മഹാത്ഭുതം... മലമുകളിൽ 94 വയസുള്ള വലിയ്യ് ജീവിച്ചിരിക്കുന്നു

Поділитися
Вставка
  • Опубліковано 16 вер 2024
  • ആരോടും 1 രൂപ പോലും പ്രതിഫലം വാങ്ങാതെ അവിടെ എത്തുന്നവർക്ക് മുഴുവൻ സ്വന്തം ചിലവിൽ ഭക്ഷണം കൊടുക്കുന്ന, മാറ വ്യാധികൾക്ക് മരുന്ന് പറഞ്ഞു കൊടുക്കുന്ന മഹാനായ വലിയ്യ്..7736389091,

КОМЕНТАРІ • 950

  • @Muhammed-pc7rl
    @Muhammed-pc7rl Рік тому +110

    അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല അല്ഹമ്ദുലില്ല... ജീവിച്ചിരിക്കുമ്പോൾ തന്നെ മഹാനെ പറ്റി പറഞ്ഞു തന്ന ഈ ചാനലിനെ അഭിനന്ദിക്കുന്നു... പലപ്പോഴും വഫാത്തയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. . വടകരയിലുള്ള ഞങ്ങക്ക് ശരിയായ അഡ്രസ് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു... ഇനിയും മഹാന്മാരെ പറ്റി ഒരു പാട് പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ എവിടെ പോയാലും ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യാൻ വസിയത് ചെയുന്നു

    • @nasriyanasriya6579
      @nasriyanasriya6579 Рік тому +10

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @mpk.835p.m.s5
      @mpk.835p.m.s5 Рік тому +7

      @@nasriyanasriya6579 നിനക്ക് ഈ ആളെ പറ്റി നല്ലം അറിയുമോ

    • @noohiringallur8257
      @noohiringallur8257 Рік тому

      നീ ശരിക്കും വിഡ്ഡിയാണോ അതോ വിഡ്ഡിയായി അഭിനയിക്കുകയാണോ... UA-camrs ആണോ ഒരാളെ മഹാൻ ആക്കുന്നത്...

    • @jafarjafar2256
      @jafarjafar2256 Рік тому +3

      @@nasriyanasriya6579 allahuvine neritt kandath nammude muth nabi(s) mathram. 7 akasangalum kadann allahuvine sannidhiyil ethiya muth Rasool(s). Athokke orkumbol manassil sandoshavum, oru vingalum anu.🥰🥺😢

    • @shaa1434
      @shaa1434 Рік тому +7

      @@nasriyanasriya6579 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ വെയിലും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിന് മുകളിൽ കയറി 10000 പ്രാവശ്യം അദ്ദേഹത്തിന്റെ പേര് പറഞ്ഞു, നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഒരിക്കൽ അവിടെ ചെന്നപ്പോൾ അദ്ദേഹം മൊബൈലിൽ ഹിന്ദി പാട്ട് കേൾക്കുന്നതായി കണ്ടു, ഞാനത് അദ്ദേഹത്തിന്റെ ഒരു ശിഷ്യനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഉസ്താദിന് ഇനി ഒരു ശിക്ഷയും ഇല്ല എല്ലാം അനുവദനീയമാണെന്ന്, അത് കേട്ടതോടുകൂടി പിന്നെ ഞാൻ അവിടെ പോയിട്ടില്ല

  • @sameeravelladath6250
    @sameeravelladath6250 Рік тому +45

    എല്ലാ മഖ്ബറകളിൽ പോകുമ്പോഴും നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

    • @sainabaakkara4612
      @sainabaakkara4612 Рік тому

      Nbnj

    • @shtla7970
      @shtla7970 10 місяців тому +1

      വിശുദ്ധ ഖുർആൻ.. സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ

    • @beerankoyakoya6041
      @beerankoyakoya6041 10 місяців тому

      നീ പൊട്ടൻ ആണോ

  • @SumiIrfana-ux6jb
    @SumiIrfana-ux6jb Рік тому +9

    മാഷാ അള്ളാഹ് ഈ മഹാനെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി അൽഹംദുലില്ലാഹ്

  • @sahisahi9969
    @sahisahi9969 Рік тому +49

    എല്ലാം മുറാദ്കളും ഹാസിലാകാൻ ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ

    • @beerankoyakoya6041
      @beerankoyakoya6041 10 місяців тому

      നിന്റെ എല്ലാ മുരതുകളും ബത്തിലാവേട്ട പന്നി

  • @ALTAYMATRAVELS
    @ALTAYMATRAVELS Рік тому +36

    ആഫിയത്തും ദീർഘയുസും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shajimchulli2958
    @shajimchulli2958 Рік тому +23

    അള്ളാഹു ദീർഗായുസ് നൽകട്ടെ.🤲🤲🤲

  • @naseemashanavasnaseemashan7233
    @naseemashanavasnaseemashan7233 Рік тому +95

    എല്ലാവരും പോകണം ഉപ്പയെ കണ്ടാൽ മതി എന്തു പ്രയാസങ്ങളും മാറും ഞാൻ പോയി കണ്ടു അള്ളാഹു ദീർക്കായുസ് കൊടുക്കുമാറാകട്ടെ ആമീൻ

  • @malukari543
    @malukari543 3 місяці тому +2

    അൽഹംദുലില്ലാഹ് ningal😂ആ മഹാനെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഞാൻ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അടുത്ത് തീർപനച്ചി ഉള്ള മുഹമ്മദ്‌ മുസ്‌ലിയാർ എന്നാ വാല്യൂയ്യിന്റെ അടുത്ത് povar ഉണ്ടായിരുന്നു അവർ വഫാത് ആയി അന്ന് മുതൽ ഞാൻ ജീവിച്ചിരിക്കുന്ന വലിയ്യിനെ പലരോടും അന്നെഷിച്ചു അൽഹംദുലില്ലാഹ്ഇപ്പോൾ ആണ് കിട്ടിയത് അൽഹംദുലില്ലാഹ്

  • @snkstk9684
    @snkstk9684 Рік тому +6

    എന്റെ അനിയത്തിമാരും എനിക്കും വലിയ മനപ്രയാസത്തിൽ ആണ് അവിടെ paranch രഹത്തിനായി ദുഅ ചെയ്യിപ്പിക്കണേ

  • @aliansar203
    @aliansar203 Рік тому +6

    വളരെ വിശമത്തിലാണ് ദുആയില്‍ ഉള്‍പ്പെടുത്താന്‍ പറയണേ ഉപ്പാപ്പനോട്,,

  • @sheebas5483
    @sheebas5483 Рік тому +4

    ഇത്എവിടെ.യാ.മനസ്സിൽ ആയില്ല..മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നമ്മടെ ആമീൻ 🤲🤲🤲👌

  • @fathima4045
    @fathima4045 10 місяців тому +5

    എനിക്കും മഹാനോരെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @baithulrahath5215
    @baithulrahath5215 Рік тому +16

    എവിടെ പോയാലും ഞങ്ങേയും duaayil ulpeduthane alhamdulillah.

