മൂന്നു പെറ്റുമ്മയും മക്കളും അന്തിയുറങ്ങുന്ന കാട്ടിലപള്ളി.@kannur

Поділитися
Вставка
  • Опубліковано 11 вер 2024
  • The Historical Story of the church in the forest where three sisters and their children end up sleeping.
    A church in the forest at Papinissery in Kannur district. This video has its festival views and history.
    Please watch this video in full and then click like if you have not subscribed to the channel please subscribe to the channel and help.
    മൂന്നു പെറ്റുമ്മയും മക്കളും അന്തിയുറങ്ങുന്ന കാട്ടിലെ പള്ളി ചരിത്ര കഥ.
    കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത് കാട്ടിലെ പള്ളി. അവിടുത്തെ ഉത്സവ കാഴ്ചകളും ചരിത്രങ്ങളും ആണ് ഈ വീഡിയോയിൽ ഉള്ളത്.
    ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക അതിനുശേഷം ലൈക്ക് അടിക്കുക ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ സഹകരിക്കുക.
    / @kkviewsbyshyju
    #kkviewsbyshyju
    കാട്ടിലെപ്പള്ളി മൂന്നുപെറ്റുമ്മ
    (( അധിനിവേശ വിരുദ്ധ പോരാട്ടചരിത്രത്തിൽ ചരിത്രകാരന്മാർ ചേർക്കാതെ പോയൊരേട്)
    വാണിദാസ് എളയാവൂർ തന്റെ വടക്കൻ ഐതിഹ്യമാലയിൽ മതസൗഹാർദ്ദത്തിന്റെ ചക്കരക്കഞ്ഞി എന്ന അദ്ധ്യായത്തിൽ കാട്ടിലെപ്പള്ളിയുടെയും മൂന്നു പെറ്റുമ്മായുടെയും ചരിത്രം വിശദമായി പറഞ്ഞുവെച്ചിട്ടുണ്ട് . അതിൽ പറയാതെ പോയ ചിലത് കൂടി എന്റെ വളപട്ടണം ചരിത്രത്തിൽ നിന്ന് ചേർക്കുകയാണ്
    * പോർച്ചുഗീസ് വിരുദ്ധ സമരകാലത്താണ് മഖ്ദൂമുമായി ഖാദിരിയിൽ ബൈഅത്ത് ചെയ്ത കലന്തൻ മരയ്ക്കാർ ( അമ്മാവനായ അഞ്ചാം കുഞ്ഞാലിയായ കുഞ്ഞി കലന്തർ മരയ്ക്കാർക്ക് സാമൂതിരി കുഞ്ഞാലിയെന്ന പദവി കൊടുക്കുന്ന രേഖ ചിത്രത്തിൽ) . ഇദ്ധേഹമാണ് കോട്ടയ്ക്കൽ ഇന്ന് കാണുന്ന വലിയ പീടികയിൽ എന്ന മരയ്ക്കാർ തറവാട് 1668ൽ നിർമ്മിച്ചത്പൊന്നാനിയിൽ നിന്ന് ഭാര്യാസമേതം വളപട്ടണത്തെത്തി താമസമാക്കുന്നത്
    * ഏഴിമലയ്ക്കടുത്ത് വെച്ച് ഗാമ അഗ്നിക്കിരയാക്കിയ കപ്പലിലെ തന്റെ അമ്മാവന്റെ രക്തത്തിന് പ്രതികാരം വീട്ടാനായിരുന്നു മരയ്ക്കാർ വന്നത്
    * അന്ന് കണ്ണൂർ കോട്ടയിൽ നിന്ന് പറങ്കികളെ ചാലിയം, തിക്കോടിക്കാരോടൊപ്പം തുരത്തിയ വളപട്ടണക്കാരുടെ ആത്മവീര്യം മരയ്ക്കാർക്ക് നന്നായി ബോധിച്ചു
    * വളപട്ടണം ജുമാ മസ്ജിദിന് സമീപത്തെ ചക്കരൻറവിട വീട്ടിൽ മരയ്ക്കാർ ഭാര്യയെ താമസിപ്പിച്ചു
    * ഈ വീട്ടിൽ താമസിക്കുമ്പോൾ തന്നെ സച്ചരിതയായ ആ പുണ്യസ്ത്രീ ദിനവും പാവങ്ങൾക്ക് ചക്കരക്കഞ്ഞി വെച്ച് വിളമ്പി ഊട്ടിയിരുന്നു . അങ്ങനെയാണാ വീടിന് ചക്കരന്റവിട എന്ന പേരു വന്നത്
    * മരയ്ക്കാർ തന്റെ വലംകൈയ്യായി സ്വീകരിച്ചത് കച്ചായിപ്പുരയിലെ കുട്ട്യാലി ശൈഖ് എന്ന ധീരയോദ്ധാവിനെയായിരുന്നു . അവർ കളരി പരിശീലനം നൽകി ഒരു ഒളിപ്പോർ സംഘത്തെ വാർത്തെടുത്തു
    * നിറഗർഭിണിയായ ഭാര്യയെ വീട്ടിലാക്കി മരയ്ക്കാരും കുട്ട്യാലിയും സംഘവും വളപട്ടണം പുഴ വഴി പറങ്കികളോട് യുദ്ധത്തിന് പോയി
    * ഞാൻ ഗാമയുടെ തലയുമായി തിരികെ വന്നാൽ നമുക്ക് പൊന്നാനിക്ക് മടങ്ങാം, ഇല്ലെങ്കിൽ നീയെന്നെ അറത്തിലെ തോട്ടിൻ കരയിൽ തിരയുക എന്ന വസ്വിയ്യത്തോടെയായിരുന്നു അദ്ധേഹം യാത്ര പിരിഞ്ഞത്
