M.G. ശ്രീകുമാർ വന്നതോടെ ജയേട്ടനെ മാത്രമല്ല ദാസേട്ടനെ വരെ മാറ്റി നിർത്തി. പിന്നെ വിദ്യാസാഗർ എന്ന അന്യഭാഷാ സംഗീത സംവിധായകൻ ആണ് ജയേട്ടന് അവസരങ്ങൾ നൽകിയത്. രണ്ടാം വരവോടെ നമ്മൾ ധന്യരായി. ആദരാഞ്ജലികൾ 💐.
വിജയനാഥ് നന്നായി ശ്രമിക്കുന്നുണ്ട്.. പ്രദീപ് കുമാർ യേശുദാസിനെതിരെ എന്തെങ്കിലുമൊന്ന് പറയാൻ.. പക്ഷേ പ്രദീപ് കുമാർ വളരെ സത്യസന്ധമായി മറുപടി പറഞ്ഞു.. യേശുദാസിന് ആരുടേയും അവസരം ഇല്ലാതാക്കേണ്ട കാര്യമില്ല.. അദ്ദേഹത്തിന് ഉള്ള പാട്ടുകൾ പോലും പാടാൻ അന്ന് സമയമില്ലായിരുന്നു എന്നതാണ് സത്യം...രണ്ട് പേരും രണ്ട് വഴികളിലൂടെ നീങ്ങി മലയാളികളുടെ ഹൃദയം കവർന്നവർ... പാട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രദീപ് കുമാർ പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല.. സുശീലാമ്മയേക്കാൾ ലതാജിയും spb യും പിന്നെ നമ്മുടെ ദാസേട്ടനും പാടിയിട്ടുണ്ട്.. നോക്കുമ്പോൾ ദാസേട്ടൻ തന്നെയാണ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്..നാല്പത് വർഷത്തിൽ കൂടുതൽ ഇന്ത്യൻ സിനിമാപിന്നണിഗാനരംഗത്ത് അജയ്യനായിരുന്നല്ലോ അദ്ദേഹം...
ഒരു ഗാനം ചിട്ടപ്പെടുത്തുന്ന ആൾക്ക് അറിയാം അത് ആര് ചെയ്താൽ ഭഗിയാകും അല്ലെങ്കിൽ താൻ ഉദ്ദേശിക്കുന്ന രീതിയിൽ ആർക്കാണ് അത് ചെയ്യാൻ കഴിയുക എന്നത് !'ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സമ്മർദ്ദത്തെ തുടർന്ന് ( നിർമ്മാതാവ് ,നായകൻ, സംവിദായകർ) ഇഷ്ടമില്ലാതെ മറ്റൊരാളെ എൽപ്പിക്കണ്ട സാഹചര്യവും വന്നുചേരും എന്നു മാത്രം,'. ആദ്യകാലത്ത് ഗായകനാകാൻ ആഗ്രഹിച്ച് അവസരം തേടി നടന്ന രവീന്ദ്രൻ മാഷ് 'ആദ്യഗാനം സംഗിത സംവിദാനം ചെയ്തപ്പോൾ യേശുദാസിനെ കൊണ്ടാണ് പാടിപ്പിച്ചത് എല്ലാവർക്കും അവരുടെ സൃഷ്ടി ഏറ്റവും നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ' ജയചന്ദ്രൻ Sir പാടിയാൽ നന്നായിരിക്കും എന്ന് തോന്നിക്കുന്ന പാട്ടുകൾ അദ്ദ്ദേഹത്തിനെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട് ❤❤
അദ്ദേഹത്തിന്റെ തലമുറയിൽ ജനിച്ചു അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു ഏതൊരു മലയാളിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു വരെയെങ്കിലും മൂളാതെ പോകില്ല എത്ര എത്ര ഹിറ്റ് പാട്ടുകൾ ഭാവ ഗായകന് പ്രണാമം 🙏🙏🙏🙏🙏
Perfect unbiased evaluation of or great singers by padeep sir.what a matured way of thinking without accusing others unnecessarily.pradeep sir,you are great.
1965. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ. ശ്രീ ജയചന്ദ്രൻ ബി.എസ് സി സുവോളജി തേഡ് ഇയർ. കോളേജ് ഡേ ക്ക് അദ്ദേഹം പാടിയ ഭാർഗ്ഗവീ നിലയത്തിലെ" ഏകാന്തതയുടെ അപാര തീരം..." ഇന്നും ചെവിയിൽ മുഴങ്ങുന്നു.
