കോഴി വളർത്തൽ | തീറ്റ ചിലവ് കുറക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ് | Seasonal Feeding Methods

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 446

  • @gintogeorge4974
    @gintogeorge4974 3 роки тому +70

    പറഞ്ഞ കാര്യം 100% ശരി. ഇതിനൊക്കെ ഒരു ഇഷ്ടം വേണം. ഇല്ലെങ്ങിൽ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രമായിരിക്കും

  • @lalithaa2320
    @lalithaa2320 Рік тому +8

    ഇതിനൊക്കെ മിനക്കെടാൻ ഉള്ളമനസുള്ളവർക് കോഴിവളർത്തൽ വളരെ ലാഭം ആണ്.

  • @jobinjoseph4061
    @jobinjoseph4061 2 роки тому +18

    നമ്മുടെ സഹജീവികളെ സ്നേഹിച്ചാൽ അവ തിരിച്ചും സ്നേഹിക്കും.വരുമാനത്തേക്കാളേറെ ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം, അതിന്റെ ഫീലൊന്ന് വേറെ തന്നെയാ.....

    • @kusumammoni6417
      @kusumammoni6417 11 місяців тому +1

      വളരെ ശെരിയാണ്

    • @molytk5650
      @molytk5650 5 місяців тому

      കറക്റ്റ് ഞാനും കുറച്ചു കോഴി വളർത്തുന്നുണ് ലാഭം മാത്രം പ്രേതീക്ഷിച്ചല്ല അതിനോടുള്ള ഒരിഷ്ടം

  • @shafikwayanad277
    @shafikwayanad277 Рік тому +5

    ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്ന അതേ രീതി സൂപ്പർ

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 3 роки тому +10

    കൊള്ളാം bro നല്ല video. കോഴി വളര്‍ത്തുന്നവര്‍ക്ക് നല്ല പ്രയോജനം ചെയ്യും.

  • @salahudheenpk130
    @salahudheenpk130 3 роки тому +2

    വളരെ സൗഹൃദപരമായി പൊലിപ്പും തൊങ്ങലും ചേർക്കാതെ ഉള്ള കാര്യം നന്നായി പറഞ്ഞു. നന്ദി..

  • @AJITHAPRAVEEN-u2q
    @AJITHAPRAVEEN-u2q 23 дні тому

    🎉🎉🙏🏻കൊള്ളാം ഞാൻ ചെയ്തു നോക്കി ഫലപ്രധം

  • @sandharshgeorge5308
    @sandharshgeorge5308 Рік тому +3

    Good message broo അടിപൊളി അവതരണം

  • @mohanan.rraghavan7506
    @mohanan.rraghavan7506 4 місяці тому +1

    . പുതിയ അറിവുകൾ വളരെ പ്രയോജനം...

  • @ymdivakaran2765
    @ymdivakaran2765 17 днів тому

    വളരെ നന്നായിട്ടുണ്ട്. 👍

  • @sasisasiatholi9092
    @sasisasiatholi9092 3 роки тому +7

    നല്ല അവതരണം

  • @shefeekmonshefeek2900
    @shefeekmonshefeek2900 3 роки тому +4

    ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.. വീഡിയോ നന്നായിട്ടുണ്ട്

  • @jinshasamjinshasam
    @jinshasamjinshasam 4 місяці тому

    നല്ല മെറസ്സജ് ആണ് പ്രയോജനപ്പെടു

  • @ashrafmnjri
    @ashrafmnjri 3 роки тому +5

    നല്ല അവതരണം.. ട്രൈ ചെയ്തു നോക്കട്ടെ

    • @jeenajeenu6853
      @jeenajeenu6853 3 роки тому

      എങ്ങനുണ്ട് റിസൾട്ട്‌ 😊

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +9

    നന്നായിട്ടുണ്ട് 💖💖💖💖
    പിന്നെ ആഹ് വിലയ്ക്കു തവിടു കിട്ടുന്നതും നല്ല ലാഭം ആണ്... ഇവിടെ അരി തവിടു 16
    ഗോതമ്പു തവിടു 30

  • @jacksonantony3460
    @jacksonantony3460 3 роки тому +5

    Good thanks

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому +23

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ

  • @jayaramp.b1410
    @jayaramp.b1410 3 роки тому +3

    Very good

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 роки тому +1

    Subscribe share ennu പറയാത്ത ഒരേ ഒരു വീഡിയോ താങ്ക്സ് ചേട്ടാ.അത് കേട്ട് കേട്ട് മടുത്തു. നമ്മൾക്കും വേണ്ടപെട്ടവർക്കും share ചെയ്യണം ennundangil ആരും പറയണ്ട .upagaram ഉള്ള വീഡിയോ ആണെങ്കിൽ നമ്മൾ ഓട്ടോമാറ്റിക് ആയി share ചെയും ആരും പറയണ്ട.