    * കുറേ ദിനം കഴിഞ്ഞിട്ടും യുദ്ധത്തിന് പോയ ഭർത്താവിന്റെ ഒരു വിവരവും ലഭിക്കാതിരുന്ന ബീബി വളപട്ടണം പുഴ കടന്ന് നടന്ന് അറത്തിൽ എന്ന സ്ഥലത്തെത്തി
    * അവിടെയുള്ള കുറ്റിക്കാട്ടിലെത്തിയപ്പോൾ പ്രസവവേദന തുടങ്ങി . പരപുരുഷന്മാർ കാണാതിരിക്കാൻ കാട്ടിനകത്ത് കയറി. മറ്റാരും സഹായത്തിനില്ലാത്ത ആ ഉമ്മ മൂന്നു മക്കളെ പെറ്റു. നാല് പേരും ആ കാട്ടിനകത്ത് തന്നെ വഫാത്തായി
    * കുറുക്കനും, കുറുനരിയുമുള്ള കാട് ഒന്നും ആ ശരീരത്തെ സ്പർശിക്കാൻ ധൈര്യം കാട്ടിയില്ല . അവ ആ വിശുദ്ധവതിയുടെ ശരീരത്തിന് കാവലിരുന്നു
    * കുറച്ചു ദിവസം കഴിഞ്ഞ് ചിറയ്ക്കൽ കോവിലകത്തിന്റെ അധികാര പരിധിയിലെ അറത്തിൽ ഒരു തിയ്യകുടുംബത്തിലെ പാക്കൻ തെങ്ങുകയറ്റക്കാരൻ തേങ്ങയിടാനെത്തി . തെങ്ങിൻ മുകളിൽ വെച്ച് അയാളൊരു കാഴ്ച കണ്ടു . അപ്പുറത്ത് കാട്ടിനകത്ത് ഒരിടത്ത് ഒരു അഭൗമ പ്രകാശം തന്നെ മാടി വിളിക്കും പോലെ
    * അയാൾ കാട്ടിലൂടെ അങ്ങോട്ട് നടന്നു . ഒരുമ്മ പ്രസവിച്ച് കിടക്കുന്നു. കണ്ണും പൂട്ടി ഉറങ്ങുന്നതാണെന്നാണ് അയാൾ കരുതിയത്. കുടിലിലെത്തി ഭാര്യയോടൊപ്പം വെള്ളവും തുണിയുമായി തിരിച്ചു കാട്ടിലെത്തി . ചീരുവാണ് നിലവിളിയോടെ പറഞ്ഞത് :
    ചതിച്ചല്ലോ ഭഗവാനേ ഉമ്മറ്റ്യാരെ കൊണ്ടു പോയല്ലോ ?
    * വിവരം ചിറയ്ക്കൽ കോവിലകത്തെത്തി . തമ്പ്രാനെത്തി. അറത്തിൽ മുസ്ലിംകളില്ല, വളപട്ടണത്ത് കടവിൽ നിന്ന് പ്രസിദ്ധനായ ആദംഗുരിക്കളുടെ കുടുംബത്തെ കൊണ്ടുവന്ന് മരണാനന്തര ചടങ്ങുകൾ നടത്തി. അറത്തിൽ തന്നെ മറയടക്കി, തമ്പുരാനാ സ്ഥലം പതിച്ചു നൽകി
    * ബീബിയുടെ അന്ത്യവിശ്രമ കേന്ദ്ര പരിപാലനാവകാശവും കൈകാര്യങ്ങളും ആ രണ്ട് ഹിന്ദു - മുസ്ലിം വീട്ടുകാർക്ക് നൽകി ഉത്തരവായി
    * മൂന്നാംദിവസം കടലിൽ ശഹീദായ ഭർത്താവിന്റെ വാളുപിടിച്ച വലംകൈ മഖാമിനടുത്തെ അറയ്ക്കൽ തോട്ടിലെത്തി നിന്നു. ആളുകൾ ശഹീദിന്റെ ആ പുണ്യകരം ബീബിയുടെ മഖാമിന്ന് തൊട്ടടുത്തായി മറവ് ചെയ്തു.. കാലിന്റെ ഭാഗം വളപട്ടണം കത്തനാപ്പള്ളിയിലും , ബാക്കി ഭാഗവും കുട്ട്യാലി ശൈഖിന്റെ വീരശരീരവും മാട്ടൂൽ പള്ളിയിലും ഖബറടക്കി . കുട്ട്യാലിയുടെ വാൾ കുറേക്കാലം മഖ്ബറയിൽ തൂക്കിയിട്ടിരുന്നുവത്രെ . കച്ചായിപ്പുരക്കാർ കുറേക്കാലമവിടെ ആണ്ടും നടത്തിയിരുന്നു
    ഒരു ശഹീദ്, അവരുടെ സച്ചരിതയായ പുണ്യഭാര്യ, പ്രസവത്തിൽ മരിച്ചതിന്റെ ശഹാദത്തും, പാപമൊട്ടുമേൽക്കാത്ത മക്കളും. കുറേ അത്ഭുത സഹായങ്ങളും ...
    മൂന്നു പെറ്റുമ്മയുടെ ചക്കരക്കഞ്ഞി ഇന്നും മതസൗഹാർദ്ധത്തിന്റെ മധുര വിളംബരമോതി അനേകം നാവിൽ മധുരം പുരട്ടുന്നു . ഉറൂസിന് തിയ്യതി നിശ്ചയിക്കാനാവും മുമ്പ് കാട്ടിൽ നിന്ന് ഒരു വൻമരച്ചില്ലച്ചില്ല തനിയെ പൊട്ടിവീഴുന്നു. അതോടെ തിയ്യതി നിശ്ചയിച്ച് ആ ചില്ലകത്തിച്ച് ചക്കരക്കഞ്ഞിയുണ്ടാക്കുന്നു. ഹിന്ദുവും, മുസൽമാനും, കൃസ്ത്യനും അവ പങ്കിട്ടെടുത്ത് കഴിക്കുന്നു. ഉറൂസിന്റെ അന്ന് അറത്തിലും (പാപ്പിനിശ്ശേരി) ബലാഫതനും ദേശക്കാർ പുട്ടും കടലയും ഇറച്ചിയും വെച്ച് പരസ്പരം സൽക്കരിക്കുന്നു
    മൂന്നു പെറുമ്മ - പെറ്റമ്മ മക്കളെ തേടുന്നവർക്ക് മക്കളെ ലഭിക്കാനനുഗ്രഹിച്ച് അറത്തിൽ വാഴുന്നു.

