Me and my husband... 7 years പ്രണയിച്ചു... അപ്പോഴൊക്കെ കട്ട തല്ലായിരുന്നു... ഇപ്പോഴും വഴക് കൂടും... But പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല... We are madly in love... കണ്ണുകിട്ടല്ലേ എന്ന് മാത്രേ ഒള്ളു
പക്ഷേ ഇവർ അഭിനയിച്ച സിനിമകളിൽ സന്തോഷം ഉള്ള couple ആയിരുന്നില്ല ഒത്തിരി സങ്കടം തന്ന് നമ്മുക്ക് മഴ, മേഘമൽഹാർ, മധുരനൊമ്പരകാറ്റ് എല്ലാം ഒത്തിരി കരയിപ്പിച്ചു നമ്മളെ ചന്ദ്രൻഉദിക്കുന്നദിക്കിൽ ഇവർ ജോടിയും അല്ല
Ente kalyanam arranged ayrunnu Avarepatti onnumaryillarunnu Pinne pinne manasilayi husband nte character valare nalladanu Very nice person Avarku desyam varilla Soft character Biju chettane pole pavam face anu
എന്റെ അഭിപ്രായം നമുക്ക് എത്ര നീട്ടാമോ അത്രയും നീട്ടി മാത്രം കല്യാണം കഴിക്കുക (ഞാൻ 30)അതുവരെ മാത്രം നമുക്ക് ലൈഫ് ഉള്ളൂ.. പ്രത്യേകിച്ച് വീട്ടിൽ മൂത്തതാണെങ്കിൽ.. പിന്നീടുള്ള ജീവിതം ജീവിച്ച് തീർക്കാനേ പറ്റു ചിലർക്ക്. (എനിക്ക് പ്രശ്നം ഒന്നുമില്ല )നേരത്തെ കഴിഞ്ഞവർ പലരും ഈ അവസ്ഥയിലാണ്.
ശരിയാണ് ജാഡയാണ് പണ് മിഖായിലിന്റെ സന്തതികൾ എന്ന സീരിയലിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ ഒരു ഷർട്ട് വാങ്ങി തന്ന മതിഉദ്ഘാടനത്തിന് വിളിച്ചാലുo വരാന് പറഞ്ഞ മുതലലാണ് !
നല്ല രണ്ടു വ്യക്തികൾ ഇദ്ദേഹത്തിന്റെ ചിരി സൂപ്പർ ആണ്
ഇവരുടെ പ്രെസെന്റ് ഇന്റർവ്യൂ ആരേലും ചെയ്യുമോ. ..ഇഷ്ടമുള്ള ജോടികൾ...ആഗ്രഹമുള്ളവർ like
ബിജു മേനോൻ എന്ത് സുന്ദരനാണ് കാണാൻ
ഒരുപാട് ഇഷ്ടമാണ് ഇവരെ❤️🥰
മേഘ മൽഹാർ നല്ലൊരു സിനിമ ആയിരുന്നു പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല ❤️
Her voice❤
Good couple and also two great actors.
Bijjuyeettan muthaanu❤❤❤❤❤
ബിജു മേനോൻ എന്ത് ജന്റിൽമാൻ ലുക്ക് ആണ് 👍
Ipol ulla marag kazhinja couples nte interviews vach nokkumbol entho oru prethekatha
Haa thallillaa😂😂😂
They look so adorable! I remember watching this years ago
Samuktha have nayans voice❤️
Me and my husband... 7 years പ്രണയിച്ചു... അപ്പോഴൊക്കെ കട്ട തല്ലായിരുന്നു... ഇപ്പോഴും വഴക് കൂടും... But പിരിഞ്ഞ് ഇരിക്കാൻ പറ്റില്ല... We are madly in love... കണ്ണുകിട്ടല്ലേ എന്ന് മാത്രേ ഒള്ളു
@@rosnasanthosh9255 ഞാൻ 34 കൊല്ലമായി ഒരാളെ ഇഷ്ട്ടപ്പെടുന്നു ബട്ട് oneway
@@rosnasanthosh9255 ലോ ഓഫ് അട്ട്രാക്ഷൻ നടക്കുമോ ഞാൻ ബ്രഹ്മചാരി ആണ്
