ഉസ്താദ് അങ്ങിനെ ഒരു യാത്ര 1999 ന് ശേഷം ചെയ്തതായി ഞാൻ കേട്ടിട്ടില്ല. ഉസ്താദ് ന്റെ രീതിയിൽ അങ്ങനെ ഉണ്ടാകാറുമില്ല. 24 മണിക്കൂറും ആളുകൾ ഉസ്താദിനെ അനുകമിക്കാൻ ആളുകൾ ഉണ്ടാകുമ്പോൾ പിന്നെ ഇയാൾ ഒറ്റക് പണക്കാട് പോയി എന്ന് പറഞ്ഞിട്ട് വിശോസം തോന്നുന്നില്ല.
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
അങ്ങനെയാണെങ്കിൽ നബിയുടെ ഹറത്തിലേക്ക് എത്തുന്നതിന്റെ എത്രയോ കിലോമീറ്റർ അകലെയിൽ നിന്ന് ചെരുപ്പ് ഒഴിവാക്കണം ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ അധബ് കാണിക്കാൻ അതുപോലെ സ്ഥലങ്ങളിലും കാണിക്കുന്നില്ല ഏർവാടിയിൽ ഭ്രാന്തന്മാരായി കൊണ്ട് അവിടുത്തെ മഹാന്മാരുടെ സാന്നിധ്യത്തിൽ വച്ച് വിളിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവരും ബുദ്ധിയുള്ള മനുഷ്യന്മാരും കെട്ടിപ്പിടിച്ചു ചുംബനം ചെയ്തു കാണുന്നു ഇത് മര്യാദ ആണോ ഏതു വകുപ്പിലാണ് ഇത് പെടുക
നിങ്ങൾ കാറിൽ കയറ്റി ഉസ്താ തി നെ കൊണ്ട് പോയപ്പേൾ അവിടെ കാത്ത് നിന്നവർ എത്ര വിശമിച്ച് കാണും നിങ്ങൾക്ക് സന്തോഷം കാത്ത് നിന്ന ഉസ്താദുമാര അടക്കം വിശമിച്ചു കാണും
ഖുർആൻ പാരായണം ചെയ്യുമ്പോൾ 1..വുളുവ് ഉണ്ടായിരിക്കുക..2.. ഖിബ്ലക്ക് മുന്നിട്ട് ഇരിക്കുക.. എന്ന് പഠിച്ചിട്ടുണ്ടോ.. ഖുർആൻന്റെ ബാക്കിയാണ് ഇൽമ് പറയലും സഹോദരാ
പാണക്കാട്ട് അത്തരം പോരിശ യൊന്നും കണ്ടിട്ടില്ല.: പാണക്കാട് തങ്ങൻമാർ കുറെ വലിയ വീടും കുറെ ആടം ബര കാറും വാങ്ങിക്കൂട്ടി: അത് രാഷ്ട്രീയം കൊണ്ട് നേടിയതാണ് അല്ലാതെ കറാമത്ത് കൊണ്ടല്ല. കുറെ പാവങ്ങളായ തങ്ങമാർ പാണക്കാട്ടു ണ്ട്:( ഒരു പാണക്കാട്ടുകാരൻ, )
എന്ന് പാണക്കാട്ടെ ഒരു അബൂജഹൽ. പാണക്കാട്ടുകാരൻ ആയതുകൊണ്ട് മാത്രമായില്ല. ഉൾക്കൊള്ളാനുള്ള മനസ്സും വേണം. അബൂജഹൽ മക്കക്കാരൻ ആയിരുന്നു. പക്ഷേ അവന് തിരുനബി (സ)യെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സമൂഹത്തിന് വേണ്ടി സ്നേഹ വാതിലുകൾ ഇത്രമേൽ മലർക്കെ തുറന്നു വെച്ച മറ്റാരുണ്ട്. ആത്മീയത എന്നാൽ ജപമാലയും പച്ച ഒല്ലിയുമാണെന്നോ ജീവിത സൗകര്യങ്ങൾ വെടിയലാണെന്നോ ദിക്റും സ്വലാത്തും മാത്രമാണെന്നോ കരുതി വെച്ചിട്ടുണ്ടെങ്കിൽ താനിപ്പോഴും LKG ലെവലിലാണെന്ന് മനസ്സിലാക്കിയാൽ മതി. ആത്മീയമായി ഉന്നതി പ്രാപിച്ച പലരും അവരുടെ മഹത്വത്തെ ഉൾകൊണ്ടവരും മാലോകർക്ക് കാണിച്ച് കൊടുത്തൊവരുമാണ്. الخلق كلهم عيال الله وأحب خلقه إليه أنفعهم لعياله إنَّ للهِ خَلقًا خلقَهم لحوائج الناس، يفزعُ الناس إليهم في حوائجِهم ، أولئك الآمِنُونَ من عذابِ اللهِ . ഈ രണ്ട് തിരു വചനങ്ങൾ മതി അവരുടെ മഹത്വം മനസ്സിലാക്കാൻ.