КОМЕНТАРІ • 244

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 місяців тому +16

    ഉമ്മ്ര വിസ വേറെ ഒരാൾ തരുന്നത് ആണ് ദുഹാ ചെയ്യണേ ഒരു ഉമ്മ്ര ചെയ്യാൻ ആഗ്രഹിച്ച ഒരു പാട് ആയി 🤲🤲🤲🤲

  • @bismasulfikr6779
    @bismasulfikr6779 Рік тому +66

    എന്റെ ഉമ്മ എന്നെ പ്രെഗ്നന്റ് ആയ ടൈം കുട്ടി മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു എന്റെ ഉപ്പുമ്മ ഇവിടെ നേർച്ച കൂട്ടി അല്ഹമ്ദുലില്ല മാഷാ അല്ലാഹ് നല്ല ഒരു ഔലിയ ഉമ്മ ആണ് 3 പ്രസവിച്ച ഉമ്മ അവരെയും ഞമ്മൾ എല്ലാവരെയും നാളെ ജന്നാത്തുൽ ഫിർദോസ്സിൽ നാം ഏവരെയും ഒരുമിച്ചു കൂട്ടിതരട്ടെ ameen🤲🏾🤲🏾🤲🏾🤲🏾🤲🏾

    • @zayanasiraj669
      @zayanasiraj669 Рік тому +5

      മരണ പെട്ടു പോയ ഇവര്ക്ക് എന്ത് കറമതാണ് ഉള്ളത് നിങ്ങൾ ഭൂമിയിൽ ജനിക്കണം എന്ന് പടച്ചവൻ തീരുമാനിച്ചാൽ വേറെ ഒരാളുടെ സഹായവും വേണ്ട

    • @zayanasiraj669
      @zayanasiraj669 Рік тому +5

      പണ്ട് കാലത്തു ഇരട്ട പ്രസവിക്കുന്നത് വലിയ അത്ഭുത മാണ് അങ്ങെനെ യുള്ള സമയത്താണ് ഇവർ മൂന്നു പ്രസവിച്ചത് പ്രസവിച്ച ഉടനെ ഇവർ മരണപെട്ടു അല്ലാതെ ഇവർക്ക് ഒരു കറാ മത്തും ഇല്ല

    • @sukoorkv9214
      @sukoorkv9214 8 місяців тому +6

      ശിർക്ക്.വിവരക്കേട്.മരിച്ചു കിടക്കുന്ന ഇവർക്ക് യാതൊരു കഴിവുമില്ല.

    • @user-xn1bs5oe6b
      @user-xn1bs5oe6b 8 місяців тому +1

      ആമീൻ 🤲🏻

    • @fidha3922
      @fidha3922 8 місяців тому +2

      ​@.😂à 7:44 7:44 😂

  • @LOLI_FF_65
    @LOLI_FF_65 7 місяців тому +15

    കാട്ടിലെ പള്ളി പോയവരുണ്ടോ

  • @user-xh2dc2cc7x
    @user-xh2dc2cc7x Рік тому +17

    അൽഹംദുലില്ലാ നല്ല അറിവ് വളരെ ഉപകാരം യഥാർത്ഥ സുന്നി ആശയം എന്താണെന്നു ജനങ്ങൾക്കു മനസ്സിലാക്കി കൊടുത്തതിന് നന്ദി

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 місяців тому +7

    ദുഹായിൽ ഉൾപെടുത്തണേ ഈ മാസം അല്ലേൽ അടുത്തമാസം ഉമ്മ്രക്ക് പോകാൻ ആഗ്രഹിക്കുന്നു ദുഹാ ചെയ്യണേ 🤲🤲🤲

  • @musthafatp908
    @musthafatp908 Рік тому +78

    ശിർക്കിന്റെ കൂടാരം ഞാനും കണ്ണൂര്കാരനാണ് ഈ ഉമ്മത്തിനെ അല്ലാഹു നേർ വഴിയിലാകട്ടെ

    • @sarfas7901
      @sarfas7901 Рік тому

      ttttttt

    • @mansoornellikunnu6084
      @mansoornellikunnu6084 Рік тому

      കണ്ണൂർ കാരെല്ലാം വിശ്വാസികൾ ആകണമെന്നില്ലല്ലോ?!!

    • @shakirshakir1086
      @shakirshakir1086 Рік тому +1

      എല്ലാ മുസ്ലിംകളെയും മുശ്രിക് ആക്കി നീ ഒക്കെ അങ്ങ് സ്വർഗത്തിൽ പോടാ ജിന്നെ ഈച്ചേ

    • @aishasamaishasam7884
      @aishasamaishasam7884 Рік тому +4

      Aammeeen

    • @sahadkenzarayan2296
      @sahadkenzarayan2296 Рік тому +2

      Ameen

  • @harisksharisrichu3178
    @harisksharisrichu3178 7 місяців тому +2

    ആത്മിയ ചികിത്സവേണ്ടവർ ബന്ധപെടാം 🏵️🏵️🏵️🏵️🏵️സിഹ്റ് കണ്ണേറ് ജോലി തടസം ellthaninum vilikam

  • @shabishabi3037
    @shabishabi3037 Рік тому +10

    Njan pappinisheri gramathin ekdesho aduth ayittann. Ee story sathyamannn.ithan yathartha story. Njangalkk nannayitt ariyam.

  • @user-kr6oy3sn8y
    @user-kr6oy3sn8y 7 місяців тому +4

    നല്ല ആരോഗ്യമുള്ള ഒരു ആൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @sarathbabubabu219
    @sarathbabubabu219 Рік тому +29

    കണ്ണൂരിന്റെ സ്വന്തം കാട്ടിലെപള്ളി

  • @hajirasakkier7993
    @hajirasakkier7993 Рік тому +9

    മാഷാഅല്ലാഹ്‌

  • @AmeeMunavi
    @AmeeMunavi 28 днів тому +1

    ഈ സെൽഫി കമ്പനികൾ ഇവിടുന്ന് പോകണം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 8 місяців тому +3

    അന്ന് 3പ്രസവിച്ചി ട്ടുണ്ടാവാം ഇന്ന് ചില സ്ത്രീകൾ മൂന്നിൽ കൂടുതൽ പ്രസവിക്കുന്നുണ്ട്, ഇതൊന്നും ഒരത്ഭു ത മല്ല, ഏക നായ റബ്ബിൽ നിന്നും മനുഷ്യ രെ അകറ്റുവാനും ചില സിൽബന്ധി കൾക്ക് വിയർപ്പ് ഒഴുക്കാതെ ജീവിക്കാനും പിശാച് ഒരുക്കിവെച്ച കെണി, റബ്ബ് ഈ പുരോഹിതൻ മാരിൽ നിന്നും ഉമ്മത്തിനെ കാക്ക ട്ടെ. ഖുർആൻ 1:5അനുധാ വനം ചെയ്തു മരിക്കുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ. ആ മീൻ 🤲

  • @zayanasiraj669
    @zayanasiraj669 Рік тому +28

    ഞാൻ ഇതിന്റെ അടുത്താണ് താമസം ഇതൊക്കെ വെറും ശിർക്കാണ് പടച്ചവൻ എല്ലാവരെയും കാക്കട്ടെ ആമീൻ

    • @basheerajmal9586
      @basheerajmal9586 Рік тому +1

      നീ അടുത്തു താസിക്കുന്നത് ശിര്ക്കാണ്, അതുകൊണ്ടു നീ അവിടെ നിന്നും ദൂരെ പോവുക, കളക്കൂട്ടം അവിടെ താമസിക്കരുത്. ഇസ്‌ലാമിൽ "കറാമത്"ഒരു വിശ്വാസിക്ക പെടുന്ന കാര്യം ആണു, അതിൽ സംശയം ഇല്ല, എന്നാൽ കറാമെത്തിനു ഒരു യുക്തി ഭദ്രമായ ഒരു ഭൗതിക തെളിവു ഇണ്ടാകില്ല. (അതുകൊണ്ടാണുല്ലോ കറാമത് എന്നു പറയുന്നതും) അതുകൊണ്ടു. ഈ ഭോമിയിൽ തന്നെ നീ താമസിക്കരുത്, കാരണം ഈ ഭൂമിയുടെ ഉല്പത്തി തന്നെ യുക്തിഭദ്രമല്ലല്ലോ?.