ഞാൻ ബിജുമേനോന്റെ ആരാധികയാണ്, കാരണം എനിക്ക് പ്രിയപ്പെട്ട ഒരാൾ ഇതേ ഫേസ്കട്ട്, സൗണ്ട് സംസാരം ഒക്കെ ആണ് ☺️ നിങ്ങൾ രണ്ടുപേരെയും ഒരുപാട് ഇഷ്ടം 😍
@@rajis123 അദ്ദേഹത്തിന് സ്വാഔദാര്യം കുറവാണു ഞാൻ uthram
ഇഷ്ട്ടം അയാൾക് അറിയോ, പറഞ്ഞിട്ടില്ലെങ്കിൽ പറയെടോ മിസ്സ് ചെയ്യല്ലേ
@@shabeenanoufalപറഞ്ഞാൽ ഭർത്താവിന് സങ്കടാവും 😂😂😂
Ente hus bijumenon nte face cut aani
പക്ഷേ ഇവർ അഭിനയിച്ച സിനിമകളിൽ സന്തോഷം ഉള്ള couple ആയിരുന്നില്ല ഒത്തിരി സങ്കടം തന്ന് നമ്മുക്ക് മഴ, മേഘമൽഹാർ, മധുരനൊമ്പരകാറ്റ് എല്ലാം ഒത്തിരി കരയിപ്പിച്ചു നമ്മളെ
ചന്ദ്രൻഉദിക്കുന്നദിക്കിൽ ഇവർ ജോടിയും അല്ല
അതേ
സിനിമയിൽ സന്തോഷമുള്ള couple അല്ലെങ്കിൽ എന്താ കുഴപ്പം? ജീവിതത്തിൽ സന്തോഷം ഉണ്ടല്ലോ😂....... അതല്ലെ പ്രധാന ൦
പ്രായവ്യത്യാസം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. ചിലർ പറയും അതു പ്രശ്നം ആണെന്ന്.. പക്ഷെ പക്വത 👍🏻
@saralakrishnan52ബിജുമേനോന് ദിലീപിനേക്കാലും പ്രായം കുറവാണ് 02
ചന്ദ്രനുദിക്കുന്ന ദിക്കിൽ ബിജു മേനോൻ ക്യാരക്ടർ നനായിരുന്നു
2003ലേ തിരുവോണത്തിന് ടെലികാസ്റ്റ് ചെയ്ത ഇന്റർവ്യൂ. ഇപ്പോഴും ഓർമയുണ്ട്
അതെ
Enikk 3 vayassu...athayirunnu nalla kalam
അടുത്ത thiruvonathin njan ജനിച്ചു 😅
@@MuhammadMubarak-bw1uiഈ തിരുവോണത്തിന് പണിപ്പുരയിലേക്ക് ഉള്ള പ്ലാനിങ്ങിലായിരുന്നു രണ്ടു പേരും🥰😅😍😝🙏
Innum nila nilkkunna nalla family
❤
2024 il kanunnavr
Nalla interview ❤😍
ഭംഗിയുള്ള coupils ❤❤❤
😍😍😍 Cute Couples❤️
Lovely couple 🥰
❤ Lovely pair ❤
Ente kalyanam arranged ayrunnu
Avarepatti onnumaryillarunnu
Pinne pinne manasilayi husband nte character valare nalladanu
Very nice person
Avarku desyam varilla
Soft character
Biju chettane pole pavam face anu
My favourite actor.God bless you .Cute couples.I like you both
Her way of talking❤
Best wishes
My favorite actors
എനിക്ക് ഇഷ്ടപെട്ട ജോഡി 😘👍
😍❤️❤️😍
നിങ്ങൾ നല്ല ജീവിതം നയിക്കൂ അങ്ങനെ കാണുന്നത് തന്നെ സന്തോഷം. 👍👍👍
❤❤❤
Cute couples ❤❤❤
Enthrasa radupereyum kanan chinnu chechi nalla cutte Aanu
My fav actor❤
മഴ കണ്ടു crush തോന്നിയ നടൻ
Enikkum 😜
𝗘𝗻𝗶𝗸𝘂𝗺
Me toooo nta crush ahn ❤
എന്തോ ഈ ഔരു സിനിമ കഥ നായകനെ എനിക് ഇഷ്ടമുള്ളു നല്ല അഭിനയം കാലിക്കറ്റ് ബിജു വിന്റെ ചേട്ടൻ എന്റെ സഹോദരി യുടെ വീഡിന്റെ അടുത്ത് താമസം
My favorite actor
Njangal bayankara thallum vazhakkum ayirunnu before we fell in love. Maybe opposites do really attract.
