Paadiyum Paranjum Jayettanoppam Johny Lukose | Keralappiravi show by Malayala Manorama

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 57

  • @mohammedkp7991
    @mohammedkp7991 8 місяців тому +19

    മലയാളത്തിന്റെ തങ്കപ്പെട്ട ഗായകനാണ് ജയചന്ദ്രൻ സർ ... ഗാനഗന്ധർവ്വനും .. ഗന്ധർവ്വ ഗായകനും എന്ന് വേണ്ട ഒരു ശുദ്ധ കലാകാരന് വേണ്ടുന്ന എന്തും അദ്ദേഹത്തിൽ അടങ്ങിയിരിക്കുന്നു . അതിലേറെ എത്രയോ ഔന്നത്യമുള്ള ഒരു വ്യക്തിത്വവും .. വല്ലാത്ത ഒരു ആദരവാണ് അദ്ദേഹത്തോട് ...ഭാവഗായകൻ .. ദേവഗായകൻ .. എന്തുവിശേഷണമാണ് അദ്ദേഹത്തിന് ചേരാത്തത് ... ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому +4

    മലയാള കരയിൽ ഏതേപോലൊരു സ്വരം ഇല്ല. ഇനി ഉണ്ടാവുകയും ഇല്ല.
    വാക്കുകളുടെ അർത്ഥവും, ഘടനയും... ലയവും.. Unmeshavum🙏.. തന്നത് ജയൻ സാർ ആണ്
    ഭാരതന്റെ ഒരു അവതാരം. കൂടൽ മാണിക്യന്റെ അവതാരം

  • @balachandrankv3136
    @balachandrankv3136 3 місяці тому +3

    ഒരു ജാടയുമില്ലാത്ത എല്ലാം തുറന്നു സംസാരിക്കുന്ന ഒരു വലീയ മനുഷ്യൻ.. ഞാനെന്ന ഭാവം തൊട്ട് തീണ്ടാത്ത അത്ഭുത പ്രതിഭാസം.. സംഗീതം പഠിക്കാത്ത ഏറ്റവും നല്ല ഗായകൻ. ഈ മഹാ ഗായകനെ 15 വർഷം മലയാളികൾ അകറ്റി നിർത്തി.. എത്ര ഗാനങ്ങൾ അതുകാരണം മലയാളികൾക്ക് നഷ്ടമായി.... ഇവിടെ ഒരാൾ മൂക്ക് പിടിച്ചു പാടുന്ന പോലെ. മറ്റു ചിലർ പൊളിഞ്ഞ ചെണ്ട കോട്ടും പോലെ ഉള്ള ശബ്ദം.. യേശുദാസും ജയചന്ദ്രനും എത്ര മധുരസ്വരം... നമ്മുടെ സൂര്യ ചന്ദ്രന്മാർ.. ഹരിവരാസനം പാടി ഉറക്കും.. സുപ്രഭാതം പാടി ഉണർത്തും. അതാണ് യേശുദാസ്.. ജയചന്ദ്രൻ..

  • @sujiths7356
    @sujiths7356 7 місяців тому +5

    മലയാളനാടിനെ മറക്കാത്ത മഹാഗായകൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 11 місяців тому +3

    🎉🎉🎉🎉🎉 ശ്രീ രാജീവ് എന്ന വലിയ വ്യക്തി ഒരു പഠനം പോലെ എല്ലാം വിശദമായി പറഞ്ഞു; ശ്രീ ജയചന്ദ്രൻ എന്ന മഹാ ഭാവ ഗായകനേക്കുറിച്ച്!🎉🎉🎉🎉🎉
    നന്ദി! ശ്രീ രാജീവ് സർ !🎉 അതുപോലെ ജോണി ലൂക്കോസ് സർ! വിഷ്വൽ മീഡിയ ലിറ്റററി - കൾച്ചറൽ ജേർണലിസത്തിൽ കേരളത്തിൻ്റെ എന്നത്തേയും അനുഗ്രഹം🎉🎉🎉🎉🎉🎉🎉