    • @user-vp3lk4jq3q
      @user-vp3lk4jq3q Рік тому +3

      . 1508 ൽ പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി ശഹീദായ ഏതോ മരയ്ക്കാരുടെ മേൽ അമർചിത്രകഥ കൂട്ടി ചേർത്ത് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതായിരിക്കാനാണ് സാധ്യത. അക്കാലത്ത് ഏഴിമലയിൽ മരയ്ക്കാർമാർ പട നയിച്ചിരുന്നല്ലോ

    • @ashmi1547
      @ashmi1547 Рік тому

      എഴീച്ചു പോടെ വഹാബി

    • @FaisalS-bl1wh
      @FaisalS-bl1wh Рік тому +5

      Mindallada mujahedhe Eth sathyaman

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому +3

      അങ്ങിനെ പറയരുത് ബ്രോ..

  • @ayishaayishafahmiya6198
    @ayishaayishafahmiya6198 Рік тому +8

    Masha allah..... 🤲🏻🤲🏻

  • @rizwanashams5292
    @rizwanashams5292 Рік тому +5

    Masha Allah

  • @zainuddinthekkumkolil9256
    @zainuddinthekkumkolil9256 Рік тому +10

    ഞാൻ മലപ്പുറം സ്വദേശി But പടിച്ചത് മുട്ടം അന്നേ 90 കാലഘട്ടം കാട്ടിലെ പള്ളി നേർച്ചക്ക് പോവാറുണ്ട് ഏകദേശം എന്റെ നാട്ടിൽ കൊണ്ടോട്ടി നേർച്ച പോലെ യന്ത്ര ഊഞാലും മാജിക്കും മരണകിണറും ഒക്കെ ഉള്ള ഒരു മേളയാണ് താങ്കൾ പറഞ്ഞതിൽ മഹാനവർകളെ പറയുന്നുണ്ട് But അവരുടെ ഭാര്യയുടെ മഹത്വം ഇല്ലല്ലോ 3 പെറ്റെന്നും മരണമടഞ്ഞെന്നും പറയുന്നു അവരെ എടുത്ത് മറമാടി എന്നും പറയുന്നു പിന്നെങ്ങനെ ജാറം പൊന്തി

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому +2

      എല്ലാം അന്വേഷിക്കപ്പെടണം. ബ്രോ

  • @AmeeMunavi
    @AmeeMunavi 28 днів тому +1

    ഈ സെൽഫികളുടെ ശല്യം എവിടുന്ന് മാറ്റണം

  • @sukusuku4563
    @sukusuku4563 Рік тому +12

    എന്റെ നാട് 🥰🥰🥰🥰🥰🥰

  • @jamsimudezir8397
    @jamsimudezir8397 7 місяців тому +2

    Masha allah njaninvide nercha aakiyal falam undavarund

  • @samseercalicut
    @samseercalicut 8 місяців тому +2

    Alhmdulilla. Allahu. Avide. Makamil. Ethan
    . Thaufeek. Cheyyete

  • @mohammednoufal6252
    @mohammednoufal6252 Рік тому +18

    ഞാൻ പോയിട്ടുണ്ട്

  • @sallusallu883
    @sallusallu883 7 місяців тому +1

    Pettennh veed pani tudaguvanum pettennh purtiyavanum duhacheyyanam vadaka roomilan valare vishamatilan kattanulla sambatikamilla stalamund

  • @RifthasKitchen
    @RifthasKitchen Рік тому +22

    Good share 😍👍

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +2

      Thankyou

    • @KadheejaAlimon
      @KadheejaAlimon 8 місяців тому +1

      8​@@kkviewsbyshyju❤❤❤

    • @sabukp7463
      @sabukp7463 8 місяців тому +1

      ഒന്നാം തരം ശിർക്.ബുഡ്ഢിയില്ലതവരെ

  • @kunjaahammed4875
    @kunjaahammed4875 7 місяців тому +2

    മാഷാ അള്ളാഹ് ❤❤❤❤

  • @emmusafiya7724
    @emmusafiya7724 7 місяців тому +1

    Masha,allah

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 місяців тому +3

    അൽഹംദുലില്ലാഹ്

  • @kingstarmalayalam1517
    @kingstarmalayalam1517 Рік тому +38

    വിംബാരാധനയും കബർ ആരാധനയും വല്ല വിറ്റിയാസവും ഉണ്ടോ മനുഷ്യരെ ഈ രീതിയിൽ നമ്മൾ തുടർന്നാൽ നരകം ഉറപ്പാണ്

    • @KIDS-nr8og
      @KIDS-nr8og Рік тому +11

      Khabar aaradikka allallo ziyarath cheyyunnadalle allahu bahumanichavare nammalum bahumanikkanam khabar ziyarath cheyyunnath namukk qabarine orkkan vendiyan allathe ath aaradhana alla

    • @rizznazz4933
      @rizznazz4933 Рік тому

      @@KIDS-nr8og 👌

    • @surumikp2877
      @surumikp2877 Рік тому +4

      @@KIDS-nr8og അത് കറക്റ്റ്.. അവർക് വേണ്ടി പ്രത്യേകം പള്ളി പണിയാനും അവരുടെ കബറിടം കെട്ടി പൊക്കാനും എന്ത് മഹത്വമാണ് ഉള്ളത്.. അല്ലാഹുവിന്റെ റസൂലിന്റെ കബറിടം കണ്ടിട്ടുണ്ടോ.. അത് നബി യെക്കാൾ ഉയരത്തിലോ നീളത്തിലോ കെട്ടി പൊക്കിയിട്ടില്ല.. പടച്ചോൻ പൊറുത്തു തരട്ടെ നിങ്ങൾക്കൊക്കെ

