കല്യണം കഴിഞ്ഞിട്ട് 10 വർഷായി കുട്ടികൾ ഇല്ലായിരുന്നു കയിഞ്ഞ വർഷം ഉറുസിൽ പങ്കെടുത്തിരുന്നു അവിടെന്ന് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്തിരുന്നു ഇപ്പോ ഞാൻ 8മാസം ഗർഭണി ആണ് മാഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണം
രണ്ട് മൂന്ന് അനുഭവം. ത്രിപ്പനഞ്ചി ഉസ്താദിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ കൂടേ ജമാഅത്തായി നിസ്കരിക്കാനും (ഉസ്ഥാത് ഇമാമും ഞങ്ങൾ പിന്നിലുമായി) ദുആയിൽ പങ്കെടുക്കാനും സാധിച്ചു. എല്ലാം വലിയ തഉഫീഖായി കാണുന്നു.
എന്റെ നാശമേ 😢 ഇങ്ങനെയൊക്കെയുള്ള മഹാന്മാര് നാടിന്റെ അടുത്ത് ജീവിച്ചിട്ട് അവരെയൊന്നും ഈ കണ്ണ് കൊണ്ട് കാണാൻ കഴിഞ്ഞില്ലല്ലോ നാഥാ . അവരെയൊക്കെ ബർകത്ത് കൊണ്ട് രണ്ടുലോകത്തും ഞങ്ങളെ നീ വിജയിപ്പിക്കണേ 🤲🤲🤲 ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്... ഈ മഹാനെ കണ്ടു പറഞ്ഞു കുറെ അദ്‌ഭുദങ്ങൾ തൊട്ടറിഞ്ഞു അനുഭവിച്ചുഎന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആയി karudunnu. masha അല്ലാഹ് മഹാന്റെ.. സവിദ ത്തിൽ ഇപ്പോഴും സിയാറത് ചെയ്‌താൽ ജീവിച്ചിരുന്ന അന്നത്തെ പോലെ തന്നെ എനിക്ക് വലിയ ഫലവും ശിഫ യും അത്ഭുതകര മായി കിട്ടുന്നുണ്ട്... അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മഹാനോടൊപ്പം സ്വർഗത്തിൽ kadattane.. ആമീൻ 🤲🤲🤲🕋🕋🕋
എനിക്ക് ഏഴ് വർഷം മക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഉസ്താദിൻ്റെ അടുക്കൽ ബന്ധപ്പെടുകയും സമയമാവുമ്പോൾ ആയിക്കോളും എന്ന് പറയുകയും ഒരു ദിവസം മലയിൽ വെച്ച് ഉസ്താദിനെ കാണുകയും ഹോസ്പിറ്റലിൽ പോയവിവരം അറിക്കുകയും പോസ്പിറ്റലിൽ തുടരണോ എന്ന് ചോദിച്ചപ്പോൾ പോവണ്ട എന്ന് പറയുകയും ഒരു സൂറത്ത് പതിവാക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിരന്തരo ഉസ്താദുമായിബന്ധം സ്ഥാപിക്കുകയും എനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും പിന്നീട് സൗദിയിൽ പോവുകയും കുടുബന്ധമേതം ആ കുട്ടി ഉൾപ്പടെ രണ്ടാമത്തെ കുട്ടിയും കൂട്ടിയും എൻ്റെഉമ്മയും ഉൾപ്പടെ മക്കയിലും മദീനലിലു എത്താൻ അവസരം ലഭിച്ചു. അൽഹംദുലില്ലാഹ്....
കുഞ്ഞിനെ തന്നത് അല്ലാഹുവാണ് അതോ തൃപ്പനച്ചി ഉസ്താദ് ആണോ എന്താണ് നിങ്ങളുടെ വിശ്വാസം.കുട്ടികൾ ഇല്ലാത്തവർക്കൊക്കെ കുട്ടികളെ നൽകാൻ ഉസ്താദിന് കഴിയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്.അതൊക്കെ അല്ലാഹു വിചാരിച്ചാൽ അല്ലേ നടക്കുകയുള്ളൂ.അല്ലാതെ മറ്റുള്ള ആളുകൾ വിചാരിച്ചാൽ അതൊക്കെ നടക്കുമോ? അങ്ങനെ വിശ്വസിക്കാൻ മുസ്ലിമിന് സാധിക്കുമോ. അങ്ങനെ വിശ്വസിക്കാൻ ശിർക്ക് ആവില്ലേ.??
@@salahuddeensalahu9016 കുട്ടികൾ ഇല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാൻ ഏതു സൂറത്താണ് അല്ലാഹു അവന്റെ റസൂലും ഓതാൻ നമ്മോട് കൽപ്പിച്ചത്.??ഉസ്താദിനോട് ബന്ധപ്പെട്ടതുകൊണ്ടാണ് കുട്ടികൾ ഉണ്ടായത് എന്ന് തന്നെ വിശ്വസിക്കുന്നത് തെറ്റല്ലേ.?? അത് അല്ലാഹുവിനോടുള്ള നന്ദികേടാവില്ലേ.??
അന്തം തീരെ ഇല്ല വഹാക്കൾക്കv അല്ലാഹുവിലേക്ക് അടുത്ത ഔലിയാക്കൾക്ക് അല്ലാഹു നൽകുന്നതാണ് കറാമത്ത് അല്ലാഹുവിൽലയിച്ച് കഴിഞ്ഞാൽ അവരുടെ കണ്ണും കാതുമെല്ലാം അല്ലാഹുവാകും. ആദ്യം ഔലിയാഇനെ പറ്റി പഠിച്ചിട്ട് കുറ്റം പറയാൻ ഇറങ്ങാം' തെറ്റുകൾ ചെയ്യുന്ന സാധാരണക്കാരന് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകിയില്ല എന്ന് വരും. മഹാൻമാരെ വാക്ക് അല്ലാഹുവിൽ നിന്നുള്ളതാകും. അവരുടെ ദുആക്ക് പെട്ടെന്ന് ഉത്തരം കിട്ടിയെന്ന് വരും
എനിക്കും നല്ലൊരു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അടുത്ത ഔലിയാക്കളുടെ കൂട്ടത്ത്തിലെ മഹാനാണ് തൃപ്പനച് ഉസ്താദ്... ഒരുപാട് കറാമത്തുകൾ ഉള്ളവരാമായിരുന്നു...
