'പുഞ്ചിരിയോടു കൂടി പിപി ദിവ്യ ജയിലിലേക്ക് പോകുന്നതിന് കാരണം എം വി ഗോവിന്ദന്റെ സംരക്ഷണം'| KSU

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 54

  • @sinushibu9610
    @sinushibu9610 42 хвилини тому +12

    മിടുക്കൻ നന്നായി വരട്ടെ പറഞ്ഞത് നൂറു ശതമാനം സത്യം

  • @SivaKumar-so1iz
    @SivaKumar-so1iz 42 хвилини тому +5

    A very clear speech.
    Midukkan.

  • @hashimkt1748
    @hashimkt1748 Годину тому +47

    യുവാക്കൾ യുദ്ധം ചെയ്തത് കൊണ്ട് ദിവ്യ അകത്തായി.

  • @sajithasanthosh4995
    @sajithasanthosh4995 Годину тому +26

    ഇദ്ദേഹം ആരാണ്? രാഹുൽ മാങ്കൂട്ടത്തിനെ പ്പോലെ മിടുക്കൻ.. അടുത്ത ഇലക്ഷനിൽ മത്സരിക്കണം താങ്കൾ.. 👍🏻

  • @BinduCheriyan
    @BinduCheriyan 39 хвилин тому +2

    Well said and clear voice

  • @sandhyasreya3869
    @sandhyasreya3869 Годину тому +19

    ഗോവിന്ദ 😂

  • @josephkocheri8614
    @josephkocheri8614 38 хвилин тому +1

    very correct

  • @sharafsharafudheen6918
    @sharafsharafudheen6918 52 хвилини тому +5

    Midukan . Shafi kum Rahul num Abin num Pingaamiyaayi ee KSU kaaran Valarnnu Varatte . 💙

  • @lissybaby2665
    @lissybaby2665 29 хвилин тому +1

    💯

  • @najmanisar1483
    @najmanisar1483 2 години тому +9

    👍

  • @sureshm.p7371
    @sureshm.p7371 2 години тому +23

    ഗോവിന്ദന്മാഷ് അല്ല. ഗോവിന്ദൻ. 😛😛😛

    • @ROSE-fo3vh
      @ROSE-fo3vh Годину тому

      Koindhan ...koinda...koinda..

    • @LOVESHORE-d1t
      @LOVESHORE-d1t 49 хвилин тому +1

      ഞങ്ങളുടെ നാട്ടിൽ അപ്പം കോയിന്നൻ എന്ന് പറഞ്ഞാലേ മനസ്സിലാവൂ😂

  • @vijeshppallikkara8911
    @vijeshppallikkara8911 23 хвилини тому

    Shammas🔥🔥

  • @pranav5988
    @pranav5988 8 хвилин тому

    ഷമ്മാസ്❤

  • @mohankumars3033
    @mohankumars3033 40 хвилин тому +2

    ശ്രീ മുഹമ്മദ്‌ ഷമാസ് 👍👍

  • @binuv3021
    @binuv3021 Годину тому +8

    Super very nice

  • @mathewvarkey3653
    @mathewvarkey3653 Годину тому +4

    ഇതാരാ...ആരാആരാആരാ

    • @jelvinkw5249
      @jelvinkw5249 Годину тому +5

      എന്തായാലും ദിവ്യ സംരക്ഷകൻ അല്ല

    • @sajithasanthosh4995
      @sajithasanthosh4995 Годину тому

      മുഹമ്മദ്‌ ഷമ്മാസ് ആണോ?

  • @ceegeewarrier
    @ceegeewarrier 35 хвилин тому

    ❤ I love this speach ❤

  • @remmeezbasheer9872
    @remmeezbasheer9872 7 хвилин тому

    മിടുക്കൻ മിടുമിടുക്കൻ 100 ശതമാനം സത്യം

  • @MuhammedMp-hw1cc
    @MuhammedMp-hw1cc Годину тому +4

    പെതി ചോർ കൊടുക്കുന്നവരാണ് ഞങ്ങൾ ഡിഫിക്കാർ അർശോ ഹാജർ നില മുന്നിൽ നടക്കാൻ ഒട്ട് ചെയ്യാൻ നില്കുകകയാണ്

  • @beenamanojkumar6331
    @beenamanojkumar6331 40 хвилин тому +1

    അവളെത് ഇളിഭ്യ ചിരി ആണ് ധൈര്യചിരി അല്ല

  • @MymoonaMoonart
    @MymoonaMoonart 29 хвилин тому

    👍👍👍👍👍❤️❤️❤️

  • @leelammavarghese354
    @leelammavarghese354 Годину тому +1

    Even for Vynad land slide, they did not show such interest. Almost two wks they protected her.