    • @kingstarmalayalam1517
      @kingstarmalayalam1517 Рік тому

      @@KIDS-nr8og സിയാറത് ചെയ്യാൻ കെന്ടടി പൊക്കി അതിന്റെ മുകളിൽ പെയിന്റ് അടിച്ചു അതിന്റെ മുകളിൽ patt വിരിച്ചു ചനത്തിരി കത്തിച്ചു വച്ചാൽ ആണോ സിയാറത് ആവുക ഇത് പോലെ അല്ലേ മറ്റു മതസ്ഥരും ചെയ്യുന്നത് അവരുടെ ആരാധ്യ രുടെ മുന്നിൽ ഇത് ഒക്കെ തന്നെയാ ചെയ്യുന്നത് അവരും ചെയ്യുന്നത് സിയാറത് ആയിരിക്കും അല്ലേ സമസ്ത മതക്കാരിൽ നിന്ന് ഇസ്ലാമിനെ പഠിക്കാൻ സാധിക്കില്ല

    • @KIDS-nr8og
      @KIDS-nr8og Рік тому +2

      @@kingstarmalayalam1517 muslimaya oru vyakthi marichal avarude qabr ziyarath cheyyal sunnathan prathyegich mahanmaraya auliyakkalude. Ath aarathana aavilla

  • @Safeenashakeer
    @Safeenashakeer 5 місяців тому +1

    ❤❤❤

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 Рік тому +12

    കാട്ടിലെ പള്ളി അമർ ചിത്രകഥ ഫ്രം പകര അഹ്സനി 😁

    • @user-re7fr3tk4k
      @user-re7fr3tk4k Рік тому +2

      വിശ്വാസികൾക്ക് വിശ്വസിക്കാം ഇല്ലാത്തവർക്ക് തളളാം

  • @fathimalatheef7867
    @fathimalatheef7867 Рік тому +7

    അള്ളാഹ് . ലാ ഇലാഹ ഇല്ലള്ളാഹ്‌. വരുമാനം ഉണ്ടാക്കാൻ എന്തെല്ലാം കഥകൾ .

  • @zeenath278
    @zeenath278 8 місяців тому +2

    മാഷല്ലാഹ്

  • @najmaibrahim972
    @najmaibrahim972 Рік тому +6

    60ലും മുമ്പേ ഉണ്ടെന്നാണ് എന്റെ പറ്റാച്ച പറഞ്ഞത് അവരുടെ
    വീടിനടുത്താണ് വളപട്ടണം താമസിച്ചത് ആ വീട്ടിൽ നിന്ന് വഴക്ക് ആയി ഇറക്കി വീട്ടിട്ടാണ് പാപിനിശ്ശാരിയിൽ എത്തിയത്

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +2

      അതെ, ചരിത്രം ഡിസ്ക്രിപ്ഷൻ നിൽ കൊടുത്തിട്ടുണ്ട്

  • @KeralaBlastersFC10666
    @KeralaBlastersFC10666 Рік тому +3

    Njn poyiitund🙂🤲🏻

  • @aliperingatt
    @aliperingatt 4 місяці тому +1

    💖💐

  • @sulumon9456
    @sulumon9456 7 місяців тому +1

    Padachavanu ellarkkum chindikkanullla kqzivu kodukkatteeee... Chindikkunnavarka drishttandam und

  • @faseehrahmanck
    @faseehrahmanck 8 місяців тому +4

    മൂന്നു പെറ്റുമ്മയല്ല, മൂന്ന് പെറ്റ അമ്മയാണ് അവിടെ കിടക്കുന്നത് എന്നു പറയപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ അന്യ മതസ്ഥരും ഈ ഉത്സവത്തിൽ പങ്കാളികളാണ് അവിടെ നടക്കുന്നതെല്ലാം അന്യ മത
    ആചാരങ്ങളാണ്. ഇസ്ലാമുമായി പുലബന്ധമില്ലാത്ത പ്രവൃത്തികൾ . ഉത്സവ ദിവസങ്ങളിൽ അവിടെ നടക്കുന്നത് തികഞ്ഞ അരാചകത്വമാണ് . അന്നേ ദിവസങ്ങളിൽ അവിടെ പോകുന്ന ആർക്കും അത് ബോധ്യപ്പെടും.
    ഈ ശ്മശാന കച്ചവടത്തിലൂടെ കീശ വീർപ്പിക്കുന്ന ഇത്തരം അനേകം മുല്ലമാരും തങ്ങൻമാരും തിങ്ങി നിറഞ്ഞ ഈ അന്തരീക്ഷത്തിൽ പരിശുദ്ധ ദീനുൽ ഇസ്ലാമിനെ കരി വാരിത്തേക്കു ന്ന ഈ വർഗത്തെ തിരിച്ചറിയാനും ഇതിനെ ബഹിഷ്ക്കരിക്കാനും പണ്ഡിത സമൂഹം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

  • @bvr0099
    @bvr0099 8 місяців тому +2

    1524മരണപ്പെട്ട വാസ്കോ ഡ ഗാമ എങ്ങനെ 1968 കപ്പൽ കത്തിക്കാൻ വരുന്നേ?

  • @kareemnalekkar8632
    @kareemnalekkar8632 Рік тому +9

    1968 അല്ല ഇക്ക...
    അത് ഇന്നത്തെ കാലം.... പറങ്കിപ്പട
    1947 നു മുമ്പ് ആണ് നമ്മോട് ഏറ്റു മുട്ടിയത്... ശ്രദ്ധിക്കേണ്ടേ

    • @Ibrahimabdulsalam-8
      @Ibrahimabdulsalam-8 8 місяців тому

      Kayi rasheedhinu entharyam

    • @DreamLife-mercantile1Dlm
      @DreamLife-mercantile1Dlm 8 місяців тому

      പോർച്ചുഗീസ്കാരനായ വാസ്ഗോ ഡഗാമ വരുന്നത് 1500 എഡിയിൽ ആണ്, രാമന്തളി ശുഹൈദാക്കളുമായി യുദ്ധം ഉണ്ടാകുന്നതും അവർ ഷഹീദാകുന്നതും 1600 ആണ്ടിൽ ആണ് അതായത് പതിനാറാം നൂറ്റാണ്ടിൽ.

  • @fakrudeenali710
    @fakrudeenali710 7 місяців тому +2

    കാട്ടിൽ ആണോ തേങ്ങ ഇടാൻ പോയത്? കാട്ടിൽ കിടന്ന് മരണപ്പെട്ടത് മഖ്‌ബറ പണിയുവാൻ ഒരു കാരണം ആണോ? അങ്ങിനെ എങ്കിൽ എന്റെ വീടിന്റെ അടുത്ത് കാടുകളിൽ നിന്നും ഇടക്ക് ബോഡികൾ കിട്ടാറുണ്ട്. പുഴയിൽ കൂടി കാൽ ഒഴുകി പോയതും ഇതുമായിട്ട് എന്ത് ബന്ധം?

