ചേട്ടന്റെ വീഡിയോ ആണോ എന്നറിയില്ല etho ഒരു vedio kandu കോഴിക്കു പാല് കൊടുത്താൽ മുട്ട യിടും ennu ഒരു മാസം ആയി മുട്ട ഇടാതെ ഇരുന്ന കോഴി innu മുട്ട ഇട്ടു തുടങ്ങി 😂
Urgent!!!!!! എന്റെ കോഴി മുട്ടായിടാൻ പറ്റാതെ കെട്ടി നില്കുന്നു. എന്താ ചെയ്യേണ്ടത് ഒന്ന് പറയാമോ please മൂട്ടിൽ നമ്മൾ തൊട്ടു നോക്കുമ്പോൾ മുട്ട നിക്കുന്നുണ്ട്. കോഴിയിപ്പോ തീറ്റയും അധികം കഴിക്കുന്നില്ല. ആദ്യമായി മുട്ടയിടുന്ന കോഴിയാണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ.????
സാധാരണ ചേമ്പില മതിയോ
പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട് സുഹൃത്തേ 👍👍👍
ഞാൻ ചെയ്തു ഒരാഴ്ച കൊണ്ട് മുട്ടയിട്ടു Thanks bro
Ippo virinja kunjungalkk ingane cheruthayi arinju kodukkamo?
Tnx ee thavid podi vagan kitto
ചെയ്ത് നോക്കാം
കോഴികൾക്ക് വിരക്ക് ഏത് മരുന്നാണ് കൊടുക്കേണ്ടത് എങ്ങിനെയാണ് കൊടുക്കേണ്ടത്
Adipoli Superrrrrb 👌👍👍👌😍
Thanks♡
മലപ്പുറത്ത് ഇതിന് താൾ എന്ന് പറയും
ചേമ്പിലഅരച്ചു വായിൽ വെച്ചു കൊടുത്താൻ മതിയോ?
തേങ്ങാ പിണ്ണാക് കൊടുക്കുന്നത് നല്ലത് ആണോ
Super👌🏻👌🏻👍🏻👍🏻
Aval thavid evidenna kittane chettanu njan tsr velappaya anu
Kattu chembila yano
8 മുട്ട യിടുന്ന കോഴികൾക്ക് എത്ര KG ഗോതമ്പ് ഒരു ദിവസം കൊടുക്കാം
8 മുട്ട 500 gm
Chorinjittu nilkkan pattillia ,athavum mutta edunne
ഹ ഹ
ഒരുപാട് പ്രോട്ടീൻ ഉണ്ട്
രണ്ട് മാസം പ്രായമായ കോഴികൾക്ക് വിരമരുന്ന് ഏതാണ് കൊടു
എത്ര kozhykkanu athraum കൊടുത്തത്
25 കോഴികൾക്ക്
👌
ചോള തവിട് പറ്റുമോ
മതിയാകും
എല്ലാദിവസവും കൊടുക്കണമോ
സാധാ ചേമ്പിന്റെ ഇല കൊടുക്കാമോ
കൊടുക്കാം
👍
♡
Nan റംബൂട്ടന്റെ തൈയുടെ മുട്ടിൽ കോഴികഷ്ട്ട്ടം ഡയറക്റ്റ് ആയി ഇട്ടു ഇപ്പോൾ അത് വാടി ഇരിക്കുന്നു ഇനി ഞാൻ എന്തു ചെയ്യണം please reply.......... 😫😫😫😫
😆
ചുവട്ടിൽ നിന്നും കുറച്ചു നിക്കി ഇടണം അല്ലെ വടി പോകുംരണ്ട് നേരം നനച്ചു കൊടുത്ത് nokpidichilea വേറെ thy കൊണ്ട് വന്നു നട്ടോ 😂
@@sreelakshmi-gr1xe🙂🙂
@@savithasworld7883 ദിവസവും നല്ലപോലെ നനച്ചു കൊടുത്തു നോക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടു കിട്ടും..