  • @MymoonaMoonart
    @MymoonaMoonart 31 хвилина тому

    ഇത് എത്ര വർഷമായിട്ട് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ ഇതൊക്കെ നമുക്ക് കണ്ണ് ചിമ്മി കാണാവുന്ന കാര്യങ്ങൾ അല്ലേ എന്തെല്ലാം തരികിട കാണിക്കുന്നവരെ

  • @ramaraman2552
    @ramaraman2552 36 хвилин тому

    Pippidi Divyaa

  • @soorajnandana7477
    @soorajnandana7477 56 хвилин тому +1

    ആന്തൂർ നഗരസഭയിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ കാരണംപ്രവാസിയായ സാജൻ ആത്മഹത്യ ചെയ്തില്ലേ.അതുകൊണ്ട് ഇതൊന്നും ഒരു പുത്തരിയല്ലസിപിഎമ്മിന്😂😂😂😂

  • @decruzd5715
    @decruzd5715 46 хвилин тому

    ഇതൊക്കെ ആരാണ് .🙊

  • @mariammajohn4420
    @mariammajohn4420 24 хвилини тому

    ഭയങ്കര അഴിമതി നിറഞ്ഞ പാർട്ടി. അതാണല്ലോ ദിവ്യ എന്ന അഴോമധികാരിയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

  • @viewersstar7233
    @viewersstar7233 Годину тому +3

    Kolluga.kollikka..samrakshikka.cpm.nayam

  • @jayamonykr1802
    @jayamonykr1802 58 хвилин тому

    Govinda mamaa mamapanikku poyikooday

  • @radhamani6066
    @radhamani6066 59 хвилин тому

    Oru prasnam varumpol kayozhiyunnathalls partti nayam.charthu nirthi samrakshikunnathilanu.kasu athinday vazhiku nadakttay.siksha kodathi theerumanikattay.madhyamangal swayam Divyaya sikshikanda.

  • @bobbyjohn832
    @bobbyjohn832 2 години тому +1

    Keralam muHuvan ivar ingane udhyogasthare sammardhathilakki azhimathy bharanam nadathi nadumudippikkunnu.azhimathi matram bharanam illa

  • @saidalavipanakkad2089
    @saidalavipanakkad2089 59 хвилин тому

    Pinarayne Patti ippozum manassilayille. Aarkkum. Verum thendiyanu. Oru kudumbhathinte athaniye illathakkiyittum. Oru chodum illatha mughyan😮😮😮

  • @siddiquesiddique5746
    @siddiquesiddique5746 Годину тому +2

    പാർട്ടി സംരക്ഷിച്ചു കണ്ടു പഠിക്കട്ടെ മറ്റു പാർട്ടികൾ 'അതാണ് Cpm' ഒരു പ്രശ്നം വന്നാൽ പാർട്ടി കൂടെയുണ്ടാകും❤❤❤❤❤❤

  • @riyakpv2222
    @riyakpv2222 Годину тому +1

    പ്രശാന്തിൻ്റെ അളിയനും നിൻ്റെ അമ്മേടെ മറ്റവനും.സർക്കാർ ദിവ്യയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജാമ്യം കിട്ടുമായിരുന്നു.

    • @remyajithesh3589
      @remyajithesh3589 Годину тому +4

      നവീൻ ബാബുവിൻ്റെ വക്കീൽ ഉണ്ടായിരുന്നു. So ജാമ്യം കിട്ടിയില്ല

    • @sinushibu9610
      @sinushibu9610 44 хвилини тому

      ​@@remyajithesh3589 . sathyam

    • @shamseer321
      @shamseer321 43 хвилини тому

      Prosecution വാദത്തിൽ വീഴ്ച ഉണ്ട്.. നവീൻ ബാബുവിൻ്റെ വക്കീൽ ഇല്ലെങ്കിൽ കാണാമായിരുന്നു..കോടതി എന്താ സർക്കാരിൻ്റെ വകയാണോ?

  • @kmpadmanabhan7649
    @kmpadmanabhan7649 Годину тому

    Chetta please tell what is the mistake P.P.Divya done except open talk in the farwel party but she should not tell openly.

  • @anilkumar.c.m9135
    @anilkumar.c.m9135 21 хвилина тому

    ഗോവിന്ദൻ...ശശി...പ്രശാന്തൻ..വാസുകുഞ്ഞനന്തൻ..അങ്ങനെ പോകുന്നു കണ്ണൂർ ചി.പി.എം...എല്ലാം മാഷുമാരും..ടീച്ചർ മാരും അതാ രസം.

  • @DileepKumar-uj8zh
    @DileepKumar-uj8zh Годину тому

    ഈ രാജാവ് പുതിയതാണോ ഇതുവരെ ഒരു കക്കുസ് ഉൽഘടനത്തിന് പോലും കണ്ടില്ല

    • @abdurahmanklr
      @abdurahmanklr 34 хвилини тому +2

      ആ ർ ഷോയെ പോലെ കേസു കളിലെ പ്രതി അല്ല

  • @siddeeqmc6228
    @siddeeqmc6228 13 хвилин тому

    👍