മഹാ ഗായകർ പാടി വെച്ച പാട്ടുകൾ മറ്റുള്ളവർ പാടികേൾക്കുമ്പോൾ ഒരു സുഖമാണ് പക്ഷേ ജയേട്ടൻപാടി വെച്ച പാട്ടുകൾ സാക്ഷാൽ ഗന്ധർവ്വൻ വന്ന് പാടിതന്നാലും ഒരു സുഖവുമില്ല എന്നതാണ് പരമായ സത്യം!
Absolutely correct in the place of almost all songs of p jayachandran we canot expect yesudas because he is well trained as a classical musician but jayachandran is a natural singer with astonishing depth in his singing
ദാസേട്ടൻ ഇന്ത്യ മുഴുവൻ അറിയപെടുന്ന മഹാ ഗായകൻ ആണ് ജയചന്ദ്രന് ഏത് തരത്തിലുള്ള പാട്ടുകളും പാടി ഫലിപ്പിക്കാൻ പറ്റില്ല ഹാർമുരളീരവം pramadhavanavum jayachandranu athu pattilla athu maasil aku ഉച്ചസ്ഥയിയിൽ പാടാൻ ജയചന്ദ്രൻ പറ്റില്ല
അയാൾക്ക് 'ശാസ്ത്രീയസംഗീതം' എന്നൊന്നില്ല. ലോകസംഗീതം തന്നെ അയാളിൽ ജന്മസിദ്ധമായിട്ടുണ്ട്, ഇപ്പോഴും ആ കഴിവ് നിലനിൽക്കുന്നു. 'രാഗം ശ്രീരാഗമൊക്കെ' ഈ ചെവി കൊണ്ട് കേട്ടിട്ടാണോ 'കീർത്തനം കൊണ്ട് പുതിയ കീർത്തി' എന്നൊക്കെ അടിക്കുന്നത് സർ, എന്തൊരു ചെവിയാണാ ചെവി? മനസ്സിലാക്കുക - ഇതിനുമപ്പുറം ലോകത്തിൽ ഒരു പുരുഷസ്വരമില്ല.പാടിച്ചാൽ ഏതൊരു പാട്ടും അയാൾ അദ്‌ഭുതകരമായി പാടും, പണ്ടായാലും ഇപ്പോഴായാലും - പ്രായവും കാലവുമെല്ലാം അയാളെ നമിക്കുകയാണ്.അയാൾക്ക് ഒരു വിചിത്രസ്വഭാവവുമില്ല. ഞാനും നിങ്ങളുമടക്കം എല്ലാവരെപ്പോലെയും ഇടയ്ക്ക് സങ്കടം, ഇടയ്ക്ക് ദേഷ്യം, ഇടയ്ക്ക് സന്തോഷം, മൂളിപ്പാട്ടു പാടൽ ഇതൊക്കെ തോന്നുന്ന ഒരാൾ മാത്രമാണ് അയാളെന്ന് ഞാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എനിക്കയാളെ നന്നായറിയാം - ഒരു കളങ്കവുമില്ലാത്ത, എന്തിലും കൃത്യമായ നിലപാടുള്ള, നന്മയുള്ള ഒരു സാധു മനുഷ്യൻ, ഒരു നാട്യവുമില്ലയാൾക്ക്. 'അവസരങ്ങൾ ചാടിപ്പിടിക്കുന്നതും', 'അവസരത്തിനനുസരിച്ചുള്ള ഭാവമാറ്റമില്ലായ്മയും', 'തൈരു കൂട്ടാതെ ചോറു കഴിക്കുന്നതും', 'എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറാതിരിക്കുന്നതും', 'ഇഷ്ടമില്ലെങ്കിലും ഇഷ്ടമുണ്ടെന്നു പറയുന്നതും', 'കൃതിമമായ നാട്യവും' ഒക്കെയാണ് വിചിത്രസ്വഭാവങ്ങളെന്ന് ഞാൻ കരുതുന്നത്. 'നിർവ്വികാരനും നിസ്സംഗനും', 'അരക്കിറുക്കൻ', 'മുറുക്കാൻ ചെല്ലം കൊണ്ടു നടക്കേണ്ടവൻ' 'ഏകാന്തപഥികൻ' എന്നിങ്ങനെ ഇനിയും പ്രയോഗിച്ചിട്ട് ഒരു കാര്യവുമില്ല, ആരെയും സുഖിപ്പിക്കാനറിയാത്ത ഒരു യഥാർത്ഥ മനുഷ്യൻ മാത്രമാണ് ജയൻ എന്നെല്ലാവർക്കുമറിയാം. കാലം കാത്തുസൂക്ഷിച്ച സംഗീതമാണ് ജയൻ.