  • @Pravasionline
    @Pravasionline 3 роки тому +5

    ഞാൻ എഴുതിയ ഒരു ഗാനം ജയേട്ടൻ ആലപിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ ഇരിക്കുന്നെ ഉള്ളു. പിന്നെ എന്റെ ആൽബങ്ങളിൽ ജയേട്ടൻ പാടിയിട്ടുണ്ട്. എന്റെ ഇഷ്ട ഗായകൻ ജയേട്ടന് എല്ലാവിധ ആശംസകളും നേരുന്നു #JoseKumpiluvelil #KumpilCreations

  • @dasfernandez1089
    @dasfernandez1089 17 днів тому

    'God-gifted organ voice of Heaven..' What Lord Tennyson said of poet John Milton is true in Jaychandran's case. ഒരു അനുഗ്രഹീതനായ കലാകാരനാണ് ജയചന്ദ്രൻ ...

  • @balachandrankv3136
    @balachandrankv3136 Рік тому +13

    ജയചന്ദ്രന്റെ പേരിൽ ഇങ്ങനെ ഒരു പരിപാടി നടത്തിയ മനോരമക്ക് ഒരായിരം അഭിനന്ദനങ്ങൾ.. നന്ദി.. ഇനിയും ഇത്തരം പരിപാടി ജയചന്ദ്രൻ എന്ന ദേവഗയകനെ വച്ചു ചെയ്യാൻ അപേക്ഷ

    • @Buldozer-b1b
      @Buldozer-b1b Місяць тому +1

      Dislike Manorama ക്ക് ? ജയേട്ടൻ ❤❤

  • @AmmuVilla
    @AmmuVilla Місяць тому +1

    Namasthe sir

  • @kishorebabuambika3746
    @kishorebabuambika3746 4 місяці тому +1

    Awesome program😊

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ഇതൊരു, രഹസ്യം ആണ്
    ഭാരതമുനിയുടെ, സംഘമേശനെന്റെ അനുഗ്രഹം.
    ഇരിങ്ങാലിക്കുട സംഘമശ്വരന്റെ അനുഗ്രഹം
    . അതാണ് ജയചന്ദ്രൻ

  • @vijayakrishnannair
    @vijayakrishnannair 3 роки тому +2

    Nice 👍👍👍🙏

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    രാമ, ചന്ദ്ര ലക്ഷ്മണൻ അതും കഴിഞ്ഞു ഭാരതനും സഹോദരനും കൂടി ചേർന്നുള്ള ഒരു സാമാന്വയം ആണ് jayachandran

  • @rajendrankgm2817
    @rajendrankgm2817 8 місяців тому

    Great great singer🌹🌹🌹🙏🏻🙏🏻

  • @tpvinodtpv
    @tpvinodtpv Рік тому +1

    👌👌💐

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    നടുവത്തെ ആളുകൾക്ക് ഒരു വിലയും ഇല്ല

  • @praveendeepa5063
    @praveendeepa5063 6 місяців тому

    Jayttanay vachu oru parivadi nadthiya chanalinu abhinandanam, yanday estagayagan,

  • @manojmadhav3203
    @manojmadhav3203 3 роки тому +3

    A real man..... Complete artist....

  • @sreekumarambika6459
    @sreekumarambika6459 5 місяців тому

    നല്ല ശബ്ദം ആണ്

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    നാണം വരുന്നു 😊😊

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ഇത്രയും, വർത്തമാനം വേണ്ട.
    ഇരിങ്ങാലിക്കുട, സംഘമെസ്വന്റെ അനുഗ്രഹം ആണ് ജയചന്ദ്രൻ

  • @Thatwamasi
    @Thatwamasi Місяць тому

    യഥാർഥ ഗാ ന ഗന്ധർവ്വൻ p. ജയ ചന്ദ്രൻ തന്നെയല്ലേ

  • @abhlashks9848
    @abhlashks9848 2 місяці тому

    PJayachandran Anikhu Eshtapatta Mikacha Gayakan.