  • @afru_afri_
    @afru_afri_ 9 місяців тому +1

    എനിക്ക് isdmann മഖ്‌ബറ യിൽ പോകുന്നത്. മോന്റെ പിറന്നാൾ വന്നാലും ആ കുട്ടികളെ കൊണ്ട് സിയാറത് ചെയ്യാൻ കൊണ്ട് പോകു ഉണ്ട്.ഉമ്മ ഉപ്പ മരിച് പോയി ദുആ ചെയ്ണം.നമ്മൾ ഒരുപാട് വേസമത് യിൽ ആ ദുആ ചെയോ

  • @alivirippil9914
    @alivirippil9914 10 місяців тому +12

    ഈ മഹാനെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് ഈ സ്ഥലം എവിടെ എന്ന് ഒന്ന് പറയാം

  • @savadpavizham3691
    @savadpavizham3691 8 місяців тому +6

    ഏത് മകബറയിൽലും ഏത് മഹാൻ മാരുടെ അടുത്ത് പോയാലും ദുആയിൽ ഉൾപെടുത്താൻ മറക്കരുത് അൽഹംദുലില്ലാഹ്

  • @riyanamehrin8365
    @riyanamehrin8365 Рік тому +58

    മാഷാ അല്ലാഹ്
    അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ

    • @Bigdreams236
      @Bigdreams236 Рік тому +2

      Evidaan location

    • @mohdismail3253
      @mohdismail3253 Рік тому +1

      മാഷാ അല്ലഹ് ദുആയിൽ ഉൾപ്പെടുത്തണം

    • @Shihabudeen-je8od
      @Shihabudeen-je8od Рік тому +1

      നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

    • @Shihabudeen-je8od
      @Shihabudeen-je8od Рік тому

      നിങ്ങൾ ആളുകളെ കൻഫുഷനാക്കി നിർത്തിയിട്ട് പോകാതെ ആ സ്തലം എവിടെ എന്ന് പറഞ്ഞ് കൊടുത്തു കൂടെ സുഹ്ർത്തെ

    • @MUTHUMUTHU-oj9ds
      @MUTHUMUTHU-oj9ds 8 місяців тому

      ആമീൻ 🤲🏻🤲🏻🤲🏻

  • @saidaliali8169
    @saidaliali8169 Рік тому +6

    എന്റെ ഉസ്താദ് ആണ് അവിടുത്തെ ചാരത് ഞാൻ ഓതി പഠിച്ചു വളരെ കാലം

    • @ashrafshaqra4129
      @ashrafshaqra4129 Рік тому

      എവിടെ ലൊക്കേഷൻ ?

    • @nasriyanasriya6579
      @nasriyanasriya6579 Рік тому

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.

    • @khwajazaman871
      @khwajazaman871 Рік тому

      @@nasriyanasriya6579 പവർ കൂടിയ മഹാൻ ആണ് അദ്ദേഹത്തെ പേര് ഞാൻ പറയുന്നു ak rahootarഎന്നവർ വലീഹ് ആണെകിൽ നാളെ നിങ്ങളുടെ വീട്ടിലെ തെങ്ങ് വീഴും
      വലീഹ് അല്ലെങ്കിൽ വീഴൂല
      അൽ ഫാത്തിഹ ak rahootar...
      റിസൾട്ട് 24hours ന് ശേഷം അറികുക
      ഇതാണ് കറാമത്ത്100%

    • @kunhiseethikoyathangaljifr3100
      @kunhiseethikoyathangaljifr3100 Рік тому

      ജീവിച്ചിരിക്കുന്നുണ്ടോ മഹാൻ

    • @jafarjafar2256
      @jafarjafar2256 Рік тому

      @@nasriyanasriya6579 theng veeno??

  • @اشرف-ج2ت
    @اشرف-ج2ت Рік тому +3

    الله
    ഈ മജ്ലിസിന്റെ ബർക്കത് ക്കൊണ്ട് കാണാൻ ഞങ്ങളുടെ എല്ലാവരുടെയും തടസ്സങ്ങൾ ഒഴിവാകി തരണം
    الله

    • @SufaijaSufaijarafe-di7ks
      @SufaijaSufaijarafe-di7ks 9 місяців тому

      Allah prayasathil annu. Husin cash tharaam ennu paranja aal cash koduthilla nalla budhimutil annu. Mahante barkathu kondu nangalude prayasam mattanne aarydeyum munnilum kai neetan idavaralle allah. Uppappa😰

    • @shylajashylaja6516
      @shylajashylaja6516 22 дні тому

      Sthalam onnu paranjutharu

    • @shylajashylaja6516
      @shylajashylaja6516 22 дні тому

      Thiruvananthapurathu evida ya please onnuparanjutharoo

  • @sharabansharba3589
    @sharabansharba3589 Рік тому +11

    ദുഹാ യിൽ ഉൾ പെടുത്തണം കുറെ ബുധിമുട്ട് ഉണ്ട് ഒരു വിട് ആയി ട്ടില്ല സ്ഥലം ഉണ്ട് വിട് ഇൻ ഉള്ള സാമ്പാ തികം ഇല്ല ഭർത്താവിന്റെ ജോലി യിൽ ബർക്കത്തും ഉണ്ടാവൻ ദുഹാ ച്യ്നം 🤲🤲🤲

    • @nasriyanasriya6579
      @nasriyanasriya6579 Рік тому +1

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @nissarmuhammed4974
      @nissarmuhammed4974 Рік тому

      @@nasriyanasriya6579 എല്ലാം കണക്കു തന്നെ

    • @makkarmm165
      @makkarmm165 Рік тому +1

      പഞ്ചായത്ത്‌ സഹായം ഇപ്പോൾ ഉണ്ടല്ലോ......

    • @rabeehayoob3490
      @rabeehayoob3490 Рік тому +2

      @@nasriyanasriya6579 ഈ പറഞ്ഞത് താങ്കളുടെ അനുഭവത്തിൽ നിന്നാണോ പലരുടെയും അനുഭവം വ്യത്യസ്തമാണല്ലോ താങ്കളോട് ആരെങ്കിലും പറഞ്ഞതാണോ

    • @thetravelrider4086
      @thetravelrider4086 Рік тому +2

      തിന്മകളെ വെടിഞ്ഞ് അല്ലാഹുന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കുക അല്ലാഹു വലിയവാനാണ് അല്ലാഹു ഓട് നേരിട്ട് ദുആ ചെയ്യുക

  • @rahyanathusman9431
    @rahyanathusman9431 Рік тому +4

    നിങ്ങളെല്ലാ മഖ്ബറയിലും പോവുമ്പോ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ സാധിക്കാൻ വേണ്ടി ദുആ ചെയ്യണം

    • @shtla7970
      @shtla7970 10 місяців тому +2

      അള്ളാഹു മക്ക്ബറയുടെ അവിടെ ആണോ ഉള്ളത്????
      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...