ആർക്കും ആരെയും വീഴ്ത്താനോ പൊക്കാനോ എക്കാലത്തും കഴിയില്ല. ഓരോരുത്തർക്കും ഓരോ കർമ്മ വിധിയുണ്ട്. പ്രദീപ് കുമാർ എന്ന ഒരാളുണ്ടെന്നും അദ്ദേഹം ജയചന്ദ്രൻ എന്ന ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ സുപ്രസിദ്ധ ഗായകന്റെ സുഹൃത്താണെന്നും ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്. അതെന്താ, ഇതുവരെ ഇദ്ദേഹത്തെ ഏതെങ്കിലും ശത്രുക്കൾ വീഴ്ത്തിയിട്ടിരിക്കയായിരുന്നോ?
With full respect i remind u people that dasettan is the God's own creation! He is born for music Dasettan s voice itself is music Kacheri s when dasettan makes the sruthi sound people are mesmerised then and there All are good singers But dasettan is the moon znd others are stars It is God's wish
If another person sings as well as Daserran, that doesn't mean one is superior than the other one. It is God's blessings that Dasettan could go to Shabarimala and sing Harivasaram Both of them have been our heroes. 😊😊😊😊
1977,78,79 കാലങ്ങളിൽ യേശുദാസ് ഹിന്ദിയിൽ വളരെ തിരക്കിൽ ആയിരുന്നു. അതിനുശേഷം തമിഴിൽ എത്ര തിരക്കായിരുന്നു!M. G. ശ്രീകുമാർ വന്നതിന് ശേഷമാണ് ശ്രീ ജയചന്ദ്രന് അവസരങ്ങൾ കുറഞ്ഞത് എന്ന സത്യം എല്ലാവരും മറക്കുന്നു!
ഏറ്റു പോടേ... ജയചന്ദ്രൻ മലയാളികളുടെ സ്വന്തം അഹങ്കാരം കൂടെയാണ്,,പാട്ട് ആര് പാടിയാലും സംഗീത സംവിധായകനെ എളുപ്പം പാടിക്കാനും അവർ ഉദ്ദേശിക്കുന്നത് പോലെ പാടുന്നുവെങ്കിൽ സംഗീത സംവിധായകർ തിരിഞ്ഞു വരും,,, മറ്റുള്ളവരോടുള്ള അധികാര ഭാവം അത് എല്ലാവർക്കും ഇഷ്ട്ടപെടണമെന്നില്ല,,പിന്നെ ജയചന്ദ്രൻ കുറച്ചു അഹങ്കാരം കൂടെ യുണ്ട് അത് മറ്റുള്ളവർക്ക് സുഖിക്കുമെന്ന് തോന്നുന്നുനില്ല
Each and every voice is unique I love his voice and singing. One thing you said is true You can’t tell when he gets high in pressure. He is an amazing singer but had anger problems and has hurt many including me personally. Unnecessary drama he makes is unbearable. In a particular situation I had to defend myself verbally and telling him that I never expected this from a person like him and he became cool and ever since he treated me well. This behaviour had an impact in his career, sadly very negative impact.
കാസറ്റ് വിപണനം സിനിമാ നിർമ്മാതാക്കൾക്ക് വലിയൊരു വരുമാനമായി രുന്നു. യേശുദാസിൻ്റെ ശബ്ദമൂല്യമായിരുന്നു കാസറ്റ് നിർമ്മാതാക്കൾ ക്കും പ്രധാനം. ഇതെല്ലാം ചേർന്നപ്പോൾ ജയചന്ദ്രന് ഗാനങ്ങൾ വിരളമായേ കിട്ടൂ എന്ന അവസ്ഥയായി.
