പ്രവചനം പോലെ അജ്മീർ ആയിമാറിയ തൃപ്പനച്ചി മഖാം | Thrippanachi Makkam

Поділитися
Вставка
  • Опубліковано 20 сер 2024
  • Ajmal Husain: / ajusgraphy
    Muhammed Yasar: / _yasar__yasi_
    #maqam #thriopanachi #shihabchottur

КОМЕНТАРІ • 93

  • @eminemin4063
    @eminemin4063 Рік тому +15

    ഉസ്താദിനെയും അവിടുത്തെ പ്രത്യേകതകളും ഈ വീഡിയോ യിലൂടെ ആണ് ഇത്ര ഡീറ്റൈൽ ആയിട്ട് അറിയാൻ സാധിച്ചത്...
    Thankyou bro's 🤝🤝👍

    • @ajusgraphy
      @ajusgraphy  Рік тому +1

      അഭിപ്രായത്തിനു നന്ദി വീഡിയോ share ചെയ്യണേ. അല്ലാഹു അനുഗ്രിക്കട്ടെ

  • @jasirtk7465
    @jasirtk7465 Місяць тому +8

    ഉസ്താദ് വലിയ മഹാനാണ്,
    ഞാൻ പല പ്രാവശ്യം പോയി കണ്ടിട്ടുണ്ട്..
    ഉസ്താദിനെ കണ്ട ധാരാളം ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്...
    മഹത്തുക്കളെ മനസ്സിലാക്കൽ ഒരു തൗഫീഖ് ആണ്.

  • @moideenkutty7491
    @moideenkutty7491 Рік тому +7

    മഹാന്മാരുടെ ദ റജ നാഥൻ അവൻറെ അടുക്കൽ ഏറ്റി കൊടുക്കട്ടെ ആമീൻ

    • @ajusgraphy
      @ajusgraphy  Рік тому

      Ameen

    • @reusd6487
      @reusd6487 19 днів тому

      നീ നിന്റെ ദറജ ഉയർത്താൻ നോക്ക് ഉസ്താദിന് വേണ്ടത് ഉസ്താദ് ചെയ്തിട്ടുണ്ട്

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому +2

    Thrippanachi usthathintey dharaja allahu uyarthattey mahantey kaval allahuvey nee nangalkk nalkanaey ameen ameen ameen ameen

  • @muhammednihal4319
    @muhammednihal4319 Рік тому +4

    Assalamu alikkum njan ivide padikkunna kuttiyan paranjathellam valare shariyan 👍👍👍

    • @ajusgraphy
      @ajusgraphy  Рік тому

      വളരെ സന്തോഷം തോന്നി നിങ്ങളുടെ കമൻ്റ് കണ്ടപ്പോൾ. വീഡിയോ share ചെയ്തു സഹയിക്കുമല്ലോ..

  • @ajmalhusain5555
    @ajmalhusain5555 Рік тому +3

    ❤️masha Allah

  • @madhsongs8510
    @madhsongs8510 Рік тому +3

    Mashaa allah 👍👍

  • @uvaisabdulla3886
    @uvaisabdulla3886 Рік тому +3

    Touching different contents in this channel.. good work dears

  • @sumiayyoob3270
    @sumiayyoob3270 Рік тому +2

    Masha allah 👍

  • @irfanaajmal2132
    @irfanaajmal2132 Рік тому +2

    Masha Allah 😍

  • @ismailkm1
    @ismailkm1 Рік тому +1

    Masha Allah 🌹🌹

  • @shihabudheenp8903
    @shihabudheenp8903 Рік тому +1

    Masha Allah 👍

  • @fulailkolathur9439
    @fulailkolathur9439 20 днів тому

    ❤❤❤❤❤❤

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm Місяць тому +4

    ഖബർ കച്ചവടം ശുദ്ധ തെമ്മാടി തരം ഐതിയത്തിൽ വിശ്വസിക്കാതമതമാണ് ഇസ്ലാം. ഇതിലും ബേദമാണ് വിഗ്രഹരധാന