@@abdulmajeed8769ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മാടവന അബൂബക്കർ മുസ്ലിയാർ, ശംസുൽ ഉലമ,സി.എച്ച് ഉസ്താദ്,ചെറുശ്ശേരി ഉസ്താദ്, തൃപ്പനച്ചി ഉസ്താദ്, പറപ്പൂർ ബാപ്പുട്ടി ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് (نور الله مراقدهم)തുടങ്ങി സാത്വികരും ആത്മജ്ഞാനികളുമായ അനേകം പൂർവസൂരികൾ ഈ കുടുംബത്തോട് ഏറെ ബഹുമാനവും സ്നേഹവും കാണിച്ചിരുന്നു. ബാഫഖീഹ് തങ്ങൾ ഒരു തങ്ങളുമായിരുന്നിട്ടു കൂടി ഇവരെ അത്യധികം ആദരവോടെയാണ് കണ്ടിരുന്നത്. തന്നെപ്പോലെയല്ല ഈ തങ്ങൾമാർ എന്ന് അദ്ദേഹം പറഞ്ഞെന്ന് കേട്ടിട്ടുണ്ട്. ഒരു ആത്മജ്ഞാനിയെ പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കാൻ മറ്റൊരു ആത്മജ്ഞാനിക്കേ കഴിയൂവെന്ന ആപ്ത വാക്യം ഏറെ പ്രസക്തമാണ്
ഞാൻ അങ്ങോട്ട് വന്ന് ചെരിപ്പ് അറിയാതെ കാലിലിട്ടിരുന്നു പെട്ടെന്ന് എന്റെ ചെരുപ്പ് ആ ഉയരത്തിലേക്ക് പൊന്തി പോവുകയും ഞാൻ മനസ്സിലാക്കിയത് ഇപ്പോൾ നമ്മൾ ആരും ചെരിപ്പിടാതെയാണ് അവിടേക്ക് പോകാറുള്ളത്
വലിയുല്ലാഹി ത്യപനച്ചി ഉസ്താദിനെ പലവട്ടം കണ്ടിട്ടുണ്ട് ❤
തൃപ്പനച്ചി മുഹമ്മദ് ഇസ്ഥാദ് ❤❤❤❤❤❤❤❤❤❤
അള്ളാ ഹു നാഫിയായ ഇല്മ് പ്രദാനം ചെയ്യട്ടെ .ആമീൻ ആമീൻ ആമീൻ .യാ റബ്ബൽ ആലമീൻ. 🤲
Alhamdulillah Alhamdulillah alhamdulillah
Masha Allah..... Alhamdulillah 💐👌
Ee samsarikunna usthathe achadakathode samsarikunnu ishtayi
നല്ല അവതരണം
Masha Allah 👍
എല്ലാവർക്കും അത്യാവശ്യമാണ് ആദരവായ കമന്ഡുകളും. അനാഥരവ് എന്ത് നേടും. ഒന്നും ഇല്ല. നന്നാ കാൻ വിധി കൂട്ട് നാഥാ. ആമീൻ
💐💚 حب النبي ومدحه خير العمل 💞🌹 كونومع الصادقين صدق الله العظيم 💞
ഒരുപാട് പ്രാവശ്യം കാണാനും സംസാരിക്കാനും സാധിച്ചു الحمد لله
Njan samsarichittund... ❤❤❤❤❤