    • @maljahunnajathmajlis1173
      @maljahunnajathmajlis1173 5 місяців тому +1

      Ningal mkbarayilek ba kanichu theram

  • @fathimazuhra4489
    @fathimazuhra4489 Рік тому +7

    മാഷാഅള്ളാ വളരേ നദി ദുഹായിൽ ഉൾപ്പെടുത്തണേ

    • @nasriyanasriya6579
      @nasriyanasriya6579 Рік тому +1

      ഇത്തര൦ വ്യജൻമാരേ മാറ്റി നിർത്തുക

  • @اشرف-ج2ت
    @اشرف-ج2ت Рік тому +12

    الله
    മഹാൻമാരുടെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും ദൽകണം
    الله

    • @ahammedsham.k.ahammed
      @ahammedsham.k.ahammed 9 місяців тому +2

      അകിലവും പടച്ച് പരിപാലിക്കുന്ന പടച്ച റബ്ബിന്റെ അപാരമായ കഴിവും ശക്തിയും ഒന്നു മനസ്സിലാക്കു സഹോദര ആ അല്ലാഹ് പോരെ പിന്നെന്തിനാ കണ്ടവന്റെ പിന്നാലെ പോകണം ❤❤❤❤❤

    • @YesFreshIndia-gw7mw
      @YesFreshIndia-gw7mw 26 днів тому

      മഹാനല്ല കാവൽ നൽകുന്നത് ... എല്ലാത്തിനും കഴിവുള്ള ഏക ഇലാഹിനോട് മാത്രം ചോദിച്ചോ

  • @sainabakkt
    @sainabakkt Рік тому +2

    എന്റെ മോന്റെ അസുഗം മാറാൻ അദ്ദേഹത്തോട് ദുആ ചെയ്യാൻ പറയണം

  • @moideenkuttykvolamathil9521
    @moideenkuttykvolamathil9521 Рік тому +6

    നിങ്ങൾ മഖ്ബറകളിൽ പോവുമ്പോൾ എന്നേയും കുടുമ്പത്തിനേയും ദുആ യിൽ ഉൾപ്പെടുത്തണേ -

    • @shtla7970
      @shtla7970 10 місяців тому

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ..
      ഏതാണ് നിങ്ങളുടെ വേദ ഗ്രന്ഥം ഖുർആൻ അല്ലെ????

    • @beerankoyakoya6041
      @beerankoyakoya6041 10 місяців тому

      നിന്റെ തതയായും ഉൾപ്പെടുത്താം

  • @rahmathpp9746
    @rahmathpp9746 8 місяців тому +2

    അല്ലാഹുവാണ് എല്ലാ കാര്യത്തിനും ഉത്തരം നൽകുന്നതും അവന് കഴിയുന്നത് മറ്റൊരാൾക്കും കഴിയുകയില്ല ഒരു കുഞ്ഞിന് ജന്മം നൽകുന്നുണ്ടെങ്കിൽ അത് അല്ലാഹു തീരുമാനിക്കണം അത് അല്ലാഹുവിനോട് നേരിട്ട് ചോദിച്ചാൽ പോരെ നമ്മുടെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും അല്ലാഹുവിനോട് കരഞ്ഞ ദുആ ചെയ്യാൻ നേരമില്ലാത്തവരാണ് മഹാന്മാരെ തേടി നടക്കുന്നത് അള്ളാക്ക് ഇല്ലാത്ത കഴിവ് അവർക്കുണ്ടോ . പ്രവാചകന്മാർക്ക് അല്ലാഹ് കൊടുത്ത കഴിവിലും മേലെ ഉണ്ടോ എങ്കിൽ എന്താ പ്രവാചകന്മാരുടെ ഖബറിൽ പോയി ചോദിക്കാൻ പറ്റാത്തത് അതിൽ ഏറ്റവും ഉത്തരം കിട്ടാൻ എളുപ്പം പ്രവാചകന്മാരുടെ ഖബറിൽ ചെന്നാൽ അല്ലേ അത് ഒരു ചാണ് ഉയരത്തിൽ അപ്പുറം ഉയർത്തിയിട്ടില്ല

    • @roshanyouaremighty
      @roshanyouaremighty Місяць тому

      നിങ്ങൾ ഇനിയും ഒരുപാട് വളരാനുണ്ട്

  • @sadhiqmuhammad9119
    @sadhiqmuhammad9119 Рік тому +10

    അള്ളാഹു ദീർഗാ യിസ് നൽകട്ടെ 🤲🤲🤲ameen

  • @kuttanadanfarmingfor978
    @kuttanadanfarmingfor978 Рік тому +34

    തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് കൃത്യമായ സ്ഥലം ഒന്ന് പറഞ്ഞു തരൂ

    • @rashido7355
      @rashido7355 Рік тому +1

      Please please replay tharu? Current location parayu

    • @arifanaser8483
      @arifanaser8483 Рік тому

      Location parannillallo.

    • @mirashs1258
      @mirashs1258 8 місяців тому +1

      Pappala kilimanoor

    • @phoenixvideos2
      @phoenixvideos2 6 місяців тому

      9.1 മീസാൻ മാറ്റിയാൽ എങ്ങനെ കബർ നീളും! 😮

  • @sinanshaji1823
    @sinanshaji1823 Рік тому +11

    സഹോ... സ്ഥലം.. കൃത്യമായി... പറയു.... നിങ്ങൾ... പരിചയപെട്
    തുമ്പോൾ... ബാക്കിയുള്ളവർക്...
    വരണ്ടേ....

    • @anus4505
      @anus4505 Рік тому +1

      അതെ..

    • @math-hub4545
      @math-hub4545 Рік тому

      ua-cam.com/video/5uZZSNRTWcs/v-deo.html

    • @muthalibmutheeri929
      @muthalibmutheeri929 25 днів тому

      ഇത് എവിടെ സ്ഥലം അറിയുമെങ്കിൽ പറയൂ...