  • @SaidAli-qb4ln
    @SaidAli-qb4ln Рік тому +12

    ഞാൻ നേരിട്ട് ജീവനോടെ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്തിന്റ ജേഷ്ഠന്റെ അസുഖം ഈ പറഞ്ഞ ഉസ്താദിനോട് നേരിട്ട് പറഞ്ഞിട്ട് മൈന്റ് ചെയ്യാതെ ഈ പള്ളിക്ക് തൊട്ടടുത്തു ഉണ്ടായിരുന്ന വീട്ടിലേക്ക് കയറിപ്പോയി. ഈ മഖാം നിൽക്കുന്ന അവിടെ നിന്നും കുറച്ച് മുന്നോട്ടു പോയി ആ നാട്ടുകാരനായ കടക്കാരനോട് ഈ ഉസ്താദിനെ പറ്റിയും ഉണ്ടാക്കുന്ന പള്ളിയെ പറ്റിയും ചോദിച്ചു. കടക്കാരൻ പറഞ്ഞത് ഈ ഉസ്താദ് പാവപ്പെട്ട ഒരു മനുഷ്യനാണ് .ഈ പള്ളി ഉണ്ടാക്കുന്നതിന്റെ പിന്നിൽ വെറെ ആളുകളാണ്‌. അവരെ കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത് വർഷങ്ങൾക്ക് ശേഷം ഞാനതിലൂടെ പാസ് ചെയ്യുമ്പോൾ കണ്ട കാഴ്ച പള്ളിയോട് ചേർന്നു വലിയ ജാറമാണ്. ദീനിനെ കുറിച്ച് ശരിയായ അറിവില്ലാത്ത പാവപ്പെട്ട ഉമ്മത്തിന്റെ പണം കീശയിലാക്കാൻ ഉളള എളുപ്പ വഴിയാണ് ചില സുന്നി പണ്ഡിതന്മാരുടെ ജാറം ബിസിനസ്സ് ......

    • @ajusgraphy
      @ajusgraphy  Рік тому +2

      താങ്കൾ എന്തിനാണ് അസുഖത്തെ കുറിച്ച് ഉസ്ഥാതിനോട് പറയാൻ പോയത്? So do you believe in all this?

    • @SaidAli-qb4ln
      @SaidAli-qb4ln Рік тому +1

      @@ajusgraphy ഞാനല്ല ഉസ്താദിനോട് ചോദിച്ചത് എന്റെ സുഹൃത്ത് ആണ് . ഞാൻ അവരുടെ വണ്ടിയുടെ ഡ്രൈവർ ആയിരുന്നു.

    • @user-ue4pf3xy2o
      @user-ue4pf3xy2o 8 місяців тому +1

      Usthad ulla kalath thanne aa palli und

    • @aliperingatt
      @aliperingatt 3 місяці тому

      ഇറാഖിൽ is കേരളത്തിൽ സലഫിസം സമുദായത്തിലെ യെഹൂഥികൾ IS പോലെ സലഫിസം ബ്രിട്ടീഷ് ഉത്പന്നമല്ലേ ജൂധ തസ്നദ്രങ്ങളല്ലേ !?

    • @MubammedSalimAliMC
      @MubammedSalimAliMC Місяць тому

      Dunyaviyyaya kaarysngalkk marupadi parayaan usthad thallarysppettittundavilla

  • @aliperingatt
    @aliperingatt 3 місяці тому

    بارك الله 💐

  • @usmankadu1095
    @usmankadu1095 Місяць тому +1

    ജനലക്ഷങ്ങളോ കിഴിശ്ശേരി കാണാത്ത ജനലക്ഷങ്ങൾ എന്തും തട്ടിവിടുന്നവരാകല്ലേ

  • @ussainkorangal3772
    @ussainkorangal3772 Рік тому

    ആമീന്‍

  • @ramlavahab4837
    @ramlavahab4837 Рік тому +22

    ഇവിടെ ഏത്തുന്ന വർക്ക് സർഗ്ഗം കണ്ണുകൊണ്ട് കാണിക്കില്ല അല്ലാഹു ഈ ഉമ്മതിനെ ഈ ഹറാമിൽ നിന്നും കാത്തു രക്ഷിക്കട്ടെ നാഥാ.

