാമോ😢😢അർജുൻ ചേട്ടാ നിങ്ങള് രക്ഷപ്പെട്ടു ഇവരുടെ ഇടയിൽ നിന്ന്❤
@@momtalksbysubi_official ഭാര്യക് വേറെ ആൾ ഉണ്ടാകും അഭിനയ full കരച്ചിൽ
ശരിയാണ്
Sheriyanu kashttam 😡
💯💯💯 സത്യം ആണ്... ഈ കുടുംബത്തോട് ഒരു സ്നേഹം ഉണ്ടായിരുന്നു അത് ഇല്ലാതെ ആയി കഷ്ടം തന്നെ
👍🏻👍🏻👍🏻 ഒരു നൂറായിരം സത്യം
ഒരെണ്ണത്തിനു പോലും ഒരു അല്പം ബുദ്ധിയും വിവരവും ഇല്ലാതെ പോയല്ലൊ ഇത്രയും നന്ദി കെട്ട ഒരു കുടുമ്പം
പ്രിയപ്പെട്ട മനാഫ്.... ഈ കമന്റ്കൾ മാത്രം വായിച്ചാൽ മതി, ഒരാൾ പോലും നിങ്ങളെ അവിശ്വസിച്ചിട്ടില്ലഎന്ന് മനസ്സിലാകും 🥰🥰🥰, god bless you 💙💙💙
അല്ലെങ്കിലും ആ കുടുംബത്തിനു നന്ദി ഇല്ലെന്ന് ആദ്യമേ തെളിയിച്ചല്ലോ. സൈന്യത്തെ വിശ്വാസം ഇല്ലെന്ന് പറഞ്ഞവരല്ലേ
അതെ.... നന്ദി ഒട്ടും ഇല്ലാത്ത ഫാമിലി.
Enth aranjitta eee kona adikunne kashttam thanne
അതെ..
Rffr
If someone is misusing others grief it's very bad when seen on the family's side psychologically they will feel like being used in there saddest part of life
എന്നാപ്പിന്നെ അളിയൻ വെള്ളത്തിലിറങ്ങി തപ്പാൻ പാടില്ലായിരുന്നോ. നാണം കെട്ട കുടുംബം
😂😂😂😂😂
😆
😂😂
😂,😂😂😂പൊളിച്ചു
😂😂😂😂
ആറായിരത്തോളം കമ്മന്റ് വന്നും ഒരു കമന്റ് പോലും ഈ കുടുംബത്തിന് അനുകൂലം ഇല്ല
മനാഫ്ക്ക നിങ്ങൾ ഉയിരാണ് മലയാളിയുടെ 💪💪💪
ഇവക്ക് സങ്കടം ullathaayitt എനിക് ഇന്ന് വരെ തോന്നിയിട്ടില്ല... നന്ദി കെട്ട വർഗ്ഗം
Sathiyam
👍
@@anshidak1627 അവൾ പൊട്ടിയും അടിച്ചു കൊണ കൊണ പറയാൻ നടക്കുവായിരുന്നു
Yes
ഇവർ ഇത്രയ്ക്കു cheap ആയിരുന്നോ
എന്തൊക്കെയായാലും ഇത് വളരെ മ്ലേച്ഛമായ ഒരു കാര്യമായി പോയി. എത്ര നിങ്ങൾ കുറ്റപ്പെടുത്തിയാലും ചവിട്ടി താഴ്ത്തിയാലും ആ മനുഷ്യൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അർജുനൻറെ കാര്യത്തിൽ അത് മറക്കണ്ട. എന്തിന് മോളെ ഇതുപോലെ ഒരു മീഡിയയുടെ മുമ്പിൽ ഇരുന്ന് ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഇത്രയേ ഉള്ളൂ അർജുൻ എന്ന വ്യക്തിയോട് നിങ്ങൾക്കുള്ള കടപ്പാട്. ഒരു പ്രവാസിയായ ഞാനൊക്കെ എന്തുമാത്രം ടെൻഷനടിച്ച് ഈ ഒരു കാര്യത്തിൽ. ചെറിയ ഒരു തെറ്റ് ഭാഗത്തുനിന്ന് വന്നെങ്കിൽ പോലും നിങ്ങൾക്കത് ക്ഷമിക്കാം ആയിരുന്നു
So true
മനാഫിന് വേണമെങ്കിൽ വണ്ടി ഉപേക്ഷിച്ച് ഇൻഷുറൻസ് കൈപ്പറ്റി പോകാമായിരുന്നു ഇത്രയും വലിയ വിവാദമാക്കേണ്ട ആവശ്യമുണ്ടോ
ഏയ് അങ്ങാനല്ല bro.... ആ പുള്ളി അപ്പൊ പറഞ്ഞല്ലോ ആ ലോറി വെള്ളത്തിൽ ഇട്ടോളൂ ബോഡി മാത്രം മതി എന്നു അതൊക്കെ പുള്ളിടെ വർത്താനെ നടക്കു അല്ലാതെ അയടെ വാക്കു കേട്ടു ആ ലോറി അവിടെ ഉപേക്ഷിക്കാന് നിയമം ഇല്ല
പിന്നെ എന്താണ് പറയേണ്ടത് @@AkhilPS-ud1yw
@@AkhilPS-ud1yw insurance amount muhamed manaf vangulle..😂😂😂
ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,,
പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
@@marykutty-bh2djsanki idyil ninn ella commentinum visha marupadi aanallo
അളിയനും പെങ്ങളും ഭാര്യയും കൂടി ഇറങ്ങി അർജുനെ എടുത്തുടയിരുന്നോ
ഈ നയിക്കൾക്ക് വേണ്ടിയല്ല നമ്മൾ 75 ദിവസം കരഞ്ഞത് അർജുൻ വേണ്ടിയാണ്.. ജീവൻ പണയം വെച്ച് പുഴയിലിറങ്ങിയ malpe.. മനാഫ് കേരളത്തിന്റെ ഹീറോയാണ്
Sathyam
Yes
100%
Ys
Arjun is a malayali who died in an accident. So we had a sadness just like not getting information about our family member. Now that is over. Then we dont want to know anything else
ഈ ഇശോർ മൽപയും മനാഫും ഇല്ലങ്കിൽ അർജുൻ ഇപ്പോഴും ഗംഗവാലി പുഴയിൽ തന്നെ ആയിരിക്കും 🥹
സത്യം
സത്യം 👍
തേങ്ങ...കാർവാർ mla തുടക്കം മുതൽ അവസാനം വരെ... കർണാടക സര്ക്കാര്❤
ശേരിയാണ്
സത്യം
ചുരുക്കി പറഞ്ഞാൽ കുടുംബം മൊത്തം നന്ദി കേട്ട വർഗ്ഗങ്ങളാണ്
👍👍👍👍👍😜💯
Nanni illathavar
നന്ദി ഇ ല്ലാത്ത കുടുംബം
നിങ്ങള് ഒന്നും ആഗ്രഹിക്കുന്നില്ലകിൽ അർജുന്റെ വൈഫിന്റെ ജോലി ഉപേക്ഷിക്കണം അതാണ് മാന്യത എന്നിട്ട് കഷ്ട്ട പെടുന്ന ഒരുപാട് മനുഷ്യൻ ഉണ്ട് അവർക്ക് കൊടുക്കണം
ഇത്ര നാളും മനാഫ് എന്ന മനുഷ്യന്റെ വണ്ടി ഓടിച്ചല്ലേ അർജുൻ ആ കുടുംബം നോക്കിയിരുന്നത്... ഒരു തൊഴിലാളിക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന സഹായങ്ങളിൽ maximum aa മനുഷ്യൻ അർജുന് വേണ്ടി ചെയ്തു.. വന്ന വഴി മറക്കരുത്...
ഈശ്വർ മാൽപ്പെ തന്റെ ജീവിതത്തിൽ നേടാമായിരുന്നിട്ടും ഒന്നും നേടിയില്ല എന്നതിന്റെ വലിയ ഉദാഹരണം ആണ് അദ്ദേഹത്തിന്റെ വീട്... അങ്ങേർക്ക് market അങ്ങനെ ആയിരുന്നെങ്കിൽ നേരത്തെ ചെയ്യാമായിരുന്നു... അദ്ദേഹം ഒരുപാട് ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്... ദയവായി ഇനി അർജുന്റെ കുടുംബം അത് മനസിലാക്കണം... മനാഫ് ചെറിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പൊറുക്കാo. കാരണം മലയാളികൾ അർജുനെ മറന്നു തുടങ്ങിഎപ്പോഴും മനാഫ് എന്ന വെക്തി ആണ് ഇതിനുവേണ്ടി ഷിരൂരിൽ 72 ദിവസം ചിലവഴിച്ചത്.... ഗവണ്മെന്റിന്റെ ശ്രദ്ധയിൽ ഇത്രയും വലുതാക്കി തീർത്തത് മനാഫാണ്....