  • @manjurakesh97
    @manjurakesh97 3 роки тому +2

    Njangalkku kozhiyunnundu........omayude elaarinju kodukkum........athe ethinokke oru manasundakanam 💖👍👍👍👍

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому +1

      Oma? അത് എന്താ

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому +1

      പപ്പായ ഇല ആണോ

    • @manjurakesh97
      @manjurakesh97 3 роки тому +1

      Athe pappaya........kozhi parasparam kothunnathu chundu karicha mathiyo

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому +1

      മതി .. തൂവൽ കൊത്തി kazhikunnel calcium supplimentഉം കൊടുക്കാം

    • @manjurakesh97
      @manjurakesh97 3 роки тому +1

      Kakkapodi kodukkunnudu.........kothikodal vare edukkuva

  • @minikrishna9346
    @minikrishna9346 2 роки тому +1

    Ellam nalla video anu.

  • @renjithlal9404
    @renjithlal9404 3 роки тому +4

    വളരെ ഉപയോഗപ്പെട്ടു. നന്ദി. 👏👏

    • @jeenajeenu6853
      @jeenajeenu6853 3 роки тому

      ചെയ്തു നോക്കിയോ 😊

    • @renjithlal9404
      @renjithlal9404 3 роки тому +1

      @@jeenajeenu6853
      yes. Good result.

  • @advi774
    @advi774 2 роки тому +2

    Nalla manass ullaver an sahajeevikale snehathode vallarthuka ollu...enik main thalparym prav an, pine fish, goat, kozhi also

  • @SuniNessi
    @SuniNessi 10 місяців тому

    സൂപ്പർ

  • @meerakrishna6342
    @meerakrishna6342 3 роки тому +1

    നല്ല vdo.. ഞാൻ പീണ്ടി മാത്രം അല്ല.... വാഴ പോള കുഞ്ഞായിട് അറിഞ്ഞു കൊടുക്കാറുണ്ട്

  • @naushadkakkattil7376
    @naushadkakkattil7376 2 роки тому +1

    Appreciate your advice

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 3 роки тому +2

    Bro valare nalla video nadan kizhikalke pattiya food

  • @sebammamathew508
    @sebammamathew508 2 роки тому +2

    👍👍

  • @snehithantvpm
    @snehithantvpm 3 роки тому +4

    Informative video

  • @sinujoy7954
    @sinujoy7954 2 роки тому +1

    Super useful video 👏👏👏

  • @majeedandikkadan5860
    @majeedandikkadan5860 2 місяці тому +1

    പറമ്പി.ൽ വേസ്റ്റ് ഓല കടലാസ കരിയില എന്നിവ ഒരു സ്ഥലത്ത് പരത്തിയിട്ട്. അതിന്റ മുകളിൽ അൽപം മണ്ണ് വിതറി കുറഞ്ഞ അളവിൽ വെള്ളം തളിച്ച ശേഷം ഓല കൊണ്ടു വെയിൽ തട്ടാതിരിക്കാൻ മൂടി വെച്ചു ദിവസങ്ങൾ കഴിഞ്ഞു തുറന്നു അതിലേക്ക് കോഴികളെ തുറന്നു വിടുക പുഴുക്കൾ ചതൽ കീടങ്ങൾ മുഴുവനും കോഴികൾ തിന്ന് തീർക്കും പരിസരം വൃത്തിയാകും

  • @mujeebrahman8589
    @mujeebrahman8589 3 роки тому +1

    Macha eshtappettu

  • @radikasinil370
    @radikasinil370 3 роки тому +4

    നന്നായിട്ടുണ്ട് വീഡിയോ വളർത്തുക 👍👍👍

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 роки тому +4

    നല്ല വീഡിയോ 👍🏻അവതരണം 👌🏻

  • @anupamahariprasad9619
    @anupamahariprasad9619 3 роки тому +4

    Super

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 роки тому +3

    U can use the whole banana plant, I use by cutting it into pieces and mix with other feed.