  • @salamsalam2956
    @salamsalam2956 Рік тому +1

    7 varshamayi vivaham kazhinnitte kumba jeevudathil barkathe kittan duaacheyyenam uppa🤲🤲

  • @nisarkalathil4352
    @nisarkalathil4352 Рік тому +5

    ഈ മഹാൻ ഇപ്പോഴും ഹയതിൽ ഉണ്ടോ

  • @user-vk9lh3qb1d
    @user-vk9lh3qb1d Місяць тому

    അസ്സലാമു അലൈക്കും ഏതു മഖ്ബറയിൽ പോയാലും പോകാനുള്ള വഴി കറക്റ്റ് ആയിട്ട് വീഡിയോയിൽ പറയുക അത് ഞങ്ങൾക്ക് വളരെ ഉപകാരമായിരിക്കും ഈ ബഹുമാനപ്പെട്ട തങ്ങൾ എവിടെയുള്ളതാണ് ഞങ്ങൾക്ക് ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക ആഷിക് വാടാനപ്പള്ളി തൃശ്ശൂർ

  • @sheebasheeba8330
    @sheebasheeba8330 Рік тому +4

    തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഈ സ്ഥലം

  • @rinshadaa197
    @rinshadaa197 Рік тому +4

    ഇത്തരം പിഴച്ച വിശ്വാസത്തിൽ നിന്ന് രക്ഷ നൽകണേ റമ്പേ

  • @soudasouda5678
    @soudasouda5678 Рік тому +4

    ഉസ്താതെ വാടക വീട്ടില് ആണ് താമസിക്കുന്നത് ഒരു വീടാവാൻ ദുഹാ ചെയ്യണേ

    • @rahmanrahman2034
      @rahmanrahman2034 Рік тому +2

      അഡ്വാനിച്ചാൽ വിടാവും, ഈ അപ്പുപ്പൻ വീട് തരില്ല,

    • @ihsankv8847
      @ihsankv8847 Рік тому

      ഇവർക്ക് നല്ല ഒരു വീട് നൽകണേ അള്ളാ മഹാൻമാരുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദും ഹാസിലാക്കണേ റബ്ബേ..... ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ

  • @jazeeljazz-bw3bt
    @jazeeljazz-bw3bt Рік тому +2

    ഇന്ഷാ അല്ലാഹ് എനിക്ക് ആ മഹാന്റെ അടുത്ത് പോകണം എന്നുണ്ട്... സ്ഥലം എവിടെയാണന്നു പറഞ്ഞു തരാമോ... ഒരുപാട് കാലമായി ഓരോരോ പ്രശ്നം കാരണം ബുദ്ധിമുട്ട് ആണ്.. ഛർദി തുടങ്ങിയിട്ട് 2വർഷം ആയി.... ഉപ്പാപ്പന്റെ ഒരു വാക്ക് മതി.. എനിക്ക് ഇന്ഷാ അല്ലാഹ് ആരെങ്കിലും ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ

    • @shtla7970
      @shtla7970 10 місяців тому +1

      ആർക്കാണ് അള്ളാഹു മറ്റുള്ളവരുടെ അസുഖം ഒറ്റ വാക്കിൽ മാറ്റാൻ ഉള്ള കഴിവും കറാമത്തും നൽകിയത്???? പ്രവാചകൻമാർക്ക് പോലും നൽകിയിട്ടുണ്ടോ??? ഖുർആൻ പഠിക്കുക.. അയൂബ് നബി രോഗങ്ങളാൽ പ്രയാസപ്പെട്ടു ജീവിച്ച നബി ആണ്.. ഇബ്രാഹിം നബിയും സക്കറിയ നബിയും വാർദ്ധക്യം വരെ മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊന്നും അള്ളാഹു സ്വന്തം കാര്യങ്ങൾ നേടാനുള്ള കഴിവും കറാമത്തും കൊടുത്തിട്ടുണ്ടോ???? എന്നിട്ടല്ലേ ബാക്കി ഉള്ളവർ??? ഖുർആനിലേക്ക് മടങ്ങുക.. നേർവഴി പ്രാപിക്കുക..

  • @AbidAli-fz8fv
    @AbidAli-fz8fv Рік тому +7

    ഇത് കറക്റ്റ് സ്ഥലം ഒന്ന് പറയാമോ . എന്നാൽ വലിയ ഉപകാരം. ആയിരുന്നു

    • @makenomistake33
      @makenomistake33 Рік тому +2

      അടുത്തുള്ള പള്ളിയിൽ പോകുക. നിസ്കരിച്ചു dua ചേയ്. എല്ലാം ശേരിയകും. ശിർക്കിൻ്റെ പിറകെ പോയാൽ അമ്പലത്തിൽ പോകുന്നത് പോലെ ഇരിക്കും

  • @abdulmajeedibnumuhammed9744
    @abdulmajeedibnumuhammed9744 10 місяців тому

    വലിയ്യ് എന്നത് വളരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ഇവിടെ..
    എന്താണ് വലിയ്യ് എന്നും ആരാണ് എന്നും ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും മനസിലാക്കുക. ശരിയായ ശ്രോതസുകളിൽ നിന്നും പഠിക്കാൻ ശ്രമിക്കുക്കുക. ദീൻ വിശയത്തിൽ കണ്ടതും കേട്ടതും തെളിവില്ലാതെ പ്രചരിപ്പിക്കുകയും ആചരിക്കുകയും ചെയ്തു പരലോകത്ത് പാപ്പരായ ഹതഭാഗ്യരുടെ കൂട്ടത്തിൽ പെടാതിരിക്കട്ടെ ....
    നാഥൻ അനുഗ്രഹിക്കു മാറാകട്ടെ ..ആമീൻ യാ റബ് .

  • @mariyamk7509
    @mariyamk7509 Рік тому +15

    ദുആയിൽ ഉൾപെടുത്തണേ..

  • @sabipz-zb3yd
    @sabipz-zb3yd Рік тому

    ഇവർ രോഗം മാത്രമേ മാറ്റി കൊടുക്കുകയുള്ളൂ അല്ലാത്ത പ്രശ്നങ്ങൾ തീർത്തു കൊടുക്കുമോ, ഭൂമി സംബന്ധമായ മറ്റുമൊക്കെയുള്ളത്, വല്ലാത്ത ഒരു പ്രയാസത്തിലാണ് എല്ലാവരും ദുആ ചെയ്യണെ എത്രയും പെട്ടെന്ന് പ്രശ്നങ്ങളൊക്കെ മാറി 😢രജിസ്ട്രേഷൻ നടക്കാൻ വേണ്ടിയിട്ട് ഒരുപാട് കടമുണ്ട് സ്വന്തമായ വീട് ഇല്ല. എനിക്കാണെങ്കിൽ ഈ മഹാന്റെ അടുത്ത എത്താനും കഴിയില്ല

    • @shtla7970
      @shtla7970 10 місяців тому +1

      വിശുദ്ധ ഖുർആൻ... സൂറ അൽ അഹ്‌റാഫ് ആയത്ത് 188.. നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ...
      ലോകത്തിന്റെ പ്രവാചകൻക്ക് പോലും സ്വന്തം ശരീരത്തിന് ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്ന് നബിയെ കൊണ്ട് തന്നെ അള്ളാഹു പറയിപ്പിക്കുമ്പോൾ ഇവർക്കൊക്കെ മറ്റുള്ളവരുടെ അസുഖവും പ്രതിസന്ധികളും മാറ്റാൻ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുത്തിട്ടുണ്ട് എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത് കഷ്ട്ടം... എന്നല്ലാതെ എന്ത് പറയാൻ
      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ

  • @rasheedks4056
    @rasheedks4056 Рік тому +6

    *വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
    കറാമത്തിന്റെ രാജകുമാരൻ
    അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ , സയ്യിദ് cpk കൊച്ചു ക്കോയ തങ്ങൾ , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
    ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
    ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
    ഉസ്താദ് ഈ മഖാം സന്ദർശിക്കണം

    • @niyamanoos1979
      @niyamanoos1979 Рік тому

      എവടെ യാണ് ഈ സ്ഥലം

    • @rasheedks4056
      @rasheedks4056 Рік тому

      @@niyamanoos1979 Thrissur mullakkara

    • @niyamanoos1979
      @niyamanoos1979 Рік тому

      മുല്ലക്കര യാണോ ഉള്ളൂർ കര യാണോ

    • @niyamanoos1979
      @niyamanoos1979 Рік тому

      മുള്ളൂർ കര യാണോ

    • @rasheedks4056
      @rasheedks4056 Рік тому +1

      @@niyamanoos1979 mullakkara

  • @mahmmdrafirafi4255
    @mahmmdrafirafi4255 Рік тому +2

    ഹലോ ഇത് ഏത് സ്ഥലം എന്നു കൂടി അറിഞ്ഞാൽ കൊള്ളാം തിരുവനതപുരം എവിടെ

  • @shamsudheenshamsudheen7625
    @shamsudheenshamsudheen7625 Рік тому +4

    ദുആ ചെയ്യിപ്പിക്കണേ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 26 днів тому +1

    ഇസ്ലാം മതവുമായി ഇതിന് ഒരു ബന്ധവും ഇല്ല . നിങ്ങളെ പടച്ച അല്ലാഹുവിനെ മാത്രം ആരാധിക്കു , എല്ലാ നേർച്ച വഴിപാടുകളും allah വിനു മാത്രം

  • @muhammedvalanhi6351
    @muhammedvalanhi6351 Рік тому +3

    തിരുവനന്തപുരം എവിടെയാ സ്ഥലം
    എന്ന് പറഞ്ഞു തരുമോ

  • @laialhazan7605
    @laialhazan7605 8 місяців тому +2

    അൽഹംദുലില്ലാഹ്..

  • @akmuhamed5394
    @akmuhamed5394 2 роки тому +26

    ഇത് കിളിമാനൂർ
    പാപ്പാല
    പറകോണം എന്ന സ്ഥല ത്താണ്
    തിരുവനന്തപുരം ജില്ല

    • @naufalsaidnaufal8877
      @naufalsaidnaufal8877 2 роки тому +2

      നിങ്ങൾ പോയിട്ടുണ്ടോ അടുത്താണോ വീട് 👍

    • @basheerbashi5151
      @basheerbashi5151 Рік тому +2

      കിള്ളിമാനൂർ. പാപ്പാല.

    • @nasriyanasriya6579
      @nasriyanasriya6579 Рік тому

      ഇദ്ദേഹം ഔലിയ ഒന്നും അല്ലാ.. ഔലിയ എന്ന വാക്കിന് അർത്ഥം പോലും ഉച്ചരിക്കാൻ അർഹത ഇല്ലാത്ത വെക്തി ആണ് എ കെ റാവൂത്തർ എന്ന ഇദ്ദേഹം....
      താൻ ഏണ് ദൈവം എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പടച്ചതബ്ബുരാനെയും ഇതര മതത്തിലുള്ള അരാദനദൈവങ്ങൾക്കും മുകളിലാണ് താൻ എന്ന് പറഞ്ഞു നടക്കുന്ന വെക്തി... പ്രശ്നങ്ങളുമിയ് എത്തുന്നവരോട് അവിടെ ഉള്ളവർ കാൻവാസ്‌ ചെയ്യുന്നു... അന്തേഹം ദൈവത്തിനെ നേരിട്ടു കണ്ടു എന്നു പറഞ്ഞു നടക്കുന്ന വെക്തി... മുസാ നബി പോലും അല്ലാഹുവിനെ കണ്ടിട്ടില്ലാ ചെറിയ പ്രകാശം പതിഞ്ഞപ്പോൾ തന്നെ തുരിശീനാ പർവ്വതം ഉരുകി .. (വിശുദ്ധ ഖുർആൻ)... പിന്ന എങ്ങനെയാ ഇയ്യാൾ ദൈവത്തെ കാണുന്നത്.... ?
      മുൻകാലങ്ങളിൽ ജീവിച്ചു മരിച്ചു പോയ ഔലിയാക്കളുടെ മഖ്ബറയിൽ പോകാൻ അനുവദിക്കില്ലാ... തന്നെ കോണ്ട് എല്ലാം നടക്കും എന്ന് പറഞ്ഞു നടക്കുന്ന വെക്തി.... പ്രശ്നങ്ങളുമായ് വരുന്നവരോട് (എ കെ റാവൂത്തർ ) എന്ന് 10000 പ്രാവശ്യം എൻ്റെ പേര് വിളിക്കാൻ പറയുന്ന വെക്തി... ആണ് ഇദ്ദേഹം. ഇദ്ദേഹത്തിനെ കാണാൻ പോയ് ഈമാൻ കളയരുത്.....
      ...
      ഇദ്ദേഹം ഒരു വ്യാജൻ ആണ്... ഔലിയ അല്ലാ.....
      ആയകാലത്ത് എല്ലാ സുഖജീവിതവും അനുഭവിച്ചു സർക്കാർ സ്കൂളിലും മറ്റും സേവനം അനുഷ്ടിച്ചു.... ദാരാളം പണം സബ്ബാദീച്ച വെക്തി... മക്കൾ ജർമനിയിലും മറ്റും ഉയർന്ന ജോലി നോക്കുന്നവർ....
      വാർദ്ധക്യ കാലത്ത് സുഖവാസം ആണ് ഇദ്ദേഹം നടത്തുന്നത്....
      ഭൗതക ലോകം വെടിഞ്ഞ് അല്ലാഹുവിനെ മാത്രം നോക്കി സൂക്ഷ്മയതോടെ ജീവിച്ചു മരിക്കുന്നവർ ആണ് ഔലിക്കൾ...
      മബ്ബുറം തങ്ങൾ, ഏർവാടി ബാദുഷ തങ്ങൾ , അജ്മീർ ഉപ്പാപ്പ .. വെളിയം കോട് ഉമർഖാളി (ഖ) ഇവരെ പോലു ള്ളവരാ ഔലിയാക്കൾ.
      ഇദ്ദേഹം വ്യാജൻ....
      ഫോണിൽ സീരിയലും സിനീമയും കണ്ട് കോണ്ട് സുന്നത്ത് നോബ് പോലും എടുക്കാത്ത വെക്തി...