ഉസ്താദ് എന്റെ കൺസ്ട്രക്ഷൻ ജീപ്പിൽ കയറി യാത്ര ചെയ്തിട്ടുണ്ട്... എന്നോട് ഗൾഫിൽ പോകണ്ട എന്നും നാട്ടിൽ നിന്നാൽ മതി എന്നും.പറഞ്ഞു... ഇപ്പോൾ 100%വിജയത്തോടെ ജീവിക്കുന്നു 🙏🙏🙏🙏🙏
മാഷ അല്ല .ഞാനും എന്റെ ഒരു സ്നേഹിതനായെ മുവ്വാറ്റുപുഴ പേഴയക്കാപ്പിള്ളി സൊ ദേശ്ശിയായെ പാണ്ടിയാർ പ്പിള്ളി കു ഴും ബിൽ കുഞ്ഞും മോനും കൂടി തൃപ്പഞ്ചി ഉസ്താദ് ഒഫാത്താകുന്നതിന് നാലഞ്ച് വർഷം മുൻപ് ഉസ്താദിനെ കാണാൻ വേണ്ടി പോയിരുന്നു. രാവിലെ അവിടെയെത്തീട്ട് വൈകുന്നേരമാ ണ് ഇ ദ്ധേഹത്തെ കാണാനും സംസാരിക്കാനും സാദിച്ചത്. പൂക്കളത്തൂർ തൃപ്പഞ്ചി കൊടിമരം എന്ന സ്ഥലത്താണ് പളളിയും വീടും . ഈ സിറ്റി ന്ന് അൽപ്പം മുകളിലോട്ടു കയറിയാൽ നിസ്ക്കാര പ്പള്ളിയും വിശ്ര സ്ഥലവും ദിക്കർ മജ് ലിസ്സുംകാണാം. പേഴയക്കാപ്പിള്ളി ന്ന് കുറ്റിക്കാട്ടുചാലിൽ K B മുഹമ്മദാജി (മമ്മുട്ടി .യും കുടുംബവും മായിട്ട് ഉസ്താദിന് വലിയെ ബെന്തമാണുണ്ടായിരുന്നത് മമ്മുട്ടി അവിടത്തെ നിത്യ സന്ദർശ്ശകനായിരുന്നു. ഞങ്ങടെ മുന്നിൽ വച്ച് ഒരാൾ ചായ വാങ്ങി കൊടുത്തിട്ട് ഇദ്ധേഹം വാങ്ങിയില്ല മമ്മുട്ടി ഹാജി കടയിൽ നിന്നും വങ്ങി കൊടുത്ത ചായ കുടിച്ചു അപ്പോൾ ഇവരുടെബെന്തം നോക്കണം അല്ലാഹു വെനിന്റെ അടിമയായെ ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കേണമെ. ആ മീൻ ആ മീൻ ആ മീൻ യാ റബ്ബൽ ആലമീൻ Pareedhubinkunjahammad pezha kk appilly. Moovattupuzha
ഉസ്താദിനെ നെരീട്ട് കണ്ടത് ത്തവ്വന്നൂർ എന്ന കിഷേരി ദർസിൽ പഠിക്കുന്ന സമയത്ത് ഞ്ഞാൻ ഉസ്താദ് നോട് പറഞ്ഞു എനിക്ക് പടിക്കണം എന്ന് ഉസ്താദ് കൈ ത്തലയിൽ വെച്ചു നീ പൊയ്ക്കോ ഞ്ഞാ ൻ സലാം പറഞ്ഞു പൊന്നു അല്ലാഹുവിനെ സുദിക്കുന്നു 🤲🤲🤲🤲നല്ലരു മഹാൻ ആണ് ഉസ്താദ്
എന്നിട്ടും ഇക്കോലത്തിലാണല്ലോ പഠനത്തിന്റെ റിസൾട്ട് !!!. അക്ഷരം പോലും തെറ്റാതെ രണ്ട് മലയാള വാചകം പോലും .... കഷ്ഠം. അയാളുടെ മഹത്വം വളരെ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് ഈ കമന്റ്.
ഞാനും കണ്ടിട്ടുണ്ട് പള്ളിയുടെ മുകളിൽ പോവുന്നത് ആ കോണി കേറി.. ആരൊക്കെ പറഞ്ഞു സൂര്യ നിസ്കാരം നിസ്കരിക്കാൻ പോവാണ് എന്ന് എന്റെ ചെറുപ്പത്തിൽ ആണ് ട്ടോ 8-7പഠിക്കുന്ന കാലം ആണ് തോന്നുന്നു
Kuttikalkk avideak vran thonnan dua cheyyanam pareeksha yude mub thanne oralkk plustu pareekshayan full a plus undavan dua chayyanam oral madrasayil.ayilum rayinjil first undavanum scoolil.attil full mark undavanum dua chayyanam
Halo assalmu alikkum 1. 2.3 പ്രാവിശ്യം ഞാൻ ആവിശ്യപ്പെട്ടിരുന്നു ഉസ്താദിനെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ അൽഹംദുലില്ലാഹ് കേട്ടതിലും കണ്ടതിലും ഒരുപാട് സന്ദോഷം ഇനിയും കുറെ അനുഭവങ്ങൾ ഉസ്താദിനെ കുറിച്ച് അറിയാനുണ്ട് വരും വീടിയോയിൽ പ്രതീക്ഷിക്കുന്നു അപ്പോ ഏറെ കുറെ safvan pazheri ..assalmu alikkum
അള്ളാഹു വിൻ്റെ സന്നിദ്ധിയിലേക്ക് പോയ മഹാനവർകൾക്ക് അള്ളാഹുവിൻ്റെ ടുത്ത് വലിയ സ്ഥാനം കിട്ടട്ടെ ആമീൻ .മടവൂരിനെ ഏറ്റെടുത്ത് പ്രഹസനമാക്കുന്ന മത പ്രഭാഷകരെന്ന വിഭാഗത്തിന് ഇദ്ദേഹത്തെ വിട്ടുകൊടുത്തു പരിഹാസ്യനാക്കാതിരിക്കുക