    • @kkviewsbyshyju
      @kkviewsbyshyju  7 місяців тому

      ചരിത്രം അങ്ങനെയായിരിക്കില്ലേ?

    • @fakrudeenali710
      @fakrudeenali710 7 місяців тому

      @@kkviewsbyshyju എന്താണ് മഖ്‌ബറ പണിയുവാൻ മാത്രം എന്താണ് അതിലുള്ള ചരിത്രം? 3കുട്ടികളുടെയും ഉമ്മയുടെയും മയ്യിത്ത് കാട്ടിൽ കണ്ടു. ജീവനോടെ ആ നാട്ടിൽ ആരും ആ ഉമ്മാനെ കണ്ടിട്ടില്ല അവിടെ. പിന്നെങ്ങനാ അതു ഇന്ന ആൾ ആണെന്നും ഭർത്താവിന്റെ വസിയ്യത്തു പ്രകാരം വന്നതാണെന്നൊക്കെ അവർ അറിഞ്ഞത്? ആ വസിയ്യത് എങ്ങിനെ ആണ് ഇവർ അറിഞ്ഞത്. എവിടെ ആരു മയ്യിത്ത് കണ്ടാലും ഓടി വന്നു പറയുന്നത് മുസ്‌ലിംങ്ങളോടാണ്. ഇത് 1960 കളിൽ സംഭവിച്ചതാണെന്ന് പറയുന്നു. എന്നിട്ട് പോലീസിനെ അറിയിക്കുകയോ അന്വേഷിക്കുകയോ ഒന്നും ചെയ്തില്ലേ? കണ്ടപ്പോൾ തന്നെ അത് വലിയ്യ് ആണെന്ന് എങ്ങിനാ മനസ്സിലായത്?

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 8 місяців тому +2

    ❤❤❤❤❤❤

  • @ShahulHameed-ti7ft
    @ShahulHameed-ti7ft Рік тому +1

    Shirku prajaripikunnathu Allahu vinae susshikuga….

  • @anwerponnankeel9099
    @anwerponnankeel9099 Місяць тому +1

    ഇദ്ദേഹം പറയുന്ന വർഷം തെറ്റാണ്, 1968 അല്ല 1568 എന്നാകനാണ് സാധ്യത,

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 8 місяців тому +1

    ധനം സമ്പാദിക്കാൻ ഒരോരു കാര്യങ്ങൾ . അനന്തരഫലം നരകം മാത്രം. കാരണം ഇത് ഖുർആന്റെ അധ്യാപനത്തിന് എതിരാണ്

  • @kareemadka222
    @kareemadka222 7 місяців тому +1

    Assalam Walekum

  • @asnaaizin4949
    @asnaaizin4949 Рік тому +3

    Asthaufirullaaaahhhhh... Shirk☹️☹️☹️☹️☹️☹️..

  • @saleemsaleem7406
    @saleemsaleem7406 Рік тому +4

    💚💖🧡💕👍👍🥰👍

  • @entekannur6918
    @entekannur6918 Рік тому +2

    Chartham okke but avide ulla chanda mahaboranu nalla varumanam und evide pokunnu ariyilla 🤭☺

  • @Usmanmundott
    @Usmanmundott Рік тому +5

    എ ഹൗസ് നീ ഉസ്താദ്എന്തിനാണ് നിങ്ങൾ ശിർക്ക് പറഞ്ഞു പാവപ്പെട്ടജനങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നത് മനുഷ്യനിങ്ങളോ നരകത്തിൽ

  • @rahimmottammal8411
    @rahimmottammal8411 Рік тому +1

    Entey nadu.

  • @juby205
    @juby205 8 місяців тому +2

    ente veed ivde aduth aann🥰

  • @muhammadessa3252
    @muhammadessa3252 8 місяців тому +3

    ഇതൊന്നും തട്ടി നിരത്താൻ ജെ സി ബി ഇല്ലേ അവിടെ,, ഇവർക്കാണ് ശവസ്ത മതം ജാറ മതം, എന്ന് വിളിക്കുക, ഇസ്‌ലാംമുമായി യാതൊരു ബന്ധവുമില്ല

  • @AmbraZzz312
    @AmbraZzz312 8 місяців тому +2

    നിലാമുറ്റത്ത് ആണോ ഇത് 🙄 ഇത് ഏത് ജില്ല

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому

      കണ്ണൂർ ജില്ല

    • @AmbraZzz312
      @AmbraZzz312 8 місяців тому

      @@kkviewsbyshyju m njn ബന്നിന് 2014 ലിൽ ആണെന്ന് തോന്നുന്നു നിലാമുറ്റം ഇരിക്കൂർ കണ്ണീർ ജില്ല അത് തന്നെ ആണോ ഇത്

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому

      നിലാമുറ്റമല്ല. കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ആണ് ഇത്

    • @AmbraZzz312
      @AmbraZzz312 8 місяців тому

      @@kkviewsbyshyju mm ആ മെയിൻ റോഡിന്റെ തൊട്ട് അടുത്തുള്ള പള്ളി അല്ലെ മുജാഹിദ്ന്റെ കീഴിൽ ഉള്ള പള്ളി അതല്ലേ

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 8 місяців тому +2

    ഇവിടെ നടക്കുന്നതും ദീനുമായി എന്ത് ബന്ധം

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому

      അന്വേഷിക്കപ്പെടണം

  • @jaseenanazar1208
    @jaseenanazar1208 Рік тому +11

    Alhamdulillah mashallah

    • @azeezmpk2059
      @azeezmpk2059 Рік тому

      Njan poyik. Orupad falamulla sthalamanu.

    • @azeezmpk2059
      @azeezmpk2059 Рік тому

      Enik prasavathine operation venamenne paranju. Normalavan evidek nerchayakki. Alhamdhulilah normalayirunnu

  • @saidalavit1029
    @saidalavit1029 8 місяців тому +1

    ചൂഷണം ഒരു കുട്ടി പോലും അഞ്ചു പൈസ കൊടുക്കരുത്. നിങ്ങൾ പൈസ കൊടുക്കാതിരുന്നാൽ അവർ മാകാം പൂട്ടി നടുവിടും തീർച്ച.