നിങ്ങളാരും ആ പ്രഗത്ഫനായ പി. ർ ബ്രഹ്‌മാനന്ദനെ കുറിച്ചു പറയുന്നില്ല. യേശു, ജയൻ top സമ്മതിച്ചു പക്ഷേ അതി മനോഹരമായി പടിയിരുന്ന പാവം ബ്രഹ്മാനന്തനെ ആര് കുഴിച്ചുമൂടി? പറയുക ധൈര്യമുണ്ടെങ്കിൽ
But it is not perfect, that Our Bhava Gayghan is perfect ☺️ From a poor school programe Higher Remuneration asked 👈 they were not to afford ☺️🤭 10:13 This is what human, differents between not other creatures ☺️🤭
എൻ്റെ ബാല്യ കാലത്തിൽ റേഡിയോ യിലൂടെ എത്ര പ്രാവശ്യം കേട്ടിരുന്നു,കുറെയേറെ ആസ്വോധിച്ചിരുന്നു.,... ആരാണ് വലിയവൻ എന്ന ചർച്ച ഈ സാഹ ചര്യ തിൽ യോജിക്കുന്നതല്ല..... ചാനൽ le,സ്വയം നാ റാൻ നിൽക്കേണ്ട,... പോ മോനെ ദിനേശാ......
നീ നിന്റെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടോ? പോട്ടെ അയൽവാസികളെ.. യേശുദാസ് സ്വന്തം ശബ്ദം കൊണ്ട് ഉണ്ടാക്കിയത് അയാൾ പലർക്കും കൊടുത്തിട്ടുണ്ട് ഒന്ന് തിരഞ്ഞു നോക്ക്
നിങ്ങൾ വെറുതെ യേശു ദാസിന്റെ പേര് മറ്റൊരാൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുത്. യേശുദാസ് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യുഗപുരുഷനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മോഹമെദ് റാഫി എന്ന മഹാഗായകനൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു മഹാ ഗായകനാണ് യേശുദാസ്ജി എന്ന് കൂടി ഓർക്കണം. പിച്ചതരം പറഞ്ഞു മറ്റൊരാളെ വെളുപ്പിക്കാൻ നോക്കരുത്. നോക്കരുത്. അത് നിങ്ങൾ വെളുപ്പിക്കാൻ നോക്കുന്ന ഒരു പ്രതിഭയെ കൂടി ജന മസ്സിൽ കൊച്ചാക്കുന്ന ഒരു പ്രതീതി യാണ് ഉണ്ടാക്കുന്നത്.
കമൻറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വീഡിയോ മുഴുവൻ കാണാനുള്ള മനോഭാവം പൊതുസമൂഹത്തിൽ അപകടം ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് . അതങ്ങനെയാണ് പലതരം വിഷങ്ങൾ മനസ്സിലുള്ള കലാസാഹിത്യ രംഗത്ത് മതവും കപടതയും മുഖമുദ്രയാക്കിയ ഒരു വിഭാഗം മാന്യന്മാരുടെ ലക്ഷണമല്ല കാണിക്കുന്നു..
ഇവിടെ യേശുദാസിനെ കുറ്റം പറഞ്ഞില്ലല്ലോ.... മറിച്ച് അവർ തമ്മിൽ നല്ല ബന്ധമായിരുന്നു എന്നും പറയുന്നുണ്ട്. മുകളിലെ സുഹൃത്ത് പറഞ്ഞ പോലെ വീഡിയോ കാണാനുള്ള ക്ഷമ കാണിക്കുക. ചവിട്ടിത്താഴ്ത്തി എന്നു കേട്ടതും അത് യേശുദാസാണെന്ന് കരുതി പോസ്റ്റിട്ടത് ശരിയായില്ല.
ആയിര൦ കള്ളങ്ങൾ ആവർത്തിച്ചാലു൦ അത് ഒരിക്കലു൦ സതഽ൦ ആവുകയില്ല. ഇദ്ദേഹ൦ ഒരു സാദാരണ ഗായക൯ മാത്രമാണ്.ഒരു ഭാവവു൦ എനിക്ക് അനുഭവപ്പെടുന്നേയില്ല.യേശുദാസ് എന്നത് ആയിര൦ വ൪ഷങ്ങളിൽ സ൦ഭവിക്കുന്ന ഒരു പ്രതിഭാസമാണ്.അത് മറക്കരുത്.
നിന്റെ വർഗീയത മാറ്റിവെച്ചു, ജയേട്ടന്റെ പാട്ടു കേട്ടുനോക്കൂ, എന്നിട്ടും ഒന്നും തോന്നുന്നില്ലെങ്കിൽ നിന്റെ മനസ്സ് അത്രക്കും വൃത്തികെട്ട ദുഷ്ട മനസ്സാണെന്നു അർത്ഥം.