    • @haseenanafeesath7655
      @haseenanafeesath7655 Рік тому

      @@nasriyanasriya6579 ningalk engane ariyam.
      Ningalde veedinaduthano idheham

    • @rabeehayoob3490
      @rabeehayoob3490 Рік тому

      @@nasriyanasriya6579 താങ്കൾ എഴുതിയത് മുഴുവൻ സത്യമാണോ താങ്കളുടെ നേരിട്ടുള്ള അനുഭവമാണോ അതോ മറ്റു വല്ലവരും പറഞ്ഞത് കേട്ടിട്ടാണോ

  • @aboobackerm5251
    @aboobackerm5251 Рік тому +5

    പ്രത്യേകം ദുആ ചെയാൻ പറയണം ഒരു പാട് പ്രഷ്നതിലാണ്

    • @israthbinshad3068
      @israthbinshad3068 Рік тому +1

      തഹജുദ് നിസ്കരിച്ച് അള്ളാഹുവി നോട് ചോദിക്ക്. ഖുർആൻ ഓത്

  • @hussainarshihabudeen6518
    @hussainarshihabudeen6518 Рік тому +1

    സുഹൃത്തേ ഒരു വീഡിയോ ഇടാൻ ആർക്കും കഴിയും എന്നാൽ നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ലൊക്കേഷൻ കൊടുക്കാതെ ഇതുപോലുള്ള ഇട്ടു നിങ്ങൾ ആളുകളെ വഞ്ചിക്കുകയല്ലേ അതുകൊണ്ട് കോണ്ടാക്ട് നമ്പർ ഇടണം please

  • @badharudheenks9972
    @badharudheenks9972 Рік тому +4

    ഈ സ്ഥലം ഒന്ന് കൃത്യ മായ് അറിയിക്കാമോ അവിടെ പോകണം

  • @islamictips313
    @islamictips313 Рік тому +1

    ഉസ്താദേ

  • @alikoya3300
    @alikoya3300 Рік тому +6

    Mashalla

  • @naseerak9609
    @naseerak9609 9 місяців тому +1

    Alhamdulilla Alhamdulilla Alhamdulilla

  • @sufishahal3623
    @sufishahal3623 Рік тому +8

    തിരുവനന്തപുരം ജില്ലയിലെവിടെയാ കൃത്യമായി ഒന്ന് പറഞ്ഞു തരൂ

  • @user-pe9il4dq1o
    @user-pe9il4dq1o 8 місяців тому

    Ella muradhu hassilakan dua Cheyyanam usthade

  • @hrs8229
    @hrs8229 Рік тому +5

    masha Allah

  • @emmusafiya7724
    @emmusafiya7724 7 місяців тому

    Ivide,inipokumbal,orupadmuradugalund,duwaceyanparayane,rand,kodi,kadamulla,orupaavam,kudumbam,marattintevakkil,aan,aa,kadam,veettaan,oru,vazikaattikodukkane,aameen

  • @safiyasafi6543
    @safiyasafi6543 Рік тому +9

    , എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @semimonts1712
    @semimonts1712 Рік тому +1

    നേർച്ച റാത്തീബ് ഉറൂസ് മരിച്ചവരെ പ്രാർത്ഥന തെറ്റാണ് പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

  • @safeermusthafakpm304
    @safeermusthafakpm304 Рік тому +6

    ഇതു എവിടെയാണ്

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 8 місяців тому

    ഒരുപാട് കടം ലോണുകൾ ഉണ്ട് പെട്ടന്നു വിടാൻ ദുഹാ cheyane

  • @hassainarcp5331
    @hassainarcp5331 Рік тому +6

    എനിക്ക് മൂത്രത്തിന്റെ അസുഖം ഉണ്ട് മാറി കിട്ടാൻ മഹാനവർകളോട് പറഞ്ഞു ദുആ ചെയ്യിപ്പിക്കണേ ഞാന്‍ കാഞ്ഞങ്ങാടാണ് താമസം

    • @shaa1434
      @shaa1434 Рік тому +4

      മൂത്രത്തിന്റെ അസുഖം ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകണം

    • @shtla7970
      @shtla7970 10 місяців тому +1

      അള്ളാഹു ആർക്കാണ് മറ്റുള്ളവരുടെ അസുഖം വാക്ക് കൊണ്ട് മാറ്റാനുള്ള കഴിവും കറാമത്തും നൽകിയത്???? നബിമാർക്ക് പോലും അങ്ങനെ ഒരു കഴിവ് കൊടുത്തിട്ടില്ല.. ഖുർആൻ പഠിക്കുക.. അയ്യൂബ് നബി രോഗത്താൽ വളരെ അധികം പ്രയാസപ്പെട്ടു ജീവിച്ച നബിയാണ്.. ഇബ്രാഹിം നബിയും സകരിയ നബിയും വാർദ്ധക്യം വരെയും മക്കൾ ഇല്ലാതെ വിഷമിച്ചു ജീവിച്ച നബിമാർ ആണ്.. ഇവർക്കൊക്കെ എന്തെ ഒറ്റ വാക്കിൽ സ്വന്തം അസുഖം മാറ്റാനും മക്കൾ ഉണ്ടാകാനും ഒക്കെ ഉള്ള കഴിവും കറാമത്തും അള്ളാഹു കൊടുക്കാഞ്ഞത്.. നബിമാർക്ക് പോലും കൊടുത്തിട്ടില്ലാത്ത കഴിവും കറാമത്തും ആണോ ഇവർക്ക്???

  • @muhammadsynxn
    @muhammadsynxn Рік тому +2

    Idheham nilavil ulla place onn paranj tharumo?urgent
    Cancer patient aayit rokham maaranaan.please

  • @faisalaslam642
    @faisalaslam642 Рік тому +3

    Allah anugrahikatte 🤲🤲🤲

  • @user-sv4jc5vw2g
    @user-sv4jc5vw2g 10 місяців тому +1

    ഇത് എവിടെയാണ് തിരുവനന്തപുരം

  • @subikp4292
    @subikp4292 Рік тому +22

    നമ്പരും അവിടെത്തേക് ഉള്ള വഴിയും പറഞു തരു എവിടെയാണ് കരറ്റ് സ്ഥലം

  • @salamwilldays5677
    @salamwilldays5677 Рік тому

    ഇത്‌ പോലെ എനിക്ക് അറിയുന്ന ഒരു മഹാൻ മലപ്പുറത്ത് ഉണ്ട്,

    • @user-yj7gq6mw1r
      @user-yj7gq6mw1r  Рік тому

      Mm

    • @rizasworld9528
      @rizasworld9528 Рік тому

      മലപ്പുറം yevde

    • @shtla7970
      @shtla7970 10 місяців тому +1

      എന്നിട്ട് അയാൾ ഒറ്റ വാക്കിൽ മറ്റുള്ളവരുടെ അസുഖം മാറ്റുമോ??? കുട്ടികൾ ഇല്ലാത്തവർക്ക് ഒറ്റ വാക്കിൽ ഗർഭം ഉണ്ടാകുമോ??? എങ്ങനെയാണ്???