  • @saleemsaleem7406
    @saleemsaleem7406 Рік тому +5

    🙋🙋🙋💚💖👍💕

  • @mohammedsalihsalih777
    @mohammedsalihsalih777 8 місяців тому +5

    ഈ മുജാഹിദ് പ്പെട്ട വർ പലതും പറയും നമ്മൾ ഒന്നും മൈന്റ് ചെയ്യരുത്

  • @ashraffyousaf4624
    @ashraffyousaf4624 Рік тому +6

    ഇങ്ങനെയും ദീൻ വളർത്താം, എന്തിനാണ് റസൂൽ,

  • @hafsathshameervp2527
    @hafsathshameervp2527 Рік тому +7

    ഇത് എവിടെ സ്ഥലം

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      കണ്ണൂർജില്ല പാപ്പിനിശ്ശേരി

  • @fathimamkfidha533
    @fathimamkfidha533 Рік тому +6

    ഇവിടെ എല്ലാം മതക്കാരും പോകും

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd 8 місяців тому +2

    ഇവിടുത്തെ കറാമത്തു അലുവയും പൊരിയും കരിമ്പും 😄😄

  • @sillyfamilybysahalashamsi1799
    @sillyfamilybysahalashamsi1799 Рік тому +13

    പാവങ്ങളെ പറ്റിച്ചു യഥാർത്ഥ മതവിശ്വാസത്തിൽ നിന്നും വഴി തിരിച്ചു വിടല്ലേ.... Pls

  • @najmaibrahim972
    @najmaibrahim972 Рік тому +13

    റഷീദ്ക്ക കാരിയങ്ങൾ അറിയാതെപറയല്ലേ

  • @mujeebmuneefa4369
    @mujeebmuneefa4369 Рік тому +2

    Ameem 🤲🤲🤲👶

  • @abidhakhalid7594
    @abidhakhalid7594 8 місяців тому +1

    9:25

  • @rousisrealtasty509
    @rousisrealtasty509 Рік тому +1

    Pls ithupolathe vdo share cheyyathirikkuu....Narakam falamaayi kuttum

  • @jnj9067
    @jnj9067 Рік тому +7

    1968ൽ എന്ത് സ്വാതന്ത്ര സമരം?

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      പറഞ്ഞതിൽ തെറ്റു പറ്റിയതാണ് അതിൻറെ ഫുൾ story ഡിസ്ക്രിപ്ഷൻ നിൽ ഉണ്ട്

    • @user-lr1jh5vd3h
      @user-lr1jh5vd3h 7 місяців тому +1

      ക ഥയിൽ ചോദ്യമില്ല പറയുന്നത് വിശ്വസിക്കുക

  • @UmarUmar-dz1kb
    @UmarUmar-dz1kb Рік тому +3

    Gama 1947nu mumb alle e gama vannathum aakramanam azhichu vittathum

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      Discription നിൽ കൊടുത്തിട്ടുണ്ട്

  • @muhammadnajeeb2312
    @muhammadnajeeb2312 Рік тому +1

    Year correct. Cheyyuu

  • @shynikk7777
    @shynikk7777 Рік тому +1

    👍🏻👍🏻

  • @riyazmuhammad4065
    @riyazmuhammad4065 9 місяців тому +1

    1800 കളിൽ ആണ് പറങ്കികൾ ആയിട്ട് യുദ്ധം ഉണ്ടായത്. 1968?

    • @kkviewsbyshyju
      @kkviewsbyshyju  9 місяців тому

      പരിശോധിക്കണം

  • @muhammedsuhail4526
    @muhammedsuhail4526 6 місяців тому +1

    തൊട്ടിൽ കെട്ടുന്ന പള്ളി ഇതാണോ?

    • @kkviewsbyshyju
      @kkviewsbyshyju  6 місяців тому

      എല്ലാം ഉണ്ട് ബ്രോ

  • @jaseelajasi645
    @jaseelajasi645 Рік тому +12

    ഈ നാട്ടിലെ ആൾകാർ പുതിയ വണ്ടി വാങ്ങിയാൽ ആദ്യം പോവുക ഈ ജാറത്തിലേക്കാണ്... മൂന്ന് പെറ്റുമ്മ ജാറാത്തിലേക്ക് പോകാനിറങ്ങിയ എന്റെ വേണ്ടപ്പെട്ട ഒരാളോട് ഞാൻ പറഞ്ഞു... ഞാനും മൂന്ന് പെറ്റിന് നീ ഇങ്ങോട്ട് പോര് ന്ന്...21 നൂറ്റാണ്ടിലും ഇത്ര വിവരം കെട്ടവർ ഉണ്ടല്ലോ പടച്ചോനെ 😎😎

    • @user-wl7ro5uw1b
      @user-wl7ro5uw1b Рік тому

      ഈ മണ്ടത്തരം എന്റെ നാട്ടിലുമുണ്ട്

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 Рік тому +5

    1968??????????shariylaa

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      അത് മാറി പോയതാണ്
      ചരിത്രം discription നിൽ കൊടുത്തിട്ടുണ്ട്.bro

  • @user-ld4tn4op1k
    @user-ld4tn4op1k 8 місяців тому +2

    ഇ പോൾ 7 - 8 പ്രസവം ഒക്ക നടക്കുന്നുണ്ട് ഇതിെനക്കാൾ വലിയ അൽ ബുദം അല്ലെ ത സലാമായി ഒരു ബന്ധവും ഇല്ല നരകം ഉറപ്പ്

    • @kkviewsbyshyju
      @kkviewsbyshyju  8 місяців тому

      നാളെ നിങ്ങൾ ഈ കഥ മറക്കില്ലേ? വേറൊരു കഥ നിങ്ങൾ കേൾക്കും ..

  • @Pessii__.485
    @Pessii__.485 Рік тому +3

    ഞാൻ പോയിട്ടുണ്ട് ഡ്രസ്

  • @alishafi1331
    @alishafi1331 Рік тому +1

    1968 ഇൽ രാജ ഭരണമോ

  • @sahidanassir3377
    @sahidanassir3377 Рік тому +1

    Yenik randamathe barthavil ninn makkal undavan prathikkanam

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 7 місяців тому +1

    കറക്റ്റ് വഴി പറഞ്ഞു തരുമോ....

    • @kkviewsbyshyju
      @kkviewsbyshyju  7 місяців тому

      കണ്ണൂർ ടൗണിൽ നിന്നും വരുമ്പോൾ വളപട്ടണം പാലം കഴിഞ്ഞ് ഇടത്തോട്ട് പാപ്പിനിശ്ശേരി എന്ന സ്ഥലത്ത്. റോഡ് സൈഡിൽ തന്നെ.

    • @JamsheenaRiyas-xp1pb
      @JamsheenaRiyas-xp1pb 7 місяців тому

      @@kkviewsbyshyju thankuuu so much... Njan ksd...kannur town athano....ആ വഴി പറഞ്ഞു തരുമോ....