  • @jindia5454
    @jindia5454 3 роки тому +3

    ഗംഭീരം

  • @manifrancis1585
    @manifrancis1585 7 місяців тому

    Dasettanum Jayettanum nammude abimana tharangal

  • @AmmuVilla
    @AmmuVilla Місяць тому

    Namasthe Manorama on live lain njan vilasini. Vasudevan padinjharepurakkal house vettam post vettem padiyam Malappuram d.t keralam tirur njankure messejukal ezhudi vittittund njan vilasini p.t payyathoduvil house vettam post vettem padiyam Malappuram Kerala India enikkyum makkalkkum njanghalkku njanghal thanneyullu achandeyum ammayudeyum veetukar undo ennu chothichal und kanikalkku kanumbozhum ellavarum und pakshe njaghalke sapporttayi aarum thanneyilla nattukarum Ella athinal enne e vilasini ye sahayikkyumo ennal makkalkkarum ellathayathaneghil ende makkalku neethi kittumallo e parayunnathu pole evide e veettil paranjhu njan chathu allathe oru gathiyum kittiyilla ende hrudhayam vittimurichu eppozhum ethi thanneya evide nadakkunnath minduka ennath vazhkkanu kurakkyuka onnum aghottu parayunnathu kelkkilla samsarichittu thirty varshathilereyayi valare agheyattam aayittanu njan enne ozhuvakki tharanparanjhath police stationilekkipova ennu paranjhu pinne manoroga vithagthane kanikkya nammalpovuka athinum varilla nee poyikko a poyiko ennu parayunnathu kurachanuparayuka makkal palatavana nokki sheriyakkan appozhokke ethuthanne sthithi ethenghilum ninghlellavarum kanum kelkum ennu thonnunnu ende sahotharanghle please enne rakshikkukayo sikshikkyukayo cheyyuvin eniyum ezhuthanud nirthatte namasthe

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ഇരിങ്ങാലിക്കുട കൂടൽ മാണിക്യം അമ്പലം പറയാത്തത്

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    രാമന്റെ, പാതുകം രാജാവിന് പകരം പൂജിച്ച ഭരതൻ ആണ് ജയചന്ദ്രൻ സാറിന്റെ അയൽവാസി.

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 10 місяців тому

    എനിക്ക് ജയേട്ടന്റെ ഏറ്റവും ഇഷ്ടം തുറന്നു പറയും എല്ലാം . Great legend n malayalam singing like Great yesudas.

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 7 місяців тому

    നൈസ് പ്രോഗ്രാം

  • @sureshkumart.s774
    @sureshkumart.s774 10 місяців тому

    സംഭാഷണ ഭാഗം Volume കുറഞ്ഞ രീതിയിലാണ് കേട്ടത്.അതിനാൽ ശരിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ജയൻ സാർ എന്തുകൊണ്ട് ഭാരതന്നെ കുറിച്ച് പറയാത്തത്

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ഇടത് പ്രസ്ഥാനം ആണ് ഏഴാംചെരി രാമചന്ദ്രൻ, അദ്ദേഹം സുനിൽ പി.ഇളയിടം പോലെ അധഃപതിച്ചില്ല

  • @George-wk6wo
    @George-wk6wo 6 днів тому

    ജയേട്ടൻ ഒരുവരി പാട്ട് പോലും പഠിച്ചില്ല, എന്നിട്ടും എല്ലാ പാട്ടും മനോഹരമാക്കിയതെന്താ : ഈശ്വരൻ പാട്ട് അദ്ദേഹത്തിന്റെ തലച്ചോറിൽ അനുഗ്രഹിച്ചു നിറച്ചാണ് വിട്ടിരിക്കുന്നത്. ഒരു സിനിമയിൽ ഉള്ള നല്ല പാട്ടുകൾ മുഴുവൻ യേശുദാസിനു കൊടുത്തിട്ട് മോശം എന്ന് തോന്നുന്ന പാട്ട് ജയേട്ടനു കൊടുക്കും, പക്ഷേ ആ പാട്ട് പുറത്ത് വരുമ്പോൾ യേശുദാസ് പറഞ്ഞിട്ടുണ്ട് ആ പാട്ട് പാടിയാൽ മതിയായിരുന്നു എന്ന്, ഭവഗായകന് കോടി നമസ്കാരം.