  • @sindhu375
    @sindhu375 11 місяців тому +1

    വീഡിയോ ഒരുപാടിഷ്ടമായി, നല്ല അവതരണം 🙏🏼👌👌👌👌👌

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +5

    നല്ല അവതരണം
    സൂപ്പർ

  • @naushadkakkattil7376
    @naushadkakkattil7376 2 роки тому +1

    Good 👍

  • @shabeerkanchiramukku4746
    @shabeerkanchiramukku4746 2 місяці тому

    ❤❤

  • @aryaunni8554
    @aryaunni8554 3 роки тому +2

    Super.. Useful video..

  • @thaninadan7974
    @thaninadan7974 2 роки тому +1

    👍

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 роки тому +2

    അടിപൊളി👌👍👏

  • @Amjad-p9j7u
    @Amjad-p9j7u 4 місяці тому +2

    കെട്ടുന്ന പെണ്ണിനും ഇതിനോട് ഇഷ്ടം വേണം, പുതിയ പിള്ളേർക്ക് ഇതൊന്നും ഇഷ്ടം അല്ല

  • @abdulsaleem8158
    @abdulsaleem8158 3 роки тому

    Good vedio, keep it up.Thank you brother.

  • @monkey_popzz
    @monkey_popzz 3 роки тому +1

    Super excellent 😃👍😊👍

  • @christianocgeorgekuttyvlog2210

    Super super suuuuuuuuuuper

  • @pothenthomas8241
    @pothenthomas8241 2 роки тому

    നല്ല അവതരണം പച്ചക്കറിക്കട വെറ്റ് കൊടുക്കുന്നതു് നല്ലത് കാബ ജ്ന്റെ വേസ്റ്റ് കെടുക്കാമേ

  • @44889
    @44889 3 роки тому +2

    Good

  • @saranlal7360
    @saranlal7360 3 роки тому +1

    thank you

  • @prathapanpalasseri576
    @prathapanpalasseri576 3 роки тому +1

    👌👌👍👍

  • @elishubavlogs
    @elishubavlogs 3 роки тому +1

    very good nice god bless you🙂

  • @lubinshay4277
    @lubinshay4277 3 роки тому +2

    👏👏👏

  • @Afnejkv
    @Afnejkv 10 місяців тому +3

    Enikku thavidu kittunnath free aayittanu

  • @sharukhlatheef1362
    @sharukhlatheef1362 2 роки тому +2

    Chembila കാട്ടു chembila കൊടുക്കാമോ atho nammal veetil വളർത്തുന്ന chembinte ilayano

  • @My_Life_Is_Like_This
    @My_Life_Is_Like_This 3 роки тому +2

    എനിക്കും ഇത് പോലെ ചെയ്യണം

  • @samadva8821
    @samadva8821 3 роки тому +2

    super

  • @gracesanoop1110
    @gracesanoop1110 3 роки тому +2

    Good video

  • @കൊച്ചിരാജവ്-ള3ശ

    പൊള്ളി hen fami ng

  • @jijujohn3013
    @jijujohn3013 3 роки тому +2

    നൈസ് പ്രസന്റേഷൻ broo.... 👌👌👌👌

  • @rafimuhammed2315
    @rafimuhammed2315 3 роки тому

    വളരെ ഉപകാരപ്പെട്ട വീഡിയോ ,thanks, Background music എന്തിനാണെന്ന് മനസ്സിലായില്ല

  • @malic4037
    @malic4037 3 роки тому +2

    Mashaallah 👌🤝

  • @godsgrace4011
    @godsgrace4011 3 роки тому +1

    Supper da

  • @sanalp1540
    @sanalp1540 3 роки тому +1

    👍good

  • @krishnav2721
    @krishnav2721 3 роки тому +4

    Black soldier fly larvae protein rich ane. So athum include cheyam

  • @JamesKurian-rp9ji
    @JamesKurian-rp9ji 2 дні тому

    നെല്ലിന്റെ തവിടു എവിടെ ലെഭിക്കും ഒന്ന് സഹായിക്കുമോ

  • @sreeharshan2014
    @sreeharshan2014 3 роки тому +1

    nice

  • @binduraghavan2624
    @binduraghavan2624 3 роки тому +6

    നല്ല അവതരണം, നല്ല സൗണ്ട് 🥰, പിന്നെ ചക്കക്കുരു തൊലി യോട് കൂടി യാണോ മിക്സിയിൽ അടിക്കുന്നെ