    • @JamsheenaRiyas-xp1pb
      @JamsheenaRiyas-xp1pb 7 місяців тому

      @@kkviewsbyshyju trail or bus aano nallath

    • @kkviewsbyshyju
      @kkviewsbyshyju  7 місяців тому +1

      @@JamsheenaRiyas-xp1pb ലോക്കൽ ട്രെയിനിൽ വന്നാൽ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഓട്ടോ പിടിക്കാം

    • @shabeerali7847
      @shabeerali7847 7 місяців тому +1

      ലോക്കൽ ട്രൈൻ പാപ്പിനിശ്ശേരി തന്നെ stop ഉണ്ട്
      അട് ത്തന്നെ ഇറങ്ങാം

  • @ASOOSMIX1
    @ASOOSMIX1 Рік тому +2

    നിങ്ങൾ കണ്ണൂർ ആണോ

  • @unaise.vayattu8306
    @unaise.vayattu8306 Рік тому +15

    ഇതിൽ മേലെ ഒരാൾ പറയുകയുണ്ടായി ശിർക്കിന്റെ കൂടാരം എന്ന് മുഹമ്മദ് നബിയുടെ കാലത്ത് കബർ സിയാറത്ത് ചെയ്യാറുണ്ട് ചരിത്രങ്ങൾ പഠിക്കെടാ വെറുതെ എന്തെങ്കിലും വർത്താനം പറയില്ല ചെങ്ങായി മുജാഹിദ് ആണെന്ന് തോന്നുന്നല്ലോ വർത്താനം കേട്ടിട്ട്

    • @mujirahuman
      @mujirahuman Рік тому +6

      ആദ്യം സിയാറത്ത് എന്താണെന്നും കബർ പൂജ എന്താണെന്നും വേർതിരിച്ച് പഠിക്ക്.ഈ കാണുന്നത് പൂജ തന്നെയാണ് അത് നബി(സ) പേരുചേർത്ത് പറയരുത്

  • @ADAMSWORLD428
    @ADAMSWORLD428 8 місяців тому +1

    Endey. Valiyina aarngilummu ethirthaale njaan avarumai yudhamm cheyyum cheyyum. Ennu. Alhaa paranjirikkunn aarummu ninnikkandda.

  • @myvision4243
    @myvision4243 Рік тому +8

    പറഞ്ഞ വർഷം പൂർണമായും തെറ്റാണ്. ഇത് ജനങ്ങളെ കേൾപ്പിക്കുന്ന വർ വെറും ബിസ്നസ്സ് മാത്രം ആഗ്രഹിക്കാതെ സത്യവസ്ഥ പറഞ്ഞ് കൊടുക്കാൻ ശ്രമിക്കണം

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +2

      തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ചരിത്രം discription നിൽ കൊടുത്തിട്ടുണ്ട്

    • @BalajiBalaji-ny9gv
      @BalajiBalaji-ny9gv Рік тому +1

      1968ill Portugese kar illa,1947-independence,kitty

    • @user-vp3lk4jq3q
      @user-vp3lk4jq3q Рік тому

      ഫെയ്ക്ക് കഥയാണ്.

  • @MuktharBilal-zu5cg
    @MuktharBilal-zu5cg 8 місяців тому +1

    🤲🏾🌹🕋🕋🕋🕋🕋🌹🕋

  • @mbhameed6715
    @mbhameed6715 Рік тому +6

    ഈ പറയുന്നത് ഒന്നും ഏക ദൈവ സിദ്ധാന്തത്തിനു യോജിച്ചതല്ല
    ബഹു ദൈവത്തിന്റെ നടപടി

  • @fousifousiya3137
    @fousifousiya3137 Рік тому +4

    ഞാൻ പോവാറുണ്ട്

  • @aboobackarc5689
    @aboobackarc5689 Рік тому +4

    , shirkintey koodaramanividam. Allah ellavarkum hidayathu nalkatey

  • @UmarUmar-dz1kb
    @UmarUmar-dz1kb Рік тому +6

    1868 anno ningalk vaakil thettu vannathano

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      Yes. ചരിത്രം ഡിസ്ക്രിപ്ഷൻ നിൽ കൊടുത്തിട്ടുണ്ട് bro

  • @abdullatheefthondambath3597
    @abdullatheefthondambath3597 Рік тому +1

    ആണുങ്ങൾ കയറുന്നത്??

    • @kkviewsbyshyju
      @kkviewsbyshyju  Рік тому

      അവിടെ എല്ലാവർക്കും പോകാം

  • @AmeeMunavi
    @AmeeMunavi 28 днів тому +1

    പുരു ശമാർക്ക് പ്രവേശണം ഉണ്ടോ മഖാമിന്റെ ഉള്ളിൽ

  • @AbdulSalam-yo2co
    @AbdulSalam-yo2co Рік тому +1

    Please dua my family

  • @mastersowners6362
    @mastersowners6362 Рік тому +8

    1968 എന്ന് പറയുന്നത് ശരിയാണോ..?

    • @abdulnasserc4108
      @abdulnasserc4108 Рік тому +1

      ഇത് തെറ്റാണ്.

    • @abdulnasserc4108
      @abdulnasserc4108 Рік тому +1

      ഇത് തെറ്റാണ്.

    • @kkviewsbyshyju
      @kkviewsbyshyju  Рік тому +1

      discription നിൽ കൊടുത്തിട്ടുണ്ട്

  • @zenathrahisse4397
    @zenathrahisse4397 Рік тому +2

    അവിടത്തെ fhon നമ്പർ തരുമോ

  • @moideenkutty5986
    @moideenkutty5986 Рік тому +5

    ഇത് മുസ്ലിങ്ങളുടെ ആരാധന അല്ല ഇവർ ശവ ആരാധകർ ആണ്‌

  • @littleworld653
    @littleworld653 7 місяців тому +1

    Shirkk pracharippikkalle sahodaraa

    • @kkviewsbyshyju
      @kkviewsbyshyju  7 місяців тому

      സ്വീകരിക്കുന്നവർക്ക് സ്വീകരിക്കാം തള്ളുന്നവർക്ക് തള്ളാം.
      നാളെ നിങ്ങൾ ഇത് മറക്കും.

  • @user-vp3lk4jq3q
    @user-vp3lk4jq3q Рік тому +3

    ശിർക്കിൻ്റെ കൂടാരം

  • @sumaijapookundil320
    @sumaijapookundil320 7 місяців тому +1

    Pottammaaru ennallaathe enthu parayaan thalku velivilla

  • @pushparajan7927
    @pushparajan7927 Рік тому +3

    enthenkilum parayalle 1968 alla

  • @irish8634
    @irish8634 10 місяців тому +1

    1968 lo