യേശുദാസിനെ പോലെ പാടാൻ കഴിവുള്ള ആരും ഇന്ത്യയിയിൽ ഇല്ല നല്ലതിനെ കണ്ടുകൂടത്തവർ ആണ് ആർക്കും ഇത്ര മധുരമായ ശബ്ദം കഴിവ് ഇല്ല വെറുതെ സ്വയം നരേരുത് ഒരേ പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഭൂരിപ്സക്ഷം പേർക്കും എല്ലാ ദുഖവും മറക്കാൻ കഴുയും ആദ്യപോലെ പ്രേമഗാനം യേശുദ്ധടിനെ പോലെ ആര് പാടും വെറുതെ വായിട്ടാലേകെരുത് മഹാവൃക്ഷം ആണ് അടുത്തെങ്ങും ആരും എത്തൂല
ശുക്ലപക്ഷ ഏകാദശി തിഥിയിൽ ബ്രഹ്മലോകത്ത് വിലയം പ്രാപിച്ച ഭാവ ഗായകന് ആത്മപ്രണാമം🌹🌹🙏🙏
ആ നിഷ്കളങ്കമായ ജയേട്ടന് ഗുരു വായുർ അപ്പന്റെ അനുഗ്രഹത്താൽ ഈ സ്വർഗ്ഗവാതിൽ ഏകദശി തന്നെ ഈ ലോകത്തോട് വിടപറഞ്ഞ അങ്ങേയക്ക് എന്റെ പ്രണാമം.
ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ പ്രണയ ഗാനങ്ങളിൽ ഏറ്റവും മനോഹരമായ പാട്ടുകൾ ജയേട്ടൻ പാടിയതാണ്. ഒന്നിനി ശ്രുതി താഴ്തി പാടുക പൂങ്കുയിലേ ......🧡
ഭാവഗായകന് ആദരാജ്ഞലികൾ! ഈ അവസരത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതേ!
തീർച്ചയായും കൽക്കണ്ടത്തിന്റെ മുകളിൽ തേനൊഴിച്ചതു പോലെ.....ശരിക്കും പറഞ്ഞാൽ മധുരമുള്ള ഇളനീർ പോലെ മധുര തര മാണ് ആശബ്ദം
മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി.ജയചന്ദ്രൻ സാറിന ആദരാജ്ഞലികൾ അർപ്പിക്കുന്നു ഭാവഗായകൻ തന്നെ.
🙏ഭാവഗായകന് പ്രണാമം.
സ്വർണ്ണഗോപുര നർത്തകീ ശില്പം ❤
M.G. ശ്രീകുമാർ വന്നതോടെ ജയേട്ടനെ മാത്രമല്ല ദാസേട്ടനെ വരെ മാറ്റി നിർത്തി. പിന്നെ വിദ്യാസാഗർ എന്ന അന്യഭാഷാ സംഗീത സംവിധായകൻ ആണ് ജയേട്ടന് അവസരങ്ങൾ നൽകിയത്. രണ്ടാം വരവോടെ നമ്മൾ ധന്യരായി. ആദരാഞ്ജലികൾ 💐.
Dasettanu 🙏🙏🙏❤️❤️❤️ Happy birthday 🌹
വിജയനാഥ് നന്നായി ശ്രമിക്കുന്നുണ്ട്.. പ്രദീപ് കുമാർ യേശുദാസിനെതിരെ എന്തെങ്കിലുമൊന്ന് പറയാൻ.. പക്ഷേ പ്രദീപ് കുമാർ വളരെ സത്യസന്ധമായി മറുപടി പറഞ്ഞു.. യേശുദാസിന് ആരുടേയും അവസരം ഇല്ലാതാക്കേണ്ട കാര്യമില്ല.. അദ്ദേഹത്തിന് ഉള്ള പാട്ടുകൾ പോലും പാടാൻ അന്ന് സമയമില്ലായിരുന്നു എന്നതാണ് സത്യം...രണ്ട് പേരും രണ്ട് വഴികളിലൂടെ നീങ്ങി മലയാളികളുടെ ഹൃദയം കവർന്നവർ... പാട്ടുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രദീപ് കുമാർ പറഞ്ഞതിനോട് യോജിക്കാൻ പറ്റുന്നില്ല.. സുശീലാമ്മയേക്കാൾ ലതാജിയും spb യും പിന്നെ നമ്മുടെ ദാസേട്ടനും പാടിയിട്ടുണ്ട്.. നോക്കുമ്പോൾ ദാസേട്ടൻ തന്നെയാണ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്..നാല്പത് വർഷത്തിൽ കൂടുതൽ ഇന്ത്യൻ സിനിമാപിന്നണിഗാനരംഗത്ത് അജയ്യനായിരുന്നല്ലോ അദ്ദേഹം...