@@abdulmajeed8769 സ്വന്തം പള്ളിയിലെ മിമ്പറിന്റെ പിറകെ ഒളിച്ചു നിന്ന ആക്രമിയെ umar ra കണ്ടില്ല. പക്ഷെ വളരെ ദൂരെയുള്ള യുദ്ധ ഭൂമിയിൽ ശത്രുക്കൾ മലയുടെ പിറകിൽ കൂടി വരുന്നത് umar കണ്ടു. നിന്നെ പോളൈള്ളവർ അന്നും ഉണ്ടായിരുന്നു. അവരുടെ പിൻ തലമുറ പിന്നീട് നിന്നെപോലെയുള്ളവർ ആയിത്തീരുന്നു
ആര് എപ്പോൾ ജനിക്കുമന്നോ മരിക്കുമന്നോ ആർക്കും അറിയാൻ പറ്റില്ല എന്ന് അല്ലാഹു ഖുർആനിൽ ഉണ്ട്, ഒരു മനുഷ്യന് വല്ല ഉപയോഗവും ചെയ്യാൻ പറ്റുമെങ്കിൽ അല്ലാഹുനൽകിയ കഴിവ് കൊണ്ട് അത് ചെയ്യണം അല്ലങ്കിൽ ശിക്ഷക്ക് കാരണമാവും അത് ത്രി പനച്ചിയും ഒഴിവില്ല
ഞാൻ ഈ ഉസ്താദ് നെ കാണാൻ പോയിട്ടുണ്ട്. ഉസ്താദ് ഒരു പാവമായിരുന്നു.പക്ഷെ അയാളെ പേര് പറഞ്ഞ് അവിടെ ദീൻ വിറ്റ് ക്യാഷ് ആകുക യാണ് ചെയ്യ്‌യുന്നത്. ആ കൊടിമരം ഒക്കെ അയാളെ പറഞ്ഞു സമ്മതപ്പിച്ചു മുതലെടുപ്പു കാർ ക്യാഷ് ഉണ്ടാകാൻ ചെയ്ത കാര്യങ്ങൾ ആണ് ആ പള്ളി ഒക്കെ അത് അങ്ങനെ തന്നെ ആണ്.അല്ലാഹുവിന്റെ ദീനിനെ വിറ്റു ക്യാഷ് ആക്കുന്നവർക്ക് പരലോകത്തു നല്ല ശിക്ഷ അല്ലാഹു വച്ചിട്ടുണ്ട്.
ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് പരമാവധി ആളുകളെ നരകത്തിൽ എത്തിക്കുക. കബർ കച്ചവടം നടത്തി പാവങ്ങളുടെ പണം തട്ടുന്ന ഈ ചതിയന്മാരുടെ ചതിയിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.
@@123rafeeque ഇസ്ലാമിൽ വിവാഹം നിർബന്ധ മാക്കപെട്ട ഒരു കാര്യമല്ല വേണമെങ്കിൽ ചെയ്യാം തന്റെ ശരീരത്തെ നിയന്ത്രിക്കാ പറ്റുമെങ്കിൽ ചെയ്യാതിരിക്കുകയും ചെയ്യാം ഒരു പണ്ഡിതനായ വ്യക്തി വിവാഹം കഴിച്ചിട്ടില്ല എന്ന് വെച്ച് അദ്ദേഹം മോശക്കാരനാണന്ന് പറയാൻ ആ വ്യക്തിയെ കുറിച്ചുള്ള എല്ലാ അറിവും താങ്കളുടെ കയ്യിൽ ഉണ്ടോ?
2002ൽ 5വയസ് ഉള്ള മകൾക് ബ്രെയിൻ ടൂമർ വന്നു കോഴിക്കോട് ബേബി യിൽ ഓപറേഷൻ സാമ്പത്തിക ഞെരുക്കം കുട്ടി രക്ഷ പെടുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല എന്ന് ഹാറൂൺ പിള്ള സർജറി മുദീർ ഒരു ഫ്രണ്ട് മുഖേന ഉസ്താദ് നെ കാണാൻ പുറപ്പെട്ടു ഏതോ ഒരു അങ്ങാടി യിൽ വെച്ച് ഒരു കെട്ടിടത്തിന്റെ മുകളിൽ വെച്ച് കണ്ടു വിവരം പറഞ്ഞു എന്തോ മറുപടി യും പറഞ്ഞു ഇന്ന് 27വയസ് ലാബ് ടെക്നിഷ്യ ആയി വർക് ചെയ്യുന്നു
കല്യണം കഴിഞ്ഞിട്ട് 10 വർഷായി കുട്ടികൾ ഇല്ലായിരുന്നു കയിഞ്ഞ വർഷം ഉറുസിൽ പങ്കെടുത്തിരുന്നു അവിടെന്ന് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്തിരുന്നു ഇപ്പോ ഞാൻ 8മാസം ഗർഭണി ആണ് മാഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണം
Ath athukondumonnumalla😊
😂😂😂😂😂😂
🤣🤣🤣ആരോട് അല്ലാഹുവിനോടോ അതൊ മൂപ്പരോടോ 😂😂
കളിയാക്കുന്നത് നല്ലതല്ല
@@siyasiya6943 കുട്ടികൾ ഉണ്ടായതിന് അല്ലാഹുവിനോട് സ്തുതി പറയ് അല്ലാതെ മൂപ്പരോടല്ല.. നിങ്ങളാണ് കളിയാക്കിയത് അതും അല്ലാഹുവിനെ.. 😂
1994മുതൽ എനിക്ക് ഉസ്താദ് ദുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇപ്പോളും ആ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു
രണ്ട് മൂന്ന് അനുഭവം. ത്രിപ്പനഞ്ചി ഉസ്താദിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ കൂടേ ജമാഅത്തായി നിസ്കരിക്കാനും (ഉസ്ഥാത് ഇമാമും ഞങ്ങൾ പിന്നിലുമായി) ദുആയിൽ പങ്കെടുക്കാനും സാധിച്ചു. എല്ലാം വലിയ തഉഫീഖായി കാണുന്നു.
Okm എവിടെ നിങ്ങൾ ഞാൻ kuttaloor
@@thepassenger1569 ഊരകം അഞ്ചു പറമ്പ്.
താങ്കളുടെ നമ്പർ തരുമോ?