آمين, آمين, آمين, 🤲🤲🤲
Masha allah
Aameen ya rabbal alameen
അൽഹംദുലില്ലാഹ്... നമ്മുടെ ഉസ്താദ് ന്റെ 13)0
ഉറൂസ് മുബാറക് 2024ആഗസ്ത് 5മുദൽ 11വരെ തൃപ്പനച്ചി കൊടിമരത്തിങ്ങൽ 🤲🤲
Ellavarkkum varan kayyatte
മാഷാ അള്ളാ
ഖാസിമി ഉസ്താദിന്റെ ശൈലി 😍
Mahaanmaarude charithram kelkkan thanne valiya ishtaman
امين امين يا رب العالمين 🤲
كلام صحيح 👌you are right
Ameen ameen ameen yarabbl halameen alhadhulilla
❤️എനിക് റസൂലിനെ❤️ ഇഷ്ട്ടമാണ് (s)എനിക്ക്❤️ വല്യ ഇഷ്ട്ടാണ് എനിക് ഉസ്താദിനെ❤️
❤❤❤❤❤❤❤❤❤❤❤❤❤
💐💚
🌹
ആമീൻ
❤
ഉസ്താദ് അങ്ങിനെ ഒരു യാത്ര 1999 ന് ശേഷം ചെയ്തതായി ഞാൻ കേട്ടിട്ടില്ല. ഉസ്താദ് ന്റെ രീതിയിൽ അങ്ങനെ ഉണ്ടാകാറുമില്ല. 24 മണിക്കൂറും ആളുകൾ ഉസ്താദിനെ അനുകമിക്കാൻ ആളുകൾ ഉണ്ടാകുമ്പോൾ പിന്നെ ഇയാൾ ഒറ്റക് പണക്കാട് പോയി എന്ന് പറഞ്ഞിട്ട് വിശോസം തോന്നുന്നില്ല.
പട്ടികാട് ജാമിഅയിൽ കണ്ടവരുണ്ടല്ലോ
😪😪പരിശുദ്ധ ഖുർആൻ മനസ്സിലാക്കാത്ത സലഫു സ്വാലിഹീങ്ങൾ ദീനിൽ പഠിപ്പിക്കാത്ത റാത്തീബുകളുമായി നടക്കുന്ന കേരള മോഡൽ ശിയാക്കളാണ് സമസ്ത മുസ്ലിയാക്കന്മാർ ഭൂരിഭാഗവും... 😰😰 ഉമ്മമാർ ഇവരുടെ സ്ഥാപനങ്ങളിൽ ഏൽപ്പിക്കുന്ന കുട്ടികൾ വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നുണ്ട്...
Née.ninte.jahaalathum.kalavumaay.nadakkoo.jahile.athoru.sahaayamaa.shaittaann
@@zulwin897 നിനക്ക് മനസിലായില്ല
ആരെങ്കിലും കേൾകരുത്, അതാണ് ആദ്യം ശബ്ദമില്ലാതിരുന്നത്... ഖാലിദ് എം കൊണ്ടോട്ടി
Kiysheri usthaad
ആരുടെ ഖബുറുങ്ങൽ സിയാറത്തിന് നില്കുകയാണെങ്കിലും ചെരുപ് ഊരി വെക്കണം അപ്പോൾ മഹാന്മാരായ അവുലി യാക്കളുടെ മഖ് ബറയിൽ പോകുമ്പോൾ പറയാനുണ്ടോ വളരെ ത്തെറ്റാണ്
🤔🤔🤔
കമൻറ് ബോക്സിൽ മുഴുവൻ ഒഹാബികളാണല്ലോ?