വാസ്തവം.
ഒരു ഗാനം ചിട്ടപ്പെടുത്തുന്ന ആൾക്ക് അറിയാം അത് ആര് ചെയ്താൽ ഭഗിയാകും അല്ലെങ്കിൽ താൻ ഉദ്ദേശിക്കുന്ന രീതിയിൽ ആർക്കാണ് അത് ചെയ്യാൻ കഴിയുക എന്നത് !'ചില സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ സമ്മർദ്ദത്തെ തുടർന്ന് ( നിർമ്മാതാവ് ,നായകൻ, സംവിദായകർ) ഇഷ്ടമില്ലാതെ മറ്റൊരാളെ എൽപ്പിക്കണ്ട സാഹചര്യവും വന്നുചേരും എന്നു മാത്രം,'. ആദ്യകാലത്ത് ഗായകനാകാൻ ആഗ്രഹിച്ച് അവസരം തേടി നടന്ന രവീന്ദ്രൻ മാഷ് 'ആദ്യഗാനം സംഗിത സംവിദാനം ചെയ്തപ്പോൾ യേശുദാസിനെ കൊണ്ടാണ് പാടിപ്പിച്ചത് എല്ലാവർക്കും അവരുടെ സൃഷ്ടി ഏറ്റവും നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ' ജയചന്ദ്രൻ Sir പാടിയാൽ നന്നായിരിക്കും എന്ന് തോന്നിക്കുന്ന പാട്ടുകൾ അദ്ദ്ദേഹത്തിനെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട് ❤❤
ശരിയാണ്.
ശുദ്ധ സംഗീതം P ജയചന്ദ്രൻ സാറിനു മാത്രമേ ഉള്ളൂ എന്ന് പല സംഗീത സംവിധായകരും പറഞ്ഞിട്ടുണ്ട്. അവസാനം വരെ അത് നഷ്ടപെടാത്ത അനുഗ്രഹം കിട്ടിയ പാട്ടുകാരൻ
അദ്ദേഹത്തിന്റെ തലമുറയിൽ ജനിച്ചു അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു ഏതൊരു മലയാളിയും അദ്ദേഹത്തിന്റെ പാട്ടുകൾ ഒരു വരെയെങ്കിലും മൂളാതെ പോകില്ല എത്ര എത്ര ഹിറ്റ് പാട്ടുകൾ ഭാവ ഗായകന് പ്രണാമം 🙏🙏🙏🙏🙏
Your commend is impartial.Good.
VERY TRUE EVALUATION. CONGRATS PRADEEP. 💯👏👏
Perfect unbiased evaluation of or great singers by padeep sir.what a matured way of thinking without accusing others unnecessarily.pradeep sir,you are great.
Correct
1965. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ. ശ്രീ ജയചന്ദ്രൻ ബി.എസ് സി സുവോളജി തേഡ് ഇയർ. കോളേജ് ഡേ ക്ക് അദ്ദേഹം പാടിയ ഭാർഗ്ഗവീ നിലയത്തിലെ" ഏകാന്തതയുടെ അപാര തീരം..." ഇന്നും ചെവിയിൽ മുഴങ്ങുന്നു.
One of my favorite singer that has god like voice. 🙏🙏🙏
കുടുംബ മഹിമ
യേശുദാസിനെ വെളുപ്പിക്കാൻ ഒരുപാട് പാടുപെടുന്നു..,,!! ഞങ്ങളും ഈ നാട്ടിലൊക്കെ ജീവിക്കുന്നവരാണ് കേട്ടോ..,!!!😁😁 ഭാവഗായകന് കണ്ണീർ പ്രണാമം!!🙏❤️
How can you compare 2 singers?