P
Pp q
അൽഹംദുലില്ലാഹ് എനിക്കും പല പ്രാവിശ്യം നേരിൽ കാണാനും ദുആയിൽ പങ്കെടുക്കാനും പറ്റിയിട്ടുണ്ട് ഭാഗ്യ മായി കരുതുന്നു പടച്ചവൻ അദ്ദേഹത്തയും നമ്മളെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടു മാറാകട്ടെ ആമീൻ
آمين
എന്റെ നാശമേ 😢 ഇങ്ങനെയൊക്കെയുള്ള മഹാന്മാര് നാടിന്റെ അടുത്ത് ജീവിച്ചിട്ട് അവരെയൊന്നും ഈ കണ്ണ് കൊണ്ട് കാണാൻ കഴിഞ്ഞില്ലല്ലോ നാഥാ . അവരെയൊക്കെ ബർകത്ത് കൊണ്ട് രണ്ടുലോകത്തും ഞങ്ങളെ നീ വിജയിപ്പിക്കണേ 🤲🤲🤲 ആമീൻ 🤲🤲🤲
ഞാൻ തൃപനചി. ഉള്ള. ആളാണ് ഇയാൾ. വലിയ. മഹാൻ. ആണ്. എനിക്ക്. തന്നെ. ഒരു പാട്. അനുഭവം ങൾ. ഉണ്ട്❤❤❤❤
ഉസ്താദിനെ നേരില്കാണാനുള്ളഭാഗ്യമ്യെനിക്കുണ്ടായി അല്ഹമ്ദുലേല്ലാഹുസ്‌തദ്യെനിക്കൊരുബിസ്കറ്റ് തന്നിരുന്നു ചായകുടിക്കുമ്പോൾ കഴിക്കൻവേണ്ടി അല്ഹമ്ദുലേല്ലാഹ് അല്ലാഹുവെ ഉസ്താദിന്റെ ധർജയേടികൊടുകണമേ നാഥ ആമീൻ ആമീൻ യാറബ്ബലാലമീൻ അബ്ദുള്ള ദാറുസ്സലാം തെരുർപാളയോട് കണ്ണൂർ
ഈ ഉസ്താദുമാരെ കൂടെ സ്വർഗത്തിൽ നമ്മളെ കുടുംബത്തെ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ
آمين 🤲
@Munaf Ma 🤔🤔
Ameen
15:11 15:12
Aameen
അൽഹംദുലില്ലാഹ്... ഈ മഹാനെ കണ്ടു പറഞ്ഞു കുറെ അദ്‌ഭുദങ്ങൾ തൊട്ടറിഞ്ഞു അനുഭവിച്ചുഎന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആയി karudunnu. masha അല്ലാഹ് മഹാന്റെ.. സവിദ ത്തിൽ ഇപ്പോഴും സിയാറത് ചെയ്‌താൽ ജീവിച്ചിരുന്ന അന്നത്തെ പോലെ തന്നെ എനിക്ക് വലിയ ഫലവും ശിഫ യും അത്ഭുതകര മായി കിട്ടുന്നുണ്ട്... അൽഹംദുലില്ലാഹ്
അല്ലാഹുവേ ആ മഹാനോടൊപ്പം സ്വർഗത്തിൽ kadattane.. ആമീൻ 🤲🤲🤲🕋🕋🕋
ആമീൻ യാറബ്ബൽ ആലമീൻ 🤲
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲
آمين
L
AMEEN YAA ALLAH
ഉസ്താദിനെ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് പ്രാവശ്യം 🥰
എനിക്ക് ഏഴ് വർഷം മക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഉസ്താദിൻ്റെ അടുക്കൽ ബന്ധപ്പെടുകയും സമയമാവുമ്പോൾ ആയിക്കോളും എന്ന് പറയുകയും ഒരു ദിവസം മലയിൽ വെച്ച് ഉസ്താദിനെ കാണുകയും ഹോസ്പിറ്റലിൽ പോയവിവരം അറിക്കുകയും പോസ്പിറ്റലിൽ തുടരണോ എന്ന് ചോദിച്ചപ്പോൾ പോവണ്ട എന്ന് പറയുകയും ഒരു സൂറത്ത് പതിവാക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിരന്തരo ഉസ്താദുമായിബന്ധം സ്ഥാപിക്കുകയും എനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും പിന്നീട് സൗദിയിൽ പോവുകയും കുടുബന്ധമേതം ആ കുട്ടി ഉൾപ്പടെ രണ്ടാമത്തെ കുട്ടിയും കൂട്ടിയും എൻ്റെഉമ്മയും ഉൾപ്പടെ മക്കയിലും മദീനലിലു എത്താൻ അവസരം ലഭിച്ചു. അൽഹംദുലില്ലാഹ്....
ماشاء الله
കുഞ്ഞിനെ തന്നത് അല്ലാഹുവാണ് അതോ തൃപ്പനച്ചി ഉസ്താദ് ആണോ എന്താണ് നിങ്ങളുടെ വിശ്വാസം.കുട്ടികൾ ഇല്ലാത്തവർക്കൊക്കെ കുട്ടികളെ നൽകാൻ ഉസ്താദിന് കഴിയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്.അതൊക്കെ അല്ലാഹു വിചാരിച്ചാൽ അല്ലേ നടക്കുകയുള്ളൂ.അല്ലാതെ മറ്റുള്ള ആളുകൾ വിചാരിച്ചാൽ അതൊക്കെ നടക്കുമോ? അങ്ങനെ വിശ്വസിക്കാൻ മുസ്ലിമിന് സാധിക്കുമോ. അങ്ങനെ വിശ്വസിക്കാൻ ശിർക്ക് ആവില്ലേ.??
ഉസ്താദ് തന്നു എന്ന് അയാൾ പറഞ്ഞോ?
സൂറത്ത് ഓതാനാണ് പറഞ്ഞത്
പിന്നെ ഉസ്താദിനോടു ള്ള ഇടപെടൽ ഒരു കാരണവും
@@salahuddeensalahu9016 കുട്ടികൾ ഇല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാൻ ഏതു സൂറത്താണ് അല്ലാഹു അവന്റെ റസൂലും ഓതാൻ നമ്മോട് കൽപ്പിച്ചത്.??ഉസ്താദിനോട് ബന്ധപ്പെട്ടതുകൊണ്ടാണ് കുട്ടികൾ ഉണ്ടായത് എന്ന് തന്നെ വിശ്വസിക്കുന്നത് തെറ്റല്ലേ.?? അത് അല്ലാഹുവിനോടുള്ള നന്ദികേടാവില്ലേ.??
അന്തം തീരെ ഇല്ല വഹാക്കൾക്കv
അല്ലാഹുവിലേക്ക് അടുത്ത ഔലിയാക്കൾക്ക് അല്ലാഹു നൽകുന്നതാണ് കറാമത്ത്
അല്ലാഹുവിൽലയിച്ച് കഴിഞ്ഞാൽ അവരുടെ കണ്ണും കാതുമെല്ലാം അല്ലാഹുവാകും.