വേണ്ട കേൾക്കണ്ട
ആരെ ഖബറിലും ചെരിപ്പ് ഇട്ട് കേറാൻ പാടില്ലല്ലോ
അങ്ങനെയാണെങ്കിൽ നബിയുടെ ഹറത്തിലേക്ക് എത്തുന്നതിന്റെ എത്രയോ കിലോമീറ്റർ അകലെയിൽ നിന്ന് ചെരുപ്പ് ഒഴിവാക്കണം ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ അധബ് കാണിക്കാൻ അതുപോലെ സ്ഥലങ്ങളിലും കാണിക്കുന്നില്ല ഏർവാടിയിൽ ഭ്രാന്തന്മാരായി കൊണ്ട് അവിടുത്തെ മഹാന്മാരുടെ സാന്നിധ്യത്തിൽ വച്ച് വിളിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവരും ബുദ്ധിയുള്ള മനുഷ്യന്മാരും കെട്ടിപ്പിടിച്ചു ചുംബനം ചെയ്തു കാണുന്നു ഇത് മര്യാദ ആണോ ഏതു വകുപ്പിലാണ് ഇത് പെടുക
തൃപനച്ചി ഉസ്താദ് മരിച്ചതിന് ശേഷമല്ലേ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങൾ മരിച്ചത്....🤔🤔
No
അല്ല
ഉസ്താദ്. ആദരവ് കൂടി.. മഖ്ബറയുടെ മുകളിൽ. കെട്ടിപ്പിടിച്ച് ദുആ ചെയ്യൽ. ആദരവ് ആണോ. അനാദരവ് ആണോ. എന്നും കൂടി ഒന്ന് പറഞ്ഞു കൊടുക്കണേ
തൻ്റെ നാഥൻ്റെ മുമ്പിൽ അല്ലെ
ഇതിനെ ഇങ്ങിനെ വ്യ ക്യ) നിച്ചത്
വളെരെ കഷ്ടം
Enthinadokalavuparayunne
ഇവനും ഉസ്താദും എന്ത് ബന്ധം
പോടോ..
ഇവൻ എന്ന് ഒരു alimine വിളിക്കാൻ നിനക്ക് എന്ത് യോഗ്യത. ഈ വെറും ഊള ആണന് മനസ്സിൽ ആയി 😁
ചെറിയാപു ന് ആ ബന്ധം അറിയില്ല 😂
അത് പാലക്കാടിനെ അറിയുന്നവരോട് ചോദിക്കുക (തൃപ്പനച്ചി പാലക്കാട് )
ഷാജഹാന്‍ റഹ്മാനി ഉസ്താദിന്റെ ഗുരുവാണ് തൃപനച്ചിഉസ്താദ് ....
