പി ജയചന്ദ്രൻ സംഗീതം പഠിക്കാത്ത ഏറ്റവും നല്ല ഗായകൻ യേശുദാസ് എന്ന വൻ മരത്തോടൊപ്പം നിന്ന് മലയാളം കീഴടക്കിയ ഏറ്റവും നല്ല ഗായകൻ. ഇത്ര മധുരവും മനോഹരവും ആയ സ്വരം ജയചന്ദ്രന് മാത്രം. തന്റേടം ആണത്തം ഉള്ള ഒരേ ഒരു ഗായകൻ അന്നും ഇന്നും എന്നും. പകരം വെക്കാൻ ഇല്ലാത്ത ഗായകൻ അതു പി ജയചന്ദ്രൻ മാത്രം. ദാസേട്ടനൊപ്പം ഇഷ്ടം ജയേട്ടനെയും ചിലപ്പോൾ ദാസേട്ടനെ ക്കാളും ഇഷ്ടം തോന്നും 🙏🏼🙏🏼🙏🏼
ഇതിഹാസം ദാസേട്ടനും എംജെയെയും ചേർന്ന് വിരാജിക്കുന്ന ഒരു മലയാള ചലച്ചിത്രഗാന തരംഗം ഞങ്ങൾ സ്വപ്നം കണ്ടു.... അമ്മ മഴക്കാറിനും , ഇന്നലെ എന്റെ നെഞ്ചിലെ , അങ്ങിനെ എത്രയെത്ര ഗാനങ്ങൾ. ദൗർഭാഗ്യവശാൽ, ദാസേട്ടന് പ്രായമാവുകയും എംജെ സിനിമാലോകം വിടുകയും ചെയ്തതോടെ പ്രതീക്ഷകൾ നഷ്ടപെട്ട മലയാള സിനിമാഗാനങ്ങളുടെ ഭാവിയെ കുറിച്ച് ഇപ്പോൾ ആശങ്ക ആണ് മനസ് നിറയെ...✍
Smrithithan Chirakileri ... Wow a heartwarming news indeed ... like music field literary talent also requires absolute sense of creativity, narrative gifts, knowledge of literary devices etc ... Sir enthusiastically lookforward to hearing more & more magnificent pieces of versatile & narrative literary gifts ... it's true Sir ... involve & evolve ... an enlighteningly heartfilling talk show ... extremely delighted to hear both of your hilariously enriching talk & the melodiously enchanting serenade as well ... thank you so much Sir ... with lots of love❣️
മനോഹരം ഈ അഭിമുഖം.. എന്റെ സ്വന്തം നാടായ കോഴിക്കോട്ടി നെക്കുറിച്ചുള്ള വിവരണവും, ശ്രീ ഹരിനാരായണന്റെ ചോദ്യവും, ഉത്തരവും ഏറെ ഇഷ്ടപ്പെട്ടു. ഹരിനാരായണന്റെ ലിറിക്‌സ് ഞാൻ എപ്പോഴും രാവിലെ എഴുന്നേറ്റു പഠിക്കാൻ ശ്രമിക്കാറുണ്ട്..77 വയസ്സുള്ള ഞാൻ ഇപ്പോൾ പഠിക്കുന്നു "വരാഹം സദാഹം നമാമി "🙏🙏🙏❤
P. Jayachandran is a legend ❤️❤️

ഇതാണ് സത്യസന്ധമായ നിരീക്ഷണം, പക്ഷംപിടിക്കാതെയുള്ള.
20:07 The way priya aunty is singing MJ sir's song is soo wholesome❤
Namaskaram 🙏 ❤Jayachandran Sir 🎉🙏
ഇതിഹാസം ദാസേട്ടനും എംജെയെയും ചേർന്ന് വിരാജിക്കുന്ന ഒരു മലയാള ചലച്ചിത്രഗാന തരംഗം ഞങ്ങൾ സ്വപ്നം കണ്ടു.... അമ്മ മഴക്കാറിനും , ഇന്നലെ എന്റെ നെഞ്ചിലെ , അങ്ങിനെ എത്രയെത്ര ഗാനങ്ങൾ. ദൗർഭാഗ്യവശാൽ, ദാസേട്ടന് പ്രായമാവുകയും എംജെ സിനിമാലോകം വിടുകയും ചെയ്തതോടെ പ്രതീക്ഷകൾ നഷ്ടപെട്ട മലയാള സിനിമാഗാനങ്ങളുടെ ഭാവിയെ കുറിച്ച് ഇപ്പോൾ ആശങ്ക ആണ് മനസ് നിറയെ...✍
Eh MJ cinemalokam vitooo??
Smrithithan Chirakileri ... Wow a heartwarming news indeed ... like music field literary talent also requires absolute sense of creativity, narrative gifts, knowledge of literary devices etc ... Sir enthusiastically lookforward to hearing more & more magnificent pieces of versatile & narrative literary gifts ... it's true Sir ... involve & evolve ... an enlighteningly heartfilling talk show ... extremely delighted to hear both of your hilariously enriching talk & the melodiously enchanting serenade as well ... thank you so much Sir ... with lots of love❣️
P Jayachandran M Jayachandran athu kollaam! 😂❤
Valare nalla discussion, enjoyed to the core!
മനോഹരം ഈ അഭിമുഖം.. എന്റെ സ്വന്തം നാടായ കോഴിക്കോട്ടി നെക്കുറിച്ചുള്ള വിവരണവും, ശ്രീ ഹരിനാരായണന്റെ ചോദ്യവും, ഉത്തരവും ഏറെ ഇഷ്ടപ്പെട്ടു. ഹരിനാരായണന്റെ ലിറിക്‌സ് ഞാൻ എപ്പോഴും രാവിലെ എഴുന്നേറ്റു പഠിക്കാൻ ശ്രമിക്കാറുണ്ട്..77 വയസ്സുള്ള ഞാൻ ഇപ്പോൾ പഠിക്കുന്നു "വരാഹം സദാഹം നമാമി "🙏🙏🙏❤
Mr .Hari Sir num ...
Namaskaram 🙏🎉🙏
Hehehehehumm ❤Hari Sir 😂🎉❤
Boarding...ottum onddaella Sir 🙏👌🙏
Awesome video thanks for ❤🎉❤ Love it 😀 🙏
പ്രിയ ഹൃത്തേ എന്നും അഭിമാനം.....
Charulatha യുടെ Aman നെ കണ്ടു വന്ന ഞാൻ 😍
ഭാവ ഗായകൻ പി. ജയചന്ദ്രൻ ആണ് ഈ ഗാനം പാടിയത്.
🥰🥰🥰🥰
പി ജയചന്ദ്രൻ പെട്ടെന്ന് കോപിച്ചു പറയുമെങ്കിലും ആളൊരു ശുദ്ധൻ ആണ്
പദ്മരാജൻ, ഭരതൻ, കൈതപ്രം, ജോൺസൻ മാഷ്,
ഒരുകാലത്തെ അല്ല എക്കാലത്തെയും ലെജന്ഡ്സ് ആണ്