പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടിപ്പോകും/Cleaning Ideas /

Поділитися
Вставка
  • Опубліковано 5 лют 2025
  • പപ്പായ ഇല കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടിപ്പോകും/Cleaning Ideas / ‎@Jobysdreamworld
    #tips #cleaninghacks #cleaningtips #cleaning #bathroom #kitchen #quickcleanup

КОМЕНТАРІ • 39

  • @ashithaav1903
    @ashithaav1903 3 місяці тому +55

    പപ്പായ ഇല കൊണ്ട് ഇത്രയും നല്ല ഉപയോഗമുണ്ടെന്ന് ആദ്യമായിട്ടുള്ള അറിവാണ്. ഷെയർ ചെയ്തതിന് താങ്ക്സ്

  • @raynajestin8420
    @raynajestin8420 3 місяці тому +30

    പപ്പായ ഇല കൊണ്ടുള്ള ക്ലീനിങ് ടിപ്സുകൾ എല്ലാം വളരെ അടിപൊളിയായിട്ടുണ്ട്.. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു❤❤

  • @sulu8794
    @sulu8794 3 місяці тому +4

    പപ്പായ ഇല കൊണ്ടുള്ള ക്ലീനിങ് ടിപ്സുകൾ എനിക്ക് വളരെ ഇഷ്ടമായി. ശരിക്കും പറഞ്ഞാൽ നിത്യേന നമ്മുടെ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളാണ് ഇത്. ഒത്തിരി താങ്ക്സ് ഡിയർ ഇത് ഷെയർ ചെയ്തതിന്

  • @AfsathalukkalAlukkal
    @AfsathalukkalAlukkal 2 місяці тому +1

    Woooow

  • @kunhimuhammedayaniyad8846
    @kunhimuhammedayaniyad8846 2 місяці тому

    Nalla idea.super.

  • @pushavallytk1427
    @pushavallytk1427 3 місяці тому +8

    പപ്പായ ഇല കൊണ്ടുള്ള ഈ സൂത്രം ആദ്യമായിട്ടാണ് കാണുന്നത് നല്ലൊരു ആശയമാണ് പങ്കുവെച്ചത് താങ്ക്യൂ

  • @cutelady5702
    @cutelady5702 3 місяці тому +2

    Wow kidilan cleaning ideas dear..Never knew that papaya is this much useful...surely ll try this tips.

  • @minna8787
    @minna8787 3 місяці тому +3

    Super idea

  • @vaysuthavan3666
    @vaysuthavan3666 2 місяці тому

    👌👌

  • @amazingworld7803
    @amazingworld7803 3 місяці тому +6

    Papaya Ila kondulla cleaning tips adipolii aayittund.. ellavarkkum helpfull aaya video...well explained d well presented dear

  • @appu6156
    @appu6156 3 місяці тому

    Super cleaning solution using pappaya leaves 👌 effective anallo

  • @kmcshabanyt2671
    @kmcshabanyt2671 3 місяці тому

    Super 👍👍👍

  • @beefathuozhalakkunnummal934
    @beefathuozhalakkunnummal934 2 місяці тому

    👌

  • @akhileshtojo4047
    @akhileshtojo4047 2 місяці тому

    😊

  • @yakoobmuhammed2654
    @yakoobmuhammed2654 3 місяці тому +1

    👍👍👍

  • @cherry3623
    @cherry3623 3 місяці тому

    Very good

  • @zoneonr
    @zoneonr 3 місяці тому +1

    pappaya ila kondulla gunangal etra paranjaalum teerilla well presented

  • @everythingwithammamma
    @everythingwithammamma 3 місяці тому

    Super❤❤❤❤❤❤❤❤❤

  • @hehhdhdhhehe2628
    @hehhdhdhhehe2628 3 місяці тому +6

    പപ്പായ ഇല കൊണ്ട് യൂസ്ഫുൾ ടിപ്സ് ട്രെചെയ്യണം

  • @leenamathew-rv4kz
    @leenamathew-rv4kz 3 місяці тому

    Thanks!

  • @KrishnaK-v6s
    @KrishnaK-v6s 3 місяці тому

    Very nice tips will try and let you know. How it will effective for cleaning all the equipments thanks

  • @Kadheeja-p7g
    @Kadheeja-p7g 3 місяці тому +3

    ഇതിൻറെ എക്സ്പെയർ എത്ര ദിവസമാണ് പറയാമോ

  • @sheela5490
    @sheela5490 3 місяці тому +8

    Papaya Ila kondulla cleaning tips valare nannaitundu ellavarkum upkar apradham aya cleaning tips

  • @selisaleena1189
    @selisaleena1189 3 місяці тому

    Super

  • @minnu8932
    @minnu8932 3 місяці тому

    Papaya ilakond ithrayum valiya upayogangal undalle. Ini ithupoleyokke cheythu nokkanam.

  • @southabeevr831
    @southabeevr831 3 місяці тому

    Super idea aanallo wow❤️

  • @athulkrishnan4472
    @athulkrishnan4472 3 місяці тому +2

    Ithrayum azhukkakum vere kazhukathathentha .ennum orupravashyam thudachal ithrayum azhukakillallo

  • @prasannakumarannair43
    @prasannakumarannair43 3 місяці тому +3

    Hello dear, ithu pathram clean cheyyan pattumo,very good tips and low cost .
    All the very best.

  • @AdilAdil-di7od
    @AdilAdil-di7od 3 місяці тому +3

  • @balasubramanyancp882
    @balasubramanyancp882 3 місяці тому +1

    VIDEO CAMERA NOT PROPERLY FOCUSED !

  • @baskaranc4223
    @baskaranc4223 2 місяці тому

    😮😅

  • @lenyjoyan
    @lenyjoyan 3 місяці тому +1

    പപ്പായ ഇല കൊണ്ടുള്ള ഈ ലിക്വിഡ് എത്ര നാൾ വരെ കേടാകാതെ ഇരിക്കും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട കാര്യമുണ്ടോ? പറഞ്ഞുതരുമോ

  • @sherine897
    @sherine897 3 місяці тому

    😂'😅

  • @tharunpriyan9494
    @tharunpriyan9494 3 місяці тому +1

    We'd

  • @solly549
    @solly549 3 місяці тому +2

    Pallike പോകാൻ