"ജന്മനാടിനു വേണ്ടി പാടിയ സന്ദർഭം ചലച്ചിത്രപിന്നണിഗാനാലാപനരംഗത്തേക്ക് പ്രവേശിക്കാൻ നിമിത്തമായ ഏക സിനിമാപിന്നണിഗായകൻ പി. ജയചന്ദ്രനായിരിക്കാം" 1965 മാർച്ചിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബി. എസ്. സി പൂർത്തിയാക്കി യ ജയചന്ദ്രൻ മദിരാശിയിൽ ജോലിയന്വേഷിച്ചു പോയി. ഇന്ത്യാ-പാക് യുദ്ധത്തിന്റെ തീവ്രവേദനയിൽ അസ്വസ്ഥമായിരുന്ന കാലസന്ധി കൂടിയായിരുന്നു അത്. ഭാരതഭൂമിയെ പരിരക്ഷിക്കുവാനുള്ള തുക സ്വരൂപിക്കാൻ സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ നേതൃത്വത്തിൽ മദിരാശിയിലെ സംഗീതപ്രവർത്തകർ ഒരുമിച്ച ഒരു പരിപാടിയിൽ ദേശഭക്തിഗാനം ആലപിക്കാൻ ജയചന്ദ്രനെത്തേടി ഒരവസരം വന്നുചേർന്നു. ജയചന്ദ്രൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ചാച്ചാജിയടക്കമുള്ള നവഭാരതശിൽപ്പികൾ പങ്കെടുത്ത പല ദേശീയസംഗീതപരിപാടികളിലും അംഗീകാരം നേടിയിട്ടുണ്ട്. എങ്കിലും, ഒരൽപ്പം ഉൾവലിയുന്ന പ്രകൃതക്കാരനായിരുന്നതു കൊണ്ട് എം. ബി. എസിന്റെ പരിപാടിയിൽ പാടണോ വേണ്ടയോ? എന്ന ആശയക്കുഴപ്പമുണ്ടായിരുന്നത്രേ അദ്ദേഹത്തിന്. മനസ്സിന്റെ ഒരു വശത്ത് യുദ്ധമുഖത്തുള്ള വിറങ്ങലിപ്പിക്കുന്ന ദൃശ്യങ്ങൾ, ഒടുങ്ങിത്തീരുന്ന മനുഷ്യജന്മങ്ങൾ, വിഷാദശ്രുതിയിലുള്ള കരച്ചിലുകൾ.... മറുവശത്ത് ഉദ്യോഗത്തിന്റെ സുരക്ഷിതത്വവും സാന്ത്വനസൗഖ്യവും. ഒടുവിൽ ദേശസ്നേഹിയായ അദ്ദേഹം 'തീവ്രവേദനയിൽ പിടഞ്ഞുകൊണ്ടിരിക്കുന്നവർക്ക് സംഗീതത്തിന്റെ മൃതസഞ്ജീവനി പകരാൻ' തീരുമാനിച്ചതാവാം, ആലപിച്ചത് 'ചൊട്ട മുതൽ ചുടല വരെ..' എന്നാരംഭിക്കുന്ന "പഴശ്ശിരാജ" എന്ന ചിത്രത്തിലെ സ്വദേശാഭിമാനം തുളുമ്പുന്ന ഗാനം . ആ സദസ്സിൽ കേരളീയരായ മൂന്നു ശ്രേഷ്ഠസംഗീതസ്നേഹികളുണ്ടായിരുന്നു : ഇതിഹാസസംവിധായകൻ വിൻസെന്റ് മാഷും ചലച്ചിത്രപ്രതിഭകളായ ആർ. എസ്. പ്രഭുവും ശോഭന പരമേശ്വരൻ നായരും. ജയചന്ദ്രന്റെ വേറിട്ട ആലാപനത്തിലെ വൈകാരികതയും കാല്പനികതയും കാവ്യാത്മകതയും അസാമാന്യമായ ഭാവപ്രകാശനവും ഭാവവ്യതിയാനങ്ങളുമൊക്കെ അവരെ അമ്പരപ്പിച്ച നവ്യാനുഭവമായിരുന്നു. സിനിമാഗായകനാകാൻ താത്‌പര്യം കാണിക്കാതിരുന്ന ജയചന്ദ്രനെ വീണ്ടും വീണ്ടും നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി മൂന്നു ഗാനങ്ങൾ പാടിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. മലയാളസിനിമാ പിന്നണിയിൽ പുതിയൊരു പുരുഷസ്വരം! "കുഞ്ഞാലിമരയ്ക്കാർ" എന്ന ചിത്രത്തിലെ 'ഒരു മുല്ലപ്പൂ മാലയുമായ്', 'ഉദിക്കുന്ന സൂര്യനെ', 'ആറ്റിനക്കരെ' എന്നിവ. ജന്മനാടിനു വേണ്ടി പാടിയ സന്ദർഭം ചലച്ചിത്രപിന്നണിഗാനാലാപനരംഗത്തേക്ക് പ്രവേശിക്കാൻ നിമിത്തമായ ഏക സിനിമാപിന്നണിഗായകൻ പി. ജയചന്ദ്രനായിരിക്കാം.
He is a legend. But, I feel if he took time to practice classical he would have got more recognition. Yesudas had an advantage over other singers because of his deep knowledge in classical.
@@mahadevans7842 Bro, that hapoens with every one, ageing of body is inevitable. I have heard Jayettan singing horribly. That doesent dent a bit of their talent.
സംഗീതം എന്നാല്‍ an outpouring of zen from the depth of heart എന്ന് സെൻ ബുദ്ധ മതത്തില്‍ ഒരു ചൊല്ലുണ്ട്. അതിന്റെ അര്‍ത്ഥം അറിയാനായി ഈ ഗായകന്‍ പാടുന്നത് കണ്ണടച്ച് ഇരുന്ന് കേള്‍ക്കുക. ഇത്തരം സംഗീതം ഒരാൾ ആഗ്രഹിക്കുന്ന സമയത്ത് ഉണ്ടാകുന്നത് അല്ല. അത് സ്വാഭാവികവും അപ്രതീക്ഷിത വും ആയി ഉണ്ടാകുന്നത് ആണ്. അത് കേള്‍വി കാരെ കാത്തു നില്‍ക്കുന്നില്ല. അവർ അതിനു പിറകെ പോകണമെന്ന് ആഗ്രഹിക്കുന്നു മില്ല. ഒരു ഗംഗ പ്രവാഹം പോലെ യാണ്. അത് ഉദ്ഭവിക്കുന്ന തു ഒന്നാംകിട ഗായകരുടെ ഹൃദയത്തില്‍ നിന്നു മാത്രം. അത്തരത്തില്‍ ഇന്ന് കേരളത്തില്‍ സിനിമാ രംഗത്തുള്ള ഏക വ്യക്തിത്വം !
thanks for this presentation and we are enjoying his കീർത്തനങ്ങൾ . das nte cheap look & actions ഇല്ല. ഇതാണ് തറവാടിത്തം അല്ലെങ്കിൽ cultutre ! das ന്റെ അഹങ്കാരം ആണ് നമ്മൾ കാണുന്ന minus point. അതു കൊണ്ട് മക്കളും കോമാളികൾ ആയി അല്ലേ ! vijayadas ന് തട്ടുകട നടത്താം !!
ഞാനും ഭാവഗായകന്റെ ഒരു ആരാധികയാണ്. അദേഹത്തിന്റെ പറ്റു എവിടെ കേട്ടാലും അത് തീരുന്നതു വരെ ആസ്വദിക്കാറുണ്ട്.