ആദ്യം ഔലിയാഇനെ പറ്റി പഠിച്ചിട്ട് കുറ്റം പറയാൻ ഇറങ്ങാം'
തെറ്റുകൾ ചെയ്യുന്ന സാധാരണക്കാരന് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകിയില്ല എന്ന് വരും. മഹാൻമാരെ വാക്ക് അല്ലാഹുവിൽ നിന്നുള്ളതാകും. അവരുടെ ദുആക്ക് പെട്ടെന്ന് ഉത്തരം കിട്ടിയെന്ന് വരും
എനിക്കും നല്ലൊരു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ്
അള്ളാഹുവിന്റെ അടുത്ത ഔലിയാക്കളുടെ കൂട്ടത്ത്തിലെ മഹാനാണ് തൃപ്പനച് ഉസ്താദ്...
ഒരുപാട് കറാമത്തുകൾ ഉള്ളവരാമായിരുന്നു...
ഉസ്താദ് എന്റെ മൂത്താപ്പായ....
നിങ്ങളുടെ contact നമ്പർ തരുമോ
FB Jamsheerali Neerad
Ma sha allah❤️
plCe
നിങ്ങളുടെ ഭാഗ്യം
അള്ളാഹു ഉസ്താദിന്റെ ദരജ ഉയർത്തട്ടെ
آمين
ആമീൻ
Aameen 🤲🤲🤲
ഞാനും എന്റെ ഉമ്മയും ഉസ്താദ് നെ കണ്ടു സംസാരിച്ചു അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
എവിടുന്നു??
ഉസ്താദ് എന്റെ കൺസ്ട്രക്ഷൻ ജീപ്പിൽ കയറി യാത്ര ചെയ്തിട്ടുണ്ട്... എന്നോട് ഗൾഫിൽ പോകണ്ട എന്നും നാട്ടിൽ നിന്നാൽ മതി എന്നും.പറഞ്ഞു... ഇപ്പോൾ 100%വിജയത്തോടെ ജീവിക്കുന്നു 🙏🙏🙏🙏🙏
ماشاء الله ❤️
@@JamsheeraliNeeradഉസ്താദിനെ കണ്ടിട്ടുണ്ട് അനുഭവങ്ങൾ എനിക്കും കഴിഞ്ഞിട്ടുണ്ട് നല്ലതായ അനുഭവം എന്നത്തേക്കും ഉള്ള അനുഭവം
WW2www2se2wwwwwww2w2wwwssw2wsswwswswww2s22wsw❤sw2swww2? M
M h. Br
Ningalude number tharumo
വഹാബി പണ്ഡിതൻ ആയിരിക്കും 😂
നേരിട്ട് കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി ❣️. അള്ളാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen 🤲
അവർ സ്വർഗത്തിലാണെന്ന് നിനക്കെങ്ങിനെ അറിയാം?
Usthadine 4 thavana നേരില്‍ കണ്ടു samsaarichu, വലിയ mahaan,,,,അല്ലാഹു uyarnna padavi nalkatte,,,,ആമീന്‍
അല്ലാഹു വിന്റെ പൊരുത്തം കിട്ടിയവരിൽ ഉൾപെടുത്തട്ടെ
ഉസ്താദിനെ ഞാൻ കണ്ടിട്ടുണ്ട് എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ ഇൻഷാ അള്ളാ 🤲🏻💚💚💚💚💚💚💚🍀🍀🍀😢
آمين 🤲
അല്ലാഹുവേ ഉസ്താദിൻറെ ബർക്കത്തിന് ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം വീഡിയോ ഇഷ്ടപ്പെട്ടു വേണ്ടതൊക്കെ ചെയ്തിട്ടുണ്ട് അൽഹംദുലില്ലാഹ്
آمين
@@JamsheeraliNeerad മാഷാഅല്ലഹ്
🌹🌹🌹🤲🤲🤲
ഉസ്താദിനെ കാണാൻഭാഗ്യം ഇല്ലാതായിപ്പോയി magam പോവാറുണ്ട് അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤
ആമീൻ
ഉസ്താദിനെ നേരിട്ട് കാണാൻ ഭാഗ്യo കിട്ടിയ alaaanu🙋🏻♂️🥰
Nabi s.a.w swapnathil kaanaan bagyam kittya aalaanu njn .. alhamdu lillah🙂
@@raindrops1038 a goo
ഞാനും
👀
2
അല്ലാഹു തആല ഈ മഹാൻ്റെ ബറകത്ത് കൊണ്ട് എല്ലാവിഷമങ്ങളും ദൂരീകരിച്ച് സന്തോഷം നൽകട്ടെ- ആമീൻ
ശിർക്കിലേക്ക് പോകുന്ന നമ്മുടെ സമുദായമേ അള്ളാ ഈ ഈ സമൂഹത്തെ നീ രക്ഷിക്കൂ
ഇത്രയും അറിവുകൾ ഞങ്ങൾക് നൽകിയതിന് allahu നിങ്ങടെ ജീവിതത്തിൽ ഹൈർ നൽകട്ടെ ആമീൻ 🤲🤲
آمين 🤲
😄😄