ഒരേയൊരു ഗാനഗന്ധർവൻ❤❤ യേശുദാസ്❤❤
ആർക്കും ആരെയും വീഴ്ത്താനോ പൊക്കാനോ എക്കാലത്തും കഴിയില്ല. ഓരോരുത്തർക്കും ഓരോ കർമ്മ വിധിയുണ്ട്. പ്രദീപ് കുമാർ എന്ന ഒരാളുണ്ടെന്നും അദ്ദേഹം ജയചന്ദ്രൻ എന്ന ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ സുപ്രസിദ്ധ ഗായകന്റെ സുഹൃത്താണെന്നും ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്. അതെന്താ, ഇതുവരെ ഇദ്ദേഹത്തെ ഏതെങ്കിലും ശത്രുക്കൾ വീഴ്ത്തിയിട്ടിരിക്കയായിരുന്നോ?
Pranamam....
Pranamam
With full respect i remind u people that dasettan is the God's own creation! He is born for music
Dasettan s voice itself is music
Kacheri s when dasettan makes the sruthi sound people are mesmerised then and there
All are good singers
But dasettan is the moon znd others are stars
It is God's wish
If another person sings as well as Daserran, that doesn't mean one is superior than the other one. It is God's blessings that Dasettan could go to Shabarimala and sing Harivasaram
Both of them have been our heroes. 😊😊😊😊
ജയേട്ടൻ തിരിച്ചു വന്നപ്പോൾ അദ്ദേഹത്തെ ഒതുക്കിയവരുടെ സമയം കഴിഞ്ഞിരുന്നു.
ചിരിയപ്പനാണ് പണി ഒപ്പിച്ചത്, ദാസേട്ടനല്ല.
ആരാണ് ചിരിയപ്പൻ..?
@@dinesh........
MG Sree aayrkkm idk truth
Ayekam. Dasetan Chitra chechiye matrame valarthi kondu vannitulloo.
🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
Aadmavinu nithyasanthi nerunnu Sir... 🙏🙏🙏🙏
1977,78,79 കാലങ്ങളിൽ യേശുദാസ് ഹിന്ദിയിൽ വളരെ തിരക്കിൽ ആയിരുന്നു. അതിനുശേഷം തമിഴിൽ എത്ര തിരക്കായിരുന്നു!M. G. ശ്രീകുമാർ വന്നതിന് ശേഷമാണ് ശ്രീ ജയചന്ദ്രന് അവസരങ്ങൾ കുറഞ്ഞത് എന്ന സത്യം എല്ലാവരും മറക്കുന്നു!
😮 😮🤯😮💨
അദ്ദേഹത്തിന്റെ മതം, അതുതന്നെ ആണ് അദ്ദേഹത്തെ പാട്ടു കൊടുക്കാതെ അകറ്റി നിർത്താൻ കാരണം. ജയചന്ത്രൻ സർ 🌹🌹
പാവപ്പെട്ടവനേയും,,പണക്കാരനേയും ഒരു പോലെ സന്തോഷിപ്പിച്ച ഒരു രാജാവ്.
: അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു.
മിക്കവാറും എല്ലാ മേഖലകളിലും വെട്ടിയൊതുക്കൽ മാഫിയ ഉണ്ട് എന്നത് ഒരു സത്യം മാത്രം 😂😂😂
One and only
real singer
Jayachandran.
Others are just waste.
പേര് കേട്ട ആരെങ്കിലും മരിച്ചു കഴിയുമ്പോൾ, ഇതുപോലെ കുറെ അവതാരകൻ മാർ ഇറങ്ങും, ഈസമയത് ഇളക്കിയാലേ കുറച്ചു ക്ലിക്ക് കിട്ടുകയുള്ളു 😅😅
Akr
Jayettan hridayam kondanu padunnadu vaythalamadikkukayallayirunnu ❤
❤❤❤❤
🙏💕😢😢⚘️
ഏറ്റു പോടേ... ജയചന്ദ്രൻ മലയാളികളുടെ സ്വന്തം അഹങ്കാരം കൂടെയാണ്,,പാട്ട് ആര് പാടിയാലും സംഗീത സംവിധായകനെ എളുപ്പം പാടിക്കാനും അവർ ഉദ്ദേശിക്കുന്നത് പോലെ പാടുന്നുവെങ്കിൽ സംഗീത സംവിധായകർ തിരിഞ്ഞു വരും,,, മറ്റുള്ളവരോടുള്ള അധികാര ഭാവം അത് എല്ലാവർക്കും ഇഷ്ട്ടപെടണമെന്നില്ല,,പിന്നെ ജയചന്ദ്രൻ കുറച്ചു അഹങ്കാരം കൂടെ യുണ്ട് അത് മറ്റുള്ളവർക്ക് സുഖിക്കുമെന്ന് തോന്നുന്നുനില്ല
Legends okke namukku nashta pedugayaanu❤
Each and every voice is unique
I love his voice and singing.