    • @mubashirmp7438
      @mubashirmp7438 Рік тому +14

      Allahu anak hidayat tharattee

    • @muthuroshen
      @muthuroshen Рік тому +4

      Ne aakum swargam kaakkunna Malak?

    • @ajusgraphy
      @ajusgraphy  Рік тому +4

      ചരിത്രം പഠിച്ചിട്ട് സംസാരിക്കു

    • @jamsheerjamsheerp500
      @jamsheerjamsheerp500 Рік тому +2

      Allahu mahantey dharaja uyarthattey ameen ameen ameen ameen

    • @shakirasanu2521
      @shakirasanu2521 8 місяців тому +2

      നിന്നെയും നമ്മെയും അല്ലാഹു നന്നാകട്ടെ...ആമീൻ

  • @basheerpp6806
    @basheerpp6806 Рік тому +8

    അന്ധവിശ്വാസം....

  • @sulaimansulaiman5936
    @sulaimansulaiman5936 Місяць тому

    Orakke niskarikkan maateram evidenghilum palli undhakiuttundho

  • @mbhameed6715
    @mbhameed6715 3 місяці тому +4

    ഒരു ശിർക്കിന്റെ കേന്ദ്രം അത് ^ഇത്രയും പുകഴ്ത്തേണ്ട കാലം കഴിഞ്ഞു പോയി

  • @noushadnoushad9224
    @noushadnoushad9224 Місяць тому +4

    ഗുരുവായൂര് അമ്പലത്തിലെ കടത്തിവെട്ടുന്ന ക്ഷേത്രമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്

  • @Abm-jw5lo
    @Abm-jw5lo 5 днів тому +1

    ഉസ്താദ് ജീവിച്ചിരുന്ന കാലത്ത് ഞാനും പോയിരുന്നു.മൈൻഡ് ചെയ്തില്ല..പോയ കാര്യം നടന്നിട്ടും ഇല്ല. അതോടെ പിന്നെ പോയില്ല.

  • @user-vq5ut1wi5r
    @user-vq5ut1wi5r Місяць тому +2

    ഷിഫാ വെള്ളമോ...😮

    • @darulqanaa601
      @darulqanaa601 10 днів тому

      പാറപൊട്ടിച്ച കുഴിയിലെ വെള്ളം
      അത്രേയുള്ളൂ

  • @keeveear3007
    @keeveear3007 Місяць тому +2

    അസുഖം വന്നാൽ ചികിത്സയ്ക്കണം
    അള്ളാഹു ഹിദായത് കൊടുക്കട്ടെ പടച്ചോനെ ആ മാനസിക രോഗമുള്ള ആളെ പറ്റിച്ചു ജീവിച്ച ഈ കൗമിന്റെ കാര്യം ഓർത്തു സങ്കടം വരുന്നു

    • @user-bq7pt3pj8d
      @user-bq7pt3pj8d Місяць тому

      നിന്റെ തന്തക്കാട്ടാ ചെറ്റെ മാനസികം സലഫി പൊലയാടി മോനെ
      ഉസ്താദിനെ കുറിച്ച് ഇനി മിണ്ടിയാൽ വീട്ടിൽ കയറി പണി തരും

  • @sana0002
    @sana0002 16 днів тому

    പച്ചക്കള്ളം പറയരുത് പള്ളിയും കൊടിമരത്തിൻ്റെ കെട്ടിടത്തിനും ഉസ്താദിന് ആരാണ് സ്പോൺസർ ചെയ്തത്? അറിയാത്തത് പറയരുത്.