  • @sajnat6688
    @sajnat6688 Рік тому +6

    നിങ്ങൾ പറഞ്ഞത് നിങ്ങൾ കേട്ടു ഇനി സ്ഥലം പറയണ്ടേ... സ്ഥലം പറയാതെ അഡ്രസ്സ് വ്യക്തമായി പറയാതെ അതിൽ ഒരു ഫോൺ നമ്പർ വെക്കാതെ എങ്ങനെയാണ് ഞങ്ങൾക്ക് അവിടെ പോകേണ്ടത് അഡ്രസ്സ് പറയാതെ ഒരുപാട് സംസാരിച്ചത് കൊണ്ട് കാര്യമില്ല അഡ്രസ്സ് ഫോൺ നമ്പർ ആവശ്യമുണ്ട് ഫോൺ നമ്പറും അഡ്രസ്സും വെക്കേണ്ടതായിരുന്നു വെറുതെ കാര്യങ്ങൾ പറഞ്ഞതുകൊണ്ട് കാര്യമില്ല

    • @user-yj7gq6mw1r
      @user-yj7gq6mw1r  Рік тому +2

      ua-cam.com/video/RG2DNZhqq8M/v-deo.html

    • @dailyvlog6280
      @dailyvlog6280 5 місяців тому

      ​@@user-yj7gq6mw1r contact number

    • @dailyvlog6280
      @dailyvlog6280 5 місяців тому

      Ith avidaan sthalam onnu kaanan ann

  • @moosacv9033
    @moosacv9033 Рік тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഫുള്ളായി സല്ലല്ലാഹു സിനിമ പാട്ട് എനിക്ക് ഇന്ന് വരാൻ നിനക്ക് ആർക്കും കൊടുത്തിട്ടില്ല

  • @mohamedaman1393
    @mohamedaman1393 Рік тому +2

    ഇന്ന് ഔലിയ ആണ് വലിയ യ് യ്യിഅതിനൊന്നും ചൂഷണം ചെയ്ത് അതിനൊന്നും നടക്കരുത് റബ്ബ് ഉണ്ട് ഞാൻ വലിയ ആള് ആണ് എന്നൊക്കെ പരിചയപ്പെടുത്തി തട്ടിപ്പിന്റെ ആൾക്കാരുണ്ട് അതുകൊണ്ട്രണ്ട് കൈയും റബ്ബിലേക്ക് റബ്ബിലേക്ക് ഉയർത്തുക അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ

  • @rahiyanathkm5457
    @rahiyanathkm5457 Рік тому +3

    മാഷാഅല്ലാഹ്‌ മകളെ ഉപ്പാപ്പയുടെ അടുത്ത് കൊണ്ടുപോകാനാ ശെരിയായ അഡ്രെസ്സ് ഒന്നു പറയുമോ 🙏🤲🏽

    • @nasriyanasriya6579
      @nasriyanasriya6579 Рік тому

      ഇത്തരം വ്യാമ്മാരുടേ അടുക്കൽ പോകാതിരിക്കുക
      നമസ്കരിക്കുക. ഖുർആൻ ഓതുക.. മൺമറഞ്ഞു പോയ മഹാൻമാരെ മുറുകേ പിടിക്കുക...
      മുഹിയദ്ധീൻ (റ) എന്നീ മഹാൻ മാരെ മുൻനിർതുക...

  • @bachibachi3723
    @bachibachi3723 Рік тому +1

    Ithu evideya sthalam corect location parayamo plz

  • @arifhabeeb5533
    @arifhabeeb5533 Рік тому +5

    നിങ്ങളുടെ ദുആ യിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ

  • @yousufp
    @yousufp Рік тому +2

    എവിടെയാണ്

  • @moidhumon1216
    @moidhumon1216 Рік тому +55

    , ഒരു അസുഖം വന്നു മാറി എന്നത് കൊണ്ട് ഒരാൾ ഔലിയ ആവുന്നില്ല മലപ്പുറം ജില്ലയിലെ അബൂബക്കർ കുട്ടികൾ ഇല്ലാതെ പല നേർച്ചകളും നടത്തി ശരിയാവാതെ ഗുരുവായൂരിൽ തുലാഭാരം നടത്തി കുട്ടികൾ ഉണ്ടായി ഇതൊക്കെ താണോ നമ്മുടെ തെളിവുകൾ ഇങ്ങനെ പോയാൽ എല്ലാം ശരിയാണ് കാര്യം നടക്കാതെ വരുമ്പോൾ എല്ലാം തെറ്റാണ് ഇതൊന്നും അല്ല ദീൻ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് അല്ലാഹു സഹായിക്കട്ടെ

    • @jackjan3666
      @jackjan3666 Рік тому

      പിശാജും വഴി തെറ്റിക്കാൻ കൂട ഉള്ളപ്പോൾ പിശാജു നടത്തിയതാകും ഈ തുലാഭരം അതുകൊണ്ട് ഷെയ്താൻ ഹാപ്പി ഒരാൾ വഴി പിഴച്ചതിനു .ഫസ്റ്റ് ഡയലോഗ് ഇറക്കാതെ അല്ലാഹുവിനെ വിശ്വസിക് നീ ബിജെപി സങ്കി ആയൽപോലും

    • @Storyofisraziyarath
      @Storyofisraziyarath Рік тому +7

      ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധമുണ്ട് നിനക്ക് പറ്റിയതും ചിന്തിക്കാത്തതാണ്

    • @suhailmohd805
      @suhailmohd805 Рік тому +2

      Nink okke mansilavunna oru divasam varanund insha allh💯

    • @junaidhaasaan5975
      @junaidhaasaan5975 Рік тому

      ETHU EVIDEYANU ADRES KODUKKUMALLO

    • @shaikmuhammad
      @shaikmuhammad Рік тому +1

      എവിടെ ചങ്ങാതി നിന്റെ വലിയ്
      കാണിച്ചു കൊണ്ടാ

  • @sirajulsirajmsz9083
    @sirajulsirajmsz9083 Рік тому +4

    തിരുവനന്തപുരം അവിടെയാണ് അതും കൂടെ ഒന്നു pariyu

  • @ഫാത്തിമശൈഖ

    ഇത് എവിടെ യാണ് റൂട്ട് ഒന്ന് പറയുമോ എങ്ങനെ പോവും അവിടേക്ക്

  • @orginalindiahealthy
    @orginalindiahealthy Рік тому +3

    ഇത് എവിടെയാണെന്ന് മനസ്സിലാകുന്നില്ല.