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому +1

      Nannayi adichal mathi tholi kalanjillelum kuzhappam illa

    • @ansalansu6248
      @ansalansu6248 3 роки тому +1

      ചക്കകുരു ഉപ്പിട്ട് പുഴുങ്ങി ഒരു തുണിയിൽ കെട്ടിചമ്മന്തി കല്ല് കൊണ്ട് ചതച്ചു
      കൊടുക്കും എന്റെ കോഴികൾ കഴിക്കും

  • @saishkrishvlogz295
    @saishkrishvlogz295 3 роки тому +2

    😍

  • @gamersndbelikehub3329
    @gamersndbelikehub3329 3 роки тому +1

    Super👍👍

  • @aravindrajappan965
    @aravindrajappan965 3 роки тому +1

    ചേട്ടാ സൂപ്പർ അടിപൊളി.. ചേട്ടാ ഞാൻ. 10. നാടൻ കോഴികളെ യാണ് വളർത്താൻ ഉദ്ദേശിക്കുന്നത്. ചേട്ടൻ വീഡിയോ ചെയ്ത പോലെ. 10. കോഴികൾക്ക് എത്ര തീറ്റ ചെലവ് എത്ര രൂപ യാകും. ??. അരിത്തവിടിന് പകരം ഗോതമ്പ് ഉമ്മി ചേർത്താൽ മതിയോ. ??.

  • @AS-wv1gp
    @AS-wv1gp 3 роки тому +1

    👍💐💐

  • @alpmedia4825
    @alpmedia4825 3 роки тому +2

    Good video 👍👍👍👍🌹

  • @samsond4294
    @samsond4294 2 місяці тому

    Chaymansa cheera leaf isno 1. Eeee chedi valarthuga

  • @Rafeeqponnani
    @Rafeeqponnani 3 роки тому +1

    👍👍👍👍👍👍👌

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 3 роки тому +1

    നല്ല അവതരണം.....

  • @sunubiju9556
    @sunubiju9556 3 роки тому +8

    സമ്മതിച്ചു ഇതിനൊക്കെ ചേട്ടന് എവിടുന്നാ സമയം

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому +3

      കണ്ടെത്താൻ ശ്രമിക്കും

    • @harikallampalli
      @harikallampalli 3 роки тому +1

      നമ്മൾ അതിന്റെ പുറമെ നടക്കണം വേറെ പണിയൊന്നും ഇല്ലെങ്കിലേ ഇത് നടക്കു

  • @naasmedia2907
    @naasmedia2907 Рік тому

    Hello സഹോ.... നിങൾ കെട്ടിയ ആ വേലി എന്താണ് ?..
    അത് എവിടെ കിട്ടും

  • @sandeepvlogs2558
    @sandeepvlogs2558 3 роки тому +3

    Super 🥰

  • @anniyudemakan2463
    @anniyudemakan2463 3 роки тому

    വഴയുടെ പിണ്ടിയോടൊപ്പം ആ പോളയും കൊത്തി അറിഞ്ഞിട്ടുകൊടുത്തൂടെ, സാധാരണ വാഴതൈ മുഴുവനും കോഴികൾ തിന്നും.

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому

      Polayile വെളളം kurukal ഉണ്ടാകാറുണ്ട്

  • @AbdulRahman-bk7cn
    @AbdulRahman-bk7cn 3 роки тому +1

    Poli

  • @Najilnajil-h5c
    @Najilnajil-h5c 5 місяців тому

    എന്ത് വലയാണ് ചുറ്റും കെട്ടിയത് വിശദ മായ് കാണിക്കാമോ

  • @smithinsanil8185
    @smithinsanil8185 2 роки тому +1

    Uru pathram mathi agumo athreum korikalku thinanu

  • @ranjithkumariruf9037
    @ranjithkumariruf9037 2 роки тому +1

    Asola... Avide kittum..

  • @salypra7637
    @salypra7637 2 роки тому +1

    Azola full kedayipokunnu...enthanu pariharam?? Onnu paranjutharuu

  • @SajiPuthussery-k5c
    @SajiPuthussery-k5c 5 місяців тому

    സ്ഥലം എവിടെയാണ്?8രൂപയ്ക്കു തവിടു?

  • @prasannakumarannair43
    @prasannakumarannair43 3 роки тому

    Dear brother,
    Mutta kozhi undo?ariyikkuka,vilayum koode,pls.inform your place.thavide kittumo?