❤❤❤manaf❤❤❤
ഇവർ എന്തു തന്നെ പറഞ്ഞാലും നമ്മുടെ മനാഫ് ഇക്ക മലയാളികളുടെ ഇടയിൽ ഒരു ഹീറോ ആയി തന്നെ നിൽക്കും ❤❤
ഒരുപാട് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കീട്ടും ഈ കുടുംബത്തിനനുകൂലമായ ഒരു കമന്റും കാണുന്നില്ലല്ലോ..
Sathiyam 😊
Sathyam
🥲
കാണില്ല എങ്ങനെ കാണാനാ😂😂😂
,, id,,@@AslihaNoushif
നിങ്ങൾ സുഗമായി ഉറങ്ങുമ്പോൾ ഒരാൾ ആ പുഴക്കരയിൽ കാവലിരുന്ന ഒരാളെ നിങ്ങൾക്ക് മറക്കാം പക്ഷെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല മനാഫ് ❤️
Unda iyalu kandaa ee soorajum indarnn avide veruthe podey
@@relax3095valiya karyayi poyi
നിങ്ങൾ അർജുന്റെ ആര് തന്നെ ആയാലും അർജുന്റെ ആത്മാവ് നിങ്ങൾക് പൊറുത്തു തരില്ല.
നാണം ഇല്ല എങ്ങനെ ഓക്കേ പറയാൻ..... മരിച്ച അർജുനെ കുറിച്ച് അല്ല പറയുന്നത് പണത്തെ കുറിച്ച് ആണ് കഷ്ടം.... അല്ല ഈ അളിയനും അനിയനും ഇത്ര ദിവസം എവിടെ അറിയിരുന്നു.... ഒരു ദിവസം എകിലും കർണ്ണാടക് പോയത് കാണട്ടില്ലലോ.... പോയി അർജുന്റെ ബോഡി കിട്ടി എന്ന് അറിഞ്ഞപ്പോൾ....... ഇനി പണം കിട്ടണം അതിനുള്ള വേറെ വഴി ആണ് ഇത്... മനസ്സലായി.... മനവ് UA-cam ചാനൽ ഉള്ളതുകൊണ്ട് ആണ് കർണ്ണാടകയിൽ അർജുൻ എന്നാ ആൾ അവിടെ ഉണ്ട് എന്ന് കേരളത്തിൽ അറിഞ്ഞത്... അന്ന് തൊണ്ട് മനവ് അവിടെ ഉണ്ട് അനിയനെയും അളിയനെയും അവിടെ ആരും കണ്ടിട്ടില്ല... ബോഡി കിട്ടിയപ്പോൾ എല്ലാം പുറത്തുചാടി കുടുംബത്തിൽ ഉള്ളത് ആണ് എന്ന് അറിക്കാൻ.. അങ്ങനെ ആയാൽ അർജുന്റെ പേരിൽ കിട്ടുന്ന പണം പങ്കിട്ടു എടുക്കാൻ പറ്റുലോ.. ഭർത്താവ് മരിച്ച ഭാര്യ ഒരു മിഡിയ യുടെ മുമ്പിൽ മരിച്ച ഭർത്താവിന്റെ വിഷമം അല്ല പക് വെക്കുന്നത്... മരിച്ച ഭർത്താവിന്റെ പണത്തെ കുറിച്ചാണ്.. കഷ്ടം......ഇത് കാണുന്ന കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകും ആരുടെ ഭാഗ്യം ആണ് തെറ്റ്. ശെരി എന്ന്.........
ആദ്യം മുതൽ അർജുന്റെ ഭാര്യക്ക് യാതൊരു വിത സങ്കടവും ഉണ്ടെന്ന് തോനീട്ടില്ല .....നിങ്ങൾക്കോ ??