  • @muhammedfarhan8758
    @muhammedfarhan8758 Рік тому

    Oru paad nalla sthaleth pookunna aalanaloo ante mone padanathil valare ponnoottane duaaa cheyy nem ee uppanteduth pookunnundgil duaa cheyyan parayanem ente monte pere Muhammed farhan

  • @sebuponnani
    @sebuponnani Рік тому +3

    എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @umaibiaumaibia8375
    @umaibiaumaibia8375 Рік тому +1

    ഇത് തിരുവനന്തപുരം എവിടെ ലൊക്കേഷൻ പറഞ്ഞു തരുമോ

  • @ishafathima7997
    @ishafathima7997 Рік тому +3

    ആമീൻ 🤲🤲🤲🤲

  • @ameerpulikkalvlogs
    @ameerpulikkalvlogs 10 місяців тому

    6:17
    സ്ഥലം ചടയമംഗലം ..മഞ്ഞപ്പാറ

  • @arshathpakeer5136
    @arshathpakeer5136 2 роки тому +8

    Address please sent

    • @AneeshaAnee-gh8ws
      @AneeshaAnee-gh8ws 3 місяці тому

      തിരുവനന്തപുരം ജില്ലയിൽ എവിടെ ആണ്

  • @faseelafaseelath7946
    @faseelafaseelath7946 Рік тому +1

    Eth എവിടെയാണ് സ്ഥലം പറയു

  • @shifacmvalikallinghal4318
    @shifacmvalikallinghal4318 Рік тому +4

    ഉസ്താതിന്റെ ന്റെ നമ്പർ kitto

  • @user-si4do3bc7l
    @user-si4do3bc7l 10 місяців тому +1

    ഞൻ ഒരു കാര്യം പറയാം. ഇവന്റെ വീഡിയോസ് എല്ലാം കാണുന്നവർ എത്ര വട്ടം കമന്റിൽ ചോദിച്ചു സ്ഥലം എവിടെയാണെന്ന്. ഇവൻ മൈൻഡ് ചെയ്യുന്നില്ല. ഇനി ഇവന്റെ വീഡിയോസ് കാണണോ. Content എന്തായാലും

  • @Fathima-zc9qo
    @Fathima-zc9qo Рік тому +7

    കണ്ടതും കേട്ടതും എന്നെഴുതിയത് നന്നായി....😉😉

  • @noushadkh4991
    @noushadkh4991 Рік тому +2

    അസ്സലാമു അലൈക്കും കറക്റ്റ് സ്ഥലം പോസ്റ്റ് ചെയ്യുക

  • @wolf-jn9lb
    @wolf-jn9lb Рік тому +25

    അല്ലാഹുവിനെ അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടിയെ ഇടനിലക്കാരാക്കി അല്ലാഹുവിനോട് തേടുന്നതിനേക്കാൾ എത്രയോ നല്ലത് അല്ലാഹുവിനോട് നേരിട്ട് തേടുന്നതാണ്.. ദൈവം കാരുണ്യവാനാണ്..... കരുണാനിധിയാണ്....

    • @mubassirp3361
      @mubassirp3361 Рік тому

      ദൈവം നേരിട്ട് വന്നതല്ല അതുപോലെ അടുക്കുവാനും ഓരോരോ നിയോഗങ്ങളുണ്ട്

    • @mubassirp3361
      @mubassirp3361 Рік тому

      വായകീറിയവന് ദൈവം അന്നം നൽകുമെന്ന് പണ്ട് വരരുചി പറഞ്ഞതായി കേട്ടിരുന്നു അവർക്കൊന്നും ദൈവം നേരിട്ട് അന്നം നൽകിയിട്ടില്ല അവരെയെല്ലാം ഓരോരോ ആളുകൾ എടുത്തു വളർത്തി വരരുചി പറഞ്ഞത് ശരിയായി പക്ഷെ

    • @dhblog157
      @dhblog157 Рік тому

      Rogam vannal Dr kanikanda avashyam illalo allahu thannadallaa

    • @rifayihussain9146
      @rifayihussain9146 Рік тому +1

      Ithu idanilakkaran akkalalla ilmu padikkoo

    • @hoi19774
      @hoi19774 Рік тому

      രോഗം വന്നാൽ അല്ലാഹുവിനോട് പറഞാ മതി
      അല്ല
      ത്വിബ് നബി എന്താണന്നറിയാമോ ?

  • @sajnapm3121
    @sajnapm3121 Рік тому +1

    Aniyathimarude asukam maranum dua cheyyanam

  • @ansheed307
    @ansheed307 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ മാഷാ അള്ളാ 🙏

  • @Foodtalk5
    @Foodtalk5 Рік тому +2

    തിരുവനന്തപുരത്ത് എവിടെയാണ്?

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Рік тому +9

    അല്ലാഹു നിന്നെ രക്ഷിക്കട്ടെ

    • @user-et9sc7ox3u
      @user-et9sc7ox3u 9 місяців тому

      Ashupathrikalokke,adachupootan,parayedoojahile,

  • @sajnapm3121
    @sajnapm3121 Рік тому +1

    Manasika rokam Maran dua cheyyanam usthade

  • @psshajahan8864
    @psshajahan8864 Рік тому +3

    അസ്സലാമു അലൈകും, ഇക്ക ഇവിടുത്തെ കൃത്യമായ അഡ്രസ് ഒന്ന് പറഞ്ഞു തരാമോ. ഒരു രോഗം മാ റു വാൻ ഒന്ന് പോയി ദുആ ചെയ്യിക്കുവാനാണ്.

    • @shameervaliyattu1020
      @shameervaliyattu1020 Рік тому +1

      താഹജ്ജുദ് നിസ്കരിക്കുക മനസറിഞ്ഞു അല്ലാഹുവിനോട് ദു ആ ചെയ്യുക ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും

    • @abulhassan9932
      @abulhassan9932 Рік тому +1

      അള്ളഅവരുടെ കൂടെയുണ്ട് വളരെ ശരി അതാണ് ഏറ്റ വും ശരിയും അങ്ങനെ മനസിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു

  • @meharnisa8714
    @meharnisa8714 Рік тому +3

    Mashallah

  • @aboobakersiddeeq8356
    @aboobakersiddeeq8356 Рік тому

    Nannayitund

  • @pavirkutty8366
    @pavirkutty8366 Рік тому +4

    എവിടെയാണ് ലൊക്കേഷൻ

    • @yessamshaindia2552
      @yessamshaindia2552 Рік тому

      അസ്സലാമു അലൈകും
      തിരുവനന്തപുരത്ത് എവിടെയാണ് ഈ കുന്നും പ്രദേശം
      മഹാനാവർകളുടെ പൊരുത്തം കരസ്തമാക്കണം ഹിദായത്തിന്റെ മാർഗ്ഗം തേടണം
      ഇന്ഷാ അള്ളാഹ്

    • @yessamshaindia2552
      @yessamshaindia2552 Рік тому

      പ്ലീസ് റിപ്ലേ

  • @sajnapm3121
    @sajnapm3121 Рік тому +1

    Kuttikalallam saliheegalavanum dua cheyyanam