ഹഹ കോഴിക്കാഷ്ടം ചൂട് ആണ്... ഉണക്കി പൊടിച്ചു ചാരവുമായി മിക്സ് ചെയ്തു മാത്രമേ ചെടികൾക്ക് ഇട്ടു കൊടുക്കാവൂ
Nirr
ഞാൻ പപ്പായയുടെ ഇല കൊടുത്തു പക്ഷേ തിന്നുന്നില്ല വാഴയില കൊടുക്കാമോ
ചെറുതിലേ ശീലിക്കണം
ഇനി കൊടുക്കുന്ന തീറ്റയിൽ മിക്സ് ചെയ്തു കൊടുക്കാം
Kuzhi yendukond melinju pogunnu weight kurayunnu
Kozhi
🥰🥰🥰🥰
♡
Chicken is not eating
എൻറെ കോഴി തിന്നുന്നില്ല എന്താ ചെയ്യണ്ടേ പറയുമോ
Kodukati
കൊടുക്കാതിരുന്നാൽ മതി
ഒരു മാസം മുട്ട ഇടാത്ത കോഴിനെ എന്തു ചെയ്യും ഒന്നാരവർഷം ആയി
പ്രായം
കാൽസ്യം കൊടുക്കുക വിരയുടെ മരുന്ന് കൊടുത്തോ?
ഉള്ളി തക്കാളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പിന്നെ ചിക്കൻ മസാല ഇതുപയോഗിച്ച് ഒരു ചെറിയ പരിപാടി ചെയ്താൽ എല്ലാം ശരിയാവും🤣
Chicken fry
@@FaizalKoladi 🤣🤣🤣
ഞങ്ങൾ വടകരക്കാർ ഇതിനെ വെളി ചേമ്പ് എന്ന് പറയും
Hi
Hai
ഒരു വർഷമായിട്ടും താറാവ് മുട്ട ഇടുന്നില്ല. എന്താ ചെയ്യണ്ടത് എന്ന് പറയാമോ
Nelle koduthal mathi
👍👏🏆🥈
ചേട്ടന്റെ വീഡിയോ ആണോ എന്നറിയില്ല etho ഒരു vedio kandu കോഴിക്കു പാല് കൊടുത്താൽ മുട്ട യിടും ennu ഒരു മാസം ആയി മുട്ട ഇടാതെ ഇരുന്ന കോഴി innu മുട്ട ഇട്ടു തുടങ്ങി 😂
U meen 🥛 milk ☹️
ഈ ഇല ജ്യൂസ് അടിച്ചു കൊടുക്കാമോ
ഒരു പൂവൻ കോഴി നമ്മളെ അടക്കം എല്ലാവരെയും kothunnu
Athine ag aruthekk,🌅😁
സങ്കര ഇനത്തിൽപ്പെട്ട ചിലത് കൊത്തും അവയെ മാറ്റുകയല്ലാതെ മാർഗ്ഗമില്ല
@@BtechMIXMEDIA ഇത് talasseri നാടൻ ആണ്
Nanni illatha kozhi , athine curry vecho
@@biyaboban8259 നമുക്ക് താല്പര്യം ഇല്ല
Eth fake ann
Urgent!!!!!!
എന്റെ കോഴി മുട്ടായിടാൻ പറ്റാതെ കെട്ടി നില്കുന്നു. എന്താ ചെയ്യേണ്ടത് ഒന്ന് പറയാമോ please
മൂട്ടിൽ നമ്മൾ തൊട്ടു നോക്കുമ്പോൾ മുട്ട നിക്കുന്നുണ്ട്.
കോഴിയിപ്പോ തീറ്റയും അധികം കഴിക്കുന്നില്ല.
ആദ്യമായി മുട്ടയിടുന്ന കോഴിയാണ്.
എന്തെങ്കിലും പരിഹാരം ഉണ്ടോ.????