ഇതുവരെ തോന്നീട്ടില്ല ഇത് പ്രസിദ്ധയ്ക്ക് വേണ്ടി അവൾക്ക് govt ജോലിയായില്ലേ
അതെ
True
എനിക്കും അങ്ങനെ തോന്നി
ആ പെണ്ണിനെ കണ്ടിട്ടേ ഇല്ല. എപ്പോഴും പെങ്ങൾ ആണ് എല്ലായിടത്തും വരുന്നതും സംസാരിക്കുന്നതും. ഈ പെണ്ണ് ഒന്ന് കരഞ്ഞു പോലും കണ്ടില്ല. Body കൊണ്ട് വന്ന ശേഷം ആണ് ഇവള് ഒന്ന് കരഞ്ഞു കണ്ടത്
ഒരൊറ്റ കമൻറ് പോലുമില്ല നിങ്ങൾക്ക് അനുകൂലമായി മനാഫ് ഇക്ക ഐ ലവ് യു❤❤
Vittukar നാടകം kalikkunnu caahinu vendi
Athe adhyamayita allarum oru pole mess edunathu...
അതെ
Yess avde aan aa manushyan nte neru 🥰❤️
Comment box l full muslims😂😂
ഇവൾക്ക് ജോലി കൊടുത്തതിനു എതിരെ പരാതി കൊടുക്കാൻ പോകുന്നു. ഇത് തികച്ചും അന്യായം ആയ ജോലി കൊടുക്കൽ ആണ്. അങ്ങനെ എങ്കിൽ ഇങ്ങനെ ഒറ്റക്കായ എല്ലാവർക്കും വേണം ജോലി. ഇത് ശരിയല്ല.
Support
Crct🙂ah vayanattil ulla arkkelum kodtha mathiyayirunn🙂🙌🏻
Ikkaryavum media aagoshichorunnallo
Adin avarkk sankadam ille
Support
👍👍👍
നിങ്ങൾ ഒന്ന് മനസിലാക്കൂ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല. ഫുൾ സപ്പോർട്ട് മനാഫ് ഇക്ക ❤
72 ദിവസത്തെ ധൗത്യം , അതിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും അത് നേരിട്ട് പറഞ്ഞു തീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തിയത് ചെറ്റത്തരം ..!
Well said 👍
👍🏻👍🏻
ഈശ്വര മൽപ്പേ റിസ്ക് എടുത്താണ് ആ വെള്ളം കുത്തൊഴുക്കിലിറങ്ങിയത്..ഇപ്പോൾ കുറ്റം പറയുന്നവരൊക്കെ കരക്കിരിക്കുകയായിരുന്നു
Sathyam
Correct
യെസ്
അതെ ആദ്യ ദിവസം 8 നോട്സ് ഒഴു ക്കിൽ ഇറങ്ങിയ ആൾ..
1000 ശരീരങ്ങള്‍ മുങ്ങി എടുത്ത ആൾ.. കഷ്ടം..
കുലംകുത്തിഒഴുകുന്ന മലവെള്ളപിച്ചിലില്‍ സ്വജീവന്‍പോലും മാനിക്കാതെ കര്‍ണ്ണാടകയിലെ ഷിരൂരില്‍ അപകടമുണ്ടായ പുഴയില്‍മുങ്ങിതപ്പാന്‍ മടിച്ചനേവി യും മടങ്ങി അവിടെ ഈശ്വര്‍മലപ്പേ.വെള്ളത്തിലേക്ക്പരിശൊധനക്ക് മുങ്ങിതപ്പാനിറങ്ങിയത് ലോറികണ്ടെത്താനായിരുന്നു.അതുകണ്ടെത്തിയാലേഅതിനകത്ത് ഡ്രൈവര്‍ഉണ്ടോഎന്നുതിരയാനൊക്കൂകയുള്ളൂ. അത് നാടകമായിരുന്നത്രേ. പട്ടാളത്തെവിശ്വാസമില്ലാന്ന്പറഞ്ഞതാരായിരൂന്നു. ഈശ്വര്‍മല്പേദൈവമായിരുന്നല്ലോ.
ഇവര്‍ക്കും അന്നൊക്കെ ഇപ്പോള്‍ തള്ളിപറയാന്‍കാണിച്ചമിടുക്കുണ്ടല്ലോ. ങ്ഹൂം ബഹുകേമന്മാര്‍തന്നെനിങ്ങള്‍.
ഇതാണ് കൂട്ടുകുടുംബം ഇങ്ങിനെനന്ദികേടേചെയ്യു.
നിങ്ങളുടെ പാരമ്പര്യത്തിന്റെ ഗുണം കാണിച്ചു ഇതാണിവരുടെ മര്യാദ... അര്‍ഹമായ പ്രതിഫലം കൊടുത്തു...