മഹാ ഗായകർ പാടി വെച്ച പാട്ടുകൾ മറ്റുള്ളവർ പാടികേൾക്കുമ്പോൾ ഒരു സുഖമാണ് പക്ഷേ ജയേട്ടൻപാടി വെച്ച പാട്ടുകൾ സാക്ഷാൽ ഗന്ധർവ്വൻ വന്ന് പാടിതന്നാലും ഒരു സുഖവുമില്ല എന്നതാണ് പരമായ സത്യം!
Nagna sathyamaanathu.
Absolutely correct in the place of almost all songs of p jayachandran we canot expect yesudas because he is well trained as a classical musician but jayachandran is a natural singer with astonishing depth in his singing
ദാസേട്ടൻ ഇന്ത്യ മുഴുവൻ അറിയപെടുന്ന മഹാ ഗായകൻ ആണ് ജയചന്ദ്രന് ഏത് തരത്തിലുള്ള പാട്ടുകളും പാടി ഫലിപ്പിക്കാൻ പറ്റില്ല ഹാർമുരളീരവം pramadhavanavum jayachandranu athu pattilla athu maasil aku ഉച്ചസ്ഥയിയിൽ പാടാൻ ജയചന്ദ്രൻ പറ്റില്ല
സൗഗന്ധികങ്ങളെ വിടരു നീ എന്ന പാട്ട് കേട്ടുനോക്കൂ...
Cl RN CTl RN
Tcz
Pu@@appukuttanm8004
ഈ മഹാനായ ഗായകന്റെ ഉള്ളിൽ ഈശ്വര ചൈതന്യം നിറഞ്ഞു തുളുമ്പുകയാണ്. അതാണ് നമ്മൾ കേൾക്കുന്നത്🙏🙏
ആയുരാരോഗ്യ സൗഖ്യം നേരുന്നു ജയേട്ടാ 👏
വലിയ വലിയ എളിയ മനുഷ്യൻ എന്റെ ജയേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്തൊരു വാക്ചാതുര്യമാണ് അവതാരകന് ! ഹൃദ്യമായിരുന്നു ജോണി ചേട്ടാ !
എത്ര സുന്ദരമായ വിലയിരുത്തൽ..
ജോണി ലുക്കോസ് 🙏🏻🙏🏻🙏🏻
ജയേട്ടന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 😍😍😍😍🙏🙏🙏🙏🙏🙏🙏
Many many happy returns of the day!!!! Very happy Birthday to you Bhavagayakan Shree P, Jayachandran,,,,,
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
Sri Lord Ayyappa always with jayachandran master.Namaskarangal
മധുരനാദ ഗായകന് പിറന്നാൾ ആശംസകൾ
Fantastic, johny, you presented so well.
ശബ്ദം അതിമധുരം, ഹൃദ്യം
എന്റെ എല്ലാ ആശംസകൾ
ജന്മദിനാശംസകളും
രാജകുലത്തില്‍ പിറന്ന രാജാവ്...!
തരിവളകള്‍ ചേര്‍ന്നു കിലുങ്ങി
താമരയിതള്‍ മിഴികള്‍ തിളങ്ങി..