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому

      തവിട് കിട്ടാൻ ഇപ്പൊ പാടാണ്. മുട്ട കോഴി sale ഇല്ല

  • @naasmedia2907
    @naasmedia2907 Рік тому +1

    നൂറു കോഴിയിൽ നിന്ന് ഒരു ശരാശരി
    എത്ര വരാനം കിട്ടും

  • @sheejasuresh1854
    @sheejasuresh1854 Рік тому

    പച്ച മീൻ വേസ്റ്റ് ഇട്ട് കൊടുക്കാമോ

  • @aryananda.s.s8237
    @aryananda.s.s8237 Рік тому +1

    Kozhikunjugal delivery undo tvm

  • @ashlinchacko9395
    @ashlinchacko9395 2 роки тому

    Incubatoril viriyicha kozhi porunnayayi adayirikkuoo

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Naadan kozhi enkil irikum

    • @farmlovevlogs5383
      @farmlovevlogs5383  2 роки тому

      Incubator viriyikunna kondu kuzhappam onnum illa.. kozhikku pakaram electronic set up athre ulu.. athukondu breeds onnum marilla.. same characteristics aakum

  • @rafidremi6513
    @rafidremi6513 3 роки тому +1

    എന്റെ കോഴിയുടെ കഴുത്ത് ഭാഗത്ത് നീർ വന്ന് നിറഞ്ഞു . കോഴി തൂങ്ങി നിൽക്കുന്നു. ഇത് എന്ത് അസുഖമാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു നാടൻ മരുന്ന് പറഞ്ഞു തരോ🙏

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому

      Vellam kettiya pole aanenkil kuthi vellam kalyaanam. Vetinery doctor athu cheyyum

    • @rafidremi6513
      @rafidremi6513 3 роки тому

      @@farmlovevlogs5383 വേറെ മരുന്നൊന്നും നൽകേണ്ടേ

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому

      Athu cheyyaathe marunnu nalkiyalum seroyagilla.

    • @josephjayan2604
      @josephjayan2604 3 роки тому

      കരി കോഴി കുഞ്ഞുങ്ങളെ കിട്ടുമോ ബ്രോ ? ഉണ്ടെങ്കിൽഒന്നറിയിക്കണേ 9446541304

  • @shibypathrose4923
    @shibypathrose4923 3 роки тому +2

    ഇത് സ്ഥലം evideya

  • @ResmiKRamakrishnan
    @ResmiKRamakrishnan 9 місяців тому

    Azola എവിടെ kittum

  • @naseeranoushad3957
    @naseeranoushad3957 3 роки тому +1

    Super rendering....thavid 20 rupees per kg... white thavid

  • @junaid2188
    @junaid2188 3 роки тому +1

    My wife 98 കോഴിയെ വളർത്തി ചില അയൽവാസികൾക്ക് ഇഷ്ട്ട മല്ലായിരുന്നു. ആടും അസൂയ വീടിന്റെ മുകളിൽ കോഴി bv380 പിന്നെ ഭാര്യ യുടെ കാൽ വീണു കേട് പറ്റി വളർത്തൽ നിർത്തി.
    പുല്ല് കൊടുത്തു തീറ്റ കൊടുക്കുമ്പോൾ മുട്ട കിട്ടും or കിട്ടില്ല നാടൻ കോഴി ലാഭം

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 роки тому +1

    അമ്മയെ കൂടെ വീഡിയോയിൽ cherkkamayirunnu.

  • @ashiqjs4228
    @ashiqjs4228 3 роки тому +2

    ഈ പുല്ലു ഒക്കെ കൊടുക്കുമ്പോ ഏതു ഒക്കെ കൊടുക്കണം , വയലിൽ നിൽക്കുന്ന പോച്ച ഒക്കെ കൊടുക്കാമോ

    • @farmlovevlogs5383
      @farmlovevlogs5383  3 роки тому

      ഞാൻ result ഉള്ള ഇലവർഗങ്ങൾ ഉൾപ്പെടുത്തി ഒരു vedio ചെയ്‌തിട്ടുണ്ട്‌.. ചാനലിൽ ഒന്നു നോക്കുമോ അതു

  • @cfarmingworld2963
    @cfarmingworld2963 3 роки тому +2

    4month old pida & necked poovan pair undavumo kodukan

  • @jainulabdeenks7160
    @jainulabdeenks7160 3 роки тому +1

    😄👌👍