മാഷ അല്ല .ഞാനും എന്റെ ഒരു സ്നേഹിതനായെ മുവ്വാറ്റുപുഴ പേഴയക്കാപ്പിള്ളി സൊ ദേശ്ശിയായെ പാണ്ടിയാർ പ്പിള്ളി കു ഴും ബിൽ കുഞ്ഞും മോനും കൂടി തൃപ്പഞ്ചി ഉസ്താദ് ഒഫാത്താകുന്നതിന് നാലഞ്ച് വർഷം മുൻപ് ഉസ്താദിനെ കാണാൻ വേണ്ടി പോയിരുന്നു. രാവിലെ അവിടെയെത്തീട്ട് വൈകുന്നേരമാ ണ് ഇ ദ്ധേഹത്തെ കാണാനും സംസാരിക്കാനും സാദിച്ചത്. പൂക്കളത്തൂർ തൃപ്പഞ്ചി കൊടിമരം എന്ന സ്ഥലത്താണ് പളളിയും വീടും . ഈ സിറ്റി ന്ന് അൽപ്പം മുകളിലോട്ടു കയറിയാൽ നിസ്ക്കാര പ്പള്ളിയും വിശ്ര സ്ഥലവും ദിക്കർ മജ് ലിസ്സുംകാണാം. പേഴയക്കാപ്പിള്ളി ന്ന് കുറ്റിക്കാട്ടുചാലിൽ K B മുഹമ്മദാജി (മമ്മുട്ടി .യും കുടുംബവും മായിട്ട് ഉസ്താദിന് വലിയെ ബെന്തമാണുണ്ടായിരുന്നത് മമ്മുട്ടി അവിടത്തെ നിത്യ സന്ദർശ്ശകനായിരുന്നു. ഞങ്ങടെ മുന്നിൽ വച്ച് ഒരാൾ ചായ വാങ്ങി കൊടുത്തിട്ട് ഇദ്ധേഹം വാങ്ങിയില്ല മമ്മുട്ടി ഹാജി കടയിൽ നിന്നും വങ്ങി കൊടുത്ത ചായ കുടിച്ചു അപ്പോൾ ഇവരുടെബെന്തം നോക്കണം
അല്ലാഹു വെനിന്റെ അടിമയായെ ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കേണമെ. ആ മീൻ ആ മീൻ
ആ മീൻ യാ റബ്ബൽ ആലമീൻ
Pareedhubinkunjahammad
pezha kk appilly. Moovattupuzha
آمين
ഖബർ പൂജ ഒഴിവാക്കൂ. മുവാറ്റുപുഴക്കാരെ പറയിപ്പിക്കാൻ ഓരോന്ന്
അൽഹംദുലില്ലാഹ് ഞാനും കുട്ടിയായിരുന്നപ്പോ നേരിട്ട് കണ്ടിട്ട് ഉണ്ട്
അൽഹംദുലില്ലാഹ്. നേരിൽ കാണാനും സംസാരിക്കാനും ഒപ്പം ചെന്നകാര്യവും ശരിയായി കിട്ടി. 💚💙💛
യാ അല്ലാഹ് അൽഹംദുലില്ലാഹ് നേരിൽ കണ്ടു ഉസ്താദിനെ
ഉസ്താദിന്റെ ദർജ ഉയർത്തി കൊടുക്കു മാറാകട്ടെ ആമീൻ
ഇഷ്ട്ടമാണ് ഇനിയും പ്രതിക്ഷിക്കും
Ente uppak ഇയാളോട് വലിയ സുഹൃത് ബന്ധം undayirunnu ❤️
നേരിൽ കണ്ടു ധാരാളം പ്രാവശ്യം ദുഅ ചെയ്യിക്കാനും ഇദ്ദേഹത്തിന്റെ ദുആയിൽ പങ്കെടുക്കാനും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായി
P
ഉസ്താദിനെ നെരീട്ട് കണ്ടത് ത്തവ്വന്നൂർ എന്ന കിഷേരി ദർസിൽ പഠിക്കുന്ന സമയത്ത് ഞ്ഞാൻ ഉസ്താദ് നോട് പറഞ്ഞു എനിക്ക് പടിക്കണം എന്ന് ഉസ്താദ് കൈ ത്തലയിൽ വെച്ചു നീ പൊയ്ക്കോ ഞ്ഞാ ൻ സലാം പറഞ്ഞു പൊന്നു അല്ലാഹുവിനെ സുദിക്കുന്നു 🤲🤲🤲🤲നല്ലരു മഹാൻ ആണ് ഉസ്താദ്
എന്നിട്ടും ഇക്കോലത്തിലാണല്ലോ പഠനത്തിന്റെ റിസൾട്ട് !!!. അക്ഷരം പോലും തെറ്റാതെ രണ്ട് മലയാള വാചകം പോലും .... കഷ്ഠം.
അയാളുടെ മഹത്വം വളരെ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് ഈ കമന്റ്.
ഉസ്താദിനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായി
വലിയ സംഭവം തന്നെ
ഞാനും കണ്ടിട്ടുണ്ട് പള്ളിയുടെ മുകളിൽ പോവുന്നത് ആ കോണി കേറി.. ആരൊക്കെ പറഞ്ഞു സൂര്യ നിസ്കാരം നിസ്കരിക്കാൻ പോവാണ് എന്ന് എന്റെ ചെറുപ്പത്തിൽ ആണ് ട്ടോ 8-7പഠിക്കുന്ന കാലം ആണ് തോന്നുന്നു
Usthadinte barkath kond allahu ihaparaviyam nalkumarakatteAameen ya rabbal aalameen.
Njan 3 or 4 thavana kandittundakum.. Aduth ninn kandittund.. Ente attavum valiya bhagiyam anu..
നേരിൽ കാണാനും അനുഭവിക്കാനും കൂടെ നമസ്കരിക്കാനും ഭാഗ്യമുണ്ടായി.