ദേവ ഗായകൻ💙💙💙💜💜💜
ജയചന്ദ്രൻ ഇഷ്ടം ❤
ആയുരാരോഗ്യം ആശംസകൾ🙏🏼🌹😍
You are great Jayetta, the real human I am wept over now, great genious
അയാൾക്ക് 'ശാസ്ത്രീയസംഗീതം' എന്നൊന്നില്ല. ലോകസംഗീതം തന്നെ അയാളിൽ ജന്മസിദ്ധമായിട്ടുണ്ട്, ഇപ്പോഴും ആ കഴിവ് നിലനിൽക്കുന്നു. 'രാഗം ശ്രീരാഗമൊക്കെ' ഈ ചെവി കൊണ്ട് കേട്ടിട്ടാണോ 'കീർത്തനം കൊണ്ട് പുതിയ കീർത്തി' എന്നൊക്കെ അടിക്കുന്നത് സർ, എന്തൊരു ചെവിയാണാ ചെവി? മനസ്സിലാക്കുക - ഇതിനുമപ്പുറം ലോകത്തിൽ ഒരു പുരുഷസ്വരമില്ല.പാടിച്ചാൽ ഏതൊരു പാട്ടും അയാൾ അദ്‌ഭുതകരമായി പാടും, പണ്ടായാലും ഇപ്പോഴായാലും - പ്രായവും കാലവുമെല്ലാം അയാളെ നമിക്കുകയാണ്.അയാൾക്ക് ഒരു വിചിത്രസ്വഭാവവുമില്ല. ഞാനും നിങ്ങളുമടക്കം എല്ലാവരെപ്പോലെയും ഇടയ്ക്ക് സങ്കടം, ഇടയ്ക്ക് ദേഷ്യം, ഇടയ്ക്ക് സന്തോഷം, മൂളിപ്പാട്ടു പാടൽ ഇതൊക്കെ തോന്നുന്ന ഒരാൾ മാത്രമാണ് അയാളെന്ന് ഞാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. എനിക്കയാളെ നന്നായറിയാം - ഒരു കളങ്കവുമില്ലാത്ത, എന്തിലും കൃത്യമായ നിലപാടുള്ള, നന്മയുള്ള ഒരു സാധു മനുഷ്യൻ, ഒരു നാട്യവുമില്ലയാൾക്ക്.
'അവസരങ്ങൾ ചാടിപ്പിടിക്കുന്നതും', 'അവസരത്തിനനുസരിച്ചുള്ള ഭാവമാറ്റമില്ലായ്മയും', 'തൈരു കൂട്ടാതെ ചോറു കഴിക്കുന്നതും', 'എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറാതിരിക്കുന്നതും', 'ഇഷ്ടമില്ലെങ്കിലും ഇഷ്ടമുണ്ടെന്നു പറയുന്നതും', 'കൃതിമമായ നാട്യവും' ഒക്കെയാണ് വിചിത്രസ്വഭാവങ്ങളെന്ന് ഞാൻ കരുതുന്നത്. 'നിർവ്വികാരനും നിസ്സംഗനും', 'അരക്കിറുക്കൻ', 'മുറുക്കാൻ ചെല്ലം കൊണ്ടു നടക്കേണ്ടവൻ' 'ഏകാന്തപഥികൻ' എന്നിങ്ങനെ ഇനിയും പ്രയോഗിച്ചിട്ട് ഒരു കാര്യവുമില്ല, ആരെയും സുഖിപ്പിക്കാനറിയാത്ത ഒരു യഥാർത്ഥ മനുഷ്യൻ മാത്രമാണ് ജയൻ എന്നെല്ലാവർക്കുമറിയാം. കാലം കാത്തുസൂക്ഷിച്ച സംഗീതമാണ് ജയൻ.
Mr.lookose onnu manasilaakkuka ayaalude paattukalku kothichirikkukayalla tharichu thanne irikkanam .
U said it
Well said brother
Super അവതരണം
അതിമനോഹരം
Great song jayetta
Great singer 🙏
JL has done a good job.
I think he too is a fan of J.