@@Madeenayodmoham. 👍👍👍🙌🙌
വഹാബിക്ക് എന്ത് അദബ്
അതു കൊണ്ടാണല്ലോ വഹാബി ആയത്. അദബ് ഉള്ളവൻ ഒരിക്കലും വഹാബി ആകൂല
നല്ല ഒരു മുസ്‌ലിം ആയി ജീവിക്കാൻ നോക്ക് വെറുതെ വഹാബികളോട് വെറുപ്പ് മനസ്സിൽ വെച്ച് നടക്കാതെ
തൊട്ടു പിന്നിലിരിക്കുന്നവന് സഹിക്കാൻ കഴിയുന്നില്ല..... മുഖം വക്രിക്കുന്നുണ്ട് 😊🤣🤣😆😆
എന്തിന്
കുട്ടൂസന് വക്രിക്കുന്നുവങ്കിൽ പൂട്ടി പൊയ്ക്കോളൂ 🙏പിന്നിലിരിക്കുന്ന ഉസ്താദ്ന്റെ മേൽ ചാരേണ്ട 🙏
ഹൈദരലി ശിഹാബ് തങ്ങൾ കൂടി ആത്മിയ ബന്ധം അവസാനിച്ചു
നിങ്ങൾ കാറിൽ കയറ്റി ഉസ്താ തി നെ കൊണ്ട് പോയപ്പേൾ അവിടെ കാത്ത് നിന്നവർ എത്ര വിശമിച്ച് കാണും നിങ്ങൾക്ക് സന്തോഷം കാത്ത് നിന്ന ഉസ്താദുമാര അടക്കം വിശമിച്ചു കാണും
ഉസ്താതിന്റെ കാറിൽ alla
@@മദീനയിലെമാണിക്യം ഇതാണ് നമ്മുടെ കൗമിലെ ഒരു വിഭാഗം കേട്ട് മനസ്സിലാക്കില്ല, അതിന് മുമ്പേ വിമർശനം, അതും അദ ബ് കേട് തന്നെ!!
ഒരു.സഠഷയഠ.ഇയാൾഎന്താ.ഇരുന്ന്.പ്രസഠഗിക്കുന്നദ്.പറയുന്നദിന്.എദിരല്ലേ
ഇൽമ് പറയുമ്പോൾ ഇരിക്കാൻ പാടില്ല എന്ന് നിങ്ങൾ എവിടെയാണ് പടിച്ചത്
ഖുർആൻ പാരായണം ചെയ്യുമ്പോൾ 1..വുളുവ് ഉണ്ടായിരിക്കുക..2.. ഖിബ്ലക്ക് മുന്നിട്ട് ഇരിക്കുക.. എന്ന് പഠിച്ചിട്ടുണ്ടോ.. ഖുർആൻന്റെ ബാക്കിയാണ് ഇൽമ് പറയലും സഹോദരാ
ആരു പറഞ്ഞു ഇരുന്നു പറയാൻ പാടില്ല എന്ന്, നബി s ഇരുന്നാണല്ലോ സ്വാഹാബക്കൾക് ഇൽമ് പറഞ്ഞു കൊടുത്തിരുന്നത്, കാര്യം അറിയാതെ ഒന്നും പറയരുത്
പ്രോത്സാഹിപ്പിച്ചു കൊടുത്താൽ മറ്റൊരു ഖാസിമിയാക്കാം
Kondotty yil ninnu odichath iyale alle
@@aliakbarakbar3555 ഓ ടി ച്ചോ..... വളരെ നല്ല കാര്യം..... അപ്പോൾ നേരം വെളുത്തു വരുന്നുണ്ട്....?
ഒന്ന് പോടോ
വഹാബി എനിയും മറ്റൊരു ഖാസിമിയെ താങ്ങുമോ
@@saifudheenfaizi3366 അതൊന്നും ഞാൻ അറിയില്ല......
പാണക്കാട്ട് അത്തരം പോരിശ യൊന്നും കണ്ടിട്ടില്ല.: പാണക്കാട് തങ്ങൻമാർ കുറെ വലിയ വീടും കുറെ ആടം ബര കാറും വാങ്ങിക്കൂട്ടി: അത് രാഷ്ട്രീയം കൊണ്ട് നേടിയതാണ് അല്ലാതെ കറാമത്ത് കൊണ്ടല്ല. കുറെ പാവങ്ങളായ തങ്ങമാർ പാണക്കാട്ടു ണ്ട്:( ഒരു പാണക്കാട്ടുകാരൻ, )
അല്ലാഹുവേ ഞങ്ങളെ കാക്കണേ 🥰
എന്ന് പാണക്കാട്ടെ ഒരു അബൂജഹൽ.