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    കൂടൽ മാണിക്യ ക്ഷേത്രം അയാൾവാസി ആണ് ജയൻ സാർ

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    രാഷ്ട്രീയവും, കലയും കൂട്ടിച്ചേർക്കരുത്.
    അതിനു ഒരു നാണക്കേട് ആണ് സുനിൽ പി. ഇളയിടം

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ഗുരുവായൂരപ്പൻ അല്ല

  • @nmangalam
    @nmangalam Рік тому +3

    എന്റെ ഒരു വലി ആഗ്രഹം! ജിയുടെ സാഗരഗീതം കവിത ഫുൾ ജയട്ടന്റെ ശബ്ദത്തിൽ ഒന്നു കേൾക്കുക ! മനോരമ മ്യൂസിക്കിന്നത് കഴിയും!!

  • @praveendeepa5063
    @praveendeepa5063 6 місяців тому +1

    Yaniku jayattan pattu kaytaal maathram samtrapthi ullu,

  • @habbyaravind3571
    @habbyaravind3571 9 місяців тому +5

    100 യേശുദാസ് ചേർന്നാലും
    ജയചന്ദ്രൻ പാടുന്ന
    പോലെ പാടാൻ പറ്റില്ല.

    • @george.p.f5236
      @george.p.f5236 8 місяців тому +1

      😂

    • @manavmc6832
      @manavmc6832 7 місяців тому

      Jayachandran kodukkunna Bhaavathinte athra Yesudasinekkond paadiphalippikkaan pattilla💯💯

    • @ratheeshkumar9557
      @ratheeshkumar9557 3 місяці тому +1

      ഓ ശരി മഹാ ഗായകന്മാരേ😂😂😂😂

    • @sreelakshmia.s1749
      @sreelakshmia.s1749 20 днів тому +1

      യേശുദാസിൻ്റെ ഏഴയലക്കത്ത് വരില്ല ജയചന്ദ്രൻ

    • @mssasiantony146
      @mssasiantony146 5 днів тому

      വിവരമില്ലാത്തവർ പറഞ്ഞോട്ടെ 👍​@@sreelakshmia.s1749

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    ജയചന്ദ്രൻ, അഹങ്കാരം പാടില്ല

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    പത്ര പ്രവർത്തകർ, ഒന്നും പഠിക്കാതെ, ഓരോരോ ചോത്യങ്ങൾ ചോദിക്കുമ്പോൾ

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    പിന്നെ എന്തിനു ഗുരുവായിരപ്പനെ കൂട്ടണം?
    എല്ലാവർക്കും, കാശുകാരെ മാത്രം മതിയോ

  • @Anilkm-ji8gr
    @Anilkm-ji8gr 2 місяці тому

    മുല്ല പൂമ്പോടി ഏറ്റ് കിടക്കും kall🙏നും ഉണ്ടാകുഉം
    ഒരു മനോഹാരിത.
    ഗുരുവായൂരപ്പൻ അല്ല, ഭരതൻ ആണ് അങേരുടെ അനുഗ്രഹം.

  • @IbySabu
    @IbySabu 8 місяців тому +1

    Unnecessary interview😮😮😮

  • @Thatwamasi
    @Thatwamasi Місяць тому

    യഥാർഥ ഗാ ന ഗന്ധർവ്വൻ p. ജയ ചന്ദ്രൻ തന്നെയല്ലേ

    • @pitchpipe7420
      @pitchpipe7420 21 день тому

      അല്ല.. അതൊരു സത്യം മാത്രം

    • @mssasiantony146
      @mssasiantony146 5 днів тому

      മണ്ടത്തരം പറയാതെ. ആളുകൾ വിലയിരുത്തും.

    • @mssasiantony146
      @mssasiantony146 5 днів тому

      നല്ല ഗായകനാണ്, അത് സത്യം.

    • @mssasiantony146
      @mssasiantony146 5 днів тому

      അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് ദാസേട്ടന്റെ സ്ഥാനം കിട്ടാതിരുന്നത് എന്തുകൊണ്ട്?