"ജന്മനാടിനു വേണ്ടി പാടിയ സന്ദർഭം ചലച്ചിത്രപിന്നണിഗാനാലാപനരംഗത്തേക്ക് പ്രവേശിക്കാൻ നിമിത്തമായ ഏക സിനിമാപിന്നണിഗായകൻ പി. ജയചന്ദ്രനായിരിക്കാം"
1965 മാർച്ചിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബി. എസ്. സി പൂർത്തിയാക്കി യ ജയചന്ദ്രൻ മദിരാശിയിൽ ജോലിയന്വേഷിച്ചു പോയി. ഇന്ത്യാ-പാക് യുദ്ധത്തിന്റെ തീവ്രവേദനയിൽ അസ്വസ്ഥമായിരുന്ന കാലസന്ധി കൂടിയായിരുന്നു അത്. ഭാരതഭൂമിയെ പരിരക്ഷിക്കുവാനുള്ള തുക സ്വരൂപിക്കാൻ സംഗീതജ്ഞൻ എം.ബി. ശ്രീനിവാസന്റെ നേതൃത്വത്തിൽ മദിരാശിയിലെ സംഗീതപ്രവർത്തകർ ഒരുമിച്ച ഒരു പരിപാടിയിൽ ദേശഭക്തിഗാനം ആലപിക്കാൻ ജയചന്ദ്രനെത്തേടി ഒരവസരം വന്നുചേർന്നു. ജയചന്ദ്രൻ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ചാച്ചാജിയടക്കമുള്ള നവഭാരതശിൽപ്പികൾ പങ്കെടുത്ത പല ദേശീയസംഗീതപരിപാടികളിലും അംഗീകാരം നേടിയിട്ടുണ്ട്. എങ്കിലും, ഒരൽപ്പം ഉൾവലിയുന്ന പ്രകൃതക്കാരനായിരുന്നതു കൊണ്ട് എം. ബി. എസിന്റെ പരിപാടിയിൽ പാടണോ വേണ്ടയോ? എന്ന ആശയക്കുഴപ്പമുണ്ടായിരുന്നത്രേ അദ്ദേഹത്തിന്. മനസ്സിന്റെ ഒരു വശത്ത് യുദ്ധമുഖത്തുള്ള വിറങ്ങലിപ്പിക്കുന്ന ദൃശ്യങ്ങൾ, ഒടുങ്ങിത്തീരുന്ന മനുഷ്യജന്മങ്ങൾ, വിഷാദശ്രുതിയിലുള്ള കരച്ചിലുകൾ.... മറുവശത്ത് ഉദ്യോഗത്തിന്റെ സുരക്ഷിതത്വവും സാന്ത്വനസൗഖ്യവും. ഒടുവിൽ ദേശസ്നേഹിയായ അദ്ദേഹം 'തീവ്രവേദനയിൽ പിടഞ്ഞുകൊണ്ടിരിക്കുന്നവർക്ക് സംഗീതത്തിന്റെ മൃതസഞ്ജീവനി പകരാൻ' തീരുമാനിച്ചതാവാം, ആലപിച്ചത് 'ചൊട്ട മുതൽ ചുടല വരെ..' എന്നാരംഭിക്കുന്ന "പഴശ്ശിരാജ" എന്ന ചിത്രത്തിലെ സ്വദേശാഭിമാനം തുളുമ്പുന്ന ഗാനം . ആ സദസ്സിൽ കേരളീയരായ മൂന്നു ശ്രേഷ്ഠസംഗീതസ്നേഹികളുണ്ടായിരുന്നു : ഇതിഹാസസംവിധായകൻ വിൻസെന്റ് മാഷും ചലച്ചിത്രപ്രതിഭകളായ ആർ. എസ്. പ്രഭുവും ശോഭന പരമേശ്വരൻ നായരും. ജയചന്ദ്രന്റെ വേറിട്ട ആലാപനത്തിലെ വൈകാരികതയും കാല്പനികതയും കാവ്യാത്മകതയും അസാമാന്യമായ ഭാവപ്രകാശനവും ഭാവവ്യതിയാനങ്ങളുമൊക്കെ അവരെ അമ്പരപ്പിച്ച നവ്യാനുഭവമായിരുന്നു. സിനിമാഗായകനാകാൻ താത്‌പര്യം കാണിക്കാതിരുന്ന ജയചന്ദ്രനെ വീണ്ടും വീണ്ടും നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി മൂന്നു ഗാനങ്ങൾ പാടിച്ച് റെക്കോർഡ് ചെയ്യുകയായിരുന്നു. മലയാളസിനിമാ പിന്നണിയിൽ പുതിയൊരു പുരുഷസ്വരം! "കുഞ്ഞാലിമരയ്ക്കാർ" എന്ന ചിത്രത്തിലെ 'ഒരു മുല്ലപ്പൂ മാലയുമായ്', 'ഉദിക്കുന്ന സൂര്യനെ', 'ആറ്റിനക്കരെ' എന്നിവ. ജന്മനാടിനു വേണ്ടി പാടിയ സന്ദർഭം ചലച്ചിത്രപിന്നണിഗാനാലാപനരംഗത്തേക്ക് പ്രവേശിക്കാൻ നിമിത്തമായ ഏക സിനിമാപിന്നണിഗായകൻ പി. ജയചന്ദ്രനായിരിക്കാം.