    • @Agsar5613
      @Agsar5613 6 днів тому

      @@sana0002 oru വിഹിതം പൂക്കോലത്തൂർ കുഞ്ഞാപ്പു ഹാജി വക ആയിരുന്നു

  • @SmilingChrysanthemumFlow-go5nf
    @SmilingChrysanthemumFlow-go5nf Місяць тому +2

    Pacha kufriyath

  • @abdulmanaf3870
    @abdulmanaf3870 Рік тому

    🤔🤔🤔🤔🤔

  • @mohsinsalih3372
    @mohsinsalih3372 Рік тому +9

    തലക്ക് വെളിവില്ലാത്ത വല്ല പിരാന്തന്മാരും അവർക്ക് വായിൽ വന്നത് പലതും പറയും അതൊരു പിരാന്തന്റെ വാക്കായി മനസ്സിലാക്കി അയാളെ വെറുതെ വിടുക പരിശുദ്ധ ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസിൽ നിന്നും മതം മനസ്സിലാക്കുക വിശ്വാസം മനസ്സിലാക്കുക

  • @user-lh2qf4ll5t
    @user-lh2qf4ll5t 20 днів тому +1

    Kottapuram marble tattipp

  • @muneeraboobacker9715
    @muneeraboobacker9715 26 днів тому

    Shirk

  • @nasikiqbal1913
    @nasikiqbal1913 Рік тому +2

    Good vidieo

    • @ajusgraphy
      @ajusgraphy  Рік тому

      ❤️

    • @moideenkutty4485
      @moideenkutty4485 Рік тому

      ഉസ്താദ് പറയഅത്ത ത് പറ യു ന്ന വ ർ അ ല്ലാ ഉവ് ഇനെ പേ ടി ക്ക ണം

  • @ramlavahab4837
    @ramlavahab4837 Рік тому +7

    ഇത്രയും ക്കാലം പുരോമി മിച്ചെട്ടു ഈ കഴുത കൾക്ക് തലച്ചോറ് വളർച്ച ഇല്ല അല്ലാഹു ഇവർക്ക് ഹിദായത്ത് കൊടുക്കട്ടെ ആമീൻ.

    • @ajusgraphy
      @ajusgraphy  Рік тому +4

      എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്.

    • @abdullatheef2505
      @abdullatheef2505 Рік тому

      @@ajusgraphy മുശ്രിക്.. ലാത്ത.. Uzza. Manatha . ബിംബങ്ങൾ

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 25 днів тому

      @@ramlavahab4837 ഇതേതാ കഴുതച്ചി...

    • @reusd6487
      @reusd6487 19 днів тому

      ​@@ajusgraphyഎന്താണ് അറിയേണ്ടത് അ ഉസ്താദ് വരെ നിങ്ങളെ പ്രരാവും നിങ്ങളുടെ കാട്ടി കൂട്ടൽ കണ്ട്

  • @user-fu5qq3ry1q
    @user-fu5qq3ry1q Місяць тому +1

    വല്ല പണിയെടുത്ത്

  • @abdullatheef2505
    @abdullatheef2505 Рік тому +5

    ശിർക്കിന്റെ കൂടാരം..

    • @ajusgraphy
      @ajusgraphy  Рік тому

      അസ്ഥഗ്ഫിരുള്ള

  • @powerguncomments4299
    @powerguncomments4299 18 днів тому

    Kodimarathil prarthikkan arum parayilla

  • @usmankadu1095
    @usmankadu1095 Місяць тому

    ആ പള്ളി എന്ന് പറയുന്ന സൗധത്തിൽ പതിച്ചത് മുഴുവനും ഹറാം ആണ് .ഒന്ന് നേരിട്ട് പോയി രഹസ്യമായ് അറിയുക

    • @darulqanaa601
      @darulqanaa601 10 днів тому

      വളരെ സത്യം
      ഇത് ചില കള്ളന്മാരും തെമ്മാടികളും കൂടി ഉണ്ടാക്കിയ ഒരു ശിർക്കിൻ്റെ കേന്ദ്രം

  • @ruwaistex9932
    @ruwaistex9932 Рік тому +3

    കുറെ മുശ്രിക്കീങൾ

  • @manseerkhanm4023
    @manseerkhanm4023 9 днів тому

    Dead body 😂😂 വിറ്റ് ജീവിക്കുന്ന 😂😂😂😂

  • @BAHABRITRADING
    @BAHABRITRADING Місяць тому

  • @goodthoughts9292
    @goodthoughts9292 12 днів тому

    ആ രണ്ട് കൊടി മരത്തിന്റെ ഇടയിൽ നടന്നാൽ സഫാ മർവ്വയിൽ നടന്നത് പോലെ 😂😂