Orupad pravashyam neril kandittund duayil paankaduthittud alhamdu lilla
ഇവർ എല്ലാം സമസ്ത യെ ഇഷ്ട്ടം പെടുന്നവർ (ek )സമസ്ത 🥰🥰🥰🥰
അൽഹംദുലില്ലാഹ് എനിക്ക് ഈ ഉസ്താദിനെ കാണാൻ ഭാഗ്യം കിട്ടിയുണ്ട്. ഇവിടെ ഉള്ള ഒറ്റക്കൊടി മലയിൽ പോയിട്ടുമുണ്ട് 🤲🏻🤲🏻
ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല നാട്ടിൽ പോവുമ്പോൾ ആദ്യം പോവും തിരിച്ച് പോരുമ്പോൾ അവസാന വിസിറ്റ് അവിടെ ആണ് പിന്നെ ഞാൻ എവിടെയും പോവാറില്ല
ഞാൻ കുറെ വട്ടം കണ്ടു ❤❤❤❤ഉസ്താദിനെ ❤😭😭😭
ഞാനും ഒരു പാട് പ്രാവശ്യം ഉസ്ഥാദിനെ കണ്ടിട്ടുണ്ട്🤲🕋🕌✈️🤲
❤️❤️💖
എനിക്ക് ഉസ്താദിനെ കാണാൻ കഴിഞ്ഞു അൽഹംദുല്ലില്ലാ
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah👍
ഉസ്താദേ എന്റെ മരുമകന്റെ കല്പും മനസ്സ് നന്നായി എന്റെ നോക്കാനുള്ള മനസ്സ് നന്നാക്കി കൊടുക്കണേ ദുആ ചെയ്യണം ഉസ്താദ്
ആരോടാ
അല്ലാഹുവിനോട് പ്രാർത്ഥിക്
ഞാൻ കണ്ട് അനുഭവിച്ച ഒരേയൊരു മഹാൻ
♥️
ഞാൻ രണ്ടു മഹാന്മാരെ കണ്ടു. സിഎം വലിയുള്ളാഹിയും തൃപനച്ചി ഉസ്താദും
Njanu usthadine Neritt kanditund Alhamdulillah
തൃപനച്ചി ജാറം വട്ടം ചുറ്റിയാൽ ഹജ്ജിനേക്കാൾ പുണ്യം എന്ന് ഒരു ജാഹിലായ സമസ്ത മുസ്‌ലിയാർ
Mashaallah ❤️ usthad nte barkath kond ellarudeyum asukam maari kittatte
Ente umma kandittundu ❤
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَٰجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ﴿٢٣﴾
"അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അല്ലാഹുവെവെടിഞ്ഞ് അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും. (ഖുർആൻ-37:22-221)
നേരിട്ട് കണ്ടിട്ടുണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചില്ല.. 😥🕋🤲🏻
Barthavinte asukam maran dua chayyanam
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ്
Kuttikalkk avideak vran thonnan dua cheyyanam pareeksha yude mub thanne oralkk plustu pareekshayan full a plus undavan dua chayyanam oral madrasayil.ayilum rayinjil first undavanum scoolil.attil full mark undavanum dua chayyanam
എൻറ നാട്ടിൽ ആണ് വലിയ മഹാനാണ് ഞാൻ കണ്ടിട്ടും ണ്ട് നേരിൽ
Alhamdulillah ente uppante viralin bhayangara vedana usthad viralil pidich marikkolumnn paranju pinne aa vedana undayittilla alhamdulillah
ഞാനും കണ്ടിരുന്നു ഈ മഹാനെ
ഞാൻ ആദ്യം യാറം മൂടി അൽഹംദുലില്ലാഹ് എനിക്ക് ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്
Masha Allah subhanallah Alhamdulillah Allahu Akbar sallallahu ala moohammed sallallahu alaihi wasallam
Halo assalmu alikkum 1. 2.3 പ്രാവിശ്യം ഞാൻ ആവിശ്യപ്പെട്ടിരുന്നു ഉസ്താദിനെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ
അൽഹംദുലില്ലാഹ് കേട്ടതിലും കണ്ടതിലും ഒരുപാട് സന്ദോഷം ഇനിയും കുറെ അനുഭവങ്ങൾ ഉസ്താദിനെ കുറിച്ച് അറിയാനുണ്ട് വരും വീടിയോയിൽ പ്രതീക്ഷിക്കുന്നു അപ്പോ ഏറെ കുറെ safvan pazheri ..assalmu alikkum
إن شاء الله ഇനിയും ഉസ്താദിനെ കുറിച്ച് പറയാനുണ്ട് ♥️💯
L
അള്ളാഹു വിൻ്റെ സന്നിദ്ധിയിലേക്ക് പോയ മഹാനവർകൾക്ക് അള്ളാഹുവിൻ്റെ ടുത്ത് വലിയ സ്ഥാനം കിട്ടട്ടെ ആമീൻ .മടവൂരിനെ ഏറ്റെടുത്ത് പ്രഹസനമാക്കുന്ന മത പ്രഭാഷകരെന്ന വിഭാഗത്തിന് ഇദ്ദേഹത്തെ വിട്ടുകൊടുത്തു പരിഹാസ്യനാക്കാതിരിക്കുക
രായിൻ കുട്ടിയുടെ മരണത്തെ എന്തെ മുൻകൂട്ടി കണ്ടില്ല ഈ മന്ൻ😜😜😜
@@abdulmajeed8769 നാടൻ പ്രശ്നങ്ങളിലും വിദേശത്ത് ജയിലിൽ കുടുങ്ങിയവരെ പാതിരാവിൽ നിയമം ലംഘിച്ചു രക്ഷപെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന അൽഭുതങ്ങൾ
@@dilhar5690 🙂
ഹ ഹ ഹ
@@abdulmajeed8769 സ്വന്തം പള്ളിയിലെ മിമ്പറിന്റെ പിറകെ ഒളിച്ചു നിന്ന ആക്രമിയെ umar ra കണ്ടില്ല. പക്ഷെ വളരെ ദൂരെയുള്ള യുദ്ധ ഭൂമിയിൽ ശത്രുക്കൾ മലയുടെ പിറകിൽ കൂടി വരുന്നത് umar കണ്ടു. നിന്നെ പോളൈള്ളവർ അന്നും ഉണ്ടായിരുന്നു. അവരുടെ പിൻ തലമുറ പിന്നീട് നിന്നെപോലെയുള്ളവർ ആയിത്തീരുന്നു
ആര് എപ്പോൾ ജനിക്കുമന്നോ മരിക്കുമന്നോ ആർക്കും അറിയാൻ പറ്റില്ല എന്ന് അല്ലാഹു ഖുർആനിൽ ഉണ്ട്, ഒരു മനുഷ്യന് വല്ല ഉപയോഗവും ചെയ്യാൻ പറ്റുമെങ്കിൽ അല്ലാഹുനൽകിയ കഴിവ് കൊണ്ട് അത് ചെയ്യണം അല്ലങ്കിൽ ശിക്ഷക്ക് കാരണമാവും അത് ത്രി പനച്ചിയും ഒഴിവില്ല
എൻ്റെ കൂട്ടൂകാരന് ഒരുപാട് അനുഭവം ഉണ്ട് കറാമത്തുകൾ കണ്ടു ട്ടുണ്ട്
Allam padachone tharum
തൃപ്പനച്ചി ഉസ്താദ് എന്നോട് പറഞ്ഞു തന്നു ഈ ലോകം മൊത്തം പരീക്ഷണമാണ് എന്ന് എല്ലാവർക്കും പരീക്ഷണം വരുമ്പോൾ അത് മനസ്സിലാകും
🤲🤲
Nabidinam sandoshathode kazhiyanam dua cheyyanam
Avarodoppom. നമ്മെയും. Aallahu swargathil orumichkoottatte ameeeen 🤲🤲
മാനസിക രോഗി യായിരുന്നു
الحمدلله ماشاالله براك لله
ഞാൻ ഈ ഉസ്താദ് നെ കാണാൻ പോയിട്ടുണ്ട്. ഉസ്താദ് ഒരു പാവമായിരുന്നു.പക്ഷെ അയാളെ പേര് പറഞ്ഞ് അവിടെ ദീൻ വിറ്റ് ക്യാഷ് ആകുക യാണ് ചെയ്യ്‌യുന്നത്. ആ കൊടിമരം ഒക്കെ അയാളെ പറഞ്ഞു സമ്മതപ്പിച്ചു മുതലെടുപ്പു കാർ ക്യാഷ് ഉണ്ടാകാൻ ചെയ്ത കാര്യങ്ങൾ ആണ് ആ പള്ളി ഒക്കെ അത് അങ്ങനെ തന്നെ ആണ്.അല്ലാഹുവിന്റെ ദീനിനെ വിറ്റു ക്യാഷ് ആക്കുന്നവർക്ക് പരലോകത്തു നല്ല ശിക്ഷ അല്ലാഹു വച്ചിട്ടുണ്ട്.
