മരണപ്പെട്ട ആളെപ്പറ്റി പറയുന്നതിൽ അവ്യക്തതയുണ്ട്. ഇവിടെ നുണപരിശോധന നിർബന്ധമായും നടത്തേണ്ടതാണ്. കളക്ടറും ദിവ്യയും പറയുന്നതിൽ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തിൽ CBI അന്വേഷണം ഉചിതം.
ദിവ്യയെ 14 ദിവസം മുക്കിയ പോലീസല്ലേ അവരെ ചോദ്യം ചെയ്യുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്. കളക്ടറും ദിവ്യയും കൂടി ആലോചിച്ചാണ് നവീനെതിരെ അത്തരത്തിൽ ഒരു സീൻ ഉണ്ടാക്കിയത്
തെളിവ്. വേണംചുമ്മാ വായിൽ തോന്നിയ തു പറയുന്നു കലക്ടറുടെ phone നോക്കണംദിവ്യയുടേതായിരിക്കും. ആ ഒരു ലക്ഷം. കൊടുത്തു എന്നു പറഞ്ഞ് അയാൾ പണം മുക്കി,TRANSFER ആയി പോകുന്ന ആൾ തിരിച്ചു വരികയില്ല, പ്രശാന്ത് അടിച്ചു മോനേ. എന്ന് ചിന്തിച്ചു പോയി കാശ് പോയാൽ ആ സ്ത്രീ അടങ്ങിയിരിക്കുമോ
നിൻ്റെ ചിരി ആണ് അഹഭാവത്തോടെ ചിരി മറ്റുള്ളവരുടെ മനസ്സിനെ പുച്ചിക്കുന്ന ചിരി പക്ഷെ എത് അറ്റം വരെയും പോകും നവീൻ സാറിൻ്റെ ഭാര്യ❤
സിബിഐ അന്വേഷണം വേണം
ദിവ്യ രക്ഷപെടാൻ വേണ്ടി എന്തും പറയും അഹങ്കാരത്തിനു കിട്ടിയ ശിക്ഷ
അടിമക്ക് മരണശേഷവും നവീന്‍ സാറിനെ ആക്ഷേപിക്കണം.....
ദിവ്യയെ മനസാക്ഷിയുള്ള ജനം തിരിച്ചറിഞ്ഞു.... അടിമകള്‍...എന്നും അടിമ
നിന്നെ കണ്ടാൽ വിളിക്കാതെ എല്ലായിടത്തും കയറി ചെല്ലുന്നവളാണ് എന്നെ തോന്നു. 🤣🤣🤣🤣🤣
Why is this PP Divya smiling ???
How dare she does that?
She must know that a family is grieving because of her actions.
കേരളത്തിലെ ഏത് ഏജൻസി അന്വേഷിചാലും ഈകേസ്സ് തെളിയുകയില്ല,
കേന്ദ്ര ഏജൻസി തന്നെ കേസ്സ് അന്വേഷിക്കേണ്ടതാണ്.
മരണപ്പെട്ട ആളെപ്പറ്റി പറയുന്നതിൽ അവ്യക്തതയുണ്ട്.
ഇവിടെ നുണപരിശോധന നിർബന്ധമായും നടത്തേണ്ടതാണ്.
കളക്ടറും ദിവ്യയും പറയുന്നതിൽ പൊരുത്തക്കേടുണ്ട്.
ഈ സാഹചര്യത്തിൽ CBI അന്വേഷണം ഉചിതം.
ദിവ്യയെ 14 ദിവസം മുക്കിയ പോലീസല്ലേ അവരെ ചോദ്യം ചെയ്യുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്. കളക്ടറും ദിവ്യയും കൂടി ആലോചിച്ചാണ് നവീനെതിരെ അത്തരത്തിൽ ഒരു സീൻ ഉണ്ടാക്കിയത്
തെളിവ്. വേണംചുമ്മാ വായിൽ തോന്നിയ തു പറയുന്നു കലക്ടറുടെ phone നോക്കണംദിവ്യയുടേതായിരിക്കും. ആ ഒരു ലക്ഷം. കൊടുത്തു എന്നു പറഞ്ഞ്
അയാൾ പണം മുക്കി,TRANSFER
ആയി പോകുന്ന ആൾ തിരിച്ചു
വരികയില്ല, പ്രശാന്ത് അടിച്ചു മോനേ. എന്ന് ചിന്തിച്ചു പോയി
കാശ് പോയാൽ ആ സ്ത്രീ
അടങ്ങിയിരിക്കുമോ
Cbi varanam
പെട്രോൾ പമ്പ് ദിവ്യ, കുടത്തായി ജോളി, കഷായം ഗ്രിഷ്മ നരബലി ലൈല. കൊള്ളാം ഇവരെല്ലാം കേരളത്തിന്റെ മുതൽകുട്ടാണ്.
ഇത് പറ്റിപ്പ് ആണ് ഒരു അഭിഭാഷകനും പരസ്യം ആയി ഇങ്ങനെ വെളിപ്പെടുത്തുല്ലാ.... ചതി ആണ്.....
കളക്ടർ നുണ പറയുന്നു.
Apol athuvazhi varumbol ennu paranjatho?😮
ആ പെട്രോൾ പമ്പിന്റെ ബിനാമി ആരാണെന്ന് അന്വേഷിക്കാൻ മാധ്യമങ്ങൾക്ക് പോലീസിനും പറ്റിയോ
ഇനി രണ്ടുംകുടെ അടിക്കട്ടെ 😂
നിൻ്റെ ചിരി ആണ് അഹഭാവത്തോടെ ചിരി മറ്റുള്ളവരുടെ മനസ്സിനെ പുച്ചിക്കുന്ന ചിരി പക്ഷെ എത് അറ്റം വരെയും പോകും നവീൻ സാറിൻ്റെ ഭാര്യ❤