Pwoliye❤
പിറന്നാൾ ആശംസകൾ ജ യേട്ടാ
Super song
Good video 👍 thankyou
He is a legend. But, I feel if he took time to practice classical he would have got more recognition. Yesudas had an advantage over other singers because of his deep knowledge in classical.
Yesuvinte sasthriya ippol enthengilum prayojanam undo ayaal ippol paadiyaal palayidangalilum apasruthiyaanu..
@@mahadevans7842 Bro, that hapoens with every one, ageing of body is inevitable. I have heard Jayettan singing horribly. That doesent dent a bit of their talent.
@@mahadevans7842 Please remember, Yesudas is now 80.The variation in his voice, tone &pitch is inevitable.
Grate
Great
Our jayettan birth star is Thiŕuvathira is my star too.there is some similarity.This is what is thiruvathira.May his soul rest in peace
❤👌🏼
Aa 15 varsham namukku theeranashttam thanne aanu.
🙏😍💚🧡🙏🌹✌️
🙏🙏🙏
❤️❤️❤️❤️
THAMGALUDEA JAYAN SIR NEA KURECHU OULLA AVADHRANA SHYLE GAMBEERAM
Jayettanu Ayurarogya swokkyam nerunnu.🙏
ജയേട്ടൻ🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്തരോ മഹാനു ഭാവുലു
ജീവിതത്തിൽ ഒരു വലിപ്പവും ഇല്ലാത്ത മനുഷ്യൻ. മലയാളം ഉള്ള കാലം വരെ മരണമില്ലാത്ത വക്തി.
സംഗീതം എന്നാല്‍ an outpouring of zen from the depth of heart എന്ന് സെൻ ബുദ്ധ മതത്തില്‍ ഒരു ചൊല്ലുണ്ട്. അതിന്റെ അര്‍ത്ഥം അറിയാനായി ഈ ഗായകന്‍ പാടുന്നത് കണ്ണടച്ച് ഇരുന്ന് കേള്‍ക്കുക. ഇത്തരം സംഗീതം ഒരാൾ ആഗ്രഹിക്കുന്ന സമയത്ത് ഉണ്ടാകുന്നത് അല്ല. അത് സ്വാഭാവികവും അപ്രതീക്ഷിത വും ആയി ഉണ്ടാകുന്നത് ആണ്. അത് കേള്‍വി കാരെ കാത്തു നില്‍ക്കുന്നില്ല. അവർ അതിനു പിറകെ പോകണമെന്ന് ആഗ്രഹിക്കുന്നു മില്ല. ഒരു ഗംഗ പ്രവാഹം പോലെ യാണ്. അത് ഉദ്ഭവിക്കുന്ന തു ഒന്നാംകിട ഗായകരുടെ ഹൃദയത്തില്‍ നിന്നു മാത്രം. അത്തരത്തില്‍ ഇന്ന് കേരളത്തില്‍ സിനിമാ രംഗത്തുള്ള ഏക വ്യക്തിത്വം !
Malayalathinte Bava gayakanu Pranamam .
Paattu paadan samayam kodukku.
പാട്ട് കേൾക്കുന്നെങ്കിൽ ജയചന്ദ്രൻ്റെ പാട്ട് കേൾക്കണം.
Churukki paranja pranthan
thanks for this presentation and we are enjoying his കീർത്തനങ്ങൾ . das nte cheap look & actions ഇല്ല.
ഇതാണ് തറവാടിത്തം അല്ലെങ്കിൽ cultutre ! das ന്റെ അഹങ്കാരം ആണ്
നമ്മൾ കാണുന്ന minus point. അതു കൊണ്ട് മക്കളും കോമാളികൾ ആയി അല്ലേ ! vijayadas ന് തട്ടുകട നടത്താം !!
തേങ്ങാക്കൊല..... !!!!😀😀😀😀
തനിക്ക് ഇതോന്നും മനസ്സിലാവില്ല കാരണം നീ വെറും ശിശു വളരാൻ ശ്രമി ക്കുക
Enthu।thengay ada ninakku arivullathu
❤️❤️❤️❤️❤️❤️❤️
🙏
❤️❤️❤️❤️❤️
❤️❤️❤️