This feed alone is enough for the hens to lay eggs every day... ഈ തീറ്റമതി കോഴികൾ ദിവസവും മുട്ടയിടാൻ

Поділитися
Вставка
  • Опубліковано 3 лис 2024
  • This feed alone is enough for the hens to lay eggs every day....
    ഈ തീറ്റ മാത്രം മതി കോഴികൾ ദിവസവും മുട്ടയിടാൻ
    #nadankozhivalarthal #chickenfeed #RITHOOSTips #poultrymedicine #quailfarming
    സംശയങ്ങൾക്ക് വിളിക്കാം...9567990201
    ..ഏതു മുട്ടയിടാത്ത കോഴിയെയും മുട്ടയിടീക്കാം....👇
    • A spoon is enough for ...
    കോഴിക്ക് നൽകാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ തീറ്റ ഇതാണ്.... 👇
    • This is the cheapest f...
    കോഴികളുടെയും കാടകളുടെയും
    കാൽസ്യകുറവ് പരിഹരിക്കാം പണച്ചിലാവില്ലാതെ...... Home made calcium medicine...👇
    • Calcium deficiency in ...
    നാടൻകോഴി വളർത്തി മാസം 20000രൂപ ലാഭം നേടാം..... 👇
    • Nadan kozhi valarthal ...
    കോഴികൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചെയ്യുന്നത് ഇങ്ങനെയാണ്...👇
    • This is what chickens ...
    എന്റെ കോഴികൾ അസുഖം വന്ന് ചാവാറില്ല കാരണമിതാണ്... 👇
    • This is because my chi...
    തീറ്റ കമ്പനികൾ കർഷകരോട് ചെയ്യുന്ന കൊടും ചതി....👇
    • SKM company cheats far...
    quail farming...കാട വളർത്തൽ ലാഭകരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #RITHOOSTips👇
    • Things to look out for...
    കാട വളർത്തലിൽ ഒരു മാസം എനിക്ക് കിട്ടുന്ന ലാഭം....
    #RITHOOSTips
    👇
    • #quailfarming #kadaval...
    / rithoos-tips-105018127...
    www.instagram....

КОМЕНТАРІ • 48

  • @anuaamivlogs6695
    @anuaamivlogs6695 2 роки тому +16

    നല്ലൊരു വീഡിയോ👍 തീർച്ചയായും ഇത് കാണുന്നവർക്കും, ഇനി കോഴിവളർത്താൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ വീഡിയോ🙏

  • @madhubalakrishnan5661
    @madhubalakrishnan5661 2 роки тому +7

    വീഡിയോ കണ്ടിട്ട് മെസേജ് അയച്ചിട്ട് എന്നേ കുറച്ചു തെറിയും പറഞ്ഞിട്ട് പോകുന്നു ... ഈ ഡയലോഗ് ഞാൻ ചിരിച്ചു മടുത്തു ..... അടിപൊളി വീഡിയോ 👌👌👌👌👌👌👌👌👌👌👌 ഞാൻ നാളെ മുതൽ ചെയ്തുനോക്കും പോരാഞ്ഞു ente ഫ്രണ്ട്സിനൊക്കെ ഷെയർ ചെയ്തു കൊടുക്കും .....

  • @malayalimediayoutube
    @malayalimediayoutube 2 роки тому +4

    ഞാനും 50 കോഴികളെ വീതം കൂട്ടിലിട്ടു വളർത്തുന്നുണ്ട്. ആദ്യ തവണ ലാഭം ഉണ്ടായി. രണ്ടാം തവണ നഷ്ട്ടം. ഇപ്പോൾ വീണ്ടും നാളെ കുഞ്ഞുങ്ങൾ എത്തും. തീർച്ചയായും ഇതുപോലെ നോക്കാം

  • @chandfp7
    @chandfp7 2 роки тому +3

    Really useful video, thank you so much

  • @Sudhasudhi123
    @Sudhasudhi123 Рік тому +1

    🙏.

  • @shylajatr5692
    @shylajatr5692 2 роки тому +1

    Good information

  • @shihubadheen8963
    @shihubadheen8963 Рік тому +2

    👍👍👍👍

  • @ANA-jc7xq
    @ANA-jc7xq Рік тому +1

    Poli bro

  • @abdulla_sihab941
    @abdulla_sihab941 2 роки тому +2

    നല്ല വീഡിയോ 👍👍👍

  • @manafnalakath3239
    @manafnalakath3239 2 роки тому +1

    adipoli.. brother.

  • @sarithas7634
    @sarithas7634 2 роки тому +2

    👍

  • @rosepaul7749
    @rosepaul7749 2 роки тому +3

    മിടുമിടുക്കൻ. ഇങ്ങനെ വേണം. Cngra. ഈ മുട്ട കൊടുക്കാനുണ്ടോ എവിടാ വീട്?💯💯💯🌾🌾🤟🤟🤟🤟👍

    • @RITHOOSTips
      @RITHOOSTips  2 роки тому

      ഞാൻ മലപ്പുറം ജില്ല
      പടിക്കൽ

  • @RanjithCreationsKL10
    @RanjithCreationsKL10 Рік тому +1

    ✌️

  • @Vijesh.k192
    @Vijesh.k192 2 роки тому +2

    👍👍

  • @sreelathanggopalakrishnapi7538
    @sreelathanggopalakrishnapi7538 2 роки тому +1