One thing you said is true
You can’t tell when he gets high in pressure. He is an amazing singer but had anger problems and has hurt many including me personally. Unnecessary drama he makes is unbearable. In a particular situation I had to defend myself verbally and telling him that I never expected this from a person like him and he became cool and ever since he treated me well. This behaviour had an impact in his career, sadly very negative impact.
P Jayachandran nte sabdam romantic songs padunnathonanu nallath. Athukond atharam pattukal mathrame nalkukayullu. Athavum avasam kuranjath.
കാസറ്റ് വിപണനം സിനിമാ നിർമ്മാതാക്കൾക്ക് വലിയൊരു വരുമാനമായി രുന്നു. യേശുദാസിൻ്റെ ശബ്ദമൂല്യമായിരുന്നു കാസറ്റ് നിർമ്മാതാക്കൾ ക്കും പ്രധാനം. ഇതെല്ലാം ചേർന്നപ്പോൾ ജയചന്ദ്രന് ഗാനങ്ങൾ വിരളമായേ കിട്ടൂ എന്ന അവസ്ഥയായി.
നിങ്ങളാരും ആ പ്രഗത്ഫനായ പി. ർ ബ്രഹ്‌മാനന്ദനെ കുറിച്ചു പറയുന്നില്ല. യേശു, ജയൻ top സമ്മതിച്ചു പക്ഷേ അതി മനോഹരമായി പടിയിരുന്ന പാവം ബ്രഹ്മാനന്തനെ ആര് കുഴിച്ചുമൂടി? പറയുക ധൈര്യമുണ്ടെങ്കിൽ
But it is not perfect, that Our Bhava Gayghan is perfect ☺️
From a poor school programe Higher Remuneration asked 👈 they were not to afford ☺️🤭 10:13 This is what human, differents between not other creatures ☺️🤭
ഇവിടെ ആരുംആരുടെ പേരും ദുരുപയോഗം ചെയ്തിട്ടില്ലല്ലോ?
എന്തൊരു അസംബന്ധം. ഗുരുവായൂർ അപ്പനാണ് ജയചന്ദ്രൻ 😂😂😂😂
Definitely it's a positive video
Pl don't use "bhayankara soft" i.e. contradiction
🙄🙄🙄
😪😪😪😪❤️❤️❤️❤️
എൻ്റെ ബാല്യ കാലത്തിൽ റേഡിയോ യിലൂടെ എത്ര പ്രാവശ്യം കേട്ടിരുന്നു,കുറെയേറെ ആസ്വോധിച്ചിരുന്നു.,... ആരാണ് വലിയവൻ എന്ന ചർച്ച ഈ സാഹ ചര്യ തിൽ യോജിക്കുന്നതല്ല..... ചാനൽ le,സ്വയം നാ റാൻ നിൽക്കേണ്ട,... പോ മോനെ ദിനേശാ......
Jayettane keralam ariyan sramichilla
Pattine patti aparamaya njanam unde athu ellavarkum kittila
It’s. YESUDAS
Vrithiketta manysyan Didn’t help his own. Brother
നീ നിന്റെ സഹോദരങ്ങളെ സഹായിക്കുന്നുണ്ടോ? പോട്ടെ അയൽവാസികളെ.. യേശുദാസ് സ്വന്തം ശബ്ദം കൊണ്ട് ഉണ്ടാക്കിയത് അയാൾ പലർക്കും കൊടുത്തിട്ടുണ്ട് ഒന്ന് തിരഞ്ഞു നോക്ക്
നിങ്ങൾ വെറുതെ യേശു ദാസിന്റെ പേര് മറ്റൊരാൾക്ക് വേണ്ടി ദുരുപയോഗം ചെയ്യരുത്. യേശുദാസ് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യുഗപുരുഷനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം മോഹമെദ് റാഫി എന്ന മഹാഗായകനൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു മഹാ ഗായകനാണ് യേശുദാസ്ജി എന്ന് കൂടി ഓർക്കണം. പിച്ചതരം പറഞ്ഞു മറ്റൊരാളെ വെളുപ്പിക്കാൻ നോക്കരുത്. നോക്കരുത്. അത് നിങ്ങൾ വെളുപ്പിക്കാൻ നോക്കുന്ന ഒരു പ്രതിഭയെ കൂടി ജന മസ്സിൽ കൊച്ചാക്കുന്ന ഒരു പ്രതീതി യാണ് ഉണ്ടാക്കുന്നത്.