🙏 കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അള്ളാഹു വിധിച്ചിട്ടുണ്ടായിരുന്നില്ല
ഞഞ്ഞായി
എനിക്കും
@@sharafalimkm4628 വഹ്ഹാബി സ്പോട്ടഡ്
@@fidafaizu കുറാഫി 😄
@@sharafalimkm4628 vivaramillatha vahabi
10 ഹജ്ജിന്റെ കൂലി ഉണ്ടെന്ന് എഴുതിയ ആ ഉസ്താദല്ലേ ഫയങ്കരം തന്നെ !
Mashaalla. Ganum. Usthaathinakuooravattam. Aniykkum. Kananpattyitund.
ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് പരമാവധി ആളുകളെ നരകത്തിൽ എത്തിക്കുക. കബർ കച്ചവടം നടത്തി പാവങ്ങളുടെ പണം തട്ടുന്ന ഈ ചതിയന്മാരുടെ ചതിയിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.
ധൈര്യം ഉണ്ടെങ്കിൽ ഉസ്താദിനെ വന്നു വെല്ലു വിളിക്കെടാ, നിനക്ക് ധൈര്യം ഉണ്ടോന്ന് നോക്കട്ടെ 🔥
Aameen
ഇയാൾ പറഞ്ഞത് 100 സതമാനവും സത്യം തന്നെയാണ്
ചില സത്യങ്ങൾ പറഞ്ഞിട്ടില്ല
കുടുംബ ജീവിതം നയിക്കാത്ത ഇദ്ദേഹം എന്തോന്ന് പണ്ഡിതൻ.....
കുടുംമ്പ ജീവിതം നയിക്കാത്തവർ കൊന്നും പണ്ഡിതൻ ആയിക്കൂടെ
@@jinusuhail1876 വിവാഹം കുടുംബജീവിതം എന്നൊക്കെ പറഞ്ഞാൽ ഈമാന്റെ പൂർത്തീകരണമാണ് അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കുക
@@123rafeeque ഇസ്ലാമിൽ വിവാഹം നിർബന്ധ മാക്കപെട്ട ഒരു കാര്യമല്ല വേണമെങ്കിൽ ചെയ്യാം തന്റെ ശരീരത്തെ നിയന്ത്രിക്കാ പറ്റുമെങ്കിൽ ചെയ്യാതിരിക്കുകയും ചെയ്യാം
ഒരു പണ്ഡിതനായ വ്യക്തി വിവാഹം കഴിച്ചിട്ടില്ല എന്ന് വെച്ച് അദ്ദേഹം മോശക്കാരനാണന്ന് പറയാൻ ആ വ്യക്തിയെ കുറിച്ചുള്ള എല്ലാ അറിവും താങ്കളുടെ കയ്യിൽ ഉണ്ടോ?
നിനകുള്ളത് കിട്ടുമ്പോൾ അറിയാം അതികം വൈകില്ല
AIHAMDULELLAH
നമ്മുടെ അടുത്താണ് pookalathoor
ഇന്ന് ജീവിച്ചിരിക്കുന്ന മഹാ ന് മാരായ ഔലിയ ക്കൾ എവിടെ എങ്കിലും ഉണ്ടെങ്കിൽ അറിവുള്ളവർ അഡ്രസ്സ് തരണേ
Anikkum
എനിക്കും
എന്റെ ഉപ്പാന്റെ മൂത്തപ്പയാ
Manasika rokam maranum barthavin samadanam kodukkanum dua chayyanam
Sheri aayo?
Jazakallah khair ❤
آمين
അൽഹംദുലില്ലാ
♥️♥️
Njan neritt kandit und
Super great video good bless you
آمين
എല്ലാം പറയുന്നത് വളരെ ശരിയാ...
Usthade. Duayilulpaduthanna😢
Allaahu ishtapettavarodulla ishtam ❤
ഞൻ കണ്ടിട്ടുണ്ട് ❣️❣️❣️❣️❣️
Masha alla
അല്ലാഹുവിഡ് ദുആ ചെയ്യു
ശ്രീട്ടികlodu ദുആ ചെയ്യൽ സീർക്കാണ്
എന്റെ ഭാര്യ വീട് തൃപ്പനച്ചി പാലക്കാട് ആണ്, ഞാൻ പല പ്രാവശ്യം അവരെ കണ്ടിട്ടുണ്ട്, പക്ഷെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല,
നൂറുൽ മശാഇഖ് സയ്യിദ് നൂരിഷാ ജീലാനി (റ) തങ്ങളുടെ മുരീദ് 😘
2002ൽ 5വയസ് ഉള്ള മകൾക് ബ്രെയിൻ ടൂമർ വന്നു കോഴിക്കോട് ബേബി യിൽ ഓപറേഷൻ സാമ്പത്തിക ഞെരുക്കം കുട്ടി രക്ഷ പെടുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല എന്ന് ഹാറൂൺ പിള്ള സർജറി മുദീർ ഒരു ഫ്രണ്ട് മുഖേന ഉസ്താദ് നെ കാണാൻ പുറപ്പെട്ടു ഏതോ ഒരു അങ്ങാടി യിൽ വെച്ച് ഒരു കെട്ടിടത്തിന്റെ മുകളിൽ വെച്ച് കണ്ടു വിവരം പറഞ്ഞു എന്തോ മറുപടി യും പറഞ്ഞു ഇന്ന് 27വയസ് ലാബ് ടെക്നിഷ്യ ആയി വർക് ചെയ്യുന്നു
Kizhisheri aavum aaa angadi kooduthalum avide oru ketidathinde mugalilayirunnu