ഈശര്‍മലപ്പേനിവാസിക്ക് യാത്രഅയപ്പ്നല്കിയതാണ് പരാതി..
നിങ്ങള്‍കുടുംബംചെയ്യേണ്ടിയിരുന്നത്. മനാഫ്ചൈതു.
മനാഫ് എന്ന മനുഷ്യനെ തിരിച്ച് അറിഞ്ഞി ല്ലെങ്കിൽ അർജുൻ മറുപടി തരും
എങ്ങനെ പറ്റുന്നു ഇങ്ങയൊക്കെ പറയാൻ ഇനി നിങ്ങൾ എന്ത് നാടകം കളിച്ചാലും ആരും വിസ്വാസിക്കില്ല മനാഫ് bro you proud of you❤
കേരളത്തിലെ അല്ല ലോകത്തിലെ തന്നെ ഏറ്റവും നീജമായ കുടുംബം... നന്ദി കെട്ട കുടുംബം
really
Veruthe pati show kanich....vitiliruna muhamed manaf you tube chanelum thudangi...kudathe njammal team ellam support 😂
ശരിക്കും
@@marykutty-bh2dj യു ടൂബ് ചാനെൽ എല്ലാം എത്ര പേര് തുടങ്ങുന്നുണ്ട്
Really
കാര്യം കഴിഞ്ഞപ്പോൾ തിരിഞ്ഞ് തൊഴിച്ചു. കയ്യിൽ നിന്നും 5 പൈമ്പപോയില്ലല്ലോ അല്ലേ? കൊള്ളാം 5 ലക്ഷം രൂപയും കിട്ടി പുള്ളിക്കാരിക്ക് ജോലിയും കിട്ടി. ബോഡിയും കിട്ടി കാര്യങ്ങൾ എല്ലാം കഴിഞ്ഞു. കൊള്ളാം നന്ദികെട്ട വർഗ്ഗം!!!
So true.
100%
ചുമ്മാതല്ല അളിയൻ 😮@@BeenaT-f1w
ഈ കുടുംബത്തെ ആദ്യം കണ്ടപ്പോയേ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു
യെസ് എനിക്കും
@@SHANIS_VLOG ninakku thonnum hindhukkale kanumvol
What
@@VinodKovilakath edhinte edayiloode....
എനിക്കും
ലക്ഷങ്ങളുടെ ലോറി ആണു നശിച്ച് പോയത്..ഇന്ന് വരെ ആ നഷ്ടത്തിന്റെ കണക്ക് മനാഫ് ഒരു മാധ്യമത്തിലും പറഞ്ഞ് കേട്ടില്ല...രാപ്പകലില്ലാതെ മഴയ്ത്തും വെയിലത്തും കഷ്ടപ്പെട്ട മനാഫും ഈശ്വേർ മാൽപ്പെയും തന്നെയാണു ഞങ്ങളുടെ ഹീറൊ❤
അന്നേ ഈ കുടുമ്പത്തിന്റെ സ്വഭാവം മനസ്സിൽ ആയതാണ്
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
@@shebeer555athe oru thavana pulli mungi poyirunnu
എന്തൊരു നന്ദികെട്ട വർഗ്ഗമാടോ നിങ്ങൾ😐 നിങ്ങൾ വീട്ടിൽ ഇരുന്നപ്പോഴും വെയിലും മഴയും കൊണ്ട് അവിടെ നിന്ന് മനാഫിനെയും, ആ കുത്തൊഴുക്കിനെ പോലും വകവയ്ക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് അർജുന തേടി ഇറങ്ങിയ മാൽപ്പയെയും ഇങ്ങനെ അധിക്ഷേപിക്കരുതയിരുന്നു😣, അർജുൻ നിങ്ങൾ ഈ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതാടോ 🙏
സത്യം
correct❤
അവര്ക് അർജുൻ ഒരു കറവപ്പശു aayirunnu😢
ശവം കിട്ടി ദഹിപ്പിക്കുകയും ചെയ്തു ഇനി എന്തും പറയാമല്ലോ?പാലം കടക്കുവോളം നാരായണ............. കൂരാ.......😢😢👏👏
💯@@deepam644
ഭർത്താവ് മരിച്ചിട്ടും സങ്കടം ഇല്ലാത്ത ഭാര്യ 😂
അർജുന്റെ കുട്ടിയെ ഒരു പെണ്ണ് ഇന്റർവ്യു ചെയ്തപ്പോൾ ഇവരുടെ വികാരം കളങ്കപ്പെട്ടില്ലായിരുന്നോ? പേപ്പറിൽ എഴുതി തയ്യാറാക്കി വന്നിരിക്കുകയാണല്ലോ കുടുംബം മൊത്തം.