പാണക്കാട്ടുകാരൻ ആയതുകൊണ്ട് മാത്രമായില്ല. ഉൾക്കൊള്ളാനുള്ള മനസ്സും വേണം. അബൂജഹൽ മക്കക്കാരൻ ആയിരുന്നു. പക്ഷേ അവന് തിരുനബി (സ)യെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
സമൂഹത്തിന് വേണ്ടി സ്നേഹ വാതിലുകൾ ഇത്രമേൽ മലർക്കെ തുറന്നു വെച്ച മറ്റാരുണ്ട്.
ആത്മീയത എന്നാൽ ജപമാലയും പച്ച ഒല്ലിയുമാണെന്നോ ജീവിത സൗകര്യങ്ങൾ വെടിയലാണെന്നോ ദിക്റും സ്വലാത്തും മാത്രമാണെന്നോ കരുതി വെച്ചിട്ടുണ്ടെങ്കിൽ താനിപ്പോഴും LKG ലെവലിലാണെന്ന് മനസ്സിലാക്കിയാൽ മതി. ആത്മീയമായി ഉന്നതി പ്രാപിച്ച പലരും അവരുടെ മഹത്വത്തെ ഉൾകൊണ്ടവരും മാലോകർക്ക് കാണിച്ച് കൊടുത്തൊവരുമാണ്.
الخلق كلهم عيال الله وأحب خلقه إليه أنفعهم لعياله
إنَّ للهِ خَلقًا خلقَهم لحوائج الناس، يفزعُ الناس إليهم في حوائجِهم ، أولئك الآمِنُونَ من عذابِ اللهِ .
ഈ രണ്ട് തിരു വചനങ്ങൾ മതി അവരുടെ മഹത്വം മനസ്സിലാക്കാൻ.
@@jafarpk9694 നേരിൽ കാണുന്ന വരെ നിങ്ങൾക്കെന്ത് --- വിളിക്കാം: അനുഭവം ഗുരു
@@abdulmajeed8769ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, മാടവന അബൂബക്കർ മുസ്ലിയാർ, ശംസുൽ ഉലമ,സി.എച്ച് ഉസ്താദ്,ചെറുശ്ശേരി ഉസ്താദ്, തൃപ്പനച്ചി ഉസ്താദ്, പറപ്പൂർ ബാപ്പുട്ടി ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് (نور الله مراقدهم)തുടങ്ങി സാത്വികരും ആത്മജ്ഞാനികളുമായ അനേകം പൂർവസൂരികൾ ഈ കുടുംബത്തോട് ഏറെ ബഹുമാനവും സ്നേഹവും കാണിച്ചിരുന്നു. ബാഫഖീഹ് തങ്ങൾ ഒരു തങ്ങളുമായിരുന്നിട്ടു കൂടി ഇവരെ അത്യധികം ആദരവോടെയാണ് കണ്ടിരുന്നത്. തന്നെപ്പോലെയല്ല ഈ തങ്ങൾമാർ എന്ന് അദ്ദേഹം പറഞ്ഞെന്ന് കേട്ടിട്ടുണ്ട്.
ഒരു ആത്മജ്ഞാനിയെ പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കാൻ മറ്റൊരു ആത്മജ്ഞാനിക്കേ കഴിയൂവെന്ന ആപ്ത വാക്യം ഏറെ പ്രസക്തമാണ്
@@jafarpk9694 ❣️
ഈപൊട്ടന്മാർക്..... ഇങ്ങനത്തെ കൊണാകഥകൾ മാത്മാണുള്ളത്
ഒന്ന് പോടോ
ഞാൻ അങ്ങോട്ട് വന്ന് ചെരിപ്പ് അറിയാതെ കാലിലിട്ടിരുന്നു പെട്ടെന്ന് എന്റെ ചെരുപ്പ് ആ ഉയരത്തിലേക്ക് പൊന്തി പോവുകയും ഞാൻ മനസ്സിലാക്കിയത് ഇപ്പോൾ നമ്മൾ ആരും ചെരിപ്പിടാതെയാണ് അവിടേക്ക് പോകാറുള്ളത്
Masha Allah
Masha allha