വയലാർ രാമവർമ്മയുടെ ഭാര്യയോട് ചോദിച്ചറിഞ്ഞ സത്യം പുസ്തകമായിട്ടുണ്ട്
കമന്റ് എഴുതുന്നതിനു മുമ്പ് വീഡിയോ ഒന്ന് കാണുന്നത് നല്ലതായിരിക്കും.
കമൻറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വീഡിയോ മുഴുവൻ കാണാനുള്ള മനോഭാവം പൊതുസമൂഹത്തിൽ അപകടം ചെയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് .
അതങ്ങനെയാണ് പലതരം വിഷങ്ങൾ മനസ്സിലുള്ള കലാസാഹിത്യ രംഗത്ത് മതവും കപടതയും മുഖമുദ്രയാക്കിയ ഒരു വിഭാഗം മാന്യന്മാരുടെ ലക്ഷണമല്ല കാണിക്കുന്നു..
ഈ വീഡിയോയിൽ യേശുദാസിനെ ദുരുപയോഗം ചെയ്തത് ഏത് ഭാഗത്താണ്.Basted.
ഇവിടെ യേശുദാസിനെ കുറ്റം പറഞ്ഞില്ലല്ലോ.... മറിച്ച് അവർ തമ്മിൽ നല്ല ബന്ധമായിരുന്നു എന്നും പറയുന്നുണ്ട്.
മുകളിലെ സുഹൃത്ത് പറഞ്ഞ പോലെ വീഡിയോ കാണാനുള്ള ക്ഷമ കാണിക്കുക.
ചവിട്ടിത്താഴ്ത്തി എന്നു കേട്ടതും അത് യേശുദാസാണെന്ന് കരുതി പോസ്റ്റിട്ടത് ശരിയായില്ല.
Jayettan arudem pirake pokillennu 😂... Director kamalinodu, auseppachanodu, raveendran masterodu angane niravadhi perodu paribhavavam kanichittundu avasaram chodichittumundu
അർഹതയുള്ള അവസരങ്ങൾ ആരങ്കിലും തടഞ്ഞുവെങ്കിൽ തെറ്റല്ലേ?
Eyyal Jayettante friend aanennu parayunnathu veruthe thallanu
nigalude pani aarambicholu
Jayachandrante suharthu aradhakan enna nilakku ethalla ethinappuram thonnum... Eyalara ellathintem karanavum avasana vakkum eyaludethanennu anu bhavam 😂
ദാസേട്ടൻ കഴിഞ്ഞാൽ നല്ല ഗായകൻ MG
ആയിര൦ കള്ളങ്ങൾ ആവർത്തിച്ചാലു൦ അത് ഒരിക്കലു൦ സതഽ൦ ആവുകയില്ല. ഇദ്ദേഹ൦ ഒരു സാദാരണ ഗായക൯ മാത്രമാണ്.ഒരു ഭാവവു൦ എനിക്ക് അനുഭവപ്പെടുന്നേയില്ല.യേശുദാസ് എന്നത് ആയിര൦ വ൪ഷങ്ങളിൽ സ൦ഭവിക്കുന്ന ഒരു പ്രതിഭാസമാണ്.അത് മറക്കരുത്.
നിന്റെ വർഗീയത മാറ്റിവെച്ചു, ജയേട്ടന്റെ പാട്ടു കേട്ടുനോക്കൂ, എന്നിട്ടും ഒന്നും തോന്നുന്നില്ലെങ്കിൽ നിന്റെ മനസ്സ് അത്രക്കും വൃത്തികെട്ട ദുഷ്ട മനസ്സാണെന്നു അർത്ഥം.
Atinu Enthekilum Reason Undo ennu Enikku Arinjudaa 🌹
I think There was monopoly reason like
The present government doing ☺️ in Kerala
കുത്തിത്തിരിപ് ഉണ്ടാകാതെ പോകൂ
👍👍
എഴുനേറ്റു പൊ സാറുംമ്മാരെ സോഫ്റ്റ് ഹാർഡ്