ഒന്നും ആഗ്രഹിക്കുന്നില്ലകിൽ കിട്ടിയ ജോലി റിസൈൻ ചെയ്യു
👍🏻
അതെ 👍🏻
Yes
Correct
Yes
ഇത്രയും നന്ദി കേടു കാണിക്കരുത് നിങ്ങൾക്ക് ആരുടെയും സഹായം വേണ്ടെങ്കിൽ ഈ തന്ന സഹായങ്ങൾ തിരിച്ചു കൊടുക്കാമോ കഷ്ടം
Ith njayam . Avluda joli eduth kalayanm nari
അതിനു ഇമ്മിണി പുളിക്കും ഓസിൽ കിട്ടിയ ജോലി 🤣🤣🤣🤣
അർജുൻ ന്റെ സഞ്ചയനം ങ്കിലും കഴിഞ്ഞു പോരാരുന്നോ ഇതൊക്കെ
Athinni nadathuvonnu polum ariyilla aliyanum pengalum wife oke ippol channel engane varam enulla nettotathila
അതൊക്കെ ഇനി എന്തിനാ ആർക് ജീവിക്കാനുള്ളത് ആയില്ലേ
ദൈവം ഉണ്ട് എന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി. അന്ന് ഞാൻ ദൈവത്തിനെ ഒത്തിരി പഴി പറഞ്ഞായിരുന്നു 😢 എന്തിനാ പാവങ്ങളെ ഇങ്ങനെ കഷ്ട്പെടുത്തുന്നത് എന്ന് ചോദിച്ചു. ശരിക്കും അർജുൻ ചേട്ടനെ ഈ കുടുംബത്തിൽ നിന്ന് രക്ഷ പെടുത്തിയതാ. മനാഫ് നെയും മൽപേനും അവരെ യും അവരുടെ കുടുംബത്തിനെ യും നീ അനുഗ്രഹിക്കേണമേ.
👏
ഭർത്താവ് മരിച്ചതിൽ വിഷമിക്കുന്ന ഒരു പാവം ഭാര്യ..😏
നന്ദിയില്ലാത്ത കുടുംബം..
😂
Enduvado avar ariyata karayagal media yil vannu prayumba pinna end parayanam
Liniyude bharthavine ormayundooo avarde peril joli medichu 1 kollathinullil mattoru pennine oombi sukhamayi ippo jeevikkunnu...pinne krishnapriyakku padilleeee
ഇപ്പോൾ മനാഫിനു കറിവേപ്പില യുടെ അവസ്ഥ. നമ്മൾ മലയാളികൾ ഉണ്ട് മനഫിനൊപ്പം ❤❤❤❤❤❤❤❤❤❤❤❤❤❤❤
ശെരിക്കും അർജുന്റെ കുടുംബത്തിലുള്ളവർ ആണ് നാടകം കളിക്കുന്നത്.നന്ദി കെട്ട കുടുംബം
ഈ കേരളത്തിൽ തന്നെ ജീവിക്കുമല്ലോ എല്ലാപേരും ഇതിനുള്ള മറുപടി. കുറച്ചു ദിവസം കഴിഞ്ഞു. ജനങ്ങൾ തരും. കരുതി ഇരുന്നോ.. ഒറ്റപെട്ടു ജീവിക്കും. അത് ഉറപ്പ്
മനാഫ് നിങ്ങൾ വലിയവനാ. ഇതൊന്നു കണ്ട് ആരും മനാഫിന കുറ്റം പറയില്ല.
ഇത്രയും നന്ദികെട്ട വർഗം കേരളത്തിൽ വേറെ ഉണ്ടോ??
മനഫിനെ കുറ്റം പറഞ്ഞതിന് നമ്മൾ ക്ഷമിക്കും.. പക്ഷെ സ്വന്തം ജീവൻ പോലും പണയം വെച്ച് ഗംഗവല്ലി പുഴയിൽ ഇറങ്ങിയ ഈശ്വർ മാല്പയെ കുറ്റം പറഞ്ഞതിന് അർജുനനയെ ഈ നന്ദികെട്ട കുടുംബത്തോട് നമ്മൾ ക്ഷമിക്കില്ല...😡😡😡😡
Satham aaaa
ഈ പെണ്ണും മറന്നോ ഇത്രയും പെട്ടെന്ന്.... ജനങ്ങൾക്ക് ഇപ്പോഴും വേദന മാറിയിട്ടില്ല....