നമ്മളുടെ കുട്ടിക്കാലം 🥹
ബിജു മേനോൻ പട്ടാളം സിനിമ ile same ലുക്ക്. 2003 ഓണം ടൈമിലെ ഇന്റർവ്യൂ ആണെന്ന് തോന്നുന്നു
❤
കല്യാണത്തിന് ശേഷമാണ് ഞാൻ ഭർത്താവിൻ്റെ തനി സ്വഭാവം അറിഞ്ഞതു😢...😂
😢😂😂😂
They are very Lovely couple ❤❤
ഇവരുടെ ചേട്ടനും ചേച്ചിയും പണ്ട് കെനിയയിൽ ഉണ്ടായിരുന്നു
Aniku orupaad ishathaa randu peereyum❤❤❤❤❤
This is the interview done in 2004 I guess
Biju Menon is under the surveillance of that Lady who was MLA. Just remember that.
Superjodi
Film actorsil ettavum eshtamulla chiri bijumenonte anu
2parayum oropala othiriettamanu vettila agathapola ethanu supper tharagail
Ennde kuttikalam onnum ariyatha kallam...2003 il 3 vayasu akann ayindkum 2000 thil janichu 2024 24 vayassu ippo geevikane thonnunila
Is it true.... what happened
എന്റെ അഭിപ്രായം നമുക്ക് എത്ര നീട്ടാമോ അത്രയും നീട്ടി മാത്രം കല്യാണം കഴിക്കുക (ഞാൻ 30)അതുവരെ മാത്രം നമുക്ക് ലൈഫ് ഉള്ളൂ.. പ്രത്യേകിച്ച് വീട്ടിൽ മൂത്തതാണെങ്കിൽ.. പിന്നീടുള്ള ജീവിതം ജീവിച്ച് തീർക്കാനേ പറ്റു ചിലർക്ക്. (എനിക്ക് പ്രശ്നം ഒന്നുമില്ല )നേരത്തെ കഴിഞ്ഞവർ പലരും ഈ അവസ്ഥയിലാണ്.
ചിരിക്കല്ലടപൊട്ടാ 😅
ആർട്സ് ഫെസ്റ്റിവലിനു ഞങ്ങടെ കോളേജിൽ വന്നിരുന്നു
ഭാഗ്യവാന്
ആഹാ നല്ല സുഖം 😂🤣
2010 ൽ ഈ വീഡിയോ കാണുന്നവർ ഇണ്ടോ
Padhareksha vendayrunnu
Ente Raybon glass Vedichu vechu, Dubail Shooting nu vannapol. 😂
Annum innum eppazhum sunnariyane
Bhygara sudariyaaaa samyuktha kand irikan tonnunn
I think its old
Dont think. Its old
ബാക്കിലുള്ള tv നോക്കൂ
😂@@sarath.spillai5482
Yes
😂😂
Samyuktha thiruvalla aanu
😮
നയൻതാരയുടെ voive
പൂക്കളത്തിന് മുന്നിൽ ഇരിക്കുമ്പോളെങ്കിലും ആ ഷൂസ് ഊരി ഇടാമായിരുന്നു
Atenta ambalam ahno😂
അതെന്താ പൂക്കളം വന്ന് ശപിക്കുമോ...🤭
വെരി ബോർ ഇതൊക്കെ ഞങ്ങക്ക് എന്തിനാറിയണം
Ariyandel kananda
@@ഹൃദയവിശാലൻ ഹൃദയ വിശാലത കുറവാണു അല്ലെ
അസൂയ
@@Fine-fm1kh സോറി പിൻവലിക്കുന്നു
ശരിയാണ് ജാഡയാണ് പണ് മിഖായിലിന്റെ സന്തതികൾ എന്ന സീരിയലിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ ഒരു ഷർട്ട് വാങ്ങി തന്ന മതിഉദ്ഘാടനത്തിന് വിളിച്ചാലുo വരാന് പറഞ്ഞ മുതലലാണ് !
ഇപ്പോഴുള്ള കല്യാണം കഴിഞ്ഞ സെലിബ്രിറ്റികൾ ഇവരെ കണ്ടു പഠിക്കണം.. Best couples 😘🥰🥰🥰❤️❤️❤️❤️❤️
🥰👍
❤
❤️❤️❤️
❤❤❤❤
❤