    Aa pathram kandittu kozhikku theetta kodukkunnathalla ennu paranjittu karyamilla athu kazhuki vrithikku vekkunnathalle njan ithupoleyulla ithe colour ulla pathrathil aanu theetta kodukkunnathu

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +4

    എന്റെ സുഹൃത്തുക്കളെ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.... നാടൻ അരുമകൾ തന്നെ ആണ് *33* പേരുണ്ട്... പക്ഷെ ഇപ്പോൾ ആരും മുട്ട ഇടുന്നില്ല.. ഒരെണ്ണം പോലും കിട്ടാനില്ല... ഈ പറഞ്ഞ തീറ്റ ചക്ക കുരു ഒഴിച്ച്.. ഞാൻ കൊടുക്കുന്നുണ്ട്.. വീണ്ടും പ്രതീക്ഷിയോടെ ഈ വീഡിയോയും കാണുന്നു

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 2 роки тому

      പൂവൻ ഇല്ലാത്തതുകൊണ്ടാവും പൂവന്റെടുത്തല്ലേ.......ട്ട

  • @ummammaschannel
    @ummammaschannel 2 роки тому +1

    super usfull nice vdo.

  • @saleenasaleem702
    @saleenasaleem702 2 роки тому +5

    ഇത്രയും സാധനങ്ങൾ വാങ്ങി കൊടുക്കേണ്ട ആവശ്യം ഇല്ല നാടം കോഴികൾക്കു q😂😂

  • @rohinimadhavan1685
    @rohinimadhavan1685 2 роки тому +2

    അകത്ത് കയറി തീറ്റ ചിതഞ്ഞ് കളയാതിരിക്കാൻ ബേസിനകത്ത് ഇടത്തരം പാറക്കഷണങ്ങൾ മദ്ധ്യത്തിൽ വയ്ക്കുക , നല്ലതാണ് , ,

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 2 роки тому

      പാറകഷ്ണങ്ങൾ മദ്യത്തിലിട്ടാൽ നിന്റെ മുട്ടുകാൽ തല്ലിയൊടിക്കും..🤪

  • @abuyaseenm6648
    @abuyaseenm6648 Рік тому

    ഇങ്ങനെയൊക്കെ കഷ്ട പ്പെടണോ കോഴിതിറ്റ വാങ്ങിയപ്പൊൈ😊

  • @itz_b_l_a_c_k_____4_4_4
    @itz_b_l_a_c_k_____4_4_4 2 роки тому +2

    Cholamythavidum avilthavidum evidunuu kittum

    • @RITHOOSTips
      @RITHOOSTips  2 роки тому

      തീറ്റകൾ വിൽക്കുന്ന ഷോപ്പിൽ കിട്ടും...

  • @moosakuttyk9919
    @moosakuttyk9919 Рік тому +1

    തീറ്റ പത്രത്തിന്റെ നടുവിലായി ഒരു ഡബ്ബായോ മറ്റോ വെച്ചാൽ കോഴികൾ പാത്രത്തിലേക് കയറിനിൽക്കുന്നത് ഒഴിവാക്കാമല്ലോ.

    • @RITHOOSTips
      @RITHOOSTips  Рік тому

      അങ്ങനെ തന്നെയാണ് ചെയ്യാറ് വീഡിയോ ചെയ്യാൻ വേണ്ടി ആ പാത്രം ഉപയോഗിച്ചു എന്നെ ഉള്ളൂ.....

  • @nadeeramajeed5451
    @nadeeramajeed5451 2 роки тому +1

    കോഴികൾക്ക് തൊണ്ടയിൽ അസുഖം വന്നാൽ എന്താ ചെയ്യുക

    • @RITHOOSTips
      @RITHOOSTips  2 роки тому

      എന്താ അസുഖം....
      എന്താണ് ലക്ഷണങ്ങൾ....

    • @hobbyshub8222
      @hobbyshub8222 2 роки тому

      Hi. Tek എന്ന വിരമരുന്ന് കൊടുക്കൂ. തൊണ്ടയിലെ വിര പോകാൻ നല്ലതാണ്

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 2 роки тому

      E NT: ഡോക്ടറെ കാണിക്കുക.😅😅😅

  • @ianuneq2442
    @ianuneq2442 2 роки тому +1

    Ivade ippo gothamp evideyum kittunnilla enthu cheyyum.... 🥲...

    • @SNpoultry1571
      @SNpoultry1571 2 роки тому +1

      Avide mathramalla. Ivadeyum gothambu kittaaneyilla

  • @rukhiyak7642
    @rukhiyak7642 2 роки тому

    അവിലുണ്ട തവിട് എവിടുന്നാ കിട്ടുക അത് പറയണേ

    • @RITHOOSTips
      @RITHOOSTips  2 роки тому

      തീറ്റകൾ വിൽക്കുന്ന ഷോപ്പിൽ കിട്ടും
      അല്ലെങ്കിൽ അവിൽ മില്ലുകളിൽ വിലകുറച്ച് കിട്ടും....

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ 2 роки тому

      പറയില്ല.😃😃😃

  • @Rosysheela
    @Rosysheela 2 роки тому +1

    Vlara. Nani

    • @sckmode8576
      @sckmode8576 2 роки тому

      cheriyamuttayan.idunnadenth.cheyyanàm

  • @sreejakumary9784
    @sreejakumary9784 2 роки тому +2

    👍👍👍👍

  • @bindujr4783
    @bindujr4783 2 роки тому +2

    Good information 👍