അയ്യോ സത്യം എങ്ങനെയാ ഒരു ഭാര്യക്ക്ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ പറ്റുന്ന
മരിച്ചിട്ടും സോസ്തദ്ധ കൊടുക്കാത്ത വീട്ടുകാർ.
വിവരക്കേടും , നെറികേടും, നന്ദികേടും കൂടെ പിറപ്പാണ് അല്ലേ..
മനാഫ് ...നന്മയുടെ പ്രതീകം 👍🏻
Kunna
ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,,
പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
@@sureshbabumk728 nthooooo enganeee
ooon yendini youtube, channel thondangiye😂😂nalla udaip perivadi myeran
@@hackerzzworldzz1032 ഏഴു ടോറസ് ലോറി, മൂന്നോ, നാലോ തടി മിലുകൾ, തടി ഹോൾസെയിൽ കച്ചവടം, ആവശ്യതിലധികം കുടുംബ സ്വത്ത്, മലേഷ്യ യിൽ ഹോട്ടൽ അങ്ങനെ നിരവധി വരുമാനം,,,,
പിന്നെ ഒരു യൂട്യൂബു കൊണ്ട് വേണം മനാഫിനു ജീവിക്കാൻ,,,,,
ജന്മം നൽകിയ അച്ഛനൊഴികെ e ഈ ഫാമിലിയിൽ എല്ലാവരും കണക്കാ
കമന്റുകൾ എല്ലാ ചാനലിലും ഓടിച്ചു നോക്കി.... കേരളീയ സമൂഹം ഒന്നടങ്കം മനാഫിനോട് നന്ദി കാണിക്കുന്നു.. നന്ദി കാണിക്കേണ്ട കുടുംബം മാത്രം നന്ദികേട് കാണിക്കുന്നു.. മലയാളി എന്ന വാക്കിന് പ്രബുദ്ധത എന്ന ഒരു വലിയ അർത്ഥം കൂടിയുണ്ടെന്ന് ആ കുടുംബം ഓർക്കണം.. 😢😢😢
നല്ല കുടുംബം ആവിശ്യം കഴിഞ്ഞപ്പോൾ ഇത്ര പെട്ടന്ന് നിങ്ങൾക് എങ്ങനാ കഴിഞ്ഞു ഇങ്ങനെ സംസാരിക്കാൻ
ആ പെങ്ങള് അലവലാതിയെ കാണുമ്പോഴെ ദേഷ്യം ആണ് വരുന്നത് അഹങ്കാരി
സത്യം അവൾ എന്തോ സംഭവം ആണെന്നുള്ള ഭാവം ആണ്.....ഇത് എല്ലാവരേയും ഒഴിവാക്കി ഞാനും എൻറെ ഭർത്താവും കൂടി എല്ലാം ചെയ്തു എന്ന് വരുത്തി തീർക്കാനാണ്. കാരണം ഇനി എന്തുമാകാം. കാര്യം എല്ലാം കഴിഞ്ഞില്ലേ...
ഏറ്റവും നന്ദികെട്ട വർഗം മനുഷ്യൻ ആണ് 😢
@@sudheerebrahim8991 nee ulladatholam kunne
Correct...oraal chaavan kedakum neram u tube thudangiya manushyar😢
Ninnod.avar.nanni.kedkannicho.avarepatti.ariyathe.parayaruth
ബോടി കിട്ടുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. അപ്പോൾ മനഫിനെയും മൽപ്പേയെയും ആവശ്യം ഉണ്ടായിരുന്നു ഇപ്പോൾ കുറ്റം പറയുന്നു. നന്ദിയില്ലാത്തവർ തന്നെയല്ലേ.
@@PrasanthNk-n8s
സത്യം..
എങ്ങനെ തോന്നുന്നു ഇങ്ങനെ വന്നിരുന്ന് സംസാരിക്കാൻ..... നന്ദികെട്ട വർഗ്ഗം
സഹതാപം മാത്രം ഈ കുടുംബത്തോട്..
manaf malpey ❤
നന്ദി ഇങ്ങനെ തന്നെ കാണിക്കണം കുടുംബത്തിന്റെ തനിക്കൊണം കണ്ടല്ലോ